ഏയ് ഓട്ടോയിലെ സൂപ്പർ ഹിറ്റ് ഗാനവുമായി മോഹൻലാലും മോനിഷയും | AEIOU Padam | Mohanlal Monisha

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 725

  • @shobinco
    @shobinco 2 года назад +117

    മോഹൻലാൽ ; ഇങ്ങനെ ലൈവ് ആയി പ്രോഗ്രാം ചെയ്യാനുള്ള കഴിവ്, അതാണ് അയാളെ ഇവിടെവരെ എത്തിച്ചത്...

  • @jsanju4143
    @jsanju4143 Год назад +317

    2023 മോനിഷ യുടെ മനോഹരമായ ശബ്ദം കേൾക്കാൻ പറ്റിയല്ലോ. സന്തോഷം

    • @murshidajamsheer5869
      @murshidajamsheer5869 Год назад +3

      സ്ത്തിഴു

    • @hhkp4630
      @hhkp4630 Год назад +2

      30+yrs after her demise in 1992

    • @Swathiblog
      @Swathiblog 3 месяца назад

      .!.8 ട്ട.S😢😢മ്മ /✨ Mll,

  • @aneeshkr2664
    @aneeshkr2664 Год назад +91

    2023ൽ മോനിഷയുടെ ലേലേട്ടന്റെയും പാട്ട് കാണാൻ പറ്റി 👍👍👌👌❤️❤️❤️

  • @nishakrishnakumar878
    @nishakrishnakumar878 2 года назад +197

    മലയാളിയുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത മുഖം.... മോനിഷ 🙏🏻🙏🏻

  • @mayadevikk6835
    @mayadevikk6835 11 месяцев назад +52

    സംഗീതം, നൃത്തം, അഭിനയം എല്ലാം ഒത്തുചേർന്ന ഒരു സകല കലാപ്രതിഭയായിരുന്നു മോനിഷ❤❤❤ അകാലത്തിൽ ജീവൻ നഷ്ടമായ ആ പ്രതിഭയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏

    • @sruthi6938
      @sruthi6938 10 месяцев назад +1

      Sangeetham ennu matram parayaruth plz, athippam kettu thripthi aayi😅

    • @mayadevikk6835
      @mayadevikk6835 10 месяцев назад +6

      @@sruthi6938 നിങ്ങൾ ഒരുപക്ഷെ ഒരു സംഗീതജ്ഞ ആയിരിക്കാം. പക്ഷേ ഇപ്പോൾ നിങ്ങൾ പുച്ഛിക്കുന്നത് മണ്മറഞ്ഞു പോയ ഒരു കലാകാരിയെ ആണെന്നോർക്കണം 🙄

    • @aravindpradeep887
      @aravindpradeep887 8 месяцев назад +1

      @@sruthi6938 appol eee 2k24 Ile songs ine madam enth pryum 😂😂😂😂

    • @sruthi6938
      @sruthi6938 8 месяцев назад

      Oru viddiye pole irunn chirikkunnu😅 avark paadaan ariyillenna udeshichath allathe ipazhathe paattine kurichalla😅 ingane kore ennam varum pennungalda commentinu matram reply tharaan, aanungala commentinu reply ittaal vivaram ariyuvenn ariyaam athaa​@@aravindpradeep887

    • @aravindpradeep887
      @aravindpradeep887 8 месяцев назад +1

      @@sruthi6938 pari ,aano penno enno enikk oru verthiriv illa nee aarayalum enikk ntha..ninne njn real life Kanuka polum illa...aanungalkk comment ittal ntha pidich mookil ketttuo 🤣🤣🤣🤣 women card eduthitt sechi irunn Kona adikkunnn😂😂😂😂🤌

  • @sojajose9886
    @sojajose9886 2 года назад +211

    എന്ത് നല്ല ഓർമകൾ ആണ് .. മോനിഷ ചേച്ചി മിസ്സ് ചെയ്യുന്നു 🌹

  • @PriyaLachu-ye8tx
    @PriyaLachu-ye8tx 11 месяцев назад +42

    എത്ര മാന്യമായ ഡ്രസ്സ് , ഇതാണ് കേരളത്തിനു പറ്റിയ രീതി , നമ്മുടെ കേരളം എന്ന് ഓർമ്മ വരുന്നത് ഇതൊക്കെ കാണുമ്പോഴാ ❤❤❤❤❤

    • @alkaricha1001
      @alkaricha1001 4 месяца назад

      കാലത്തിനൊപ്പം മാറണം നമ്മൾ

  • @rohithraj6058
    @rohithraj6058 Год назад +305

    2023 കണ്ടവർ ആരെങ്കിലും കണ്ടവർ ഉണ്ടെങ്കിൽ ലൈക് ചെയൂ😊

  • @Samsung-pq4ps
    @Samsung-pq4ps 11 месяцев назад +61

    2024lil kanunnaverudo??

  • @nithoo27
    @nithoo27 11 месяцев назад +657

    2024 ൽ കാണുന്നവരുണ്ടോ...

  • @Tuffi2op
    @Tuffi2op 2 года назад +296

    28/10/2022 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ നല്ലൊരു നടി ആയിരുന്നു മോനിഷ പ്രണാമം 🙏🏻🙏🏻🙏🏻

  • @പിന്നിട്ടവഴികളിലൂടെ

    മോനിഷയുടെ വേർപാട് 3 പതിറ്റാണ്ട് തികയാൻ പോകുന്നു.🌹🌹🌹🌹

  • @sharkwhale1402
    @sharkwhale1402 2 года назад +231

    2022 കാണുന്നവർ ആരെല്ലാം 🥰

  • @rasikarajan2786
    @rasikarajan2786 10 месяцев назад +8

    2024 monishaye kooduthal ariyan RUclipsl kayariya njan ❤️

  • @aswathyps9819
    @aswathyps9819 2 года назад +57

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖം മോനിഷ 🙏🙏🙏🙏🙏

  • @bindhuknair59
    @bindhuknair59 2 года назад +180

    😍പഴയകാല സിനിമകളും, പാട്ടുകളും ഇനി ഒരു കാലമുണ്ടോ 😔💚യു ലാലേട്ടാ.. മോനിഷ 🧡🧡🧡🧡

  • @anushaanu3806
    @anushaanu3806 2 года назад +36

    ♥️♥️ ലാൽ sir അന്നും ഇന്നും പൊളിയാ.... ♥️♥️♥️♥️

  • @athulanil8479
    @athulanil8479 3 года назад +101

    മിസ്സ്‌ you മോനിഷചേച്ചി ❤❤❤❤😍😍😍😍😍😍😭😭😭😭😭😭

  • @ammu9071
    @ammu9071 2 года назад +13

    Monisha enthu sundhariyarunnnuuu🥰🥰🥰

  • @manojanmanoj6682
    @manojanmanoj6682 3 года назад +79

    സുന്ദരി മോനിഷ

  • @athulanil8479
    @athulanil8479 3 года назад +85

    ലാലേട്ടൻ സൂപ്പർ ❤❤❤❤❤♥♥

  • @kasimdh4324
    @kasimdh4324 2 года назад +16

    5.11.22...8. pm ന് ഞാൻ കണ്ടു വല്ലാത്തൊരു അനുഭവം മോനിഷ ഇന്ന് ഉണ്ടകിൽ പല നടിമാരുടെ കാര്യം എന്താകും 👍

    • @nikhithak9752
      @nikhithak9752 Год назад +2

      Avarum abhinayikyum..ivarum abhinayikyum..allathe pne nadimar ntheyyana

    • @Shajahanvk4160
      @Shajahanvk4160 5 месяцев назад

      Prethyekich oru maattavum undaavilla

  • @varsharaju3170
    @varsharaju3170 Год назад +14

    ഞാൻ ജനിച്ചിട്ടില്ലാ മോനീ ഷാ ചേച്ചി മരീക്കുംമ്പോൾ

    • @arunkrishnavihar1361
      @arunkrishnavihar1361 4 месяца назад +1

      കണ്ടിട്ട് മോനിഷയേക്കാൾ പ്രായം തോന്നുന്നല്ലോ

    • @Adithyan-l6l
      @Adithyan-l6l Месяц назад

      😅

  • @suneeshp9999
    @suneeshp9999 Год назад +4

    ഇതൊക്കെ ഇപ്പോൾ കാണാൻ കഴിയുന്നത് വല്ല്യ ഭാഗ്യം 2023 may 🎉❤❤❤❤

  • @MG-pv4uq
    @MG-pv4uq 11 месяцев назад +4

    From the description I came to know that Monisha met with that fatal accident, after returning from this Dubai stage show. Such a cruel fate!
    Nalla bhangiyum, maanyathayum, aishwaryavum, kazhivum ellam ulla Actress aayirunnu.

  • @jijiregu4350
    @jijiregu4350 19 дней назад

    ഹായ് മോനിഷയുടെ ശബ്ദം വീണ്ടും, ലാലേട്ടന്റെ പഴയ ശബ്ദവും ,,, മനോഹരം ❤️👌

  • @user-cd7mz3hf7z
    @user-cd7mz3hf7z 2 года назад +18

    സുധി & മീനുകുട്ടി..... ❤❤👍🏻

  • @sojajose9886
    @sojajose9886 2 года назад +15

    ലാലേട്ടൻ young & handsome

  • @anakhpashok1196
    @anakhpashok1196 4 года назад +90

    Lock down സമയത്ത് കാണുന്നറുണ്ടോ ഇവിടെ ♥️♥️♥️♥️

  • @reshmitthomas3240
    @reshmitthomas3240 2 года назад +3

    Enthu sundariyaa monishacheechi

  • @prasanthp3806
    @prasanthp3806 4 года назад +23

    Lalettannn oru vismayam thannaya

  • @ajayakumar9845
    @ajayakumar9845 2 года назад +51

    മോനിഷ ചേച്ചിക്ക് പ്രണാമം ❤️🙏🙏🙏🙏🙏🙏

  • @sanoopa2995
    @sanoopa2995 2 года назад +18

    Lalleten & Monisha ❤️❤️🔥🔥✨✨

  • @midlajmiduz3672
    @midlajmiduz3672 3 года назад +92

    ഇപ്പോഴും മോഹൻ ലാലിനെ കാണാൻ വലിയ മാറ്റം ഒന്നും ഇല്ല പഴയ അതേ ലൂക്ക് 😍😍

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад

      😱

    • @francissham872
      @francissham872 2 года назад +3

      Mosham aanu ketta lalettane kaliyaakkunnathu

    • @keralanews4891
      @keralanews4891 2 года назад

      @@francissham872 😂

    • @AnjaliRenjith
      @AnjaliRenjith 2 года назад

      Oru matavum illa alle

    • @keralanews4891
      @keralanews4891 2 года назад

      @@AnjaliRenjith മുഖം ഒന്ന് കോടി.അത്രയേ ഉള്ളു.കണ്ട് കഴിഞാ ഒരു 62വയസ് തോന്നുളളു എന്റെ ഏട്ടനെ

  • @sunilmrohith
    @sunilmrohith 10 месяцев назад +9

    Always miss one of the talented actress beloved Monisha.

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +96

    Lalettan ❤️ ഒരു വിസ്മയം ആണ് 🥰🥰 ആ English line ഒക്കെ പാടുന്നത് കണ്ടോ uff ♥️ Lalettan ❤️
    RIP monishachechi 🥰❤️

  • @vijayvinodvijayvinod4782
    @vijayvinodvijayvinod4782 4 месяца назад +2

    Its amasing mohanlal and monisha 💋💋💋love you laletta 💋❤️

  • @girim1652
    @girim1652 4 года назад +27

    Monisha .....very cute looking she was....

  • @arjunasok9947
    @arjunasok9947 4 года назад +29

    Adipoli kidu song 👌👌👍👍

  • @kadeejadeeja3759
    @kadeejadeeja3759 2 года назад +5

    മിസ്സ് ചെയ്യു ന്നു മോളെ ! Love You

  • @Ajithkumar-om3dh
    @Ajithkumar-om3dh 4 года назад +17

    27-10-2020 ന് ഞാൻ കണ്ടത് സൂപ്പർ

  • @ammukuttyrrocks1669
    @ammukuttyrrocks1669 4 года назад +437

    2020il kanunna Aarelum undo?

  • @chinmay_s4611
    @chinmay_s4611 4 года назад +13

    nov 1 2020...28 varsham kazhinnu..🙏🏽🙏🏽

  • @sudheeshk9589
    @sudheeshk9589 2 года назад +7

    എന്റെ ഇഷ്ടം ഈ ഗാനം

  • @midhunraj1073
    @midhunraj1073 2 года назад +20

    8/7/2022
    2 legends
    മോഹൻലാൽ ♥️
    Monisha🙏♥️

  • @yathra905
    @yathra905 2 года назад +4

    Super song...🎶 Monisha..😒 Dress Beautiful..🥀

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 2 года назад +16

    2022 ൽ കാണുന്നവരുണ്ടോ?

  • @sheelabvattoth
    @sheelabvattoth 2 года назад +2

    Both സൂപ്പർ

  • @KannanS-ik2hp
    @KannanS-ik2hp 3 месяца назад +1

    ❤❤❤ മോനിഷ ചേച്ചി 😢😢

  • @dhanyamm3813
    @dhanyamm3813 Год назад

    മോനിഷ ഒരുപാട് ഇഷ്ട്ടം ayerunu missu

  • @ilakiyabasker480
    @ilakiyabasker480 5 лет назад +34

    Watch at 3.02 wat a cute eye reaction by monisha love u dear.
    Rip monisha 😢

  • @suryatejas3917
    @suryatejas3917 11 месяцев назад +1

    അല്ലെങ്കിലും സൗന്ദര്യം അതിനു അധികം ആയുസ്സ് ഈശ്വരൻ കൊടുക്കില്ല 🙏🏽

  • @aminavm8589
    @aminavm8589 4 года назад +102

    Monisha was a great actress.

  • @sreedharnkv2415
    @sreedharnkv2415 Год назад +1

    Monisha inudyrunygl enu asichupokinu❤️❤️

  • @nishakrishna9653
    @nishakrishna9653 11 часов назад

    ഇത്....2024 ഡിസംബർ...ഇപ്പോഴും.. മോനിഷ... മരിച്ചൂ എന്ന് വിശ്വസിക്കാനായിട്ടില്ല... ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല... 😥😥😥.. എനിക്കൊരുപാട് ഇഷ്ട്ടം ഉണ്ടായിരുന്ന നടി.... ഇപ്പോൾ.. കാണുമ്പോൾ... 😥😥😥😥😥🙏🏻🙏🏻🙏🏻🌹🌹🌹

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    മലയാള സിനിമയുടെ എന്നത്തേയും നഷ്ടം!😪✍️

  • @amalanil4052
    @amalanil4052 Год назад +1

    Mohanlalum Monishayum nalla chercha und ❣️💗💓

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 3 года назад +6

    Monisha♥

  • @kannuryathra
    @kannuryathra 2 года назад +6

    മോനിഷ ചേച്ചി 👍👍❤❤🙏🙏

  • @maheshmadhu8031
    @maheshmadhu8031 5 лет назад +35

    ലാലേട്ടൻ ! 😍😍

  • @avanthika.s3517
    @avanthika.s3517 4 года назад +7

    Lalettan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shaharbant.a4633
    @shaharbant.a4633 Месяц назад

    ഗായകൻ.... നടക്കുന്നു...❤❤❤

  • @madmaddy5641
    @madmaddy5641 3 года назад +16

    2021കാണുന്നവർ ഉഡോ ,😉👌✌️✌️✌️

  • @sindhusunil6529
    @sindhusunil6529 3 года назад +1

    Njanippozha kaanunne🤗🤗

  • @SureshKumar-yk7nq
    @SureshKumar-yk7nq 2 года назад +3

    Pranamam Monisha

  • @fidelsfab
    @fidelsfab 2 года назад +4

    Super super.. പൊളിച്ചൂട്ടോ ✌️✌️👌👌❤️❤️

  • @sathischandrakn9953
    @sathischandrakn9953 2 года назад +4

    The great great great great great great song wóoderfull very very nice-song favorite ❤️❤️👍💞

  • @ashiqalunghal2861
    @ashiqalunghal2861 3 года назад +36

    Lalettan,MG sir,Monisha My sweat nostalgia

  • @sasham1891
    @sasham1891 4 года назад +14

    Super super....
    💕💕💕💕

  • @bincygeorge8521
    @bincygeorge8521 2 года назад +3

    Monisha💖💖💖💖🌲🌹🌹🌹🌹🌹🌼🌼🌼🌼🌻🌻🌻

  • @unnikrishnunnikrishnan7127
    @unnikrishnunnikrishnan7127 Год назад +2

    മോനിഷ❤😢

  • @renjiththomas3278
    @renjiththomas3278 3 года назад +3

    Sundhari monisha

  • @SathiRaghavan-v6l
    @SathiRaghavan-v6l Год назад +1

    Superlaletta

  • @thejoosa2252
    @thejoosa2252 2 года назад +2

    മോനിഷ ചേച്ചി മരിച്ചത് ഡിസംബർ 5നു ആയിരുന്നു. നല്ല അഭിനയത്രി ആയിരുന്നു 😍😢

  • @BGR2024
    @BGR2024 5 месяцев назад +1

    I had the cassette of this stage show. It was such a super hit those times and the quality of content was just awesome, especially 2 skits with mohanlal, nedumudi, innocent, etc...revathy was also part of this group. Monisha died before they released the cassette, so they actually created a song(sung by MG) in memory of her which was included in the cassette. I still remember the lyrics and tune. The footages included behind the scenes of the program, travel and also her house when all the film fraternity came to pay their last respects.

  • @theertha591
    @theertha591 2 года назад +13

    ഇന്ന് കാണുന്ന ആരേലും ഉണ്ടോ 😘😘😔

  • @sajnabablu6846
    @sajnabablu6846 4 года назад +4

    Niku 1 vayassu..e Lalettaneyanu niku ishtam,🥰🥰🥰

  • @bhanumathymenon957
    @bhanumathymenon957 6 лет назад +84

    Well done both of you, congratulations remembering late very talented beauty Monisha.

  • @hibamishal540
    @hibamishal540 6 лет назад +64

    Oh cute Monisha died on Dec 5th 1992 same day I was born....just after a few months after the program...RIP

  • @athifafid8685
    @athifafid8685 2 года назад +2

    Ethra mudiyokke aayirunnu

  • @ashokanch1100
    @ashokanch1100 2 года назад +3

    1992ഡിസംബർ 5മോനിഷ ഡെത്ത്

  • @arunajay7096
    @arunajay7096 4 года назад +205

    പാവം മോനിഷ...ചെറു പ്രായത്തിൽ തന്നെ ദേശീയ അവാർഡ് നേടിയ പ്രതിഭ ".. but ദൈവം അധികം ആയുസ് കൊടുത്തില്ല 😪

    • @vipin0raj
      @vipin0raj 4 года назад +3

      "ദെയ്‌വം ആർക്കും മരണം വിധിക്കുന്നില്ല പല സാഹചര്യം ങൾ കൊണ്ട് സംഭവിക്കുന്നതാണ്. മാത്രല്ല വരാൻപോകുന്ന ലോകത്തു ദുഷ്ടന്മാരല്ലാത്തവരൊക്കെ തിരിച്ചു ജീവനിലേക്കു ദെയ്‌വം കൊണ്ട് വരും. ഒരു വെബ്സൈറ്റിൽ ഡീറ്റൈൽ ആയി കൊടുത്തിട്ടുണ്ട്. ആയ ലോകം തൊട്ടടുത്തെത്തി

    • @sreejaprabhath5520
      @sreejaprabhath5520 3 года назад

      L fu

    • @shiyasmon5257
      @shiyasmon5257 3 года назад

      😔😔😔😔😔

    • @iqbalpanniyankara4918
      @iqbalpanniyankara4918 4 месяца назад

      ഹൗസ് ഡ്രൈവറെ ഉറക്കത്തിൽ നിന്ന് ഉണർത്തി ,ഉറക്കചുവ ടോടെ
      കാർ ഓട്ടിച്ചാൽ അപകടം സംഭവിക്കും എന്നുള്ള സാമാന്യ ബുദ്ധി മോനിഷയുടെ അമ്മക്ക് ഉണ്ടായില്ല
      KSRTC ക്ക് ഇടിച്ചു അവൾ നമ്മെ വിട്ട് പോയി
      Rip മോനിഷ

  • @shineyjose442
    @shineyjose442 2 года назад +1

    മലയാളി നെഞ്ചിലേറ്റിയ പാട്ടും താരങ്ങളും

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 месяца назад

    സൂപ്പർ ❤

  • @prasannakumariv3621
    @prasannakumariv3621 Год назад +7

    മോനിഷയ്ക്ക് പ്രണാമം

  • @MeenaMinnu-d2e
    @MeenaMinnu-d2e Месяц назад

    Entoru saundaryam aanu monisha ❤😢

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +40

    Rest in Peace monusha..😔😔🙏🙏🌹🌹🌹

  • @kkpstatus10
    @kkpstatus10 10 месяцев назад

    അടിപൊളി 😅❤😊

  • @sahadevan2594
    @sahadevan2594 Год назад +1

    നല്ല നടിയും ഡാൻസറും, അതീവ സുന്ദരിയും ആയിരുന്നു, അകാലത്തിൽ നമ്മെ വിട്ട് പൊയി.പാട്ട് ഒന്നിനും കൊള്ളില്ല. പാറയുടെ പുറത്ത് ചിരട്ട ഉരച്ചുണ്ടാകുന്നത് പോലെ ഉള്ള അരോചകമായ ശബ്ദം.യഥാർത്ഥ ശബ്ദം കേട്ടത് ആദ്യം ആയാണ്. സുന്ദര നടിയായ ചാർമിള യുടെ ശബ്ദം ഇതിനേക്കാൾ ഭയാനകം ആണ്. അഭിനയം സൂപ്പർ. ഇവർ ഒരിക്കലും പാടരുതായിരുന്നു, സ്റ്റേജിൽ, വീട്ടിൽ കുളിമുറിയിൽ പാടിക്കോട്ടെ 🙏🏿

  • @mahalakshmimahalakshmi5803
    @mahalakshmimahalakshmi5803 2 года назад +2

    .😭😭😭😭😭😭 miss u monisha

  • @meenabhagavathi4526
    @meenabhagavathi4526 Месяц назад

    Lalettan Monisha❤❤❤❤❤❤

  • @shameemasama5761
    @shameemasama5761 2 года назад +7

    Monisha was very cute

  • @salihmhd_v
    @salihmhd_v 5 месяцев назад

    Ella parubadi kazhinna ivadem vare ethi enn❤ lalettan 🫣🔥🔥🔥

  • @abdulbasheer6895
    @abdulbasheer6895 2 года назад

    Engine....supper...sataraai

  • @atlaspvtlmt2506
    @atlaspvtlmt2506 2 года назад +3

    സൗണ്ട് ഒന്നും പാട്ടുകാരന്റെ അല്ല എന്നിട്ടും ഇങ്ങേരു പാടിയ പാട്ടെല്ലാം ഹിറ്റ്‌ 😘😘 ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് "കൈതപ്പൂവിൽ കന്നി കുറുമ്പിൽ...

    • @ravisharavi6153
      @ravisharavi6153 5 месяцев назад

      Kettirikkan pedunna paad chillarayalla😢😢😢😢😢😢

    • @harikrishnan2713
      @harikrishnan2713 6 дней назад

      ​@@ravisharavi6153iyalu kashtapett kelkandanne😁

  • @anjanalakshmi1511
    @anjanalakshmi1511 4 года назад +28

    Handsome mohanlal. Love you so much Lalettan 😍😍😍

  • @radhakrishnank2874
    @radhakrishnank2874 2 года назад +3

    Realy missed Monisha the super artist and young time of both

    • @athulanil8479
      @athulanil8479 2 года назад

      Yes

    • @athulanil8479
      @athulanil8479 2 года назад

      ഇരുവരക്കും ഒരു മാസത്തെ പ്രയാകുറാവ്വേ ഉള്ളു 😊😊😊😊

  • @PrajeeshTk-vi8gc
    @PrajeeshTk-vi8gc 10 дней назад

    അവർക്കു പറ്റുന്നപോലെ പാടി

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 месяцев назад +1

    Monisha chachi my favorite actor shobin ❤

  • @remyakmkm9260
    @remyakmkm9260 18 дней назад

    Thank you🥰