അല്ലു അർജുൻ സ്നേഹ റെഡ്‌ഡി പ്രണയ കഥ : വില്ലനായെത്തിയ വീട്ടുകാരെ വരുതിയിലാക്കിയ ദാമ്പത്യം | Allu Arjun

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #അല്ലുഅർജുൻ
    #സ്നേഹറെഡ്‌ഡി
    #AlluArjun
    #SnehaReddy
    #LoveStoryMalayalam
    #LoveReelsMalayalam

Комментарии • 282

  • @survivorff3546
    @survivorff3546 3 года назад +261

    Allu Arjun❤Bunny 🥰
    1.Arya 2
    2.Happy be happy
    3.Ang vaikundundapurath
    Fav❤❤❤❤

  • @keraladays4653
    @keraladays4653 3 года назад +471

    നാലാം ക്ലാസ്സ്‌ മുതൽ ഇപ്പോൾ വരെ അല്ലു ചേട്ടന്റ കട്ട ഫാൻ 🥰❤️❣️🥰❤️❣️

    • @reshmaanish7248
      @reshmaanish7248 3 года назад +4

      Ippo eth class il anu😊

    • @redozz_2246
      @redozz_2246 3 года назад +2

      1st std me 😌😌

    • @mallikaviswanathan9524
      @mallikaviswanathan9524 3 года назад +4

      Njan arya two movie annu first kandee but ath njan കണ്ടത് രണ്ടിട്ടോ മൂന്നില്ലോ നാലിലോ വെച്ചാണ് ഇത് ഞാൻ ജനിച്ച വർഷം ഇറങ്ങിയതാ
      Enik etra age ayii enn parayavoo 😜😜

    • @redozz_2246
      @redozz_2246 3 года назад

      Mallika Viswanathan :-11 years aayittullu

    • @user-fo2dl7rp1t
      @user-fo2dl7rp1t 3 года назад +2

      Eppol ninakk 22 23 vayassu

  • @adheena3164
    @adheena3164 3 года назад +230

    കൃഷ്ണ കണ്ട് നെഞ്ചില് കേറിയ ഐറ്റം ആണ് ..ഇന്നും ആ ഇഷ്ട്ടം നെഞ്ചില് കൊണ്ട് നടക്കുന്നു ... അല്ലു ഉയിർ ❤️❤️❤️❤️ ഇനി ആരൊക്കെ വന്നാലും അല്ലു ഈ നെഞ്ചില് തന്നെ കാണും ...😍😍😍😍😍

    • @Ancyyyy25
      @Ancyyyy25 3 года назад +7

      ♥️

    • @fathima6447
      @fathima6447 3 года назад +3

      Enikum ❤❤

    • @manasija.t9817
      @manasija.t9817 3 года назад +2

      എനിക്കും ❤❤❤❤❤❤🥳❤❤❤❤❤🥳🥳🥳❤🥳❤

    • @muhali5636
      @muhali5636 3 года назад +5

      Oooo Bro💪ഞാനും കണ്ട അല്ലുന്റെ ഫസ്റ്റ് film കൃഷ്ണ ആണ്. 2008 ൽ ആണ് ആ film ഇറങ്ങിയത്. അന്ന് എനിക്ക് 5 വയസ്സ്. അന്ന് തുടങ്ങിയ ഇഷ്ടം ആണ് അല്ലുവിനോട്. ഇപ്പോഴും ആ ഇഷ്ടം നിലനിൽക്കുന്നു. ഇനിയും ആ ഇഷ്ടം നിലനിൽക്കും 😎😘😘😘😘

    • @loading...4652
      @loading...4652 3 года назад

      ♥️❤️🔥

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +370

    അല്ലു ന്റെ ആരാധകർ 👍👍👍

    • @dreams4267
      @dreams4267 3 года назад +5

      Allu alla Mallu Arjun uyir❤

  • @movieupdatesby
    @movieupdatesby 3 года назад +134

    ലോകം മുയുവാൻ fance ഉള്ള നടൻ അല്ലു അർജുൻ നമ്മുടെ മല്ലു അർജുൻ

  • @safvansafvan2326
    @safvansafvan2326 3 года назад +130

    Super couples cute❤ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ. തെലുങ്കിൽ ഇനി എത്ര നടന്മാർ വന്നു പോയാലും മലയാളത്തിന്റെ സ്വന്തമായി😘😘😘😘

  • @bijosibi9505
    @bijosibi9505 3 года назад +51

    ആരെക്കെ വന്നാലും ഏട്ടൻ കഴിഞ്ഞെ വേറെ ആരും ഉള്ളൂ . AA ഉയിർ🥰

  • @vidhyavijayan3306
    @vidhyavijayan3306 3 года назад +172

    കുഞ്ഞും നാളില്ലെ മനസ്സിൽ കയറി കൂടിയ ആൾ ആണ് Allu Arjun 😘 ഇന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരധിക ആണ് ഞാൻ 🥰😍
    Allu Ettan 🥰😍😘

  • @blacklover8380
    @blacklover8380 3 года назад +36

    അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരേ ഒരു ഹീറോ അല്ലു അർജുൻ ❤❤❤❤

  • @jinisanthosh3076
    @jinisanthosh3076 3 года назад +241

    74 വയസുള്ള എന്റെ അച്ഛൻ എത്രയോ വർഷമായി അല്ലുവിന്റെ ഫാനാണ്. അതിലെ മാന്ത്രികത എനിക്കിന്നും മനസിലായിട്ടില്ല ❤

    • @rashidashr6171
      @rashidashr6171 3 года назад +4

      😀

    • @rinshak2581
      @rinshak2581 3 года назад

      Pulu

    • @the_art__grlardra.p6564
      @the_art__grlardra.p6564 3 года назад +9

      Ma grandma is his fan

    • @rob6846
      @rob6846 3 года назад +22

      60 വയസുള്ള എന്റെ അമ്മ കഴിഞ്ഞ ആഴ്ച അങ്ങുവായിക്കുണ്ടപുരം 3 times ആയി കാണുന്നു 😂

    • @josephdevasia6573
      @josephdevasia6573 2 года назад +8

      എനിക്ക് 50വയസ്സ് ഞാൻ ആദ്യമായി കണ്ട അല്ലു അർജുൻ ചിത്രം പുഷ്പ ആണ് അതോടെ ഞാൻ പുള്ളിയുടെ ഫാൻ ആയി പിന്നെങ്ങോട്ട് അല്ലു വിന്റെ കുറച്ചു മൂവികൾ കണ്ടു ഇനിയും കാണണം ആര്യ. Ary2. ഇതൊക്കെ കണ്ടു എന്റെ കണ്ണു നിറഞ്ഞുപോയി എന്റെ ഈ പ്രായത്തിലും മനസ് വളരെ ചെറുപ്പത്തിലേക്കു പോയി അല്ലുവിന്റ ഒരോഎക്സ്പ്രഷൻസ് എന്ത്‌ രസമാണ് ഉദാഹരണം ഹാപ്പി മൂവി.. തെലുങ്ക് സിനിമ ആയിട്ടും തെലുങ്ക് നടൻ ആയിട്ടും കൂടി... മലയാളികളുടെ മനസ്സിനെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു മാന്ത്രീകത. ആ. മനുഷ്യ നുണ്ട് ❤❤❤❤❤

  • @swathiprasadvg6343
    @swathiprasadvg6343 3 года назад +18

    Njan LKGyil padikumbol muthal njan katta fan ann allu uyir❤️❤️❤️ini aru vannalum poyalum alluvinte aradhakarepole verarkkum kittilla❤️❤️❤️allu arjun❤️❤️❤️love u allu ❤️❤️❤️❤️❤️❤️❤️ from Telugu to malayalam

  • @Nila_bharathi
    @Nila_bharathi 3 года назад +24

    Allu ettan urir ❤️
    Ethu devarakonda vannalum Allu Arjun ❤️ ufff, athu oru ajathi feel ann machane.😘😍💕
    Alluarjun 💋

  • @allushanavas9198
    @allushanavas9198 3 года назад +71

    അല്ലു ഏട്ടൻ ഉയിര് ❤❤❤❤❤❤❤❤

  • @borntowin6246
    @borntowin6246 3 года назад +147

    സ്നേഹ റെഡ്ഢിയുടെ ഒരു ഭാഗ്യം ..അല്ലുവിനെ സ്വന്തമാക്കാന്‍ ഭാഗ്യം കിട്ടിയല്ലോ ..

  • @youtuberanandhu3796
    @youtuberanandhu3796 3 года назад +24

    ആര്യ എന്ന സിനിമയിലെ. പാട്ട് അന്ന് മാത്രമല്ല എന്നും പ്രിയപ്പെട്ടതാണ് 😍

  • @reshmaramachandran1958
    @reshmaramachandran1958 3 года назад +28

    അന്നും ഇന്നും ഇനി എന്നും അല്ലു ഏട്ടൻ ഉയിർ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SureshKumar-vv3yv
    @SureshKumar-vv3yv 3 года назад +13

    Enikku etu cinema taratheyanu ishtammennu arelum choichal njn paryum AlluArjun 'annan' vere arum illa
    I'M addicted on AA
    It's a power 🔥🔥🔥🔥
    💟💟💟💋💋💋💋💋💋💋💖💖💝💝💝💝❤️❤️❤️

  • @sreekuty8452
    @sreekuty8452 3 года назад +150

    അല്ലു അർജുന്റെ പ്രെപ്പോസൽ വേണ്ട എന്ന് വെക്കണം എങ്കിൽ ആ പെണ്ണിന്റ വീട്ടുകാരുടെ റേഞ്ച് മനസിൽ ആക്കണം

  • @akhilass3963
    @akhilass3963 3 года назад +21

    എനിക്ക് ജീവൻ ആണ് അല്ലു ഏട്ടൻ ❤

  • @nivedithahareendran
    @nivedithahareendran 3 года назад +24

    ❤️ Cinemayil adhehathinte pranyam orupaad ishtapettitund. But real lovestory athinekkaal ishttapettu ❤️

  • @sinjomonms4176
    @sinjomonms4176 3 года назад +15

    അന്നും ഇന്നും എന്നും മല്ലു അർജുൻ ❤️❤️❤️❤️❤️

  • @cijilsimon3166
    @cijilsimon3166 3 года назад +46

    Arya, Happy, Bunny, Krishna, Arya2, Alavaikundapuram are my fav movies❣❤❣❤❣
    Best Couple❤❣❤❣❤
    Mallu Arjun, Bunny are petname.

    • @loading...4652
      @loading...4652 3 года назад +1

      I like all movies of Allu Arjun stylish icon star uyir

  • @asimaandanisa7225
    @asimaandanisa7225 3 года назад +15

    Cute couple allu arjun and sneha 🥰🥰🥰🥰

  • @sahlasah1937
    @sahlasah1937 3 года назад +648

    മല്ലു അർജുൻ. ഇനി എത്ര telugu നായകന്മാർ വന്നാലും അല്ലുവിന്റെ തട്ട് താണു തന്നെ ഇരിക്കും.

    • @haris634
      @haris634 3 года назад +26

      ❤️❤️❤️ ALLU KAZHIJU PINNE ORU FELL VARUNNA ARUM TANNE ELLA......PINNE VDK KOLLAM... 😎

    • @sahlasah1937
      @sahlasah1937 3 года назад +53

      @@haris634 ഇപ്പോഴത്തെ അല്ലു അർജുൻക്കാൾ ഇഷ്ട്ടം ആണ് Vijay Devarkondaye But, ഇപ്പോഴത്തെ Vijay Devarkondaയെക്കാൾ എത്രയോ ഇഷ്ട്ടം ആണ് പഴയ Allu Arjun. ഒന്നാം ക്ലാസ്സ്‌ മുതൽക്കെ Allu Arjun Fan ആണ്. Arya,Happy,Krishna,Varan,Bunny, Hero ഇതൊക്കെ എത്ര കണ്ടാലും മതിവരില്ല. Arya കണ്ടു കുടയുടെ പീപ്പി ഊതി നടക്കുന്ന പണിയായിരുന്നു അന്ന് പ്രേമം എന്താണ് എന്ന് അറിഞ്ഞില്ലെങ്കിലും കുപ്പിയിൽ കല്ല് എറിയുക.Happy കണ്ടു കുഴിൽനെ പോലെ വിസിൽ ഊതാൻ പഠിച്ചു.Break dance ഒരു അത്ഭുതം ആയി അല്ലു ഫാൻ ആയത് മുതൽ ആണ്. അന്നൊക്കെ അല്ലുവിന്റെ Pic ഉള്ള Notebook,Sticker ൻ വഴക്ക് ഉണ്ടാക്കുമായിരുന്നു.അന്ന് അല്ലു എന്നുള്ളത് ഒരു വികാരം ആയിരുന്നു

    • @asishaneesh8065
      @asishaneesh8065 3 года назад +13

      Annnan uyirr

    • @haris634
      @haris634 3 года назад +15

      @@sahlasah1937 ANIKKUM ETHU POLE TANNEYAA ROWDY POLIYAA...PAKSHE PAZHE ALLU ATHU VERE ORU FEEL ANNU ❤️

    • @zaibasheaven275
      @zaibasheaven275 3 года назад +8

      @@sahlasah1937 me to

  • @anaghabhaskar3302
    @anaghabhaskar3302 3 года назад +13

    allu arjunte oru big fan aanu njan..enikk othiri ishta.ilove u..allu😍😍😍😘😘😘😘

  • @ammuallu6659
    @ammuallu6659 3 года назад +7

    Allu eattan uyiraan kallyanam kazhinju enn aadyam kettappo chunk thakarnnu😢💔 pinne pinne ishttam koodi koodi vannu ipo allu eattan oru pranthaayi Mari💘 aarokke vannalum allu eattan kazhinje vere aarum ullooo love you sooo much eattaaaa💋💋 orikkalenkilum neritt kaananam enn aagrahand und🤧

  • @മണിക്കുട്ടൻ-ള9സ

    ആരാടാ മഹേഷിനെ സൂപ്പർ star ആക്കിയത് 🤔😒😏😒😏എന്റെ മനസ്സിൽ അല്ലു അണ്ണൻ തന്നെ സൂപ്പർ ✨️✨️

    • @loading...4652
      @loading...4652 3 года назад +6

      Yes Allu Arjun is better than mahesh babu

    • @loading...4652
      @loading...4652 3 года назад +5

      Stylish star
      Icon star
      Okke Annan annu 🤙

  • @haris634
    @haris634 3 года назад +27

    Telegu Enna industry kelkkuboo....Ore oru star 🌟 stylish star 🌟

  • @lifeofmukkuvan3548
    @lifeofmukkuvan3548 3 года назад +21

    അല്ലു ഏട്ടൻ ഭക്തൻ😍

  • @shibinvb616
    @shibinvb616 3 года назад +9

    Alluvinepole aavan alluvine kazhium 💞
    Spr start allu arjun 💞💞

  • @sumeshanie3806
    @sumeshanie3806 2 года назад +4

    അല്ലു അർജുൻ പകരം വയ്ക്കാൻ ഇനി ഒരു നടന്നില്ല എന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏🙏🙏👍👍👍

  • @sreejiths7859
    @sreejiths7859 3 года назад +12

    അല്ലു ഏട്ടൻ ❤

  • @aksasagi8608
    @aksasagi8608 3 года назад +23

    Gv prakash saindavi
    Ram charan upsana
    Shikhar dhawan ayesha
    Shoaib malik saniya mirza

  • @jahnavi698
    @jahnavi698 3 года назад +9

    Yes myy ❤️❤️ super Tollywood 🌹🌹 best 😘😘hero 😂and stills es 🌹🌹stear 🌹🌹allu arjun 👍👍 super star 🌹🌹

  • @jinshac3803
    @jinshac3803 3 года назад +10

    അല്ലു ഏട്ടൻ ഉയിരാണ് മക്കളെ... ✌️✌️✌️❤❤❤

  • @nabeelakp4563
    @nabeelakp4563 3 года назад +3

    Adutha janmathil sneha redy ayal mathiyenu.....😩😩😩😩😩😩love u............alluuuuuu🌹

  • @harithaharikumar4948
    @harithaharikumar4948 3 года назад +59

    Arjun Asokan,Nikhita love story plzz

  • @allubibin4666
    @allubibin4666 3 года назад +5

    Allu uyirrrrrr🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @nandanam.s4602
    @nandanam.s4602 2 года назад +1

    Hero the real hero annu njan adyamai kandath ath njan enik 6 vayasullapo appo thanne bayigara fan aii pinne Oro Cinema um thedi poi ippa Oru moviem miss cheyarilla

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 года назад +26

    Most requested one thanks a lot 🥰

  • @madhueditzz7262
    @madhueditzz7262 3 года назад +10

    ഐ ലവ് യു ❤❤❤❤❤ അല്ലു അർജുൻ

  • @satheeshab6195
    @satheeshab6195 2 года назад +1

    Alluvinodulla istam enikku parayane avunnilla .vere arekke vannalum allu is my favourite. Allu uyir 😘😘😘😘😘😘😘😊😘😊😊😊😊😊

  • @allunanda6193
    @allunanda6193 3 года назад +5

    Allu Arjun Da
    Mallu uyirrrrr😍🔥🔥🔥💘💘❤💓💖

  • @jasnajyothish1666
    @jasnajyothish1666 3 года назад +38

    രാംചാരണിന്റെ marriage story ഇതുപോലെ ചെയ്യോ

  • @anjanarajesh8971
    @anjanarajesh8971 3 года назад +9

    Nice love story💕💕💕Allu Arjun forever

  • @rahmathpk1595
    @rahmathpk1595 3 года назад +7

    അവതരണം. സൗണ്ട് 👌👌👌👌

  • @Sreeh-t7p
    @Sreeh-t7p 3 года назад +13

    Ettan❤njan oru 9th std student aanu.
    I'm a very big fan of AlluArjun

  • @nandhanasudheer1923
    @nandhanasudheer1923 3 года назад +21

    AA❤🔥

  • @babymd8434
    @babymd8434 3 года назад +6

    Allu arjun uyirr ❤️❤️❤️❤️

  • @neethupm1469
    @neethupm1469 3 года назад +3

    Allu ettan uyir💞🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @vishnuvichu5337
    @vishnuvichu5337 3 года назад +11

    Style icon❤️❤️❤️ ll keep loving u both till my death

  • @linchumohandas5361
    @linchumohandas5361 3 года назад +15

    Allu arjun ❤❤

  • @anusvlog4164
    @anusvlog4164 3 года назад +6

    Iam big fan of allu eatttan💋💋💋💋

  • @soumyasoumya295
    @soumyasoumya295 3 года назад +3

    Alluuu uyiraaaan 😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adithyaanilkumar5463
    @adithyaanilkumar5463 3 года назад +9

    Ettan uyir😻😽😽😽😽

  • @prashobkk8465
    @prashobkk8465 3 года назад +3

    Allu Arjun 😘😘😘😘😘😘😘😘😘😘😘😘💚💚💚💚

  • @mufnasmc7817
    @mufnasmc7817 2 года назад +1

    ചെറുപ്പം തൊട്ടേ മനസിൽ കയറിയെ മുഖം അല്ലു ഏട്ടൻ 😍😍😘😘

  • @celinmathew488
    @celinmathew488 2 года назад +2

    She is the most luckiest girl in the world to have him

  • @reflectionstar1085
    @reflectionstar1085 3 года назад +12

    My Favorite Actor ❤️

  • @aswanthtb7013
    @aswanthtb7013 3 года назад +7

    അല്ലു ചേട്ടൻ 👌👌

  • @vipinvp3421
    @vipinvp3421 3 года назад +5

    Allu ettan❤❤❤❤

  • @lachuscreation3683
    @lachuscreation3683 3 года назад +6

    I love alluarjun and i still a big fan of you

  • @anagh5103
    @anagh5103 3 года назад +9

    This story with this bgm😌
    Awesome 😌💖

  • @adithyaanilkumar5463
    @adithyaanilkumar5463 3 года назад +8

    😻😻😻Ettan poli😽😽😽

  • @ramsiyanowfal9217
    @ramsiyanowfal9217 3 года назад +10

    Allu Arjun❤️❤️❤️❤️❤️

  • @Noracreatuvity
    @Noracreatuvity 3 года назад +3

    Allu arjun &sneha 😍😍😍😍my fvrt

  • @archananairmg1579
    @archananairmg1579 3 года назад +9

    Allu sir, I am always a biggggg fan of uuu, ❤️❤️❤️❤️

  • @saseendranthekkiniyadath716
    @saseendranthekkiniyadath716 3 года назад +41

    Kajal Agarwalte love story cheyyamo

  • @mannalaya9372
    @mannalaya9372 3 года назад +9

    Chechi, ഒന്നിക്കാതെ പോയ സുശാന്ത് അൻകിത love story koodi chyumo plz 🙏.

  • @pavithraanand8191
    @pavithraanand8191 3 года назад +5

    Annan...Uyireeeee

  • @bijumaruthenamkunnel5130
    @bijumaruthenamkunnel5130 3 года назад +10

    Die hard fan of allu arjun

  • @jyothilekshmi3379
    @jyothilekshmi3379 3 года назад +31

    All time fav... ❤️🥰

  • @varshachooranolickal
    @varshachooranolickal 3 года назад +7

    Thank you so much chechi much requested and loved couple

  • @angelshami5820
    @angelshami5820 3 года назад +10

    Mallu Arjun💕❤️

  • @arupothani7304
    @arupothani7304 3 года назад +6

    My Favourite Actor ❤️❤️❤️😍😍

  • @pranavallu269
    @pranavallu269 3 года назад +6

    Allu arjun ella endhe jeevitham... Love you ettaa

  • @akhilarajesh4542
    @akhilarajesh4542 3 года назад +10

    Kunjunaalil adyamayi kanda padam enn ente ormayil ullat alluarjunte bunnyyan ann mutal ee manushyanod mattorunadanodum tonnatta vallatta oru aradhanayan

  • @adithyabiji973
    @adithyabiji973 3 года назад +4

    Ettan 😘

  • @aashjajose4570
    @aashjajose4570 3 года назад +7

    He is really awesome😍

  • @fathimadilna9493
    @fathimadilna9493 3 года назад +21

    Allu fans like😇

  • @anuscreation9856
    @anuscreation9856 3 года назад +15

    Allu Arjun Fan

  • @Stromietina27
    @Stromietina27 3 года назад +46

    Ramcharan and upasana love story 💜

    • @anshadek1340
      @anshadek1340 3 года назад +3

      Yes

    • @jeevansreeraj777
      @jeevansreeraj777 3 года назад +4

      അത് അയിന് love marriage ആയിരുന്നോ🙄?

    • @Stromietina27
      @Stromietina27 3 года назад +1

      @@jeevansreeraj777 hmmm

  • @sugandhiraveendran2410
    @sugandhiraveendran2410 3 года назад +16

    Allu ❣️

  • @sandhyaammu4674
    @sandhyaammu4674 3 года назад +3

    Love you allu arjun and sneha reddy super

  • @shrayashaji3975
    @shrayashaji3975 3 года назад +4

    Allu fan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🧡AllU & Sneha🧡

  • @mariyababy8205
    @mariyababy8205 3 года назад +5

    Enthoru cute aan 2perum

  • @keralaboy8111
    @keralaboy8111 3 года назад +5

    My favourite movie yodhav cherkkante body aa fight uff 🔥 🤩

  • @kalluzz5484
    @kalluzz5484 3 года назад +1

    Ettan uyir💖🅰️🅰️💖😘😘😘😘

  • @sugandhiraveendran2410
    @sugandhiraveendran2410 3 года назад +8

    Thanks for this video

  • @praveenaprakash4583
    @praveenaprakash4583 3 года назад +6

    Malluvinte swantham Allu 🥰🥰

  • @kannandfc4672
    @kannandfc4672 3 года назад +1

    AllU ettan uyirr ❤✌💪

  • @harithaharidas7653
    @harithaharidas7653 3 года назад +3

    Allu😘😘😘😘😘😘😘😘

  • @sooraj6879
    @sooraj6879 3 года назад +2

    Allu katta fan

  • @Filmenthusiast666
    @Filmenthusiast666 3 года назад +2

    AA ❤️🔥

  • @sabeeshallu6103
    @sabeeshallu6103 3 года назад +2

    Ettan uyir🔥🔥🔥

  • @yuvayathrika6582
    @yuvayathrika6582 3 года назад +6

    Allu arjun fans 😍

  • @nithyanithyams7693
    @nithyanithyams7693 3 года назад +9

    Allu🥰🥰🥰

  • @priyankakurup2834
    @priyankakurup2834 3 года назад +49

    Ram charan and ഉപാസന love story cheyamo

  • @meenum5963
    @meenum5963 3 года назад +2

    Allu arjun uyir😍❤️❤️

  • @harithaharidas7653
    @harithaharidas7653 3 года назад +4

    4 std muthal thudagiya ishttam anu😘😘😘