Bread and Mutton Curry | Kashmir Trip 03 | EP - 07 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 895

  • @VipinKailas-u5u
    @VipinKailas-u5u Месяц назад +408

    ❤ ❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ ഇവിടെ Come On 👍👍❤️❤️

    • @SharathKumar-tl7sm
      @SharathKumar-tl7sm Месяц назад +7

      Athoke sammathichu...pakshe aavesham mooth onn call chytapo chettayik timeilla samsarikkan...ariyaam orupadperk reply cheyyanam
      ..ennalum oru vishamam...nammude teams aayakond kshamichu..😂 all the best

    • @albinmathew7462
      @albinmathew7462 Месяц назад +5

      ❤❤❤

    • @jollybijily3187
      @jollybijily3187 Месяц назад +2

      👍👍

    • @NawazNawaz-fg5gn
      @NawazNawaz-fg5gn Месяц назад +1

      Nowsharp

    • @NawazNawaz-fg5gn
      @NawazNawaz-fg5gn Месяц назад

      Nowshardippopuraidampallithottamkollam

  • @monai3759
    @monai3759 Месяц назад +99

    ഇപ്രാവശ്യം എഡിറ്റിംഗ് ഒരു രക്ഷയുമില്ല പൊളി. പ്രേക്ഷകരേ കുഞ്ഞിക്കിളിക്ക് ലൈക്ക് ഉണ്ടോ കൊടുക്കാൻ 🤍🤍🤍🤍🤍

    • @francislobo9216
      @francislobo9216 Месяц назад +2

      ഓരോ ദിവസവും വ്യത്യസ്ഥ രീതിയിൽ എഡിറ്റ് ചെയ്യൂ.
      രസമായിരിക്കും❤

  • @georgevarghesekulathumkal
    @georgevarghesekulathumkal Месяц назад +55

    വളരെ രസകരമായ kashmir യാത്ര പ്രേക്ഷകര്‍ രസിച്ചു കാണുകയാണ്, ഒപ്പം ആകാശിന്റെ തമാശകളും. All the best for your trip.

  • @sajipp9265
    @sajipp9265 Месяц назад +30

    ആകാശ് ബ്രോ ഏതു വേഷം വേണമെങ്കിലും ചെയ്യാൻ റെഡിയാണല്ലേ ഈ വീഡിയോ കിടിലം❤❤❤

  • @SubinRavi777
    @SubinRavi777 Месяц назад +7

    പ്രവാസി ജീവിതത്തിന്റെ തിരക്കിലും ഒരു ദിവസം പോലും മിസ്സ്‌ ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ്. എല്ലരേം വളരെ ഇഷ്ടമാണ് എങ്കിലും അജീഷ് ബ്രോയോടും കുഞ്ഞിക്കിളിയോടും കുറച്ചു കൂടുതലാ 🥰🥰🥰

  • @shafiqunited9699
    @shafiqunited9699 Месяц назад +75

    മെയിൻ ഡ്രൈവർ എന്തൊക്കെ ജോലി ചെയുന്നു. വീട്ടിൽ വെറുതെ ഫോണിൽ നോക്കിയിരുന്നു ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യുന്നവർ കാണണം. ഇവരുടെ ഇന്നത്തെ standard ന് a/c റൂമിൽ നിന്നും ഇറങ്ങാതെ ജീവിക്കാം. രതീഷ് നിങ്ങൾ ഭാഗ്യവാനാണ് . all the best, God bless u

    • @subinraj6600
      @subinraj6600 Месяц назад +9

      @@shafiqunited9699 അത് ക്യാമറാമാൻ്റെ കഴിവായി കണ്ടാൽ മതി. പിന്നെ, വീട്ടിൽ കുത്തിയിരിക്കുന്നതിനെയൊക്കെ ഇതുപോലെ ഇറക്കി വിട്ടാൽ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കു ഊഹിക്കാൻ പോലും പറ്റില്ല.... ഭായ്....

  • @kajoykallikadan2325
    @kajoykallikadan2325 Месяц назад +17

    ❤😂കഥാനായകൻ്റെ ഏങ്ങി ഏങ്ങിയുള്ള കരച്ചിൽ സൂപ്പർ 😢😢😅😅അഭിനന്ദനങ്ങൾ. ആകാശ് ബ്രോയുടെ തഗ് സൂപ്പർ😂😂❤❤

  • @amarjithajithkumar4876
    @amarjithajithkumar4876 Месяц назад +134

    Main driver🤷‍♀️:പഴയകഞ്ഞി ഉണ്ടാക്കിയത് ഞാന്‍ ആണ്
    Co👦: അതിലേക്ക് തൈര് പൊട്ടിച്ച് ഒഴിചതു ഞാന്‍ ആണ്
    📷 🦌:ഇതെല്ലാം ഷൂട്ട് ചെയതത് ഞാന്‍ aanu
    Viewers👀: ഇതെല്ലാം കാണാൻ വേണ്ടി കാത്തിരിക്കുന്നത് ഞങ്ങളാണ് ❤❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu Месяц назад +11

    പരുത്തി കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം. രസകരമായി യാത്ര തുടരട്ടെ, ആശംസകൾ❤❤❤

  • @Sabu-k7v
    @Sabu-k7v Месяц назад +32

    രതീഷ് എട്ടന്റ തമാശ കേട്ട് ചിരിച്ച് മടുത്തു. കുളിക്കൻ പറയുമ്പോൾ ഉറക്കം വരുന്നു എക വ്യക്തി എറ്റുമാനൂർ ചാത്തുണ്ണി. ആകാശ❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅

  • @JustinBruce1976
    @JustinBruce1976 Месяц назад +14

    വീഡിയോ എഡിറ്റിങ് സൂപ്പർ ആകുന്നുണ്ട്👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @അസിഫലി
    @അസിഫലി Месяц назад +2

    Eedhayaalum നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 👍👍👍👍

  • @radhakrishsna4224
    @radhakrishsna4224 Месяц назад +20

    പുത്തേട്ട് ട്രാവൽ വോഗ് സ്ഥിരം കുടുംബങ്ങൾക്ക് ഒരു. നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ayishataamir6036
    @ayishataamir6036 Месяц назад +15

    ആകഷിനെ കാണുമ്പോൾ പഴയ ജഗതിനെ ഓർമ്മവരുന്നു 😅

  • @സജീർപട്ടുറുമാൽ

    വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് പറഞ്ഞിരിക്കുമ്പോൾ ദാ കിടക്കുന്നു അടുത്ത എപ്പിസോഡ് ഇത് കാണാതെ ഉറക്കം വരാത്ത ഒരു അവസ്ഥയിലാണ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് നിങ്ങളുടെ വീഡിയോയും ആകാശിനെ വർത്തമാനവും..❤

  • @അസിഫലി
    @അസിഫലി Месяц назад +2

    സൂപ്പർ മനസ് ഫ്രീ ആവും ആഗശിന്റെ ആ തമാശ കേൾക്കുമ്പോൾ ഒരു പാട് preekshagarund സൂപ്പർ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Aboobackerth3024
    @Aboobackerth3024 Месяц назад +13

    ആകാശ് മോൻ ഉണ്ടെങ്കിൽ രതീഷ് ചേട്ടനും ജലജേച്ചിക്കും പ്രത്യേക എന്നർ ജിയാ കാണുന്നവർക്കും ഒട്ടും ബോറടിക്കില്ല❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @msvinod297
    @msvinod297 Месяц назад +6

    ആകാശ് ബ്രോ very funny and 👍👍love to all❤️❤️

  • @rajank2775
    @rajank2775 Месяц назад +5

    പുത്തെറ്റ് കുടുംബത്തിനും
    പ്രേക്ഷകർക്കും എന്റെ ഹ്രദയം നിറഞ്ഞ ആശംസകൾ 🌹🙏❤️

  • @SivaramanVp-c8b
    @SivaramanVp-c8b Месяц назад +14

    ഒരു പാട് നന്ദി
    ഒരിക്കലും
    പോയിട്ടില്ലാത്ത
    നാടുകളും ഇനി പോകാൻ സാധിക്കാത്ത നാടുകളും
    കാണിച്ച് തരുന്നതിന്
    സന്തോഷം
    സ്നേഹം

  • @mathewjohn3158
    @mathewjohn3158 Месяц назад +36

    സഞ്ചാരി ആയ നിങ്ങളും ലോക സഞ്ചാരി ആയ സന്തോഷ്‌ കുളങ്ങര ഒന്നിച്ചു ഒരു ബ്ലോഗിൽ കാണാൻ കാത്തിരിക്കുന്നു നന്മകൾ നേരുന്നു

  • @SibiVA-y1p
    @SibiVA-y1p Месяц назад +1

    Congràts cameraman, main draiver Jelaja mam and Akash bro happy jurney❤️❤️❤️👍🏻

  • @jijuSam-ep6fm
    @jijuSam-ep6fm Месяц назад +2

    നിങ്ങളുട വീഡിയോ കാണാൻ നല്ല രസമാ സമയം പോകുന്നത് അറിയില്ല.❤❤❤

  • @ShibuShibu-d7h
    @ShibuShibu-d7h Месяц назад +4

    ചേച്ചി വീഡിയോ സൂപ്പർ രണ്ടുപേരെയും കരയിച്ചു..❤❤❤

  • @SajanNa
    @SajanNa Месяц назад +9

    ആകാശ് മോനെ പാചകം കണ്ടു പഠിച്ചോ ഭാവിയിൽ ഉപകാരപ്പെടും ❤️❤️❤️

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 Месяц назад +18

    കാഴ്ചകൾ കാണുന്നത് കൊള്ളാം... കശ്മീർ ൽ കൂടി പോകുമ്പോൾ.. ഭീകരൻ...പ്രശ്നം...രാത്രിയിൽ ഓടാതിരിക്കുക 👍😄

  • @sujikumar792
    @sujikumar792 Месяц назад +3

    പുതെറ്റിന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🙏🙏🙏

  • @jayaj5600
    @jayaj5600 Месяц назад +3

    വേറിട്ട കാഴ്ചകൾ.. നമ്മുടെ നാട്.. I love India ❤

  • @philipgeorge7753
    @philipgeorge7753 Месяц назад +2

    Enjoying all of your driving & cooking too.

  • @nijokongapally4791
    @nijokongapally4791 Месяц назад +4

    സൂപ്പർ വീഡിയോ ക്യാമറ മാൻ 👌🥰❤️👍

  • @kvijayakumar8299
    @kvijayakumar8299 Месяц назад +7

    Good morning രതീഷ്,
    ശുഭദിനം, സുഖ യാത്ര നേരുന്നൂ. ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങൾ ഛത്രപതി സംബാജി നഗർ കഴിഞ്ഞ് യാത്ര തുടരുകയാണ്. രാവിലെ എണീറ്റത് മുതൽ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

  • @antonytharsis2995
    @antonytharsis2995 Месяц назад +2

    Especially with the new sound track since yesterday

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Месяц назад +4

    കാമറമേന്റ camara Tric നന്നായിട്ടുണ്ട് മഹാരാഷ്ട്രയിലെ നല്ല കാഴ്ചകൾ സമാനിക്കുന്നുണ്ട് ആകാശ് കൂടെ ഉള്ളത് കാണ്ട് സമയം പോകുന്നത് അറിയില്ല. മട്ടൺ കറിയും കുട്ടി ഊൺ കഴിച്ചു ഉറങ്ങി കൊള്ളം ശുഭദിനംനേരുന്നു -

  • @Anuraj-Sea
    @Anuraj-Sea Месяц назад +3

    പഴംകഞ്ഞിയുടെ ക്രഡിറ്റ് മെയിൻ ട്രൈവർക്ക് ആണ് കോ 😎🧡 happy journey guyzzzz 💪🎭

  • @sajilsview
    @sajilsview Месяц назад +4

    Oru episode um miss aakkaathe kanum ❤

  • @venkateshramamurthy1471
    @venkateshramamurthy1471 Месяц назад +3

    Good morning. The roads are really very good to drive fast and the traffic is also not very much. Nice to see subscribers in between the journey interacting with them.

  • @ajeshgeorge2170
    @ajeshgeorge2170 Месяц назад +2

    Happy and Safe journey to Puthett family... For the kashmir trip

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Месяц назад +18

    Puthethu കുടുംബത്തിന്നു എല്ലാവിധ യാത്ര മ൦ഗളങൾ നേരുന്നു❤❤❤

  • @parameswaranpm8354
    @parameswaranpm8354 Месяц назад +2

    Professional Driving by MD.... NH Mutton Special Curry too... Appreciate her Skill... CM is the Mentor

  • @vinothkumar-on3si
    @vinothkumar-on3si Месяц назад +2

    12:3 കുന്നിന്റെ മണ്ടക്ക് എന്നല്ലേ ചേച്ചി 😆😆 യാത്രാമംഗളങ്ങൾ 😍

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 Месяц назад +1

    Homely food enjoying out door. Well done.😅😊

  • @vijayanaa1765
    @vijayanaa1765 Месяц назад +14

    ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് നന്ദിയറിയിക്കുന്നു. ( വിജയൻ,അമ്പാടി നേഴ്സറി , വളളിക്കുന്ന് -87വയസ്സ്.

  • @afredrick1534
    @afredrick1534 Месяц назад

    Co driver has good sense of humour.Nice guy and good to watch your video.

  • @JustinBruce1976
    @JustinBruce1976 Месяц назад +6

    ആദ്യ കമൻ്റ് എനിക്ക് കിട്ടി❤❤❤

  • @ajijinu9271
    @ajijinu9271 Месяц назад +1

    വീഡിയോ സൂപ്പർ 👍👍

  • @sureshkumarvk9538
    @sureshkumarvk9538 Месяц назад

    ആകാശ് മോന് അടിപൊളി background ❤

  • @binishbabu3405
    @binishbabu3405 Месяц назад +2

    Happy and safe kashmir trip🎉🎉❤❤

  • @thittayilgopi103
    @thittayilgopi103 Месяц назад +16

    ഇടയ്ക്കിടയ്ക്ക് രതീഷ് പ്രിയ സഹോദരന് കാണുമ്പോൾ നിഷ്കളങ്കയായ ര മുഖം ആയിട്ടാണ് തോന്നുന്നത് കൂടുതൽ കാണുന്ന ജലജ മേടത്തിന് യാണ് എന്തൊക്കെയായാലും കുടുംബത്തിനും അഭിനന്ദനങ്ങളും ആശംസകളും കാടായ നമ്മളെ ആകാശ റ ബ്രോ ബ്രോ

  • @prakashphilip7531
    @prakashphilip7531 Месяц назад +1

    Glad to notice the increase in the number of subscribers and also the viewers. Good luck

  • @sajad.m.a2390
    @sajad.m.a2390 28 дней назад

    വീഡിയോ അടിപൊളി

  • @sujithsundaresan1272
    @sujithsundaresan1272 Месяц назад

    Nigalde video ennale muthala kandatheu... Super 🤩🥰❤️

  • @afredrick1534
    @afredrick1534 Месяц назад

    Santosham keep it up nalla mutton curry

  • @JustinBruce1976
    @JustinBruce1976 Месяц назад +2

    Gud morning Puthettu ...❤❤❤love u❤❤

  • @NoufalNoufal-z4f
    @NoufalNoufal-z4f Месяц назад

    വീഡിയോകൾ സൂപ്പർ ആണ്

  • @DkrishnaRao-gq2zd
    @DkrishnaRao-gq2zd Месяц назад +4

    Nice vlog, in Maharastra marati style motton very spicy to test any daba. Cotton field cover . I have a suggestion to small memorable 🎁 gift like your vlog name Keychain to your follower to meet suddenly anywere.

  • @venkateshramamurthy1471
    @venkateshramamurthy1471 Месяц назад +2

    This trip to Kashmir they are taking a different route which is slightly long and they are going through the small small towns and villages to view. Nice to see the cotton cultivation and small kids in the field.

  • @sreenadhlenin3710
    @sreenadhlenin3710 Месяц назад

    ചേട്ടനും
    ചേച്ചിയും
    ആകാശും
    സൂപ്പറാ❤

  • @Sameergazi9819
    @Sameergazi9819 Месяц назад +5

    Hi mam Luv 4rm Kashmir banihal tunnel mai dekha tha aapko jb aap khud drive kr rahe thai❤ past Thursday about 12:15pm

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +2

    അടിപൊളി പാചകം, മട്ടൻ കറി സൂപ്പർ 👍മീൻ 👍വീഡിയോ സൂപ്പർ 🥰🥰🥰🥰👍👍👍👍🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉

  • @akhilps1475
    @akhilps1475 Месяц назад +17

    1:00 : ലെ രതീഷേട്ടൻ - മുട്ടയ്ക്കുള്ള ധനം തന്നത് ഞാനാണ് രാധേ

  • @vijayasimhang2061
    @vijayasimhang2061 Месяц назад +1

    ഗുഡ് മോർണിംഗ് ആകാശ് ബ്രോ എല്ലാവർക്കും ഗുഡ് മോർണിംഗ്

  • @JayaPrabha-d4k
    @JayaPrabha-d4k Месяц назад

    Ethellam.manoharamaya
    Sthalghal.ethellam.kanichuthanna.nighalk.orayiram.thanks

  • @ullasnair5035
    @ullasnair5035 Месяц назад +5

    13:29 ഈ കാണുന്ന കുഞ്ഞു കുരുക്കളിൽ നിന്നാണ് കോട്ടൺ സീഡ് ഓയിലും (ഭക്ഷണം ഉണ്ടാക്കുന്നത്) അതിന്റെ ഡി ഓയിൽഡ് കേക്ക് കാലി തീറ്റക്ക്‌ ഉപയോഗിക്കുന്നു

  • @Priya-y4z1y
    @Priya-y4z1y Месяц назад

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @viswanathan.tmenon8018
    @viswanathan.tmenon8018 Месяц назад

    അഭിനന്ദനങ്ങൾ👍🌹🌹🌹

  • @Bijuu3744
    @Bijuu3744 Месяц назад +1

    പഴേ പാട്ട പഴേ പത്രങ്ങൾ 😃😃😃👍👍

  • @jinadevank7015
    @jinadevank7015 Месяц назад +1

    🌹ശുഭ യാത്ര നേരുന്നു 🌸

  • @munnathakku5760
    @munnathakku5760 Месяц назад +2

    23:23 🤣🤣🤣. പാവം.. നമ്മുടെ ചേട്ടനെ കരീപിക്കല്ലേ 🤣ചേച്ചി 🤣

  • @Vaisakhyedhu
    @Vaisakhyedhu Месяц назад +2

    2:02 mirkala aanu varkala ennu kettu njan ഞെട്ടി 😂... ❤

  • @SureshkumarSureshkumar-pg4fn
    @SureshkumarSureshkumar-pg4fn Месяц назад

    ജലജ യ്ക് എല്ലാ വിദാ ആശംസകളും നേരുന്നു

  • @pratheepgnair1204
    @pratheepgnair1204 Месяц назад

    Professional editting.....❤❤❤

  • @Aswathi-yy2mk
    @Aswathi-yy2mk Месяц назад +2

    ആകാശ് bro adipoliyannu

  • @gopakumarm166
    @gopakumarm166 Месяц назад +1

    വീണ്ടും കാണാം 🎉

  • @jeevarooftile7786
    @jeevarooftile7786 Месяц назад

    അടിപൊളി എഡിറ്റിങ് ❤

  • @aamishabdullah3049
    @aamishabdullah3049 Месяц назад +1

    ഇത്രയും വീഡിയോ കണ്ടിട്ട് ആദ്യമായിട്ട രതീഷ് ഭായ് കരയുന്ന കാണുന്നത്.. പാവം ഒരുപാട് സങ്കടം വന്നു തോന്നുന്നു 😊😊

  • @satishvm4447
    @satishvm4447 Месяц назад

    Spr mutton kari. Great talent

  • @SaraswathiK-s4b
    @SaraswathiK-s4b Месяц назад

    Vedeo suuuuuper. ❤❤❤❤

  • @SibySimon-h7l
    @SibySimon-h7l Месяц назад

    Adipoli Super 👌🥰❤️

  • @NAVEENASRISB
    @NAVEENASRISB Месяц назад

    It feels we too travel with you Guys....😊

  • @satheeshkerala7199
    @satheeshkerala7199 Месяц назад

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰🥰🥰

  • @girijak7253
    @girijak7253 Месяц назад

    All the best god bless your family

  • @DilipJaiswal-dm5pp
    @DilipJaiswal-dm5pp 19 дней назад

    ❤❤I started liking you, I watch you from Muzaffarpur district of Bihar❤❤

  • @zahidhussain-hf6oj
    @zahidhussain-hf6oj Месяц назад

    You mentioned my hometown In this video Karkala (Udupi district)❤ I am very happy ❤watching from Saudi Arabia

  • @sreekumari4969
    @sreekumari4969 12 дней назад

    നിങ്ങളോടൊപ്പം ഞങ്ങളും സഞ്ചരിക്കുന്നു👍

  • @sanjibdhar854
    @sanjibdhar854 Месяц назад

    Bread & mutton curry... Fantastic.... Happy day....

  • @KannanMon-ip4po
    @KannanMon-ip4po Месяц назад

    ശുഭ യാത്ര ❤️❤️❤️❤️

  • @sureshkumar.k5706
    @sureshkumar.k5706 Месяц назад

    ആശംസകൾ..... 🥰

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Месяц назад +7

    . ആരെമുന്നിൽ നിറുത്തണം എന്നാലോചിച്ചു ആകെ കൺഫ്യൂഷ്യൻ ആയി എല്ലാവരും ഒന്നിന് ഒന്ന് മികച്ചവർ എന്തായിരുന്നാലും രണ്ട് മക്കളേയും അതിലുപരി രണ്ട് മരുമക്കളേയും അഞ്ചു പേര മക്കളേയും കുടുംബമെന്ന ഒരു വലിയ കുടകീഴിൽ ചുറ്റും നിറുത്തി ഇത്രയും സ്നേഹത്തോടെ മുന്നോട്ട് നയിക്കുന്ന അമ്മ തന്നെയാണ് മുന്നിൽ നിൽക്കേണ്ടത്.....
    . രണ്ടാമത് ആര് അതും ഒരുപാട് ആലോചിക്കേണ്ടി വന്നു അമ്മയോടൊപ്പം പിള്ളേരേയും രാജേഷ് ബ്രോയേയും പരിപാലിച്ചു പോരുന്ന സൂര്യയാണോ അതോ ഏട്ടനൊപ്പം നിൽക്കുന്ന രാജേഷ് ബ്രോയാണോ ഇന്ത്യ മുഴുവൻ വലിയ ലോറി ഓടിച്ചു നടക്കുന്ന ജലജയാണോ അല്ല ഇതിനെല്ലാം കാരണഭൂതനായ രതീഷ് ബ്രോ തന്നെയാണ് രണ്ടാമൻ രതീഷ് ബ്രോക്ക് തോളോട് തോൾ ചേർന്ന് നിൽക്കുന്ന രാജേഷ് ബ്രോ മൂന്നാത് നിൽക്കട്ടെ....
    . വീട്ടുകാര്യങ്ങൾ ഏറ്റെടുത്ത് കുട്ടി പട്ടാളത്തെയും പരിപാലിച്ചു ജലജക്ക് തുണയായി നിൽക്കുന്ന സൂര്യയും ജലജയും ഒപ്പത്തിനൊപ്പം നിൽക്കട്ടെ. കുട്ടി പാട്ടാളത്തിന്റെ മുൻ നിരയിൽ നിൽക്കാൻ മുതിർന്നവർ ഉണ്ടെങ്കിലും എനിക്കിഷ്ട്ടം കുഞ്ഞിക്കിളിയെ നിറുത്തനാണ്....
    . ഒരു ചെറിയ പശ്ചാത്തലത്തിൽ നിന്നും ഈ അവസ്ഥയിലേക്ക് ഈ കുടുംബം കെട്ടിപടുക്കാൻ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ട രതീഷ് ബ്രോ രാജേഷ് ബ്രോ അമ്മ ഒപ്പം നിൽക്കുന്ന ജലജ സൂര്യ ഈ സ്നേഹവും സന്തോഷവും എന്നും നിലനിറുത്താൻ നിങ്ങൾക്ക് എന്നും കഴിയട്ടെ എല്ലാ ഐശ്യര്യങ്ങളും ഭവിക്കട്ടെ....... ആരും മുന്നിലും പിന്നിലും അല്ലാട്ടോ എല്ലാവരും ഒപ്പത്തിനൊപ്പം 😂🙏.
    . ഹൃദയത്തിൽ നിന്നും നൻമ്മ നിറഞ്ഞ ആശംസകൾ.
    . ഹമീദ് അറക്കൽ വാടാനപ്പള്ളി.

    • @puthettutravelvlog
      @puthettutravelvlog  Месяц назад +1

      🥰

    • @MansoorPonnani-fn5il
      @MansoorPonnani-fn5il Месяц назад +1

      രണ്ടാമത് സൂര്യ ജലജ തന്നെ ആണ് കാരണം കുത്തിത്തിരിപ്പ് ഉണ്ടാക്കി കുടുംബം പൊളിച്ചില്ല

    • @prakashvadakkayil658
      @prakashvadakkayil658 Месяц назад +2

      മക്കളെപ്പറ്റിയും പറയാതിരിക്കാനാവില്ല, മുത്തായാലും പൊന്നു ആയാലും നല്ല അച്ചടക്കമുള്ളകുട്ടികൾ തന്നെ ഓവർ സംസാരമില്ല കാര്യങ്ങൾ മാത്രം പറഞ്ഞു പോകുന്ന നല്ല കുട്ടികൾ കുഞ്ഞിക്കിളിയും സംസാരത്തിൽ അതേപോലെ തന്നെ...

  • @sayee3
    @sayee3 Месяц назад +2

    Archana Narayan 😊. Puthettu team, stay safe and take care. Lord Hanuman bless and protect you all 😊

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +5

    സീത പ്പഴം കഴിക്കുന്നില്ലേ 🤔..
    നന്നായി അലങ്കരിച്ചു വച്ചിട്ട് ഉണ്ടല്ലോ സീത പ്പഴം ❤️❤️..

    • @reenaK-ut3in
      @reenaK-ut3in Месяц назад +1

      സീതപ്പഴം കണ്ട് എന്റെ വായിൽ വെള്ളം ഊറുന്നു 😋

  • @pramodshet9473
    @pramodshet9473 Месяц назад +2

    🌹ಎಂಜಾಯ್ ಮುಟ್ಟನ್ ಫಿಶ್ ಫ್ರೈ ಆಕಾಶ್ ಜಲಜ ರೀತೇಶ್ ಹ್ಯಾಪಿ ಜರ್ನಿ 🌹enjoy mutton fish fry akasha jalaja reethesh happey journey 🌹

  • @jalajapnair2864
    @jalajapnair2864 Месяц назад

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muralidharannair2404
    @muralidharannair2404 Месяц назад

    പുത്തെറ്റ് ഫാമിലി 🙏🚛🚛🚛akashmon🥰🥰🥰❤️❤️❤️മൂന്നു പേർക്കും ആശംസകൾ ❤️❤️❤️

  • @jovanaAnnaBinu
    @jovanaAnnaBinu Месяц назад

    ആകാശ് മോനെ നീ പൊളി

  • @Viswanathanvkm
    @Viswanathanvkm Месяц назад +2

    ചേച്ചി സ്നേഹത്തോടെ തന്ന സീതാപളം നിരസിച്ചത് ശെരി ആയില്ല ആകാശ്.. ആകാശ് ഫാൻസ്‌.

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 Месяц назад

    അടിപൊളി ❤❤❤❤

  • @sanjaykasture2674
    @sanjaykasture2674 Месяц назад

    Amazing

  • @gopalvasudev8993
    @gopalvasudev8993 Месяц назад

    ആശംസകൾ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @kalidhasmeena4871
    @kalidhasmeena4871 Месяц назад

    🎉ahas bro 🎉🎉🎉mian driver 🎉🎉🎉rathes 🎉valha 🎉valamudan🎉🙌🏻🙌🏻🙌🏻👍👍👍

  • @mknair6789
    @mknair6789 Месяц назад +9

    ❤❤❤ Good morning and Welcome dearest puthettu family members and followers ❤❤❤
    ഹായ്, ദേ പിന്നേം ചങ്കരൻ തെങ്ങേൽ. ഊണ്ട് അല്ല bro ഊട്ട് എന്നു പറയൂ. മുൻപ് ഞാൻ മെൻഷൻ ചെയ്തതാ.😂😂😂
    തുടരട്ടങ്ങനെ തുടരട്ടെ കാശ്മിർ യാത്ര തുടരട്ടെ
    ഇലക്ഷൻ സമയത്ത് ഒന്ന് മുദ്രാവാക്യം വിളിച്ചു പോയതാ.😅😅😅
    നല്ല നല്ല മഹാരാഷ്ട്രിയൻ കാഴ്ചകൾ, കൃഷി ഇടങ്ങൾ. എല്ലാം കണ്ട് കണ്ട് മുൻപോട്ടു '
    ഇന്ന് ' കോയുടെ ചെറിയ ചെറിയ തട്ടുപൊളിപ്പൻ ഡയലോഗ് കേട്ടു: ചക്കിക്കൊത്ത ചങ്കരൻ എന്നു പറഞ്ഞപോലെ ആകാശ് ആണ് നിങ്ങൾക്ക് നല്ല കൂട്ട്.
    ഒരു സംശയം ചോദിച്ചോട്ടെ. ചിലവും വണ്ടി വാടകയും എല്ലാം കൂടുമ്പോൾ കാശ്മീർ കാർ ഒരു ചൂല് എത്ര രൂപക്ക് ആയിരിക്കും വാങ്ങുന്നത്. വഴിക്കിടെ കാശ്മീരിൽ ഒരു കടയിൽ കയറി ഒരു ചൂലിന്ന് വില ചോദിക്കാമോ? ഒരു രസമല്ലേ ?
    വീട്ടിലേക്ക് വിളിച്ചില്ലേ ! മറ്റ് അപ്ഡേറ്റ് കളൊന്നും കണ്ടില്ല. video call ചെയ്യൂ. അച്ചാമ്മയെയും മറ്റും കാണാമല്ലോ?
    ശീതാഫൽ എല്ലാം അവിടെ തന്നെ കാണുന്നു. ആരും കഴിച്ചില്ലേ? കഞ്ഞിവെപ്പ് ഉഗ്രനായിരുന്നു. ആ മോരും സവാളയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് , ഉഗ്രൻ തന്നെ. ഇതൊന്നു പരീക്ഷിക്കണം:
    രാജേഷ് ബ്രോയുടെ വിവരങ്ങൾ ഒന്നും പറയുന്നില്ലല്ലോ? ഇടക്കിടെ ഈ തരം വിശേഷങ്ങളും ഉൾകൊള്ളിക്കണം: കാണികൾ / കേൾവിക്കാർ ആയ ഞങ്ങൾക്ക് അത് ഹരം പകരും. ഇടക്കു കണ്ട നാരായൺ ബ്രോയും Wife ഉം ഉൾനാടൻ മറാഠാ ഗ്രാമത്തിൻ്റെ നൈർമല്യം എടുത്തു കാണിക്കുന്നു. ഇതെല്ലാം വിശദമായി ഒപ്പിയെടുത്ത് കാണിക്കുന്ന ക്യാപ്റ്റൻ രതീഷ് ബ്രോ താങ്കൾക്കിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്..
    പിന്നെ ആകാശിനെ വീഡിയോ പിടുത്തം പഠിപ്പിക്കണം എന്ന CMൻ്റെ Plan നല്ലതു തന്നെ ' വിദ്യ പറഞ്ഞു കൊടുക്കുന്നതും പഠിപ്പിക്കുന്നതും ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയെ എടുത്തു കാണിക്കുന്നു. Full support : അണ്ണാറക്കണ്ണനും തന്നാലായത് : പഠിക്കട്ടെ എല്ലാവരും , പുത്തേറ്റ് കുടുംബത്തിൻ്റെ മഹിമതന്നെ ഇത്.
    എല്ലാവരും ഒന്നിച്ച് വളരുക മുതലാളി തൊഴിലാളി വത്യാസമില്ലാതെ: എന്ന ആപ്തവാക്യം ശിരസാവഹിക്കുന്ന താങ്കൾ തന്നെ മഹാൻ
    രതീഷ് ബ്രോ കീ ജയ്!!!
    നാളത്തെ കാഴ്കൾ കാണാൻ ഇന്നിയും 24 മണിക്കൂർ കാത്തു നിൽക്കണ മെന്ന വിഷമത്തോടെ സംസ്നേഹം സ്വന്തം ❤❤❤ മുരളി ചേട്ടൻ❤❤❤🎉🎉🎉