Nivin Pauly Fake Case ? Proofs …….. | Vineeth sreenivasan about nivin pauly issue

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Nivin Pauly Fake Case ? Proofs ……..
    #Vineethsreenivasan #nivinpauly

Комментарии • 531

  • @niyushaan
    @niyushaan 10 дней назад +944

    കൂടെ ഉള്ള ഒരുത്തൻ അപകടത്തിൽ പെടുമ്പോൾ ഇട്ടിട്ട് പോകുന്നവൻ അല്ല ചേർത്ത് പിടിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്❤️this day വിനീത്.. Love u man 💯

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +18

      പെണ്ണ് പറഞ്ഞ വാക്ക് വിശ്വസിക്കാത്ത വിനീതിനെതിരെ പാവാട പൊക്കി പ്രതിക്ഷേധിക്കുന്നത് ആയിരിക്കും...

    • @adithyankm7956
      @adithyankm7956 10 дней назад

      ​@@user-uu8uk2qj1l😂

    • @94477893
      @94477893 10 дней назад +4

      സത്യം

    • @EbinK.B
      @EbinK.B 10 дней назад +1

      True ❤

    • @Suranniya
      @Suranniya 10 дней назад +3

      Passport check cheythal manasil avum but mediakar ke passport pages onnum publish akkan pattilla .trp matter..pinne vineeth ettan respond cheythathil santhosham ude😍

  • @Aysha-er1kr
    @Aysha-er1kr 10 дней назад +370

    He’s innocent and she should be punished!!

    • @Sujeesh_Bhosri
      @Sujeesh_Bhosri 10 дней назад

      She will not be punished because this is a plan and scripted by AMMA teams. So that people will take Hema committee report as a joke. She will get her payment,

    • @navalfa7291
      @navalfa7291 10 дней назад

      Matancherry Mafia trying to take news away from Rima and her husband Abu Mulla Madarasi.

    • @Pleindevie3
      @Pleindevie3 9 дней назад

      No man she is having some kind of delusional disorder. She needs help

  • @ajmalpu867
    @ajmalpu867 10 дней назад +214

    നൻപൻ എന്നാ സുമ്മാവാ 🔥💜

  • @sreekuttan2004
    @sreekuttan2004 10 дней назад +334

    Pharma Web series njangade apartmentsil aanu shoot cheythe in Kakkanad....Nivin was there in our apartment in Kakkanad during Dec 17th and Dec 18th !! Ithu pakka fake allegation aanu !!

    • @thecitizen87935
      @thecitizen87935 10 дней назад +5

      Ok

    • @ThesignofGod.8866
      @ThesignofGod.8866 10 дней назад +1

      Nee Avante aalavum

    • @Ybkkalr8925
      @Ybkkalr8925 10 дней назад +81

      ​@@ThesignofGod.8866 nee avalude aalavum le 🤣

    • @anonymouscreeper007
      @anonymouscreeper007 10 дней назад +1

      ​@@ThesignofGod.8866ni avalde keep ayirikum alle..

    • @Cutflix17
      @Cutflix17 10 дней назад +20

      ​@@ThesignofGod.8866annakil vangathe poo😂

  • @nidhin_gowri
    @nidhin_gowri 10 дней назад +355

    “വർഷങ്ങൾക്ക് ശേഷം “ അങ്ങനെ ഒരു ഉപകാരമായി…..!!!

    • @Jaanam-i8r
      @Jaanam-i8r 10 дней назад +6

      😂

    • @shihab.1462
      @shihab.1462 10 дней назад

      ​@@Jaanam-i8r😂

    • @Sheik-n7z
      @Sheik-n7z 10 дней назад +3

      🤣🤣🤣ith kollam

    • @anandr7593
      @anandr7593 10 дней назад +11

      Nivin ollakond enik padam ishtayi🔥

    • @shijumeledathu
      @shijumeledathu 10 дней назад

      @@anandr7593 ALLAATHEY PADAM NALLATHAAYATHU KONDALLA ALLEY

  • @investorspoint6224
    @investorspoint6224 10 дней назад +194

    If she had filed a case in dubai.. she would be in jail...

    • @see2saw
      @see2saw 10 дней назад +11

      First of all, was she ever in Dubai ennu pullikkaride passport cheyanam..

    • @navalfa7291
      @navalfa7291 10 дней назад +2

      Dubai has a shady past. This is what Shashi Tharoor used to get away from his accuser. Justice for women is impossible there. Don't compare that to India, where the legal system is gynocentric.

    • @ravichandrannair2615
      @ravichandrannair2615 10 дней назад +5

      ​@@navalfa7291 women dont misuse laws in UAE..if they do they will get severe punishment...athu mathram alla koodr kidannitu peedanam ennoru vakupu avide illa

    • @ig_nod
      @ig_nod 7 дней назад

      @@navalfa7291 as a person living in dubai about 17 years , this statement is utter nonsense dubai empower women more than man and punishment is always severe and justified

  • @nasnik8436
    @nasnik8436 10 дней назад +102

    ഭയം ഇല്ലാതെ മീഡിയക് മുന്നിൽ വന്നപ്പോയെ ഉറപ്പായിരുന്നു.... നിവിൻ നിരപരാധി ആണെന് 🥰

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +349

    Stop Women Privileges

    • @abelgeoabraham6098
      @abelgeoabraham6098 10 дней назад +11

      Exactly Correct

    • @AlinJoseph-v7t
      @AlinJoseph-v7t 10 дней назад +18

      Don't eliminate women's privileges, as they are essential for many women who genuinely need them due to the challenges they face. However, to ensure fairness and prevent misuse, introduce accountability measures. If someone is found to be abusing these privileges, they should face the same penalties that would have been imposed on the accused party. This will deter misuse while protecting the rights and privileges of women who truly need support, ensuring a balanced and just system for all.

    • @lifethroughromans8295
      @lifethroughromans8295 10 дней назад +8

      ​@@AlinJoseph-v7t - Then those who falsely charge others must be revoked their rights to charge anyone their entire lifetime. The law has to be changed thus.

    • @Sujeesh_Bhosri
      @Sujeesh_Bhosri 10 дней назад

      She will not be punished because this is a plan and scripted by AMMA teams. So that people will take Hema committee report as a joke. She will get her payment,

    • @AlinJoseph-v7t
      @AlinJoseph-v7t 10 дней назад +5

      @@lifethroughromans8295 that's fair

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 дней назад +84

    *no one can replace nivin💯🔥*
    *the real superstar💯*

    • @Spot_shot-n9z
      @Spot_shot-n9z 10 дней назад

      Onnu sub cheyyavo please 😊

    • @niswana.s
      @niswana.s 9 дней назад

      Think akke ariyavunna English ahno "no one can replace" 🥴

    • @rizajabishaji
      @rizajabishaji 9 дней назад

      ​@@niswana.s നിവിനോ.... സൂപ്പർ സ്റ്റാർ...😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 дней назад +118

    *no one can replace nivin💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @muhammedfizan1881
      @muhammedfizan1881 10 дней назад

      Ithe polthe comment nan chatmbeesilum kandallo😂

    • @JijomoncyJijo
      @JijomoncyJijo 10 дней назад

      അണ്ണനു ലോട്ടറി 😄😄,, കാണുന്ന നമ്മൾ മണ്ടന്മാർ

    • @jibrukuttan3619
      @jibrukuttan3619 9 дней назад

      പറമ്പിൽ തൂറിക്കൊണ്ട് കാണുന്നവർ ഉണ്ടോ

  • @user-de4ic1jk3s
    @user-de4ic1jk3s 10 дней назад +28

    ഒരപത്ത് വരുമ്പോൾ കൂടെ നിൽക്കുന്ന വൻ നൻപൻ❤

  • @LikithVibes
    @LikithVibes 10 дней назад +76

    Vineeth Sreenivasan has always been a guiding light in Nivin Pauly’s career, right from giving him his first big break to now standing by him during tough times. Just like in the early days, Vineeth is once again proving to be a true friend by supporting Nivin and providing an alibi against false accusations. Their bond is truly something special-Vineeth is like a god in Nivin’s life, both on and off the screen.❤️‍🩹

  • @nishaantony4128
    @nishaantony4128 10 дней назад +59

    അപകട സമയത്ത് സഹായിച്ച വിനീതാണ് സൂപ്പർ❤

  • @morningdreamsmusic
    @morningdreamsmusic 10 дней назад +96

    nivin respect button 👍

  • @Papernashes
    @Papernashes 10 дней назад +77

    NP Pwoli ale! Appreciate his guts

  • @innale.marichavan
    @innale.marichavan 10 дней назад +64

    ആ അവരാതി മോളെ മുഖം ഇനിയെങ്കിലും കാണിച്ചൂടെ...മറ്റുള്ളവരെ വെച്ച് മുതലാക്കാൻ നോക്കുന്നവരെ ഇര പട്ടം കൊടുത്തു പൊക്കി കൊണ്ട് നടക്കരുത്🙌🏻😡

    • @abhinandhp6183
      @abhinandhp6183 10 дней назад +2

      Np❤

    • @nithinraj9389
      @nithinraj9389 9 дней назад

      അവള്ടെ അകിടിന് പിടിച്ചു ഞരിച്ചു വിടണം.

    • @Neenu_A
      @Neenu_A 9 дней назад +1

      Khaiz ന്റെ ചാനലിൽ ഉണ്ട്

  • @budgie143
    @budgie143 10 дней назад +59

    അധൃാപകദിനത്തിൽ ഗുരു വന്നു ശിക്ഷൃന് വേണ്ടി❤❤

  • @Zodiac521
    @Zodiac521 10 дней назад +183

    💯 ശരിക്കും ഇന്ത്യയിലെ നിയമം സ്ത്രീകൾക്ക് ലക്ഷ്വറി ആണ് ചിലർ അതിനെ ദുരുപയോഗം ചെയ്യുന്നു😏 𝗡𝗜𝗩𝗜𝗡❤️‍🔥

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +21

      Women Privileges നിർത്തൽ ആക്കണം

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад

      74% റേപ്പ് കേസുകൾ ഫേക്ക് ആണ്...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад

      74% റേപ്പ് കേസുകൾ ഫേക്ക് ആണ്...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +16

      പാവാടകൾ സമ്മതിക്കില്ല..

    • @AadishMathew
      @AadishMathew 10 дней назад +1

      ​@@user-uu8uk2qj1l Athinte edak Faken

  • @Ancyas233
    @Ancyas233 10 дней назад +64

    സത്യത്തിനു മാത്രമേ വിജയം ഉള്ളു ❤️. നിയമം ദുരുപയോഗം ചെയുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം

  • @liyaben3467
    @liyaben3467 10 дней назад +71

    No wonder she didn't register a case in Dubai.

  • @muneerzain2021
    @muneerzain2021 10 дней назад +40

    പൊളിഞ്ഞു. നിവിൻ പൊളി 🥰

  • @sreejithdamodaran4639
    @sreejithdamodaran4639 10 дней назад +6

    ഇത് തികച്ചും യഥാർത്ഥ. പീഡന വീരൻമ്മാരിലേക്ക് പോകാതിരിക്കാനും ഇപ്പോ അകപ്പെട്ടവൻമ്മാരെ രക്ഷിക്കാനും വേണ്ടിയുള്ള നാടകം...
    നിവിനേപോലുള്ള ഒരാൾക്കെതിരേ ഒരു ഫേക് കേസ് വരുകയും അത് പുന്നീട് ഫേക്ക് കേസാണെന്നു നാട്ടുകാർക്ക് മനസിാകുകയും ചെയ്യുകയും ചെയ്താൽ സത്യസന്തമായി ഹേമാ കമ്മിറ്റിയിൽ മൊഴി പറഞ്ഞവരുടെ മൊഴിയുടെ ആധികാരികത വിശ്വാസീയത പൊളിയും നാട്ടുകാർ ഈ കേസുകളെയെല്ലാം കോമഡി യായി കാണാൻ തുടങ്ങുമെന്ന ഒരു വലിയ ബുദ്ധി ഇതിന്റെ പിന്നിലുണ്ട്... സർക്കാരിന് മുകേഷിനേ രക്ഷിക്കണം മാമാ സംഘടനയ്ക്ക് അവരുടെ മുഖവും രക്ഷിക്കണം അതിനു രണ്ടുപേരും ചേർന്ന് തയ്യാറാക്കിയ തിരകഥ

    • @hisham4214
      @hisham4214 10 дней назад

      @@sreejithdamodaran4639 💯

    • @lifethroughromans8295
      @lifethroughromans8295 10 дней назад

      @sreejith - സർക്കാർ ആത്ര വലിയ പൊട്ടന്മാർ ആണോ സഹോദരാ?
      പാസ്പോർട്ടിലുള്ള ഇമിഗ്രേഷൻ സീല്ലിൽ എഴുതിയിരിക്കുന്ന ഡേറ്റ് ഓഫ് അറൈവൽ ശ്രദ്ധിച്ചാൽ ഈ കേസ് പൊളിയും എന്ന് സർക്കാരിനും ജനങ്ങൾക്കും അറിയില്ലേ?
      ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റും, തീർച്ചയാണ്.
      പക്ഷേ ഇമിഗ്രേഷൻ സീൽ ചെക്ക് ചെയ്യാൻ കഴിയും എന്നതുകൊണ്ട് ഇത്രയും വലിയൊരു പൊട്ടത്തരം കാണിച്ച് ജനങ്ങളെ കുപ്പിയിൽ ആക്കാം എന്ന് സർക്കാർ വിചാരിച്ചു എന്ന് ഞാൻ കരുതുന്നില്ല.

    • @shibhathrahman2079
      @shibhathrahman2079 10 дней назад

      Aa ennitt

  • @TaylorAlisonswift89
    @TaylorAlisonswift89 10 дней назад +14

    That aunty is lying 😅😅
    She gave 3 lacks for a unknown person who she met at a grocery store.
    She gave 3 lacks in cash and she doesn’t ve any proof.
    ( I mean who will give 3 lacks in cash now a days. 😅😅 this is the No 1 lie she said)

  • @Vibelr88
    @Vibelr88 10 дней назад +31

    Nivin like button ❤❤

  • @CharlieGame-wh7zz
    @CharlieGame-wh7zz 10 дней назад +50

    Adhyame ariyayam ithu fake case ayirikonnu..
    Nivin pauly ♥️🔥..

    • @bibinantonyvab
      @bibinantonyvab 10 дней назад

      നിരപരാധി ആണ് എന്ന് തെളിഞ്ഞാലും മലയാളികൾക്ക് ഇടയിൽ ജീവിക്കുന്നത് കൊണ്ട് ജീവിതകാലം മുഴുവൻ ഇതിൻ്റെ ഒരു ക്ഷീണം അനുഭവിക്കേണ്ടിവരും. പ്രബുദ്ധ മലയാളികളെ നമുക്ക് അറിയാമല്ലോ.

  • @muhammadsinan132
    @muhammadsinan132 10 дней назад +37

    Nivin fans ❤️

  • @_Greens_
    @_Greens_ 10 дней назад +9

    Vineeth nod ulla kadappadu kondanenkilum Nivin aa movie cheithu. Now Nivin is indebted to Vineeth his whole life for this timely support.

    • @shijumeledathu
      @shijumeledathu 10 дней назад

      THAT WAS BENEFITTED FOR HIM DUE TO HIS ROLE AND PERFORMANCE

  • @pradeeptv5241
    @pradeeptv5241 10 дней назад +18

    ഇനിയിപ്പോ വാട്സാപ്പ് ഹാക്ക് ചെയ്യുകയല്ല വാട്‌സാപ്പിൽക്കൂടിയാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാൽ പോരെ.അല്ലെങ്കിൽ വേണ്ട വിനീതാണ് എല്ലാം പൊളിച്ചത് അതുകൊണ്ട് വിനീത് പീഡിപ്പിച്ചു എന്നുപറഞ്ഞു മറ്റൊരു പരാതി കൊടുക്കാം.ചാനലിൽ പോകുമ്പോൾ അരുൺകുമാറിനെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

  • @visionfirst9398
    @visionfirst9398 10 дней назад +14

    Nivin 💯 innocent

  • @phoenixmedia9106
    @phoenixmedia9106 9 дней назад +3

    5-6 years imprisonment as well as heavy fines should be imposed against women like this to prevent misuse of the laws...its time to implement gender neutral law as soon as possible.

  • @rajdk450
    @rajdk450 10 дней назад +26

    സെച്ചി...... കൂടെ വിനീതും ഉണ്ട്....... ദുബായ് അല്ല എറണാകുളം ആയിരുന്നു 😂😂😂😂😂.......

  • @nidhin_gowri
    @nidhin_gowri 10 дней назад +33

    just നിവിന്റെ passport നോക്കിയാൽ മതിയാർന്നല്ലോ….!!!!

    • @Malayali2052
      @Malayali2052 10 дней назад +12

      പാസ്പോർട്ട്‌ ഇപ്പോൾ സില് ഇല്ല ഗോൾഡ്‌ൻ വിസ ആണ് പിന്നെ കണ്ണ് സ്കാൻ ചയ്തു പാസ്പോർട്ട്‌ സ്കാൻ ചയ്തു പുറത്ത് പോകാം വിസിറ്റിംഗ് വിസ ആണ് എങ്കിൽ ഫസ്റ്റ് ടൈം പാസ്പോർട്ട്‌ കാണും

  • @anthoniesbabu9104
    @anthoniesbabu9104 10 дней назад +15

    Reporter nallpolea ansehichu ❤️

  • @hisham4214
    @hisham4214 10 дней назад +28

    അല്ല ഇനിയിപ്പോ നിവിന് ആ സമയത്ത് ദുബായിലുണ്ടെങ്കിൽ തന്നെ അത് പീഡനത്തിനുള്ള തെളിവ് ആവുമോ 🥴.. ഒരു നടൻ ഒരു സ്ഥലത്ത് വന്ന കറക്റ്റ് ഡീറ്റെയിൽസ് മനസ്സിലാക്കി ഒരു പെണ്ണ് പീഡനാരോപണം ഉയർത്തിയാൽ തെളിവ് ആവുമോ 🥴... ആ മിനിമം കോമൺ സെൻസ് പോലും ഈ പരാതിക്കാരി പരിശോധിച്ചില്ല

    • @Natearth
      @Natearth 10 дней назад +1

      Indian laws is with women

  • @its_master_Roshi_Fkrs
    @its_master_Roshi_Fkrs 10 дней назад +2

    Well secret agent, kudos to you man you spoke in gentleman manner. Compared to other youtubers who are reacting to this news and this victim lady. Youre not shaming her or trolling her. You spoke what the matter is all about and presented it clearly without any BS💩. Nice video dude.

  • @samanyuchandroth1137
    @samanyuchandroth1137 10 дней назад +10

    Did anyone notice 15:00 when she was saying her hand moved towards her hair. Which i guess clearly means she is lying 😂😂. When someone lies this kind of action usually happens. Its my illusion thats it ✌🏻

    • @Bummed0ut-s4m
      @Bummed0ut-s4m 10 дней назад +4

      No bro . That's a headphone readjustment...

    • @RockyRock-vv3ex
      @RockyRock-vv3ex 10 дней назад +1

      അവൾക് ഹെഡ്‍ഫോൺ adjust ചെയ്യാനും പറ്റില്ലേ

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +97

    പെണ്ണിന്റെ വാക്കിന്റെ ബലത്തിൽ മാത്രം കേസ് എടുത്ത നിയമം🤐🤐🤐

    • @christotom7874
      @christotom7874 10 дней назад +3

      അപ്പൊ അവളെ പേരും പോലും വെളിപ്പെടുത്താതെ വെറുതെ വിടുവല്ലേ.. പാവം പോട്ടേ.. പെണ്ണല്ലേ 🥲🥲

    • @vishnu8938
      @vishnu8938 10 дней назад

      ​@@christotom7874 poor

    • @christotom7874
      @christotom7874 10 дней назад

      @@vishnu8938 😂😂എത്രയോ ചെറുപ്പക്കാരെ കള്ളകേസിൽ കുടുക്കി ജയിൽ ശിക്ഷ വരേ വാങ്ങി കൊടുത്തിരിക്കുന്നു.. എന്നിട്ട് അവൾമാരുടെ പേര് പോലും ഒരു തീട്ടം മിഡിയ പോലും വെളുപ്പെടുത്തിയിട്ടില്ല..

    • @Natearth
      @Natearth 10 дней назад

      Prathi ennu mudra kuthunna indian law

    • @Suranniya
      @Suranniya 10 дней назад +1

      Yes bro ..ee paranjaval athyam kodutha allegation alla pinne koduthath rape ennoke koodi cherthu .. aghnne oru case varumbol onnu aneshikkande and also honey trap MDMA case manal mafia eghnne Ulla case okke ullaval annen parayunna aghnne oruthide complaint onnu cross check cheytha file cheythu.police enthoru system Anne nammude..
      Medias and trollenmarde karym pinne parayanda news vanne two hours enthokkeya paranjath .two hours kayinje nivin post ettabol Rand thonniyillum kallu ettu avasthayil ayi pinne press meet vilichathinr shesham vum aghnne thannr

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +65

    തെളിവ് വന്നപ്പോ മാത്രം നിവിൻ നിരപരാധി ആയി...
    പെണ്ണ് ആയതുകൊണ്ട് റിമ നേരത്തെ നിരപരാധി ആയി...
    Indian Lawa🤐🤐🤐

    • @RockyRock-vv3ex
      @RockyRock-vv3ex 10 дней назад

      ലാവായോ

    • @Suranniya
      @Suranniya 10 дней назад +2

      Nivin Pauly ne innocent annene news kettapol thanne vishswsich be😍😘

  • @bucky_777
    @bucky_777 10 дней назад +26

    Appooo avalda karyam engane aann...??
    Ohh sorry ith India aanallee....😌

  • @joseantogeorge8416
    @joseantogeorge8416 10 дней назад +8

    റിമക്കും നിവിനും രണ്ടു നീതി നിയമത്തിൽ മാത്രമല്ല മാധ്യമ വിചാരണയിലും അങ്ങനെ തന്നെ ഒരു മാധ്യമവും ലഹരി കേസ് ചർച്ച ചെയ്യുന്നേ ഇല്ല.

  • @ROLEX-ro7rj
    @ROLEX-ro7rj 10 дней назад +19

    Why everyone using question marks? On the headlines 😮

    • @see2saw
      @see2saw 10 дней назад +5

      That's cos media nowadays are doubtful of their information unlike before..

    • @priyankasreeroop
      @priyankasreeroop 10 дней назад +1

      Marketing

    • @stephenalbin6723
      @stephenalbin6723 9 дней назад

      Case is in the court . So it should not be a statement. So they add a question mark to protect themselves. The goal is to make the statement but adding a question mark will make it look like a question. Legally safe too

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +30

    Women Privileges നിർത്തൽ ആക്കണം

    • @ridrod1121
      @ridrod1121 10 дней назад +5

      Athinu mumbe ithokke plan cheyytha siddique Hikkaeum, Mukesh shettanum akathavanam

    • @nimmyannjoy3379
      @nimmyannjoy3379 10 дней назад +4

      ​@@ridrod1121planning of drug mafia😅😅😅

  • @MusicKl1912
    @MusicKl1912 10 дней назад +4

    Avasanam varshangale shesham Nivin guru vineethum and reporter arun Kumarum rakshichu❤

  • @AmruthaSivanandan-hw5cb
    @AmruthaSivanandan-hw5cb 10 дней назад +10

    Rishiyude kalyanathinu poyille😅

  • @cyril7376
    @cyril7376 10 дней назад +2

    We all need a friend like vineeth in life

  • @uniqueUn1qU3
    @uniqueUn1qU3 10 дней назад +3

    ആ പെണ്ണിനെ സമൂഹത്തിൽ കൊണ്ടുവരണം. അവൾ എന്തിനിത് ചെയ്ത് എന്ന് പറയണം. നിവിന്റെ പേരും മുഖവും കാണിച്ചതുപോലെ അവളും അനുഭവിക്കണം. Defamation case ഫയൽ ചെയ്ത് എല്ലാവർക്കും ഒരു മാതൃകയാകണം. അല്ലെങ്കിൽ ഇനിയും ഇത് തുടരും. ഇല്ലെങ്കിൽ അതിൽ ഇരയാകുന്നത് ആരുമാകാം

  • @dreamhunter6217
    @dreamhunter6217 10 дней назад +6

    ഈ കേസ് ലെ ആ പെണ്ണിന് കിട്ടൻ പോകുന്ന ശിക്ഷ എന്താവുമെന്ന് ആണ് കാണണ്ടത്.....നിയമം സ്ത്രീ എന്ന ആനുകൂല്യം നൽകാൻ സാദ്ധ്യത ഉണ്ട്...

    • @shijumeledathu
      @shijumeledathu 10 дней назад +1

      AVL IPPOLEY MUNGI KAANUM....RAJAN P DEV NTEY BHARYA IPPOL EVIDEYUNDU ENNU AARKKENKILUM ARIYAAMO ...ATLEAST AA CASE NTEY UPDATE ENKILUM

  • @utmuneer
    @utmuneer 10 дней назад +8

    കാള പെറ്റു എന്ന് കേട്ടപ്പോഴേക്കി മറ്റേത് എടുക്കാൻ പോയ മീഡിയകൾ ആദ്യം ഇതൊക്കെ ഒന്ന് അന്വേഷിക്കേണ്ടിയിരുന്നു.. ചുമ്മാ ഓരോന്ന് ഇടരുതെന്നു അന്ന് തന്നെ നിവിൻ പറഞ്ഞിരുന്നു.

    • @shijumeledathu
      @shijumeledathu 10 дней назад +1

      REPORTERUM, 24 UM OZHIKE MATTELLAAVARUM ATHU VISHWASSICHU

  • @Worlds_373
    @Worlds_373 10 дней назад +11

    Ith engne chytha sathya santha ayitt varuna case polum jenagal kallam ann vicharikum shee nthan ith

    • @MADARA24
      @MADARA24 9 дней назад

      10-15 years case kodukkathe ivda ippo konakknna ella penningaldem avstha ithanne ann

  • @harikrishnan-ts5ti
    @harikrishnan-ts5ti 10 дней назад +13

    Nte ponnu anna. Ichiri brain use cheytha pore. If nivin went to uae passport stamp cheyanam athu matram kanicha pore..

    • @lifethroughromans8295
      @lifethroughromans8295 10 дней назад +3

      @harikrishnan - ഇമിഗ്രേഷൻ സീൽ എഴുതിയിരിക്കുന്ന ഡേറ്റ് ഓഫ് അറൈവൽ ചെക്ക് ചെയ്താൽ മതി എന്നുള്ളത് ശരി തന്നെ.
      പക്ഷേ ഇത് ആ കള്ള കേസ് കൊടുത്ത സ്ത്രീക്ക് അറിയില്ലായിരുന്നു എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.

  • @asharudheennfc4390
    @asharudheennfc4390 7 дней назад +1

    Malayala cinemayil chagguttam ulla strong Actor Nivin Pauly aannann press meetil thelliyichu kazhinju🔥🥵

  • @harikumar-uz6lt
    @harikumar-uz6lt 10 дней назад +15

    ഇതുപോലെ ഉള്ള അവരാതികളെ ചവിട്ടി അകത്തിടണം 😡😡😡😡😡

  • @NEYLEO547
    @NEYLEO547 9 дней назад +1

    Nivin ollatu kond padam kanan patti
    Ippo padam ollatu kond ath nivin inu pure evidence ayi… 😅
    Wow !🤩

  • @abhinavm.b6510
    @abhinavm.b6510 10 дней назад +3

    Next case for Mukundan Unni

  • @albertbiju955
    @albertbiju955 10 дней назад +3

    Vineeth sreenivasan the true friend❤

  • @nehalnieljaison
    @nehalnieljaison 10 дней назад +4

    5:51 satym broo like i had a trauma on jan 1 2021 even time i remember I m a boy first of all so a woman getting assaulted how ll she not remember

  • @rinshasalim2625
    @rinshasalim2625 10 дней назад +5

    കൊച്ചേ. .date ഒക്കെ തിരഞ്ഞെടുക്കുമ്പോൾ nivin പോളി shootingil വല്ലതും ആണോ എന്നൊക്കെ നോക്കി വേണ്ടേ തിരഞ്ഞെടുക്കാൻ

  • @jejinvjames9376
    @jejinvjames9376 10 дней назад +8

    ലെ സെച്ചി : തൂക്കിയല്ലോ നാഥാ 🥲🥲🙏🏻🙏🏻

  • @adithyann3
    @adithyann3 10 дней назад +10

    Ottakku vazhivettivannavanaada pattikalee🫡🫡❤️‍🔥

  • @Nthkya-bs6ht
    @Nthkya-bs6ht 10 дней назад +3

    Her facebook clearly shows her support to cannabis/drugs and alcohol..around 20 + pics supporting such articles and posts

  • @Ayush-en5it
    @Ayush-en5it 10 дней назад +3

    ഈ allegation സത്യം അല്ല എന്ന് തെളിഞ്ഞാൽ നിവിൻ ഇവർക്ക് എതിരെ തിരിച്ചു ഒരു പരാതി കൊടുക്കും എന്നും ആ പരാതിക്ക് അർഹിക്കുന്ന നടപടി എടുക്കും എന്നും വിശ്വസിക്കുന്നു

  • @shameera1494
    @shameera1494 9 дней назад +1

    സീക്രട്ട് ഏജൻറ് പറഞ്ഞു ശരിയാണ് എൻറെ ഭാര്യ ഇതുവരെയും വെഡ്ഡിംഗ് ഡേ ഒരിക്കലും മറക്കാത്തത് ഞാൻ ഓർക്കാത്തതും

  • @Roaring_Lion
    @Roaring_Lion 10 дней назад +37

    നിവിൻ പത്രസമ്മേളനം നടത്തിയപ്പോൾ ഇതിൻറെ ഡേറ്റ് കറക്ടായിട്ട് പറയുന്നില്ല😮 കാരണം അത് കേസിനെ ബാധിക്കും. ഈ പരാതിക്കാരി ആ ഡേറ്റ് കൺഫേം ചെയ്ത് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി ഇങ്ങനെ ഒരു തെളിവ് വന്ന സ്ഥിതിക്ക് അവൾ ഇനി ഡേറ്റ് കറക്റ്റ് ആയിട്ട് പറയണം എന്ന് കോടതി പറഞ്ഞാൽ ഇതല്ലാത്ത ഒരു ഡേറ്റ് കൊടുക്കും. വിനീത് ഉപകാരം ചെയ്തത് അവസാനം ഉപദ്രവം ആകാതിരുന്നാൽ മതി😢 വ്യാജ പരാതി ആണെങ്കിൽ അവൾക്ക് തക്ക ശിക്ഷ തന്നെ കൊടുക്കണം

    • @Anz26272
      @Anz26272 10 дней назад +19

      But girl parathi കൊടുത്തപ്പോ date പറയുന്നുണ്ട്

    • @shejas454
      @shejas454 10 дней назад +17

      Date aval paranjottundu... Repporter channelil.. Dec14,15,16

    • @nidhin_gowri
      @nidhin_gowri 10 дней назад +3

      വിനീത് ആണ് CCTV വെച്ചത്😂😂😂

    • @rakeshkallungal
      @rakeshkallungal 10 дней назад +4

      പാസ്സ്പോർട്ടിൽ നോക്കിയാൽ മതിയല്ലോ

    • @nimmyannjoy3379
      @nimmyannjoy3379 10 дней назад +9

      Date correct ayi parayunnund,news maryadakk kandal mathy, complaint kodukkumbil date vakkathe kodukkan pattillallo

  • @rajalakshmyms8811
    @rajalakshmyms8811 10 дней назад +1

    Ennale Sai chettane doubt allayirunno .eppo ellam set ayille💯nivin chettan❤️🫶🫶

  • @unniiguruvayoor9012
    @unniiguruvayoor9012 10 дней назад +3

    വിനീത് ശ്രീനിവാസൻ ❤❤❤❤❤

  • @merlinignatious541
    @merlinignatious541 10 дней назад +9

    എനിക്ക് തോന്നുന്നത് ഇവരെല്ലാം ഒരു team ആണെന് ആണ്, കാരണം, 1)നിവിൻ പൗളിക്ക് എതിരെ കേസ് വരുന്നു, പുള്ളിക്ക് അത്യാവശ്യം support um ഉണ്ട്, എല്ലാവരും പുള്ളിയുടെ കൂടെ നിക്കും 2) രണ്ടാമത് പുള്ളിക്കാരി പറയുന്നതും ഒരു വ്യക്തവുമില്ല, backgroumd അത്ര ശേരി എല്ലാ 3) കിട്ടിയ തെളിവ്ല്ലാം ഫുള്ളും നിവിൻ പൗളിക്ക് സപ്പോർട്ട് ആണ്, അതു കൊണ്ട് തന്നെ പുള്ളി കേസിൽ നിന്ന് രക്ഷപെടും, അതോടൊപ്പം sympathiyum കിട്ടും, അങ്ങനെ അയൽ ജനങ്ങൾ മറ്റ് മുൻ പരാതികൾ സംശയത്തോടുകൂടെ നോക്കുകയുള്ളു, ഇത് മറ്റ് നടൻ മാർക്ക്‌ സപ്പോർട്ട് ആവില്ലേ???
    ഇനി ഇത് ഫുള്ളും സ്ക്രിപ്റ്റ് ആണെങ്കിലോ???

    • @Mrd_d250
      @Mrd_d250 10 дней назад +5

      Nivine personally ariyunnavarkariyaam aal engane aan enn . Always support Nivin ❤️

  • @lordfazz
    @lordfazz 10 дней назад +3

    She is not a uae resident. So she cant rent a flat .

  • @abhiramtp9360
    @abhiramtp9360 6 дней назад

    ശ്രീനിവാസൻ സൂപ്പർ നല്ലൊരു സുഹൃത്ത്❤️❤️

  • @Asmo_deusyt
    @Asmo_deusyt 10 дней назад +4

    10:27 ഏജന്റ് എന്തോ കാര്യമായി പറയുന്നുണ്ട്...

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +17

    ഫെമിനിസ്റ്റുകളും പാവാടകളും ആസ്വസ്ഥർ ആണ്...

    • @shijumeledathu
      @shijumeledathu 10 дней назад

      AVAR MAATHRAMALLA SANGHI CHANAKANGALUM ASWASTHARAANU

    • @Hiyahhhazel
      @Hiyahhhazel 10 дней назад +2

      Do you think misusing privileges is feminism?

    • @MADARA24
      @MADARA24 9 дней назад

      ​@@Hiyahhhazel of course 💀that's what feminism means now miss using privileges against men💀🤏🏻

    • @So_me_where
      @So_me_where 9 дней назад +1

      Explain how its connected to feminism..!

    • @MADARA24
      @MADARA24 9 дней назад

      @@So_me_where feminisam enthann inn pennungalkk polum areela feminism sthree shaktheekaram sthreekalumde maale ulla akrmanathinn ethire umm sthreekale shaktheekarikkan umm ann feminisam but ith innathe pennungal annungale ethire use chayyan ulla weapon aayi use chayyunnu Ethrayo niraparathikalaaya annungale Jeevitham ithiloode poyi

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 9 дней назад +1

    She and the gang behind her should be arrested and punishment... She is misusing the rights of women which we got after many sacrifices... 😢

  • @shamn0012
    @shamn0012 10 дней назад +7

    Innale ingane allello paranje 😂

    • @SecretAgentX
      @SecretAgentX  10 дней назад +6

      Yinale Yidhu thane anu paranje ni new kadha undakanda monuse

    • @vaishakk594
      @vaishakk594 10 дней назад +3

      ​@@SecretAgentXni ennale egane alladey parajath. ninte video ni thanne onn kaan..

  • @aseem..
    @aseem.. 10 дней назад +4

    10:26 ningde voice illa

  • @polayadiMwone-w7j
    @polayadiMwone-w7j 10 дней назад +3

    Recently surfaced accusations nte credibility polikan undakia case pole 🥱

  • @anoopvargheseabraham1356
    @anoopvargheseabraham1356 9 дней назад

    That is the power of Friendship 🔥🔥🔥👍👍👍

  • @Molecule605505
    @Molecule605505 9 дней назад +1

    Maybe this is a conspiracy to devalue complaints of other people..

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +27

    ലെ testosterone ഇല്ലാത്ത പാവാടകൾ : " അങ്ങനെ പറയല്ലേ... പെണ്ണുങ്ങൾ തബല ആണ്... "

  • @JaraVajara
    @JaraVajara 10 дней назад +2

    ജ് പറഞ്ഞ ഒരു കാര്യം വളരെ സത്യണ്ട സീക്രട്ടെ ക്കു അത് നല്ല ഇഷ്ടപ്പെട്ടു. ഈ പെണ് ഏറ്റവും ബല്യ ലുങ്കി ആണ്‌ അടിക്കുന്നത് എന്നതിന്റെ തെളിവ് ന് വേറെ ഒന്നും മാണ്ട.. അതായത്.. ഇത്തരത്തിൽ ഒരു സംഭവം ജീവിതരത്തിൽ ഉണ്ടായാൽ ഒരിക്കലും മറക്കൂല ആ ഡേറ്റ് മാത്രമല്ല മണിക്കൂർ മിനിറ്റ് സെക്കന്റ്‌ വരെ അത് വളരെ നല്ലൊരു വിലയിരുത്തൽ തന്നെയാണ്.
    അനക്ക് നല്ലൊരു സീക്രെട് ഏജന്റ് ആകാനുള്ള യോഗ്യത ഒക്കെ ഉണ്ട് ചെല അന്റെ വീഡിയോ കാണുമ്പോ ആരും പറയാത കാണാത്ത ചിന്തിക്കാത്ത പോയിന്റ് മായിട്ട് ആകും അന്റെ വരവ്,ആ മുതുക്കാട് നെ വെള്ള പൂശാൻ വന്ന ഫാസിൽ നെ ഇതേ പോലെ ഒരു തെളിവ് കൊണ്ട് വന്നു പൊളിച്ചടക്കി യ ആളാ ജ്..
    👍👍പക്ഷെ ഇടക്കൊക്കെ ജ് അന്റെ വേണ്ടപ്പെട്ടർ ക്കു മണ്ടിയും സീക്രെട് ഏജന്റ് ന്റെ പണി എടുക്കാറുണ്ട് അത് കൂടെ നിർത്തിയാൽ ജ് പൊളി ആണ്‌ മുത്തേ

  • @jyothishajyothi5907
    @jyothishajyothi5907 10 дней назад +2

    Friends ayalegana venam namukum ind endhakilum preshnam patiyal ethuvazhiotum pulupolum mulakila😢

  • @asifkareem15
    @asifkareem15 10 дней назад

    Annan Back to his "Secret" 🚗 Carrr ❤❤❤

  • @PsychoYT10
    @PsychoYT10 10 дней назад +1

    There is something wrong happened in her dubai life. That should be proven then only we can say is this fake or not. When i seen this aligation in news channel that time itself i understood that nivin pauly is innocent. In this case something fishy about the producer(financer)sunil.this should be investigated

  • @jessyvarghese519
    @jessyvarghese519 10 дней назад +2

    കഷ്ട്ടം,, പെണ്ണ്, പെണ്ണുങ്ങൾക്ക് അപമാനം ആകരുത്.. സത്യം എങ്കിൽ തെളിയണം 👌👌

  • @midhunraj9736
    @midhunraj9736 10 дней назад +1

    Fake case kodukkunnavale okke eduthe immediately case eduthe arrest cheyyanam . Appo ellam padikkum

  • @abn6322
    @abn6322 10 дней назад +26

    ഇൗ പടം കാരണം ആകെ ഉണ്ടായ ഗുണം 😂😂😂

  • @vptechy372
    @vptechy372 10 дней назад +4

    Nivin♥️

  • @abhiramtp9360
    @abhiramtp9360 6 дней назад

    ചേട്ടൻ കേസിൽ ഇല്ല എന്നാണ് നമ്മൾ വിശ്വസo❤

  • @Beingwanderingsoul
    @Beingwanderingsoul 10 дней назад +2

    Mudiyante marriage nu poyille? Videos il onnum kandillallo!

  • @meenu5920
    @meenu5920 10 дней назад +2

    I think she was fooled. She sincerely believes it nivin but they mus hv been imposters. Sunil enn parayunna aal entha munot varathe just lik nivin??? I think she did face something.. but nivin wasn’t there probably..

  • @com-hr9kc
    @com-hr9kc 10 дней назад

    ഓരോ update വരുമ്പോഴും ഇങ്ങനെ വന്ന് പ്രതികരിക്കുമ്പോ news ൽ നിന്ന് കിട്ടിയതല്ലാതെ പ്രത്യേകിച്ച് ഒന്നും കിട്ടുന്നില്ല കേട്ടോ? വേറെ clips കൂടി ഇട്ട് length എത്തിക്കുന്നും ഉണ്ട്
    ഈ വീഡിയോ കൊണ്ടുള്ള പ്രയോജനം എന്താ എന്ന് കൂടി ചിന്തിക്കണേ

  • @user-qe4zn2sh1j
    @user-qe4zn2sh1j 10 дней назад +1

    Nivin chettante passport kanicha therune scn elle ollu😅 ithrek valya discussion okke veno

  • @NadeeraPa-wz6ek
    @NadeeraPa-wz6ek 8 дней назад

    Sherikum friendina rashikam vana dhiran❤

  • @runpvt6524
    @runpvt6524 10 дней назад +8

    Annu Nivinte Dupe vannu ale patichatha, drug adichodu ladik angu clear ayi kanilla

  • @Appuzz410
    @Appuzz410 8 дней назад

    This incident happened in December she filed the case on june 2024 what is this 6 month time gap

  • @aneeshg486
    @aneeshg486 10 дней назад +1

    It affects justice for real victims, she should be punished morally

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 10 дней назад +1

    🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം ചാനലുകൾക്കു നിരപരാധികളെ ക്രസിക്കുന്നതിൽ ആണ്‌ താല്പര്യം അതിനുവേണ്ടി ഇവന്മാർ രാത്രിയിൽ പ്രത്യേക യാതൊരു ഉപകരണങ്ങൾ ഇല്ലാതെ തന്നെ കാഴ്ച്ചശക്തിയുള്ള അടക്കാ രാജുവിനെയോ 13പ്രാവശ്യം ക്രൂരമായി പീഡനം സഹിച്ചു സുഖിച്ചു ആരോടും പരാതിയോ പിണക്കമോ ഇല്ലാതെ കഷ്ടപ്പെട്ട് കഴിയുന്ന ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോ അല്ലെങ്കിൽ വേണ്ടി വന്നാൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പൂട്ടി പരിചയം ഉള്ള സരിതയെ തന്നെ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳JAY INDIA 🇮🇳

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +23

    ലെ ചുണ്ണി vlogs : Patriarchal society ൽ നിലനിൽക്കുന്ന ജാതി സമ്പ്രദായം കാരണം ആണ് നിങ്ങൾ വിനീതിന്റെ വാക്ക് വിശ്വസിക്കുന്നത്...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +8

      പാവാടകൾ ആസ്വസ്ഥർ ആണ്...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +8

      നിവിനെതിരെ പാവാടകൾ പാവാട പൊക്കി പ്രതിക്ഷേധിക്കുന്നത് ആയിരിക്കും...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад

      Self Proclaimed ബുദ്ധിജീവികളുടെ പേരാണ് പാവാട...

  • @joshybenadict6961
    @joshybenadict6961 9 дней назад

    ഒരു മാസം മുമ്പ് കൊടുത്ത പരാതിയിൽ പീഡനം ഇല്ല. പിന്നെ എവിടെ നിന്നു വന്നു പീഡനം ആരോ എഴുതി കൊടുത്ത തിരക്കഥ പക്ഷെ പാളി പോയി. വർഷങ്ങൾക്ക് ശേഷം. മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ വിജയം മലയാള സിനിമയിൽ നിവിൻ ശക്തമായി തിരിച്ച് വരുന്നത് ആരോ ഭയക്കുന്നു അതായിരിക്കാൻ ഇതിന് പിന്നിൽ എന്ന് തോന്നുന്നു 😢😢😢

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 дней назад +7

    പാവാടകൾ ആസ്വസ്ഥർ ആണ്...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 дней назад +1

      പാവാട പൊക്കി വിനീതിനെതിരെ പാവാടകൾ പ്രതിക്ഷേധിക്കുന്നത് ആയിരിക്കും...

  • @adikeys
    @adikeys 10 дней назад

    Vineeth Srinivasan ❤

  • @Rowdy_Ramana
    @Rowdy_Ramana 10 дней назад +10

    ഇര ചേച്ചി: നിവിൻ എന്തിരനിലെ പോലെ ഹോളോഗ്രാമിൽ വന്നാണ് പീടിപ്പിച്ചത് 😂😂... വീട്ടിൽ ക്യാമറ വെച്ചത് വിനീത് ശ്രീനിവാസൻ ആണ്....😂😂😂.