ബദാം കഴിച്ചാലുള്ള ഗുണങ്ങളും അപകടങ്ങളും| Almond Benefits and side effects malayalam| Badam usage|

Поделиться
HTML-код
  • Опубликовано: 9 ноя 2023
  • Almond usage, benefits and side effects - its malayalam explanation
    Almond research
    Ayurveda about almond
    Explanation by
    Dr Anumod Kakkassery MD( Ay)
    Marian Ayurveda Thrissur
    Near Paravattani forest office
    booking ph 9895711726

Комментарии • 263

  • @sudhakaranp9328
    @sudhakaranp9328 3 месяца назад +56

    സത്യമാണ് ഇദ്ദേഹം പറയുന്നത്.
    എനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ നട്സ് കഴിക്കുന്നത് നിർത്തിയതോടെ മാറി. പ്രത്യേകിച്ച് ചുമ അലർജി തുമ്മൽ നെഞ്ചെരിച്ചൽ മുതലായവ

    • @thomasjoseph374
      @thomasjoseph374 3 месяца назад +4

      Very informative

    • @krishnakumarr4963
      @krishnakumarr4963 3 месяца назад +2

      Nuts can cause alergy in some people.badam is definitely good for many

    • @Saroja-bb5ni
      @Saroja-bb5ni 3 месяца назад

      P veer😮bhul zeera❤❤😮 ​@@thomasjoseph374

    • @jaya813
      @jaya813 3 месяца назад +6

      Njaan 2 varshamayi kuthirtha badam kaalathu verum vayattil kazhikunnu. Iam happy

    • @harishkumarp6173
      @harishkumarp6173 Месяц назад

      Liquorintey koodey touchings ayi kazhikan nallathanu...

  • @nasar1762
    @nasar1762 2 месяца назад +55

    നിങ്ങൾ ഓരോ d r സും പല അഭിപ്രായം ഏതു വിശ്വസിക്കും പൊതു ജനം

  • @user-vg7nt2hi8o
    @user-vg7nt2hi8o 3 месяца назад +34

    പൊട്ടത്തരം പറയാതെ,
    നട്സ് ഒരുപാട് സ്ഥിരമായി കുറേകാലം കഴിച് കൊളസ്ട്രോൾ ചെക്ക് ചെയ്ത എനിക്ക് വളരെ നോർമൽ 😂

  • @surendranak2882
    @surendranak2882 3 месяца назад +51

    ഞാൻ ദിവസവും 5 ബദാം വർഷങ്ങളായി കഴിക്കുന്നു എനിക്ക് അതൊരു പ്രശ്നവും ഇല്ല
    വയസ് 76

  • @georgepoulose8911
    @georgepoulose8911 3 месяца назад +7

    My age is 66 I am taking 10 to 15 badam and 5 walnut for last 8 years and no health problems.

  • @user-qs5sh2yb2b
    @user-qs5sh2yb2b Месяц назад +3

    ഡോക്ടർ പറഞ്ഞു മനസ്സിലാക്കിയതു ശരിയായ രീതിയാണ്utube ൽ കേട്ട ഉടനെ വലിച്ചു പാരിഉപയോഗിക്കുന്ന രീതി പലരിലും ഉണ്ട് ഗുണവും അതിനേക്കാളേറെ ദോഷവും മനസ്സിലാക്കി വേണം എന്തും ഉപയോഗിക്കാൻ 'നന്ദി ഡോക്ടർ

  • @MagicianNath
    @MagicianNath 3 месяца назад +54

    പഠനങ്ങൾ പറയുന്നുപഠനങ്ങൾ പറയുന്നു എന്നു പറയാതെ ആ പoന റിപ്പോർട്ട് പുറത്ത് വിടുക

    • @shajishakeeb2036
      @shajishakeeb2036 3 месяца назад +4

      Padanangal parayunnu ennu paranjanu u tube doctors ippo alkkare pattikkunnathu.avare sthiram kettal manushyarkku vattakum.orikkal onnu parayum,pinneedu matti parayum.

    • @Ruhya786
      @Ruhya786 Месяц назад

      Sheriyanu ivarku e video de Oppam ah report kude pin cheyyamallo

    • @saidalavisayed2211
      @saidalavisayed2211 7 дней назад

      അതിന്ന് ഇവരൊക്കെ ഇതിനെ കുറിച്ചൊരു പഠനവും നടത്തിയിട്ടില്ല വല്ലവരും വല്ലതും പറയുന്നു ഇവനെ പോലുള്ളവർ അദേറ്റ് പാടുന്നു. ഇപ്പോൾ തന്നെ യൂറ്റ്യൂബിൽ ഒത്തിരി Dr. പറയുന്നു ബദാമിനെ പോലെ ഇത്രയും പോഷകസമ്പുഷ്ടമായ ഒരു ഭക്ഷ്യ ഉത്പന്നം സ്വപ്നങ്ങളിൽ മാത്രമെന്ന് പൊതുജനം ഏത വിശ്വസിക്കും. ഇവനൊ കുറച്ച് നാൾ മുംബ് വരെ പറഞ്ഞിരുന്നു മുട്ട 'കൊളസ്ട്രോൾ കൊണ്ട് വരുമെന്ന്. വെളിച്ചണ്ണ ഉപയോഗിക്കരുത് കൊളസ്ട്രോൾ വന്ന് ചത്ത് പോകുമെന്ന് ഇപ്പോൾ ഇവനെ പോലുള്ളവർ പറയുകയാണ് ആഴ്ചയിൽ ചുരുങ്ങിയത് അഞ്ച് മുട്ടയെങ്കിലും കഴിക്കണമെന്ന് സ്വന്തമായിട്ടൊരു പഠനവും റിസർച്ചും നടത്താതെ വല്ലവരും പറയുന്നതും കേട്ട് ഒരു കുഴലും കഴുത്തിൽ തൂക്കി വന്നങ്ങു തള്ളും അപ്പുറത്തുള്ളവൻ എപ്പോഴാണൊ മാറ്റി പറയുന്നത് അന്നേരം ഇവനും മാറ്റി പറയും കോപ്പിലെ കുറെ ഡോക്ടേഴ്സിനെ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്
      ആരാണീ കോപ്പൻമാർപറയുന്നതനിസരിക്കുന്നത് ....... കൾ '

  • @somanathanvasudevan3977
    @somanathanvasudevan3977 3 месяца назад +11

    എനിക്ക് 70 വയസ്സായി ഞാൻ ഏകദേശം ഒരു 10 15 വർഷം കൊണ്ട് റെഗുലറായിട്ട് കഴിക്കുന്നുണ്ട് യാതൊരു അസുഖവുമില്ല എന്റെ ഡോക്ടറോട് ചോദിച്ചപ്പോഴും ഡിലീറ്റ് മൂന്നെണ്ണം നാലെണ്ണം കഴിക്കാനാണ് പറഞ്ഞിരിക്കുന്നത് ഈ പുതിയ ഡോക്ടർ എവിടുന്നു വന്നു എന്നുള്ളത് അറിയില്ല

  • @gemarchs2861
    @gemarchs2861 8 месяцев назад +24

    My grandfather was taking badam for last
    several years he's 89 yrs and healthy. Thanks for information .

    • @rammanmadhan6861
      @rammanmadhan6861 25 дней назад

      അധികമായാൽ അമൃതും വിഷമാണ്. അല്ലാതെ വേറെ വിഷയം ഒന്നും ഇല്ല

  • @anvarkka
    @anvarkka 5 месяцев назад +93

    ബദാം കഴിക്കാൻ പാടില്ല എന്ന് പറയുന്ന ഏക ഡോക്ടർ

    • @shamsudheenaa9752
      @shamsudheenaa9752 3 месяца назад

      😅.😂

    • @iqbalmohamed4243
      @iqbalmohamed4243 3 месяца назад

      😅😂

    • @abidakader4105
      @abidakader4105 3 месяца назад

      ഇപ്പൊൾ ഏതാ വിശ്വസിക്കുക...😢

    • @amalhaneez998
      @amalhaneez998 2 месяца назад +1

      അ ളു ക ൾ കാണാൻ ഉള്ള പുതിയ പരിപാടിയാ....

    • @sasidharanp5874
      @sasidharanp5874 Месяц назад

      Correct

  • @annakuttyjohn5225
    @annakuttyjohn5225 Месяц назад +2

    കേട്ടതിൽ ഏറ്റവും നല്ല ഇൻഫർമേഷൻ.. താങ്ക്സ്

  • @hamzapoovanchina2840
    @hamzapoovanchina2840 2 месяца назад +8

    നമുക്ക് വേണ്ടത് കഴിക്കുക🥰 ഇവരുടെ ഇഷ്ടത്തിന് കഴിക്കണ്ട

  • @AbduRahiman-oq1pm
    @AbduRahiman-oq1pm 2 месяца назад +19

    10 വർഷമായിട്ട് 5 ബദാം 5 അണ്ടിപരിപ്പ്‌ 5 വാൾ നട്ട് . 3 ഈത്തപ്പഴംഎന്നിവ രാവിലെ സ്ഥിരമായി കഴിക്കുന്നു 66 വയസ് ഒരു കുഴപ്പവും കാണുന്നില്ല 6 മാസത്തിലൊരികൽ സ്ഥിരം ചെക്കപ്. സന്തോഷ ജീവിതം. ഒരു കുഴപ്പവും ഇല്ല ......ok

  • @radhapillai2416
    @radhapillai2416 3 месяца назад +13

    ബദാംവെള്ളത്തിലിട്ട് വെക്കുക രാവിലെ രണ്ടെണ്ണം കഴിക്കാം ദിവസവും.

  • @rajanmathew6689
    @rajanmathew6689 8 месяцев назад +73

    തലേ ദിവസം വെള്ളത്തിട്ട് വെച്ച ബദാം 4, 5 എണ്ണം എല്ലാദിവസവും രാവിലെ കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കാതെ ഡോക്ടർ സാറെ.

    • @user-bx7zz2dy9w
      @user-bx7zz2dy9w 7 месяцев назад +1

      yes.....

    • @NikSy
      @NikSy 6 месяцев назад +6

      അത് എല്ലാർക്കും ശെരി ആവണം എന്ന് ഇല്ലെടോ അതാ അങ്ങേരു പറഞ്ഞെ ഒരു ജനറൽ ട്രെൻഡ്.

    • @elizabethsam9901
      @elizabethsam9901 3 месяца назад

      Non sense

    • @rajanmathew6689
      @rajanmathew6689 3 месяца назад

      ​@@elizabethsam9901😜

    • @vasanthaganesh7114
      @vasanthaganesh7114 3 месяца назад +1

      Bad information

  • @abduljabbar5612
    @abduljabbar5612 8 месяцев назад +26

    യു ട്യൂബിൽ തരുന്ന അറിവിന്‌ അതിന്റെ റെഫറൻസും കൂടെ തന്നാൽ നന്നായിരുന്നു, അതായത് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന സത്യം

  • @syedjefry5898
    @syedjefry5898 22 часа назад

    Subject Well Defined, thank you Dr

  • @mcsnambiar7862
    @mcsnambiar7862 6 месяцев назад +3

    Informative...even though I have been taking 4 badams everyday morning for 25 years.

  • @josephikkara2967
    @josephikkara2967 4 месяца назад +16

    ഡെയിലി അഞ്ചെണ്ണം കഴിച്ചാൽ നല്ലതാണ് ജോലി ചെയ്യാൻ എനർജി കിട്ടും

  • @kpbijily8610
    @kpbijily8610 3 месяца назад +1

    Thank you very much, Doctor. Very informative and helpful for the needy.

  • @vasupillai2203
    @vasupillai2203 3 месяца назад +1

    Atlast what will do, continue badam or not, I am 74 years since last 10 years 5 to 10 nos. daily consume I have no problems

  • @usmanyahu7527
    @usmanyahu7527 4 месяца назад +4

    Medical journal ariyikkuka

  • @sarojinilakshman8765
    @sarojinilakshman8765 3 месяца назад +1

    I have been taking 5 nos of badam for d past 5 years ; but I didn't find any issues

  • @vichutrivandrum
    @vichutrivandrum Месяц назад

    Dr Batham kazhikuna oru aal alah njn but ipoo batham ravile 4, 5 ennam daily ravile kazhikum ipo kafathil Red colour pola ini batham kazhikuna kond avo nthelum prehsnam undavo

  • @muraleedharanck531
    @muraleedharanck531 8 месяцев назад +13

    ഇതെല്ലാം തിന്ന് വെറുതെ ഇരുന്നാൽ അസുഖം എപ്പോൾ വന്നുയെന്ന് ചോദിച്ചാൽ മതി. ശരിക്കും വ്യായാമം ചെയ്യുക എന്നിട്ട് കഴിക്കുക. പിന്നെ ആയുർവേദത്തിൽ പുതിയ പഠനങ്ങൾ വല്ലതും നടക്കുന്നുണ്ടോ? അതൊ സംസ്‌കൃത ശ്ലോകം തന്നെയാണോ. കാലം മാറി അസുഖവും മാറി. പുതിയ കാലത്തിനനുസ്സരിച്ചു ചികിത്സ രിതിയിൽ മാറ്റം വരുത്തണം

  • @alphonsachacko2729
    @alphonsachacko2729 29 дней назад

    Good Thank u Dr🤝🤝

  • @leenasureshbabupulikkal9313
    @leenasureshbabupulikkal9313 2 месяца назад +2

    കഴിഞ്ഞ 20 വർഷമായി നാല് ബദാമും മറ്റ് ചില നട്സും മിതമായി കഴിച്ചു കൊണ്ടിരിക്കുന്നു. 64 വയസ്സായി. ഒരു പ്രശ്നവുമില്ല.

  • @shameenasumi6360
    @shameenasumi6360 7 месяцев назад +66

    ഒലക്ക ചിലർ പറയും ബദാം നല്ലത് എന്ന് മറ്റ് ചിലർ പറയും നല്ലത് അല്ല. എന്ന് മതിയായി ഇനി ചാനലിൽ കാണുന്നത് വിശ്വസിക്കില്ല. ഡേക്കർ

    • @shamsudheenaa9752
      @shamsudheenaa9752 3 месяца назад +1

      😅

    • @amalshaji2480
      @amalshaji2480 3 месяца назад +2

      ഇവനൊന്നും വേറെ പണിയില്ല ഒരുത്തൻ പറയും നല്ലതാണ് മറ്റേവൻ പറയും നല്ലതല്ല

    • @jahfarmk758
      @jahfarmk758 3 месяца назад

      Ellaam kazhikkaam ennaal amidhamaavarudhu

  • @moniyammar9622
    @moniyammar9622 3 месяца назад +3

    Njan kazhija 5 varshamaikazhikkundu oru dahanakuravumilla evanmarekondu thottu BAMS padichal ellam ayannanu. Practice illathathukondanu chanalil kayarierikkunnathu

  • @musthafap8991
    @musthafap8991 3 месяца назад +10

    Useles ഡോക്ടർ

  • @saraswathyclt4882
    @saraswathyclt4882 3 месяца назад +6

    ഞാൻ വർഷങ്ങൾ ആയി ദിവസവും badham കഴിക്കാറുണ്ട്. ദിവസം 5,6 എണ്ണം കഴിക്കാറുണ്ട്. എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഇല്ല. അതുപോലെ വീട്ടിൽ എല്ലാവരും കഴിക്കാറുണ്ട്. ബദാം കഴിച്ചിട്ട് ആർക്കും ഒരു പ്രശ്നം ഇല്ല. സർ, വെറുതെ ഒന്നും പറയാതെ......

  • @MS-pn8rs
    @MS-pn8rs 8 месяцев назад +101

    ഞാൻ ഇരുപതു വർഷമായി സ്ഥിരമായി കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല വയസ് 62

    • @Gkm-
      @Gkm- 6 месяцев назад +4

      സമയം ഇനി ഉണ്ട്😂

    • @NikSy
      @NikSy 6 месяцев назад +5

      എല്ലാരുടെ ശരീരവും നിങ്ങടേത് പോലെ അല്ല നിങ്ങൾ ചെയ്യുന്ന വ്യായാമങ്ങൾ /പ്രവർത്തികൾ എല്ലാരും ചെയ്യണമെന്നും ഇല്ല

    • @ahmedk1092
      @ahmedk1092 3 месяца назад +3

      ദിവസം 3 ബദാം വെച്ച് കഴിക്കാം, രാവിലെ, ബദാമിൽ കൊഴുപ്പില്ല ,പിന്നെ എങ്ങിനെ ഹാർട്ട് ബ്ളോക്ക് വരും?

    • @hamzavenkidangu4110
      @hamzavenkidangu4110 3 месяца назад +6

      ഇയാൾ എന്താ ഈ പറയുന്നദ്, പൊട്ടൻ, എത്ര കഴിച്ചാലും ഒരു കുഴപ്പവുമില്ല

    • @thommachanppj
      @thommachanppj 3 месяца назад

      ബദാം,നന്നായി കഴുകി തലേ ദിവസം നികക്കെ വെള്ളം ഒഴിച്ച് മൂടി വെച്ച ശേഷം രാവിലെ തൊലി കളഞ്ഞു തിന്നുക.. ബദാം ന്റെ തൊലിയിൽ സയനൈഡ് അടങ്ങി യിരിക്കുന്നു..
      അണ്ടിപരിപ്പ് ആണ് കൊളസ്ട്രോൾ വർധിപ്പിക്കുക.... ബദാം അല്ല...

  • @user-vh7zu6lr4t
    @user-vh7zu6lr4t 27 дней назад +2

    എന്റെ ഹുസ്ബൻഡ് 1985മുതൽ ബദാം രാവിലെ വെ രും വയറ്റിൽ 10എണ്ണം കഴിക്കുണ്ട് ഒരു പ്രശ്നം ഇല്ല. 🌹

  • @shineshine4616
    @shineshine4616 Месяц назад

    Good information.. 👌

  • @josevs6180
    @josevs6180 3 месяца назад +13

    എവിടെപ്പോയി പഠിച്ച അറിവാണ്

  • @aboobackerhydros7804
    @aboobackerhydros7804 Месяц назад +1

    3വർഷം തുടർച്ച യായി 9ബദാം വെച്ച് രാവിലെ കഴിക്കുന്ന ആൾ ആണ് ഞാൻ, പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല, കഴി കാൻ തുടങ്ങു natinte മുൻപുണ്ടായി രുന്നതളർച്ച ഇല്ലദ് ആയി 🙏

  • @UmaMaheswari99933
    @UmaMaheswari99933 3 месяца назад +2

    Dr parayunnathu75%correct.8 Badam verumvayattil kazhikkam.overnight kuthirkkanam kuranjathu 8manikoorengilum kuthirtha Badam kurachu swell cheythirikkum.inganevenam kazhikkan.ithu gas prasnamundakkillaannanu ente anubhavam.ithu homeopathy doctor nirdhesichanu kazhikkunnathu.nervesnu nallathennu parayunnu.pine njanangu vallathe thadicha sareeramalla.swalpam vannamkuravulla sareeramanu entethu.monthil 7dhivasam aduppichu kazhikkam.pinne kuthirtha Badam skin kalanjukazhikkanaanu dr.paranjathum

  • @usmanyahu7527
    @usmanyahu7527 4 месяца назад +1

    Ee parayunnadinu nidanam endakunnoo Dr evidence parayanamsir

  • @mariammajoseph7008
    @mariammajoseph7008 2 месяца назад

    Ororutharudeyum sareera prekruthi palathanu.....njanum ithu kazhikkan thudangiyittu varshangalayi. Oru kuzhappavum daiva kripayal vannittilla.

  • @maximuop1178
    @maximuop1178 3 месяца назад

    . I. have. experience.. . of. Hevy. Cough.. After. using. Badam. After
    . watching. Vedio. I. stoped
    Badam.. Now. I. am. Clear 10:52

  • @mukesh1486
    @mukesh1486 3 месяца назад +13

    ഏതാ ഈ ചങ്ങാതി

  • @iloveindia1076
    @iloveindia1076 2 дня назад

    ഞാൻ സ്ഥിരമായി ബദാം, നട്സ്, ഡേറ്റ്സ് കഴിക്കുമായിരുന്നു ദിവസവും ആറു k. m നടക്കുമായിരുന്നു, എന്നിട്ടും എനിക്ക് അഞ്ചിയോ പ്ലാസ്റ്റി ചെയ്യേണ്ടി വന്നു കാൽസിയം ഡെപ്പോസിറ് ആയതാണെന്ന് ഡോക്ടർ പറഞ്ഞു, ഒരു പാരസെറ്റ് ഗുളിക പോലും കഴിക്കാത്ത ഞാൻ ഇപ്പോൾ ആറു ഗുളിക ദിവസവും കഴിക്കുന്നു

  • @leelagopinathan4453
    @leelagopinathan4453 6 дней назад

    No problem. Iam eating daily. 15years ayi

  • @georgepoulose8911
    @georgepoulose8911 Месяц назад

    From where you got dr degree

  • @vjohnpanicker1844
    @vjohnpanicker1844 8 месяцев назад +5

    Cashew nuts and almonds കൂടുതൽ കഴിച്ചു എന്തൊക്കെ കുഴപ്പുമുണ്ട്

    • @Gkm-
      @Gkm- 6 месяцев назад +1

      😂😂😂

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 3 месяца назад +8

    ഈ യൂട്യൂബ്, ഫേസ്ബുക്, തുടങ്ങിയതിൽ പിന്നെ കുറേ ഡോക്ടർമാർ ഉൾപ്പടെ കുറേ ആൾക്കാർ ആവശ്യമില്ലാത്ത ഉപദേശങ്ങൾ പൊതുജനത്തിന് കൊടുത്തുകൊണ്ടിരിക്കുന്നു ഇവരൊക്കെ കണ്ടുപിടിച്ചു പഠനം അങ്ങനെയാണ് പറയുന്നത്, പിന്നെ പല കണ്ടുപിടിത്തത്തെ സാധ്യത എന്നുപറയുന്നു അവരോടൊക്കെ എനിക്ക് പറയാനുള്ളത് എന്തിനാണ് പൊതുജനത്തെ ഇത്രമാത്രം ദ്രോഹിക്കുന്നത് ഇവർക്കെല്ലാം ഈ സംപ്രേഷേപണത്തിലൂടെ ലൈക് കിട്ടണം പണം ഉണ്ടാക്കണം, അല്ലാതെന്തു ആതുരസേവനം ആണോ ചെയുന്നത് ഞാൻ മുപ്പത്തിയഞ്ചു വർഷംമായി ഇവകൾ സാധങ്ങൾ ഇഷ്ടംപോലെ കഴിക്കുന്ന വ്യെക്തിയാകുന്നു ഇപ്പോൾ അറുപതു വയസ്സ് എനിക്ക് ഒരു കുഴപ്പവും ദൈവം സഹായിച്ചു ഇല്ലാ.

  • @satheesankk5957
    @satheesankk5957 4 месяца назад +12

    ബദാം കച്ചവടകറോട് വല്ല വിരോധവും ഉണ്

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 15 дней назад +1

    ആയുർവ്വേദം ബദാമിനെപ്പറ്റി ദോഷമായി പറഞ്ഞിട്ടുള്ളത് എവിടെ? ഏത് ആചാര്യൻ? പുസ്തകമേത്? പഠന റിപ്പോർട്ട്‌ ഏത്

  • @akhamsa2722
    @akhamsa2722 3 месяца назад +5

    ഞാനും അനേക വർഷമായി തലെ ദിവസം വെള്ളത്തിൽ ഇട്ടു കുതിർത്ത 5 ബദാം പിറ്റെ ദിവസം രാവിലെ എടുത്തു കഴിക്കുന്നു. ഇത് തുടങ്ങിയത് ഒരു ഡോക്ടറുടെ ഉപദേശ പ്രകാരം ആണ്. ഒരു പ്രശ്നവും ഇതുകൊണ്ട് ഉണ്ടായിട്ടില്ല

  • @user-jv1oo9cr7d
    @user-jv1oo9cr7d Месяц назад

    Anna pinne arum kazikenda

  • @user-ok8jn7tv7i
    @user-ok8jn7tv7i 3 месяца назад

    ശരിയാണ് എനിക്ക് അനുഭവം ഉണ്ടു് ഞാൻ ഇപ്പോ കഷ്ഠപെടുകാണ് ഞാൻ ഇപ്പൊ നിറുത്തി കഫം കൂടി പ്രോട്ടീൻ കൂടി

  • @muraleedharankailasam9889
    @muraleedharankailasam9889 2 месяца назад +6

    കിലോ കണക്കിന് ആർകെങ്കിലും ബദാം കഴിക്കാൻ പറ്റുമോ, ഏതു സാധനവും അമിതമായാൽ ദോഷം തന്നെയാ

  • @salamkalliyath4169
    @salamkalliyath4169 Месяц назад

    Vivarakkedinum Peru Dr

  • @sureshk9545
    @sureshk9545 8 месяцев назад +3

    പറഞ്ഞതിൽ കാര്യമുണ്ട്.. ഭക്ഷണത്തിന് 2മണിക്കുർ മുന്പ്, 11 മണി അല്ലങ്കിൽ 4 മണി സമയം. ഒരിക്കലും 4 എണ്ണത്തിൽ കൂടരുത് ചായ , കാപ്പി കൂടെ കഴിക്കരുത്... ഒമേഗ 6 ആണ് കൂടുതൽ.. ശ്രദ്ധിക്കുക പ്രത്യേകിച്ച് അസിഡിറ്റി, ഇൻഫർട്ടിലിറ്റി ഉള്ളവർ..

    • @dolphindsilva8727
      @dolphindsilva8727 Месяц назад

      ബദാമിൽ Omega 6 കുറവാണ് . Sunflower seeds ആണ് Omega 6 വളരെ കൂടുതൽ ഉള്ളത്.

  • @nithyajith9718
    @nithyajith9718 3 месяца назад +2

    ബദാം 5 എണ്ണം 12 മണിക്കൂർ വെള്ളത്തിൽ ഇട്ടു ootti😄 വിഷം ഇല്ലാത്തത് ആക്കിയ ശേഷം കഴിച്ചാൽ അനു യോജ്യമായവർക്ക് നന്ന്. മരച്ച്ചീനിയിൽ ഉളള പോലെ ഒരു വിഷം ഉണ്ട് ബാദബദാ മിൽ എന്നറിയുന്നു. വിവേകം ഉള്ളവർ അങ്ങനെ ചെയ്യുക അല്ലാത്തവർക്ക് എന്തും aakamദാm

  • @mohankumarpanicker9182
    @mohankumarpanicker9182 4 месяца назад +10

    എല്ലാവരും നല്ലതാണ് എന്ന് പറയുമ്പോൾ ഒരാൽ മോശം എന്ന് പറഞ്ഞാല് ,,,ഒരു confuse അക്കാൻ സാധിക്കും ,,,subscribers ഉണ്ടാകും

  • @georgebaby6587
    @georgebaby6587 2 месяца назад +1

    Simply

  • @dineshsrambikkal
    @dineshsrambikkal 28 дней назад

    ഞാൻ 4ബദാം, 3അണ്ടിപരിപ്പ് 7 ഉണക്കമുന്തിരി,ഒറ്റസിൽ ഇട്ടു രാവിലെ കഴിക്കുന്നു. ഏകദേശം 20വർഷത്തോളമായി.

  • @naslashamseer4519
    @naslashamseer4519 6 месяцев назад +5

    Badam kazhichal oru kuzhappavumilla Dr aannu kuzhappam

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 7 месяцев назад +2

    Oraal parayum kazhikkaan. Mattu oraal kazhikkaruthu eannu e doctor maarudea oru chanel polum kaanatuthu, samaadhaanam aaye food kazhichu munnottu pokaam

  • @bharathankt3604
    @bharathankt3604 3 месяца назад

    Ijj thalkkalam kazhikkanda badayi vidathe po

  • @shobhapillai1759
    @shobhapillai1759 8 месяцев назад +4

    Very informative video. Thank you Doctor.

  • @abdullakn4797
    @abdullakn4797 3 месяца назад +4

    എന്തര് കഷ്ടമാണിത്, ഏറ്റവും നല്ലത് പഴമക്കാർ ജീവിച്ച രീതിയിൽ ജീവിക്കുക, എപ്പോഴായാലും മരിക്കും, ഒരു രസത്തിനു മാത്രം എല്ലാം കഴിക്കുക, അതാ നല്ലത്, atleast ടെൻഷൻ ഒഴിവാക്കാമല്ലോ

  • @princappan1
    @princappan1 Месяц назад

    നാൻ രാവിലെ 25 എണ്ണം 7 വാൾനട്ടും ഒരുപിടി അണ്ടിപ്പരിപ്പും പഴവും കൂട്ടി ജ്യൂസ് ആക്കി രാവിലെ ദിവസവും കഴിക്കുന്നുണ്ട്

  • @jobinjosephjoseph7194
    @jobinjosephjoseph7194 3 месяца назад +17

    ഇവന്മാർ എല്ലാം പല അഭിപ്രായയങ്ങൾ ആണ് പറയുന്നത്

  • @chandrasekhar7090
    @chandrasekhar7090 3 месяца назад +1

    The video adds confusion worst confounded. We're in a fix now, not knowing what is right and what is wrong!

  • @saithalavi6458
    @saithalavi6458 3 месяца назад +2

    ബദാം കഴിച്ചാൽ അതല്ല മറ്റെന്ത് കഴിച്ചാലും ദഹനം നടക്കുന്നില്ലെങ്കിൽ ദഹനത്തെ നന്നാക്കി എടുക്കണം. പിന്നീട് കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല.അതാണ് സത്യാവസ്ഥ.

  • @salimtptp4851
    @salimtptp4851 2 месяца назад +1

    Kurachu vellam ozhichu theeyue kedutham 😊

  • @RetnamWorld
    @RetnamWorld 3 дня назад

    ❤എൻറെ പൊന്നു ഡോക്ടറെ എന്താണീ പറയുന്നത് പ്രോട്ടീൻ പ്രോട്ടീൻ കൂടുതൽ നാലു കൂടുതൽ ഉള്ള ഒരു സീഡ് ആണിത് ഭയങ്കര വിലയുമാണ് മനുഷ്യർക്ക് വട്ടുണ്ടോ ഇത് മേടിച്ച് കഴിക്കാൻ ഡോക്ടർ വല്ല രോഗത്തെക്കുറിച്ച് ഒക്കെ പറഞ്ഞതാ ഡോക്ടറെ❤

  • @vasudevannair4743
    @vasudevannair4743 2 месяца назад +1

    Viswaseeñamalla padana report purathuviduka. Y chanelil kure like venam atra thanne

  • @geethan9813
    @geethan9813 3 месяца назад +2

    തീ കത്തുന്നത് മാറാൻ എന്തു ചെയ്യണം

  • @sudhaviswanath223
    @sudhaviswanath223 3 месяца назад +1

    🤔

  • @ciniclicks4593
    @ciniclicks4593 3 месяца назад

    Sahodara ethellam good colastrole anu ennanallo parayunnathu😮😮😮😮😮

  • @Prabhakaranpillai_
    @Prabhakaranpillai_ 2 месяца назад +2

    ബദാം കുതിര്‍ത്ത് കഴിച്ചppol നാക്കിന് പൊള്ളലേറ്റു . അതോടെ നിര്‍ത്തി.

  • @gopinathan9368
    @gopinathan9368 Месяц назад

    എന്നും കഴിക്കുന്നത്‌ നല്ലതാണെന്നു പറയുന്നു

  • @gafoorna2552
    @gafoorna2552 3 месяца назад +6

    എന്നോട് 6.. എണ്ണം വെച്ച് കഴിച്ചോളാം പറഞ്ഞു dr

  • @kuttyhassan8450
    @kuttyhassan8450 Месяц назад

    നിലക്കടല ഒരാൾ ഒരു ദിവസം എത്ര കഴിക്കാം

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 3 месяца назад

    😮😮😮

  • @user-lh5nh1bi2w
    @user-lh5nh1bi2w 2 месяца назад

    വേണ്ടത്ര ഗർഭ കാല ശുശ്രുഷകളും പ്രസവര്ക്ഷകളും ഇല്ലാത്ത ഞാൻ മുപ്പതു വയസ്സായപ്പോളേക്കും മൃതപ്രയാമായിരുന്നു കാൽസയാം ബ്ലഡ്‌ ഇല്ലാതെ എഴുന്നേറ്റ് നടക്കാൻ സാധിക്കാതിരുന്ന എന്നെ ഇന്ന് അന്പത്തമത്തെ വയസ്സിലും ചുറുചുറുക്കഓടെ ജോലിചെയ്തു നടത്തിയത് ദിവസവും നാലു ബദാം അതുകൂടാതെ ബ്ലഡ്‌ syrup

  • @abdukt648
    @abdukt648 Месяц назад

    റീച്ച് കിട്ടാൻ പല ഡോക്ടർമാരും പലതും പറയുന്നു
    കേൾക്കാതിരുന്നാൽ അത്രയും നല്ലത്

  • @y.santhosha.p3004
    @y.santhosha.p3004 8 месяцев назад +7

    Badam വേവിച്ച് കഴിച്ചാൽ പെട്ടെന്ന് ദഹിക്കുമോ?

  • @babuelite9988
    @babuelite9988 3 месяца назад +1

    Enthenghilum tharikida paranchju sredhayaghershikkanuulla sremam

  • @haridevank3929
    @haridevank3929 2 месяца назад

    Dr. പറയേണ്ട കാര്യങ്ങൾ:-
    ഏതൊക്കെ പ്രായമുള്ളവർ എത്ര എണ്ണം വെച്ച് കഴിക്കണം.
    എങ്ങനെ കഴിക്കണം ഉദ:-വെള്ളത്തിൽ കുതിർത്ത് കഴിക്കണോ, കുതിർത്താതെ കഴിക്കണൊ എന്നെല്ലാം '
    എനിക്ക് ചോദിക്കാനൊരുപാട് കാര്യങ്ങളുണ്ട്. Drമറ്റ് പല ഡയറ്റീഷ്യൻസിനേയും കൊച്ചാക്കരുത്.
    കാര്യകാരണങ്ങൾ സഹിതം പറയണം.

  • @aneeshchanju781
    @aneeshchanju781 3 месяца назад +1

    Nigal Dr ellavarum oru theerumanathil etthu first ennittu video chayyu oralu parayunnathalla mattoral parayunnathu

  • @pushpakarant.m1913
    @pushpakarant.m1913 3 месяца назад +3

    എന്തു ഡോക്ടർ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 месяца назад +3

    തെറ്റാണ് മമ്മൂട്ടിക്ക് വയസ്സ് 74 ദിവസവും ബദ്ദാം ഈത്തപഴം 3 എണ്ണം വീതം കഴിക്കുന്നു മീനും

    • @damodarannambiar5303
      @damodarannambiar5303 3 месяца назад +1

      Njanu daily vellaathil ette kuthirth raviley 2 Dates um 10 Almond kazhikkunnu last 20 yrs now I am 62, avoid this like misguide blog and jai hind 😅

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 3 месяца назад

      @@damodarannambiar5303 ബദാംമൂന്നിൽ കൂടുതൽ കഴിക്കാൻ പാടില്ല ബ്ലഡ് പ്ലഷർ അടിച്ച് കയറും അമിതം ഒന്നും പാടില്ല

  • @rajeevanrajeev9854
    @rajeevanrajeev9854 2 месяца назад

    Badamine😄kjrichu😄a👍ല്ലാവരും nallathu🌹പറയുമ്പോൾ ഡോക്ടർ മാത്രം രോഗം varumennu8

  • @radhapillai2416
    @radhapillai2416 3 месяца назад

    ഒരുകുട്ടിക്ക് അമ്മ ബദാംപൊടിച്ച് ദിവസവും പാലിൽകൊടുക്കുമായിരുന്നു ആകുട്ടിക്ക് ശരീരരംമുഴുവൻ
    ചൊറിഞ്ഞ്തടിച്ചു .ഡോക്ടർ ബദാംകൊടുക്കുന്നത് നിർത്താൻ പറഞ്ഞു.ആകുട്ടിക്ക്
    അസുഖം മറി.

    • @sheenageorge4692
      @sheenageorge4692 3 месяца назад +1

      Aa kuttiku athinodu allergy undayirikkum .

  • @ashifrahman2197
    @ashifrahman2197 Месяц назад

    Badam thaneee kadichirunoooo

  • @girisvarietyvlog
    @girisvarietyvlog Месяц назад

    ദഹനത്തിന് പറ്റുന്ന രീതിയിൽ കഴിക്കുക

  • @shihabshihab2027
    @shihabshihab2027 3 месяца назад +2

    അങ്ങി പരിപ്പ് കഴിച്ചാൽ കഫത്തിൻ്റെ ശല്യം ഉണ്ടാവാറുണ്ട്

  • @geethan9813
    @geethan9813 3 месяца назад

    ഡോക്ടർ വീണ്ടും വരിക. ദഹനപ്രശ്നം മാറി കിട്ടാൻ എന്തു ചെയ്യണം എന്തെ കെ ഭക്ഷണം കഴിക്കണം

  • @abrahamt.c6018
    @abrahamt.c6018 2 месяца назад

    This nobody has told so far , needs to be verified for knowing the correctness

  • @aboobackerp9532
    @aboobackerp9532 3 месяца назад

    ഞാൻ ബതാം കഴിക്കുന്നദ് നിർത്തിയപ്പോൾ
    എന്റെ കഫംക്കെട്ട് അലർജി മാറികിട്ടിയത്

  • @ShajikmdSha
    @ShajikmdSha 3 месяца назад +6

    ഒരു വിവരവും ഇല്ല എന്ന് മനസിലായി

  • @nazeerparuthikkal2973
    @nazeerparuthikkal2973 8 дней назад

    ബദാം നല്ലതാണെന്ന് ഒരുപാട് ഡോക്ടർമാർ പറയുന്നുണ്ട്. കഴിക്കാനാണ് പലരും പറയുന്നത്.

  • @Balakri15
    @Balakri15 2 месяца назад

    ഡോക്ടർ നമസ്കാരം ഞാൻ ആയുർവേദ ഡോക്ടർ ആണ്

  • @babuelite9988
    @babuelite9988 3 месяца назад +3

    Evan dr ano?

  • @babugeorge984
    @babugeorge984 2 месяца назад

    ഇത് ആയുർവേദമാണോ?

  • @bharathanbindu1605
    @bharathanbindu1605 3 месяца назад +3

    Very Rong information I have been eating daily 30 best quality Badam since 40 years I'm 75 years my name is Bharathan from Chennai
    Don't believe any false information please delete your
    Message from the RUclips channel