Это видео недоступно.
Сожалеем об этом.

ലാലേട്ടനും രേവതിയും ഊട്ടിപ്പട്ടണം പാടുന്നു # Ootty pattanam Song | Mohanlal ,Revathi

Поделиться
HTML-код
  • Опубликовано: 6 авг 2024
  • Mohanlal Show’ 92 - 1992
    Led by Mohanlal With Sukumari, Nedumudi Venu, Monisha, Vineeth, Revathy, Innocent, Vineeth, Alleppey Ashraf and M G Sreekumar. The stage was lit 3rd time in the year. It is something with no parallels, considered as a reference for stage shows. The sad demise of actress Monisha within days after arriving from Dubai after the shows still remains as a haunting memory.
    Performing Artists : Mohanlal, Revathi
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios
    👉 Like us on Facebook : / eastcoast
    👉 Vist our Faceook Community Group: is.gd/LQhFZq
    👉 Visit Our Online News Portal: bit.ly/ECDaily
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    Music in this video

Комментарии • 838

  • @ajanvasanth8269
    @ajanvasanth8269 3 года назад +1474

    2021ഇൽ ആരെങ്കിലും ഉണ്ടോ 🥰✌️

  • @user-zq2nw5ge1i
    @user-zq2nw5ge1i 3 года назад +640

    നമ്മുടെ mg അണ്ണൻ കൊച്ചു പയ്യൻ😍😂രേവതി ചേച്ചിയുടെയും ലാലേട്ടന്റെയും ഈ ഒരു പ്രായത്തിലുള്ള ലുക്ക്‌ ഒരുപാട് ഇഷ്ടമാണ്❤️❤️❤️

  • @anoopg960
    @anoopg960 3 года назад +399

    ലാൽ എത്ര ലയിച്ചാണ് ആലപിക്കുന്നത്. അതാണ് ഡെഡിക്കേഷൻ.അങ്ങനെ തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നതും.

    • @alaskababy4235
      @alaskababy4235 3 года назад +16

      പുള്ളിക്കാരൻ അടിച്ചു പൂക്കുറ്റി ആണെന്ന് തോന്നുന്നു 🤣....

    • @rahulramadas4946
      @rahulramadas4946 3 года назад +19

      @@alaskababy4235 aha negativoli athiyalo.... Keep going maan

    • @alaskababy4235
      @alaskababy4235 3 года назад +3

      @@rahulramadas4946 രണ്ടു അടിക്കുന്നത് മോശം കാര്യം ആണെന്നോ നെഗറ്റീവ് ആണെന്നോ ആരും ഇവിടെ പറഞ്ഞിട്ടില്ല മിഷ്ടർ. ലാലേട്ടന്റെ പ്രായം 10 വയസ്സ് അല്ല

    • @achuparuvlog2697
      @achuparuvlog2697 3 года назад

      കറക്റ്റ് 👌

    • @apinchofspice4766
      @apinchofspice4766 3 года назад

      Yes

  • @trendy3085
    @trendy3085 3 года назад +184

    EE Lallettan thirichu vannam ennu ആഗ്രഹിക്കുന്നവർ UNDO...

    • @cigialbin4508
      @cigialbin4508 2 года назад

      100%

    • @naziworld6657
      @naziworld6657 2 года назад +1

      അയിന് വെള്ളമടി നിർത്തണം

  • @jiyeshful
    @jiyeshful 3 года назад +197

    എന്തൊരു ഗ്ലാമർ ആണ് ലാലേട്ടൻ❤️

    • @shilpars4122
      @shilpars4122 2 года назад +1

      Sathyam

    • @iloveindia1076
      @iloveindia1076 Год назад +10

      ഒരു ഗ്ലാമറുമില്ലാതെ വന്ന് ഗ്ലാമർ ആയ താരമാണ് ലാൽ

    • @remaniak2281
      @remaniak2281 Год назад

      12/11/2022

    • @jibicena6630
      @jibicena6630 Год назад +1

      Lalettan

  • @praveenkuruppath
    @praveenkuruppath 2 года назад +17

    മോഹൽലാൽ ഈ മുഖം ഹോ ഒരു പാട് കഥാപത്രങ്ങൾ നമ്മുടെ മനസ്സിൽ ഓടിവരും

  • @its....atomizinganask7212
    @its....atomizinganask7212 3 года назад +237

    Lalettante annathe voice ippathethinekkal adipoli... Padumbol

  • @bindhuknair59
    @bindhuknair59 2 года назад +40

    😍മൂന്നുപേരും പൊളിച്ചു. 🧡🧡🧡എന്താ ഫീൽ.. ഇഷ്ട നടൻ, നടി, ഗായകൻ.. പിന്നെന്തുവേണം ലാലേട്ടൻ തകർത്തു.. രേവതിച്ചേച്ചി 🧡🧡🧡നന്നായി പാടി. ശ്രീയേട്ടൻ പറയണ്ടല്ലോ.. 🥰💙

  • @huesoflife50
    @huesoflife50 3 года назад +186

    ലാലേട്ടൻ എനർജി ലെവൽ 😍😍✌️✌️

  • @YANEESVILLAGE
    @YANEESVILLAGE 3 года назад +316

    2021 ൽ കാണുന്നവർ ഓടി വന്നോളിൻ makkaleee😁

  • @nimshadask8595
    @nimshadask8595 2 года назад +15

    അടിപൊളി... 🤩👍... ലാലേട്ടന്റെ ഈ മുഖം ഒരുപാട് നല്ല സിനിമകൾ ഓർമ്മ വന്നു..

  • @user-wp5df6zh3z
    @user-wp5df6zh3z 3 года назад +306

    1:10 Not a single mobile phone in sight. Just people living the moment

  • @sheejaps3782
    @sheejaps3782 Год назад +14

    2023🙋‍♀️ This Movie song n performance is timeless & priceless❤

  • @megha6920
    @megha6920 2 года назад +112

    80s 90s lalettan 🔥 Aa cuteness and smile uff💓

  • @abdulrasikt7739
    @abdulrasikt7739 Год назад +13

    ലാലേട്ടന്റെ സൗണ്ട് സൂപ്പറാണ് ❤️💞💞

  • @travelwithmallufoodie7765
    @travelwithmallufoodie7765 3 года назад +541

    Old lalettan oru rakshemila ❤️

    • @vandanabiju2605
      @vandanabiju2605 3 года назад

      👌

    • @dineshct1852
      @dineshct1852 2 года назад +1

      6t💪😂,

    • @rajisuji3268
      @rajisuji3268 2 года назад +5

      Young ഒരിക്കലും തിരിച്ചു വരില്ല അത് കടന്നു പോയാൽ

    • @sheejaps3782
      @sheejaps3782 Год назад

      ​@@rajisuji3268 💯

  • @akhil_aryanad
    @akhil_aryanad 4 года назад +719

    *2020 il kanunnavarundo*

  • @theamazing2937
    @theamazing2937 2 года назад +42

    Lalettan energy🔥🔥.ഇത് കേൾക്കുമ്പോൾ സിനിമയിലെ original versionil ലാലേട്ടൻ തന്നെ പാടിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു.

  • @arunchandrantv9600
    @arunchandrantv9600 2 года назад +6

    പഴയ ലാലേട്ടൻ ഇഷ്‌ടം.... ഹു ആ കാലം poli ആയിരിക്കുമല്ലെ

  • @dhanyadas1126
    @dhanyadas1126 3 года назад +50

    Lalettan 🔥❤👌revathi mam pinne MG sir kidukki kidukkachi performance 💕👌

  • @sashw9195
    @sashw9195 5 лет назад +256

    Revathy is damn cute here... Luv her a lot

  • @abimal94
    @abimal94 3 года назад +238

    No mobiles, people really enjoyed the song

    • @adithyadamn
      @adithyadamn 3 года назад +12

      It's called embracing the moment which our current generation has miserably failed about

    • @merlin3515
      @merlin3515 3 года назад +3

      1990's. ....no. Mobile...

  • @suhailoffl2.0
    @suhailoffl2.0 4 года назад +242

    Lalettan voice poli, ❤️❤️❤️❤️

  • @ajaybala6581
    @ajaybala6581 3 года назад +27

    Addipoli lalettaa.. So casual and not conscious at all.. We all. Miss their lalettan

  • @ciniemagallery4881
    @ciniemagallery4881 2 года назад +29

    Revathi mam so beautiful. Lallettan wow superb. MG sir also. 😍😍

  • @aishuaishu5611
    @aishuaishu5611 3 года назад +18

    Laletan is so cute.😍.his performance is amazing.love you laleta😍

  • @akhilarajesh7593
    @akhilarajesh7593 3 года назад +27

    Mg അണ്ണൻ രേവതി ചേച്ചി പിന്നെ നുമ്മ ഏട്ടൻ 😍😘👌

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +11

    ലാലേട്ടൻ സകലകലാ വല്ലഭൻ.... 👌🌹

  • @rahulkmuraleedharan
    @rahulkmuraleedharan 3 года назад +99

    രേവതി so cute 😁

  • @souravsreedhar5310
    @souravsreedhar5310 2 года назад +17

    ലാലേട്ടൻ Cute ❤️❤️
    ലാലേട്ടന്റെ ആലാപനം ❤️❤️

  • @anilamnair390
    @anilamnair390 2 года назад +13

    രേവതി മേഡം very cute❤

  • @bossbaby7355
    @bossbaby7355 3 года назад +201

    Hoo enthoru glamour aanu ee manushyanu.
    Lalettan ishtam

    • @kuttankk7272
      @kuttankk7272 3 года назад +15

      Mr.india ayirunnu😂

    • @user-xd6mb3be7f
      @user-xd6mb3be7f 3 года назад +13

      Appozhoke mamootye kananam...Patty vellam kudikoola..😅

    • @rohithk5037
      @rohithk5037 3 года назад +4

      @@user-xd6mb3be7f patti theetam lalappi theetam pan kona 💩💩💩

    • @zarangcz3633
      @zarangcz3633 3 года назад +3

      @@user-xd6mb3be7f ippo lalettan anu anghane🤭

    • @DQ-ix2hs
      @DQ-ix2hs 3 года назад +7

      @@rohithk5037 patti theetam guhan palethoori

  • @midhun1625
    @midhun1625 Год назад +9

    Lalettan glamour ❤

  • @I_Believe_myself
    @I_Believe_myself 2 года назад +46

    ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല. രേവതി ഇടയ്ക്കിടെ ലാലേട്ടന്റെ പാടുമ്പോൾ ഉള്ള കളികൾ നോക്കിക്കൊണ്ടിരിക്കുന്നു. 😀😀😀

  • @preethaharikuttan7485
    @preethaharikuttan7485 3 года назад +65

    ലാലേട്ടൻ pattilum കഴിവ് തെളിയിച്ചു. ഗുഡ് ആക്ഷൻ

  • @allusworld4189
    @allusworld4189 3 года назад +128

    രേവതി❤❤❤ഇത്രയും നന്നായി പാടുമോ

    • @user-yk5lv8iw8x
      @user-yk5lv8iw8x 3 года назад +5

      That’s what I’m thinking! Amazing

    • @rafimotiv2762
      @rafimotiv2762 2 года назад +1

      Njanum athu thanneyaa chinthikkunnathu

    • @I_Believe_myself
      @I_Believe_myself Год назад +3

      Ayinu ithil frst chinki chakkidi paranhath allathe paadiyillalo 😀

  • @abhijithdamodaran
    @abhijithdamodaran 3 года назад +83

    Vintage lalettan looks🥰

  • @saideessaidees5774
    @saideessaidees5774 2 года назад +9

    Revathi 👍👍👍👍👍👍👍👍 ഗ്ലാമർ പൊളിച്ചു👍👍👍👍 🙏🙏🙏

  • @chithran5026
    @chithran5026 3 года назад +19

    Time travel ചെയ്ത് ഈ കാലത്തോട്ട് പോണം😍

    • @sandraps6313
      @sandraps6313 2 года назад

      No try to make now wonderful✨

    • @LIGHTMEDIA
      @LIGHTMEDIA 2 года назад

      Not possible to travel to past..but u can travel to future..

    • @1Dimensional.
      @1Dimensional. 2 года назад

      @@LIGHTMEDIA Appol oru doubt Future adavnaced aaya time traveler kanilley✨️

  • @lovecreations0604
    @lovecreations0604 3 года назад +17

    Revathy❤️lalettan super😘😘😘

  • @atcreations3112
    @atcreations3112 3 года назад +23

    pwoli ലാലേട്ടൻ ,mg അണ്ണൻ .❤️🔥😍രേവതി ചേച്ചി കിടു .ഞാൻ അന്ന് ജനിക്കാത്ത വർഷത്തിലെ പാട്ട്

  • @mukeshs9689
    @mukeshs9689 3 года назад +9

    O my revathi ❤️ still die hard fan of you ❤️❤️ even iam 2k kid 😍

  • @nikhil3906
    @nikhil3906 3 года назад +45

    SPB യുടെ one of the most superb song in malayalam😊 ലാലേട്ടൻ തകർത്തു പാടി 😍😍 Miss you the legendary singer spb !!!🌹

  • @nirmalpk6223
    @nirmalpk6223 3 года назад +317

    Where is this mohanlal???we missed that Lal!!!

    • @abdulmuthalib6510
      @abdulmuthalib6510 3 года назад +17

      TRUE yaar,old mohanlal is neither level

    • @jaimonjohn2516
      @jaimonjohn2516 3 года назад +25

      He got aged that happen to every actor. i want 1991 Arnold Schwarzenegger but that's lighting in a bottle

    • @rahulramadas4946
      @rahulramadas4946 3 года назад +40

      Ningalk vivaram ille?? Mohanlal apupan aayi, athayath nte apupante age ubd.. Mohanlal videoil kanunapole aakanm enu parnjal nadakuo?? Nte apupanu, nalla reetiyl nadakan polum vayya ee agel.. Mohanlal anitum ithareoke energyofe fightum pne ipozhum nammale enjoy cheyikunundalo, atg thane wonder aanu

    • @jophycj6388
      @jophycj6388 3 года назад +2

      @@rahulramadas4946 correct

    • @apinchofspice4766
      @apinchofspice4766 3 года назад +4

      True . He got matured by age

  • @jyothinair9450
    @jyothinair9450 3 года назад +18

    Lalettan still looks very young and active❤️❤️

  • @godwinthomas847
    @godwinthomas847 4 года назад +143

    ലാലേട്ടൻ എംജി ശ്രീകുമാർ❤️❤️

  • @sanishtn3963
    @sanishtn3963 3 года назад +7

    പൊളി ♥️😍.. ലാലേട്ടൻ, രേവതി, എംജി

  • @anasnazar7935
    @anasnazar7935 3 года назад +161

    മോഹൻലാൽ , രേവതി മാത്രം അല്ലല്ലോ mg ഏട്ടനും ഇണ്ടല്ലോ

  • @mejeshaji5128
    @mejeshaji5128 Год назад +2

    Munnu perum nannayi padi manoharam kidu performance

  • @vinodg1289
    @vinodg1289 2 года назад +7

    Superb👍👌laletta &revathy

  • @s.mathew3375
    @s.mathew3375 2 года назад +22

    ഒരു മധുര കാലഘട്ടo ആസ്വദിച്ച നമ്മുടെ parentes ഓഡിയന്സ് 🌺🌺🌺🌺🤭🤭🤭🤭🤭🤭🤭

  • @honeymanuprasad8312
    @honeymanuprasad8312 Год назад +4

    Ee lalettane enikishdam onnu തിരിച്ചുകിട്ടിയിരുന്നെങ്കിൽ

  • @amalmerin3266
    @amalmerin3266 3 года назад +42

    Lalettan and revathi looks so damn gud in this.

  • @k.sgauthamacharya9339
    @k.sgauthamacharya9339 2 года назад +8

    Revathy chechi is stunning & lalettan rocks

  • @praveenm9333
    @praveenm9333 Год назад +9

    Lalettan singing with out looking lyrics 👏🙀😯😮

  • @adhxzz.
    @adhxzz. 4 месяца назад +1

    This song gives a such fresh vibe ❤️😭✨

  • @ramanroy7910
    @ramanroy7910 3 года назад +8

    What a grace i didn't seen these talent and grace in nowadays actors and actress not only mlm industry telugu, kannada,tamil

  • @varshamprabhakar5111
    @varshamprabhakar5111 2 года назад +4

    Revathi enthu sundhariyanu....🥰😍❤️

  • @radhar.g5487
    @radhar.g5487 2 года назад +9

    Revathi beautiful voice

  • @aswathyvinod7546
    @aswathyvinod7546 Год назад +24

    1:57 Lalettan's deep voice 💜✨

  • @Shaalu91
    @Shaalu91 3 года назад +45

    Lalettan full level energy

  • @winja2.0
    @winja2.0 3 года назад +11

    ലാലേട്ടൻ സൂപ്പർ എനർജി 🔥

  • @abhiragabhi1625
    @abhiragabhi1625 3 года назад +9

    ഏട്ടൻ ഫുൾ vibinte ആണ് 🔥🔥😍

  • @djharveysteve4046
    @djharveysteve4046 3 года назад +5

    what a timing accent all of you have stay blessed ,,,,, stay safe ... corona will vanish soon...laletta love u

  • @psubbulekshmi4327
    @psubbulekshmi4327 3 года назад +4

    Super Lalettaa ❤️ Revathi & Sree Kumar

  • @namelikeygirl9270
    @namelikeygirl9270 2 года назад +4

    Really revathiyanno a cinemayil padiyathu, awesome 🔥also lalettan & mg😌🥳🥳

  • @pachupachu2390
    @pachupachu2390 2 года назад +4

    ലാലേട്ടൻ ♥️♥️♥️♥️രേവതി ചേച്ചി 😌

  • @Ravikumar-vh5tb
    @Ravikumar-vh5tb 4 года назад +50

    Wow..
    My favourite movie song..
    Nice singing by lalettan and Revathi and MG..
    Welcome to ooty..
    Nice to meet you Madam..

  • @shoukathali5022
    @shoukathali5022 3 года назад +7

    Lalettane kanaan enthu chorkaa, oru rakshilla, paadunnath kanaan enthu rasamaa

  • @neenun9348
    @neenun9348 3 года назад +5

    Laletten😍😍😍😍😘😘😘😘😘

  • @jayanchettiparanbalan936
    @jayanchettiparanbalan936 6 лет назад +84

    Laalettaaaaaa ഇങ്ങള് മുത്താണ്.......

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 года назад +7

    Cute Revathi 😍

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 года назад +4

    Lal😍🔥🔥🔥🔥🔥❤️❤️
    Super cool....Ganamela yk nammude naatile gayakan chettan paadunnapole oru feel

  • @bineethac2331
    @bineethac2331 2 года назад +2

    Lalettaaaa la la laa laaa laa laaa supper 👌👌👌💕💕💕

  • @sheelabvattoth
    @sheelabvattoth 2 года назад +3

    ലാലേട്ടൻ സൂപ്പർ

  • @vijjualltechmalayalam1029
    @vijjualltechmalayalam1029 3 года назад +3

    ലാലേട്ടൻ എപ്പോളും സൂപ്പറാ......

  • @ramkipraveen4383
    @ramkipraveen4383 4 года назад +50

    Tamil lyricist eruku, oh this movie ooty patanam exactly Tamil lyricist... super song thanks malayalis friends.... I'm Tamilan...

  • @jofrincj6625
    @jofrincj6625 3 года назад +6

    എന്റെ മുത്താണ് ലാലേട്ടൻ

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj Год назад +1

    Priyappetta Laletta Su...........perb...extra energy...👌👌🙏❤️❤️🌹

  • @sreelakshmimurali7997
    @sreelakshmimurali7997 3 года назад +6

    *Vintage Lalettan* 😚💛

  • @sureshmittana1246
    @sureshmittana1246 4 года назад +12

    Lalletan u r superb singer too

  • @binajubby
    @binajubby 3 года назад +12

    Loved the energy....Superb song

  • @josmithajoseph1352
    @josmithajoseph1352 10 месяцев назад +1

    Revathi❤❤

  • @srirathis4936
    @srirathis4936 3 года назад +4

    Revathi mam evlo azhaga irukinga

  • @simpsonmathew1361
    @simpsonmathew1361 3 года назад +65

    Lalettan adipoli ayitanallo padiyekkane

  • @nikmat
    @nikmat 3 года назад +29

    Revathi: “trriiiririririririrriir”, ethu padananu athrem neram avde

  • @rafsalam3893
    @rafsalam3893 3 года назад +82

    Lalettan energy level🔥🔥🔥🔥🔥🔥

  • @mijomanjooranjoy3899
    @mijomanjooranjoy3899 7 лет назад +30

    wow...Superb..love u lalettaa😍😍

  • @muhsinazakkeer9722
    @muhsinazakkeer9722 3 года назад +26

    Revathy cute voice l like it

  • @amalamal4728
    @amalamal4728 2 года назад +4

    Lalettan uyir🔥

  • @preethizabeel4430
    @preethizabeel4430 6 лет назад +6

    Superb thakarthu thimirthu..

  • @jobyantony6032
    @jobyantony6032 3 года назад +4

    Mohanlal 💖💖💖

  • @shilpaparu9819
    @shilpaparu9819 3 года назад +36

    Ne thaane super heroooo.....ettan

  • @renjithk1881
    @renjithk1881 3 года назад +3

    Mohanlal Revathi ❤❤

  • @rainbow6554
    @rainbow6554 2 года назад +1

    How cute and beautiful Revathi.

  • @rudrasha-uo1fh
    @rudrasha-uo1fh 3 года назад +2

    Super super super Lalettan.....

  • @shandasamuel2219
    @shandasamuel2219 3 года назад +36

    എന്ത് സുന്ദരം. ഇവർ നല്ല ജോഡി ആയിരുന്നു. ഇപ്പോൾ ശത്രുക്കൾ.

    • @rashidmayin2430
      @rashidmayin2430 3 года назад +1

      Enthaa sambavam? Aarokke thammil? Onn parayuo....

    • @anishsree1
      @anishsree1 3 года назад

      @@rashidmayin2430 Mohanlal & Revathy

    • @abdullhamamun8797
      @abdullhamamun8797 3 года назад

      mohan.anda.evala..chari.chari.nilkunnu..evanonnum..eniyummadiyayella.pankodiyan.patti

    • @DrShanSKP
      @DrShanSKP 3 года назад +1

      Bhavana issue kazhinju undaya prashnam anu. Between A.M.MA & WCC.

    • @user-xd6mb3be7f
      @user-xd6mb3be7f 3 года назад +2

      @@abdullhamamun8797
      Sudapikal okke ingane thanne anallo..Matham anu 1st Preference...Roadil accident ayi kidakunavarku polum Matham nokkiyitu Help cheyanon alochikunavar.

  • @kbfcsportshub
    @kbfcsportshub 2 года назад +2

    Kidilam voice revathy

  • @maabharati3835
    @maabharati3835 3 года назад +2

    Wonderful.great performance.

  • @bellaskitchen1074
    @bellaskitchen1074 3 года назад +6

    Wonderful really enjoyed 👍