മെസ്സിയും ടീമും കേരളത്തിൽ പന്ത് തട്ടുമോ? | Shaiju Damodaran | Sanju Samson | Messi | The Cue

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 33

  • @akhil7995
    @akhil7995 3 месяца назад +10

    Current most popular sportsman of Kerala is sanju Samson

  • @Viduthalai-k8
    @Viduthalai-k8 3 месяца назад +21

    അര്ജന്റീന വന്നിട്ട് evde ഒരു മാറ്റം ഉണ്ടാവില്ല. അഹ് ക്യാഷ് ഉണ്ടെങ്കിൽ കുറച്ചു നല്ല അക്കാദമി തുടങ്ങി കുട്ടികൾക് നന്മ ചെയ്യു

    • @anandusidharthan7003
      @anandusidharthan7003 3 месяца назад +3

      Academy oke ഇവിടെ ഉണ്ട് ,അതികം നന്മ കളിക്കാതെ

    • @Viduthalai-k8
      @Viduthalai-k8 3 месяца назад

      @@anandusidharthan7003 11s kalikka pattiya ethra turf facilities und nalla nilavaram ulla🤣

    • @anand-ob8ih
      @anand-ob8ih 3 месяца назад

      Mattam undavanda.sahichu maari irunnu karayoo

    • @Viduthalai-k8
      @Viduthalai-k8 3 месяца назад

      @@anand-ob8ih okda vanamae

    • @mb4077
      @mb4077 3 месяца назад

      mandan logic

  • @shamneerth7464
    @shamneerth7464 3 месяца назад +1

    ആരെ പേടിക്കാൻ
    ലോയോ 🥰✨🔥🔥🔥✨✨✨✨✨✨✨✨✨✨✨🥰🥰🔥🔥🔥🔥🔥
    ഏത് അളവുകോല് വെച്ച് അളന്നാലും
    ലിയോ
    അല്ലാത്തവൻ മന്ദബുദ്ധി ആണ്
    ലോയോ 🥰✨

  • @mostpopular8545
    @mostpopular8545 3 месяца назад +1

    Very bold reply 🔥

  • @bheeshma8664
    @bheeshma8664 3 месяца назад +14

    Sanju nte കാലിലോ ബാറ്റിലോ കേറി ഉമ്മ വെക്കരുത് please😂

  • @antonyj1347
    @antonyj1347 3 месяца назад +8

    മെസ്സിയെ കേരളത്തിൽ കൊണ്ടുവന്ന കളിപ്പിക്കാൻ സർക്കാരിൻറെ കയ്യിൽ നല്ല പണമുണ്ട് ഇവിടെ ഒരു പോലീസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഏഴുമാസം കഴിഞ്ഞു അതിൽ ഒരാൾക്ക് പോലും നിയമനം നടത്തിയിട്ടില്ല കേരളത്തിലെ 5000 യുവാക്കളുടെ ഭാവിയാണ് തുലാസിൽ നിൽക്കുന്നത് അങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലുള്ള തുുകട വാർത്തകൾക്ക് പ്രാധാന്യമില്ല മാധ്യമങ്ങൾ കേരളത്തിലെ യുവാക്കൾക്ക് വേണ്ടി സംസാരിക്കണം. മെസ്സിയെ കേരളത്തിൽ കൊണ്ടുവരല്ലല്ലോ ഇപ്പോൾ ഏറ്റവും പ്രധാനം. ഇന്ന് തൊഴിലിനായി അന്യദേശത്ത് പോയി ജീവിതം ബലി കഴിക്കുന്ന ഒരുപാട് യുവാക്കൾ കേരളത്തിൽ ഉണ്ട്. ഇങ്ങനെ പോയാൽ കേരളത്തിൽ വൃദ്ധന്മാരും മാത്രമേ ഉണ്ടാവുള്ളൂ അതിന് കാരണം ഈ നാട് ഭരിക്കുന്ന നശിച്ച രാഷ്ട്രീയക്കാരും.ഇത് എല്ലാവരും ഓർത്താൽ നന്ന്

    • @anand-ob8ih
      @anand-ob8ih 3 месяца назад

      Neeyokke listil vannittu ivide ethra perkku prachodhanam aavum.athupoleyannu worl champions vannu kalikkunnath vaaname 😂

  • @akhil7995
    @akhil7995 3 месяца назад

    Iyalude commentary eniccu athra pidichatilla

  • @Aladin1717
    @Aladin1717 3 месяца назад +1

    ഈ ചങ്ങായി ടെ കമന്ററി പോരാ എന്നുള്ളവർ ണ്ടോ.. ടെക്നിക്കൽ പരമായിട്ടല്ലാതെ ആണ് പുള്ളി ടെ കമന്ററി എന്ന് തോന്നിയിട്ടുണ്ട്...

    • @vineethv5653
      @vineethv5653 3 месяца назад +2

      സത്യം പറയാല്ലോ നമ്മുടെ കളി കാണുമ്പോ പുള്ളി തന്നെ കമ്മന്ററി പറഞ്ഞാലേ ഒരു ഗും ഉള്ളു ഇപ്പോ ഉള്ള കമന്ററി കേക്കുമ്പോ മനസിലാകും

    • @Aladin1717
      @Aladin1717 3 месяца назад +1

      @@vineethv5653 ഞാൻ പൊതുവെ മലയാളം കമന്ററി ടെ കാര്യമാണ് പറഞ്ഞത്.. അവറ് വേറെ എന്തൊക്കെയോ ആണ് പറയുന്നത്.. ടെക്‌നിക്കൽ വശം ആണ് കേൾക്കേണ്ടത്.. ഇത് സിനിമ dailoge മാത്രം

    • @vineethv5653
      @vineethv5653 3 месяца назад +1

      @@Aladin1717 അത് ഓക്കേ ബ്രോ പക്ഷെ ഒരു ഫീൽ വരണേ ഇങ്ങേരു കമ്മന്ററി പറയണം പുള്ളി ഇല്ലാത്തപ്പോ ഞാൻ ഇംഗ്ലീഷിൽ ആണ്‌ കളി കാണാറ്

  • @b_eli_ver028
    @b_eli_ver028 3 месяца назад +5

    indaiykk officially national game ഇല്ല😅

    • @Bibin-E7z
      @Bibin-E7z 3 месяца назад +1

      Hockey

    • @b_eli_ver028
      @b_eli_ver028 3 месяца назад

      @@Bibin-E7z check official data there is no official national laungage religion or game for india

  • @aravindravi6161
    @aravindravi6161 3 месяца назад +2

    ഇയാൾക്ക് ചെറിയ അഹങ്കാരം ഉണ്ടൊ ?

  • @akhilandrews4494
    @akhilandrews4494 3 месяца назад

    ഇവൻ മെസ്സിടെ ആളാ

  • @thisisme1208
    @thisisme1208 3 месяца назад

    ആദ്യത്തെ രണ്ടു episode ന്നു ഇത് nice ആയിട്ട് ഒഴുവാക്കിയല്ലേ