വെറും 5 മിനിറ്റ് മതി കാറ്ററിംഗ്കാരുടെ സീക്രട്ട് പഴംപൊരി റെഡി ആക്കാൻ | Pazhampori Recipe In Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Banana fry or pazhampori is the most favourite snack of mine. It is a very simple recipe. Banana is a good source of calcium, iron and Vitamins. This recipe gives you a good combination of health and taste.
    ingredients
    banana-3nos
    rice powder-1cup 125gm
    purpose flour -125gm
    gram flour-100gm
    sugar-1sp
    salt
    coconutoil
    curd or dosa flour-1/2cup
    Add all the powders and mix with curd or dosa flour. Pour oil on the hot pan and fry the banana
    #cateringspecialcrispypazhamporirecipeinmalayalam
    #anithastastycorner
    #keralastylecrispypazhamporirecipeinmalayalam
    #pazhamporirecipeinmalayalam
    #thattukadastylepazhampori
    #pazamporiinmalayalam
    #pazhampori
    #pazhamporirecipe
    #cookingrecipes
    #easyrecipes
    #cateringspecialrecipes
    Measuring cups purchase link in flipkart
    ekaro.in/enkr2...
    Silver kadhai purchase link
    ekaro.in/enkr2...
    Hawkins stir pan
    ekaro.in/enkr2...
    Prestiage tawa purchase link
    ekaro.in/enkr2...
    Cereamic bowl purchase link
    ekaro.in/enkr2...
    Stain less steal kadai purchase link
    ekaro.in/enkr2...
    Appa kallu purchase link
    ekaro.in/enkr2...
    Pigeion stainless steal Essentials purchase link
    ekaro.in/enkr2...
    Appa chembu purchase link
    ekaro.in/enkr2...
    Pigeion pressure cooker
    ekaro.in/enkr2...
    Appachatti purchase link in Flipkart
    ekaro.in/enkr2...
    Spoons Purchase link
    ekaro.in/enkr2...
    Serving Bowl Purchase link
    ekaro.in/enkr2...
    വെറും 5 മിനുട്ടു മതി കാറ്ററിംഗ്കാരുടെ സീക്രട്ട് പഴംപൊരി റെഡി ആക്കാൻ | Pazhampori Recipe In Malayalam

Комментарии • 154

  • @Shalusworldshalumon
    @Shalusworldshalumon Год назад +9

    പയം pori നന്നായിട്ടുണ്ട് ചേച്ചി 👍🏻കാണാൻ തന്നെ നല്ല രസണ്ട്. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ചേച്ചി 👍🏻

  • @soniat9727
    @soniat9727 Год назад +3

    Super ഇതുവരെ ഇതിപോലെ കിട്ടിയിട്ടില്ല. Try ചെയ്തു നോക്കും 🙏🙏💖💖

  • @myammachiskitchen
    @myammachiskitchen Год назад +2

    പഴം പൊരി നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട് കാണാനൂം നല്ല ഭംഗി

  • @nimmysijo6051
    @nimmysijo6051 Год назад +3

    പഴം പൊരി നന്നായിട്ടുണ്ട് ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ chechi❤❤❤

  • @sajnan728
    @sajnan728 Год назад +1

    Inn njn undakki....kazhchit hus chodichuu ithengane undakki enn chayakadayil ninn kitunna athee taste enn😊😊 thnks Chechii e complement chechikullThanu

  • @thahirakhanun3419
    @thahirakhanun3419 Год назад +3

    എല്ലാവരെയും പ്രോത്സാഹി പ്പിക്കുന്ന മനസ്സിന് അഭിനന്ദനങ്ങൾ.

  • @jasminsworld196
    @jasminsworld196 Год назад +3

    പഴം പൊരി സൂപ്പർ. ചേച്ചി അവതരണം നന്നായിട്ടുണ്ട്. 🥰❤️❤️

  • @nehamanu5110
    @nehamanu5110 Год назад +3

    ente chechii katta waiting aayirunnu njn undakan ponu pazham cut cheythu batter ready aaki oil vachitanu vannathu thanku hugs love tata undaki kazhikatte nalla mazha aa 🥰🥰😍

  • @YUMMYADUKKALA
    @YUMMYADUKKALA Год назад +2

    നല്ല പഴംപൊരി റെസിപി. നന്നായിട്ടുണ്ട് ചേച്ചി

  • @lathasathish3868
    @lathasathish3868 Год назад +1

    Pazham pori kaanaan thanne nalla bhangiyund tto👌👌

  • @lucky33245
    @lucky33245 Год назад +2

    ഇതു അടിപൊളി ആയല്ലോ
    👍👍👍

  • @fathimakottikulam4550
    @fathimakottikulam4550 Год назад +3

    Ente favourite പഴം പൊരി

  • @fidaskitchen2014
    @fidaskitchen2014 Год назад +2

    Payhampori superayittund chechee😍👍👍😋

  • @roshiniskitchenworld9531
    @roshiniskitchenworld9531 Год назад +2

    Pazhempori nannayettunddu Anitha...

  • @happydaywithdhanya
    @happydaywithdhanya Год назад +1

    Catering spl pazham pori kidu

  • @AnuLivingVids
    @AnuLivingVids Год назад +1

    പഴം പൊരി പൊളിച്ചൂട്ടോ ചേച്ചി 👌👌വളരെ ഇഷ്‌ടമായി😋😋

  • @temptingandtasty
    @temptingandtasty Год назад +1

    Pazham pori powlichallo 😋 ente favourite aanu..pakshe ingane try cheythittilla.ini nthayalum ingane onnu try cheyyam.

  • @Homelymealcourt
    @Homelymealcourt Год назад +3

    പഴം പൊരി അടിപൊളി ആയിട്ടുണ്ട് 😊👍👍👌👌👌

  • @SujithSbabu-q1l
    @SujithSbabu-q1l 3 месяца назад +1

    @sujisbabu
    Chechi Kutty pazham pori is so super ❤❤❤❤❤

  • @AnjanaShyam330
    @AnjanaShyam330 Год назад +4

    ചേച്ചി സൂപ്പർ പഴം പൊരി ❤🥰

  • @KokoBakeOfficial
    @KokoBakeOfficial Год назад +4

    അടിപൊളി ആണല്ലോ 😋😋

  • @SalamSalam-ie7db
    @SalamSalam-ie7db Год назад +2

    Super resip thank you Chechi

  • @daisyjoseph6452
    @daisyjoseph6452 4 месяца назад +1

    Chechi,appathintae batter add chythal mathiyo?

  • @sajivarughese6465
    @sajivarughese6465 Год назад +1

    Chechi adipoli ayittundu.supper...

  • @shehome
    @shehome Год назад +2

    ചേച്ചി പഴം പൊരി അടിപൊളി👌 ചായകടയിൽ നിന്ന് കിട്ടുന്ന അതേ പോലെ തന്നെ കാണാൻ😋
    ചേച്ചി സൗണ്ട് മാറിയപോലെ സുഖമില്ലേ

    • @devilakshmi2443
      @devilakshmi2443 Год назад

      Aaa മോളെ ചേച്ചിക്ക് സുഖമില്ലടാ

  • @sukanyanishad2874
    @sukanyanishad2874 Год назад +2

    👌. അടിപൊളി 😍😍😍

  • @mrschefsavithri
    @mrschefsavithri Год назад +1

    പഴം പൊരി കാണുമ്പോൾ തന്നെ കൊതിയാവുന്നു, ബാലൻസ് മാവ് ഇങ്ങനേ ചെയ്യല്ലേ 👌👌👌👌

  • @sunandavasudevan8174
    @sunandavasudevan8174 Год назад +1

    Super super super ട്ടോ 🙏🙏🙏

  • @rm77863
    @rm77863 Год назад +2

    "ട്ടോ "യും സൂപ്പറാണ് ട്ടോ 😄😍

  • @bijumathewsdubai
    @bijumathewsdubai Год назад +2

    പഴംപൊരി എന്നും ഒരു വീക്നെസ് ആണ് അനിതേച്ചിയെ

    • @ASOOSMIX1
      @ASOOSMIX1 Год назад +1

      ബിജുചേട്ടാ വേഗം അനിതേച്ചിന്റെ വീട്ടിലോട്ട് വാ 😂😂

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +2

    ചേച്ചി എൻ്റെ മനസ്സിൽ ഉണ്ട് ഇതുപോലെ ഉണ്ടാക്കി കൊടുക്കണമെന്ന്

  • @annakuriakose9127
    @annakuriakose9127 Год назад +2

    Adipoli👌🏻nalathe videoil namuku veendum kanam♥️😘

  • @vbrmelila5978
    @vbrmelila5978 Год назад +1

    pazham pori kollam

  • @jessygeorge3180
    @jessygeorge3180 Год назад +1

    പഴം പൊരി കിടു 😃😋ചേച്ചി 👌

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    എത്ര നല്ല ഐഡിയ 👍👍👍

  • @aneeshkumar5506
    @aneeshkumar5506 Год назад +3

    പഴംപൊരി സൂപ്പർ ചേച്ചി.🥰😋👌👏🙌

    • @Anithastastycorner
      @Anithastastycorner  Год назад

      മോനെ 🥰🥰🥰❤

    • @Anithastastycorner
      @Anithastastycorner  Год назад

      ചേച്ചി ഒറ്റയ്ക്ക ഫോൺ ടൈപ്പ് ശേരിയല്ല അതാട്ടോ റിപ്ലൈ തരാതെ 🥰🥰🥰

    • @aneeshkumar5506
      @aneeshkumar5506 Год назад

      @@Anithastastycorner അത് ഒന്നും സാരം ഇല്ല ചേച്ചി കുട്ടീീ...എന്റെ ചേച്ചി അല്ലേ..🥰

    • @devilakshmi2443
      @devilakshmi2443 Год назад

      @@aneeshkumar5506 🙏🏼

  • @AzeezJourneyHunt
    @AzeezJourneyHunt Год назад

    പഴംപൊരി അടിപൊളി ആണല്ലോ കൊള്ളാം

  • @jannathp7397
    @jannathp7397 Год назад +2

    കാട്ടറിങ് കാരുടെ ചിക്കൻ ഫ്ര കാണിക്കാമോ. അവരുടെ ചിക്കൻ പൊരി നല്ല ടേസ്റ്റ് ആണ്. നല്ല സോഫ്റ്റ്‌ ആണ്. പ്ലീസ് ചേച്ചി

  • @susanpradeep350
    @susanpradeep350 Год назад +1

    Adipoli Anitha

  • @suryasuryasurya5831
    @suryasuryasurya5831 Год назад +1

    അടിപൊളി പഴം പൊരി 👌🏻👌🏻👌🏻

  • @jincy1381
    @jincy1381 Год назад +1

    പഴം പൊരി സൂപ്പർ

  • @Asu-gi1wv
    @Asu-gi1wv Год назад +2

    Chechee🥰🥰🥰🥰

  • @john7ap613
    @john7ap613 Год назад +2

    Adipoli recipe....perfect recipe chechi ...we tried it and tastes scrumptuous

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് ഡിയർ 🥰🥰🙏🏼🙏🏼

  • @reejamathew1540
    @reejamathew1540 Год назад +1

    Chechi ,mav ethra dhivasam fridgil keep cheyam?

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ ബാക്കി വരുന്നത് മാത്രം വച്ചാൽ mathi

  • @Abimalappuram810
    @Abimalappuram810 Год назад +2

    കൊതിപ്പിക്കുന്ന പഴംപൊരി

  • @usaftk187
    @usaftk187 Год назад +2

    ചേച്ചി പഴംപൊരി അടിപൊളി എനിയ്ക്ക് ചേച്ചിയോട് കാറററിങ്ങിനെ കുറച്ച് കാര്യം ചോദിച്ചറിയണം എന്നുണ്ട് നമ്പർ കിട്ടുമോ?

  • @delfijoji8478
    @delfijoji8478 Год назад +1

    കൊള്ളാലോ ചേച്ചി 🥰

  • @simple720
    @simple720 Год назад +2

    അനിതേച്ചി പഴം പൊരി 👍

  • @Naizakannurkitchen
    @Naizakannurkitchen Год назад +2

    ചേച്ചീ പഴം പൊരി അടിപൊളി ആയിട്ടുണ്ട് 👍

  • @kcm4554
    @kcm4554 Год назад +1

    Mam Anitha beautiful 😍 🤩 lovely lovable madam thank you so much for your beautiful mesmerizing workmanship skills of recipes preparation and presentation. 💕🙏❤️.

    • @Anithastastycorner
      @Anithastastycorner  Год назад +1

      🥰🥰🥰🥰🙏🏼

    • @kcm4554
      @kcm4554 Год назад

      @@Anithastastycorner So nice of you madam Anitha but I would must say you please express your self, your feelings etc through words instead of expressing your self through emoji that would enhance our words power & by good words power we can betterly express self before others.....please try to understand.....mam Anitha don't be shy....come forward and express self in English...you are so good in English even much more good than me ....if you wouldn't follow my advice I would definitely love to withdraw my self from giving credit of complement to you & your vlog.....but I am sure you wouldn't love to give me that chance as after all you are beautiful gentle genuine genius understandable lady of good advice good suggestions....thank you so much dear most mam Anitha 💕🙏❤️.

  • @neethuarun3956
    @neethuarun3956 Год назад +2

    ഒരു പഴം പൊരി ഇങ്ങോട്ട് തായോ ചേച്ചി 😍😄

  • @jollykv2663
    @jollykv2663 Год назад

    Arubore സംസാരം

  • @unknownuser1548
    @unknownuser1548 Год назад +1

    Good. Very good

  • @neethusatheesh1992
    @neethusatheesh1992 Год назад +1

    chechi thrissur ano Veedu

  • @binuak2186
    @binuak2186 Год назад +1

    ചേച്ചി കൊതിപ്പിക്കുവാനോ 🥰

    • @devilakshmi2443
      @devilakshmi2443 Год назад +1

      ബിനുവേ 🥰🥰🙏🏼

    • @binuak2186
      @binuak2186 Год назад

      @@devilakshmi2443 ഹാജർ ചേച്ചി 🥰🙏🏻

  • @husna2468
    @husna2468 9 месяцев назад +1

    Maavu ethra time vekkanam

  • @ambilidas4661
    @ambilidas4661 Год назад +1

    Super

  • @melvinshibujohn7984
    @melvinshibujohn7984 Год назад +2

    super

  • @safiyasalam7113
    @safiyasalam7113 Год назад +1

    ഞാൻ ഇപ്പോൾത്തന്നെ ഉണ്ടാക്കി
    കടല മാവ് ഉണ്ടായില്ല
    എന്നാലും സൂപ്പർ

  • @goodfoodiemaker1822
    @goodfoodiemaker1822 Год назад +2

    Waiting

  • @chitraupendranath8081
    @chitraupendranath8081 Год назад +1

    Sooooper

  • @shynothomas2909
    @shynothomas2909 Год назад

    YUMMY

  • @amalarya1
    @amalarya1 Год назад +1

    Mutton curry video undo

    • @Anithastastycorner
      @Anithastastycorner  Год назад

      ഉണ്ടല്ലോ കാറ്ററിഗ് സ്പെഷ്യൽ

    • @amalarya1
      @amalarya1 Год назад

      @@Anithastastycorner link share ചെയ്യാമോ

  • @abdullaabdulkareem
    @abdullaabdulkareem Год назад +1

    ക്രിസ്പിയായ പഴം പൊരി റെസിപ്പി

  • @abcreationmalayalam
    @abcreationmalayalam Год назад +2

    Super 👌👌😋

  • @sandrawilson2243
    @sandrawilson2243 Год назад +8

    സാധാരണ ആളുകൾ ഇങ്ങനെ ഒന്നും പറഞ്ഞുകൊടുക്കാറില്ല,ആരെങ്കിലും ചോദിച്ചാൽ,സാധാരണ പോലെ തന്നെയാ ഉണ്ടാക്കുന്നത് എന്ന് ഒഴുക്കൻ മറുപടി പറയും 👍🏻👍🏻നല്ല മനസ്സാണ് നിങ്ങളുടെ

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад +1

    Super video 😋❤️👍👌

  • @dj661919
    @dj661919 Год назад +1

    Super🤘🤘🤘🤘🤘

  • @chandruchandra02
    @chandruchandra02 Год назад +1

    ❤️❤️❤️

  • @vineethagopakumar3816
    @vineethagopakumar3816 Год назад +1

    😋😋😋

  • @vaishusai8638
    @vaishusai8638 Год назад +1

    മുന്നത്തെ വീഡിയോയിൽ മൈദ മാവ് തലേ ദിവസം കലക്കി വച്ചത് പഴം പൊരി ഉണ്ടാകുന്നത് കാണിച്ചല്ലോ അതാണോ ഇങ്ങനെ ചെയ്യുന്നതാണോ കൂടുതൽ taste...... Pls reply ചേച്ചി

    • @Anithastastycorner
      @Anithastastycorner  Год назад

      Ethu pettannu undakkunnatthum
      Tasty yum aanu
      Pakshe kachavadakkarkku
      Mavinte alavu kooduthal kittan nerathe mav kalakki veykkuvanu cheyyunnathu

    • @Anithastastycorner
      @Anithastastycorner  Год назад

      Randum tasty aanu mole

    • @vaishusai8638
      @vaishusai8638 Год назад

      എനിക്കു ഇത് ഒര് ചെറിയ ബിസിനസ്‌ പോലെ ചെയ്യാൻ താല്പര്യം ഉണ്ട് ചേച്ചി

  • @anaanfathima444
    @anaanfathima444 Год назад +1

    🥰🥰🥰

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад +2

    ❤️

    • @Anithastastycorner
      @Anithastastycorner  Год назад

      വെറും 5 മിനുട്ടു മതി കാറ്ററിംഗ്കാരുടെ സീക്രട്ട് പഴംപൊരി റെഡി ആക്കാz

  • @riz-u4e
    @riz-u4e Год назад +1

    😋😋❤️❤️❤️

  • @chitraupendranath8081
    @chitraupendranath8081 Год назад +1

    Sound മാറ്റം sugamillathirikunnno

  • @shahidaet9269
    @shahidaet9269 Год назад +2

    Super 👌👌😋😘😘

  • @ArunArun-zr5cm
    @ArunArun-zr5cm Год назад +1

    👍👍👍👍👍

  • @jibidasharidas5002
    @jibidasharidas5002 Год назад +1

    ❤️❤️👍👍

  • @SameeraThajudheen
    @SameeraThajudheen Год назад +1

    💞💞💞

  • @gowrisfamilykitchen1678
    @gowrisfamilykitchen1678 Год назад

    👌👌👌🥰

  • @anilakumarial9285
    @anilakumarial9285 Год назад +1

    ട്ടൊ ട്ടൊ ട്ടൊ

  • @avtobs2784
    @avtobs2784 Год назад +1

    work Super

  • @007madurai
    @007madurai Год назад

    H̊i̊

  • @amazingworld8276
    @amazingworld8276 Год назад +1

    Kuwait fans

  • @raseenaasharaf1155
    @raseenaasharaf1155 Год назад

    Aanutto tto tto tto

  • @radhaweldingworks4150
    @radhaweldingworks4150 Год назад

    R

  • @ashaanilanil3254
    @ashaanilanil3254 Год назад +1

    ചേച്ചി നമ്പർ തരുമോ

    • @kishanr5032
      @kishanr5032 Год назад

      താരല്ലോ മോളെ

    • @ashaanilanil3254
      @ashaanilanil3254 Год назад

      @@kishanr5032 പറയാമോ

    • @ashaanilanil3254
      @ashaanilanil3254 Год назад

      എൻ്റെ പേര് ആശ അനിൽ കോട്ടയം ചെറിയ രീതിൽ ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുന്നു

  • @haribtalks4207
    @haribtalks4207 Год назад +1

    Super

  • @ajitharajan8076
    @ajitharajan8076 Год назад +1

    Super

  • @geethushajushaju5577
    @geethushajushaju5577 Год назад +1

    Super