അജിത് ശാലിനി പ്രണയം : ഭാഷയും ദേശവും മതവും മറികടന്ന തീവ്രാനുരാഗത്തിന്റെ കഥ | Ajith Shalini love story

Поделиться
HTML-код
  • Опубликовано: 8 янв 2022
  • #അജിത്
    #ശാലിനി
    #Ajith
    #Salini
    #LoveStoryMalayalam
    #LoveReelsMalayalam

Комментарии • 125

  • @epicyt374
    @epicyt374 2 года назад +538

    Shalini, കുട്ടിക്കാലത്തെ ഇഷ്ട്ടപെട്ട നടിയായിരുന്നു അന്ന് ശാലിനിയെ ചാക്കോചൻ കല്യാണം കഴിക്കണം എന്നയായിരുന്നു ആഗ്രഹം അജിത് നോട്‌ ദേഷ്യമായിരുന്നു ഇപ്പോൾ ആലോചിക്കുമ്പോൾ ചിരിവരും 😍അധോക്കെ ഒരു കാലം 😒

    • @meee2023
      @meee2023 2 года назад +43

      കുഞ്ചാക്കോ യെക്കാൾ എത്ര വലിയ ആക്ടർ ആണ് അജിത്... എനിക്ക് അന്നും അജിത് നോട്‌ ആയിരുന്നു ഇഷ്ടം 😍

    • @epicyt374
      @epicyt374 2 года назад +19

      @@meee2023 സത്യം പറഞ്ഞാൽ ഇപ്പോൾ അജിത്തിനെ എനിക്കും ഇഷ്ട്ടമാണ് 😍

    • @meee2023
      @meee2023 2 года назад +2

      @@epicyt374 😍😍

    • @josephmathew6613
      @josephmathew6613 2 года назад +10

      തമിഴകം വാഴും Ajith sir🔥❤

    • @soumyavijith6872
      @soumyavijith6872 2 года назад +17

      Enikkum cheruppathil deshyamayirunnu shaaliniye kunchacko kallyaanam kazhikkanamennu aayirunnu aagraham

  • @nikhilaniks704
    @nikhilaniks704 Год назад +53

    വളരെ മാന്യമായി movies അഭിനയിച്ചു..hit aaya നടി....

  • @annapremnabas4286
    @annapremnabas4286 2 года назад +346

    ഈ സൗണ്ടിൽ പ്രണയ കഥ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ❤❤❤✌️✌️

  • @ArunKumar-zg1og
    @ArunKumar-zg1og 2 года назад +124

    ഈ സൗണ്ട്.. മനസുകൊണ്ട് ഉള്ള സംസാരം, അവസാനം ചെറിയ ഗ്യാപ് കൊടുത്ത് ഒരു എൻഡിങ്.. 👍

  • @akku611
    @akku611 2 года назад +93

    യാഥാർത്ഥ love സ്റ്റോറികളിൽ ഒന്ന്.

  • @shreyaanna3792
    @shreyaanna3792 2 года назад +210

    ശാലിനി യുടെ യും ചാക്കോച്ചന്റെയും ഒരു interview എങ്കിലും ഞങ്ങൾക്ക് കണണമെന്നുണ്ട്..

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 года назад +18

      @@rosemetin7994 Ajith bad alla. But salini chackochan chemistry undallo athu oru jodi lum kanditilla. Positive vibes aanu avar

    • @_Dreamgirl
      @_Dreamgirl 9 месяцев назад

      ​​@@SivaSiva-pn3iiappo nazriya nivin athum oru vibe jodi aayirunnu

    • @ravisharavi6153
      @ravisharavi6153 15 дней назад

      @@_Dreamgirlcorrect

  • @sulthanasherin3524
    @sulthanasherin3524 2 года назад +16

    ദൈവം തീരുമാനിക്കും ആർക്ക് ആര് ഇണയായി വരണമെന്ന് അങ്ങനെ അജിത് സാറിന് മണ്ണില് ദൈവം തീരുമാനിച്ച പെണ്ണാണ് ശാലിനി

  • @rehnaaji9771
    @rehnaaji9771 2 года назад +49

    സൂപ്പർ ജോഡി ദൈവം എല്ലാ അനുഗ്രവും നൽകട്ടെ എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰

  • @sahlasah1937
    @sahlasah1937 2 года назад +89

    ചേച്ചി ഇന്നലെ ശാലിനിയുടെ Life Story ചെയ്തപ്പോൾ മുതൽ മനസ്സിൽ മൊത്തം അവളായിരുന്നു. എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ. ഒരു Time machine കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. വലുതാകേണ്ടയിരുന്നു ശാലിനി എന്ന് പോലും തോന്നിപ്പോയി. നിഷ്കളങ്കവും കുസൃതിയും നിറഞ്ഞ മകളായും അനിയത്തികുട്ടി ആയും ശാലിനിയോളം മലയാളി മനസ്സിൽ കൂടു കൂട്ടിയ മറ്റൊരു താരം പോലും ഇല്ല. എന്റെ ഒരു Cousin ഉണ്ട്. 4വഴസ് ഉള്ളു പയ്യൻ. മാമ്മട്ടികുട്ടിയെ പോലോത്തെ ഒരു കുഞ്ഞനിയത്തി കുട്ടിയെ വേണം എന്നാ അവൻ പറയാറ്. ലാലേട്ടന്റെ കൂടെ ആദ്യ Film ൽ ഭാഗ്യം ലഭിച്ചവൾ. സത്യം പറഞ്ഞാൽ വിവാഹത്തിന് ശേഷം ശാലിനി നല്ലൊരു കുടുംബിനി ആയി കുടുംബത്തിൽ മാത്രം ഒതുങ്ങി സന്തോഷത്തോടെ ജീവിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറ് ഉണ്ടെങ്കിലും ഒരു സങ്കടം ഉണ്ട്. പല താരങ്ങളുടെയും താര മക്കളുടെ വിവാഹത്തിനും ശാലിനിയെ കാണാത്തപ്പോൾ വളരെ അധികം സങ്കടം തോന്നാറുണ്ട്. മമ്മുക്കയുടെ മകളുടെ വിവാഹം ചടങ്ങിൽ മാത്രം ആണ് ഒരു വിവാഹ ചടങ്ങിൽ ശാലിനിയെ കണ്ടത്. ഒരു പക്ഷെ മമ്മുക്ക സ്വന്തം മോളെക്കാൾ എടുത്തു നടന്നത് ശാലിനി ആയതു കൊണ്ടാകാം. മരിച്ചവർക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കാൻ കാണാറുണ്ടെകിൽ പോലും അപൂർവം ആയാണ്. മറ്റു താരങ്ങളുടെ Celebrations കാണാറുള്ളത്. Social media യിൽ ശാലിനിയെ കാണാറില്ല. Pictures Videos എല്ലാം Ajithന്റെ Wife എന്നുള്ള Title അല്ലെങ്കിൽ Anoushka യുടെ അമ്മ എന്നുള്ള നിലയിൽ

    • @mariathomas4471
      @mariathomas4471 2 года назад +6

      mammokkayude molde vivathinu shalini udayirunno

    • @sahlasah1937
      @sahlasah1937 2 года назад +12

      @@mariathomas4471 Yes. അന്ന് തമിഴ്ൽ നിന്ന് 2പേർക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. ഒന്ന് രജനികാന്ത്നും മറ്റൊന്ന് അജിത്തിനും ഫാമിലിക്കും

    • @sruthym675
      @sruthym675 2 года назад +11

      Sherikkum shalini ye orupad miss cheyyunnundu....oru interview ilu polum kanarilla....chakochan eatho interview lu paranjirunnh shalini aayittu oru contact umillaannu...athokke kettappo sankadam aayi.... atleast nalla friendsaayittenkilum irikkallo

    • @sahlasah1937
      @sahlasah1937 2 года назад +14

      @@sruthym675 Yes അതുതന്നെ. അതൊക്ക ഓർക്കുമ്പോൾ എനിക്കു ചിലപ്പോൾ എനിക്ക് എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന ദച്ചു ചേച്ചിയെ ഓർമ്മ വരും. വിവാഹത്തിന് മുമ്പ് വരെ എല്ലായിടത്തും ചിരിയും കളിയും ആയി നടന്നിരുന്ന ഒരു കുസൃതി കുട്ടി ആയിരുന്നു സ്കൂളിൽ പോവുമ്പോൾ എല്ലാം കൂടെ ഒരു കാവൽ പോലെ ഉണ്ടായിരുന്ന ചേച്ചി കുട്ടി ആയിരുന്നു വിവാഹം കഴിഞ്ഞതിന് ശേഷം തന്നെ ആകെ ഒതുങ്ങി കൂടി നിൽക്കുന്ന ഒരു സ്വഭാവം കാണുമ്പോൾ ചിരിക്കും എന്നല്ലാതെ പണ്ടത്തെ വായാടിത്തരം ഒന്നും ഇപ്പൊ ഇല്ല നാട്ടിൽ മൊത്തം കറങ്ങി നടന്നു വായാടി കുട്ടി എന്ന് വിളി പേര് പോലും ഉള്ള കുട്ടി ആയിരുന്നു മാസത്തിൽ ഒരു തവണ വീട്ടിൽ വരും അപ്പൊ തന്നെ പോകും ശരിക്കും പെൺകുട്ടികൾ വിവാഹം കഴിഞ്ഞാൽ പലപ്പോഴും ഒതുങ്ങി നിൽക്കുകയും പഴയ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുക ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

    • @sruthym675
      @sruthym675 2 года назад +8

      @@sahlasah1937 evideyo vayicha orma shalinikku abhinayam ishtamayirunnu...Ajith nu thalparyam illarunnu shalini abinayikkunnathil vivahathinushesham.....niram okke kanumpo nalla missing aanu...onnum onnum moonu undayirunna time il ellarum parayuarunnu shaliniyeam chakochaneam konduvaran 🥺

  • @shalus9237
    @shalus9237 2 года назад +28

    Kathayekkal njagaleeee akarshikkunnath ningalude manoharamaya sound annu👍👍

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 года назад +18

    Salini chackochan oru positive vibes arunnu. Ie chemistry pinne oru Jody lum workout aayitilla.

  • @lanasam4018
    @lanasam4018 2 года назад +27

    Super...ur sound and background music take us to somewhere.

  • @royalgaming6699
    @royalgaming6699 2 года назад +20

    അടിപൊളി sound,സംസാരം

  • @user-ke8sc1hc7x
    @user-ke8sc1hc7x 2 года назад +20

    ഇത് എത്രപ്രാവശ്യം കണ്ടു എന്നെനിക്കറിയില്ല... കാരണം
    ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരേ ഒരു ആക്ടർ ഉള്ളു അത് തല അജിത്....
    അത് കഴിഞ്ഞേ എനിക്ക് ലാലേട്ടൻ പോലും

  • @sweetrithu7925
    @sweetrithu7925 2 года назад +20

    Beautiful ❤️couples,

  • @anupapaul1733
    @anupapaul1733 Год назад +8

    Even today I can't forget Mamatykuttyama

  • @sumithrabaiju5819
    @sumithrabaiju5819 Год назад +2

    Enna sound entha feel super👍👏

  • @vishnushaji6654
    @vishnushaji6654 2 года назад +7

    Cute love story

  • @muhammedshibili8002
    @muhammedshibili8002 2 года назад +6

    ഇഷ്‌ടങ്ങൾ ❣️

  • @itmevrinda4666
    @itmevrinda4666 2 года назад +22

    Cute couplesss

  • @gameryt5710
    @gameryt5710 2 года назад +4

    Wowwwwwwwwwe

  • @mvalife460
    @mvalife460 2 года назад +7

    ❤️💯

  • @arsha9790
    @arsha9790 2 года назад +4

    wow♥️

  • @maryphilip2948
    @maryphilip2948 2 года назад +6

    God bless them..

  • @sainabamuhammed5219
    @sainabamuhammed5219 Год назад +4

    Avar santhoshathode geevichotta

  • @aksasagi8608
    @aksasagi8608 2 года назад +10

    Tiger shroff disha patani love story
    Siddharth shukla shehnazz gill love story plzzzz🙏🙏🙏🙏
    Gv prakash saindavi love story plzz🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 года назад +5

    Voice സൂപ്പർ 👍👍👍

  • @puja7426
    @puja7426 2 года назад +5

    Gigi hadid zayn malik love story

  • @silpakannan2710
    @silpakannan2710 2 года назад +60

    Best couples❤️❤️❤️

  • @naeemakutty9204
    @naeemakutty9204 11 месяцев назад +2

    ❤❤❤

  • @sajusichu8253
    @sajusichu8253 Год назад +2

    ❤❤

  • @Nandana720
    @Nandana720 Год назад +2

    ♥️❤

  • @berkaaquafarm6634
    @berkaaquafarm6634 2 года назад +1

    ❤️❤️❤️👍👍

  • @lathalalachan6925
    @lathalalachan6925 2 года назад

    Correct

  • @shimishanmugantvm8752
    @shimishanmugantvm8752 Год назад +1

    🥰🥰

  • @arashapn686
    @arashapn686 2 года назад +2

    Wow ഒരു cenema story പോലെ 😊

  • @sharinshana8605
    @sharinshana8605 2 года назад

    ❤️❤️🥰🥰🥰😍😍

  • @shijisuzanne6497
    @shijisuzanne6497 2 года назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reejababreloaded6934
    @reejababreloaded6934 2 года назад +4

    Othiri ishdamanu e couple ne

  • @navinandaz2827
    @navinandaz2827 2 года назад

    😍

  • @appuappu669
    @appuappu669 2 года назад +1

    Jathiyum mathavum okke itraye ullooo. Vendathu manassukalde aduppamanu

  • @MobinBabu-jk1rj
    @MobinBabu-jk1rj 9 месяцев назад +1

    ❤️തല❤️❤️തലൈവി❤️

  • @dsengupta2586
    @dsengupta2586 5 месяцев назад

    Ajith kumar❣️❣️❣️ sir 👌👌👌👌and shalini Ajith kumar❣️❣️❣️❣️❣️❣️ just 💯💯💯💯💯lovely 👫❤❤❤❤couple👫 vishon 👌👌👌👌sundor mishti judi... Vagobaner kache 🙏🙏kori Ajith kumar❣️❣️ sir shalini Ajith kumar❣️❣️❣️ maam sob 💕💕💕somay 👌👌👌👌vishon👌👌👌 valo thakben 👌👌👌❤❤❤apnara..... Just 💯💯💯💯fantastic love ❤❤❤story 👍👍👍👌👌👌👌❣️❣️❣️❣️❣️🥰🥰🥰🥰💞💞💞❣️❣️❣️👍👍👌👌👌❣️❣️❣️❣️❣️🙏

  • @aayishamehanas1732
    @aayishamehanas1732 2 года назад +4

    Arjun-niveditha story ❤️

  • @amrithamurali1879
    @amrithamurali1879 2 года назад +8

    Varun Dhawan Natasha luv story chayamoo plssssss chechii 🤗

  • @saleenathomasthomas7768
    @saleenathomasthomas7768 2 года назад +14

    ഈ സൗണ്ടിന്റെ ഉടമയെ കാണാൻ സാധിക്കുമോ

  • @vasanthakk8409
    @vasanthakk8409 Год назад +4

    ഈ ശബ്ദത്തിന്റെ ഉടമക്ക് കേരളത്തിൽ +2 നിലവിൽ വന്ന year അറിയില്ല എന്ന് തോനുന്നു... തെറ്റായ പരാമർശങ്ങൾ നടത്താതിരുന്നൂടെ

    • @queenofshadows6580
      @queenofshadows6580 Год назад

      Pre degree aavum.. Ippam ellarkum manasilavan plus two ennu paranjathakum

  • @jospj5386
    @jospj5386 2 года назад +18

    അജിത് ഹീര രാജഗോപാൽ (നിർണയത്തിലെ മോഹൻലാൽ ന്റെ നായിക)യുമായി പ്രണയത്തിലായിരുന്നു.അവരുടെ ഇടയ്ക്കു ശാലിനി എങ്ങനെ കയറിപറ്റി

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      അതിനും മുമ്പ് അജിത്തിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ വാൺമതിയിലെ നായിക സ്വാതി ആയിരുന്നു അജിത്തിന്റെ ആദ്യത്തെ lover എന്ന് wikipediayil കണ്ടിരുന്നു😂

    • @jospj5386
      @jospj5386 2 года назад +2

      @@harikrishnankanakath2121 ഓരോ ചതിച്ചിക്ക് സപ്പോർട്ട് മായി ഇറങ്ങാൻ നാണമില്ലേ

    • @mariathomas4471
      @mariathomas4471 2 года назад +6

      Ajithum heerayum breakup ayasheshamanu ajith shaliniye istamanennu paranjath pinne aru chathichu

    • @hashimh4597
      @hashimh4597 2 года назад +3

      @@harikrishnankanakath2121 Wikipedia okke edit chyan aarkum pattum

  • @bsworld6701
    @bsworld6701 2 года назад +1

    Ee pranayama orikkalum pokilla karanam ith matullavarude mumbilulla kattikootalukal ella avarudethaya pranayaman .

  • @cijilsimon7905
    @cijilsimon7905 2 года назад +8

    Pandu aaroro parayunnathu kettu Smartphone use cheyatha couple oru pakshea Ivar aayirikkum.

  • @sidnaaz7083
    @sidnaaz7083 2 года назад +6

    Pls sidnaz love story cheyyu

  • @safanap8675
    @safanap8675 2 года назад +2

    Varun dhawan Natasha dalal cheyyumo plzz

  • @clintcharles4051
    @clintcharles4051 2 года назад +5

    സന്ദന തെൻട്രൽ

  • @vishnupillai9407
    @vishnupillai9407 Год назад +6

    അജിത്ത്‌ മലയാളി ആണ് എന്ന് അറിയില്ലേ?

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 года назад +28

    അല്ലേൽ chakkochan തട്ടി എടുത്തേനെ അവരും നല്ല ജോഡി ആയിരുന്നു.

    • @naseerajabbar5045
      @naseerajabbar5045 2 года назад +11

      ചാക്കോച്ചന് അന്നും ഇന്നും പ്രിയയോട് മാത്രമേ പ്രണയമുണ്ടായിട്ടുള്ളു...അവരുടെ കഥ ഒന്ന് കേട്ടു നോക്കൂ 😘💜

    • @Bb-kc2jn
      @Bb-kc2jn 3 месяца назад +1

      Chackochan aniyathipraav kazhnjapo thott priya yum aayit relation il aayi ath pala edathum paranjitund interviews il.

  • @koos_flower
    @koos_flower 2 года назад

    bgm song etha ? arelum onnu parayo

    • @anjalykrishna3299
      @anjalykrishna3299 2 года назад

      Enna solla pogirai ( Film; Kandukondain kandukondain, 2000 )

    • @abeyworldempire
      @abeyworldempire Год назад

      കണ്ടുകൊണ്ടൻ കണ്ടുകൊണ്ടൻ

  • @nikso2197
    @nikso2197 Год назад +1

    Enthokke pottatharama ee parayunne ? Aniyathiprave aanu shalinide first film . Athinu vendi shalini ye kaanaan poyappo shalini degree 2nd year padikkuarunnu ennu fazil inte oru interview il fazhil thanne parayunnonde.. oru content prepare cheyyumbo kurachengilum homework cheyyu..

    • @remyachandran3229
      @remyachandran3229 Год назад +2

      ഒരിക്കലും ഇല്ല.1991 ഇൽ ശാലിനിക്ക് 11 vayasa ആയിരിന്നു. എന്റെ enthethu മാത്രം എന്നാ ചിത്രത്തിൽ അഭിനയിച്ചു. അപ്പോൾ 97 ഇൽ, പുറത്തിറങ്ങി യാ അനിയത്തിപ്രാവിൽ 17 VAYASALE അകത്തൊള്ളൂ

    • @nikso2197
      @nikso2197 Год назад

      @@remyachandran3229 Ethu njan paranjathalla. Fazil oru interview il paranjatha . Google il nokkittano 1991 il shalini kku 11 yrs ennu paranjathu? Wikipedia il ezhuthunnathellaam correct alla.

  • @asharnair8113
    @asharnair8113 Год назад +6

    ശാലിനി ക്രിസ്ത്യൻ അല്ല. മുസ്ലിം കുട്ടിയാണ്.

    • @ARG_90sKID
      @ARG_90sKID Год назад +5

      Christian.

    • @Lux_bxdiee
      @Lux_bxdiee Год назад +1

      Engane

    • @sheelanandini5046
      @sheelanandini5046 Год назад +2

      Her mother is Christian and she follows christianity

    • @Lux_bxdiee
      @Lux_bxdiee Год назад +3

      @@sheelanandini5046 father? He's Christian too, he mentioned he's Christian in a magazine interview by saying that him and Shalini's mother's family were of the same community.

  • @vidyarani7768
    @vidyarani7768 2 месяца назад +1

    I hate Shalini and ajith ,both cheated thier boyfriend and girlfriend and married for money, living together for money

  • @lanasam4018
    @lanasam4018 2 года назад +13

    Super...ur sound and background music take us to somewhere.

  • @rajanibabu7232
    @rajanibabu7232 2 года назад

    ❤️❤️

  • @josejeromejerome6989
    @josejeromejerome6989 3 месяца назад

    ❤️❤️

  • @shibikp9008
    @shibikp9008 2 года назад +4

    ❤❤❤

  • @rosewillcreations6410
    @rosewillcreations6410 2 года назад +2

    ❤❤