ഏത് പൊസിഷനിലും കളിക്കാൻ റെഡി,സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ ബാധിക്കുന്നില്ല | SANJU SAMSON | INTERVIEW

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 32

  • @Nnnnnyijhh
    @Nnnnnyijhh 5 месяцев назад +45

    താങ്കൾ ഒരു മികച്ച പ്ലേയർ ആണ്.ഐപി‌എൽ ലൂടെ ലോകം അറിയപ്പെട്ടു. ഇന്ത്യൻ ടീമിൽ chance ഇപ്പോളും ഉണ്ട്. അവസരം കിട്ടിയാൽ പ്രയോജനപ്പെടുത്തുക. ബാക്കി ദൈവം നോക്കിക്കോളും.

  • @Shaluvlogs123
    @Shaluvlogs123 5 месяцев назад +28

    Bro നിങ്ങൾ വേറെ ലെവൽ ആണ്.. നിർഭാഗ്യം ആണ് പലപ്പോഴും.. നിങ്ങൾക്ക് ശെരിയാകും എല്ലാം സപ്പോർട്ട് ❤️bro.. ജയിച്ചു വാ.. മലയാളി ഡാ ❤️

  • @trigar3699
    @trigar3699 5 месяцев назад +21

    ഇഷ്ട്ടപ്പെട്ടാൽ മലയാളികൾ ഇങ്ങനെയാൺ😊😊❤ അതുകൊണ്ടാൺ പുറത്ത് പോയാൽ മലയാളികൾക്ക് ഇത്ര വില😊

  • @thankammakochukunju9779
    @thankammakochukunju9779 5 месяцев назад +20

    വർഷത്തിൽ ഒരു അവസരമാണ് സഞ്ചുവിന് കിട്ടുന്നത്, അരങ്ങേറ്റം മുതൽ അടുപ്പിച്ച് കളിക്കാൻ സാധിച്ചിരുന്നെങ്കിൽ 7000റൺസ് ആയേനം ഇപ്പോൾ, പലർക്കും പേടിയാണ് സഞ്ചുവിന് അടുപ്പിച്ച് കളിപ്പിക്കിൻ, അതുപോലെ കേരളീയരുടെ മനസിൽ അഞ്ചു എല്ലാം മത്സരവും നല്ല സ്കോർ അടിക്കണം മെന്നാണ്, എന്നാൽ ചില സമയങ്ങളിൽ അങ്ങനെ കളിക്കിൻ പറ്റില്ലാ... എന്നത് നമ്മൾ ഓർക്കണം

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 5 месяцев назад +1

      സഞ്ജുവിൻ്റെ T20 stats എടുത്ത് ഒന്ന് പരിശോധിക്കുക, zimbabwe ireland നേതിരെ അടിച്ച fifties ഒഴിച്ച് നല്ല perfomance ഇല്ല. Series മൊത്തം കളിച്ചിട്ടും perfomance ഇല്ല.
      കുറേ players പുറത്ത് നിൽപ്പുണ്ട്

    • @Team_MSN
      @Team_MSN 2 месяца назад

      ​​@@nikhilunnikrishnan6159Bangladesh- നെതിരെ second indian fastest t20 century ഉണ്ടടെയ്... 🙄

  • @joshybenadict6961
    @joshybenadict6961 5 месяцев назад +5

    Sanju samson Great player❤ Nice Person💕💕💕

  • @JtubeOne
    @JtubeOne 3 месяца назад +2

    ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരു നല്ല പ്ലെയർ ! ഹേറ്റേഴ്സില്ലാത്ത കേരളത്തിലെ ഒരേയൊരു മനുഷ്യൻ❤

  • @mkgkindulekha2623
    @mkgkindulekha2623 5 месяцев назад +3

    Namuku nammude kutti nalla uyranghalil ethanam adhiu vendi hard work cheyyu mone nee nammude muthanu❤❤❤❤❤❤

  • @jkvijayakumar
    @jkvijayakumar 5 месяцев назад +15

    മലയാളത്തിന്റെ അഭിമാനം (from West Indies, Antigua)

  • @ajithajith9358
    @ajithajith9358 5 месяцев назад +4

    6:30 🥰

  • @indiancricketteamfan18
    @indiancricketteamfan18 5 месяцев назад +3

    Go ahead bro❤❤
    Full support❤

  • @aneeshparambadan2118
    @aneeshparambadan2118 5 месяцев назад +3

    Bro നിങ്ങൾ പൊളി ആണ് ❤️

  • @shebinjoseph585
    @shebinjoseph585 5 месяцев назад +7

    Chettante visheshangal okke correct aayi ponille molinnulla aaalde vicharam pole....

  • @raashidch
    @raashidch 5 месяцев назад +7

    സഞ്ജുവിന്റെ കരിയർ സൂര്യയെ പോലെ 30 agil ആയിരിക്കും തുടങ്ങുന്നത് 😌

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 5 месяцев назад +1

      സൂര്യ വന്നപ്പോ തൊട്ട് ഒരു ഫോർമാറ്റിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു. Sanju ഇപ്പോഴും orennathil സ്ഥിര പെട്ടിട്ടില്ല

    • @bishr10
      @bishr10 3 месяца назад +1

      ജ്യോത്സ്യാ..❤😅

  • @sajuantony5108
    @sajuantony5108 3 месяца назад

    Best wishes, you are talented rest all depends upon your luck and chances, remember you are always under their radar. If you failed all these supporters will be against you

  • @Binoy_onsoranje
    @Binoy_onsoranje 3 месяца назад

    കളിക്കാത്തവരോട് തന്നെയാണ് നന്നായി കളിക്കാൻ പറയുക.

  • @SoshakPal
    @SoshakPal 5 месяцев назад +1

    Sir samaj nahi a raha hai

  • @jkj1459
    @jkj1459 3 месяца назад

    SANTHOSHAM SANJU . ENTE MONU SANJU ENNUM PARANJAAL 100 NAAVANU .

  • @mobasheer1427
    @mobasheer1427 5 месяцев назад

    😂😂😂😂😂

  • @RajnairNair
    @RajnairNair 2 месяца назад

    He is a gem, the best humble personality

  • @cornercookskerala331
    @cornercookskerala331 5 месяцев назад

    ഞൊട്ടി,

  • @johnvarughese3032
    @johnvarughese3032 5 месяцев назад +1

    എല്ലാ പൊസിഷനലിൽ കളിച്ചാലും കുഴപ്പമില്ല കാരണം പൂജ്യം എടുക്കാൻ പ്രയാസം ഇല്ലല്ലോ

    • @dilip.cchittilanghat1437
      @dilip.cchittilanghat1437 5 месяцев назад +10

      എന്തോന്ന് comment ആണിത്! Bad luck മാറി Good luck വരട്ടെയെന്ന് ആശംസിക്കാതെ പരിഹസിക്കല്ലേ.. Bro

    • @johnvarughese3032
      @johnvarughese3032 5 месяцев назад

      @@dilip.cchittilanghat1437 പരിഹസിച്ചതല്ല. ഏതെകിലുംഒരു കളി നല്ലതു പോലെ കളിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ ഫിഫ്റ്റി അടിച്ചിട്ടുണ്ട്. മലയാളികൾ അകമഴിഞ്ഞ് സപ്പോർട്ട് വെയ്യുന്നത് കൊണ്ട് ചാൻസ് കിട്ടിപോകുന്ന ഒരു കളിക്കാരൻ. എത്രയോ ടാലന്റഡ് ആയ കളിക്കാർ ചാൻസ് കിട്ടാതെ നിൽപ്പുണ്ട്. ബെസ്റ്റ് വിഷസ് പറയേണ്ട ടൈം ഒക്കെ കഴിഞ്ഞു

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 5 месяцев назад +1

      ​@@dilip.cchittilanghat1437അത് ഇ മലയാളി മൈരൻ മാരുടെ കുഴപ്പമാ ചേട്ടാ 😂😂😂😂😂😂😂😂😂😂

    • @ranjithkallara
      @ranjithkallara 3 месяца назад

      ​Ivan matte saddistanennu nattularlk manassilayi.​@@dilip.cchittilanghat1437

  • @JohnsonThomas-l5u
    @JohnsonThomas-l5u 3 месяца назад

    പ്രോപ്പർ മൈക് കൊടുക്കടോ

  • @JohnsonThomas-l5u
    @JohnsonThomas-l5u 3 месяца назад

    ഫുൾ വോളിയതിൽ പോലു ക്ലിയർ കേക്കാൻ പറ്റുന്നില്ല

  • @Rashid7-t5f
    @Rashid7-t5f 5 месяцев назад +1

    Sanju നീ ആദ്യം 360 കളിക്കാൻ പഠിക്കു plz