"കളിക്കാൻ വിളിച്ചാൽ പോയി കളിക്കും ഇല്ലെങ്കിൽ കളിക്കില്ല":Sanju Samson | Indian Cricket Team

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 336

  • @sameeshp7913
    @sameeshp7913 4 месяца назад +231

    He is matured a lot ❤

    • @sabual6193
      @sabual6193 4 месяца назад +3

      കേരള ക്രിക്കറ്റ്‌ ലീഗിൽ കളിക്കുമോ എന്ന് ചോദിച്ചതും ഇല്ല ഉത്തരം പറഞ്ഞതും ഇല്ല 🤔😄കപ്പയും മീനും കഴിച്ചത് പറഞ്ഞു 😄😄😄😄😄😄😄😄😄.

    • @Ambarish-wt6gb
      @Ambarish-wt6gb 4 месяца назад

      കളിക്കാൻ bcci അനുമതി ഇല്ല ​@@sabual6193

    • @Benoynelson
      @Benoynelson 4 месяца назад

      ​@@sabual6193Aadhya leaguel sanju illa enna kette

    • @Mean_men
      @Mean_men 4 месяца назад

      HAS

  • @joshybenadict6961
    @joshybenadict6961 4 месяца назад +56

    Sanju Great player ❤ Nice Person💕💕💕🇮🇳

  • @nelsonkpaul6113
    @nelsonkpaul6113 4 месяца назад +56

    Keep believing Sanju.. your chance will definitely come to you.. we are waiting for the days when you are in all three format of Indian team !! Congratulations for everything what you have achieved so far🎉🎉

  • @Satheeshan-y9q
    @Satheeshan-y9q 4 месяца назад +98

    ഇപ്പോൾ കളിയ് ക്കുന്നപലരെ ക്കാളും മികച്ച പ്ലെയർ ആണ് സഞ്ജു മലയാളത്തിന്റെ അഭിമാനം 👍👍👍👍👍👍👏👏👏👏👏

    • @fastandfurious4501
      @fastandfurious4501 4 месяца назад +7

      നിങ്ങൾ ക്രിക്കറ്റ് തന്നെയാണോ കണ്ടത്

    • @paapan54
      @paapan54 4 месяца назад

      🤣🤣​@@fastandfurious4501

    • @safrazmhd6757
      @safrazmhd6757 4 месяца назад +1

      ​@@fastandfurious4501ningal cricket thanneyano kanunnath

    • @thehopeproject3038
      @thehopeproject3038 4 месяца назад +3

      Cricket കാണുന്നവർക്ക് കൃത്യമായിട്ട് മനസ്സിലാകും പുള്ളി പറഞ്ഞ കാര്യം വല്ലപ്പോഴും കാണുന്നവർക്ക് അല്ലാ …
      ഈ പറയുന്ന current പ്ലെയേഴ്സ് എല്ലാവരും അവരുടെ prime നന്നായിട് ടീമിൽ കളിച്ചു പക്ഷേ സഞ്ജുവിന്റെ prime ടൈം ടീമിൽ സെക്ഷൻ പോലും കൊടുത്തില്ല
      വല്ലപ്പോഴും വല്ല പൊസിഷനിലും കലിപ്പിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ആലോചിക്കുക പക്ഷേ
      once in a life chance utilise ചെയ്യാത്തത് മിസ്റ്റേക്ക് തന്നെ ആണ്

    • @jamesthadathil8244
      @jamesthadathil8244 4 месяца назад

      ​@@thehopeproject3038correct evaluation bro👍

  • @ajayakumara5503
    @ajayakumara5503 4 месяца назад +112

    വളരെ പക്വതയോടെ ഉള്ള മറുപടികൾ❤❤❤

    • @Binoy_onsoranje
      @Binoy_onsoranje 4 месяца назад +3

      കുറച്ച് പക്വത ബാറ്റിംഗിൽ കാണിച്ചിരുന്നേൽ 🤦🏻

    • @manshadmohammed34
      @manshadmohammed34 4 месяца назад

      😂😂​@@Binoy_onsoranje

    • @hemarajn1676
      @hemarajn1676 4 месяца назад

      അർഹതയുള്ളവർക്ക് ടീമിൽ അവസരം നൽകണം. '8 കളികളിൽ 2 ഗോൾഡൻ ഡക്കും, ഡക്കും വാങ്ങിയ കളിക്കാരനെ പിന്തുണയ്ക്കാൻ കഴിയില്ല.

    • @Ambarish-wt6gb
      @Ambarish-wt6gb 4 месяца назад +1

      ​@@hemarajn1676last കളിച്ച odi ഇൽ സെഞ്ച്വറി അടിച്ച player ആണ് sanju...

    • @Amarnath_D
      @Amarnath_D 4 месяца назад

      0% ball knowledge 😂🤣🤣🤦. Are u a lockdown kid or r u watching cricket from reels 🤣​@@hemarajn1676

  • @pathomaspulikalantonythoma8754
    @pathomaspulikalantonythoma8754 4 месяца назад +56

    i love Sanju . you will definitely one day create history

    • @sudheeshgopinath2204
      @sudheeshgopinath2204 4 месяца назад

      When? Mookil pallu vannitooo?,, Useless brainless player, this guy is overrated

  • @krishnakumarnair112
    @krishnakumarnair112 4 месяца назад +12

    Dear Sanju as malayali am proud of you from my all levels, atleast you got an opportunity to play, whatever it may be intrem dedication even you got call from another country to represent for their nation you if ignore it because of your dedication for Indian team. Love you with a pure mallu heart, respect your intentions take care. I bilive after Gowtham gambir become Indian coach you will get more opportunities for performing and your Hard work will give an effective factor for your future life as Indian team player take care

  • @georgeavallil989
    @georgeavallil989 4 месяца назад +30

    Very good, matured comments...

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 4 месяца назад +12

    സഞ്ജുവിനെ ഒരുപാടു ഇഷ്ട്ടമാണ്. എന്തോ അദ്ദേഹത്തിന് വേണ്ട രീതിയിൽ കളിക്കാൻ കഴിയുന്നില്ല, ipl-സഞ്ജുവിന്റെ സമകാലിനാരായിട്ടുള്ള സൂര്യ, ജെയ്‌സ്വാൾ, പന്ത്, ഇന്നലെ വന്ന ദുബെ, അയ്യർ, ഗിൽ ഇവർക്കൊക്കെ വേണ്ടത്ര അവസരം ലഭിച്ചു. എന്നിട്ടും സഞ്ജുവിനെ മാത്രം ഒന്നോ, രണ്ടോ അവസരം നൽകി കളിപ്പിക്കും നിർഭഗ്യവാഷൽ സഞ്ജുവിന് ഫോമിലെത്താൻ പറ്റുന്നില്ല, എന്നിരുന്നാലും ഞങ്ങൾക്കു സഞ്ജുവിൽ പ്രദീക്ഷയ്യുണ്ട് ഇന്ത്യൻ ടീമിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നിലയിൽ സഞ്ജു മടങ്ങി വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

  • @ROHITHKRISHNAROHITHKRISH-mg7ds
    @ROHITHKRISHNAROHITHKRISH-mg7ds 4 месяца назад +45

    Sanju ❤

  • @arun4557
    @arun4557 4 месяца назад +10

    പൊളി ലുക്ക്‌ 👌🏽👍🏽

  • @praveenprakash4494
    @praveenprakash4494 4 месяца назад +12

    Love him , he is like Dravid , no haters and everyone loves him . Wish him all the best to play all formats .

    • @thehopeproject3038
      @thehopeproject3038 4 месяца назад

      Haters oru load und bro… sanju mosham kali kalikkunna day twitteril onnum keraan koodi vayyatha avastha aanu😢

  • @EveryThingFishy23
    @EveryThingFishy23 4 месяца назад +21

    Matured ❤❤

  • @hkg6618
    @hkg6618 4 месяца назад +14

    അവൻ്റെ വിശേഷം ചോദിക്കൽ.... സഞ്ജുവിനെ ആക്കാൻ നോക്കിയതാ... ഏറ്റില്ല 😂😂😂❤❤❤all the best Sanju!!

  • @abhishekmv1505
    @abhishekmv1505 4 месяца назад +13

    ഇഷ്ടമാണ്, അവൻ തിരിച്ചു വരും നമ്മൾക്ക് സപ്പോർട് ചെയ്യാൻ ഒരു മലയാളി ക്രിക്കറ്റർ അല്ലെ ഉള്ളു 🥰

  • @indiancricketteamfan18
    @indiancricketteamfan18 4 месяца назад +7

    Very down to earth person
    Sanju Samson❤❤

  • @Murulaachi
    @Murulaachi 4 месяца назад +30

    Sanju❤❤❤❤❤

  • @19boney
    @19boney 4 месяца назад +18

    Happy to see your interview bro ❤❤❤

  • @Libzz_shamanic
    @Libzz_shamanic 4 месяца назад +2

    ചേട്ടൻ്റെ വിശേഷങ്ങളൊക്കെ correct ആയി പോന്നുണ്ടല്ലോല്ലേ...😅 Sanju broo always with you brother 😘🫶🏻

  • @albinashley1910
    @albinashley1910 4 месяца назад +83

    സജ്ഞുവിന് അടുപ്പിച്ച് 5 - 6 കളികൾ കൊടുക്കണം. ലങ്കൻ പര്യടനത്തിൽ 2 വിക്കറ്റ് കീപ്പറുമാരും പരാജയപ്പെട്ടു. വീണ്ടും അവർ തന്നെ ടീമിൽ വരും.. ഇതേ അനുഭവം സജ്ഞുവിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുമ്പോൾ ടീമിൽ കാണില്ല.

    • @Sh4hul2001
      @Sh4hul2001 4 месяца назад +5

      2 ഡക്കും ഉണ്ടായിരുന്നു.. കുറച്ചു കൂടി കരുതലോടെ കളിക്കേണ്ടിയിരിക്കുന്നു മല്ലയ്യ.. ❤

    • @CrickZ-np8re
      @CrickZ-np8re 4 месяца назад

      2 duck one miss catch

    • @sweetdoctor3367
      @sweetdoctor3367 4 месяца назад

      ​@@CrickZ-np8re3 drop catches in 3rd T20I

    • @alien1272
      @alien1272 4 месяца назад

      Uncle poyi matches okke kaananm Sanju 2 kaliyilum duck aayirunhu

    • @JJoseph7
      @JJoseph7 4 месяца назад +2

      ​@@Sh4hul2001Ingene duck aayi pokumbo aane talented aaya playersinu naatukar enkilum support kodukendath.. Kl Rahul etra kaliyil mosham aayi kalichu ayalk etreyo avasaram kitti.. Rishab Pant enta form out aayitille.. Ee parayunna Virat Kohli T20 wcil final matram alle nannai kalichullu.. Minimum oru 10 kali continuous aayi kodutha Sanju oru century enkilum adikum.. Adichilenkil drop aakikotte

  • @adshiju8951
    @adshiju8951 4 месяца назад +22

    Spin boiling practice cheyanam nalla coachinte aduthupokanam❤

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 4 месяца назад +17

    SANJU RR ❤❤❤

  • @sureshmachaat6559
    @sureshmachaat6559 4 месяца назад +26

    ❤sanju samson❤️

  • @jabinjames4508
    @jabinjames4508 4 месяца назад +15

    Always sanju❤

  • @Habibee12345
    @Habibee12345 4 месяца назад +37

    സഞ്ജു നിന്റെ കാലം വരും 🔥🔥🔥❤️

    • @trivandrumfan
      @trivandrumfan 4 месяца назад +3

      പക്ഷെ വയസ് കുറയില്ലലോ. കൂടികൊണ്ടിരിക്കുന്നു

    • @cobra.7_0
      @cobra.7_0 4 месяца назад

      ​@@trivandrumfansanju kurachoode mecha pedanam bro .sky 32 aam vaysil aanu team il keriyathu thanne

    • @manshadmohammed34
      @manshadmohammed34 4 месяца назад +2

      Kalikaalam😂

    • @smartbrainers1
      @smartbrainers1 4 месяца назад

      @@cobra.7_0alla 30 vayasil aann…. Ippo sky kk 33 aayi

    • @Ambarish-wt6gb
      @Ambarish-wt6gb 4 месяца назад

      ​@@smartbrainers1sanju ഇപ്പോൾ 29 ആയതേ ഉള്ളു... Rahul, dube ഇവരൊക്കെ sanju നെ ക്കൾ മൂത്തവർ ആണ്

  • @_l_j__lijo_joseph8426
    @_l_j__lijo_joseph8426 4 месяца назад +18

    matured person....

  • @hareesesudheen479
    @hareesesudheen479 4 месяца назад +2

    You are great Sanju... Have good Ability...Expect will regular Indian team Player..

  • @anaghanlal1048
    @anaghanlal1048 4 месяца назад +5

    What a gentleman ❤

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 4 месяца назад +15

    Sanju, Please support to wayanad those who are affected in the landslide.
    May I hope you may support 🙏🏻🙏🏻🙏🏻

  • @aadhithaaryaan2308
    @aadhithaaryaan2308 4 месяца назад +3

    തോൽ‌വിയിൽ നിന്നെ ഉയരു... സഞ്ജു keep going... ഇപ്പോളത്തെ വീഴ്ച കാര്യമാക്കണ്ട...

  • @AbbasK-q1m
    @AbbasK-q1m 4 месяца назад +18

    Sanju polikku

  • @sabual6193
    @sabual6193 4 месяца назад +24

    കേരള ക്രിക്കറ്റ്‌ ലീഗിൽ കളിക്കുമോ എന്ന് ചോദിച്ചതും ഇല്ല ഉത്തരം പറഞ്ഞതും ഇല്ല 🤔😄കപ്പയും മീനും കഴിച്ചത് പറഞ്ഞു 😄😄😄😄😄😄😄😄😄.

  • @nevinmorris
    @nevinmorris 4 месяца назад +1

    Learn from your faults and correct them.a long way to go Sanju..you are a natural talent like Rohit Sharma..you have prayers of many people who loved and played cricket in Kerala..you represent dream of many people

  • @Shaba3
    @Shaba3 4 месяца назад +1

    ഹൃദയത്തിലെ രാജാവ് സഞ്ജു

  • @vidhunk314
    @vidhunk314 4 месяца назад +12

    Chettante visheshangal😅😅

  • @suby_vlogs
    @suby_vlogs 4 месяца назад +4

    നിങ്ങൾ സെഞ്ച്വറി അടിച്ചാലും ഡക്ക് ആയാലും കൂടെ ഉണ്ട്,, സച്ചിൻ കഴിഞ്ഞാൽ സഞ്ജു 🥰🥰🥰അത് ഹൃദയത്തിൽ എന്നും ഇന്നും അന്നും

  • @Sulthanefxgamer
    @Sulthanefxgamer 4 месяца назад +6

    Sanju🙌🔥

  • @indiancricketteamfan18
    @indiancricketteamfan18 4 месяца назад +4

    One day best player ❤❤❤❤

  • @vineeth6526
    @vineeth6526 4 месяца назад +1

    Continuous aait chance kodknm , odi teamil keran pattatte ! With you Sanju ❤

  • @rhlmc433
    @rhlmc433 4 месяца назад +1

    Sanju nammal malayalikalude adayalaman, we will support you Sanju till our end

  • @raveendran_e_
    @raveendran_e_ 4 месяца назад

    Very humble and polite, jaada kaanikkatha oru player❤

  • @Kavitha-n8t
    @Kavitha-n8t 4 месяца назад +3

    ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു താരം ആണ് സഞ്ജു.. ബാറ്റിംഗ് കൂടി അല്പം ശ്രദ്ധിച്ചാൽ മതി.. നല്ല കഴിവ് ഉള്ള പ്ലയെർ ആണ്.. നല്ല ക്യാപ്റ്റൻ ആണ്.. തിരിച്ചു വരും എന്ന് തന്നെ ആഗ്രഹിക്കാം ❤️

    • @mohandascucu9631
      @mohandascucu9631 4 месяца назад

      അഹങ്കാരത്തിനു കൈ കാൽ വെച്ചാൽ സഞ്ജു

    • @Kavitha-n8t
      @Kavitha-n8t 4 месяца назад

      @@mohandascucu9631 നിങ്ങൾ എന്ത് അഹങ്കാരം ആണ് കണ്ടത്.. ഏതു സംഭവം ആണ്.. ഒന്ന് ലിങ്ക് ഇടാമോ

  • @rajendranraj8253
    @rajendranraj8253 3 месяца назад

    Congratulations,all the very best for your Criket Carrier.

  • @Archangel-ye9or
    @Archangel-ye9or 4 месяца назад

    Such maturity!

  • @Shaba3
    @Shaba3 4 месяца назад +1

    സഞ്ജു പവർ ആണ്

  • @kvsoorjith2292
    @kvsoorjith2292 4 месяца назад

    Sanju has a positive mindset

  • @OneLifeOneShot
    @OneLifeOneShot 4 месяца назад +4

    Sanju Boy 😊

  • @sadiqcherukattil251
    @sadiqcherukattil251 4 месяца назад

    Sanju 🥰🥰🥰❤️

  • @noeltensilofficial
    @noeltensilofficial 4 месяца назад +11

    sanju❤

  • @BunnyAkku-s9q
    @BunnyAkku-s9q 4 месяца назад +1

    SANJU💥💥❣️❣️

  • @SaleemM-t6l
    @SaleemM-t6l 4 месяца назад +1

    Sanju Samson has the potential to contribute more for the indian team.

  • @safeerkp950
    @safeerkp950 4 месяца назад +1

    ദൈവം നിങ്ങളെ ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ സഹായിക്കട്ടെ.. 🤲🏻

  • @amithsm1983
    @amithsm1983 4 месяца назад

    Sanju always be as you are
    We love you always and be a better player and as you are

  • @harikrishnanm4717
    @harikrishnanm4717 4 месяца назад +6

    sanju💌💌

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 4 месяца назад +9

    ഇന്ത്യയിൽ കണ്ട മികച്ച ഒരു കളിക്കാരൻ തന്നെ സഞ്ജു ❤❤❤❤

  • @royr4284
    @royr4284 4 месяца назад +1

    Sanju has a good character

  • @rranamv1075
    @rranamv1075 4 месяца назад +13

    ആ റിങ്കു സിംഗ് ഒക്കെ ബൗളേർ ആയി.
    . ഇനി എന്തൊക്കെ കാണണം

  • @balakrishnant915
    @balakrishnant915 4 месяца назад +3

    സഞ്ജു സ്വതസിദ്ധമായ കളി കളിച്ചാൽ മതി.ഫോർ അടിച്ചു കളിക്ക് ഇടക്ക്സിക്സ് വന്നോട്ടെ.ശ്രീ ലങ്കൻ ബോളേർസ് വിക്കററിലേക്കാ പന്തെറിയുന്നെ.നമ്മുടെ ബോളേർസ് കണ്ടമാനം എക്സ്ട്രാസ് വഴങ്ങുന്നു. അതാ തോൽവിക്ക് പ്രധാന കാരണം .എല്ല ദിവസവും ഗ്രൗണ്ട് സപ്പോർട്ട് കിട്ടണ മെന്നില്ല.കോലി എത്ര തവണ ഡക്കായി ഒരു പ്രശ്നവുമില്ല.താങ്കളെ വിക്കററ് കീപ്പറായി പരിഗണിച്ചാലും ജയം ഉറപ്പാ .പക്ഷെ കൂടുതൽ കളിക്കാരുള്ളത് കൊണ്ട് ക്ഷമയോടെ കാത്തു നിൽക്കൂ താങ്കളേതായ സമയം വരും.ആശംസകൾ.

  • @VPKtrolls.
    @VPKtrolls. 4 месяца назад +6

    Nalla keeper aanu nalla fiealder aanu pakshe bating athu ok aakananam

  • @MichiMallu
    @MichiMallu 4 месяца назад +18

    ഏതാണ്ട് തീരുമാനമായി എന്ന് പുള്ളിക്ക് മനസ്സിലായി!

  • @aroundtheworld9136
    @aroundtheworld9136 4 месяца назад

    Sanju, you have the best attitude. You are a winner.

  • @zaidofficial8248
    @zaidofficial8248 4 месяца назад

    Sanju Samson 😍👏

  • @ansar222bathi8
    @ansar222bathi8 4 месяца назад

    Sanju Samson king of Kerala ❤❤❤

  • @JaimonJohn-js2wl
    @JaimonJohn-js2wl 4 месяца назад

    Sanju 😍🔥❤

  • @nandunandulal5373
    @nandunandulal5373 4 месяца назад +3

    ഈ വിമർശിക്കുന്നവരൊക്കെ സഞ്ജുവിനെ പുകഴ്ത്തി പറയുന്ന ഒരു കാലം വരും
    ꜱᴀɴᴊᴜ ꜱᴀᴍꜱᴏɴ🇮🇳💗

  • @SR-zo4kh
    @SR-zo4kh 4 месяца назад

    Great attitude ❤

  • @Simba_and_us
    @Simba_and_us 4 месяца назад

    Wow. Those visions he has 🎉

  • @sijoyp.s1818
    @sijoyp.s1818 4 месяца назад

    Ithra simple aayittu six adikunnathu njan kandittilla Sanju simple and power

  • @nettothadevoose1046
    @nettothadevoose1046 4 месяца назад +2

    അവസരങ്ങൾ പാഴാക്കുന്ന താരം

  • @mohanrajnair865
    @mohanrajnair865 4 месяца назад

    That is correct. Kalikkan vilichaal Kalikkanam. Consistency matter.

  • @nijabddinmm6196
    @nijabddinmm6196 4 месяца назад +3

    ആശംസകൾ

  • @jkj1459
    @jkj1459 4 месяца назад

    NICE ANSWERS FROM OUR CHAMPION .

  • @stk4573
    @stk4573 4 месяца назад +8

    Aaadyam chodyam chodiccha alae onnu kanikkamo

  • @jinilpaul8675
    @jinilpaul8675 4 месяца назад

    Great man God bless you

  • @mohammedfaizal77
    @mohammedfaizal77 4 месяца назад +11

    BCCI Politics nte idayilum Ithrayengilum ethiyallo sir ur great ❤

  • @comradegaming8339
    @comradegaming8339 4 месяца назад +7

    6:45😂

  • @bennetraj912
    @bennetraj912 4 месяца назад +1

    ❤❤❤❤❤❤❤❤❤

  • @pgeorgevinu
    @pgeorgevinu 4 месяца назад +3

    ❤❤❤❤❤

  • @rameshv9512
    @rameshv9512 4 месяца назад

    അതെ അതാണ് ശരിയായ അഭിപ്രായം

  • @sruthilmsdsumod7736
    @sruthilmsdsumod7736 4 месяца назад

    Come back to Sanju Samson ❤🔥

  • @യാനബീസലാം
    @യാനബീസലാം 4 месяца назад +2

    അൽപ്പം ക്ഷമയോടെ സിംഗിൾ ഇട്ട് തുടങ്ങി മോശം മ്പോൾ അടിച്ചു കളിക്കണം ആവേശം ആദ്യംഒഴിവാക്കി കളിക്കൂ എല്ലാ മലയാളികളും കൂടെ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰💪🥰💪💥🤏

  • @travellingdiariesworld9047
    @travellingdiariesworld9047 4 месяца назад +1

    പൊളി

  • @SajirKuripramkandy
    @SajirKuripramkandy 4 месяца назад

    Muthanu ❤❤❤❤

  • @sadikul--6993
    @sadikul--6993 4 месяца назад +9

    നല്ല ഒരു തഗ് കൊടുത്തല്ലോ

  • @thisisme1208
    @thisisme1208 4 месяца назад

    2:12 🔥

  • @jkvijayakumar
    @jkvijayakumar 4 месяца назад +1

    മലയാളത്തിന്റെ അഭിമാനം (from West Indies, Antigua)

  • @NOYALROAN
    @NOYALROAN 4 месяца назад +1

    Mad respect 🫡

  • @msd785
    @msd785 4 месяца назад +1

    Sanju 🎉

  • @VintageKuwait
    @VintageKuwait 4 месяца назад +1

    നിങ്ങൾ പറഞ്ഞിട്ടു വേണ്ട സഞ്ജു വായനാടിനു വേണ്ടി സഹായിക്കാൻ. അവനറിയാം സഹായിക്കാൻ. നിങ്ങളുടെ ആരുടെയും സുഭാർശ വേണ്ട

  • @ariesworld7
    @ariesworld7 4 месяца назад

    Aah that’s the point.. when you get a chance you should play.. 😕

  • @ancgeo1
    @ancgeo1 4 месяца назад +1

    ഇനി 4 - 5 years.. Cricket കളിക്കാം. Better you play for other countries who wants you to play for them.. Or you are just after Indian BCCI contract.

  • @ronyjohn8064
    @ronyjohn8064 4 месяца назад

    Muthanu njagade...❤

  • @indiancricketteamfan18
    @indiancricketteamfan18 4 месяца назад +3

    Love you Sanju muthe❤❤❤❤

  • @hrxmedia2635
    @hrxmedia2635 4 месяца назад

    Sanju should play odi. T20 il okke permanent selected aavanel nalla consistency venam. Also pressure is high. He will perform best in odis. It's sad he's not being selected

  • @PrathikSaravanan
    @PrathikSaravanan 4 месяца назад

    Plssss make English subtitles for this video

  • @jbem4522
    @jbem4522 4 месяца назад +2

    In the recent T20 2 DUCK.............., batting still needs to improve. It is difficult for Sanju to recover ...

  • @pillaipragu
    @pillaipragu 4 месяца назад

    Consistency pradhanam aanu.... Athu nilanirthan try cheyyanam.... Kittunna avasarngal poornnamayum viniyogikkanam,,,, last match il century adichittum odi teamil edukkathathu sariyayilla.....

  • @anilprasadpv2336
    @anilprasadpv2336 4 месяца назад

    ❤❤❤🎉🎉🎉👍👍👍

  • @lijo_sonu___
    @lijo_sonu___ 4 месяца назад +1

    Sanju💎❤‍🩹

  • @sajuantony5108
    @sajuantony5108 4 месяца назад

    He is ready to play for indian team if they want his service but unfortunately he can't do anything if he get a chance.