ഇനി കണകുണ പറഞ്ഞാൽ P. C.ജോർജ് ഔട്ട് | P C George | Rajan Joseph | BJP

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 543

  • @shamsushamsu3352
    @shamsushamsu3352 3 месяца назад +171

    കൂട്ടിൽ കാഷ്ട്ടിക്കുന്ന ജീവി മാത്രമല്ല ആ കാഷ്ട്ടം ഭക്ഷിക്കുകയും കൂടി ചെയ്യുന്ന ഇരുകാൽ ജീവിയാണ് ഈ ജീവി.

    • @royabraham1902
      @royabraham1902 3 месяца назад +12

      ഈ പ്രഭാഷണം നടത്തുന്നവൻ കൂട്ടിൽ വിസർജിച്ചു വാരി തിന്നു ജീവിക്കുന്നവൻ

    • @jacobc.v8360
      @jacobc.v8360 2 месяца назад

      ​@royabraham19027 6

    • @mubeenapk295
      @mubeenapk295 2 месяца назад

      😅😅​@@royabraham1902

    • @Usr-i1t
      @Usr-i1t 2 месяца назад +1

      ​@@royabraham1902 വീട്ടിൽ എല്ലാവരും ഇങ്ങിനെ ആണോ

  • @anilmathew688
    @anilmathew688 3 месяца назад +92

    നല്ല അവതരണശൈലി - അനായാസമായ സംസാരശൈലി -❤

  • @joseabraham2951
    @joseabraham2951 3 месяца назад +58

    ചക്കര പെണ്ണിനെ ഇപ്പോൾ പി സി. വിളിക്കാം 😂😂😂😂

  • @abdulmajeedtm3957
    @abdulmajeedtm3957 3 месяца назад +63

    ഈ പറഞ്ഞതെല്ലാം കേരളാ രാഷ്ട്രീയത്തിലെ വേസ്റ്റ് pc ജോര്‍ജ്ജ് അര്‍ഹിക്കുന്നു

  • @sujikumar792
    @sujikumar792 3 месяца назад +19

    നന്നായി കാര്യങ്ങൾ പറഞ്ഞു
    Big salute

  • @vijinvincent7240
    @vijinvincent7240 3 месяца назад +57

    പറഞ്ഞതിൽ ഒരു തെറ്റുമില്ല 💯👍🏼👍🏼

  • @rajup.k483
    @rajup.k483 3 месяца назад +45

    പക്ഷേ ഇങ്ങനെയുള്ള ഒരു ഫ്രോഡ് നെ എന്തിനാ ബിജെപി ഏറ്റെടുത്തത്....!? ബിജെപി ആയതുകൊണ്ട്..!!!???

  • @fazalrahman_ch
    @fazalrahman_ch 3 месяца назад +32

    നർമത്തിൽ മുന്നിൽതന്നെ നിങ്ങളുടെ അവതരണം ഞാൻ കുറെ ചിരിച്ചു

  • @AajayOzz
    @AajayOzz 3 месяца назад +37

    അവതരണ ശൈലി സൂപ്പർ

  • @SulaimanKK-p2c
    @SulaimanKK-p2c 3 месяца назад +38

    ഒരു സാമൂഹ്യ വിരുദ്ധന്റെ
    മനോഹര പതനം
    നന്ദികേടേ നിന്റെ പേരോ oooo

  • @AbdulMuneer-k2w
    @AbdulMuneer-k2w 2 месяца назад +6

    മൂലത്തിലൂടെ ഭക്ഷണം കഴിച്ചു വായയിലൂടെ കാഷ്ഠിക്കുന്ന ഒരു ജീവി അതാണ് പിസി ജോർജ്.....

  • @joshuahealy9475
    @joshuahealy9475 3 месяца назад +107

    സ്വാതീകനായിരുന്ന ഉമ്മെഞ്ചാണ്ടിയെ അല്പം എങ്കിലും സംശയം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ സരിതയെ കൂട്ടുപിടിച്ച് ഈ ദുഷ്ടൻ്റെ വിവരണം ആയിരുന്നു... അയാള് ഇനി അനുഭവിക്കാ. പോകുന്നത്തേയുള്ളൂ 😮

    • @skn1727
      @skn1727 3 месяца назад +5

      അതുകൊണ്ടാണോ ചാര കേസ് ഉണ്ടാക്കിയത് അതുകൊണ്ട് ചാണ്ടി ചെയ്തതിനു ചാണ്ടിക്ക് കിട്ടി പക്ഷെ ഇത്രയും അധഃമം ആയ രീതിയിൽ ആയതുകൊണ്ട് വിഷമം ഉണ്ട്

    • @nila989
      @nila989 3 месяца назад +3

      ഉമ്മനെ കൂടുതൽ വിശുദ്ധനാക്കല്ലേ. രക്ഷപെട്ടത് പിണറായിയുടെ ഔദാര്യം. തെളിവ് ഇപ്പോഴും സരിതയുടെ കൈയിൽ ഉണ്ട്. കോടികൾ കിട്ടിയപ്പോൾ ഒതുക്കി.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +1

      വെരി currect 😮😢❤

    • @sathyansathyarajan3949
      @sathyansathyarajan3949 3 месяца назад

      ഇതൊന്നും അറിയാത്തവൻ അല്ല PC ജോർജ്. തൽകാലം
      പിടിച്ചു നിൽക്കാൻ ആയാൽ വേണ്ടി BJP ആയി എന്നു മാത്രം.
      അനിൽ ആന്റണി മോശം സ്ഥാനാർഥി തന്നെ. അതിലും മോശം സ്ഥാനാർത്തി ആണ് ജോർജ്‌..

    • @babrams6597
      @babrams6597 3 месяца назад

      @@nila989your father

  • @ANGLE-sq9im
    @ANGLE-sq9im 3 месяца назад +5

    പി സി യും ഇയാളും തമ്മിലുള്ള വ്യത്യാസം എന്താണ്???

  • @sarjahussain9233
    @sarjahussain9233 3 месяца назад +26

    Super speech

  • @CkSanjo
    @CkSanjo 3 месяца назад +4

    കോഴി ജോർജ്നോട് ഒരു വെറുപ്പ്.ലൈക്‌ അടിച്ചു .

  • @unnikrishnan7696
    @unnikrishnan7696 3 месяца назад +12

    ബിജെപി ചെയ്തത് തെറ്റായിരുന്നു... അനിൽ ആന്റണിക്ക്‌ പകരം ഈ മഹാനെ സ്ഥാനാർഥി ആക്കണമായിരുന്നു...
    തോറ്റാൽ സ്വയം ഒതുങ്ങി അടങ്ങി ഇരിക്കും...ജയിച്ചാൽ ഒരു സീറ്റ്‌ കിട്ടും...
    രണ്ടായാലും ഗുണം...

    • @mdmohananmd
      @mdmohananmd 3 месяца назад

      ജയിക്കില്ല സ്വന്തം പഞ്ചായത്തിൽ വോട്ടു BJP ക്കു കിട്ടിയില്ല 3-ാം സ്ഥാനം പിന്നാലോകസഭ

  • @srk3209
    @srk3209 2 месяца назад +1

    നൂറു ശതമാനം സത്യം ആണ് താങ്കൾപറഞ്ഞത്,കേരളത്തിനുഅപമാനമാണുഅച്ചനുംമോനുംകുടെനില്ക്കുന്നവരെകുഴികാൽവെട്ടുന്നശാപജന്മങ്ങൾ, താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @naseercpnaseercp1095
    @naseercpnaseercp1095 2 месяца назад +1

    👍👍👍👍🌹🌹

  • @johnsonantony3953
    @johnsonantony3953 2 месяца назад +14

    ഭൂലോക വെയിസ്റ്റ് = PC George= ലോക പരാജയം

  • @abdulkader1455
    @abdulkader1455 3 месяца назад +9

    good Newട കേരളത്തിൽ എത്ര കാലമായി ഇയാളെ സഹിക്കുന്നു.

  • @FreeZeal24
    @FreeZeal24 3 месяца назад +8

    അപ്പൊ അപ്പൊ കാണുന്നവനെ അപ്പൻ എന്ന് പറയാൻ മുന്നിൽ ആണ് പി. സി. ജോർജ് 😂

  • @shinemanohar9326
    @shinemanohar9326 3 месяца назад +5

    അവതരണം സൂപ്പർ 💕

  • @JaleelCP-eu8ly
    @JaleelCP-eu8ly 3 месяца назад +100

    ഇതിപ്പൊ തന്റെയും പി സി യുടേയും ഭാഷ ഒന്നായല്ലോ!

    • @vipinkumarappu6132
      @vipinkumarappu6132 3 месяца назад +10

      പിസി ക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാലേ അയാൾക്ക്‌ മനസ്സിലാകൂ

    • @ImImthy
      @ImImthy 3 месяца назад +13

      കെഡർ പാർട്ടിയല്ല BJP 'കേടായ 'പാർട്ടി യണ് 😂😂😂😊

    • @hareendrangangadharan6974
      @hareendrangangadharan6974 3 месяца назад

      aaha appo thanikku bhasha prayogathe kurichu oru chukkum ariyilla

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      നീ നക്കി നോക്കി ❤😮

    • @crow007
      @crow007 3 месяца назад +1

      ​@@ImImthyഅഷൂയ

  • @sureshkittu2142
    @sureshkittu2142 3 месяца назад +6

    Excellent presentation. Hatsoff to u sir.

  • @Christopher.williams-b3k
    @Christopher.williams-b3k 3 месяца назад +16

    അപ്പോൾ രാജൻ സാറേ നമ്മുടെ ആലപ്പുഴ എംപി വേണുഗോപാലിനും എയ്ഡ്സ് ഉണ്ടോ

  • @Mrsjoisyj
    @Mrsjoisyj 3 месяца назад +7

    കണകുണ എന്ന് PC യുടെ പേര് മാറ്റിയാലോ🤣🤣

  • @sajeevkumar9054
    @sajeevkumar9054 3 месяца назад +8

    സൂപ്പർ👍

  • @karunakarandi3817
    @karunakarandi3817 2 месяца назад +1

    👏👏👏

  • @VenugopalA.P
    @VenugopalA.P 3 месяца назад +56

    PC വന്നത് കൊണ്ടാണ് പത്തനംതിട്ടയിൽ BJP വോട്ട് ചോർന്നതു് PC BJP യുടെ പുക കണ്ടേ അടങ്ങു

    • @varghese3
      @varghese3 3 месяца назад +2

      Sorry... It is because of useless Mannathappen.

    • @Theeyanrajan
      @Theeyanrajan 3 месяца назад

      വേണുഗോപാൽ..... നല്ലോണം ഊതിയാൽ മതി..... കേട്ടോടാ..... നായാടിനായെ..... നീ ബിജെപി യുടെ കാര്യം നോക്കേണ്ട

    • @VenugopalA.P
      @VenugopalA.P 3 месяца назад +3

      @@varghese3 PC ഏവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി

    • @viviankx8155
      @viviankx8155 3 месяца назад

      അതിന് ബിജെപി ക്ക് പോക വേണ്ടേ

    • @ummarp1020
      @ummarp1020 2 месяца назад

      ​@@VenugopalA.PAyv

  • @dilipjohn1978
    @dilipjohn1978 3 месяца назад +2

    You are absolutely right 👍👍👍

  • @joshyjose1625
    @joshyjose1625 3 месяца назад +9

    ഒരു പണിയും ഇല്ല കൊടുക്കുകയും ഇല്ലPC എന്ന മൂർച്ചയില്ലാത്ത വാ പോയ കോടാലി ബി.ജെ.പിക്ക് അസ്റ്റാണ് അഭിമാനമാണ് വെറുതെ മനപ്പായസം ഉണ്ണല്ലേ കേരളബി ജെ പി യിൽ എന്തെങ്കിലും കൊണമുള്ള വല്ല നേതാക്കളുമുണ്ടോ പിന്നെ പുതുപൂ സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ കാര്യം ബിജെപിയിൽ വരും കാലങ്ങളിൽ നമുക്ക് വീക്ഷിക്കാം അദ്ദേഹത്തെ ഉൾക്കൊള്ളാൻ ആ പാർട്ടിക്കാകില്ല കാണാം

  • @koottunkaljoseph
    @koottunkaljoseph 3 месяца назад +3

    You say hundred percent truth

  • @b2bspy503
    @b2bspy503 3 месяца назад +41

    അച്ചടക്കം പാലിക്കുക..ഷോൺ ജോർജിനെ മുൻനിരയിലേയ്ക്കു കൊണ്ടുവരാൻ pc തയ്യാറാകണം

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 3 месяца назад +12

    Good morning sir...

  • @koottunkaljoseph
    @koottunkaljoseph 3 месяца назад +2

    You say hundred percent truth. Well said

  • @sujothomas4933
    @sujothomas4933 3 месяца назад +3

    എല്ലാവരേയും അപമാനിക്കാൻ ന്യൂസ് വർക്ക് നിങ്ങൾക്ക് അനുമതി നൽകുന്നില്ല, പക്ഷേ കൃത്യമായ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വാദിക്കാം. വളരെ ദയനീയം

  • @varghesep.a5493
    @varghesep.a5493 2 месяца назад +1

    വെരി goodഈ ജോർജ് പാഴ് ജന്മ ആണ്

  • @kmmsunil116
    @kmmsunil116 3 месяца назад +3

    True true true

  • @sajeevankm3740
    @sajeevankm3740 2 месяца назад +1

    സത്യം| 100%

  • @premkumarkp465
    @premkumarkp465 3 месяца назад +3

    well said

  • @venugopalan7735
    @venugopalan7735 3 месяца назад +9

    Super

  • @mathewthomas8677
    @mathewthomas8677 3 месяца назад +8

    Dear Rajan, you explained well.

  • @sathisrikumar359
    @sathisrikumar359 3 месяца назад +3

    Super presentation Rajan👍❤

  • @sajeevzachariah2536
    @sajeevzachariah2536 3 месяца назад

    WELL SAID

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 3 месяца назад +2

    ശെരി ആയ ഉത്തരം

  • @sebastianv.d.8539
    @sebastianv.d.8539 3 месяца назад +2

    Welcome, presentation 👍

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 3 месяца назад +15

    ഇടവേളക്ക് ശേഷം തുടങ്ങിയ വെടിക്കെട്ട് നിർഗുണപരബ്രഹ്മമായ പി സിക്ക് നേരെ. ഒരു യു ട്യൂബ് ചാനൽ കൈയിൽ ഉണ്ടെങ്കിൽ താൻ ആണ് എല്ലാം എന്ന അഹങ്കാരം ധ്വനിക്കുന്ന വാക്കുകൾ. ഒരുത്തൻ മറ്റൊരുവന്റെ അമ്മയെ തള്ളക്ക് വിളിക്കുമ്പോൾ എന്റെ അമ്മ ക്ക് വിളിച്ചാൽ നീ വിവരം അറിയും തള്ളേ....... ഓ എന്ന് രീതിയിൽ ഉള്ള അവതരണം ബലേ ഭേഷ്.

  • @bijoyjosepha8724
    @bijoyjosepha8724 3 месяца назад +4

    താങ്കളുടെ ഭാഷ വളരെ ലജ്ജകരവും... തരം താ ന്നതുമായിപ്പോയി.... താങ്കളും ആയാളും തമ്മിൽ ഇപ്പോൾ എന്ത് വ്യത്യാസം.😮

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 3 месяца назад

      Kantan thatikku mundan thati 😊

    • @shereekhanvengara2637
      @shereekhanvengara2637 3 месяца назад

      എല്ലാം ഒന്നിനൊന്നു മെച്ചം 10ക്യാഷ് ഉണ്ടാക്കാൻ കൂടെ കിട്ടിയവനെയും അപ്പൊ കണ്ടവനെയും അപ്പൻ എന്ന് വിളിച്ചു കാൽ നക്കുന്നവൻ, അവസരം കിട്ടിയാൽ പാലം വലിക്കുന്നവർ, ചതിയന്മാർ

  • @narayananp6701
    @narayananp6701 3 месяца назад +4

    PC George sir പ്രിയപ്പെട്ട നേതാവാണ് ഏഷണി യൊന്നും വിലപ്പോവില്ല

    • @ShajiBharthan
      @ShajiBharthan 3 месяца назад +1

      എന്തു നല്ല നേതാവ് നുണയും ചീത്ത വിളിയും അല്ലാതെ എന്തു കോളിറ്റി ആണ് ഇയ്യാൾക്ക് ഉള്ളത് bjp ക്ക് ഒരു വില ഉണ്ട് അത് കൂടി ഇല്ലാ താക്കും

    • @ShajiBharthan
      @ShajiBharthan 3 месяца назад

      8:10

    • @nila989
      @nila989 3 месяца назад

      നീ ഇല്ലാത്തപ്പോൾ നിന്റെ വീട്ടിൽ പിസി നിന്റെ വീട്ടിൽ വരാറുണ്ട് അല്ലേ

    • @asharafpm7748
      @asharafpm7748 2 месяца назад

      മാലിന്യം. മാലിന്യത്തോട് ചേരും

  • @lookmankannur
    @lookmankannur 3 месяца назад +2

    well said, its true 100%🎉

  • @dileepk.bhaskar467
    @dileepk.bhaskar467 3 месяца назад +5

    Very good ,PC means parama cheta

  • @mehmoodmehmood5234
    @mehmoodmehmood5234 3 месяца назад

    ഈ ജീവിയെ മലയാളികൾ വളരെ വെറുക്കുന്നു സത്യം

  • @royvarghese4335
    @royvarghese4335 2 месяца назад

    Exactly

  • @BabeeshInshad
    @BabeeshInshad 3 месяца назад +1

    👍

  • @muhammednaseernaseer9845
    @muhammednaseernaseer9845 3 месяца назад +10

    ഇവർ രണ്ടും തുല്യരാണ്
    നാവിന് നിയന്ത്രണം വിട്ടവരാണ്

  • @sebastiankm8838
    @sebastiankm8838 3 месяца назад +8

    ഇത്രയും കൊള്ളരുതാത്ത് ഒരു രാഷ്ട്രീയക്കാരൻ കേരളത്തിൽ മാറ്റാരുമില്ല

  • @MuhammmedKoya
    @MuhammmedKoya 3 месяца назад +1

    💯

  • @ShafinFinu1212
    @ShafinFinu1212 3 месяца назад +2

    ഒരു രക്ഷയും ഇല്ല

  • @krishnanandapai6652
    @krishnanandapai6652 3 месяца назад +2

    Very good🙏

  • @sreekarthiks3166
    @sreekarthiks3166 3 месяца назад +1

    സത്യം

  • @usmanpullot4694
    @usmanpullot4694 2 месяца назад +1

    Very good

  • @JunaidBabu-l7t
    @JunaidBabu-l7t 3 месяца назад

    രാജ പറയാൻ വാക്കുകൾ ഇല്ല, പൊളിച്ചു 👍

  • @6262472
    @6262472 3 месяца назад +1

    🙏😊

  • @suluc2913
    @suluc2913 3 месяца назад +2

    Sir, 2024 july 6 ayi ethu pole chirikkan sir nde news PC Sir nde Body language. Super 👍👍👍👍

  • @muhammednaseernaseer9845
    @muhammednaseernaseer9845 3 месяца назад +8

    ഇനി ജന്മത്തിൽ നിയമ സഭ കാണാൻ കഴിയില്ല

  • @nr-vu9dz
    @nr-vu9dz 2 месяца назад +1

    ഇനിപോവാൻ ഇടമില്ല എല്ലാം സഹിക്കെന്നെ

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 3 месяца назад +5

    രാഷ്ട്രീയം ഇതൊക്കെ തന്നെയാണ് ഫ്രണ്ട്, കേടാർ പാർട്ടി സിപിഎംഎന്തൊക്കെ ചെയുന്നു.

  • @shajanshaju1247
    @shajanshaju1247 3 месяца назад +1

    സൂപ്പർ

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 месяца назад +1

    വയറ്ഉളളവർക്ക് 3പൊഷിഷൃൻകളിയുണ്ട്മാഷേ 1നിന്ന്എതിർപാർട്ടികുനിഞ്നിൽക്കണം2 എതിർപാർട്ടിമേശമേൽവയറുകാരൻതറയിൽനിന്ന് 3വയറുകാരൻഅടിയിൽ എതിർപാർട്ടിമുകളിൽ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @ejazulhaq1952
    @ejazulhaq1952 3 месяца назад +1

    അടിപൊളി!

  • @monichankcm6669
    @monichankcm6669 3 месяца назад +10

    രാജൻ ചേട്ടാ.. പത്തനംതിട്ടയിൽ അനിൽ ആന്റണിക്കു പകരം PC മത്സരിച്ചിരുന്നെങ്കിൽ ഇപ്പോ കണ്ടതാവില്ല അവിടുത്തെ റിസൾട്ട്‌.അതാണ്‌ റിയാലിറ്റി.തുഷാർ സ്വന്തം മേൽക്കോയ്മ പോകാതിരിക്കാൻ വി മുരളീധരനെ കൂട്ട് പിടിച്ചു കളിക്കുന്ന കളിയിൽ മുന്നണിയിൽ പുതു മുഖമായ ജോർജ് ഒന്ന് ഒതുങ്ങി പോയി എന്നേ ഉള്ളൂ.ആശയ പരമായി നഷ്ടം BJP ക്കാണ്,NDA മുന്നണിക്ക് ആണ്.അവർ ഉദ്ദേശിക്കുന്ന ആശയം spread ചെയ്യാൻ മധ്യ തിരുവതാംകൂറിൽ ഏറ്റവും best ഓപ്ഷൻ ആയിരുന്നു ജോർജ്.പുറത്തു നിന്ന് കാണുന്ന പോലെ അല്ല ഉള്ളിലെ കളികൾ.. നാട്ടുകാരുടെ മനസിലിരിപ്പൊന്നും ചില മാധ്യമങ്ങൾക്ക് ipozhum മനസിലായിട്ടില്ല. അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുന്നു.പൊതുവിൽ ഉണ്ടായ ആശയപരമായ split കാണാതെ പോകരുത്. അത് ഉയർത്തി കാണിച്ചതിൽ ഏറ്റവും മുന്നിലാണ് PC യുടെ സ്ഥാനം. ആ റൂട്ടിൽ തന്നെ ആണ് ഇപ്പൊ വണ്ടി ഓടുന്നതും.

  • @vijayalakshmibiju4354
    @vijayalakshmibiju4354 3 месяца назад +9

    ഇവന് ഭയങ്കര കലിപ്പനല്ലോ

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 3 месяца назад +2

    Very good 🎉

  • @udayjanardhanan
    @udayjanardhanan 3 месяца назад +3

    You are absolutely right . PC is an opportunist to the core . He helped the PFI in his constituency, used them and later dumped them . But his son is a more mature and responsible person who will have a future in BJP.

  • @koyatajcalligraphy7450
    @koyatajcalligraphy7450 2 месяца назад +1

    Pc ഷുഗർ പേർഷ്യന്റ് high sugar ഉണ്ട് അത് കാരണമാണ് പെട്ടന്ന് voilent ആവുന്നത് , ഇടക്ക് ഇടക്ക് പാർട്ടി പോരാന്ന് തോന്നൽ
    ഒറ്റ വായിയെ ഉള്ളൂ പച്ച കൈപ്പക ജ്യൂസ്‌ ഡെയിലി 4ഗ്ലാസ്‌ കുടിക്കണം

  • @jacobmathew6136
    @jacobmathew6136 Месяц назад

    Nice presentation👌🏻

  • @Sivadasannhamanghat
    @Sivadasannhamanghat 2 месяца назад +1

    നല്ല മൻസ്യനായിരുന്നു....

  • @vipinkumarappu6132
    @vipinkumarappu6132 3 месяца назад +8

    ഷോൺ ജോർജിനെ മുന്നിൽ കൊണ്ട് വരിക അയാൾ മിടുക്കനാണ് ❤️പുതിയ തല മുറക്ക് ബിജെപി അവസരം നൽകണം 🙏

    • @purushothamankani3655
      @purushothamankani3655 3 месяца назад +1

      അതാണ് വേണ്ടത്, പുള്ളിയെ പ്രസിഡന്റ്‌ ആക്കിയാൽ ക്രിസ്ത്യൻസ് ന്റെ confidence ബിജെപി ക്ക് നേടാം, അത് പാർടിക്ക് ഭാവിയിൽ ഗുണം ചെയ്യും 👍

  • @ashokanvarghese5996
    @ashokanvarghese5996 3 месяца назад

    Very nice... Super.....

  • @abdulrahiman8719
    @abdulrahiman8719 3 месяца назад +1

    Very true Mr,,,

  • @afsalabdulazeez756
    @afsalabdulazeez756 3 месяца назад

    ❤❤❤

  • @ajithkumarm.r.4567
    @ajithkumarm.r.4567 2 месяца назад +5

    പി.സി.ജോർജിനെതിരെ ഘോരം ഘോരം കിടന്നു പറഞ്ഞ ഇയാളോട് ഒരു ചോദ്യം തനിക്ക് P. C.ജോർജിനോട് എന്താണിത്ര വിരോധം ?.P.C.പല പാർട്ടികളിലും ചാടി നടന്നിട്ടുണ്ടെങ്കിൽ അതു പോലെ കേരള രാഷ്ട്രീയത്തിൽ എത്രയോ ആളുകൾ പല പാർട്ടികളിലും മാറിയും മറിഞ്ഞും നടന്നിട്ടുണ്ട്, പലരും എത്രയോ ചീഞ്ഞ കേസുകളിൽ പെട്ടിട്ടുണ്ട്, അതൊന്നും അറിയാത്ത മട്ടിൽ PC യെ മാത്രം ടാർജെറ്റ് ചെയ്ത് സംസാരിക്കുന്നത് വ്യക്തിവിരോധമല്ലെ?. PC യെ എന്നല്ല ആരെ കുറിച്ച് സംസാരിക്കുമ്പോഴും ഒരു ചാനലുകാരന് അല്പം മാന്യമായി സംസാരിക്കാം പക്ഷേ താങ്കളുടെ ഭാഗത്ത് ആ മാന്യത കണ്ടില്ല.ഇത് പി.സി.ജോർജിന് വേണ്ടിയുളള വക്കാലത്ത് അല്ല, താങ്കൾക്കുള്ള ഒരു അറിയപ്പാണ്.

  • @philipelenjikal2884
    @philipelenjikal2884 3 месяца назад +3

    Correct, he should change.

  • @indirak8897
    @indirak8897 3 месяца назад +8

    എന്തിനാണ് ആവശൃമില്ലാത്ത സംസാരം😁😁

  • @vvarkey9305
    @vvarkey9305 3 месяца назад +1

    💯%👍

  • @sampakkil
    @sampakkil 2 месяца назад +1

    2:50 ഇവിടെ ഓർക്കുക 30 വർഷം മുൻപ് തുമ്പ് കണ്ടതാണ്.

  • @mmmaaafgft
    @mmmaaafgft 3 месяца назад +23

    P c. George പഠിച്ചതല്ലേ പാടൂ

  • @basheerpb2171
    @basheerpb2171 3 месяца назад +1

    🎉🎉🎉🎉🎉🎉

  • @antonyf2023
    @antonyf2023 3 месяца назад +26

    സ്വർഗീയ ഉമ്മൻ ചാണ്ടിക്കെതിരെ മനഃപൂർവം കല്ല് വെച്ച നുണ പറഞ്ഞത് മുതൽ തുടങ്ങി ഇയാളുടെ അധഃപതനം... ഇതൊരു ബിജെപി ചാനൽ ആകാനുള്ള സാധ്യത ഉണ്ടോ?

    • @nafiadreams8132
      @nafiadreams8132 3 месяца назад +4

      Not sadyada it's BJP channel 🥰

    • @nila989
      @nila989 3 месяца назад

      @@nafiadreams8132സ്വർഗീയ...പറി

    • @philipcherry4876
      @philipcherry4876 3 месяца назад

      Very very correct,that curse is on him.

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 месяца назад +5

    SUPPER AVATHARANAM

  • @alikoyapalliveed306
    @alikoyapalliveed306 3 месяца назад +2

    ഖുർആൻ അങ്ങിനെ ആർക്കെങ്കിലും വായിക്കുവാനുളള ഗ്രൻധമല്ല. അത് വായിക്കണമെങ്കിൽ അതിന് കുറച്ച് നിയമങൾ ഒക്കെ പാലിക്കേണ്ടതുണ്ട്.

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 3 месяца назад +8

    ഷോൺ ജോർജ് ഓക്കേ ❤️❤️❤️

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 2 месяца назад

    👌

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 месяца назад +3

    ഇപ്പോൾ ചക്കര പെണ്ണിനെ കാണാറുണ്ടോ 😂😂😂സ്വയം കഷ്ടം തിന്നുന്നവൻ 😂😂😂

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 месяца назад +4

    നിന്റെ സർട്ടിഫിക്കറ്റ് വേണ്ട

  • @kunjumoideenalukaran4095
    @kunjumoideenalukaran4095 2 месяца назад

    Pe
    ജോർജ് ഇനി ഒരിക്കലുംരാഷ്ട്രീയത്തിൽ
    നേധാവാകാൻ
    പോകുനില്ല

  • @philipjoseph3583
    @philipjoseph3583 3 месяца назад +8

    Great Job

  • @satheesankv3250
    @satheesankv3250 3 месяца назад +4

    അപ്പോ സരിതയ്ക്ക് H I V ആണെന്ന് ഉറപ്പിച്ചു

  • @naseerpootunghal4244
    @naseerpootunghal4244 3 месяца назад +3

    Nalla.avadaranam thanks ful performance

  • @abrahamt.varghese2260
    @abrahamt.varghese2260 3 месяца назад +2

    ആര് പുറത്താക്കിയാലും പിസി യ്ക്കു ഒരു ചുക്കും ഇല്ല 😅