M.G.Sreekumar & Shalini Singing Ever green hit Margazhiye Mallikaye | East Coast

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Performing Artistes : M.G.Sreekumar, Shalini
    This Video is from the stage entertainer 'Welcome 2000' organised and produced by East Coast Vijayan and Directed by Fazil. For the first time Mammootty & Mohanlal performed together on a Gulf Stage show. The other participants were Nedumudi Venu, Innocent, Sreenivasan, Jagadish, Cochin Haneefa, Vineeth, Kunjan, M.G.Sreekumar, Shobhana, Meena, Shalini and Abhirami. The videography, editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman.
    Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG​​
    #Mammootty #Mohanlal #NedumudiVenu #Sreenivasan #Jagadish #Shobhana #Meena #Shalini #Eastcoast #mgsreekumar
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 280

  • @jmr357
    @jmr357 Год назад +142

    ഇതുപോലെ ഒരു ബാലതാരം ഇനി മലയാളം സിനിമയിൽ വരില്ല. എനിക്കും ഇഷ്ടാണ് ശാലിനിയെ 🥰🥰🥰🥰🥰🥰🥰🥰

  • @sreedurga5507
    @sreedurga5507 Год назад +234

    ശാലിനിയെ എനിക്ക് വലിയ ഇഷ്ടമാണ്. ശാലിനി യുടെ എല്ലാ സിനിമ യും ഇഷ്ടമാ. ശാലിനി യുടെ പാട്ടും വളരെ വളരെ ഇഷ്ടമായി 👍🏻👍🏻

  • @thankuthanku4504
    @thankuthanku4504 Год назад +52

    ശാലിനി യെ ഒത്തിരി ഇഷ്ടമാണ് ആദ്യ മായാണ് ശാലിനി പാടി യതു കാണുന്നത്

  • @stargamingpes6013
    @stargamingpes6013 Год назад +91

    എന്റെ ഇഷ്ട നായിക അന്നും ഇന്നും....

  • @sahida-ko3mz
    @sahida-ko3mz Год назад +1047

    ശാലിനി പാടിയത് ആദ്യ മായി ആണ് കാണുന്നത് 2023ൽ 👍

  • @binikunju8402
    @binikunju8402 Год назад +94

    മാമാട്ടി കുട്ടിയമ്മ❤️❤️

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 Год назад +106

    ഈ കുട്ടിയെ കാണുമ്പോൾ മനസ്സെപ്പോഴും ഒരുപാടുപിറകോട്ടു സഞ്ചരിക്കുന്നതുപോലെ..
    മാമാട്ടിക്ക് എന്നുംനന്മകൾനേരുന്നു...

  • @digimondigi817
    @digimondigi817 Год назад +13

    Shaliniyude dress sense super aayirunnu......

  • @salamkalad-7502
    @salamkalad-7502 Год назад +182

    ശാലിനി പാടുമോ ആദ്യമായ് കണ്ടു ഈസ്റ്റ് കോസ്റ്റിനു നന്ദി 👍🏻

  • @ebriyamariya122
    @ebriyamariya122 Год назад +29

    ഇത്രയും നന്നായി പാടുന്ന ശാലിനിയെ പിന്നീട് രംഗത്ത് ഒന്നും കണ്ടില്ല... സങ്കടം ഉണ്ട് ട്ടോ.... അടിപൊളിയായിട്ടുണ്ട്... 🥰🥰

    • @cknair136
      @cknair136 9 месяцев назад +1

      Politics

    • @nithinraj9389
      @nithinraj9389 4 дня назад

      ​@@cknair136politics ഒന്നും അല്ലാ ആ വേട്ടാവളിയൻ കുജിത്ത് ഭയങ്കരാ സംശയ രോഗിയാ......

  • @bindhujohn840
    @bindhujohn840 Год назад +62

    ശാലിനി നദിയയെ പോലെ ❤️❤️

  • @jismichinnu5580
    @jismichinnu5580 Год назад +25

    ഇതിപ്പോ ങ്ങനെ കേറി വന്നു.. ന്തായാലും കൊള്ളാം 😍

  • @Vijeshgeethu
    @Vijeshgeethu Год назад +60

    She s simply beautiful ❤️❤️❤️😊

  • @leenapeter4823
    @leenapeter4823 Год назад +19

    M G Sir & Shalini...... Su....... per singing 👌👌👌
    ബേബി ശാലിനിയുടെ ' എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ' മുതലുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.
    ' ടിന്റു പോവ്വാ....'ഇപ്പോഴും കാതിൽ മുഴങ്ങുന്നു. മോളെ ഒത്തിരി ഇഷ്ടാണ് 😘😘😘
    നായികയായതിനു ശേഷം 'അനിയത്തി പ്രാവ് ' മുതലുള്ള എല്ലാ സിനിമകളും ആന്റി കണ്ടിട്ടുണ്ട്. എല്ലാം സൂ..... പ്പർ 👌👌👌🥰

  • @anujas-fz3hr
    @anujas-fz3hr Год назад +23

    Wow ശാലിനി പാടുന്നു ❤

  • @thanimas7555
    @thanimas7555 4 месяца назад +54

    2024 kanunnavar indo.

  • @vanajam3166
    @vanajam3166 Год назад +7

    ശാലിനി നല്ല ഇഷ്ടം ആണ്... എം. ജി. സാറിനെയും 🙏👍

  • @jareenaashraf2221
    @jareenaashraf2221 Год назад +7

    Annum innum ennum nte fav aanu shalini,bayangara ishtaanu

  • @bindhusunil6151
    @bindhusunil6151 2 месяца назад +2

    ശാലിനി പാടിയത് ആദ്യമായിട്ടാണ് കാണുന്നത്👍

  • @ambikats831
    @ambikats831 7 месяцев назад +2

    Ingane oru video kandathil valare sathyam♥️♥️♥️♥️

  • @sanupattambi9049
    @sanupattambi9049 Год назад +56

    വർഷം ഒരുപാട് കഴിഞ്ഞു എന്നാലും ഈ പ്രോഗ്രാം ഇപ്പോഴെങ്കിലും ഇട്ടല്ലോ.
    🙏🙏🙏

  • @seenathseenath9942
    @seenathseenath9942 Год назад +31

    Mg യെ ഇഷ്ടം aa❤️❤️❤️

  • @anujerin9230
    @anujerin9230 Год назад +3

    wowww😍😍😍shalini padunnadhu aadhyamayittanu

  • @vijeeshamalath940
    @vijeeshamalath940 4 года назад +48

    My fevr heroin shalini lob u sir

  • @ponnambadivlogs9407
    @ponnambadivlogs9407 Год назад +10

    രണ്ടു പേരും ഒത്തിരി ഇഷ്ടം❤️❤️❤️

  • @sudheervd1899
    @sudheervd1899 Год назад +30

    ശാലിനി കുഞ്ഞു വാവ.. മാമട്ടി കുട്ടിയമ്മാ

    • @shandrykj6365
      @shandrykj6365 Год назад +7

      ശാലിനിയെക്കാണുമ്പോൾ പഴയ ചിത്രങ്ങൾ ഓർമ്മ വരുന്നു. നല്ല cute നടിയായിരുനു.

    • @fasskdl
      @fasskdl Год назад +1

      Sathyam

    • @noorjahannazi7442
      @noorjahannazi7442 Год назад

      @@shandrykj6365 i

  • @anjubaby6793
    @anjubaby6793 Год назад +4

    Dear Shalini chechi love you lot and miss you lot 💞💞❤❤❤❤❤

  • @visakho9218
    @visakho9218 Год назад +13

    Mg Sreekumar Sir - Shalini chechi ...kidu song ...🥰

  • @MVMSKNN
    @MVMSKNN 2 года назад +27

    This Song words 90 % Tamil words This Song , Music, all are basically Beautuful Sweet village Tamil Song. That is Sweet Inikum Muthamil Song.

  • @sureshgopal716
    @sureshgopal716 Год назад +11

    സൂപ്പർ സിംഗിംഗ് 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ismath1238
    @ismath1238 Год назад +8

    Ente favourite shalini annum ennum

  • @vanajam3166
    @vanajam3166 Год назад +2

    ടീവി.. സിനിമ.. ശാലിനിയുടെ
    വെച്ചൂടെ
    എന്നും കണ്ടത് ദേഷ്യം വരും കാണുബോൾ

  • @manjushabiju2955
    @manjushabiju2955 Год назад +5

    ശ്രീകുമാർ സൂപ്പർ❤

  • @iyappant5533
    @iyappant5533 2 года назад +35

    Cute girl... Shalini

  • @neethumolsinu6384
    @neethumolsinu6384 Год назад +2

    Shalini chechi❤Mg sir🥰👌👌

  • @ramachandranv1750
    @ramachandranv1750 11 месяцев назад +4

    Salini beautiful singing Congrats

  • @jenoosvlog
    @jenoosvlog Год назад +42

    2023 കാണുന്നവരുന്നുണ്ടോ

  • @sujasunil9186
    @sujasunil9186 Год назад +14

    ശാലിനി പാടുമോ..... ആദ്യമായി കേൾക്കുന്നു

  • @sobha3738
    @sobha3738 Год назад +4

    ശാലിനി സിംഗറുംകൂടിയാണോ 👍👍👍👍❤️❤️

  • @Asna826
    @Asna826 Год назад +12

    സൂപ്പർ പാട്ട് 😊👋

  • @rosemaryp.v2772
    @rosemaryp.v2772 Год назад +16

    മാമാട്ടി കുട്ടിയമ്മ ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 4 месяца назад

    ❤❤❤❤❤❤❤❤ wow nammude ❤❤❤❤mamatti kutty❤❤❤❤❤

  • @Mallugamer687
    @Mallugamer687 Год назад +3

    Aaha salini nannayi paadunnallo supperrrrbbb

  • @minimoleantony5378
    @minimoleantony5378 11 дней назад

    Super Voice Favourite Song👌🏻

  • @shree6263
    @shree6263 Год назад +5

    Sooper voice Shalini chechiii

  • @reshmitthomas3240
    @reshmitthomas3240 Год назад +3

    M g sir adichupolichu

  • @ruksanakareem-qh4hr
    @ruksanakareem-qh4hr Год назад +3

    ശാലിനി 🥰🥰🥰🥰

  • @ameermuhammed4379
    @ameermuhammed4379 Год назад +6

    She is very beautiful

  • @shymapv7916
    @shymapv7916 Год назад +2

    ശാലിനി ♥️♥️♥️♥️♥️♥️♥️♥️

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Год назад +12

    Shalini.. ❤❤❤

  • @user-um2cd2gc6j
    @user-um2cd2gc6j Год назад +3

    ❤❤ ശാലിനി പാടിയ പാട്ട് ഇഷ്ടപ്പെട്ടു

  • @moliem2953
    @moliem2953 2 года назад +22

    Mamati polichu

  • @valsanmaroli340
    @valsanmaroli340 Год назад +15

    Mamattikutty🙏🙏🙏🙏♥️♥️♥️♥️👍👍👍👍

  • @aswinpradeep286
    @aswinpradeep286 Год назад +1

    MG Annan oru killadi thanne ,Fast songs ore pwoli aann Annan❤️

  • @shajankarunakaran3928
    @shajankarunakaran3928 2 дня назад

    വിരിയുന്നതിന് മുമ്പെ കെട്ടുപോയി

  • @user-mr5fs4ww7l
    @user-mr5fs4ww7l 4 месяца назад

    സൂപ്പർ

  • @mythilim8733
    @mythilim8733 2 года назад +21

    Nice voice

  • @teesammamathew5416
    @teesammamathew5416 Год назад +10

    Suuper.... 👍❤🌹.
    Congratulations to both 💐💐

  • @ajamalhussain.jcheppallil1226
    @ajamalhussain.jcheppallil1226 Год назад +1

    Nannaittundu.realayi.padumeannariyilla.super.mamattikuti

  • @nikhiiiiiiiii
    @nikhiiiiiiiii 6 дней назад

    Shalini 😍😘

  • @livingsimply7542
    @livingsimply7542 Год назад +17

    Voice 💖

  • @drelixir3476
    @drelixir3476 Год назад +1

    Aaha poli ...

  • @vijayakumarkunju6422
    @vijayakumarkunju6422 Год назад +4

    Wow❤

  • @Sivatheertha-zu1fe
    @Sivatheertha-zu1fe Месяц назад

    ❤❤❤❤ ശാലിനി❤

  • @somyabraham5129
    @somyabraham5129 11 месяцев назад +2

    Super ❤

  • @fraeesapm5054
    @fraeesapm5054 6 месяцев назад

    Shalini ante mamatti kuttiyammk allle ❤❤❤

  • @2butterflies683
    @2butterflies683 Год назад +89

    സൗണ്ട് കുറവുള്ളത് പോലെ....നന്നായി പാടി.....ഒരു മാറ്റവും തോന്നുന്നില്ല

  • @thajunisahakkim2657
    @thajunisahakkim2657 Год назад +2

    Mamatti Super

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +1

    Yess ഈ സർ പൊളിച്😅😢🎉😂❤😊

  • @ikrupakru9831
    @ikrupakru9831 4 дня назад

    ❤❤❤❤❤❤❤❤

  • @henapm6756
    @henapm6756 Год назад +29

    Salini super singing❤️

  • @jessyroy8504
    @jessyroy8504 9 месяцев назад +1

    Nice❤

  • @prasannakumariv3621
    @prasannakumariv3621 Год назад +7

    അടിപൊളി

  • @unnikrishnan1725
    @unnikrishnan1725 11 месяцев назад +1

    ശാ നി ലിഗുഡ്

  • @naseemank2944
    @naseemank2944 Год назад

    Njanum. First. ❤❤❤❤❤❤❤

  • @PoomalaiKumarakonar
    @PoomalaiKumarakonar 2 месяца назад

    I love Malayalam song in lyrics in love 💕 shalini mam l want to be 🗣️ speaking Malayalam ❤

  • @prasanthds6561
    @prasanthds6561 9 месяцев назад

    My fevorate actress..

  • @kalyanik6080
    @kalyanik6080 Год назад +1

    Very.... Very.. Good... 👍👍👍👍👍👏👏👏👏👏👌👌🌹🌹🌹❤️❤️❤️🌹

  • @asminaasmina3201
    @asminaasmina3201 Год назад +1

    Aiva my fvrt acter shalini

  • @sathianv3872
    @sathianv3872 Год назад +2

    ശാലിനിക്ക് ഇങ്ങനെയൊരു കഴിവു ള്ളത് ആദ്യമായി ഇന്ന് 19.05.23 ന് ആണ് അറിയുന്നത്.

  • @user-lg1jq8uj2h
    @user-lg1jq8uj2h Год назад +1

    Shalini ithupole padunnathu kelkkunnathu adhyamayanu.Enikishttapetta nadiyanu shalini

  • @HananHanan-bu2qt
    @HananHanan-bu2qt Год назад +6

    Pattu padichal superayi paadam nalla voice

  • @snehaarun6983
    @snehaarun6983 5 дней назад

    2024il കാണുന്ന ഞാൻ 😊

  • @ganagarubberproducts1360
    @ganagarubberproducts1360 Год назад +2

    EXCELLENT

  • @smitharamesh22y89
    @smitharamesh22y89 10 месяцев назад

    Super shalini

  • @anusree194
    @anusree194 2 месяца назад

    Mamattykuttyam like you

  • @rpashok5183
    @rpashok5183 Год назад +2

    Shalini❤🎉🎉

  • @anseeraansi2128
    @anseeraansi2128 Год назад +1

    Super👍👍👍❤️

  • @fraeesapm5054
    @fraeesapm5054 6 месяцев назад

    Suppar

  • @sindhukumarips5114
    @sindhukumarips5114 Год назад +7

    Shalini super singing

  • @redwine1786
    @redwine1786 Год назад

    Yende aniyathipravu

  • @ManiT-980
    @ManiT-980 9 месяцев назад

    Lyrics By Gireesh Puthenchery 😎🔥

  • @user-ce9fz3wn2z
    @user-ce9fz3wn2z 10 месяцев назад

    Supersong

  • @jivanprakash1569
    @jivanprakash1569 Год назад +4

    മാമട്ടി കുട്ടി ❤️❤️🌹🌹🌹👍👍👍💪💪💪

  • @potatogaming9943
    @potatogaming9943 Год назад

    MG annan nalla glamour undu

  • @ShiniAp-lk4mv
    @ShiniAp-lk4mv Год назад +3

    Malayalam chanalil saliniyude koode interview aagraham ullavar undo ennepole

  • @ckutta2697
    @ckutta2697 2 года назад +5

    😊👌👌👌

  • @rubydas6456
    @rubydas6456 Год назад +4

    ❤️❤️❤️❤️❤️❤️❤️👌👌👌

  • @shemishemi682
    @shemishemi682 Год назад +7

    ശാലിനിയുടെ പഴയ ഇന്റർവ്യൂ പോലും യൂട്യൂബിൽ കാണാനില്ലാലോ

  • @preethapp6286
    @preethapp6286 Год назад +1

    ❤❤❤