മലപ്പുറം ആരുടെയും മൂത്താപ്പാന്റെ സ്വത്തല്ല | T K Hamza | CPIM | P V Anvar

Поделиться
HTML-код
  • Опубликовано: 6 окт 2024
  • നിലമ്പൂരിലെ സിപിഎം വിശദീകരണ യോഗത്തിൽ പി വി അൻവറിനെ പൊളിച്ചടുക്കി മുതിർന്ന നേതാവ് ടി കെ ഹംസ. ഇടതുമുന്നണി വിടാൻ ന്യായമായ ഒരു കാരണവും അൻവറിന് മുന്നോട്ടുവെക്കാനില്ല. മലപ്പുറം ആരുടെയും മൂത്താപ്പാന്റെ സ്വത്തല്ല. അൻവർ രാഷ്ട്രീയത്തിന് അപമാനമെന്നും ടി കെ ഹംസ
    #tkhamza #cpim #pvanvar #thefourthnews #thefourth
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 83

  • @yoosuf09
    @yoosuf09 2 часа назад +20

    അൻവർ മലപ്പുറത്തെ പ്രശ്നങ്ങളെടുത്ത് പുറത്തിട്ടപ്പോൾ, ഒരു മൂത്താപ്പാരും ഒരു മാസത്തേക്ക് മിണ്ടിട്ടില്ല.
    ഇന്നും അതിനുള്ള മറുപടിയില്ല - ഈ പാർട്ടിയെക്കുറിച്ച് എല്ലാ ജനങ്ങൾക്കും നന്നായറിയാം - പാർട്ടി അടിമകൾക്കൊഴികെ.
    മലപ്പുറം ജില്ല രൂപീകരിച്ചത് എങ്ങിനെയെന്ന് ഹംസക്ക ആ ചരിത്രമൊന്ന് വായിച്ച് പഠിക്ക് ഈ വയസ്സാം കാലത്ത് .

  • @user-abbaschalingad.
    @user-abbaschalingad. Час назад +14

    അത് തന്നെ യാ ഹംസേ ഞങ്ങൾക്കും പറയാനുള്ളത്.... കേരളം ആരുടേയും തന്തേടെ വകയല്ല..... ചോദ്യങ്ങൾ ചോദിച്ചു കിണ്ടരിക്കും ഉത്തരം തന്നേ പറ്റു....
    ... ഇത് കേരളമാണ് ഇവിടെ സങ്കി വത്കരിക്കാൻ ഒരു വിജയനെയും അനുവദിക്കില്ല..... 🙄🙄

  • @rishadmkl8710
    @rishadmkl8710 3 часа назад +48

    ഇതൊക്കെ കേട്ട് ചിരിക്കുന്നവരാണ് ഈ പാർട്ടിയുടെ ഐശ്വര്യം മന്ദബുദ്ധികൾ 😂😂😂

    • @AbhishekAbhi-qe1cb
      @AbhishekAbhi-qe1cb 2 часа назад

      1 കെജി മൂരി ഇറച്ചി

    • @Salihvp569
      @Salihvp569 Час назад

      പാർട്ടിയുടെ അടിമയായി ജീവിക്കുന്ന ഹംസക്കും ജലീലിനും മുഖ്യമന്ത്രി ഛർദിക്കുന്നത് വാരി വിഴുങ്ങാൻ ഉളള യോഗം ആണ് ഉള്ളത്..പിന്നെ ഹംസയുടെ തന്തയുടെ തന്തക്ക് സ്ത്രീധനം കിട്ടിയത് അല്ല മലപ്പുറം ജില്ലയും മുസ്ലിങ്ങളും എന്ന് മനസ്സിലാക്കിയാൽ നല്ലത്.പിന്നെ ഹജ്ജ് ചെയ്‌ത കഥയൊന്നും പറയണ്ട.ആയുസ്സ് ബാക്കിയുണ്ടെങ്കിൽ കമ്മ്യുണിസ്റ്റ് കാർ തന്നെയൊക്കെ കത്തിച്ചു ചാരം ഏതെങ്കിലും പുഴയിൽ ഒഴുക്കും

  • @fzl-
    @fzl- Час назад +5

    കാക്ക കേരളത്തിലെ ആളുകൾക്ക് വിവരം കുറവൊന്നും ഇല്ല. അൻവർ കാര്യങ്ങൾ വളരെ കൃത്യം അയ്യിട്ടു പറഞ്ഞു പറഞ്ഞ കാര്യങ്ങൾക്കു നടപടി ഉണ്ടായാൽ ആരെ യാണ് ബാധിക്കുക എന്നതും എല്ലാർക്കും അറിയാം

  • @bhasikadu881
    @bhasikadu881 2 часа назад +11

    ഈ ഹംസാകാൻറെ വളിച്ച തമാശ അതൊക്കെ പണ്ട് ഇപ്പോ ജനം ലൈവാ

  • @vettichiradaiman9684
    @vettichiradaiman9684 Час назад +7

    ഹംസേ അന്റ വിടല് ഒന്നും ഇനി മലപ്പുറത്ത് നടക്കൂല.

  • @nissar3336
    @nissar3336 Час назад +9

    ഇത് ഹംസയല്ല ഹമ് ക്കാണ് '

  • @shyym9183
    @shyym9183 2 часа назад +5

    ഹംസാ സാഹിബിന് ഒന്നും നഷ്ടപ്പെടാനില്ല

  • @kabeerck8066
    @kabeerck8066 3 часа назад +8

    എന്നാൽ മലപ്പുറം ഹംസ മൂത്താപ്പാക്ക് പാർലമെന്റിൽ മത്സരിച്ചു ഒരു 4 ലക്ഷം വോട്ടിനു തോറ്റു തെളിയിക്കണ്ടേ. അന്ന് പ്രസംഗിച്ചു കൂടായിരുന്നോ ഒരു പത്തു മുപ്പത്തിനായിരം കൂടുതൽ UDF ന് കിട്ടുമായിരുന്നല്ലോ 😂😂

  • @aneeshthottavila
    @aneeshthottavila Час назад +5

    പൊട്ടത്തരം കേട്ടു ചിരികൻ 😅😅😅 അടിമകൾ... ഞങ്ങൾക്ക് ബുദ്ധി വേണ്ട പാർടി മതി 😅

  • @gafoorkp8888
    @gafoorkp8888 Час назад +6

    വിഎസ് അച്യുതാനന്ദൻ പറഞ്ഞ. ശുംഭൻ

  • @kareemathanikal5497
    @kareemathanikal5497 Час назад +3

    കോടികൾ വാങ്ങി സീറ്റ് കൊടുത്തു അൻവറിന്നു

  • @AbdulkhadarAbdul-z3i
    @AbdulkhadarAbdul-z3i 2 часа назад +6

    ജനങ്ങൾ വിടില്ല കോയ അൻവർ പാർട്ടിയെ കണ്ണ് തുറപ്പിച്ചു തിരുത്തി അദല്ലെ സത്യം നിങ്ങൾക് ഇപ്പഴും നേരം വെളുക്കാറില്ലേ കോയ

  • @KamarunnisaKkl
    @KamarunnisaKkl Час назад +2

    ഇതേത് ഹംസ 🤔🤔🤔🤔🤔
    പഴയ നേതാക്കന്മാരുടെ പേരും പറഞ്ഞു തുള്ളല്ലേ........ കിളവാ.... പഴയ നേതാക്കളുടെ..... ത്യകം കൊണ്ട് CPM... ഇത് വരെ നിന്ന്...... ഇത് അവസാന ഭരണം......

  • @asifhassanedk5467
    @asifhassanedk5467 Час назад +1

    60 kids ഇളിച്ച് ഇരുന്നോ അവിടെ ആൺകുട്ടികൾ game മാറ്റി😂😂

  • @shyym9183
    @shyym9183 2 часа назад +3

    മെമ്പർ ഓഫ് പട്ടുറുമാൽ

  • @baburajedapparuthi3028
    @baburajedapparuthi3028 3 часа назад +4

    പൊന്നാര ഹംസാക്കാ ......😂

  • @abdulsalamvp5895
    @abdulsalamvp5895 37 минут назад +1

    എന്നിട്ടും അൻവറിൻ്റെ ചോദ്യത്തിന് മറുപടി ഹ ഹ ......

  • @epoxyexpress6579
    @epoxyexpress6579 Час назад +5

    മലപ്പുറം വിജയന് സ്ത്രീധനം കിട്ടിയതും അല്ല ഹംസേ

  • @ajnabi6763
    @ajnabi6763 Час назад +3

    ലോക പരാജയം🫵

  • @ashrafnunu994
    @ashrafnunu994 2 часа назад +2

    എങ്ങിനെ വന്നു ഹവാല പണം ഒന്ന് പറയൂ.

  • @Mooakvk
    @Mooakvk Час назад +2

    ഇവൻ. ഇപ്പോൾ
    ഉണ്ടോ

  • @abdulsalamvp5895
    @abdulsalamvp5895 30 минут назад

    ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാൻ അൻവറിൻ്റെ ചോദ്യങ്ങൾ വേണ്ടി വന്നു

  • @lineeshkerala2332
    @lineeshkerala2332 3 часа назад +1

    ❤❤ പാർട്ടി

  • @noushadmanu
    @noushadmanu 9 минут назад

    സ്വർണ്ണം കടത്തിയിത് തീവ്രവാദത്തിന് ആണ് എന്ന് പിണറായി പറഞ്ഞത്... ഹംസാക്ക ആരും അറിയേണ്ട.. 😊

  • @KnowHow360degrees
    @KnowHow360degrees 39 минут назад

    കള്ളകടത്ത് സ്വർണം അതായത് tax വെട്ടിച്ചു കൊണ്ടുവരുന്ന സ്വർണം എല്ലാണ്ട് എവിടുന്നേലും കട്ടുകൊണ്ട് വരുന്നതല്ല. Tax വെട്ടിപ്പിന് ഈ രാജ്യത്തെ നിയമം അനുസരിച്ചുള്ള നടപടിയാണ് എടുക്കേണ്ടത് അല്ലാതെ ആ സ്വർണം പിടിച്ചെടുക്കാൻ ഏത് പോലീസിനാണ് അധികാരം? ?

  • @mujeebrahman5188
    @mujeebrahman5188 53 минуты назад

    പഴയതൊക്കെ പൊടി തട്ടി എടുക്കുന്നുണ്ടല്ലോ.. 🤣

  • @anilBbalan
    @anilBbalan 26 минут назад

    അടിമകളെ നിങ്ങളെ ചിരീം kaayadeem 😁😁😁👍

  • @rasheedt8412
    @rasheedt8412 3 часа назад +4

    ചെന്നി മൂത്തുപോയി പലതും പറയും

  • @shuhaibmangadakuzhiyan1087
    @shuhaibmangadakuzhiyan1087 2 часа назад +3

    ഇത്രത്തോളം അടിമകൾ ഇപ്പോഴും സിപിഎം ൽ ഉണ്ടെങ്കിൽ 😁😁😁

  • @shinasn7502
    @shinasn7502 2 часа назад

    ഹംസ ഇക്ക തകർത്തു 😂🔥

  • @amuneercp
    @amuneercp 2 часа назад +1

    ഇയാൾ ജീവിച്ചിരിപ്പുണ്ടോ

  • @NasarNasar-fr9xw
    @NasarNasar-fr9xw Час назад +2

    ഈ ആരിക്കും വേണ്ടാത്ത സാധനത്തിനെ എവിടെ നിന്ന് കിട്ടി 😂

  • @jafer-ayham
    @jafer-ayham 2 часа назад +2

    Eyaalk thalakku sugallaa anthaa parayunneee

  • @anoopktd2068
    @anoopktd2068 Час назад

  • @SulaimanBava-y5d
    @SulaimanBava-y5d 2 часа назад +1

    Ithrakalam.sagavu.moothapa.evideyayirunnu

  • @saeedmuhamed5166
    @saeedmuhamed5166 Час назад +1

    Kilawan. Nonsense

  • @abdulsalamvp5895
    @abdulsalamvp5895 29 минут назад

    ഇനി അടിമകളും ഹ ഹ .....

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 42 минуты назад

    നിങ്ങളെ കളിതൊന്നും മലപ്പുറത്ത് നടക്കില്ല

  • @akashmv1932
    @akashmv1932 3 часа назад +1

    Anwarine arelum edth kondpokendadhann

  • @TheMediaPlus
    @TheMediaPlus 2 часа назад +2

    ഹഹ സിപിഎം ഹസാക്കെയേ, കെ ടി ജലീൽ സാഹിബിനെ പാലോളി യെ വസീഫിനെ എല്ലാം ഇറക്കി.😂

  • @abdulgafoor3786
    @abdulgafoor3786 52 минуты назад

    Humzakkaa.roohuthoundyilyethaaraayi..lalsalaam..

  • @abdulsalamvp5895
    @abdulsalamvp5895 38 минут назад

    ഹഹ......

  • @umerfaru8714
    @umerfaru8714 34 минуты назад

    anwar❤

  • @AbhishekAbhi-qe1cb
    @AbhishekAbhi-qe1cb 2 часа назад

    DMK central nedhav anwarkkkka uyir❤

  • @abbaskoyipra3934
    @abbaskoyipra3934 2 часа назад +1

    ചിരട്ട ഉരസുന്ന സൗണ്ട് ഹംസക്ക

  • @okok-xr1ro
    @okok-xr1ro 11 минут назад

    Bayankara kandupidutham thane...😏.....ems onum alla malappuram undakiyathu....😏Enthoke ee pottan parayunathu....😂

  • @mohammedbasheer2860
    @mohammedbasheer2860 19 минут назад

    Don't tell stupidity

  • @abdulgafoorpabdulgafoor
    @abdulgafoorpabdulgafoor 2 часа назад +1

    Ata EE poora

  • @sadhamsadhu6307
    @sadhamsadhu6307 3 часа назад +1

    TK♥️🚩

  • @muhammedrasheed0pm463
    @muhammedrasheed0pm463 Час назад

    😂

  • @ChottuMottu-999
    @ChottuMottu-999 Час назад +1

    അൻവർ ❤‍🔥❤‍🔥

  • @lnasfkppoath
    @lnasfkppoath 43 минуты назад

    അല്ല ഹംസക്ക മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചിട്ട് ജെയ്കുന്നു പറഞ്ഞ നേതാവ് ആരാണ് 😂😂😂🤣🤣🤣🤣🤪🤪🤪

  • @mubashirkozhisseri1894
    @mubashirkozhisseri1894 Минуту назад

    എല്ലാ ഹംസക്കാ 900 ഗ്രാം പിടിക്കുമ്പോ 600 ഗ്രാം ആവുന്ന വിദ്യ ഒന്ന് പഠിപ്പിച്ചു തരുമോ. കുറച്ചു വെളിവ് ഉണ്ടങ്കിൽ അതിന് മറുപടി പറ.

  • @Veerappan-j3p
    @Veerappan-j3p 2 часа назад +1

    അടിമ ഹംസ 😂😂😂

  • @travellers_era2540
    @travellers_era2540 2 часа назад

    😂😂😂ഇജ്ജാതി