ഇടത്തൊട്ടി സുകുമാരൻ പൊന്നേട്ടനെ കുത്തി വിറപ്പിച്ച് സിങ്കം| Onakkoor Ponnan | Elephant Frames| PART 5

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 156

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 года назад +94

    ചാടിക്കുത്തുന്ന ആന (എടത്തൊട്ടി സുകുമാരൻ ) യ്ക്ക് പറന്നു കുത്തുന്ന പാപ്പാൻ ( ഓണക്കൂർ പൊന്നൻ)

  • @rajura9079
    @rajura9079 2 года назад +29

    ആനാകരൻ പൊന്നൻ ചേട്ടൻ പൊന്നുപോലെ ഒരു ചേട്ടൻ അതാണ് പൊന്നൻ ചേട്ടൻ. പൊന്നിന്റെ അർത്ഥം അനി gold

  • @sasichembath1681
    @sasichembath1681 2 года назад +63

    ആന തെറിയൊന്നും പറഞ്ഞില്ല ഈ കപ്പ തിന്നണ കാരണം 😜😜😜😂😂

  • @kaleshp1950
    @kaleshp1950 2 года назад +85

    കൊല്ലും എന്ന് പറഞ്ഞാൽ സുകുമാരൻ കൊല്ലും, കിടങ്ങൂർക്കാരുടെ സുകുമാരൻ ❤️💪

    • @jayasankeron4310
      @jayasankeron4310 2 года назад +6

      ഇടത്തൊട്ടി വൈദ്യർക്ക് ആന വഴിയാണ്
      തൊടില്ല
      പഴയ ബെൻസിൻ്റ ഒച്ച കേട്ടാൻ ആന അനങ്ങില്ല

    • @seljoish
      @seljoish 2 года назад +1

      സുകുമാരനെ കൊന്നത് ആരാ പൊന്നൻ ആണോ അതോ avaran ആണോ

    • @justinpaulose1368
      @justinpaulose1368 2 года назад +3

      കൊന്നതും പൊന്നൻ തന്നെ.. ചങ്ങല ഇല്ലാതെ ഇടതൊട്ടി പറമ്പിലൂടെ ഓടി നടന്ന മൂന്ന് കൊമ്പൻമാരുടെ പഴയ കഥ കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം... അതിൽ ഒന്ന് 18 വയസ്സിൽ 10അടി അടുത്ത് ഉയരം വെച്ച ഇടത്തോട്ടി രാജൻ കുട്ടി.. ഇടത്തൊട്ടി സുകുമാരൻ .. ഇടതൊട്ടി ശങ്കരൻ കുട്ടി.. terror team,🔥🔥🔥
      ഇപ്പോഴും പഴയ ആ തറവാടും തോപ്പും പറമ്പും പഴയ കഥകളും കേൾക്കുമ്പോൾ രോമം eneekkum...

    • @kaleshp1950
      @kaleshp1950 2 года назад +1

      @@justinpaulose1368 കൊന്നത് പൊന്നൻ അല്ല

    • @henikan1185
      @henikan1185 2 года назад +2

      @@justinpaulose1368 ponnan chettan alla konne ketto ariyathe parayallee

  • @akhilvm6271
    @akhilvm6271 2 года назад +44

    പൊളി ഇന്റർവ്യൂ നടന്ന കാര്യങ്ങൾ അതുപോലെ തന്നേ പറയുന്ന പൊന്നൻ ചേട്ടൻ poli

    • @ElephantFrames
      @ElephantFrames  2 года назад

      Thank you

    • @aneeshpandalam6863
      @aneeshpandalam6863 Год назад

      @@ElephantFrames ചേട്ടൻ വിചാരിച്ചു എങ്കിൽ ആനേ പൊന്നൻ ചേട്ടന് കിട്ടും

    • @aneeshpandalam6863
      @aneeshpandalam6863 Год назад

      @@ElephantFrames മനു സ്വാമി മഠം ആനേ വിളിച്ചിരുന്നു പോയില്ല എന്താ

    • @shivadasan3449
      @shivadasan3449 8 месяцев назад

      ​@@aneeshpandalam6863

    • @shivadasan3449
      @shivadasan3449 8 месяцев назад

      QaplpqqqqplQaplpqqqqplqq​@@ElephantFrames

  • @thanuthanu3230
    @thanuthanu3230 2 года назад +36

    Othiri aaradhana ulla oru killadi pappan onakkoor ponnan chettan ♥️♥️♥️

  • @anurajanu7446
    @anurajanu7446 2 года назад +36

    ആശാൻ പൊളിയാണെ 💪💪💪💪💪💪💪

  • @kumarkrishna8815
    @kumarkrishna8815 7 месяцев назад +1

    മാമന്റെ മീശ ചുണ്ടൻവള്ളം ആണ് ഇഷ്ട്ടം ❤️❤️

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 года назад +23

    ആശാൻ അടിപൊളി 🙏🙏🙏🙏🙏

  • @Emil_Basil
    @Emil_Basil Год назад +3

    ഞങ്ങൾ ഇവിടെ ഇരുന്നോളാം പശു അതിലെ പൊക്കോളും 🤣

  • @lalukolat8416
    @lalukolat8416 2 года назад +9

    Enikku ettavum ishtappetta aanakkaaran

  • @ashishajay9925
    @ashishajay9925 2 года назад +22

    എടത്തൊട്ടിൽ സുകുമാരൻ എന്ന ആനയുടെ എഴുന്നള്ളിച്ചു നിർത്തിയ ഫോട്ടോ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ട്‌.

  • @praveenphari8133
    @praveenphari8133 2 года назад +20

    ഈ സുകുമാരൻ ജീവിച്ചിരുന്ന കാലത്തു ജനിക്കാൻ പറ്റിയില്ലലോ എന്നത് ആണ് വിഷമം...

  • @sujithks7478
    @sujithks7478 Год назад +11

    ഞാനിത് ഒരു 50 പ്രാവശ്യം കണ്ടു പൊന്നൻ ആശാൻവാപോലെ avanamennthonni😅😘😘❤

  • @ribinvp4159
    @ribinvp4159 2 года назад +36

    Big fan.... പല തവണ കണ്ടു ...... റിയൽ ഹീറോ.....❤️❤️❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 20 дней назад +1

    Super episode ❤️❤️❤️

  • @justinpaulose1368
    @justinpaulose1368 2 года назад +30

    idathotti സുകുമാരൻ
    idathotti രാജൻ കുട്ടി
    idathotti ശങ്കരൻ കുട്ടി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    terror team.....

  • @dheerajt2715
    @dheerajt2715 Год назад +3

    പൊന്ന് ആശാനെ സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @akshaytnair3555
    @akshaytnair3555 2 года назад +18

    🔥💯 പൊന്നൻ ആശാൻ 💯🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 года назад +8

    തീ 🔥🔥🔥❣️❣️

  • @sujithks7478
    @sujithks7478 2 года назад +9

    Ponnnettten pulii😍🥰

  • @മുരുകൻമുരുകൻ-ഫ1യ

    ഗുരു ദാദ.... 🙏🙏🙏

  • @thaifrog5712
    @thaifrog5712 2 года назад +11

    Kidagoor 🔥🔥🔥😁😁😁🥰

  • @jagadeeshjanardhanan5871
    @jagadeeshjanardhanan5871 7 месяцев назад

    സുകുമാരനെയും, വണ്ടന്നൂരാനയേയും ഞാൻ കണ്ടിട്ടുണ്ട്.

  • @skn1727
    @skn1727 2 года назад +17

    ഞങ്ങൾക്കു സ്വാമിയുടെ ആന ആയിരുന്നു സുകുമാരൻ എന്നല്ല 😂😂😂ഈ ആനയെ രഘു എന്നൊരാൾ പപ്പനായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @ElephantFrames
      @ElephantFrames  2 года назад +7

      വേണു ചേട്ടൻ ഉണ്ടായിരുന്നു.

    • @jayakrishnajayakumar8839
      @jayakrishnajayakumar8839 2 года назад +2

      @Sk N ചേട്ടൻ കിടങ്ങൂരുകാരനാണോ

    • @skn1727
      @skn1727 2 года назад +1

      @@jayakrishnajayakumar8839 അതെ താങ്കളോ

    • @skn1727
      @skn1727 2 года назад +1

      @@jayakrishnajayakumar8839 തിരുമല അടുത്താണോ

    • @rajuav1335
      @rajuav1335 2 года назад +3

      രഘു നാഥൻ നായർ പിൽകാലത്ത് ഗുരുവായൂർ ദേവസ്വം ആനക്കാരനായി

  • @nishanthkumar8689
    @nishanthkumar8689 2 года назад +33

    ഇടത്തോട്ടി സുകുമാരൻ 🔥

    • @amalvv3162
      @amalvv3162 2 года назад

      Ee aanayude photo vallathum undo

  • @rashidmuscat.2180
    @rashidmuscat.2180 7 дней назад +1

    ഇവൻ പറയുന്നത് വെറും കള്ളം.....ഈ കഥ ഞാൻ മറ്റൊരാൾ പറയുന്നത് kettittundund🎉

  • @sainanac852
    @sainanac852 2 года назад +7

    പൊന്നെട്ടന്റെ പുസ്തകന്റെ ഏടുകൾ മറിക്കു പ്പോൾ ജ്ഞാനത്തിന്റെയും അൽ ഭൂതതത്തിന്റെയും ചുരുളുകൾ നിവരുന്നു ....!

  • @shijinmathew7
    @shijinmathew7 2 года назад +12

    തനി കോട്ടയം ഭാഷ

    • @akhilandrews4494
      @akhilandrews4494 Месяц назад

      പക്ഷെ പുളളി എറണാകുളം ജില്ലക്കാരൻ അല്ലേ

    • @gaminghub7984
      @gaminghub7984 12 дней назад

      Ith Kottayam slang alla , Ernakulam slang aanu , koothatukulam side

  • @jamesk.j.4297
    @jamesk.j.4297 2 года назад +25

    ആനക്കഥ കേൾക്കാൻ ബഹുരസം 🤓

  • @vishnuprasad5963
    @vishnuprasad5963 2 года назад +7

    Onakoor singam

  • @rahimgolden1273
    @rahimgolden1273 Год назад +4

    നായരംബലംകാരുടെ ആന
    പെരുംബാവൂർ ഫൗസിയ മില്ലിൽ
    വച്ച് പൊന്നമ്മ ചേട്ടനെ കുത്തി

  • @Binumon-h4x
    @Binumon-h4x 2 года назад +6

    Ponnayiiii 🔥❤️😘

  • @shyam-hn6ym
    @shyam-hn6ym 2 года назад +6

    ആശാൻ 🔥🔥🔥

  • @kanelgpariyarath7872
    @kanelgpariyarath7872 2 года назад +13

    ഇങ്ങനെ തന്നെ വേണം. ഓരോ ആനയെയും പറ്റി സാവകാശം ചോദിച്ചു മനസിലാക്കണം

    • @ElephantFrames
      @ElephantFrames  2 года назад +3

      Thank u

    • @jayasankeron4310
      @jayasankeron4310 2 года назад +5

      ഇങ്ങനെ തന്നെ വേണം ഇത്തരം ആനക്കാരെ സമീപിക്കാൻ
      അഭിനന്ദനങ്ങൾ

  • @nr3236
    @nr3236 2 года назад +8

    പുലിയന്നൂര് എഴുന്നെള്ളിച്ചത് ഏതു വർഷമാ ഒർമ്മയുണ്ടോ ചേട്ടാ.......?

  • @mickyblessy
    @mickyblessy 7 месяцев назад

    🔥🔥🔥 Ponnan chettan

  • @mohanannm8663
    @mohanannm8663 7 месяцев назад

    മൈക്ക്.സരിയക്ക്

  • @amalmohan3806
    @amalmohan3806 2 года назад +7

    ആനയുടെ ഫോട്ടോ കൂടെ ഉൾപ്പെടുത്തണം

  • @manojmani2314
    @manojmani2314 Год назад +1

    Singam

  • @anild3307
    @anild3307 2 года назад +4

    Good

  • @jeethukumar8843
    @jeethukumar8843 2 года назад +7

    വെയ്റ്റിംഗ് ആയിരുന്നു

  • @jeromeantony9960
    @jeromeantony9960 2 года назад +6

    Pwoli video bro kattakambal satheeshettan video cheyyavo

  • @GISHNUCHALADY
    @GISHNUCHALADY Год назад +2

    Kidangooril umdarinna 2 anakalum onninonnu mecham...roopathilum kayyilirippilum...amma paranjulla arivanu..

  • @febinmv3335
    @febinmv3335 2 года назад +7

    Bro super 👌

  • @nowin1066
    @nowin1066 2 года назад +4

    Kollam

  • @aagodia3819
    @aagodia3819 2 года назад +1

    What a lanquage, wondering

  • @Rajitha-nh8qt
    @Rajitha-nh8qt 11 месяцев назад +1

    👌👌👌👍

  • @sumalalsuman1088
    @sumalalsuman1088 2 года назад +6

    👍👍

  • @ashokan3672
    @ashokan3672 Год назад +1

    നല്ല ബംഘിയുള്ള ഒരു പട്ട അങ്ങു കൊടുത്തൂ 🤣🤣🤣

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 2 года назад +6

    ❤❤❤❤

  • @haripradeeperumely9678
    @haripradeeperumely9678 2 года назад +5

    Adipoli

  • @PrasannaMohan-vp3hr
    @PrasannaMohan-vp3hr Год назад +2

    എന്റെ ചിറ്റ മാരുടെ ഭർത്താവ് രണ്ടു പേരും ആനപ്പണിക്കരായിരുന്നു കൃഷ്ണൻ കുട്ടിയും അശോകനും

  • @skn1727
    @skn1727 2 года назад +10

    ഞങ്ങടെ കൃഷ്ണൻകുട്ടി ആനയെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ

  • @anoopbalan4119
    @anoopbalan4119 2 года назад +3

    ❤️🙏

  • @jaimonns2723
    @jaimonns2723 2 года назад +3

    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️

  • @jordanhunt477
    @jordanhunt477 Год назад +1

    Aashan❤

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Месяц назад

    സുകുമാരൻ ആനയുടെ ഒരു പഴയ ഫോട്ടോയെങ്കിലും ഇടാമായിരുന്നു

  • @ajithcs3648
    @ajithcs3648 2 года назад +1

    vandanoor Gopalakrishnan. Actor jayante oppam Abhinaecha Aana..filim Ariyapedatha Rahasyam...

  • @santhoshvr9525
    @santhoshvr9525 7 месяцев назад

    🙏🙏🙏

  • @jerinvarghese3002
    @jerinvarghese3002 2 года назад +2

    Sukumaran aananya pand roadilll thalarn vinne poye valiya news undarunathaaaa

  • @deeleemedia4210
    @deeleemedia4210 2 месяца назад

    ഇദ്ദേഹത്തെ പട്ടത്താനം കേശവനും ചെയ്തിട്ടുണ്ട്.

  • @ratheeshkumara.r2886
    @ratheeshkumara.r2886 2 года назад +3

    Super

  • @SreejithRNair
    @SreejithRNair 2 года назад +5

    🙏🙏🙏👍🏻❣️❣️🔥

  • @ramadas5523
    @ramadas5523 2 года назад

    Ponnetaa🥰

  • @dineshdineshkt3549
    @dineshdineshkt3549 2 года назад +2

    Ningalannu heero

  • @princekattappana601
    @princekattappana601 2 года назад +4

    ആനക്കെന്ത് കലക്ടർ

  • @binjurajendran
    @binjurajendran 2 года назад +4

    🔥🔥

  • @abheeshkumar9165
    @abheeshkumar9165 2 года назад +4

    നടയ്ക്കാംകുന്നേൽ അമ്പലത്തിൽ ആണോന്നു ചോദിക്ക്

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +1

    💚❤️❤️💘🧡🧡💘❤️💚

  • @basheerf5238
    @basheerf5238 Год назад +1

    Mazhavil Vil and the

  • @rajuav1335
    @rajuav1335 2 года назад +6

    വിജയേട്ടന്റേം mookola narayanan നായരുടെയും കഴിഞ്ഞോ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад +1

    പുലിയന്നൂർ മഹാദേവൻ

  • @shakeerpk6832
    @shakeerpk6832 2 года назад +1

    ഹീറോ

  • @subinpalakkadchank9129
    @subinpalakkadchank9129 2 года назад +1

    ✌🏻✌🏻✌🏻✌🏻✌🏻🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️

  • @charlscharls1484
    @charlscharls1484 2 года назад +2

    Etanu pappan

  • @Dominarbwoy
    @Dominarbwoy Год назад +1

    Photo vellathum undo sukumarante kure thappi

  • @abhijith7923
    @abhijith7923 2 года назад +1

    Aanayude pic undo

  • @maheshmahesh7273
    @maheshmahesh7273 2 года назад +4

    🤝🤝🤝🤝🌹🌹❤❤❤👍👍🙂

  • @Bosemootharyil
    @Bosemootharyil 5 месяцев назад

    😜😜😜

  • @aneeshpandalam6863
    @aneeshpandalam6863 Год назад +1

    കളത്തിൽ ഇനിയും ഓണക്കൂർ പൊന്നൻ ആണ്

    • @aneeshpandalam6863
      @aneeshpandalam6863 Год назад +1

      Wait and see

    • @aneeshpandalam6863
      @aneeshpandalam6863 Год назад

      തൃശൂർ മാത്രം ആണോടാ ആന കുറെ പ്രേമികൾ നീയൊന്നും വിചാരിച്ചു പോണ്ണേട്ടന് ആനേ കിട്ടില്ല

  • @fitnessframe5388
    @fitnessframe5388 2 года назад +3

    Ponnan chettante number undo

  • @nainikaarun143
    @nainikaarun143 2 года назад +1

    സുകുമാരന്റെ ഫോട്ടോ ഉണ്ടോ

  • @rehandasph1490
    @rehandasph1490 2 года назад +1

    Eni evide thee parakum evide thee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @msbhavyanath4204
    @msbhavyanath4204 2 года назад +2

    😂

  • @mohanannm8663
    @mohanannm8663 7 месяцев назад

    മുറുക്ക്.കഴിഞ്ഞത്

  • @aneeshpandalam6863
    @aneeshpandalam6863 Год назад +2

    തെക്കൻ നാട്ടിൽ എണ്ണം പറഞ്ഞ ആന ഉണ്ട്

  • @ratheeshkumara.r2886
    @ratheeshkumara.r2886 2 года назад +1

    Kkp madhavan

  • @aneeshpandalam6863
    @aneeshpandalam6863 Год назад +1

    ഒന്ന് പണിക് ഇറങ്ങല്ലോ ഞാൻ പന്തളം ആണ് ന്റെ പൊന്നെട്ടാ ഇറകുവല്ലേ

  • @shajimathewjoseph6346
    @shajimathewjoseph6346 2 года назад +1

    He is alive or not?.

  • @ManojJohn-t5t
    @ManojJohn-t5t Месяц назад

    ആന തെറി പറയുവോ

  • @SureshKumar-lv6fk
    @SureshKumar-lv6fk Год назад +1

    ആന ആന്നേരം തെറിയൊന്നും പറഞ്ഞില്ല.... കാരണം വായിൽ കപ്പ ഇരിക്കുകയല്ലേ.... 😂😂😂😂😂😂... 👍... പൊന്നൻ ചേട്ടനെ... ബഹുമാനം....

    • @sivaprasadsiva3886
      @sivaprasadsiva3886 Год назад

      Athu thaan kette ntae kuzhappamaa .. aanayae aa vasthuvintae aalkkar onnum paranjillannanu paranjathu

  • @sajithkumarm5046
    @sajithkumarm5046 2 года назад +1

    👍👍

  • @ranjithkr84
    @ranjithkr84 2 года назад +4

    🔥🔥🔥🔥

  • @jaimonns2723
    @jaimonns2723 2 года назад +4

    ❤❤❤❤

  • @GeorgeVp-d1p
    @GeorgeVp-d1p 5 месяцев назад +1

    👍👍👍

  • @jaimonns2723
    @jaimonns2723 2 года назад +6

    ❤️❤️❤️

  • @dipudivakaran7567
    @dipudivakaran7567 2 года назад +3

    🔥🔥🔥🔥

  • @jishnucg1620
    @jishnucg1620 2 года назад +4

  • @santhoshpulickan2329
    @santhoshpulickan2329 6 месяцев назад +2

    ❤❤❤