നന്ദി സിസ്റ്റർ കർത്താവിൻറെ മണവാട്ടികൾ അഭിമാനബോധം ഉള്ളവരാണെന്ന് സിസ്റ്ററിനെ വാക്കുകൾ ചാട്ടുളി പോലെ വിമർശകരുടെ ചങ്കിൽ തുളച്ചു കയറിയിട്ടുണ്ട് കത്തോലിക്കാ സന്യാസത്തിന് ഓർത്ത് ഓരോ ക്രിസ്ത്യാനിയും അഭിമാനിക്കണം തകർത്തു സിസ്റ്റർ
ഈ പിഴച്ച കാലത്തു സമർപ്പണം ഒരു തപസ്യയാണെന്നു അതിനു കരളുറപ്പുള്ള ഒരു തപസിനിക്കെ കഴിയൂ എന്ന സത്യം ഒരു മറയുമില്ലാതെ കാര്യകാരണസഹിതം യേശുവിനെ ചങ്കിൽ പ്രതിഷ്ഠിച്ച ഒരു സമർപ്പിത ഇവിടെ പ്രാക്ക്യാപിക്കുമ്പോൾ ആവിഷ്കാര സ്വാതന്ദ്ര്യം ആരുടെയും നെഞ്ചത്തു കേറാനുള്ള ലൈസൻസ് അല്ലെന്ന സത്യം ഇവിടെ അർത്ഥ ശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിക്കുന്നു ഇതു ആരാലും ഉപേക്ഷിക്കപ്പെട്ട തെരുവിന്റെ മക്കൾക്ക് ആശ്രയമായവരുടെ...നിങ്ങൾ തെരുവിൽ ഉപേക്ഷിച്ച വയോധികരായ മാതാപിതാക്കൾക്ക് അത്താണി ആയ സമർപ്പിതരുടെ മുന്നേറ്റത്തിന്റെ തുടക്കം ആണ് ഇത്..പറയാതെ പോകുന്നത് ശരിയല്ല നിങ്ങളുടെ ഈ പോരാട്ടത്തിന് ജീവൻ നൽകി ഞങ്ങൾ നിങ്ങളോടു ചേർന്നു നിൽക്കും എന്നുറപ്പ് തരുന്നു..ഇതു ഒരു ജോസഫ് വർഗീസിന്റെ ..അഭിപ്രായം അല്ല കേട്ടോ കേരളത്തിലെ യേശുവിനെ ഹൃദയത്തിൽ പ്രതിഷ്ട്ടിച്ചു ഞങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഞങ്ങൾക്ക് വിളക്കയവർ ആണ് നിങ്ങൾ ആ വെളിച്ചത്തിൽ വളർന്നവർക്കു ഈ അവഹേളനം സഹിക്കാൻ ആവില്ല...ഒപ്പമുണ്ട്...ഒറ്റയ്ക്കല്ല..നമ്മൾ ഒരുമയോടെ പൊരുതി തോല്പിച്ചിരിക്കും...

Sister അനുയോജ്യ മായ മറുപടി നൽകിVery Good
Congrats Sister👏👏👏👏
May God bless you Sister🙏
എത്ര കൃത്യമായി ഉള്ള മറുപടി. Thank you sister 🙏
Congradulation sister go ahead our prayers with you
♥️♥️♥️അഭിനന്ദനങ്ങൾ സിസ്റ്റർ ♥️,,GOD BLESS YOU ♥️
God bless you sister 🙏🏻
Congratulations dear Sister🙏🙏🙏 A big salute to the Organisors for protesting against this. May God bless you all🙏🙏🙏🙏
അഭിനന്ദനങ്ങൾ സിസ്റ്റർ 🙏🙏🙏👍👍👍
Congratulations
What a speech. Thanks sister.
Great 👍 Congratulations Sister 👏
Congratulations Sister 🌹❤🎉🙏🙏
I appreciate your response.Thanks for sharing your thoughts based on truth and real life experiences.❤🙏👌
അഭിനന്ദനങ്ങൾ സിസ്റ്റർ
Great speech 🎤
Congrats sister 👍👍👍👍
Great🌹🙏
Congratulations sister 🌹🌹👏🏻
🙏🙏🙏
👌👌
Congrats sister 👏 👏
👍🙏🙏👏👏
Great sister 👏👏👏
God Bless You
👍👍👍👍👍👍👍👍👍
🙏👍
❤❤❤❤❤ sister ❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥
Congrats sister..super..
Congratulatios sister....... 🌹🥰🙏
Super sister
👍
👍👍👍
Well said sister 👏👏👏👏
Congratulations sister 👍🏻👍🏻
Well said..
💥💥✌✌
Welcome to CASA
🙏🙏🌹God bless you 🙏🙏🌹God bless all🙏🙏👌👌👍👍💖💖❤️🌹🌹🌹
CASA is extreme not good for a true christian
Congrats 👏👏
The great
👍👍👏

❤❤❤
👍🏻👍🏻