വന്നപ്പോൾ മുതൽ നിരന്തരം ഭീഷണിപ്പെടുത്തി! | Ekam News Updates

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 379

  • @susygeorge172
    @susygeorge172 4 дня назад +32

    സഹോദരാ, ന്യായീകരണം നടത്താതെ അനുതപിച്ചു അച്ചന്റെ കാലിൽ വീണു ക്ഷമ പറഞ്ഞു ശാപത്തിൽ നിന്നും തലമുറയെ രക്ഷിക്കു... 🙏

  • @thomasad0724
    @thomasad0724 5 дней назад +61

    എൻ്റെ പൊന്നു സഹോദരാ, ബലിയർപ്പിച്ചു കൊണ്ടിരിക്കുന്ന വൈദികനെ അൾത്താരയിൽ നിന്ന് തള്ളി മാറ്റിയിട്ട് അതിനെ ന്യായീകരിക്കുന്നതിന് പകരം ഈശോയുടെ മുമ്പിലിരുന്ന് എന്നെ അനുദിനം വഴിനടത്തണമെന്ന് പ്രാർത്ഥിക്കൂ ...

    • @shijic8175
      @shijic8175 4 дня назад

      @@thomasad0724 ബസിലിക്ക

    • @josejohn9112
      @josejohn9112 4 дня назад

      Really you are a fool

  • @yashinjos4690
    @yashinjos4690 5 дней назад +45

    ശ്രീ ബാബു ജോസെഫ്, ദയവു ചെയ്തു നിങ്ങളുടെ ഒക്കെ ന്യായീകരണങ്ങൾ തൽക്കാലം നിറുത്തുന്നതല്ലേ നല്ലത്. ലോകമെമ്പാടുമുള്ള ജനങ്ങൾ നിങ്ങൾ അൾത്താരയിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ കണ്ടതാണ്. ജെറിനച്ചനെ മോചിപ്പിക്കാൻ വന്നു എന്ന് പറയുന്ന നിങ്ങൾ ആരും അദ്ദേഹത്തിന്റെ അരികിൽ പോലും പോയതായി കണ്ടില്ല. നേരെമറിച്ചു തോട്ടുപുറം അച്ചനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ബലമായി ഉന്തിത്തള്ളികൊണ്ടുപോവുന്നതും അദ്ദേഹത്തെ സംകീർത്തിയിലേക്കു തള്ളിയിടുന്നതും ദൃശ്യങ്ങളിൽനിന്നും വളരെ വ്യക്തമാണ്. പെപ്പർ സ്പ്രേ അടിയേറ്റു എന്ന് പറയുന്ന ജെറിൻ അച്ചൻ ആരുടേയും സഹായം കൂടാതെ പൂർണ്ണ ആരോഗ്യവാനായി ജനങ്ങളെ നോക്കി സംസാരിക്കുന്നതും, താങ്കളും കൂട്ടാളികളും തോട്ടുപുറം അച്ചനെ നിർദ്ദയം ആക്രമിക്കുന്നതും ഏറെ വേദനയോടെയാണ് ലോകം കണ്ടത്. അതുകൊണ്ട് ഇനിയും കൂടുതൽ കലാകാരന്മാരെ കൊണ്ടുവന്നു ന്യായീകരണങ്ങൾ നിരത്തുന്നത് നിങ്ങളെ കൂടുതൽ അപഹാസ്യരാക്കുകയെ ഉള്ളു. അൾത്താരയിൽ തോട്ടുപുറം അച്ചനെ ആക്രമിച്ച ഒരു വ്യക്തിക്കുപോലും ക്രിസ്തീയതയോ മനുഷ്യത്വമോ ഉള്ളതായി തോന്നിയില്ല. നല്ലവനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @bijutom2010
      @bijutom2010 5 дней назад +1

      ആ മഹാപാപിയെ എന്തിന് ശ്രീ ചേർത്ത് വിളിക്കണം😡

    • @JoseKa-wl4uq
      @JoseKa-wl4uq 4 дня назад

      You don't have shame to continue in christanity

  • @shali-sv4wz
    @shali-sv4wz 4 дня назад +21

    താൻ എന്ത് പറഞ്ഞാലും ദൈവത്തിന്റെ നീതി തന്റെ മേൽ, തന്റെ കുടുംബത്തിന്റെ മേൽ പതിക്കുന്നതും കാത്തിരുന്നോ. വന്ദ്യനായ വൈദികനെ തല്ലുന്ന ചവുട്ടിക്കൂട്ടി ബലിവേദിയിൽനിന്ന് ഓടിക്കുന്നതാനോടോ നിങ്ങൾ ചെയ്ത ന്യായം. നിങ്ങളുടെ കൂടെയുണ്ടതായിരുന്ന ഉടുപ്പിട്ടയാൾ വൈദികൻ തന്നെയോ. എന്തിനാ താങ്കൾ ന്യായികരിക്കുന്നെ. തന്റെ പ്രാർത്ഥന ദൈവം കേൾക്കുമോ. തന്റെ ഇടപെടൽ എല്ലാവരും കണ്ടതാണ്

  • @8955johnson
    @8955johnson 5 дней назад +54

    എന്റെ അഭിഷിക്‌തരെ തൊട്ടുപോകരുത്‌,
    എന്റെ പ്രവാചകര്‍ക്ക്‌ ഒരുപദ്രവും ചെയ്യരുത്‌ എന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിച്ചു.
    സങ്കീര്‍ത്തനങ്ങള്‍ 105 : 15
    അഭിഷിക്തനെ മർദിച്ചവന് തീർച്ചയായും അർഹിക്കുന്ന ശിക്ഷ ലഭിക്കാതിരിക്കില്ല.

    • @shijic8175
      @shijic8175 5 дней назад +4

      അത് ദൈവം കൈകാര്യം ചെയ്ത് കൊള്ളൂ. നിങ്ങളും ദൈവ വിധിയിൽ നിന്നും ഒഴിവുള്ള്ള ആളല്ല.ബസിലിക്കയിൽ ഇത് ബാധകമല്ലേ?

    • @georgev943
      @georgev943 5 дней назад

      That is applicable when the anointed does the function of an anointed only! Not when the anointed fornicate, embezzle the Diocesan properties, real estate deals, violate court orders, celebrate Holy Mass in a closed church by force, etc. CLEAR?!

    • @sebastiankt2421
      @sebastiankt2421 4 дня назад +1

      21അഭിഷിക്ത്ർഎല്ലൊടിഞ്ഞുചോരയൊലിപ്പിച്ചുനിന്നതീഒട്ടുംനീതിയില്ലാത്തകൽദായമാന്യൻകണ്ടില്ല?

    • @sebastiankt2421
      @sebastiankt2421 4 дня назад +1

      അഭിഷിക്തസർട്ടിഥിക്കറ്റിൻബലത്തിൽഅലവലാതിത്തരംകാട്ടിയാൽഅഭിഷിക്തനുവേറേപല അഭിഷേകങ്ങളുംകിട്ടിയേക്കും

    • @sej8469
      @sej8469 4 дня назад

      ​@@sebastiankt2421സാത്താൻ പൂജ നടത്തിയതും ഇത് തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാൻ പറ്റും

  • @wilsonjames1106
    @wilsonjames1106 4 дня назад +12

    എടോ,
    ഏറണാകുളത്തെ ഇടവകക്കാരുടെ അവകാശമാണ് സിനഡ് കുർബാന, അതാണ് ഓരോ വൈദികനും അർപ്പിക്കേണ്ടത്.
    പ്രസാദ ഗിരി ഇടവകയിൽ 174 കുടുംബങ്ങളിൽ 165 കുടുംബവും സഭയോടൊപ്പമാണ് അതുകൊണ്ട് സഭാ വിരുദ്ധ അച്ചന്മാർ അവിടുന്ന് ഓടിപ്പോകുന്നത്.
    താങ്കൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും അർദ്ധ സത്യങ്ങളും അസത്യങ്ങളുമാണ്.
    താങ്കളുടെ വാദഗതികൾ അപ്പാടെ തള്ളിക്കളഞ്ഞില്ലേ ചെയർമാൻ ജോസ് കെ. മാണിയും ജില്ലാ നേതൃത്വവും എന്നിട്ടും വന്ന് ന്യായീകരിക്കുന്നു.
    ഉടനെ തന്നെ മനസ്താപി ച്ച് ഒരു കുമ്പസാരം നടത്തുക.
    മോനെ അല്ലെങ്കിൽ ഇതിൻ്റെ ഭവിഷ്യത്ത് തലമുറകളോളം നിലനിൽക്കും.
    താങ്കളുടെ ഈ ഹീനമായ പ്രവൃത്തിയിൽ, താങ്കൾ കുറെ നാൾ സേവിച്ച ജനങ്ങളോട് കാരുണ്യം കാണിച്ച ജനകീയ നേതാവ് മാണി സാർ സ്വർഗ്ഗത്തിൽ ഇരുന്ന് ഇപ്പോൾ വേദനിക്കുന്നുണ്ടാവും.

  • @dennymicheal
    @dennymicheal 5 дней назад +15

    നിങ്ങൾ ചെയ്തത് വലിയ തെറ്റ് ആണ്. അനുസരണം ബലിയേക്കാൾ ശ്രെഷ്ട്ടം എന്നാണല്ലോ. ആദ്യം നിങ്ങൾ പിടിവാശി വിടു. മാർപാപ്പയെ അനുസരിക്കു. നിങ്ങൾ പറഞ്ഞതിൽ നിന്ന് നിങ്ങൾ മാത്രമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാണാമെന്നു വളരെ വ്യക്തമാണ്. മാപ്പർഹിക്കാത്ത കുറ്റമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. മറ്റുള്ള സിറോ മലബാർ വിശ്വാസികളുടെ മുമ്പിൽ വിമതർ എന്ന് വിളികപ്പെടുന്ന നിങ്ങൾ ആണ് തെറ്റുകാർ. നിങ്ങളുടെ ആവശ്യങ്ങൾ വെറും അനാവശ്യങ്ങൾ ആണ്. സഭാ നേതൃത്വം എത്രയും വേഗം ഇത്തരക്കാർക്ക് എതിരെ സത്വര നടപടികൾ എടുക്കുക. ഇല്ലെങ്കിൽ രാജി വച്ചൊഴിയുക. ഇനിയും ഇത്തരത്തിൽ ഒരു സംഭവം അനുവദിച്ചു കൂടാ....

  • @NVVarghese
    @NVVarghese 4 дня назад +21

    തന്റെ സകല വിശുദ്ധികരണവും സാക്ഷ്യവും ലോകം നേരിൽ കണ്ടതാണ് പിന്നെന്തിന് ഈ പ്രഹസനം

  • @cherianthomas5909
    @cherianthomas5909 5 дней назад +33

    നിൻ്റെ ഒരു ന്യായ വാദവും കേൾക്കേണ്ട നീ എന്താ പറഞ്ഞെ കുർബാന ചൊല്ലിക്കൊണ്ടിരുന്ന അച്ഛനെ പിടിച്ചു കസേരേൽ ഇരുത്തി എന്നോ വീഡിയോയിൽ തളളി മാറ്റുന്ന രംഗം മാണെ കാണുന്നതെ നിനക്കൊന്നും പൊതു ജനം മാപ്പ് തരില്ല

    • @daitho9856
      @daitho9856 5 дней назад +3

      പുറകോട്ടും മലക്കം മറിക്കുന്നതും നീയമായി തള്ളിക്കൊണ്ടുപോകുന്നതും തള്ളി വീഴ്ത്തുന്നതും വീഡിയോയിൽ വളരെ വ്യക്തം വീണു കിടന്ന അച്ചനിട്ട് ചവിട്ടി എന്നു അച്ചൻ പറയുന്നു. എന്നിട്ടല്ലെ........
      കയ്യിൽപ്പിടിച്ചു കൊണ്ടുപോയി കസേരയിലിരുത്തി പോലും !

    • @sebastiankt2421
      @sebastiankt2421 4 дня назад +2

      അസമയത്തുകള്ളനേപോലേചൊല്ലേണ്ടതാണോകൽദായകുർവ്വാന?
      കൽദായത്തിനിത്റമുട്ടായിരുന്നെങ്കിൽകന്യാസ്റീമഠത്തിലാമുട്ടുതീർക്കാമായിരുന്നല്ലോനമ്മുടേകെളവൻകത്തനാർക്കു?

  • @delnarose7926
    @delnarose7926 5 дней назад +29

    ആൾത്തരയിൽ കയറി അക്രമം കാണിച്ചതിന് എന്ത് വിശദീകരണം സഹോദരാ. അനുസരണം വ്രതം ആയി എടുത്തവർ പറ്റില്ലെങ്കിൽ ഇട്ടിട്ടു പോണം

  • @kottayammedia1451
    @kottayammedia1451 5 дней назад +15

    ഇങ്ങനെ ഒക്കെ ചെയ്തിട്ട് ന്യായികരിക്കുന്നേ സമതിക്കുന്നു.
    വല്യ ക്രിസ്ത്യാനിയാ ഒരച്ചൻ കുർബാന ചെല്ലുമ്പോഴാ സ്റ്റാറ്റസ് കോ
    മണ്ണാംകട്ട
    ഈശോ ചാട്ടവാറിന് അടിച്ച് പുറത്താക്കിയതു പോലെ മാണിസാർ ജീവിച്ചിരുന്നാൽ ചവിട്ടി പുറത്താക്കിയേന്നേ

  • @mollyjose3047
    @mollyjose3047 5 дней назад +18

    😮 തമ്പുരാനെ ഈ അജാനുബാഹുവായ മനുഷ്യനാണോ ആ വ്രദ്ധനായ പാവം അച്ചനെ ബലിപീഠത്തിൽ നിന്ന് അടർത്തിമാറ്റിയെ😮😮😮 ആരംഗം ഒന്നു കൂടി കാണാനുള്ള ശക്തിയില്ല😢 താങ്കളെയും ഇതിനു കൂട്ടു നിന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. കാരണം ദൈവം ശിക്ഷിച്ചാൽ അത് നിങ്ങൾക്ക് താങ്ങാവുന്നതിലധികം ആയിരിക്കും.

  • @rajusyriac8077
    @rajusyriac8077 5 дней назад +35

    എല്ലാം എല്ലാവരും കണ്ടു കൂടുതൽ ഒന്നും പറയേണ്ട

  • @karolinthomas8950
    @karolinthomas8950 5 дней назад +27

    ജെറിനും ചെന്താമരയ്ക്കുo ഒരേ മനസ്സ്. കുറ്റബോധമില്ല.

  • @glancyjohn1774
    @glancyjohn1774 5 дней назад +37

    നിങ്ങളുടെ ഭാഗത്തുള്ള തെറ്റിന് റിക്സാക്ഷികളെ കൊണ്ടുവന്ന് എത്ര ന്യായീകരിച്ചാലും വൈദികനെ അൾത്താരയിൽ ഇട്ട് വലിച്ച് കൊണ്ടുപോയത് എല്ലാവരും കണ്ട കാഴ്ചയാണ്. നിങ്ങൾ ചെയ്തത് അങ്ങേയറ്റം വലിയ തെറ്റ് തന്നെയാണ്

    • @sebastiankt2421
      @sebastiankt2421 4 дня назад

      അയാൾഓടിപ്പോയതാണു.തട്ടിവീണ്ആതിരുശരീരംഉടയാതിരിക്കാൻവഴിഒരുക്കുകയായിരുന്നുഇടവകക്കാർ

    • @NVVarghese
      @NVVarghese 4 дня назад +1

      പിടലിക്ക്പിടിച്ച് തള്ളിയത് തന്റെ ആരാ

    • @abrahammathew7517
      @abrahammathew7517 4 дня назад

      ഒരു വൈദികനെ ആയാളെന്നു വിളിക്കാൻ താൻ ആരാ ടൊ​@@sebastiankt2421

  • @shoneymg
    @shoneymg 5 дней назад +32

    പരിപാവനമായ കുർബാന തടസ്സപ്പെടുത്തിയതും, അതി വിശുദ്ധ സ്ഥലത്തെ ആക്രമങ്ങളും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും ഗുരുതരമായ തെറ്റുമാണ് സഹോദര. അതിന് ഒരു ന്യായീകരണവും വേണ്ട.

    • @shijic8175
      @shijic8175 5 дней назад +3

      സത്യം തിരിച്ചറിയാൻ വൈകരുത്

    • @josephkx7721
      @josephkx7721 5 дней назад +5

      ലഹളയുണ്ടാക്കി കുർബ്ബാന ചൊല്ലി ആ കൂദാശയെ കളങ്കപ്പെടുത്തിയവർ തന്നെ ഇങ്ങിനെ പറയണം. നാണമില്ലേ മിസ്റ്റർ നിങ്ങൾക്ക്? ഇവിടെ കാണിക്കുന്ന ഫോട്ടോ ഷൂട്ടുകൾ സത്യമെന്തെന്ന് വിളിച്ചു പറയുന്നുണ്ട്. ജനം ഇതെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പാവപ്പെട്ട ഒരു വൃദ്ധ വൈദീകനെ മുന്നിൽ വച്ചുള്ള കളി വളരെ മോശം തന്നെ , സംശയമില്ല.

  • @Antony-m8o
    @Antony-m8o 4 дня назад +7

    പ്രിയ സഹോദരാ, നിങ്ങൾക്ക് നാണമില്ലേ ദൈവ നിന്ദ നായികരിക്കാൻ നോക്കുന്നതിൽ? What have you done with your ഗ്രൂപ്പ്‌ to prevent, stopand bring peace when such atrocious crime and sacrilege happened before the altar of God.

  • @georgecl4403
    @georgecl4403 5 дней назад +7

    There is limit for telling LIES .
    See the VIDEO,how you are treating aged priest.
    Atleast respect his age.
    You will see soon, how God going to react.

  • @marykuttysebastian1954
    @marykuttysebastian1954 4 дня назад +7

    പിന്നെ മറ്റൊരു കാര്യം ഒരു ഇടവകയിൽ ഒരു വൈദികന് ആ രീതിയിലുള്ള ഒരു പെരുമാറ്റം കിട്ടിയെന്നും പറഞ്ഞ് അടുത്ത ഇടവകയിൽ വന്ന് അതിലും വലിയ അഹങ്കാരം കാണിക്കുന്നത് അതിന് ഒരു ന്യായീകരണവും പറയാനുമില്ല എറണാകുളം അങ്കമാലി രൂപതയിൽ മാത്രമേ വൈദികർക്കും ജനങ്ങൾക്കും ഇത്രയും ധാർഷ്ട്യം ഉള്ളൂ മറ്റെല്ലാ രൂപതകളിലും പല രൂപതകളിലും ജോലി ചെയ്ത ഒരാളാണ് അതുകൊണ്ടാണ് പറയുന്നത് ഇത്രയും അഹങ്കാരം നിറഞ്ഞ ഒരു രൂപത ജനങ്ങളും വൈദികരും വേറെ എവിടെയും കാണാൻ കിട്ടില്ല അവർ ക്രിസ്തുവിനെ അല്ല ചെകുത്താനെയാണ് സേവിക്കുന്നത്

  • @TomJoseManikath
    @TomJoseManikath 5 дней назад +16

    സഹോദര അങ്ങ് തൊഴിക്കുന്നത് ഇരുമ്പാണിമേൽ ആണ്
    ഇനിയെങ്കിലും മാനസ്സന്തരപ്പെട്ട് ആക്രമത്തിൽ നിന്നും പിന്തിരിയൂ.
    ഇതു മുഴുവൻ കള്ളമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല
    ഗുണ്ടാപ്പണി ചെയ്യുന്നതും വഴിയിൽ അലമ്പുണ്ടാക്കുന്നതും ഏകീകൃത കുർബാനയ്ക്ക് /ഏകീകരണത്തിന് എതിര് നിക്കുന്നവരാണെന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല
    പിന്നെ എന്തിനു മറ്ൻസ് ഗുണ്ടകൾ എന്നു പറയുന്നു? ?
    ഒരു വായോധികനെ (പുരോഹിതൻ എന്നത് പോട്ടെ ) ചവിട്ടാനും (വീഡിയോ ) മറ്റും കാണിച്ച ആ ആർജവം പ്രശംസന അർഹിക്കുന്നോ?
    ഫാ ജെറിൻ അത്ര നല്ലവൻ ആണെന്ന് ആ വീഡിയോ കണ്ടവർക്ക് മനസ്സിലാകും.
    കുർബാന ചൊല്ലിയത് തെറ്റാണെങ്കിൽ നിയമം കയ്യിലെടുക്കാൻ താങ്കൾക്ക് അധികാരം തന്നത് ആരാണ്?
    അതുകൊണ്ട് പ്രിയ സഹോദര ദൈവത്തിലേക്കും സത്യത്തിലേക്കും തിരിച്ചു വരൂ
    തെറ്റ് പറ്റുന്നതിലും അപകടം അതിൽ തുടരുന്നതാണ്. ഈ വാശിയും പകയും ആർക്കും ഗുണം ചെയ്യില്ല
    ദൈവം അനുഗ്രഹിക്കട്ടെ
    ക്രിസ്തുവിൽ ഒരു ശരീരമാകകാൻ വിളിക്കപ്പെട്ടവരല്ലേ നമ്മൾ?

    • @thomaspj5645
      @thomaspj5645 5 дней назад

      Statusquo maintain ചെയ്യാൻ പറഞ്ഞിട്ട് അത് കെട്ടില്ലായിരുന്നല്ലോ, ഇനികോർട് അലക്ഷ്യത്തിന് അങ്ങേരെ കോടതി കയറേണ്ടിവരുമല്ലോ?

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 5 дней назад +33

    ഞങ്ങൾ വീഡിയോ കണ്ടു. ഇനി പുതിയ വിശദീകരണം ആവശ്യം ഇല്ല.

  • @davisdijo
    @davisdijo 5 дней назад +18

    താങ്കൾ തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് പാർട്ടി സ്ഥാനം രാജി വെച്ചത് 😂😂😂😂

  • @jimmichenmulavana7795
    @jimmichenmulavana7795 5 дней назад +16

    എടാ. ....മോനെ നീയും നിന്റെ കുടുമ്പവും മുട്ടിന്മേൽ നിന്ന് കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കു, കർത്താവു നിന്നോട് കരുണ കാണിക്കട്ടെ

  • @elsammajoy3673
    @elsammajoy3673 5 дней назад +33

    നിന്റെയൊക്കെ ഒരു ന്യായികാരണവും ഞങ്ങൾ എറണാകുളം കാർക്ക് കേൾക്കണ്ട. നീയെല്ലാം ചേർന്ന് ഇതു വരെ എത്തിച്ചു തന്നതിന് നന്ദി

  • @AugustinePaul-ap
    @AugustinePaul-ap 5 дней назад +19

    ഞങ്ങളൊക്കെ എറണാകുളം-അങ്കമാലി രൂപതക്കാര് തന്നെ…ഇവിടെയൊക്കെത്തന്നെ അടിയും കളിയുമൊക്കെ പയറ്റി തെളിഞ്ഞവരാണ് ഞങ്ങളും…ജനഭിമുഖ കുർബാനയും ഞങ്ങൾക്കിഷ്ടം…പക്ഷെ നിങ്ങളുടെ ശനിയാഴ്ചയിലെ പ്രസാദാപുരം പള്ളിയിലെ പ്രവർത്തികളും Fr John Thottupuram ത്തോടു കാണിച്ച നിഷ്ടൂര ക്രൂരതയും ഇന്നിവിടെവന്നിരുന്നു ന്യായീകരിക്കലും ഒക്കെക്കൂടി ആയപ്പോൾ നിങ്ങളോട് മൊത്തത്തിൽ ഒരു അറപ്പു ഉളവാക്കിക്കഴിഞ്ഞു… കഴിഞ്ഞ ദിവസം ഉറങ്ങാത്ത പ്രവാചകന്മാരുടെ പേക്കൂത്തുംകൂടി കണ്ടപ്പോൾ പൂർത്തിയായി.

    • @georgev943
      @georgev943 5 дней назад +2

      Kalla Chaldean! You, better run for Mark Antony! You have a future!

    • @georgev943
      @georgev943 5 дней назад +1

      Choriyunnundalle? No problem!

    • @cissyantony5088
      @cissyantony5088 5 дней назад

      നീ ആദ്യം സത്യം പറ. കൽദായ യർകു സത്യം എന്താന്ന് അറിയില്ല. ഞങ്ങൾ ഒരിക്കലും നിങ്ങൾക്കൊപ്പ്അം ഇല്ല

    • @antonymcera6233
      @antonymcera6233 5 дней назад

      നീ എറണാകുളം അങ്കമാലി അതിരൂപത കാരൻ ആയിരിക്കാം.പക്ഷേ ആട്ടിൻതോലിട്ട ചെന്നായ 'അതുകൊണ്ടുതന്നെ ഉറപ്പായിട്ടും പറയുന്നു നീ പക്ഷപാതപരമായി രാഷ്ട്രീയക്കാരുടെ ഭാഷയിൽ സംസാരിക്കുന്നു. ജെറിൻ അച്ചൻഇട്ട വീഡിയോ നീ കണ്ടില്ലേ. പോടാ ചെറ്റ

    • @georgethomasn1504
      @georgethomasn1504 4 дня назад

      Correct 💯

  • @Jose-o2d1n
    @Jose-o2d1n 5 дней назад +23

    നുണ ഉണ്ടാകാൻ ഒരുപാടു പാടുപെടുന്നുണ്ടല്ലോ 👍

  • @ceeliaantony6836
    @ceeliaantony6836 5 дней назад +19

    എത്ര വെളുപ്പിച്ചിട്ടും അങ്ങോട്ട് വെളുക്കുന്നില്ലല്ലോ.....😂😂😂

  • @remi8044
    @remi8044 4 дня назад +11

    ഗുണ്ടാപണി ചെയ്ത് ചെയ്ത് കുർബാന പോലും തടസ്സപ്പെടുത്താൻ വരേയും വളർന്നു.. എന്നിട്ട് ന്യായീകരണവും..

  • @jomyc.c2247
    @jomyc.c2247 4 дня назад +5

    ഞങ്ങളൊക്കെ അപ്പനേയും അമ്മയേയും പിതാക്കൻമാരെയുമാർപ്പാപ്പ യേയും ബഹുമാനിക്കുന്നവരണ് നിങ്ങൾ സ്വന്തം സഭയുണ്ടാക്കി പുറത്തു പോകൂ

  • @WeHaveAnEternalLife
    @WeHaveAnEternalLife 5 дней назад +8

    നമ്മുടെയല്ല, കർത്താവിന്റെ ആണ് പരിശുദ്ധ കുർബാന. അതിന് എതിരെയുള്ള ഒന്നിനും ശിക്ഷ മെത്രാന്മാരോ സിനഡോ അല്ല തീരുമാനിക്കേണ്ടത്. നിങ്ങൾക്ക് താങ്ങാൻ പറ്റാത്തതും നിങ്ങൾക്ക് മടങ്ങിവരാനും സാധിക്കുന്ന തരത്തിൽ തന്നെ തമ്പുരാൻ ഇടപെടും. പണ്ട് ഈശോയെ അടിച്ചുപൊളിച്ചപ്പോ പിതാവായ ദൈവം നമ്മുടെ രക്ഷയെപ്രതി സഹിച്ചു നിന്നു. ഇനി എന്താ സംഭവിക്കുന്നത് എന്ന് നേരിൽ കാണുക, സാക്ഷ്യം വഹിക്കുക.

  • @thomasmathew4499
    @thomasmathew4499 5 дней назад +16

    നീ എന്തെല്ലാം പറഞ്ഞാലും നിന്റെ ഒറിജിനൽ സ്വഭാവം പൊതുജനങ്ങൾക്ക് മനസിലായി .....മോനേ. നിർത്തിയിട്ടു പോടോ കിഴങ്ങാ. ഇനിയും നിന്നെ കാണണം.

  • @jonsonkharafi7617
    @jonsonkharafi7617 5 дней назад +22

    ഒരു പ്രശ്നം നിലനില്ക്കുന്ന സാഹചര്യത്തിൽ അവിടെ പോകുന്നത് കോടതിയലക്ഷ്യമാണെന്നറിഞ്ഞിട്ടും, ഫെബ്രുവരി 15 വരെ തോട്ടുപുറമച്ചൻ പ്രസാദഗിരി പള്ളിയിൽ പ്രവേശിക്കരുതെന്ന് പോലീസ് ഓഫീസർ നിർദ്ദേശിച്ചിട്ടും അത് വകവയ്ക്കാതെ ആ പള്ളിയിൽ അതിക്രമിച്ചു കയറി ബലിയർപ്പിക്കാൻ ശ്രമിച്ചത് വി. കുർബ്ബാനയോടുള്ള അവഹേളനമല്ലേ? അങ്ങനെ വരുമ്പോൾ ഇവരും ആ ഗുഢാലോചനയിൽ പങ്കാളികളല്ലേ? എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീരരുതെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും സഭയുടെ ആസ്ഥാനത്ത് ഉള്ളതുകൊണ്ടല്ലേ?
    തോട്ടുപുറമച്ചൻ കുർബ്ബാനയർപ്പിക്കുന്ന സമയത്ത് എന്തുകൊണ്ട് പള്ളിയുടെ വാതിലുകളും ജനലുകളും അടച്ചിട്ടു കുർബ്ബാനയർപ്പിക്കാൻ ശ്രമിച്ചുവെന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമല്ലേ?
    പള്ളിയുടെ അകത്തുനിന്നും പുറത്തേക്ക് പോകാൻ ശ്രമിച്ച വികാരിയച്ചനായ ഫാ.ജെറിൻ പാലത്തിങ്കലിനെ ബലമായി പിടിച്ചുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തത് വി. കുർബ്ബാനയുടെ സമയത്ത് തന്നെയല്ലേ? അത് തടയാതെ വി.കുർബ്ബാനയർപ്പിക്കാൻ മുതിർന്ന തോട്ടുപുറമച്ചന്റെ പെരുമാറ്റത്തെയും ജെറിനച്ചനെ മർദ്ദിച്ചതിനെയും ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?

    • @josephmathew6511
      @josephmathew6511 5 дней назад +3

      If you want you can yourself get answers to all these questions.
      O K you continue pretending to sleep. All the best!

    • @judeantony723
      @judeantony723 5 дней назад

      ഇവനെ കണ്ടാൽ തന്നെ അറിയാം ഒരു ഗുണ്ടയാണെന്ന് ഒന്നു പോട വിമത കോമളി

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 5 дней назад +7

      ദയവായി ബാബുവിനെ ന്യായീകരിച്ചു അവൻ ചെയ്ത മാരക പാപത്തിലേക്കു താങ്കളെയും താങ്കളുടെ കുടുംബത്തെയും വലിച്ചു ഇടാതെ ഇരിക്കുക …🙏

    • @AugustinePaul-ap
      @AugustinePaul-ap 5 дней назад

      the genuine faithful are not part of any group. Both ‘vimatha’ and the so called ‘true believers’ are the byproducts of the church politics. So be a genuine believer and be faithful to the church and not be discouraged by anyone.

    • @jonsonkharafi7617
      @jonsonkharafi7617 5 дней назад

      @@kizhakkedathujinoy1458 താങ്കൾ ഒരു ഭീഷണിയാണ് ഉദ്ദേശിച്ചതെങ്കിൽ സ്വീകരിച്ചിരിക്കുന്നു. ആരും ആരെയും ന്യായീകരിക്കുന്നില്ല. പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ല എന്നതാണ് കാതലായ കാര്യം. സ്റ്റാറ്റസ് കോ ഉള്ളത് സത്യമായ കാര്യമല്ലേ? കോടതിയുടെ നിർദ്ദേശം സത്യമല്ലേ? അത് ലംഘിച്ചു എന്നതും സത്യമല്ലേ? ബാബു പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ ഉള്ളതാണ്. വായ്ത്താരി കൊണ്ട് തെളിവുകൾ ഇല്ലാതാകുന്നില്ല.

  • @mathewtj5578
    @mathewtj5578 4 дня назад +5

    എന്തൊരു ത്യാഗി! ചെകുത്താൻ വേദം ഓതുന്നു

  • @bijutom2010
    @bijutom2010 5 дней назад +14

    അച്ചനെ ചവിട്ടിയ കാലുമായി നീ എത്രനാൾ നടക്കും!

  • @aimythomas8893
    @aimythomas8893 5 дней назад +5

    In malayalam language, Achan or Amma , words are having some precious meaning. Do not use it for low class Gundas. You people pray for mercy to God for not obeying your religious authorities of your mother church. Nanamille ??? Everybody understood everything.

  • @TomJose-hy1yp
    @TomJose-hy1yp 5 дней назад +18

    അടുക്കള വാതിൽ പൊളിച്ച് പുറകിലൂടെ പുറം സഞ്ചിയിൽ സകലമാന തീറ്റ സാധനവുമായി പമ്മി പമ്മി കയറിയിട്ട് സെൽഫിയെടുത്ത് ഫേസ്ബുക്കിലിട്ട് അർമാദിച്ച് ലാസ്റ്റ് പോലിസിന്റെ എല്ലുമൊടിച്ച് ഒടിയാത്ത കൈ എക്സറേ പോലുമെടുക്കാതെ പ്ലാസ്റ്ററിട്ട് ബാഗിൽ ഇട്ട് നടന്ന് നുണ പറയുന്ന ടീം സാണ് ഇതല്ല ഇതിലപ്പുറം പറയും പക്ഷേ ജനങ്ങൾ പൊട്ടൻ മാരല്ല ....ക്ഷമ നശിച്ച് നിൽക്കുകയാണ് ... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട .... അപമാനിച്ച് അപമാനിച്ച് വി: കുർബാനയെ വരെ ഹോ .... എങ്ങനെ സഹിക്കും ആദ്യം 16 മണിക്കൂർ .... ഇപ്പോ ഒരു വന്ദ്യ വയോധിക വിശുദ്ധ വൈദികനെ .... ഇതൊക്കെ എവിടെ കഴുകും .... ദൈവമേ....

  • @jijovarghese2709
    @jijovarghese2709 4 дня назад +4

    എന്തൊക്കെ പറഞ്ഞാലും എല്ലാ ക്രിസ്തിയാനികളുടെയും ഇടയിൽ വിമതർ ഒറ്റപ്പെട്ടു ,ഇനി എങ്കിലും വിമതർ യേശുവിനെ വേദനിപ്പിക്കരുത്

  • @kizhakkedathujinoy1458
    @kizhakkedathujinoy1458 5 дней назад +30

    എടാ ബാബു , നീ പറഞ്ഞതൊന്നും നിന്റെ പാർട്ടി ആയ കേരളം കൊണ്ഗ്രെസ്സ് മാണി ഗ്രൂപ്പിന് പോലും മനസ്സിൽ ആയില്ല അല്ലയോ? 😀😅😀

    • @georgev943
      @georgev943 5 дней назад

      I don't understand why does his political status matter here? Don't mix politics with religion!

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 5 дней назад +3

      @@georgev943 Then ask Babu , why he mentioned about his politics in the video .

  • @jessajoseph6169
    @jessajoseph6169 4 дня назад +5

    ചുമ്മാ തള്ളാതെ മോനെ😢😢😢

  • @dimplesusan8219
    @dimplesusan8219 5 дней назад +13

    ഈ സൗമ്യത വീഡിയോ കണ്ടില്ല അവർക്കു വേണ്ടത് synad കുർബാന എങ്കിൽ അത് ചെയുന്ന ആളെ അനുവദിക്കുക അല്ലാതെ ഇങ്ങനെ ഉപദ്രവം അല്ല ഉണ്ടാക്കേണ്ടത് ശാപം കിട്ടി കഴിഞു ഒരു മാപ്പു ഇല്ല

  • @minimoljose8584
    @minimoljose8584 4 дня назад +5

    First u obey synad and superiors

  • @SajiMathew-b7o
    @SajiMathew-b7o 5 дней назад +5

    അയാൾ അച്ചനല്ല, തന്നെ പോലെ സാത്താൻ സേവകനാണ്

  • @varghesePK-m2f
    @varghesePK-m2f 4 дня назад +4

    Thatil pithavine anussarikkuka

  • @SpiritLed33
    @SpiritLed33 5 дней назад +4

    വെള്ളയടിച്ച കുഴിമാടം

  • @MrAjithjoseph
    @MrAjithjoseph 5 дней назад +23

    താനൊക്കെ അൾത്താരയിൽ കയറി എന്നാ കാണിച്ചത് കേരളം മൊത്തം കണ്ടു ഇനി കൂടുതൽ വിശദീകരണം വേണ്ട

  • @mariammathomas6125
    @mariammathomas6125 4 дня назад +3

    Nobody will take interest to see the fake video.

  • @kochupappi1343
    @kochupappi1343 4 дня назад +1

    What ever it is wrong . Don't say. Any justification. Obey the supers. So god will bless you and your family .otherswise soon you will see god's punishment.

  • @josephmampilly3860
    @josephmampilly3860 5 дней назад +16

    Alengerry puthuva game. They want only Ekm Angamaly properties.

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 5 дней назад +6

      ദയവായി ബാബുവിനെ ന്യായീകരിച്ചു അവൻ ചെയ്ത മാരക പാപത്തിലേക്കു താങ്കളെയും താങ്കളുടെ കുടുംബത്തെയും വലിച്ചു ഇടാതെ ഇരിക്കുക …🙏

  • @josephkidangan5903
    @josephkidangan5903 5 дней назад +9

    വയോധികനായ അച്ഛനെ ഉന്തി തള്ളി താഴെയിട്ടു ഇപ്പൊൾ നുണ പറയുന്നോ.

  • @marykuttysebastian1954
    @marykuttysebastian1954 4 дня назад +4

    എന്തൊക്കെ ന്യായീകരണങ്ങൾ താൻ കൊടുത്താലും ബലിയർപ്പണ വേദിയിൽ ഒരു വൈദികനോട് കാണിച്ചത് ക്രൂരത അതിന് താൻ എന്തിന് ന്യായീകരണം തന്നിട്ട് കാര്യമില്ല

  • @Jose-o2d1n
    @Jose-o2d1n 5 дней назад +15

    ഇവിമത പാതിരി ജനിക്കാതിരുന്നെങ്കിൽ അവരുടെ മാതാപിതാക്കൾക്കു നല്ലതായിരുന്നു 👍

  • @bijutom2010
    @bijutom2010 5 дней назад +10

    നിന്നെ കൈയിൽ കിട്ടിയാൽ ആളുകൾ വച്ചേക്കില്ല.. അച്ചനെ ചവിട്ടിയ കാൽ ആരെങ്കിലും തല്ലിയൊടിച്ചാൽ അത് നീ അർഹിച്ചതാണെന്ന് കരുതിക്കോ!!..സൂക്ഷിച്ചു നടന്നോ😡

  • @jinsonantony2781
    @jinsonantony2781 5 дней назад +14

    സിനഡ് കുർബാന ആയാലും ജനാഭിമുഘ കുർബാന ആയാലും ഇടവക വികാരി അർപ്പിക്കുന്ന കുർബാന ഏതായാലും അതിൽ പങ്കെടുത്തു പോകുക.. അതാണ് യഥാർത്ഥ വിശ്വാസം.. അല്ലാതെ പക്ഷം ചേർന്ന് തമ്മിൽ തല്ലുന്നതല്ല..അതിരൂപത നേതൃത്വം പിശാചിന്റെ അടിമകളായി മാറിക്കഴിഞ്ഞു. അൽമായർ അങ്ങനെ ആകാതിരിക്കട്ടെ

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 5 дней назад +6

      അങ്ങിനെ അല്ല സഹോദരാ ,
      സഭ നിഷ്കർഷിക്കുന്ന വിശുദ്ധ കുർബാന വിശ്വാസികൾക്ക് വേണ്ടി ചൊല്ലുവാൻ കടപ്പെട്ട മെത്രാന്റെ പ്രതിനിധി മാത്രം ആണ് വൈദികൻ . ആരാധന ക്രമം പരിശുദ്ധ കത്തോലിക്കാ സഭയുടേതാണ് .മെത്രാന്മാർ ആണ് രൂപതകകളിൽ അതിന്റെ കാവൽക്കാരൻ .
      വൈദികർ സ്വന്തം ആയി സഭയുടെ ആരാധനാക്രമത്തിനു എതിര് നിൽക്കുന്നത് സാത്താൻ സേവ ആണ് . അത്തരത്തിൽ സഭാ വിരുദ്ധ ഇല്ല്യൂസിട് കുർബാനയിൽ അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്ന വിശ്വാസിയും സാത്താന് കുട പിടിക്കുന്നവർ ആണ് . 🙏

    • @jinsonantony2781
      @jinsonantony2781 5 дней назад

      സഹോദരാ, മെത്രാന്റെ പ്രതിനിധി അല്ല അച്ഛൻ. ദൈവത്തിന്റെ പ്രതിപുരുഷൻ ആണ്.. മെത്രാന് പാദസേവ ചെയ്യാനല്ല അവർ വൈദികരായത്. കർത്താവിനു വേണ്ടി വേല ചെയ്യാനാണ്. സഭാ നേതൃത്വം അത് മറക്കുന്നു.. ഇപ്പോൾ സഭയിൽ നടക്കുന്നത് രണ്ടു പക്ഷവും അവരവരുടെ വാശി ജയിക്കാൻ മാത്രം ശ്രമിക്കുന്നു.അതല്ല യഥാർത്ഥ വിശ്വാസം.. രണ്ടു പക്ഷവും ചേരാതെ നമ്മൾ അൽമായർ മാറി നിൽക്കണം.. അപ്പോൾ തെറ്റുകാരെ ചാറ്റവാറിനടിച്ചു കർത്താവു പണി കൊടുത്തു കൊള്ളും.. അങ്ങനെ ചിന്തിക്കുക 🙏

    • @sej8469
      @sej8469 4 дня назад

      ​@@jinsonantony2781വൈദിക്കാൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • @SilvyBinoy
      @SilvyBinoy 4 дня назад +3

      ജി൯സൺ സഹോദരാ , പറഞ്ഞതു പകുതി ശരിയാണ് പക്ഷേ, ഒരു വീട്ടിൽ പല അടുപ്പ് നല്ലതാണോ? അപ്പ൯ പറയുന്നതു കേൾക്കുന്നതല്ലേ നല്ലതു.

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 4 дня назад +1

      @@jinsonantony2781 മെത്രാന് മാത്രമല്ല മാര്പാപ്പക്കും വിശ്വാസികൾക്കും അതിലൂടെ ദൈവത്തിനും പാദസേവ ചെയ്യുവാൻ തന്നെ ആണ് കത്തോലിക്കാ സഭയിലെ വൈദികർ പൗരോഹത്യവ്രതം സ്വീകരിക്കുന്നത്. അവർ എടുക്കുന്ന പൗരോഹത്യ വ്രതം / പ്രതിജ്ഞ അത് തന്നെ ആണ് .
      സഭയിൽ ആണ് അവറ് വൈദികർ ആയിരിക്കുന്നത് . അതിനാൽ തന്നെ ആ സഭയുടെ നിയമങ്ങളെയും ഹയരാർക്കിയെയും അനുസരിക്കുവാൻ അവർ ബാധ്യസ്തർ ആണ് . ഭിന്നിപ്പുള്ള രാജ്യം നശിക്കും .
      ഈ പുരോഹിതർ എറണാകുളത്തെ വിശ്വാസികൾക്ക് അടിസ്ഥാന കത്തോലിക്ക വേദപഠനം പോലും നല്കാതെ പുരോഹിതൻ ഈശോയാണ് / ദൈവമാണ് എന്നൊക്കെ തട്ടി വിട്ടു നടത്തുന്ന പട്ടി ഷോയും കാശൊഴുക്കി നടത്തുന്ന അല്മായ അടിമത്തവും തിരിച്ചറിയുക .
      പുരോഹിതൻ സഭയുടെ അടിമ തന്നെ ആണ് . അതിനു തയ്യാർ ആകാത്ത ഏതു വൈദിക വേഷ പ്രച്ഛന്ന വേഷധാരിക്കും എപ്പോൾ വേണമെങ്കിലും ളോഹ ഊരി സഭയിൽ നിന്ന് പോകുവാൻ ഉള്ള ഓപ്ഷൻ ഉണ്ട് . പക്ഷെ ഇവറ്റകൾ പോകില്ല . കാരണം വിശ്വാസികളുടെ പണം ഓസിനു തിന്നു മേദസ്സു മുറ്റി ശീലം ആയി പോയി . അവർക്കു വിയർപ്പിന്റെ അസുഖം ഉള്ളവർ ആണ് . 😀എറണാകുളത്തു മാത്രം എന്തെ സഭയുടെ സ്ഥാപനങ്ങളിൽ വികാരി അച്ചന്മാർ കാശ് വാങ്ങി നിയമനം നടത്തുന്നത് എന്ന് ചിന്തിച്ചാൽ തന്നെ ഇവന്മാരെ പറ്റി ഉള്ള ഏകദേശ ധാരണ മനസ്സിൽ ആകും .
      സുഹൃത്തേ നമ്മുടെ പരിശുദ്ധ കത്തോലിക്കാ സഭയും അതിലെ നസ്രാണികളുടെ സ്വന്തം ആയ സിറോ മലബാർ സഭയും എത്രയോ നൂറ്റാണ്ടുകൾ ആയി നില നിൽക്കുന്നു . സ്വാർത്ഥ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും താൻ പോരിമയ്ക്കും വേണ്ടി മാത്രം വൈദികർ ആയ വിമത പുഴുക്കുത്തുകൾ ഇനിയെങ്കിലും സഭക്ക് പുറത്തു പോകട്ടെ …
      താൻ സ്വീകരിച്ച പൗരോഹത്യ വ്രതത്തിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് മാര്പാപ്പയെയും രൂപത മെത്രാനെയും അനുസരിച്ചും വിധേയപ്പെട്ടും ജീവിച്ചു സഭാ വിശ്വാസികളെ ദൈവോന്മുഖം ആയി നടത്തുന്ന ബഹുഭൂരിപക്ഷം വരുന്ന നമ്മുടെ സ്വന്തം വിശുദ്ധർ ആയ വൈദികരോട് ചേർന്ന് നിന്ന് കൊണ്ട് നമ്മുടെ സഭക്കായി സഭയുടെ അനുദിന വിശുദ്ധീകരണത്തിനു വേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കാം 🙏

  • @johnsonvm12
    @johnsonvm12 4 дня назад +2

    ആ കൈസഞ്ചിക്കാരനെയും
    കൂടി വിളിച്ച് അടുത്ത് ഇരുത്തിയിരുന്നെങ്കിൽ
    ഒരു ഗുമ്മ് കിട്ടിയേനേ!

  • @maryabraham6809
    @maryabraham6809 5 дней назад +15

    എത്നൊരു വെളുപ്പീര്

  • @josemathew-mi6tm
    @josemathew-mi6tm 4 дня назад +4

    കട്ടോണ്ടു കള്ളൻ മുന്നോട്ടു. അച്ചനെ തള്ളിയിട്ടവൻ, വെട്ടുപോത്തിന്റ വേദ ഓതൽ, നിന്റെ പ്രവർത്തിക്കു ഒരു നായികരണവും ഇല്ല

  • @mariammathomas6125
    @mariammathomas6125 4 дня назад +3

    Stop telling lies. Respect the Priests

  • @apakadamarivu
    @apakadamarivu 4 дня назад +3

    ക്ഷാളനം നോക്കുന്നു..ഹൃദയമോ അകലെയും...

  • @JoseKa-wl4uq
    @JoseKa-wl4uq 4 дня назад +2

    You are still arguing. Nonsense.

  • @sebastianantony6483
    @sebastianantony6483 4 дня назад +3

    ഒന്ന് എഴുന്നേറ്റ് പോട്ടോ.

  • @BharathLove24
    @BharathLove24 4 дня назад +1

    ദൃക്സാക്ഷി അല്ലേടാ പ്രതി, അങ്ങനെ പറയു

  • @salyjoseph8472
    @salyjoseph8472 4 дня назад +3

    He must obey first..... He must celebrate the Holy Mass according to the church rule.... There itself he is not ready to obey the church ordered Holy Mass,,, better let him go out instead of making problem... Why are you supporting the disobedient priest,,, you have no sense... This is not cinema theatre to do what ever he wants.... You teach him to obey the authority, instead of unnecessary talk......

  • @ancyjoseph2288
    @ancyjoseph2288 4 дня назад +1

    കേട്ടു തുടങ്ങിയപ്പോൾ ത്തന്നെ മനസ്സിലായി കള്ളമാണ് പറയുന്നതെന്ന്. അതിനാൽ ബാക്കി കേൾക്കുന്നില്ല എല്ലാ സത്യവും അറിയുന്നവൻ ദൈവം...

  • @jacobvarghese9791
    @jacobvarghese9791 4 дня назад +2

    Stop the nonsense . You people are big liars . Always telling lie and try to justify it .Fools think others can be also made fools . People are not fools . Keep in mind .

  • @mayajose1894
    @mayajose1894 5 дней назад +2

    ഹെബ്രായ ലേഖനം 3: 7 മുതൽ വായിച്ചു പഠിക്കുക.

  • @Sebastian.04
    @Sebastian.04 5 дней назад +8

    ജെറിൻ പുറത്തു പോവുക

  • @Jose-o2d1n
    @Jose-o2d1n 5 дней назад +10

    ഇവർക്കു പട്ടം കൊടുത്തത് ചെറായി ബീച്ചിലാണോ 👍

  • @stephenkuruvilla395
    @stephenkuruvilla395 4 дня назад +2

    എല്ലാവർക്കും എല്ലാം മനസ്സിലായി

  • @fijophilip1134
    @fijophilip1134 5 дней назад +5

    178 edavakakkarulla avida 160 family kkum synadu kurbana marhi, pinna ninnapolullavar a jerin ta --- vayil vacho--- aaa

  • @ancychacko4094
    @ancychacko4094 5 дней назад +4

    Oh my God What kind of lies he is talking. Let his tongue fall off
    Everybody saw what happened in the alter my dear bro. So no need for more explanation 😢

  • @antonymcera6233
    @antonymcera6233 5 дней назад +22

    സഹോദരാനിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടു പോകൂ' മൊത്തംഎറണാകുളം അങ്കമാലി അതിരൂപതനിങ്ങളോടൊപ്പമുണ്ട് യാതൊരു സംശയവുമില്ല. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽനന്ദി. ഇതിനോടകം ജെറിൻ അച്ചൻ ഇട്ട വീഡിയോയിൽ നിന്നും കാര്യങ്ങൾ വളരെ വ്യക്തമാണ്.

    • @bijutom2010
      @bijutom2010 5 дней назад +8

      ഉളുപ്പുണ്ടോ ന്യായീകരിക്കാൻ

    • @sej8469
      @sej8469 4 дня назад +3

      ഉള്ളുപ് ഉണ്ടോ

  • @sebastiansanjo8062
    @sebastiansanjo8062 4 дня назад +3

    Appane thalliya makan

  • @josephkallarackal9528
    @josephkallarackal9528 5 дней назад +4

    യെഹൂദാ മൃഗബലി മോഡലിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ ജോൺ അച്ചൻ വരരുതായിരുന്നു . അച്ചൻ യേശുവിനെ അപമാനിച്ചു . ദൈവ നിന്ദയാണ് നടത്തിയത് . യോഹ ,5:23 .😢😢😢😢

    • @sej8469
      @sej8469 4 дня назад

      സഭ ഏല്പിച്ചത് അച്ചൻ ചെയ്യാൻ ശ്രമിച്ചും. കുർബാന ചൊല്ലുനത് ഇത്രയും വലിയ തെറ്റ് ആണോ? ആദ്യ പോയി ആ പന്നിക്ക് ഉണ്ടായവനോട് ഉടുപ്പ് ഊരി പോകാൻ പറ. ജെറി എന്നാ നാറി

  • @johnsonvm12
    @johnsonvm12 4 дня назад +2

    ഇപ്പോൾ ജോണച്ചൻ്റെ നടുവിന് ചവിട്ടിയവനെ പിടി കിട്ടി.
    കർത്താവിൻ്റെ മുന്നിൽ
    നിൻ്റെ തടിമിടുക്കോ, ന്യായീകരണമോ
    വിലപ്പോവില്ല !

  • @josephkidangan5903
    @josephkidangan5903 2 дня назад

    ആരോരുമറിയാതെ ഒരു കൈക്കാരൻ്റെ സഹായത്തോടെ പറയുന്നതിൽ ഒരു ലോജിക് വേണം.

  • @user-ew9so1sx7o
    @user-ew9so1sx7o 4 дня назад +1

    Theres absolutely no Justification for disgracing the HOLY MASS and HOLY ALTAR...you have disgraced THE LORD ALMIGHTY HIMSELF...

  • @NJJoseph-nc9uj
    @NJJoseph-nc9uj 4 дня назад +1

    ഏദേഹമല്ലേ മണിസാരിന്റെ gunman ആയിരുന്ന മഹാന്. Altar കയറി

  • @emmanuelthomas553
    @emmanuelthomas553 4 дня назад

    നാണമില്ലേ,

  • @Toms-jc7xl
    @Toms-jc7xl 5 дней назад +8

    വിമതർ മുഴുവൻ സാത്താൻ ആരാധകരാണ്

  • @shinammasebastian2298
    @shinammasebastian2298 5 дней назад +8

    കള്ളൻ പെരുംകള്ളൻ

  • @VargheseC-t5f
    @VargheseC-t5f 4 дня назад +1

    നിൻ്റെ പെൻഷൻ്റ കാര്യം കട്ടപ്പുകയാകുമോ?

  • @varghesekurian8063
    @varghesekurian8063 3 дня назад

    Thanks Mr Babu for conveying the true facts 🙏

  • @johnvarghese5295
    @johnvarghese5295 4 дня назад

    ഞാൻ ഞസഹോദര സാത്താൻറെ കെണിയിൽ നിന്നും വിട്ട് ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക നി എന്ത് നുണ പറഞ്ഞാലും ആരും വിശ്വസിക്കില്ല മാനസാന്തരപ്പെടുവിൻ

  • @jeromebiju
    @jeromebiju 5 дней назад +2

    സത്യം ജയിക്കട്ടെ 👍

  • @Walkwithmind
    @Walkwithmind 4 дня назад +2

    ഈ ചെയ്തുകൂട്ടുന്നതെല്ലാം ആലഞ്ചേരിയുടെ കളവു മറക്കാനാണല്ലോ എന്നോർക്കുമ്പോൾ , ദൈവത്തിനു സ്തോത്രം😂😂😂

    • @piodavis714
      @piodavis714 4 дня назад

      ചേട്ടൻ കൂലിക്കാണല്ലേ, ഇതേ comment പലയിടത്തും കണ്ടു 😅

  • @CHANDIS........
    @CHANDIS........ 4 дня назад +2

    പച്ച കള്ളം

  • @varghesekundoor7970
    @varghesekundoor7970 4 дня назад +1

    ഒന്നും മിണ്ടാതെ പോടാ ന്യായീകരിക്കാൻ നിൽക്കുന്നത്

  • @kizhakkedathujinoy1458
    @kizhakkedathujinoy1458 5 дней назад +24

    എടാ ബാബു , നീയും നിന്റെ മോനും, നിന്റെ കുടുംബവും അനുഭവിച്ചിരിക്കും . എഴുതി വച്ചോ …. ഇരുംബാണിമേൽ ആണ് നീ തൊഴിച്ചതു ….
    പരിശുദ്ധ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ വൈദികനെ ആണ് നീ അൾത്താരയിൽ ആക്രമിച്ചത് …
    ഈ പാപം നീയും നിന്റെ മോനും എവിടെ കൊണ്ട് പോയി കഴുകി തീർക്കും …
    എല്ലാ കത്തോലിക്കർക്കും നീ വെറുക്കപ്പെട്ടവൻ …..
    കൂടുതൽ ന്യായീകരിച്ചു കോമാളി ആകാതെ …
    ഉളുപ്പില്ലേടാ നിനക്ക് ?

    • @jonsonkharafi7617
      @jonsonkharafi7617 5 дней назад

      സത്യം കേൾക്കുമ്പോൾ എന്തിനു പൊള്ളുന്നു? ശ്രീ ബാബു പറയുന്നത് സത്യങ്ങൾ മാത്രമല്ലേ?

    • @Sajumonpj215
      @Sajumonpj215 5 дней назад

      നിനക്ക് ഒരു ഉളുപ്പില്ലാതെ ഈ വിവരദോഷം വിളിച്ച് പറയാൻ ആരും ഞങ്ങളാരും മണ്ടന്മാരല്ല നിന്റെ അപ്പന്റെ പ്രായമുള്ള ഒരു വൈദികനെയാണ് നീ ചവിട്ടിയത് നീ പാവം എവിടെ കൊണ്ട് തീർക്കുവാടാ പന്ന പിടിച്ചവനെ അവന്റെയൊരു ജനാഭിമുഖ കുർബാന നിനക്ക് നിനക്ക് 82 വയസ്സുള്ള വൈദികനെ
      തല്ലാൻ നിന്റെ കൈ പൊങ്ങിയല്ലോടാ വീമത പിശാച്

    • @tonymj8430
      @tonymj8430 5 дней назад

      പോടാ തെണ്ടി ആ ജെറിൻ അച്ഛനെ അവർ കൈ പുറകോട്ട് പിടിച്ചു വെച്ച് നിർത്തി അടിക്കുന്നത് കനു ന്നില്ലേ നീ

    • @tonymj8430
      @tonymj8430 5 дней назад

      പിന്നെ നിന്റെ ശാപം പേപ്പട്ടി യുടെ ആണ് അതു എശില്ല

    • @georgev943
      @georgev943 5 дней назад

      A saint priest is celebrating Mass in a closed church, violating court orders! Good! Did the curis and Kallancherry bought the God using the money they embezzled in the land scam!!?

  • @sophysebastian3275
    @sophysebastian3275 4 дня назад

    ജോസ് k Mani ഏതു മാർപാപ്പ ആണ്???????
    തൊട്ടു അച്ഛൻ റിട്ടയർ ഹോമിലേക്ക്. ആണ് പോകേണ്ടത്.

  • @antonyxaviour7499
    @antonyxaviour7499 4 дня назад

    നിയമസഭയിൽ, മാണി സാറിന്റെ ബജറ്റ് അവതരണം തടഞ്ഞു കൊണ്ട് അന്ന് കാണിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ ലോകം മുഴുവൻ കണ്ടതാണ്.അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞതു പോലെ മാധ്യമങ്ങ ളിലൂടെ എല്ലാവരും കണ്ട കാര്യങ്ങളെ വളച്ചൊടിക്കുകയും അതിക്രമത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത താങ്കൾ എന്തുതരം വിശ്വാസിയാണ്.

  • @dominicthomas4156
    @dominicthomas4156 4 дня назад +3

    ജനങ്ങൾ ഇത് എല്ലാ കണ്ടതാണ് പിന്നെ എന്തിനാ നുണകൾ വിളിച്ച് പറയുന്നത്

  • @thomaspv2205
    @thomaspv2205 4 дня назад

    Syro Malabar Church is so rich that we have a Major Archbishop who is proud to be a puppet Major, a Mtropolitan Viicar who is happy to be a powerless THANJAVUR BOMMAI, and a 82 year old 'young' priest who is 'pius' enough to celebrate FANCY DRESS QURBANA at Prasadagiri Church. Synod can recommend this 'young' priest to be next Major Archbishop of SMC. In a Church where slavery is reverently praised as freedom, and injustice is hailed as justice, it will be an apt case to be elevated to the status of a Patriarcal Church!

  • @bijuputtoor1556
    @bijuputtoor1556 4 дня назад

    മിസ്റ്റർ ബാബു ജോസഫ് ഞാൻ തോറ്റ ഇടവം എന്തിനിങ്ങനെ ഈ നുണ പറഞ്ഞ് ഈ പ്രചരിപ്പിക്കുന്നു താങ്കളോട് രാജിക്കത്ത് പറയുന്നു ഒരു വൈദികനെ തല്ലുന്നത് വളരെ മോശമായ കാര്യമാണ് പിന്നെ എന്തിന് കപട വേഷം കെട്ടി നടക്കുന്നു താങ്കളുടെ ഈ കേരള ജനതയ്ക്ക് ഒരു മാതൃകയാണല്ലേ താങ്കൾ പിന്നെ എന്തിന് വേഷം കെട്ടി നടക്കുന്നു സഹോദരാ

  • @mercypunnoth8928
    @mercypunnoth8928 4 дня назад

    എത്ര ആയാലും ഇത്രയം പ്രായമായ അച്ഛൻ വരുതായിരുന്നു പ്രശ്നം ഒഴുവാക്കാമായിരുന്നു

  • @jogibobby6170
    @jogibobby6170 4 дня назад +1

    👏👏👏👏👍🙏🙏🙏

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 5 дней назад +16

    Very good that you brought out the truth to the public. Take courage. Truth will win

    • @kizhakkedathujinoy1458
      @kizhakkedathujinoy1458 5 дней назад +6

      ദയവായി ബാബുവിനെ ന്യായീകരിച്ചു അവൻ ചെയ്ത മാരക പാപത്തിലേക്കു താങ്കളെയും താങ്കളുടെ കുടുംബത്തെയും വലിച്ചു ഇടാതെ ഇരിക്കുക …🙏

    • @greenqatar9858
      @greenqatar9858 5 дней назад

      ​@@kizhakkedathujinoy1458 Uvuu... Uveaaa

    • @bijutom2010
      @bijutom2010 5 дней назад +4

      ഉളുപ്പുണ്ടോ 😡

    • @georgecl4403
      @georgecl4403 4 дня назад +1

      He is not telling TRUTH.
      See the VIDEO you will know the truth.
      Don't fool people by telling utter lies.
      God is watching,you will get it unbelievable way.

  • @tomjivarghese975
    @tomjivarghese975 5 дней назад +2

    Ninaku oru Saportum illallow

  • @johnsonvm12
    @johnsonvm12 4 дня назад +1

    സഹോദരാ,
    തൻ്റെ പെണ്ണുംപിള്ളയാണോ
    ബലിപീഠത്തിൽ നിന്നും
    മൈക്ക് എടുത്ത് കൊണ്ട് പോയത് ?

  • @betzythomas369
    @betzythomas369 4 дня назад

    Truth. always win 🙏🏻🙏🏻

  • @giacintagiacintajohn7853
    @giacintagiacintajohn7853 4 дня назад +1

    Shame on you you could wait still finish Holy Mass😢😢😢