കന്യാസ്ത്രീയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്|SR JOSIA SD | NUN |CHURCH|CATHOLIC|SPEECH|GOODNESS TV
HTML-код
- Опубликовано: 9 фев 2025
- റിയാലിറ്റി ഷോയിൽ വിജയിയായ കന്യാസ്ത്രീയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ! | SR JOSIA SD | NUN | CHURCH |CATHOLIC |GOODNESS TV
#goodnesstv #nuns #speech #church #catholic
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RUclips channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RUclips Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV
Super message❤❤❤❤
സിസ്റ്റർ വളരെ നല്ല രീതിയിൽ സംസാരിക്കുന്നു.ഞങ്ങൾക്ക് പുരോഹിതരിൽ നിനനും സിസ്റ്ററമാരി ിൽ നിന്നും അടിപൊളി പെർഫോമൻസ് അല്ലാ അരൂപിനിറ ഞ്ഞ എളിമാനിറഞ്ഞ അനുകരണീയ മാതൃക നിറഞ്ഞ പെർഫോമൻസ് ആണ്.Self goal അടിക്കുന്നത് നല്ലത്തിനല്ല.❤
Super message. Praise the Lord❤
Jesus plz bless all nuns and priests
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
Sr Ithupolulla class valare nallathanu
Thank you Jesus for your priest and nuns👏👍👏❤️❤️🙏🙏
Sr ur talk is too enlightening...Thank God...🙏🙏
god bless
Amen
❤❤❤
Jesus 👍Have Mercy on us🙏
🎉
അവിടെ കുടിയിരിക്കുന്ന എല്ലാവരും കന്യസ്ത്രിയും അച്ചൻമാരും ആയി തീർന്നാൽ നിങ്ങളെ കേൾക്കാൻ ആര് ഉണ്ടായിരിക്കും 🤔🤔. അതുകൊണ്ട് കേൾക്കാനും അനുസംസാരിക്കാനും കേൾപ്പിക്കാനും വേണം.
കത്തോലിക്കാ സഭയിൽ പുരോഹിതനും കന്യാസ്ത്രീയും ആകുന്നവർക്കെല്ലാം പബ്ലിസിറ്റി കിട്ടും.. സഭ സജീവമായി പ്രോത്സാഹിപ്പിക്കുന്നു... എന്നാൽ പ്രണയവിവാഹത്തിന്, ക്രിസ്ത്യാനികൾ (e.g. Christeen / Charismatic Dhyanams, etc) നിരുത്സാഹപ്പെടുത്തുന്നു.. ചെറുപ്പക്കാർക്കിടയിലെ പ്രണയത്തെ അവർ നിരുത്സാഹപ്പെടുത്തുന്നു ... വിവാഹത്തോടുള്ള സഭയുടെ മനോഭാവം മാറണം. .. ഇന്നത്തെ കാലത്ത്, വൈദികരും കന്യാസ്ത്രീകളും കൂടി വിവാഹം കഴിക്കുന്നത് നല്ലതാണ്... 21 വയസ്സിന് മുകളിലുള്ള യുവാക്കൾക്കിടയിൽ സഭ സജീവമായി പ്രണയവിവാഹം പ്രോത്സാഹിപ്പിക്കണം🫸🫷. പതിനായിരക്കണക്കിന് യുവജനങ്ങൾ ക്രിസ്തീയ സമുദായത്തിൽ വിവാഹപ്രായം കഴിഞ്ഞിട്ടും ഒരു കുടുംബജീവിതത്തിൽ പോകാൻ പറ്റാതെ നിൽക്കുന്ന കാലഘട്ടത്തിൽ ആയിരക്കണക്കിന് ക്രൈസ്തവ പെൺകുട്ടികൾ മറ്റ് സമുദായങ്ങളിലേക്ക് പ്രണയ വിവാഹത്തിലൂടെ ചേക്കേറുമ്പോൾ അതിനെയൊന്നും കണ്ടില്ല എന്ന് നടിച്ച് / യാഥാർത്ഥ്യങ്ങളെ കണ്ടില്ല എന്ന് നടിച്ച് കപട മതേതരത്വത്തിന്റെ കയ്യടി വാങ്ങാൻ വേണ്ടി നടത്തുന്നഅധര വ്യായാമകളോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല
വൈദികർ വിവാഹം കഴിക്കാതെ ഇരിക്കുന്നതുതന്നെയാണ് നല്ലത്.