||Equality||ഇക്വാലിറ്റി ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ഭാര്യക്കും ഭർത്താവിനും ഒരു വീട്ടിൽ തുല്യത വേണം. അതിനു വേണ്ടി പോരാട്ടം 😅😅😅😅
    Story&Direction:Sanju Madhu
    Camera&Editing&Music:Jithin Bethani
    Production Sanju&Lakshmy
    Casting:Lakshmy, Sanju, Parvathy, Ashik, Vishnu mr
    കാതൽ ഉള്ള തടിയിൽ തീർത്ത കട്ടള,ജനൽ, കതക്, ജനൽ ഫ്രെയിമുകൾ, ഫർണിച്ചറുകൾ.. കൂടാതെ ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ തടി ഉത്പന്നങ്ങളും ഞങ്ങൾ എത്തിക്കുന്നു..All Kerala Delivery Available Contact:9447747310

Комментарии • 1,1 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 месяца назад +280

    കാതൽ ഉള്ള തടിയിൽ തീർത്ത കട്ടള,ജനൽ, കതക്, ജനൽ ഫ്രെയിമുകൾ, ഫർണിച്ചറുകൾ.. കൂടാതെ ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ തടി ഉത്പന്നങ്ങളും ഞങ്ങൾ എത്തിക്കുന്നു..All Kerala Delivery Available Contact:9447747310

    • @krishnavijayan9802
      @krishnavijayan9802 2 месяца назад +7

      Carpenter vaccancy undo

    • @lakshmipnair4287
      @lakshmipnair4287 2 месяца назад +6

      മില്ലിന്റെ പേരെന്താ

    • @umamithrana3011
      @umamithrana3011 2 месяца назад +1

      your age also my mother's same age 42

    • @semimolabdulaziz3655
      @semimolabdulaziz3655 2 месяца назад

      @@umamithrana3011 , avar young aaanu programile kathapathrathinuvendi 42 annu paranju Anne ullu

    • @jleta5849
      @jleta5849 2 месяца назад

      ​@@umamithrana3011No,she is32

  • @Karthikshaji7358
    @Karthikshaji7358 2 месяца назад +743

    ഇതുവരെ കണ്ടതിൽ വെച്ച് മികച്ച ഒരു വീഡിയോ content ആയിരുന്നു ഇത്.😂😂😂😂

  • @randomvideos5669
    @randomvideos5669 2 месяца назад +132

    ഇത് ഒരു നല്ല മെസ്സേജും കൂടെ തരുന്നുണ്ട് നമ്മൾ നല്ലതായാലും ചീത്ത ആയാലും നമ്മുടെ മക്കൾ നമ്മളെ അനുകരിക്കും..

  • @sanjnasajid
    @sanjnasajid 2 месяца назад +311

    ആൺപിള്ളേരിതു കണ്ടു പഠിച്ചിട്ടു വേണം ഇപ്പോഴത്തെ പെൺകുട്ടികളുടെ കൈകൊണ്ടു ചാവാൻ 😂😂😂

  • @Fayiza379
    @Fayiza379 2 месяца назад +76

    ഇത്രയൊന്നും ഇല്ലെങ്കിലും ഏകദേശം ഇതുപോലെതന്നെയല്ലേ ഒരു വിധം എല്ലാവരുടെയും വീട്ടിലെ അവസ്ഥകൾ.
    നല്ല മെസ്സേജ്.

    • @Ponnusworld293
      @Ponnusworld293 25 дней назад +3

      Never dear…..nammal engne nilkunnun anganeyanu.. basically ellarum comfort ayt nikananu agrahikkuka.. ipo nammale karyam ellam oral cheythu tharumenkil nammal pani edukkillalo le.. adyamokke cheythu tharunnu enna pariganana undavum pinne ath avakasham avum.. its human nature.. give and take respect.
      In my opinion ladies thazhnn koduthittanu ellam sambhavikkunnath

    • @shabanas4987
      @shabanas4987 День назад

      Pinne. Angane ninn kodukellu.

  • @archanas8049
    @archanas8049 2 месяца назад +82

    ഒറിജിനാലിറ്റിയെ വെല്ലുന്ന മുറിവ് സോങ്... ഞാൻ ഉം പഠിച്ചു വെച്ചിട്ടുണ്ട് ഇവടേം ഇങ്ങനെ ഒരു പാട്ടിന്റെ ആവശ്യം ഉണ്ട് 😂 എന്റമ്മോ പൊളി സൂപ്പർ... ലക്ഷ്മി ❤️❤️❤️❤️

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii 2 месяца назад +458

    ധോം തരികിട തക്കു തക്കു തരികിട തോം 😂 ഈയൊരു ഒറ്റ വരിയിൽതന്നെ പല അർത്ഥങ്ങളും അടങ്ങിയിട്ടുണ്ട് 😂😂😂😂❤❤❤❤

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 2 месяца назад +134

    എത്ര പെട്ടന്ന് ആണ് ചേട്ടന്റെ നേർ രേഖ നേരെയായത് 😂😂😂😂
    ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ കുവൈറ്റ്‌ 😂

    • @kr15711
      @kr15711 2 месяца назад +2

      20 varsham mumbe kodukanarnu😂

  • @sangeetha_998
    @sangeetha_998 2 месяца назад +804

    ഇതുപോലെ കുറെ ആണുങ്ങൾ ഉണ്ട് . ലക്ഷ്മി ചേച്ചി പൊളിച്ച്. ഇങ്ങനെ വേണം പെണ്ണുങ്ങൾ ആയാൽ. അടിയും കൊണ്ട് സഹിച്ച് നിക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു.

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 месяца назад +25

      💕👍🏻💕👍🏻

    • @Sddcjj8254
      @Sddcjj8254 2 месяца назад +17

      Ath pole pennungalkkulla resevation ozhivakjanam kaalam maariyille??

    • @Bhagyum
      @Bhagyum 2 месяца назад +1

      Divorce ukalude ennavum anumgalude 1il kooduthal olla bharyamarude ennavum vardhichu...kore koodi kazhiyumbol ellavanum sex inu mathram pennumgale upayogichu americayile pole motham bastards akum ini olla nalukalile kutikkal nammude nattilum😂😂😂ellam equality yude gunamgal

    • @cibasaramathew6863
      @cibasaramathew6863 2 месяца назад +2

      Adipoli🎉

    • @malavikar7242
      @malavikar7242 2 месяца назад

      ​@@Sddcjj8254 patriarchial society il sthreekalkku reservation venam

  • @Sammlp
    @Sammlp 2 месяца назад +343

    രാജ ഭരണം കാഴ്ച വെക്കുന്ന വീടുകളിലെ പാവം പിടിച്ച രാഞ്ജികൾക്ക് ഇത് സമർപ്പിക്കുന്നു 😜😜

    • @AthulyaRahul-i6f
      @AthulyaRahul-i6f 2 месяца назад +2

      😂😂😂😂😂😂😂😂😂

    • @AthulyaRahul-i6f
      @AthulyaRahul-i6f 2 месяца назад

      രാജ ഭരണം ആസ്വദിക്കുന്ന രാജ്ഞികൾ ഉള്ളിടത്ത് മരുമകളായി വരുന്ന രാജകുമാരിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ലെങ്കിൽ തീർന്നു

    • @nmj393
      @nmj393 2 месяца назад

      😂😂😂😂

    • @RiyasUmmer-yp3xu
      @RiyasUmmer-yp3xu 2 месяца назад

      🤣🤣😇

  • @Zahru-life
    @Zahru-life 2 месяца назад +110

    ഇത് വരെ കണ്ടതിൽ വെച്ച് ഒരു അടിപൊളി കോൺടെന്റ് ആയിട്ടുണ്ട് 😂❤

  • @anjanak5946
    @anjanak5946 2 месяца назад +254

    👌... ഒരിക്കൽ എന്നേം തല്ലാൻ വന്നു അപ്പോൾ ഞാൻ പറഞ്ഞു ദേഹം നൊന്താൽ അത്‌ തിരിച്ചും കിട്ടുമെന്ന്, പിന്നെ ആവർത്തിച്ചില്ല.

    • @shajeenaahammed9402
      @shajeenaahammed9402 2 месяца назад +147

      Ene adyam ayitt hus thalliyapo ni arada ene thallan enu chodichu njn orennam ang koduthu.pine ipo 11 years ayit kai pokkittila pulli ente nere😂.deham novunna vedhana ellarkum ore poleyanu ath kettiyavan anelum eth marangondan anelum.

    • @amruthaarun3474
      @amruthaarun3474 2 месяца назад

      @@shajeenaahammed9402athe ….enthu my₹&&’ anelum 😅😅😅😅😅😅 kodukan ullath apothanne kodukanam alathe medichond ninnale pinem avark seelam agum

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 2 месяца назад

      ​@@shajeenaahammed9402😂🔥

    • @Riswana-96
      @Riswana-96 2 месяца назад

      ​@@shajeenaahammed9402തല്ലിയോ 🙂🤣🤣ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ തല്ലിയാൽ ഞാനും തിരിച്ചു തല്ലുമെന്ന് 🤣

    • @Happywithmesoorya
      @Happywithmesoorya 2 месяца назад +1

      😂😂

  • @PrasanthVS-g4j
    @PrasanthVS-g4j 2 месяца назад +59

    എന്റെ പേര് പെണ്ണ്... എനിക്ക് വയസ്സ് 40..😂😂... തോം തരികിട തക്കു തക്കു തരികിട തോം.. പാട്ട് പൊളിച്ചു 😂😂

  • @prithvi969
    @prithvi969 2 месяца назад +83

    സോഴ്സ് പിടികിട്ടി, ന്യൂ ജനറേഷൻ ഇൻഫ്ലുൻസ് 😂

  • @reshmathampi767
    @reshmathampi767 2 месяца назад +47

    ഇതിൽ ലക്ഷ്മി ചേച്ചിടെ blooper ഇടണം എന്നുള്ളവർ 😂😂😂🤣🤣🤣🤣like

  • @Niya-ni9zl
    @Niya-ni9zl 2 месяца назад +39

    Parvathy സൂപ്പർ ആണ്.. ലക്ഷ്മി ചേച്ചി പിന്നെ പണ്ടേ പൊളി അല്ലെ... പാർവതി അഭിനയം നല്ല രസമാണ് കണ്ടു കൊണ്ട് ഇരിക്കാൻ.കുറച്ചു നാൾ ഇല്ലാഞ്ഞപ്പോൾ ഞാൻ insta വരെ തപ്പി പോയി അന്വേഷിച്ചു... 😄☺️☺️❤❤

  • @Unni-z1p
    @Unni-z1p 2 месяца назад +29

    പിള്ളേരുടെ അച്ഛന് അന്നേ എല്ലാവരും ഊങ്ങിവച്ചതാണ്.... Oky പിള്ളേരുടെ അമ്മ തന്നെ തിരിച്ചു കൊടുത്തോണ്ട് full ഹാപ്പി 🤣🤣🤣🤣🤣
    പാറു ചേച്ചി ടെ ആദ്യ അടി pwoli 🥰👍

  • @anoopv6886
    @anoopv6886 2 месяца назад +53

    കിട്ടേണ്ട കിട്ടിയപ്പോൾ അസുഖം മാറി😂

  • @sonyrony6680
    @sonyrony6680 2 месяца назад +36

    ഈപ്രാവശ്യം തകർത്തു ഇങ്ങനെ വേണം കുറേ ഭർത്താക്കൻ മാരുണ്ട് എന്റെ അടക്കം എനിക്ക് ഭരണം പറ്റില്ല എന്നാലും ഇതു ഞാൻ ആസ്വദിച്ചു മനസ് നിറഞ്ഞു ചിരിച്ചു 😂😂😂👍👍

  • @adithp.a2290
    @adithp.a2290 2 месяца назад +40

    കലക്കി കലക്കി കലക്കി, ഇങ്ങനെ വേണം പെണ്ണുങ്ങൾ'

  • @Zoom-ev8jz
    @Zoom-ev8jz 2 месяца назад +28

    8:05🤣😂😂😂😂😇😇😇.അത് വരെ എനിക്ക് ഒരു വിഷമം പോലെ ആയിരുന്നു ഇത് കണ്ടപ്പോൾ. പാർവതി വന്നു സീൻ മാറി 😂😂😂

  • @Vibinda
    @Vibinda 2 месяца назад +50

    ഇത് ആർക്കൊക്കെയോ അയക്കണം എന്നുണ്ട്. പക്ഷെ വേണ്ടാന്ന് 😂😂😂😂

  • @Dreams-jm7hl
    @Dreams-jm7hl 2 месяца назад +8

    തോം തരികിട 😂😂😂😂
    സൂപ്പർ 👌👌👏👏✨💥🌹❣️❣️
    ക്ലൈമാക്സ്‌ 😅😅😅😅 ഈ ആണുങ്ങളൊക്കെ ഇത്രേയുള്ളു 😅😅😅

  • @omanakrishna7565
    @omanakrishna7565 2 месяца назад +13

    ലക്ഷ്മി പൊളിച്ചു....❤️❤️❤️ അടി കിട്ടുമ്പോൾ ഉള്ള മുഖത്തിൻറെ റിയാക്ഷൻ അടിപൊളി😁😁😁😁

  • @sruthis2497
    @sruthis2497 2 месяца назад +15

    Excellent content ....ithu poleyulla awareness generating videos idunnath valare nalla karyamanu ❤❤❤lots of love

  • @jaseela9947
    @jaseela9947 2 месяца назад +8

    എല്ലാവരും ഒന്നിനൊന്നു മെച്ചം..
    ആരെയും എടുത്തുപറയാനില്ല.. Superb.. 👍🏻👍🏻

  • @deepamjohn3977
    @deepamjohn3977 2 месяца назад +23

    So many social messages in one video. A well crafted and thoughtful content👌 Superb, Great going guys❤

  • @roopeshkumar421
    @roopeshkumar421 2 месяца назад +9

    പുതുതലമുറയ്ക്ക് ഒരു സന്ദേശം,പഴയ കാലം മാറി,വിശ്വാസം സ്നേഹം സഹകരം സഹനം ഇവയൊക്കെ ചേരുമ്പോൾ മാത്രമാണ് ഒരു കുടുംബം പൂർണ്ണമാകുന്നത്

  • @fnazrines
    @fnazrines 2 месяца назад +9

    13:34 KSFE & കുണാഫ🤣🔥
    One of the best video you've ever done♥️🔥 Twist👌🏼(ഒരു തേങ്ങയും അറിയാത്ത ചേട്ടനായിരുന്നോ😂)

  • @GauthamAjiE
    @GauthamAjiE 2 месяца назад +42

    എന്തോ പോയി പുതുക്കുമോ എന്തോ...... തകർത്തു..... ഈ നിലപാട് അങ്ങ് ആദ്യമേ എടുത്തു കൂടായിരുന്നോ..... ചിരിച്ചു ഉപ്പാട് വന്നു.... ഈയിടെ ഇറങ്ങുന്ന വീഡിയോസ് ഒന്നും അത്ര പോരായിരുന്നു..... അതിന്റെയൊരു പോരാഴ്മ ഈ ഒറ്റ വീഡിയോ കൊണ്ടു മാറി.... Keep it up.....

  • @chrislee3739
    @chrislee3739 2 месяца назад +16

    Such a great video. Thankfully, Growing up, I haven't observed any domestic abuse in my family. But, my father in law beat my mother in law. I live abroad with my husband and my mother in law doesn't have a phone (she keeps giving her new phones to her relatives). I wish I could send this to her. She is in her 70s. After seeing his dad, my husband decided not to be like him and treat me as his best friend. I also know other families like this. So, I am sharing this video to my parents so that they can share it with those women who need help.

  • @seenahaseena4955
    @seenahaseena4955 2 месяца назад +12

    Kunafa 🎉🎉😂😂 ipravishyathe adipoly..... Enthu chirichenno super

  • @Patro_yt
    @Patro_yt 2 месяца назад +7

    റോൾ മോഡൽ അച്ഛൻ 🙄..പാട്ട് അടിപൊളി ലക്ഷ്മി 👍💪

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 2 месяца назад +92

    👌👌😍😍 സഞ്ജു ചേട്ടൻ എവിടെ ലക്ഷ്മി "ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു ഇനി ഇത് ആവർത്തിക്കരുത് 🤣🤣🤣 തോം തരികിട തക്കു തിക്കും തരികിട തോം" അത് പൊളിച്ചു 🤣🤣🤣🤣🤣🤣😂😂😂😂

  • @suhaibpp1386
    @suhaibpp1386 2 месяца назад +13

    Nice content ❤
    മനോഹരമായ ഹോം ഇന്റീരിയർ ....
    വീടിനോടു അലിഞ്ഞു ചേർന്നു ഡെകോർസ്....🤗

  • @SALINI466
    @SALINI466 2 месяца назад +50

    😛 ലക്ഷ്മി ചേച്ചിയുടെ പാട്ട് പൊളിച്ചു 👍👍😛😛

  • @fasilfaisi3441
    @fasilfaisi3441 2 месяца назад +5

    നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല രസം ആണ്‌ കാണാൻ കോമഡി എല്ലാം വേറെ ലെവൽ പിന്നെ ലക്ഷ്മി പാർവതി ഇവരെ പറ്റി പറയണ്ടല്ലോ 😂😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 2 месяца назад +7

    പാട്ടും action ഉം ഒരു രക്ഷയുമില്ല ലച്ചു 😂😂😂 കൊടുക്കേണ്ടത് കൊടുത്തപ്പോൾ കെട്ടിയോന് വന്ന മാറ്റം കണ്ടാ 🤭

  • @Athiraathi-2712
    @Athiraathi-2712 22 часа назад

    ലക്ഷ്മി ചേച്ചിന്റെ അഭിനയം ഒരു രക്ഷയും ഇല്ല.. എല്ലാരും സൂപ്പറാ 👍🏻 ഈ vedio content ന് adhyam oru like ☺️ climax super ayitt und 😁

  • @vlogwithAardra
    @vlogwithAardra 2 месяца назад +12

    സഞ്ജു ചേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും
    പാർവതി ചേച്ചിയുടെയും സംസാരവും അഭിനയം
    വളരെ ഇഷ്ട്ടന്ന് നിങ്ങളെ എല്ലാരും കാണാൻ പ്രേത്യേക ഭംഗി ആണ്
    നിങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ട്ടന്ന് കാണാൻ ഒരു മടുപ്പും ഇല്ല.

  • @babydeepika8107
    @babydeepika8107 2 месяца назад +141

    മഴയത്തു ചെടി നനപ്പിക്കുന്ന ഒരു സൈക്കോ ഭർത്താവ് 😂😂

  • @Greegram
    @Greegram 2 месяца назад +27

    Always entertaining 🙌 ethra kandirunalum bore adikilaa

  • @jyothiprakashr1403
    @jyothiprakashr1403 2 месяца назад +327

    എന്റെ കല്യാണം ആണ് .ഞാൻ ഇപ്പോഴേ പറഞ്ഞിട്ടുണ്ട്.എന്നെ തല്ലിയാൽ എന്റെ ശരീരം നൊന്തൽ .ഞാനും തിരിച്ചു തല്ലുമെന്ന് 😅

    • @ambily333
      @ambily333 2 месяца назад +7

      👍🏻👍🏻🥰

    • @APARNASKUMAR-vx4mr
      @APARNASKUMAR-vx4mr 2 месяца назад +11

      Njanum first ee paranjirunu..dhehm nonthal tirichum tarum enit ammayi ammayeyum sister neyum avrde husband neyum court lum kettum..ammayiye jail um akum nu...ipo 2 yrs ayi...no problm

    • @rnr8424
      @rnr8424 2 месяца назад +1

      moodevis ellam othu chernallo

    • @bincyjijo8363
      @bincyjijo8363 2 месяца назад +2

      Njanum 😂

    • @sugarandpeanut8919
      @sugarandpeanut8919 2 месяца назад

      ​@@rnr8424ninte thallede athrakkilla

  • @sandraratheesh9238
    @sandraratheesh9238 2 месяца назад +8

    ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ഇത് ആവർത്തിക്കരുത്. ചിരിച്ചു മരിച്ചു. 🤣🤣🤣🤣🤣. നിങ്ങളുടെ team പൊളിയാണ്. ആഷിഖ് ചേട്ടൻ വേറെ level perfomer ആണ്. 🥰🥰🥰

  • @veenasravya9987
    @veenasravya9987 2 месяца назад +6

    പൊളി ആയിട്ടുണ്ട്, lekshmi ചേച്ചി തകർത്തു 🥰❤️🥰

  • @ArunKumarAppu001
    @ArunKumarAppu001 2 месяца назад +4

    കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു എപ്പിസോട് വന്നു -വീണ്ടും ട്രാക്കില്‍ കേറിയ ഒരു ഫീല്‍

  • @maneesha00
    @maneesha00 2 месяца назад +3

    ഞാൻ നിങ്ങളുടെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ❤️🔥

  • @anjuuuuuu926
    @anjuuuuuu926 2 месяца назад +8

    Ninghade video kanunnathinu munbe like cheyyum.... onnum parayanilla.....kidukachiiiii😂😂😂😂😂

  • @swapnaGeorge756
    @swapnaGeorge756 2 месяца назад +16

    അടിപൊളി. കുറെ ചിരിച്ചു. 2 പ്രാവശ്യം കണ്ടു😂😂😂

  • @saritha5759
    @saritha5759 2 месяца назад +3

    Nalla rasakaramayi abhinayichu ellarum. Oru pridarsan cinema pole thonni. Ningalude Lekshmi Ashique acting peak point anu. Ellavarkkum congrats. ❤🎉🎉

  • @KannanS-ik2hp
    @KannanS-ik2hp 2 месяца назад +14

    Ayalkku 😂😂😂 ഒരെണ്ണം കൊടുക്ക് ചേച്ചീ ❤❤❤❤paru ചേച്ചി ചിരിപ്പിച്ച് കൊല്ലും voice ❤❤❤lekshmi chechi

  • @anjalinair5815
    @anjalinair5815 2 месяца назад +10

    This program sponsered by my MARUMOLLL😂😂😂Pulli oru rekshayillaa...vere levellll💕💕

  • @ManuGS-mp5kk
    @ManuGS-mp5kk 2 месяца назад +4

    Adipoli vedio ketto naan maathramaanu valuthu bhaarya adimayaanannu paranju nadakkunna kuperkku ithoru thirichadiyaanu. Ithupole prethikarichirunnengil kure ammamaar rekshapettene new generationtaduthu nadakkilla kaliyonnum. Good 👍

  • @safasherinsafasherin8461
    @safasherinsafasherin8461 2 месяца назад +13

    Adipolii❤❤❤❤❤
    Kattta fan🎉🎉🎉
    Oru video um miss cheyyadhe kandavar luke here🤪🤪

  • @jyothis2935
    @jyothis2935 2 месяца назад +28

    12:44😂😂😂😂best scene...dhoom...thakkunakka dhoomm😂😂😂

  • @naomi-j6n
    @naomi-j6n 2 месяца назад +11

    Kandathil vach ettavum nalla video ❤

  • @ha_ri_tha_hari
    @ha_ri_tha_hari 2 месяца назад +53

    ചില ഭർത്താക്കന്മാരുടെ വിചാരം ഭാര്യമാർ അവരുടെ അടിമകൾ ആണെന്നാ.. Ippozhathe penpillerod ithonnum nadakkkillaa😂😂😂lekshmi chechi.. Paru chechii.. Chettanmaar superr ❤sanju chettane miss cheythu🥰pinne sooraj evidee😂

  • @smithababu76
    @smithababu76 2 месяца назад +16

    ഇങ്ങനെ നല്ലൊരു മരുമോള്‍ വരാന്‍ ഞാനും കാത്തിരിക്കുന്നു നല്ലൊരു മോചനത്തിനായി

  • @ruksanam.k8376
    @ruksanam.k8376 2 месяца назад +3

    Pwolichu❤. Nalla perfect ayit msg convey cheythitund. Prethekich aa last randperum onnich kitchenil pani edukunnath❤️

  • @athira1068
    @athira1068 2 месяца назад +6

    😂😂 Kollaam 👏🏻👏🏻👏🏻👏🏻 chirikkanum chindikaanum always Sanju & Lakshmi ❤

  • @krishnapriyaa.99
    @krishnapriyaa.99 2 месяца назад +3

    What a content, sanju and Lakshmi chechi, expecting such relevant content again. You guys nailed it. 💛

  • @MubashiraLukman
    @MubashiraLukman 2 месяца назад +5

    ലക്ഷ്മി ചേച്ചിയുടെ സോങ് പൊളിച്ചു ❤❤സൂപ്പർ വീഡിയോ 🥰🥰

  • @savadkk5787
    @savadkk5787 2 месяца назад +3

    ചളി ഒഴിവാക്കി പൊളി കോമഡി തന്നു ചിരിപ്പിച്ചതിനു തേങ്ക്സ് 😜 ❤

  • @Kkulza..
    @Kkulza.. Месяц назад

    എനിക്ക് sukhamillarnnu ലക്ഷ്മിടെ പാട്ടും actions kandu കുറെ ചിരിച്ചു 😅

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 месяца назад +13

    തോം തരികിട തക്കു തക്കു തരികിട തോം😂😂😂

  • @jesmichandran7568
    @jesmichandran7568 2 месяца назад

    ഇതുപോലെയുള്ള ഒരുപാട് ആൾക്കാരെ കണ്ടിട്ടുണ്ട്... ഒന്നും പറയാനില്ല സൂപ്പർ വീഡിയോ

  • @aswathy7585
    @aswathy7585 2 месяца назад +17

    സഞ്ജു ഏട്ടനെ miss ചെയ്യുന്നു. എല്ലാവരും നന്നായി ചെയ്തു 👌

  • @Adhizz-b9m
    @Adhizz-b9m 2 месяца назад +3

    12:29 uff aha patt😹🤜
    Video kalaki😌👏
    Ellarum powlichhhhhhhhhh😍

  • @monish5656
    @monish5656 2 месяца назад +9

    കുനു കുണെന്ന് അരിയാണോ നീളത്തിൽ അരിയണോ 😅😅😅

  • @PRAJITH-i9v
    @PRAJITH-i9v Месяц назад +1

    എല്ലാരും ഇങ്ങനെ ആയാൽ രസം ആയിരുന്നു ❤️

  • @devikaanish1814
    @devikaanish1814 2 месяца назад +3

    Ayyyo last bindhu ennu vilichu olla aa odivaravu🤣🤣🤣🤣❤

  • @anumolpa5479
    @anumolpa5479 2 месяца назад +6

    Uppu aayirunno..njanippo chaaya ittene......😂😂😂😂😂😂 dialogue 😅

  • @gicyjohnson9549
    @gicyjohnson9549 2 месяца назад +3

    Superb.... ennikku bhayankara ishtam aayi❤❤❤❤

  • @abhinavc2288
    @abhinavc2288 Месяц назад

    ആ പാട്ടും താളവും കേട്ടപ്പോ അതുവരെ ഉണ്ടായിരുന്ന frustration മൊത്തത്തിൽ അങ്ങ് പോയി 😂😂😂

  • @SAJI___
    @SAJI___ 2 месяца назад +7

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ❤❤❤❤❤😂😂😂😂

  • @priyapraveenkp5761
    @priyapraveenkp5761 2 месяца назад +1

    ലച്ചൂന്റെ പാട്ട് കലക്കി 👍👍👍🤣🤣🤣🤣🤣പാറൂന്റെ ഒരറ്റ തല്ലിൽ ഉണ്ണിക്കുട്ടൻ നന്നായി 😂😂ആഷിക്കിന്റെ അച്ഛൻ വേഷം പൊളിച്ചു 👍👍ലാസ്റ്റ് ചിരിച്ചു വയ്യാതായി 🤣😄😄

  • @Wave-y9l
    @Wave-y9l 2 месяца назад +7

    Ente പൊന്നോ chirichu oru vazhiayi😂😂

  • @ShanuMannarkattil
    @ShanuMannarkattil 2 месяца назад +2

    ലാസ്റ്റ് സീക്യൻസ് ഒക്കെ ഒരേ പൊളി.😁 ഇതിന്റെ behind സീൻസ് blopers ഓക്കെ വീഡിയോയുടെ അവസാനം add ചെയ്താൽ അടിപൊളി ആയിരിക്കും.

  • @keziyasaravarghese5185
    @keziyasaravarghese5185 2 месяца назад +12

    അവസാനം, ബിന്ദൂ....😂

  • @VS-yo3qf
    @VS-yo3qf Месяц назад +1

    Adipoli,kure manakonanjanmarundu avanmarude vicharum bharya adimapani chyan ullathanenna.avanoke enthum avum.penungalku onnm padilla.ente kettiyon sahitham.pinne ente aduth vela nadakilla.orikal ente kayil pidichu thirichu ,njan thalamudi motham valichu parichu,mundu valichu keeri,oru paruvaki,athonu shesham maryada ramanayi

  • @sachu_saboor
    @sachu_saboor 2 месяца назад +15

    Last GowriLakshmi influence😂❤

  • @sumayyashabeer1128
    @sumayyashabeer1128 2 месяца назад +2

    Very good ..ഇതുപോലെ ഉള്ള തൊക്കെ ആണ് സമൂഹത്തിൽ ചർച്ച ചെയ്യേണ്ടത് 🥰🥰😍

  • @Neenu916
    @Neenu916 2 месяца назад +5

    Super . Acting oru reksheyilla adipoli 🎉❤

  • @ashwininikhil
    @ashwininikhil 2 месяца назад +2

    Illilliillla illlailla illla illlla 😅😂korach maasam munnee ithupoole ore karachil nadakam kand koree chirichatha😅😂aaa kunafa enn paranjappoo pottichirich pooyiii😅😂

  • @RADHIKANAIR-g2u
    @RADHIKANAIR-g2u 2 месяца назад +9

    👌🏻👌🏻👌🏻👌🏻ithrayum naal kandathil vech adipoli content✌🏻✌🏻

  • @manjusethna3087
    @manjusethna3087 Месяц назад

    Superb performance adipoli concept
    Kidu 👏👏👏

  • @Ranbidulay123
    @Ranbidulay123 2 месяца назад +3

    എന്റെ പേര് പെണ്ണ്
    അത് കലക്കി 😂😂😂😂😂

  • @midhunms4216
    @midhunms4216 Месяц назад +1

    എനിയ്ക്കു കവിളിൽ കിട്ടാറുണ്ട്... എന്റെ കവിളിൽ തല്ലിയതേ അങ്ങേർക്ക് ഓർമ ഉള്ളൂ... പിന്നങ്ങോട്ട് മൂപ്പർക്ക് ഓർമ്മ തന്നെ ഉണ്ടാവില്ല...

  • @bijumathewgeorge7826
    @bijumathewgeorge7826 2 месяца назад +3

    തോം തരികിട തോം ആ തോം 😂😂😂താൻ പോ 😂😂അടിപൊളി സഞ്ജു ലക്ഷ്മി ബാക്കി എല്ലാവരും 🔥🔥

  • @aswathidev874
    @aswathidev874 2 месяца назад +1

    എന്റെ പൊന്നു ചേച്ചി 🤣🤣🤣🤣🤣🤣നമിച്ചിരിക്കുന്നു 🤣🤣🤣🤣🤣സിനിമയിലേക്കൊന്നും വിളിച്ചാൽ പോകല്ലേ ഞങ്ങൾക്ക് ഇതൊക്കെ മിസ്സ്‌ ആകും 😭🤗

  • @Sruthisivaprasad
    @Sruthisivaprasad 2 месяца назад +12

    Last polichu😅😅😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 месяца назад +2

      👌🏻👌🏻😘

    • @Sruthisivaprasad
      @Sruthisivaprasad 2 месяца назад

      @@sanjuandlakshmy3952 thank u so so chetta and chechi reply thannathinu .enikku oru padu santhosham ayi .I'm ur big fan love u 💓

  • @adishadhi3725
    @adishadhi3725 2 месяца назад +1

    Ivarude husband & wife combination ❤👍🏻✌🏻

  • @sajnarahman8278
    @sajnarahman8278 2 месяца назад +9

    😂😂😂😂 aa paattu polichu enik chiri nirthan vayya

  • @Bhagyum
    @Bhagyum 2 месяца назад +1

    Ippum elladathum kore ithu polulla equality videos vannu😂ellathilum ore sadhanam...😂😂ningalkku matti vere okke pidichoode

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 2 месяца назад +7

    എന്തുവായിത്... manufacturing....🤔😃

  • @AnjusTalksHere
    @AnjusTalksHere 2 месяца назад +1

    ende lakshmychechiiiii..polichuuu...epozha bigscreenil knua nml...udan sadhikatte chechyy🤩🤩

  • @Nivedvlog-lp9vt
    @Nivedvlog-lp9vt 2 месяца назад +1

    Lekshmi e orupad ishtem ann ❤️ njangalude swantham Thengamam unni um ❤️ellavarum super ❤️sanju chettan❤️

  • @ashapraveen0003
    @ashapraveen0003 2 месяца назад +5

    ന്നാലും ആ പാട്ട് പൊളിച്ഛ് 🤣🤣😂😂😂സൂപ്പർ ആര്ന്നു 🥰

  • @praseedhaprasi2307
    @praseedhaprasi2307 2 месяца назад +1

    Ayyooo suuuuper❤enthoru nalla content.ningal okke adhikam vaikathe filmil ethum sure

  • @aswathy7585
    @aswathy7585 2 месяца назад +24

    ഈ ബിന്ദു വിളി കേൾക്കുമ്പോൾ വെറുതെ ഒരു ഭാര്യ യിൽ ജയറാം വിളിക്കുന്നത് ഓർമ വന്നു. അതിലും ബിന്ദു ഇതിലും ബിന്ദു 😂