ആനിയുടെ സ്വന്തം ഷാജി കൈലാസ്.. അപൂർവമായൊരു പ്രണയ കഥ Annie shajikailas Love Story Malayalam Chitra

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ക്രൈം ത്രില്ലറുകൾ കൊണ്ട് കയ്യടിനേടുന്ന ആക്ഷൻ സിനിമകളുടെ മാത്രം സംവിധായകൻ ഷാജികൈലാസ്. സിനിമകളേക്കാൾ കടുപ്പമായിരുന്നു ഷാജികൈലാസ് സിനിമ സൈറ്റുകളിലെ അദ്ദേഹത്തിന്റെ ബലംപിടുത്തവും. ആർക്കും പിടികൊടുക്കാത്തൊരു കടുംപിടുത്തക്കാരൻ. എന്നിട്ടും തന്റെ മനസിന്റെ കൈലാസത്തിലേക്ക് അയാൾ തന്റെ നല്ലപാതിയായി അത്രമേൽ പ്രണയപൂർവ്വം അവളെ ക്ഷണിച്ചു. അതെ ഷാജികൈലാസ് ആനി കോമ്പിനേഷൻ നമ്മെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സിനിമമേഖലയിലെ മാതൃകയാക്കാവുന്ന വിരളം പ്രണയകഥകളിൽ ഒന്നുകൂടെയാണ് ഇന്നും ഇവരുടെ പ്രണയസാഫല്യം. അതെ ഷാജികൈലാസിന്റെയും അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയം തൊടുത്തുവിട്ട ആനിയുടെയും കഥകേൾക്കാം, അഥവാ ഒരു ക്രൈം ത്രില്ലെർ മേക്കറിന്റെ അതിശയിപ്പിക്കുന്ന പ്രണയകഥകേൾക്കാം.
    #ShajiKailas
    #Anni

Комментарии • 106

  • @chithramalayath9529
    @chithramalayath9529 2 года назад +59

    പലരും ആനിയെ കുലസ്ത്രീ എന്നും മറ്റുമൊക്കെ പറഞ്ഞു insult ചെയ്തു കണ്ടു.. അവർ എന്തു തന്നെ ആയാലും അവരുടെ കുടുംബ ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തി തന്നെയാണ്.. പൊതു സമൂഹത്തിൽ പുരുഷ മേധാവിതത്തിനെതിരെ മുറവിളി കൂട്ടി, സ്ത്രീ സ്വാതന്ത്ര്യം ആവോളം അനുഭവിച്ച് ചേർത്ത് പിടിക്കാൻ സുരക്ഷിതമായൊരു കൈകളില്ലെന്നോർത്ത്,ഹൃദയം നുറുങ്ങുന്ന വേദനയിലും മാറോട് ചേർത്തു പിടിക്കാൻ ഒരാളില്ലെന്ന സത്യം വേദനയോടെ ഉൾകൊള്ളുന്ന പുരോഗമന വാദിയായ ഒരുപാട് സ്ത്രീകളുണ്ടെന്നത് പച്ചയായ സത്യം!!!
    ആനി ആനിയായി സന്തോഷിക്കട്ടെ.. നിങ്ങൾ നിങ്ങളും!!

  • @nithulradhakrishnan4633
    @nithulradhakrishnan4633 3 года назад +72

    ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ഇതാ പറയുന്നു എനിക്കിഷ്ടപ്പെട്ട പ്രണയജോഡി അത് ഇവർ ആണ് വല്ലാത്ത ഒരു ഫീൽ ആണ് ഇവരുടെ കഥയ്ക്ക് ❤️❤️❤️❤️

  • @ammaamma8575
    @ammaamma8575 3 года назад +37

    എന്തൊരു ചന്തം ആനിക്കുട്ടിയെ കാണാൻ ഈ ചേച്ചിക്ക് മോളെ ഭയങ്കര ഇഷ്ടാ god bless you

  • @mumdasnazrin6707
    @mumdasnazrin6707 3 года назад +89

    ഒരു കാലത്ത് മലയാളികൾക്ക് പ്രിയ പെട്ട നായിക ആനി 🥰

    • @merlin3515
      @merlin3515 Год назад +2

      നിങ്ങൾക്ക് ഇഷ്ടമുള്ള ത്എന്ന്പറയൂ... എനിക്ക് ഇഷ്ടമല്ല ഈ പൊങ്ങച്ചക്കൊച്ചമ്മയെ😢

    • @shanthanayar5547
      @shanthanayar5547 6 месяцев назад

      Even mow she is our dear A ni❤

  • @wishlist4613
    @wishlist4613 3 года назад +30

    Ningalude voice modulation 😍😍😍😍 pranayam kelkkunnavarkkum feel cheyyikkum

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 года назад +47

    ക്യൂട്ട് ആണ് ആനി 😍😍😍ചിത്ര.....

  • @shanthanayar5547
    @shanthanayar5547 6 месяцев назад +2

    Made for each other couple.❤❤

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +181

    ഒട്ടും മോഡൺ ആയിട്ടില്ല ചിന്താഗതിയിൽ ഇപ്പോഴും ആനി

    • @zai12372
      @zai12372 3 года назад +32

      നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ്‌ കുലപുരുഷനും അയാൾക്‌ പറ്റിയ കുല സ്ത്രീ ഭാര്യയും..!

    • @mariakuttykurian8999
      @mariakuttykurian8999 3 года назад

      @@zai12372 0

    • @rasheenasreenivasan8476
      @rasheenasreenivasan8476 2 года назад +9

      അങ്ങനെ മാറണം എന്ന് നിർബന്ധം ഒന്നും ഇല്ലാലോ

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад +13

      @@rasheenasreenivasan8476 നിർബന്ധം ഇല്ല.. പക്ഷെ വല്ലോരുടെ മേലെ അത് പ്രയോഗിക്കരുത്.... ആനി യെ പോലെ ആകണം എന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്

    • @meee2023
      @meee2023 2 года назад +10

      @@Prasiprasi-q9g പെൺകുട്ടി ഉള്ള ഒരു അമ്മ ആണേൽ മാറിയേനെ...

  • @lavenderthoughts5103
    @lavenderthoughts5103 3 года назад +35

    മഴയെത്തും മുമ്പേ കണ്ടാൽ ഏതൊരാളും വീണു പോവും. ആ സൗന്ദര്യവും അഭിനയവും 👌👌👌. പറഞ്ഞിട്ടെന്താ as usual carrier ന്റെ peak level ൽ തിളങ്ങി നിൽക്കുമ്പോൾ കുടുംബിനി ആയി ഒതുങ്ങി 😕എത്രയോ നല്ല നടിമാരെ മലയാളസിനിമക്ക് ഇതുപോലെ നഷ്ടപ്പെട്ടിരിക്കുന്നു

    • @lathaacharya3982
      @lathaacharya3982 3 года назад +5

      Yes
      Nasriya

    • @elsachacko4000
      @elsachacko4000 2 года назад +3

      അത് കൊണ്ട് നല്ല കുടുംബ ജീവിതവും... നല്ല കുട്ടികളെയും കിട്ടി........

    • @lavenderthoughts5103
      @lavenderthoughts5103 2 года назад +5

      @@lathaacharya3982 അതെന്താ അഭിനയം നിർത്തിയാലേ നല്ല കുടുംബജീവിതം കിട്ടുള്ളൂ എന്നുണ്ടോ. അഭിനയം നിർത്തി കുടുംബ ജീവിതം നോക്കിയവർ എത്രയോ പേരാണ് divorce ചെയ്ത് വീണ്ടും screen ലോട്ട് വരുന്നത്. ഈ തലമുറയിലെ വിവാഹം കഴിഞ്ഞ നടിമാർ ഒട്ടുമിക്കവരും അവരുടെ career ഉം കുടുംബവും ഒരുപോലെ കൊണ്ടുപോവുന്നുണ്ട് eg: Anu sithara, Lijo mol Jose etc.

  • @Rithi_Rekha
    @Rithi_Rekha 3 года назад +61

    എല്ലാവരുടെയും ലവ് സ്റ്റോറി നിങ്ങൾക്ക് എങ്ങനെയാ കൃത്യമായി അറിയുന്നത്.... 🤔

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 года назад +5

    Modern nd bold enna impression frm beginning films..but, now in the real life nere opposite ...
    But, happy anenkil ❤️

  • @chaithanyapurushothaman481
    @chaithanyapurushothaman481 4 месяца назад +2

    നല്ലൊരു ഭാര്യ ❤️❤️❤️i love her

  • @sajithasajitha9532
    @sajithasajitha9532 3 года назад +30

    ആനി ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിനെ കാണാൻ നല്ല ഭംഗി ഒണ്ട് ♥♥

    • @gameryt5710
      @gameryt5710 3 года назад +4

      Banggi yullavare mathramee ishtappedoo🤔🤔🤔🤔🤔

    • @sajithasajitha9532
      @sajithasajitha9532 3 года назад +6

      അത് കൊണ്ട് അല്ല ചേച്ചി മറ്റുള്ള നടിമാരെ പോലെ അല്ല നല്ല ഒരു കുടുംബിനി ആണ് മറ്റുള്ള നടി മാരെ പോലെ ബന്ധം ഒഴിഞ്ഞു മക്കളെ കളഞ്ഞു രണ്ടും മുന്നും കെട്ടി ജീവിതം കളഞ്ഞ ഒരു നടി അല്ല ഭർത്താവിനെയു മക്കളെയും അന്തസായി നോക്കി ജീവിക്കുന്നത് കൊണ്ട് ആനി ചേച്ചിയോട് എനിക്ക് ഒരുപാട് ഇഷ്ട്ടമേ ഉള്ളു ♥♥പിന്നെ സന്ദര്യത്തിൽ ചേച്ചി അന്നു ഇന്ന് മുന്നിൽ തന്നെ ♥♥♥

  • @tanujac3793
    @tanujac3793 3 года назад +22

    Ani is a good wife and a very good home maker

  • @Vallimurukan749
    @Vallimurukan749 3 года назад +11

    ആനി ചേച്ചിയെ എനിക്കിഷ്ട്ടാണ്.👍😍

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 года назад +4

    Anie ye kanumbol, life kanumbol Manju nd സംയുക്ത യുടെ real life ariyan curiosity...
    പിടികിട്ടാത്ത 3 പേര്

  • @seenajaleel4107
    @seenajaleel4107 Год назад +3

    Ee videoykku voice kodutha aalude voice supper nalla song I'm koodi ayapol video supper aayi

  • @breakthesilence7219
    @breakthesilence7219 3 года назад +22

    She is living in British India. Pavam Chechi.

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +4

      നിനക്ക് നേരിട്ട് അറിയുമോ?

    • @shibur1111
      @shibur1111 3 года назад +4

      നന്നായി ജീവിക്കുന്നത് ഒരു കുറ്റമാണോ? അവരെ hus പൊന്നു പോലെ നോക്കുന്നു. കുടുംബത്തെ നന്നായി നോക്കണം . അതൊരു പെണ്ണിന് ഒരു കുറവല്ല.

  • @krishnendhu.s1206
    @krishnendhu.s1206 3 года назад +10

    I like her very much.

  • @SnehalathakkSneha
    @SnehalathakkSneha 10 месяцев назад +1

    Super family God bless you❤

  • @muhammadnabuhan7649
    @muhammadnabuhan7649 3 года назад +3

    Ee voice kelkkumbol anikk oru samshayam nammude mammookkante wife sulfath baabi aano parayunnath ennu thonni pokum

  • @legend5292
    @legend5292 3 года назад +14

    Love you chithra and family ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sreejithmk7217
    @sreejithmk7217 3 года назад +10

    ചിത്ര 😍😍😍

  • @saralabhai9951
    @saralabhai9951 4 месяца назад

    I love them 🎉

  • @varshachooranolickal
    @varshachooranolickal 3 года назад +8

    chechi can you do Allu Arjun and Sneha love story

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 3 года назад +11

    ആനി ചേച്ചി ❤️❤️❤️❤️

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 года назад +10

    Allu Arjun Sneha luv story and dhanush Aishwarya luv story chayamo plzzzzzzzzzz 😍😍😍

  • @aksasagi8608
    @aksasagi8608 3 года назад +9

    Gv prakash saindavi love story 🥰🥰

  • @sankaranek7810
    @sankaranek7810 3 года назад +55

    Ithu kettappol pettannu Annie's kitchen ormavanni😂

  • @greeshmaravikumar6197
    @greeshmaravikumar6197 3 года назад +21

    Allu arjun sneha love story cheyyumo plss ❤️

  • @deepadeepa2386
    @deepadeepa2386 2 года назад +5

    Sundari Aani😍😍

  • @deepanarayanan4447
    @deepanarayanan4447 2 года назад +1

    ❤❤❤❤sundharamaya prenaya kadha❤❤❤❤

  • @chandyaugustine4663
    @chandyaugustine4663 3 года назад +3

    Rohit sharma ritika sajdeh love storpls pls pls pls

  • @revathyk.k1487
    @revathyk.k1487 3 года назад +4

    Fast comment

  • @josephdevasias5949
    @josephdevasias5949 3 года назад +8

    Amma thudangunnathine athrayo varsham mumbu eever vivahidhar ayee... 😜 Your vice is very actrackive trying to be a doubing artist... All the best.. Don't say falls stories..

  • @bindhus4202
    @bindhus4202 3 года назад +2

    സൂപ്പർ 🥰

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 года назад +8

    ഫസ്റ്റ് കമെന്റ് 😍

  • @veenarajesh7625
    @veenarajesh7625 4 месяца назад

    ❤❤ love only❤❤

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +8

    സൂപ്പർ

  • @rajuk.m497
    @rajuk.m497 3 года назад +32

    ഉത്തമ യായ കുടുംബിനി
    എനിയക്കിഷ്ടമുള്ള നടി
    ബിന്ദു .കെ .രാജു

  • @shameeraavaz2916
    @shameeraavaz2916 2 года назад +3

    Ivaru thammil theere cherchayilla,...

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +19

    കുലസ്ത്രീകൾ ആൺ കുട്ടികളെ കൊണ്ടു കുക്കിംഗ്‌ ചെയ്യിക്കുമോ?

    • @anilasbiju8935
      @anilasbiju8935 3 года назад +10

      എന്താ food വേവില്ലേ.. Cash കിട്ടുന്നിടത്തെല്ലാം ആണുങ്ങൾ കുക്ക് ചെയ്യുന്നല്ലോ..

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +7

      @@anilasbiju8935 ഇല്ല എന്നു ഞാൻ പറഞ്ഞോ? ഈ കുലസ്ത്രീകൾ ആൺ കുട്ടികളെ കൊണ്ടു കൂക്ക് ചെയ്യിക്കുമോ? Question ആയിരുന്നു 😂,

    • @anilasbiju8935
      @anilasbiju8935 3 года назад +3

      കുലസ്ത്രീകൾ എന്ന് നിങ്ങൾ അർത്ഥമാക്കുന്ന എന്തുവാ

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +5

      @@anilasbiju8935 അത് സാരീ ഒക്കെ ഉടുത്തു സിന്ദുരം ഒക്കെ ഇട്ടു പാചകം ചെയ്തു ഭർത്താവിനെയും മക്കളെയും നോക്കി ജീവിക്കുന്ന സ്ത്രീകളെ ഫെമിനിസ്റ്റ് കളും ഓൺലൈൻ പുരോഗമന ജീവികളും വിളിക്കുന്ന പേരാണ്, അങ്ങനെ ഉള്ള സ്ത്രീകൾ ആൺ മക്കളെ കൊണ്ടു ഒന്നും ചെയ്യിക്കില്ല പകരം പെൺ മക്കളെ കൊണ്ടു കൂക്കിംഗ് ഒക്കെ ചെയ്ക്കും എന്നാണ് ഫെമിനിച്ചികൾ പറയുന്നത്, ആനി ചേച്ചിയേ ഫെമിനിചികൾ അങ്ങനെ ആണ് വിളിക്കുന്നത്

    • @priyaroopesh7560
      @priyaroopesh7560 3 года назад +3

      Anta cook cheytal

  • @79784
    @79784 3 года назад +8

    ❤️

  • @SajithSajith-xt4dg
    @SajithSajith-xt4dg 9 месяцев назад

    ❤🙏

  • @vinitar1474
    @vinitar1474 3 года назад +86

    ഇപ്പോഴും 15നൂറ്റാണ്ടിൽ jeevikkunna ഒരു സ്ത്രീ... ചിന്താഗതി വെറും താഴ്ന്ന നിലവാരം മാത്രം

    • @iamabhijith2634
      @iamabhijith2634 3 года назад +11

      Athinu entha kuzhappam

    • @IAmTired163
      @IAmTired163 3 года назад +7

      @@iamabhijith2634 mattullavare akazchapadil vilayiruthumpol problem anu. Coz baki elavarum 2021 lu ani jeevikunne

    • @zoyamansoor8764
      @zoyamansoor8764 3 года назад +8

      Adh oro alkarudeyum kazhchapadanu.navyayumayulla abimukham kanditakum alle ee vilayiruthal..adhine kuttam parayan patilla..arum illadhe valarnnadh kond adhinde vila sarikum ariyam.adh kond avar avarude cookingilulla kazhivukal Vach avarude familyk vendi nalla food undaki avarude snehan cookingiloode express cheyunu..pine 15aam nootandil janikenda alanenkil orikalum 20aam nootandil orikalum cinemayilek varilla..Ann athrayum modern chindhakathy ullavare cinemayilek varullu..njanum cooking ishtamallatha oralanu pakshe ende barthavinum makkalkum vendi njan cook cheyunu..special endhenkilum undaki kodukumbol makkalk undakuna sandhosham kandaleee enik vayaru nirayum...sneham pank vakkunadhil cookinginum oru sthanamund...

    • @krishnendhu.s1206
      @krishnendhu.s1206 3 года назад +2

      I don't think so.

    • @zai12372
      @zai12372 3 года назад +6

      നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ്‌ കുലപുരുഷനും അയാൾക്‌ പറ്റിയ കുല സ്ത്രീ ഭാര്യയും..!

  • @jayasreevk3781
    @jayasreevk3781 2 года назад

    Anipoli

  • @elizabiju9143
    @elizabiju9143 3 года назад +5

    Zama asif ali plzzzzzz

  • @sreeprasysreeprasy4400
    @sreeprasysreeprasy4400 3 года назад +1

    Wow

  • @lovelyseban3813
    @lovelyseban3813 Год назад

    ❤❤❤❤❤❤❤❤❤❤❤❤

  • @vijayammadepaul9496
    @vijayammadepaul9496 3 года назад +3

    Ithu ningalodu paranjo?thu

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +9

    കുരു പൊട്ടിക്കാൻ ഓൺലൈൻ പ്രോഗ്രസ്സീവ് ആർമി എത്തിയില്ലേ

  • @zai12372
    @zai12372 3 года назад +30

    നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ്‌ കുലപുരുഷനും അയാൾക്‌ പറ്റിയ കുല സ്ത്രീ ഭാര്യയും..! 😂

    • @malabarpenn1988
      @malabarpenn1988 3 года назад +1

      🤣

    • @positivevibesonly1415
      @positivevibesonly1415 3 года назад

      Ya ya

    • @walkwithdarsh806
      @walkwithdarsh806 6 месяцев назад

      അതിനിപ്പൊ നിങ്ങൾക്കെന്താ ? നായരോ മേനോനോ ആവാൻ പറ്റാതെ പോയ വിഷമം ആണോ? സാരല്യ.. അടുത്ത ജന്മം ok ആവട്ടെ

  • @theertharamadas6189
    @theertharamadas6189 3 года назад +9

    2 nd dislike me 🤭

  • @PremakumariSindu
    @PremakumariSindu 6 месяцев назад

    ❤❤❤

  • @nandhininayanan3500
    @nandhininayanan3500 3 года назад +2