Recover Deleted Photos, Videos and Audios | ഫോണിൽ നിന്നും Delete ആയ എന്തും തിരിച്ചെടുക്കാം

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 44

  • @R9oost
    @R9oost 2 месяца назад +2

    നന്ദി സുരേഷ് സാർ 🔥🔥🔥🔥

    • @SURESAM
      @SURESAM  2 месяца назад

      ❤️💙💜

  • @makrigopalann
    @makrigopalann 2 месяца назад +2

    ചേട്ടാ കോഴിക്കോട് മെഡിക്കൽ കോളേജ് online op ticket ബുക്കിങ് 18 മുതൽ start ചെയ്തു എന്ന് കേട്ടൂ. But സൈറ്റിൽ കാണുന്നില്ല ഒന്ന് നോക്കാമോ

    • @SURESAM
      @SURESAM  2 месяца назад

      അതിനെപ്പറ്റി അറിയില്ല കേട്ടോ

  • @shabeeraabi
    @shabeeraabi Месяц назад +1

    Sir ente wtsp uninstall aakiypo msg, photos okke poyi..chat backup cheythittum kittunnilla. Mattoru phnil ente wtsp eduthal kittumo

    • @SURESAM
      @SURESAM  Месяц назад

      തിരിച്ചു കിട്ടില്ല

  • @ammuzz02
    @ammuzz02 7 дней назад +1

    Sir chat recover cheyan pattuooo ellam delete aayi poyii😢

    • @SURESAM
      @SURESAM  5 дней назад +1

      Whatsapp ഡിലീറ്റ് ൽ ആയതു കിട്ടില്ല bro

  • @MANJU-zx2lk
    @MANJU-zx2lk 2 месяца назад +3

    ഞാൻ കാത്തിരുന്ന വീഡിയോ ന്റെ കുറെ പഴയ ഫോട്ടോസ് വീണ്ടെടുക്കാൻ പറ്റുമോ എന്നു നോക്കട്ടെ

  • @BijuJoseph-m7k
    @BijuJoseph-m7k 2 месяца назад +2

    Thank You 👍🥰

    • @SURESAM
      @SURESAM  2 месяца назад

      💙❤️💜

  • @KrishnadasKrishna-ud6dz
    @KrishnadasKrishna-ud6dz 2 месяца назад +1

    Hi എന്റെ facebook settingsil.
    Posts stories reels optionukal friendsilanu കിടക്കുന്നെ ഇത് publicil ആണോ സെറ്റ് ചെയ്യണ്ടത്
    Followers and public content
    Frofile and tagging ഇത് സെറ്റ് ചെയ്യുന്നത് ഒന്ന് കാണിക്കാമോ

    • @SURESAM
      @SURESAM  2 месяца назад

      താങ്കളുടെ ഇഷ്ടമാണ്. Public ന് കാണണമെങ്കിൽ അങ്ങനെ കൊടുക്കുക

  • @Seeblue-v6b
    @Seeblue-v6b 2 месяца назад +6

    ഞാൻ ഒരുപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു നോക്കി ഒരു രക്ഷയുമില്ല. ഇപ്പോൾ ഉള്ള ഫോട്ടോസും വിഡിയോസും കിട്ടുന്നുണ്ട്

    • @Seeblue-v6b
      @Seeblue-v6b 2 месяца назад +1

      ഇന്ന് സർ പറഞ്ഞ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നോക്കി പക്ഷേ കിട്ടിയില്ല. കടയിൽ കൊടുത്തപ്പോൾ റീ സെറ്റ് ചെയ്തതാ

    • @ASH03ASH
      @ASH03ASH 2 месяца назад +1

      എല്ലാ app ഉം അങ്ങനെ തന്നെ ഫോണിൽ ഉള്ള photo മാത്രം കാണിക്കും 😢

    • @Seeblue-v6b
      @Seeblue-v6b 2 месяца назад +1

      @@ASH03ASH അതേ

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോയിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് ട്രൈ ചെയ്തു നോക്കാൻ. എന്റെ ഫോണിൽ കിട്ടി ചില ഫോണിൽ കിട്ടും.

    • @Seeblue-v6b
      @Seeblue-v6b 2 месяца назад

      @@SURESAMസർ പറഞ്ഞ ആപ് ഇൻസ്റ്റാൾ ചെയ്തപ്പോൾ ഒരു 100 കാര്യങ്ങളാണ് ചോദിയ്ക്കുന്നത്. പേര്, സ്ഥലം, രാജ്യം. സംസ്ഥാനം, ജെൻഡർ, പഠിത്തം, ജോലി, എന്തു മാത്രം ആസ്ഥി ഉണ്ട് അങ്ങനെ പല കാര്യങ്ങൾ ചോദിയ്ക്കുകയാ 😄😄

  • @SanthoshshanmughanSanthosh
    @SanthoshshanmughanSanthosh Месяц назад +2

    ഇതിൽ റെക്കോർഡ് ചെയ്ത call കേൾക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  Месяц назад

      ഇല്ല

  • @deeps2142
    @deeps2142 2 месяца назад +1

    Thanku സുരേഷ്

    • @SURESAM
      @SURESAM  2 месяца назад

      💙🙏❤️

  • @rubeenahamza2242
    @rubeenahamza2242 Месяц назад +1

    Battery change cheithappol delete aya fotos video s kittumo

    • @SURESAM
      @SURESAM  Месяц назад

      ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @aswathiputharikkal5485
    @aswathiputharikkal5485 Месяц назад +1

    File manageril WhatsApp ൽ പോയി media full delete ചെയ്തു ഇനി അത് കിട്ടുമോ ?

    • @SURESAM
      @SURESAM  Месяц назад

      ഇല്ല bro

  • @RajKiran-gi1fq
    @RajKiran-gi1fq 2 месяца назад +1

    Sir എന്റെ ആധാർ 10 year + കഴിഞ്ഞു ഇനി പുതുക്കാൻ ബുദ്ധിമുട്ടാണോ

    • @SURESAM
      @SURESAM  2 месяца назад

      ഇപ്പോൾ പുതുക്കാമല്ലോ

  • @akhilvarghese9400
    @akhilvarghese9400 2 месяца назад +1

    Phone restart cheythapol nashttapetta phone number thirichu kittumo sir

    • @SURESAM
      @SURESAM  2 месяца назад

      ട്രൈ ചെയ്തു നോക്കാമോ

  • @manojmenonsreepadmam
    @manojmenonsreepadmam 2 месяца назад +1

    ശ്രീ സുരേഷ് നഷ്ടം വന്ന മെമ്മറി കാർഡിലെ songs തിരിച്ചു കിട്ടുമോ?

    • @SURESAM
      @SURESAM  2 месяца назад

      അത് ഏതെങ്കിലും കമ്പ്യൂട്ടർ ടെക്നീഷ്യനോട് ചോദിച്ച് എടുക്കാൻ പറ്റുമോ എന്ന് നോക്കൂ

  • @rakeshthrikkakara7718
    @rakeshthrikkakara7718 2 месяца назад +2

    ഹായ് gud inf

    • @SURESAM
      @SURESAM  2 месяца назад

      💜♥️💙

  • @GovindRaj-mq3md
    @GovindRaj-mq3md 15 дней назад +1

    ഇപ്പോൾ ഉള്ളത് മാത്രമേ കിട്ടുന്നുള്ളു

    • @SURESAM
      @SURESAM  15 дней назад

      ചില ഫോണിൽ അങ്ങനെയാണ് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @lukumnlmn6287
    @lukumnlmn6287 2 месяца назад +1

    Ningale contact cheyyan enthaa vazhi

    • @SURESAM
      @SURESAM  2 месяца назад

      Whatsapp 8086565653

  • @zehanzehan4186
    @zehanzehan4186 2 месяца назад +2

    • @SURESAM
      @SURESAM  2 месяца назад

      💜♥️💙

  • @41526308
    @41526308 9 дней назад +1

    നടക്കത്തില്ല