പരിശുദ്ധ കുർബാന അർപ്പണത്തിനിടെ ആക്രമണത്തിനിരയായ ഫാദർ ജോൺ തൊട്ടുപുറം, പ്രതികരണം | ERNAKULAM ANGAMALY
HTML-код
- Опубликовано: 8 фев 2025
- പരിശുദ്ധ കുർബാന അർപ്പണത്തിനിടെ ആക്രമണത്തിനിരയായ ഫാദർ ജോൺ തൊട്ടുപുറം
മുട്ടുചിറ ആശുപത്രിയിൽ നിന്നും ഷെക്കെയ്ന ന്യൂസിന് നൽകിയ പ്രതികരണം | ERNAKULAM ANGAMALY | QURBANA ISSUE | SYRO MALABAR CHURCH | SYRO MALABAR SYNOD | ERNAKULAM ANGAMALY ARCHDIOCESE | ERNAKULAM ANGAMALY LATEST NEWS | LATEST UPDATES | Disciplinary Proceedings
#frjohnthottupuram #priestattacked #ernakulamangamaly #qurbanaissue #latestupdates #syromalabarchurch #priest #marraphaelthattil
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RUclips Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
FR JOHN THOTTUPURAM was attacked during the HOLY MASS in the ERNAKULAM ANGAMALY ARCHDIOCESE, linked to the ongoing ERNAKULAM ANGAMALY QURBANA ISSUE.ERNAKULAM ANGAMALY QURBANA CONTROVERSY LATEST UPDATES | ERNAKULAM ANGAMALY LATEST NEWS
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
ഇത്രയും നല്ല ഒരു വിശുദ്ധനായ വൈദീകൻ എല്ലാവർക്കും ഒരു അനുഗ്രഹമാകട്ടെ. ഈശോയെ നന്ദി സ്തുതിയും ആരാധനയും അധികാരവും അവിടുത്തേക്ക് മാത്രം
വൈദികനെ നിൻറെ നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം അദ്ദേഹത്തിൻറെ കാൽക്കൽ വീണ് മാപ്പ് പറയുക നിനക്ക് വേണ്ടില്ല നിൻറെ തലമുറകൾക്ക് വേണ്ടി ഞാനിത് നേരിട്ട് കണ്ടു മനസ്സിലാക്കിയവ ആണ്
വിശുദ്ധ കുർബാനയ്ക്കിടെ അദ്ദേഹത്തിന് എതിരെ ചെയ്ത പ്രവർത്തി അപലപനീയമാണ്..
എന്നാൽ അക്രമം ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും അവിടെ വിശുദ്ധ കുർബാന അർപ്പിക്കാൻ ചെന്ന അച്ഛനും കൂരയും അതുപോലെതന്നെ ചിലപ്പോൾ അതിനേക്കാൾ ഉപരി തെറ്റുകാരാണ്
തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് തെറ്റു പോലെ തന്നെ കുറ്റകരമാണ്.
എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രസാദഗിരി പള്ളിയിൽ ബലിയർപ്പണ സമയത്ത് വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന വിധത്തിൽ ചിലർ നടത്തിയ അക്രമ സംഭവങ്ങൾ അത്യന്തം വേദനാജനകവും ആശങ്കാജനകവുമാണ്. വയോധികനായ വൈദികനെ ആക്രമിക്കുകയും വിശുദ്ധ കുർബാനയെ അവഹേളിക്കുകയും ചെയ്ത പ്രസ്തുത സംഭവത്തെ കല്യാൺ രൂപത Presbyterium അപലപിക്കുകയും മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ സഭാ നേതൃത്വം കർശനമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
*Kalyan Presbyterium*
അഭിഷിക്തൻ വിശുദ്ധ ബലിയർപ്പണ വേദിയിൽ നേരെ കൈ ഉയർത്തിയ എല്ലാവരും അവരുടെ മക്കളും അനുഭവിച്ചേ തീരൂ ഒരു സംശയവും വിചാരിക്കണ്ട അത് ഇവിടെ വെച്ച് തന്നെ തീർക്കണം നീ ഓർത്തോ
രണ്ട് അച്ഛന്മാരെ രണ്ട് വിഭാഗങ്ങള്‍ കൈ വെക്കുന്ന ദൃശ്യം......
അവിടെ കള്ള സംഗം ഒരു വിഭാഗത്തിന്റെ കൂടെ മാത്രം...
ഈ തോന്നിയ വാസം ആണ് എതിരാളികളെ സൃഷ്ടിക്കുന്നത്
Ee achanu enthinte sookkedanu. Prayam ayenkil evideyenkilum adangi othungi irikkanam. Allathe gundayisathinu pokaruthu.
എത്ര വലിയ ബോധ്യം ആണ് അച്ചനിലൂടെ....നമ്മുക്ക് കിട്ടിയത് .. ഇതൊന്നും കണ്ട് ആരും ഭയപ്പെടേണ്ട. ശക്തമായി സഭക്ക് വേണ്ടി പ്രാര്‍ത്ഥന ....അതുമാത്രം 😮
@@lincymol6477 സഹോദരനെ ഒരിക്കലും വെറുക്കരുത് എന്ന ബോധ്യം ആയാൽ മതി...
സ്ലീവാപാത എട്ടാം സ്ഥലം...✝️ ഓർശ്ശത്തിന്റെ തെരുവുകൾ ശബ്ദായമാനമായി. പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേയ്ക്കു വരുന്നു. അവർക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു. അവിടുത്തെ പേരിൽ അവർക്കു് അനുകമ്പ തോന്നി. ഓശാന ഞായറാഴ്‌ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു. സൈത്തിൻ കൊമ്പുകളും ജയ് വിളികളും. അവർ കണ്ണുനീർവാർത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു. അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ."
ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്ശം ആക്രമിക്കപ്പെടും. അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും. ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു. അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
🙏
എളിയവരുടെ സങ്കേതമായ കർത്താവേ, ഞെരുക്കത്തിൻ്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകൾ ഓർത്ത് ഞങ്ങൾ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോർത്ത് കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേൻ
🙏🏻🙏🏻🙏🏻
So touching. Jesus is hurting
❤
Rev Father, you are the true disciple of Lord Jesus. God bless you Father🙏
തല അടിച്ചു വീണ് സുബോധം നഷ്ടപ്പെടാതെ അച്ചനെ രക്ഷിച്ച ദൈവത്തിനു നന്ദി 🙏
വിശുദ്ധനായ അച്ഛൻ 🙏🏻🙏🏻🙏🏻
നല്ല വിശുദി ഉള്ള തൊട്ടുപുറം അച്ഛാ കർത്താവു കൂടെയുണ്ട് ❤️❤️❤️❤️❤️❤️👍👍❤️❤️❤️👍👍
കൂടേ യുള്ള കർത്താവു കാര്യംഅത് റപന്തിയല്ല
ന്നുകണ്ട്തടിതപ്പിക്കാണും.ഇന്നത്തേകാലത്തുകർത്താവിനേപ്പോലുംവിശ്വസിക്കാൻപറ്റില്ലച്ചൊ!
നിങ്ങളേകർത്താവിനുപോലുംവിശ്വാസമില്ലച്ചോ.മേലിൻഈകള്ളകൽദായരുടെവാക്കുകേട്ടുചാടിയിറങ്ങാതിരുന്നാൽതടികേടാകാതേതടിതപ്പിസെഞ്ചുറിയുമടിച്ചുസ്വർഗ്ഗംപൂകാം.ആദ്യകൽദായവിശുദ്ധനുമാകാം
You should see the following video also. What holiness you are talking about. How can he offer mass while one of his brother priest is being attacked....That mass was a drama not the celebration of the life of Christ.
ഇവിടെയങ്ങ് അടുത്ത ആശുപത്രിയിലാഞ്ഞിട്ടാണോ മുട്ടുചിറ വരെ പോകേണ്ടി വന്നത്.
ആൻഗ്രേയ്സ്,എന്നാലല്ലേവ്യാജപരുക്കുളേപെരുപ്പിക്കാനാവൂ.സർക്കാർആശുപത്റിഡോക്ടറുടേറിപ്പോർട്ടേകോടതിയിൽവിലപോകൂ.ഈകെഴവൻറൗഡികളേകൂട്ടിവന്നതുമന: പൂർവ്വ മെല്ലേ?.കലാപത്തി
നായിസാത്താൻ(ചാത്തൻ)കുന്നിലേകള്ളപരിഷകളുടെപദ്ധതിനടപ്പാക്കാനല്ലേഈമുതുക്കൻചാത്തൻഇറങ്ങിപുറപ്പെട്ടത്?
@@Jose-o2d1n കർത്താവു കൂടേ യുള്ള ഈവിശുദ്ധൻക
ൽദായംഅടിച്ചേൽപിക്കാൻ
ഇറങ്ങികലാപത്തിനുതീകൊളുത്തിയപ്പോൾവെറുംനരകസന്തിയായി
ജോൺ അച്ഛനെ 50 വർഷമായി ഞങ്ങൾക്കറിയാം അദ്ദേഹം സഭയ്ക്ക് ചെയ്ത ത്യാഗപൂർണ്ണവും സഹനവും കണ്ടവരാണ് ഞങ്ങൾ പുതിയ തലമുറയിലെ വൈദീകർക്ക് വിശുദ്ധിയോ വിനയമോ ഒന്നും ഇല്ലാതെ ആഡംബര പൂർണ്ണമായ ജീവിതം നയിക്കുന്നതിൻ്റെ പ്രശ്നമാണിത്. ജോൺ അച്ഛൻ്റെ ഒപ്പം നല്ലവരായ വിശ്വാസികൾ ഉണ്ട്
നുണയനാണ് അച്ഛൻ നിങ്ങൾ കൊച്ച് ആണ് ഒന്നും അറിയില്ല അച്ഛനെ പറ്റി
I know tottupuram achan personally from 1997 when fr was a parish priest and I was Alter boy.Very pious,holy priest,and we all loved his devotional holy mass.❤
Ohhhhho
imprudent
വിമത വൈദികരെ നിങ്ങൾക്ക് ഇങ്ങനെ സംസാരിയ്ക്കാൻ കഴിയുമോ എത്ര ശാന്തമായി ആ പുരോഗി തൻ സംസാരിക്കുന്നത് ഒപ്പം പ്രാർത്ഥനയോടെ കൂടെ ഉണ്ട്
തോട്ടുപുറം അച്ചൻ ഞങ്ങളുടെ ഇടവകയിലും വികാരിയായി ഇരുന്നിട്ടുണ്ട്. അച്ചൻ നല്ല ഭക്തിയോടു കൂടിയാണ് കുർബ്ബാന അർപ്പിക്കുന്നത്. ആ കുർബാനയിൽ അത്രക്കു പ്രാർത്ഥനായോടു കൂടിയാണു ഞങ്ങൾ പങ്കെടുത്തിരുന്നത്. അച്ചൻ ഒത്തിരി പാവങ്ങളെ സഹായിച്ചിട്ടുണ്ട്. എന്തൊക്കെയായാലും ആ കുർബ്ബാന പൂർത്തിയാക്കിയിട്ടു ഒരു ചർച്ച ചെയ്യാമായിരുന്നു. ഈശോയോടു സ്നേഹമില്ലാത്തതു കൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. എല്ലാവരും എത്രമാത്രം വിശ്വാസത്തോടെയായിരുന്നു കുർബാനയിൽ പങ്കുകൊണ്ടിരുന്നത്. എന്തിനായിരുന്നു ഈ മാറ്റങ്ങൾ. സമാധാനത്തോടെ ജീവിക്കാനല്ലേ ഈശോ പഠിപ്പിച്ചതു. നമ്മൾ സമാധാനമല്ലേ കാണിക്കേണ്ടതു. ഇനിയെങ്കിലും അധികാരപ്പെട്ടവർ നല്ലൊരു തീരുമാനമെടുക്കട്ടെ.
Congratulations God bless you father ❤❤❤❤
അച്ഛന്റെ വിശ്വാസ തീക്ഷ്ണറിക്ക് മുൻപിൽ ആദരവ് അർപ്പിക്കുന്നു കർത്താവ് കൂടെ ഉണ്ടാകട്ടെ
Praying for the priest and the church. A thoughtful way to acknowledge what truly happened and the strength to endure the pain.
അനുസരണം ബലിയേക്കാൾ ശ്രെഷ്ടം. വിമതർ ഇത് മനസ്സിലാക്കിയാൽ നല്ലത്
ബൈബിളിൽ വേറെ കുറെ വാക്യങ്ങളും പറയുന്നുണ്ട് അതൊക്കെ ഇടക്ക് വായിക്കുന്നത് നല്ലതാ... വിശുദ്ധനായ അച്ചോ സ്റ്റേ നിൽക്കുമ്പോ ഇതു പാടില്ല എന്നറിയില്ലായിരുന്നോ, അടച്ചിരുന്ന വാതിൽ തുറന്നു പോകാൻ തുടങ്ങിയ സഹ വൈദികനെ തടഞ്ഞതും മർദിച്ചതും spry അടിച്ചതും നോക്കി നിന്നു കുർബാന അർപ്പിക്കാൻ മനസ്...സമ്മതിച്ചു... ഇത്രയും പ്രായമായില്ലേ... എന്തിനു കള്ളകുരിയയുടെ കള്ളക്കളിക്കു കൂട്ട് നിൽക്കുന്നു... നുണ വല്ലാണ്ട് പറഞ്ഞു സ്വയം നാറല്ലേ
Thangele thuttukalichal kannam Anusaranam
@@sinibiji4392 അനുസരിച്ച് വരുമ്പോഴേക്കും.ബലിതീർന്നുകാണും
Dear Loving Acchan, it is really sad to hear all these things, but YOU are giving us such a Courage to go ahead in difficulties,may God bless you abundantly. Thank you Accha.
ജെറിയും ചെന്താമരയുടെ മനസ്സ് ഉള്ളവൻ. കുറ്റബോധമില്ല.
Hats off to this holy priest ❤
Amen hallelujah praise the lord God bless you Father
ഇത്രയധികം പീഡനങ്ങൾ ഏറ്റിട്ടും ആ വിശുദ്ധനായ അച്ചന് ആ വിശുദ്ധ കുർബാന പൂർത്തീകരിക്കണം എന്നതായിരുന്നു അച്ചന്റെ ആഗ്രഹം. ദൈവമെ എത്രയും വേഗം തോട്ടുപുറം അച്ചന് ആ ദേവാലയത്തിൽ സഭയുടെ ബലി അർപ്പിക്കുവാനുളള അനുഗ്രഹം കൊടുക്കണമെ.🙏🙏🙏.
Good joke.
Father, God will help you definitely.
God love you ❤❤❤😢
വിമതകൂട്ടത്തിനു വിനാശകാലം ഭ്രാന്തുപിടിച്ചു ഇവർ അലയും.
Hope the church authorities take the necessary action as early as possible.
🙏🏻 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Congratulations and God bless you father and prayers for our church
God bless you father
Prayers
Never ever do or think anything against a church priest, nun or against catholic church. I learned it from my life, even simple faults from our side can cause us to pay huge price, and that sins will run out through our generations. It is just like we are putting our house in fire.
എന്തിനാണ് പള്ളി അടച്ച് വിശുദ്ധ ബലി അർപ്പിക്കണം, എല്ലാവർക്കും പങ്കെടുക്കണം
എൻ്റെ സഭയിലെ മെത്രാൻമാരോടുള്ള വിശ്വാസവും ,, ബഹുമാനവും,, ജോസഫ് മാഷിൻ്റെ കൈ വെട്ടു കേസോടെ പകുതി പോയിരുന്നു, ഇപ്പോൾ, ബാക്കിയുളളതും നഷ്ടപ്പെട്ടു,, ദൈവിക ജ്ഞാനമോ പരിശുദ്ധാത്മാവോ,, ഇല്ലാത്ത,, വെറും ഉറകെട്ടുപോയ ഉപ്പാണ്,, നമ്മുടെ ബിഷപ്പുമാർ,,
👌🙏✝️
🌹🌹🌹🌹🌹🌹
Eeshoye
അച്ഛൻ്റെ കാൽക്കൽ വീണു ഈ പ്രവർത്തി ചെയ്തവർക്കായി മാപ്പ് ചോദിക്കുന്നു അവർ ചെയ്തത് എന്തെന്ന് അവർ അറിയുന്നില്ല
അരമനയിലെ വെളുപ്പിനെ നടത്തിയ കുരിശിന്റെ വഴിക്കു ഒരു ബദൽ കുരുശിന്റെ വഴിക്കുള്ള ശ്രമം അല്ലേ... എന്തിനാ ഇങ്ങനെ കൂടാത്തതിനെ കൂട്ടാൻ അടിപിടി കൂടുന്നതു? പിരിച്ചു വിട്ടുകൂടെ? അവരവർ അവരവരുടെ രീതികൾ പിൻതുടരട്ടെ. വെറുതേ രക്തം ചൊരിയണ്ട. ആവശ്യത്തിലധികം കർത്താവു ചൊരിഞ്ഞതല്ലേ. അല്പം നന്ദി ഒക്കെ ആകാം.
Correct spirit. This we also have to imbibe.
Yeshuwe avidunnu kanunnunde allam. 🙏🙏
*8 മാസം പൊലും തികക്കാത്ത പള്ളി വിക്കാരിയ പള്ളിയിലെ തിരുനാൾ അടുത്തിരിക്കെ എന്തിനു സ്ഥലം മാറ്റണം?
*സിനഡ് കുർബാന നടത്തരുത് നിലവിലെ സാഹചര്യം തുടർന്ന് പോണമെന്നു കോർട്ട് stay ഉണ്ടായിട്ടു ഏന്തിനു പള്ളിയിൽ അതിക്രമിച്ചു കയറി കുർബാന നടത്തി?
*കോർട്ട് hearing 15 nadakkanirikke എന്തിതിനു thottupurakal അച്ഛൻ പള്ളിയിൽ കയറി കുർബാന ചൊല്ലി ക്രെമസമാദാന നില തെറ്റിച്ചു?
*മോർണിംഗ് കുർബാന കഴിഞ്ഞു പൂട്ടിയ പള്ളി. vikariyude അനുവാദം ഇല്ലാതെ എന്തിനു തുറന്ന് കുറബാന അർപ്പിച്ചു?
* പള്ളി പൂട്ടിയിട്ടു ഏന്തിനു കുർബാന നടത്തി?
*പള്ളിയിലെ ക്രെമസമാദാന നില തെറ്റുമെന്ന് dysp പറഞ്ഞിട്ടും thottupurakkal അച്ഛൻ ഏന്തിനു കുർബാന ചെല്ലാൻ വന്നു?
*സംഭവ ദിവസം പള്ളിയില cctv ഹാർഡ് ഡിസ്ക് എങ്ങനെ മോഷണം പോയീ
*പള്ളിയിൽ ഇങ്ങനേ ഒരു കുര്ബാന നടക്കുന്നുണ്ടന്നു എന്ന് പകുതി ഇടവക ജെനങ്ങൾ എന്തെ അറിഞ്ഞില്ല? somthing fishy
നീ സഹോദരനോട് രമൃപ്പെട്ടിട്ട് ബലി അർപ്പിക്കാൻ അല്ലേ ബൈബിൾ പഠിപ്പിക്കുന്നത്
🙏🙏🙏
🙏🙏🙏🙏❤️❤️❤️❤️
Karthave karunayrikanama
ഇത്ര പ്രായമായിട്ടും വിവേകമില്ലാത്ത പ്രവൃത്തിയുടെ കഥ --
Humbly says the whole responsibility of Rafael Thattil.
ഗാഗുൽത്താബലി ഇന്നും ആവർ ത്തിക്കപ്പെടുന്നു.
♥️♥️♥️♥️♥️🙏🙏🙏🙏
Kuria അച്ഛനെ ചതിച്ചതാണ്. അവർക്കു നല്ല നിച്ഛയമുണ്ടാ യിരുന്നു status quo court ഉത്തരവിനെപ്പറ്റി അതായതു അവിടെ ആരും കുണ്ടികുർബാന ചൊല്ലാൻ മുതിരരുതെന്നു.വയസ്സായ താങ്കളെ ചതിച്ചതി ൽ ദുഃഖമുണ്ട്. ഇനിയെങ്കിലും ഈ ക്രിമിനൽസ് നെ കൊണ്ട് നിറഞ്ഞ കുര്യായും ചതിയന്മാരായ തട്ടിലും pampblaniyum orukkunna ചതിയിൽ പെടാതെ സൂക്ഷിക്കുക. 80 വയസ്സായതെങ്കിലും ഓർക്കേണ്ടത് അച്ഛനാണ്. കുര്യൻ അല്ല. നഷ്ടം ആർക്കാ ഉണ്ടായതു. അച്ഛന് മാത്രം
നഷ്ടം ആർക്കാണെന്ന് കാലം കാണിച്ചുതരും. അതുകാണാൻ നീയും ഉണ്ടാകണം.
Nashtam ninakum ninte santhathikalkum. 2000 varsham neeyum ninte karnvanmarum enthanu kandathu
നഷ്ടം ഒട്ടും ബാക്കിയില്ല ആരും കാണാനായിട്ട്. ഒക്കെ കണ്ടുകഴിഞ്ഞുകൂറിയയുടെ ദൂദ് ആയി വന്ന 80 വയസ്സായ അച്ഛൻ മാത്രം. അയച്ച തട്ടിൽ പല്ലുകളെല്ലാം പുറത്താക്കി chirikkunnathum.kandille
വേറെ ആർക്കും വേണ്ടി നഷ്ടം ഒട്ടുംതന്നെ ബാക്കിയില്ലാട്ടോ. മുഴുവണുംതോട്ടപുറ ക്കിലാവാണ് കിട്ടിക്കഴിഞ്ഞു. Ayacha കൂരിയയുടെ തലവനായതട്ടിൽ കണ്ടില്ലേ 32 പല്ലും വെളിയിൽ കാണിച്ചുചിരിച്ചിരിക്കുന്നത്
Jeseus mercy on Kerala.
അടച്ചിട്ട മുറിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത് ആരെ പേടിച്ചാണ്. ആ ഇടവകയിലെ തന്നെ ആൾക്കാരെയോ??? ഇത്രയും നാൾ പങ്കുകൊണ്ട ജനാഭിമുഖ കുർബാന അസാധു ആണെന്നോ. മനസ്സിലാകുന്നില്ല. കുരിശിലെ ബലിയും, അന്ത്യഅത്താഴവും സ്വകാര്യമായി ഈശോ ചെയ്തതല്ല, ഒരു കർട്ടൻ ഓ മറയോ ഉണ്ടായിരുന്നില്ല, നിങ്ങൾ തന്നെ പറയുന്നു "വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു "എന്ന്. ഒരേഒരു പാരമ്പര്യമേയുള്ളു അതു കുരിശിലെ ബലിയാണ്, അന്ത്യഅത്താഴമാണ്, അതു കർത്താവു അർപ്പിച്ചത് ശിഷ്യരും ജനവും കൺകെ ആണ്. ഉയർത്തപ്പെടുന്ന ഓരോ നിമിഷവും അച്ചൻ മാത്രം കണ്ടാൽ പോരാ, ഈശോയെ കാണാൻ കൊതിച്ചു വന്ന വിശ്വാസിക്കും കൊതി തീരെ കാണണം ഈശോയെ. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഈശോ അധീനപ്പെടുത്തി അതാണ് പുതിയ നിയമം, പൂർവികം സാദരം മാറി നിൽപ്പു 🙏🏻
രണ്ടായിരം വർഷം ആയി തുടർന്ന് വന്ന മദ്‌ബഹഭിമുഖ കുർബാന അപ്പോൽ തെറ്റായിരുന്നോ? അനേകം വിശുദ്ധർ അടക്കം മദ്‌ബഹാഭിമുഖ കുർബാനയുടെ മഹത്വം പറഞ്ഞിട്ടുണ്ട്. മദ്ബഹാ വിരി എന്താണ് എന്ന് പോലും അറിയാതെ ചുമ്മാ കുറെ മണ്ടത്തരം വിളിച്ചു പറയരുത്. പരിശുദ്ധ കുർബാന സഭയിൽ ആണ് അർപ്പിക്കപ്പെടുന്നത്. അത് സഭ പറയുന്നത് പോലെ വേണം. താത്പര്യം ഇല്ലങ്കിൽ പോയി ലത്തീൻ കുർബാനയിൽ പങ്കുകൊള്ളുക. സുറിയാനി ക്രമം ജനാഭിമുഖം ആയല്ല ചെല്ലേണ്ടത്. ഇവിടെ സഭയുടെ പ്രബോധനം അണ് വലുത്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ അനുഭൂതി അല്ല.
വേദപാരംഗതയാകേണ്ടവളാണ് നിങ്ങൾ
@@sleevaas എന്താണ് മദ്ബഹ വിരി? അറിയാത്തവർക്ക് പറഞ്ഞു കൊടുക്കേണ്ടത് ഉത്തരവാദിത്തം
@@sleevaas 😊
@@sleevaas എന്താണ് മണ്ടത്തരം? ലത്തീൻ കുർബാന ആത്മീയമായി തന്നെ പങ്കെടുക്കും. നിങ്ങളുടെ രീതി തെറ്റാണെന്നു ആര് പറഞ്ഞു. അടിച്ചേൽപ്പിക്കാതിരുന്നാൽ മതി.
ഒരു പള്ളിയിലും വാതിൽ അടച്ചിട്ടു വിശുദ്ധ കുർബാന ചൊല്ലറില്ല, അച്ഛനെതിനാ അങ്ങിനെ ചെയ്തത്?
എറണാകുളം വിമതർ പുറത്തു നിന്ന് ആക്രോശിക്കുകയായിരുന്നു
Let God bless you❤❤❤
Acha❤.... Esho ellam kannunnu,nammude Eshoyude sahanathodu cherthu vakku Achannu swargathil ithu valiya asset ayi cherthu vakkam, nammude sakkayi prarthikkam🙏🏻
Shame to all laymen in syro Malabar church. Synod has no right to continue.All bishops shall resign.
🙏🙏🙏🙏🙏🙏
നല്ല നടനുള്ള അവാർഡ് ആകർക്കുകൊടുക്കും കർത്താവേ ആകെ കൺഫ്യൂഷൻ ആയല്ലോ
പെപ്പർ സ്പ്രേ ആയി ഗുണ്ടകളെയും കൂട്ടി വന്നത് പ്രശ്നങ്ങൾ ഉണ്ടാക്കണമെന്ന കരുതി തന്നെയല്ലെ
കെളവനെന്നസർട്ടിഫിക്കറ്റിൽകലഹത്തിനുവന്നകഴുവേറിയച്ചൻ
അദ്ദേഹത്തെയല്ല പറയേണ്ടത്, കലാപമുണ്ടാക്കാൻ അദ്ദേഹത്തെ പറഞ്ഞു വിട്ട മെത്രാൻമാരാണ് ഈ പ്രശ്നത്തിൻ്റെ ഉത്തരവാദികൾ
പതിനഞ്ചാം തിയതി കഴിഞ്ഞ് പോരായിരുന്നോ അച്ചോ ബലിയർപ്പണം
ഈ അച്ഛൻ നുണയെ പറയണേ. കോടതി ഉത്തരവും അച്ഛന് അറിയില്ലേ... പള്ളിയുടെ വാതിൽ അടച്ചു ആർക്കുവേണ്ടിയാണ് കുർബാന?
❤❤❤
പുണ്ണ്യ വയോതിക വൈദിക അങ്ങ് ഉടലോടെ സ്വർഗത്തിൽ പോകട്ടെ.
Kurbanakkidayil matonnum sradhikkatha aasirvadhasamayathumathramm janangale nokkunna ee vanyapurohithithan sankeerthiyil ninnum aalkkoottam varunnathu sradhichu vaakkum pravarthiyum thammilulla kadakavirudhatha swayam vyakthamakkunnu palliyakathu nadanna akramam kandatheyilla arinjatheyilla sathyam thaankale swathamthranakkatte kadangalum papapravanathakalum thampuran kazhiki visudheekarikkatte Amen
🙏🙏🙏💐🙏🙏🙏
അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല അവരോട് ക്ഷമിക്കേണമേ മാപ്പ് 🙏
അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു
അതിൽ ദുഃഖിക്കുന്നു.
ഈ വൈദികൻ്റെ വാക്കുകളിൽ വ്യക്തമാണ് ഇദ്ദേഹം അവിടെ പ്രശ്നം ഉണ്ടാക്കാൻതന്നെ പോയതാണ്. പ്രായം കൂടിയാൽ മാത്രം പോര, വിവേകം കൂടി വേണം. ഇതാണോ വിശുദ്ധരുടെ ലക്ഷണം, ശൈലി????
അതിനെ സപ്പോർട്ട് ചെയ്യാൻ കുറേ ചാനലുകളും , അടിമകളും.
❤❤❤❤❤❤❤❤❤❤❤❤
കമന്റ്ബോക്സിൽ വികാരഭരതരാകുന്ന എത്രപേർ ഇതുപോലുള്ള പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്
ഇതെല്ലാം കണ്ടു നിന്ന കുറെ നിർവികാര ജീവികൾ ഉണ്ടല്ലോ.... അവർ ആണ് ഇന്നത്തെ സഭയുടെ ശാപം.... പിന്നെ കൂട്ട് നിന്ന അച്ചന് എതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത നേതൃത്വവും....
ജെറിൻ പുറത്ത് പോവുക....
Ninte appan varumo
@@shynisharon638നീയാടാ ശരിക്കും വിമതൻ. ദൈവകോപം വാങ്ങിവെച്ചോ 😮😮
@@shynisharon638 നിങ്ങൾ ക്രിസ്തിയാനിയാണോ? വിമതൻന്മാരുടെ നെറികെട്ട ഭാഷയാണ ല്ലോ മോനെ, നീ ഉപയോഗിക്കുന്നത്? ഇത് കേട്ടിട്ട് ജെറി പറയുന്നതും കൂടി കേൾക്കുക . അപ്പോൾ വിമതൻന്മാരുടെ അഭിനയം നിക്ഷപതയുള്ളവർക്ക് മനസ്സിലാക്കും.
അയാളെ പുറത്താക്കിയില്ലേ
ഏറ്റവും നീചമായ കൃത്യം
ഉടനടി തീരുമാനം വേണം. അല്ലെങ്കിൽ ഞാനുൾപ്പെടെയുള്ള നല്ലൊരു വിഭാഗം അൽമായർ നോമ്പ് വീടലിന്റെ സമയത്ത് സഭയിലുണ്ടാവില്ല. ഇത് ഞങ്ങളുടെ അവസാന തീരുമാനമാണ്. ഞങ്ങൾ എറണാകുളം അല്ല,കോതമംഗലം രൂപതക്കാർ ആണ് 😡
Shoo pediyavunuu😂😂😂😂
Plz realize the fact that church is not the priests or nuns , we all r a part of it . If u leave church for someone else’s deeds , u will pay for it .
ഈ അച്ഛൻ മാരെ കണ്ടിട്ടാണോ thangal ഈശോയെ സ്നേഹിക്കുന്നത്, പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നത് വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നത് കഷ്ടം
Chattavar Eduthu ellathinem Odichu purathakenda time ayi.
Daniel achanta video kanu
Avasana കാലഘട്ടത്തിൽ വിശ്വാസം പോകുന്ന പ്രവർത്തികൾ ഒത്തിരി യുണ്ടാകും എന്നും. നിങ്ങൾ അച്ഛന്മാരെ നോക്കി കുർബാന മുടക്കരുത് എന്നുമുള്ളത്
Not true, Caldhaya lie
Ok
എൻ്റെ അച്ചോ,
അച്ചന് സ്ഥിരബുദ്ധിയില്ലേ? ഈ പ്രായത്തിൽ വേണൊ ഈ കുത്തി തിരിപ്പ്
കുർബാന അർപ്പിക്കുന്നത് ജനലും വാതലും അടച്ചികൊണ്ടാണോ? കൊറോണ സമയത്ത് ഇപ്രകാരം കേട്ടിട്ടുണ്ട്. 65 വർഷം പാരമ്പര്യമുള്ള കുർബാന എന്തിനാണ് 80 വയസുള്ള അച്ചൻ തടസപ്പെടുത്തുവാൻ ചാർജ് ഏറ്റേ ടുത്തത്?
This priest may be holy and elderly but no wisdom and prudence and discernment. This is not the way to become a martyr
Achante koode eeso unde👍🙏
Eesho alla gundakalunde
ബ.അച്ചന് മോൺസിഞ്ഞോർ
പദവി ക്ക് അർഹനാണ്. കടുന്നൽ കൂട് ഇളക്കാൻ അച്ചനെ നിയോഗിക്കാം.
കോടതി വിലക്ക് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാ
എന്റെ പൊന്ന് അച്ഛാ നിങ്ങൾക്ക് ഒന്നും നാണം ഇല്ലേ ഇങ്ങനെ കിടന്ന് കടിച്ചു കിറാൻ.എന്തിന് വേണ്ടി ആർക്ക് വേണ്ടി. നിങ്ങളിൽ ഒക്കെ പരിശുദ്ധൽമാവ് ആണോ ❓️devil spirit ആണോ ഉള്ളത് ❓️എന്ന് അധ്മശോധന ചെയയേണ്ടിരിക്കുന്നു. വിശ്വാസികളെ പോലും വഴി തെറ്റിക്കുന്നു. കാലത്തിന്റെ അടയാളം. ഞാൻ ഇടയനെ അടിച്ചു ആടുകൾ ചിതറി.....
അനുസരണം ബലിയെ ക്കാൾ ശ്രേഷ്ഠ ആണ് അച്ഛാ.
ഇത് ഞാൻ പറഞ്ഞത് അല്ല കേട്ടോ നിങ്ങളെ ഒക്കെ മുന്നേ കണ്ടുകൊണ്ട് കർത്താവ് മുന്നേ പറഞ്ഞത് ആണ്.
എന്തായാലും ബലിഅർപ്പണം നാടത്തികൊണ്ടിരുന്ന ഒരു വൈദിക്കനെ ഇ വിധം ഉപദ്രവിച്ചത് എന്തായാലും ശരി ആയില്ല കേട്ടോ. അതും അതിന്റെ പിന്നിൽ മറ്റൊരു വൈദികന്റെ കൈ ഉണ്ട് എന്ന് ഒക്കെ കേൾക്കുമ്പോൾ എന്നെ പോലുള്ള വർക്ക് പൊട്ടി കരയാൻ മാത്രം സ്ധിക്കുന്നുള്ളു.നിങ്ങൾക്ക് ഒക്കെ നല്ല ബോധം ഉധിപ്പിച്ചു കൊടുക്കണമേ എന്ന് പ്രാർഥിക്കുന്നും ഉണ്ട്. ആരെയും ഞാൻ വിധിക്കുന്നില്ല. വിധിക്കാൻ ഞാൻ ആരും അല്ല. പക്ഷെ വിധിയാളൻ ഒരാൾ ഉണ്ട്. വരുമ്പോൾ നിങ്ങളെ പോലുള്ള വർ നല്ലത് പോലെ കണക്ക് പറയേണ്ടി വരും തന്റെ ആടുകളെ മെയിക്കാൻ ഏൽപ്പിച്ചിട്ട് കടിച്ചു കിറിയും തല്ലിയും എല്ലാത്തിനെയും നശിപ്പിച്ചു കളയുന്നതിന്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ജീവനെ ക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ ഇശോ യേ ഇത്രയും ഏറെ public ആയി നാറ്റിച്ചു കൊണ്ട് ഇരിക്കുന്ന നിങ്ങളെ പോലുള്ള വരോട് ഇത് എല്ലാം കണ്ടിട്ട് ഒന്നും പറയാതെ പോകുന്നത് ശരി അല്ല എന്ന് എന്റെ മനസ്സിൽ ആരോ ഇരുന്ന് പറയുന്നു അതുകൊണ്ട് പറഞ്ഞത് ആണ്.തല്ലി തൊപ്പിക്കാൻ ഇറങ്ങാതെ നല്ലത് പോലെ പോയി ദിവ്യ കാരുണ്യ ഇശോടെ അടുത്ത് പോയി എല്ലാം മാറ്റി വെച്ച് ഒരാഴ്ച്ച ഇരിക്ക്. വേണ്ട ജ്ഞാനം അച്ഛന്റെ തലയിൽ പരിശുദ്ധൽമാവ് ഉധിപ്പിക്കും. അങ്ങനെ അച്ഛനിൽ ഉടെ ഇ പ്രശ്നം ദൈവം പരിഹരിക്കട്ടെ. ഇപ്പോൾ ചെകുത്താൻ ആണ് നിങ്ങളുടെ ഒക്കെ ഉള്ളിൽ ഉള്ളത് ആരും അച്ഛനും കന്യാസ്ത്രീ ആയതുകൊണ്ട് വിശുദ്ധർ ആകുന്നില്ല. അവർ ജീവിച്ചു തീർക്കുന്ന ജീവിതം ആണ് അവരെ ഏത് തരക്കാർ എന്ന് താരം തിരിക്കുന്നത്. നരകത്തിൽ പോയി നോക്കിയാൽ അവിടെയും കാണും അച്ഛൻ മാരും കന്യസ്ത്രികളും. അല്ലാതെ അൽമായർക്ക് മാത്രം ഉള്ള ഇടം അല്ല അവിടം. എങ്ങോട്ട് നോക്കി ബലി അർപ്പിക്കുന്നു എന്നതിൽ അല്ല അത് അർപ്പിക്കുന്നു വൈദികൻ കൃപ നിറഞ്ഞവൻ ആണേൽ മാത്രം ആണ് അതിൽ പങ്ക് കാര് ആകുന്ന ജനത്തിന് അധ്മിയ നിറവ് ഉണ്ടാകു. ഇല്ലേൽ ജനം ഇരുന്ന് ഉറങ്ങും. കൊടുക്കുന്ന അപ്പത്തിൽ ഇശോ എഴുന്നള്ളണം എങ്കിൽ അർപ്പിക്കുന്ന കരം നിർമലം ആകണം. ഇല്ലേൽ ജനത്തിന് വെറും ഓസ്തി കഴിച്ചിട്ട് വീട്ടിൽ പോകാം
എന്റെ പൊന്ന് അച്ഛാ നിങ്ങൾക്ക് ഒന്നും നാണം ഇല്ലേ ഇങ്ങനെ കിടന്ന് കടിച്ചു കിറാൻ.എന്തിന് വേണ്ടി ആർക്ക് വേണ്ടി. നിങ്ങളിൽ ഒക്കെ പരിശുദ്ധൽമാവ് ആണോ ❓️devil spirit ആണോ ഉള്ളത് ❓️എന്ന് അധ്മശോധന ചെയയേണ്ടിരിക്കുന്നു. വിശ്വാസികളെ പോലും വഴി തെറ്റിക്കുന്നു. കാലത്തിന്റെ അടയാളം. ഞാൻ ഇടയനെ അടിച്ചു ആടുകൾ ചിതറി.....
അനുസരണം ബലിയെ ക്കാൾ ശ്രേഷ്ഠ ആണ് അച്ഛാ.
ഇത് ഞാൻ പറഞ്ഞത് അല്ല കേട്ടോ നിങ്ങളെ ഒക്കെ മുന്നേ കണ്ടുകൊണ്ട് കർത്താവ് മുന്നേ പറഞ്ഞത് ആണ്.
എന്തായാലും ബലിഅർപ്പണം നാടത്തികൊണ്ടിരുന്ന ഒരു വൈദിക്കനെ ഇ വിധം ഉപദ്രവിച്ചത് എന്തായാലും ശരി ആയില്ല കേട്ടോ. അതും അതിന്റെ പിന്നിൽ മറ്റൊരു വൈദികന്റെ കൈ ഉണ്ട് എന്ന് ഒക്കെ കേൾക്കുമ്പോൾ എന്നെ പോലുള്ള വർക്ക് പൊട്ടി കരയാൻ മാത്രം സ്ധിക്കുന്നുള്ളു.നിങ്ങൾക്ക് ഒക്കെ നല്ല ബോധം ഉധിപ്പിച്ചു കൊടുക്കണമേ എന്ന് പ്രാർഥിക്കുന്നും ഉണ്ട്. ആരെയും ഞാൻ വിധിക്കുന്നില്ല. വിധിക്കാൻ ഞാൻ ആരും അല്ല. പക്ഷെ വിധിയാളൻ ഒരാൾ ഉണ്ട്. വരുമ്പോൾ നിങ്ങളെ പോലുള്ള വർ നല്ലത് പോലെ കണക്ക് പറയേണ്ടി വരും തന്റെ ആടുകളെ മെയിക്കാൻ ഏൽപ്പിച്ചിട്ട് കടിച്ചു കിറിയും തല്ലിയും എല്ലാത്തിനെയും നശിപ്പിച്ചു കളയുന്നതിന്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ജീവനെ ക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ ഇശോ യേ ഇത്രയും ഏറെ public ആയി നാറ്റിച്ചു കൊണ്ട് ഇരിക്കുന്ന നിങ്ങളെ പോലുള്ള വരോട് ഇത് എല്ലാം കണ്ടിട്ട് ഒന്നും പറയാതെ പോകുന്നത് ശരി അല്ല എന്ന് എന്റെ മനസ്സിൽ ആരോ ഇരുന്ന് പറയുന്നു അതുകൊണ്ട് പറഞ്ഞത് ആണ്.തല്ലി തൊപ്പിക്കാൻ ഇറങ്ങാതെ നല്ലത് പോലെ പോയി ദിവ്യ കാരുണ്യ ഇശോടെ അടുത്ത് പോയി എല്ലാം മാറ്റി വെച്ച് ഒരാഴ്ച്ച ഇരിക്ക്. വേണ്ട ജ്ഞാനം അച്ഛന്റെ തലയിൽ പരിശുദ്ധൽമാവ് ഉധിപ്പിക്കും. അങ്ങനെ അച്ഛനിൽ ഉടെ ഇ പ്രശ്നം ദൈവം പരിഹരിക്കട്ടെ. ഇപ്പോൾ ചെകുത്താൻ ആണ് നിങ്ങളുടെ ഒക്കെ ഉള്ളിൽ ഉള്ളത് ആരും അച്ഛനും കന്യാസ്ത്രീ ആയതുകൊണ്ട് വിശുദ്ധർ ആകുന്നില്ല. അവർ ജീവിച്ചു തീർക്കുന്ന ജീവിതം ആണ് അവരെ ഏത് തരക്കാർ എന്ന് താരം തിരിക്കുന്നത്. നരകത്തിൽ പോയി നോക്കിയാൽ അവിടെയും കാണും അച്ഛൻ മാരും കന്യസ്ത്രികളും. അല്ലാതെ അൽമായർക്ക് മാത്രം ഉള്ള ഇടം അല്ല അവിടം. എങ്ങോട്ട് നോക്കി ബലി അർപ്പിക്കുന്നു എന്നതിൽ അല്ല അത് അർപ്പിക്കുന്നു വൈദികൻ കൃപ നിറഞ്ഞവൻ ആണേൽ മാത്രം ആണ് അതിൽ പങ്ക് കാര് ആകുന്ന ജനത്തിന് അധ്മിയ നിറവ് ഉണ്ടാകു. ഇല്ലേൽ ജനം ഇരുന്ന് ഉറങ്ങും. കൊടുക്കുന്ന അപ്പത്തിൽ ഇശോ എഴുന്നള്ളണം എങ്കിൽ അർപ്പിക്കുന്ന കരം നിർമലം ആകണം. ഇല്ലേൽ ജനത്തിന് വെറും ഓസ്തി കഴിച്ചിട്ട് വീട്ടിൽ പോകാം
നിലവിലെ തൽസ്ഥിതി തുടരണം ( ഫെബ്രു.15-ാം തീയതി വരെ)എന്ന കോടതി വിധിയുള്ള ഒരു സ്ഥലത്ത് ഏകീകൃത സിനഡ് കുർബാന അർപ്പിക്കാൻ പോയത് ശരിയാണോ?
This father directed this drama.
ബഹുമാനപ്പെട്ട അച്ഛാ...
കള്ളം പറയുന്നതിനും ഒരതിര് വേണം.. കുർബാന അർപ്പിക്കുമ്പോൾ ഞാനൊന്നും നോക്കാറില്ലെന്ന് പറയുന്ന അച്ഛൻ സങ്കീർത്താണി വാതിൽ തുറന്നു കിടന്നതും വാതിലിൽ ഇടിക്കുന്നത് കേട്ടതും എങ്ങനെ? സ്വന്തം മനസ്സിനോട് ചോദിക്കൂ ചെയ്തത് ശരിയാണോയെന്ന്...
സഹോദരാ അളക്കുന്ന അളവു കൊണ്ട് തന്നെ നിനക്കും അളന്നു കിട്ടും നിറച്ച് അമർത്തി കുലുക്കി നിൻറെ മടിയിലേക്ക് ചൊരിയപ്പെടും. അപ്പോൾ കരയരുത്
ഇതൊക്കെ സ്വയം ഉണ്ടാക്കിയ പീഡനം മാത്രം. തമ്മിൽ തല്ലി പിരിയുന്നത് പീഡനമോ?ഇവരെയൊക്കെ വടക്കേ ഇന്ത്യയിലേക്ക് ശുശ്രൂഷയ്ക്കായി വിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. പുറം തിരിഞ്ഞുള്ള കുർബ്ബാന അടിച്ചേൽപ്പിക്കുന്നത് തീർത്തും അനീതി തന്നെ. ജനത്തിന് അഭിമുഖമായി നിന്ന് യേശുവിന്റെ പ്രതിപുരുഷനായി ബലിയർപ്പിക്കാനായി വിമുഖതയുള്ളവർ പുറം തിരിഞ്ഞിരുന്ന് ബലിയർപ്പിച്ചു പൊയ്ക്കൊള്ളട്ടെ.
ഈശോ പിതാവായ ദൈവത്തിന് അർപ്പിച്ച ബലിയാണ്. അത് സ്വർഗ്ഗത്തിന് അഭിമുഖമായിരിക്കണം. സ്വർഗത്തിന് ആരും പുറം തിരിയരുത്.
വിശുദ്ധ ബലിയെ കുറിച്ച് ഒന്നുമറിയില്ല അല്ലേ.
@@Pray4Peaceforeverസ്വർഗം പടിഞ്ഞാറ് ആണെന്ന് പറയരുത്😂😂😂
@@antonythomas1704 പടഞ്ഞാറ് സ്വർഗത്തിന്റെ പ്രതീകമാണ്. Go read the Church Fathers and how Churches were built.
@@Pray4Peaceforever സർവ്വ വ്യാപിയായ ദൈവത്തിനെ ഒരു ഭാഗത്തിരുത്താനുള്ള ശ്രമം മാത്രമായേ ഈ വാദത്തെ കാണാനാവൂ. ദിക്കുകളും സ്ഥാനങ്ങളും നോക്കാതെ ദൈവജനത്തെ കണക്കിലെടുത്തുള്ള ആരാധന രീതികൾ ഇക്കാലമത്രയും പിന്തുടർന്നിട്ട് സഭയ്ക്ക് എന്തു നഷ്ടമാണുണ്ടായത് ? ദൈവജനത്തോട് അവഗണനയെന്നോണം പുറം തിരിഞ്ഞു നില്ക്കുന്നത് ദൈവ തിരുമുന്നിൽ പ്രസാദകരമെന്ന് ആരുടെ ജോതിഷം വഴിയാണ് കണ്ടുപിടിച്ചത് എന്നു കൂടി വ്യക്തമാക്കണം.
We must not talk much about him. Anyway, what he did was a blunder. But considering his age we must just pass it.
കത്തോലിക്ക വൈദികർ 75-ാം വയസ്സിൽ വിശ്രമ ജീവിതത്തിലേക്ക് മാറുന്നതാണ് കീഴ്‌വഴക്കം. ഈ വന്ദ്യ വയോധികനെ ഇത്രയും പ്രശ്നങ്ങളുള്ള ഒരു പള്ളിയിലേക്ക് നിയോഗിച്ചതെന്തിനാ? ഈ പ്രശ്നങ്ങളിലേക്ക് മനപ്പൂർവ്വം ചെന്നുചാടിയ ഇദ്ദേഹം കുറച്ചു വിവേകം കാണിച്ചിരുന്നെങ്കിൽ..... പ്രശ്നം കോടതിയുടെ പരിഗണനയിലാണെന്ന് ഇദ്ദേഹത്തിന് അറിയില്ലായിരുന്നോ?
75 വയസ്സ് കഴിഞ്ഞ എത്രയോ വിമത വൈദീകർ ഇപ്പോഴും സേവനത്തിലുണ്ട്. 76 വയസ്സും 6 വർഷവും ആയ താപ്പാന യാണ് എന്റെ പള്ളിയിൽ വിശ്വാസികളെ രണ്ട് വിഭാഗമാക്കി തമ്മിൽ തല്ലിപ്പിച്ച് രസിക്കുന്നത്. തോട്ടുപുറം അച്ചൻ ഇപ്പോൾ ഒരു ആശ്രമത്തിന്റെ ച്പ്ളിൻ മാത്രമാണ്. അതുകൊണ്ടാണ് പ്രസാദഗിരിയിലെ വിശ്വാസികളുടെ ആവശ്യപ്രകാരം സിനഡ് കുർബാനക്കുവേണ്ടി തോട്ടുപുറം അച്ചനെ പ്രീസ്ററ് ഇൻചാർജ് ആയി നിയമിച്ചത്. ഗുണ്ടാ ജെറിന് ട്രാൻസ്ഫർ കൊടുത്തിരുന്നു. അവിടത്തെ പള്ളി തിരുനാൾ വരെ അവിടെ തുടരാനുള്ള അനുവാദമാണ് കോടതി കൊടുത്തത്. തിരുനാൾ കഴിഞ്ഞിട്ട് രണ്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ഗുണ്ടാ ജെറിൻ പോകാത്തത് കൊണ്ടാണ് അച്ചൻ ധൈര്യമായി വന്ന് 28.1.25-ൽ ചാർജ് എടുത്തത്. തിരുനാൾ വരെയുള്ള സ്റ്റാറ്റസ് കോ ഓർഡർ കാണിച്ച് വെറുതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് അവിടെത്തന്നെ കടിച്ചു തൂങ്ങി കിടന്നത്. എന്നിട്ടിപ്പോൾ ആ വന്ദ്യ വയോധികനായ അച്ചൻ, തടിമാടൻ ക്രിമിനൽ ഗുണ്ടാ ജെറിനെ കൊല്ലാൻ ശ്രമിച്ചു എന്നുളള കള്ളക്കഥ കളാണ് ഗുണ്ട ഇപ്പോൾ പുറത്തുവിടുന്നത്. അത് ആര് വിശ്വസിക്കും?. സത്യം മൂടി വെച്ച് നുണ പ്രചരിപ്പിക്കുന്നു.
He violated the court order. Church ask the believers to fulfill the law of the land. Even jesus followed. This retired priest violated the court order
എന്തിനാ shekaina ഈ പ്രഹസനം
ഏതു വിഭാഗം ആന്നു മനസ്സിലായി.. പറ്റില്ലെങ്കിൽ സഭ വിട്ടു പോകു അച്ചാ.. പോപ്പിനു വരെ നിങ്ങൾ പുല്ലു വിലയല്ലേ കൊടുക്കുന്നത് 🙏
Only glorify Jesus acha
How could you celebrate mass while another priest was being attacked. Shame on you dear father.
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 24
ഷക്കീല ന്യൂസ് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ....
Jesus Christ
പാമ്പ്ളനി വിമതരുടെ കൂടെ ആണ് 👍
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
ഹെബ്രായര്‍ 7 : 24-25
Please go and follow the teachings of your heresiarchs. Sola Scriptura is a heresy.
വിശുദ്ധി കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം??
Kochacha
Not good😢😢😢
Adharmam ennum nilanilkkilla...So don't worry father...
ഇങ്ങേര് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്, പലതും മറച്ചും വയ്ക്കുന്നുണ്ട്
ഒരുകാലത്ത് കേരളസമൂഹത്തെ ആകമാനം സംസ്കരിച്ചെടുത്ത വർഗ്ഗത്തിന്റെ ഇപ്പോഴത്തെ ഗതി ...
Ivar potti therikkarilla😏😏