Marian Ayurveda
Marian Ayurveda
  • Видео 79
  • Просмотров 672 687
ഹെഡ്ഫോൺ ഉപയോഗിച്ചാൽ കേൾവി ശക്തി നഷ്ടപ്പെടുമോ? Hearing loss reasons - Dr Anumod Kakkassery MD (Ay)
ഗായിക അൽക്ക കേൾവി ശക്തി നഷ്ടപ്പെട്ടത് എങ്ങനെ? കേൾവി ശക്തി നഷ്ടപ്പെടുന്നതിന്റെ വിവിധ കാരണങ്ങൾ? എങ്ങനെ ചെവിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം?
Dr Anumod Kakkassery MD (Ay)
Marian Ayurveda Thrissur
ph 9895711726
Просмотров: 170

Видео

വിട്ടുമാറാത്ത ചുമ കാരണവും ആയുർവേദ ചികിത്സയും| Cough different causes and its Ayurveda treatment
Просмотров 4935 месяцев назад
This video explains some rare causes of cough. Prevention of cough. Ayurveda treatment for cough Etiology of causes ‎@marianayurveda Dr. Anumod Kakkassery Marian Ayurveda Thrissur Near Paravattani forest office Booking 9895711726
How to avoid hernia surgery? ഹെർണിയ ശസ്ത്രക്രിയ ഇല്ലാതെ ചികിത്സിക്കാം!! Dr Anumod Kakkassery
Просмотров 14 тыс.7 месяцев назад
5 types of Ayurveda treatments to avoid hernia surgery Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office Ph 9895711726
കാൽമുട്ടിലെ സ്വരം എല്ല് തേയ്മാനം ആണോ? Knee joint degeneration and sounds Ayurveda treatment....
Просмотров 8599 месяцев назад
Dr Anumod Kakkassery MD (Ay) Chief Physician Marian Ayurveda Thrissur Paravattani forest office ( Near) East fort Thrissur Booking 9895711726 Avoid knee joint replacement with Ayurveda Knee joint treatment Ayurveda malayalam knee joint sounds causes
ബദാം കഴിച്ചാലുള്ള ഗുണങ്ങളും അപകടങ്ങളും| Almond Benefits and side effects malayalam| Badam usage|
Просмотров 222 тыс.9 месяцев назад
Almond usage, benefits and side effects - its malayalam explanation Almond research Ayurveda about almond Explanation by Dr Anumod Kakkassery MD( Ay) Marian Ayurveda Thrissur Near Paravattani forest office booking ph 9895711726
What foods should fistula patients avoid? ഫിസ്റ്റുല രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം?
Просмотров 33 тыс.10 месяцев назад
Pathya and apathya of fistula patients Ayurveda treatment for fistula in thrissur Ayurveda treatment for fistula without surgery Diet plan for fistula patients Fistula treatment malayalam explanation Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Mannuthy, p Paravattani forest office Ph 9895711726
Crohn's and ulcerative colitis Ayurveda treatment| ക്രോൺസ് & അൾസറേറ്റീവ് കൊളൈറ്റിസ് ആയുർവേദ ചികിത്സ
Просмотров 3 тыс.11 месяцев назад
Ayurveda treatment for Crohn's disease and ulcerative colitis ottamooli treatment for Crohn's causes of Crohn's Ayurveda diet what is Ibs Ibs Ayurveda treatment by Dr Anumod Kakkassery MD Jesus lane, Paravattani East fort, Thrissur, Kerala booking ph 9895711726
White discharge (വെള്ളപോക്ക്) types, different causes, Ayurveda treatment, Ottamooly,Marian Ayurveda
Просмотров 372Год назад
This video explain about White discharge Vaginal discharge vaginal infection vellapock malayalam Marian Ayurveda Thrissur Paravattani, near Mannuthy booking 9895711726 lady doctor 7012142804 Dr Priya Anumod
ഏത് അവസ്ഥയിലുള്ള പൈൽസും ചികിത്സിച്ചു സുഖപ്പെടുത്താം| Piles treatment without surgery or Kshara sutra
Просмотров 1,2 тыс.Год назад
Ayurveda treatment for piles Marian Ayurveda Thrissur Jesus lane, Paravattani near Forest office booking 9895711726
Sleep Apnea Ayurveda treatment| ഉറക്കത്തിലെ ശ്വാസതടസം ചികിത്സിച്ചു മാറ്റാം| Dr Anumod Kakkassery
Просмотров 430Год назад
Sleep apnea Ayurveda treatment Dr Anumod Kakkassery MD( Ay) Marian Ayurveda Thrissur Paravattani forest office Near Mannuthy booking 9895711726
Hyper Thyroidism Ayurveda treatment| ഹൈപ്പർ തൈറോയ്ഡിസം ആയുർവേദ ചികിത്സ| Marian Ayurveda Thrissur
Просмотров 247Год назад
Hyper Thyroidism Ayurveda treatment Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office Mannyhy booking 9895711726
Hypothyroidism Ayurveda treatment| തൈറോയ്ഡ് രോഗങ്ങൾ കാരണ൦ - ആയുർവേദ ചികിത്സ|Marian Ayurveda Thrissur
Просмотров 616Год назад
Marian Ayurveda Thrissur Near Paravattani forest office, Mannuthy booking 9895711726
Carpel tunnel syndrome Ayurveda treatment without surgery| കൈത്തണ്ടയിലെ വേദനയും തരിപ്പും - ചികിത്സ
Просмотров 1,8 тыс.Год назад
കാർപ്പൽ ടണൽ രോഗം ആയുർവേദ ചികിത്സ by Dr Anumod kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office ph 9895711726
High BP Ayurveda treatment malayalam| ഉയർന്ന ബിപി ആയുർവേദ ചികിത്സകൊണ്ട് കുറയ്ക്കാം| Marian Ayurveda
Просмотров 1,8 тыс.Год назад
BP Ayurveda treatment Marian Ayurveda Thrissur Dr Anumod kakkassery MD (Ay) For Appointment 9895711726
Disc bulge Ayurveda treatment without surgery| ഡിസ്ക് തള്ളൽ ആയുർവേദ ചികിത്സ| പൂർണ്ണമായും മാറുമോ?
Просмотров 35 тыс.Год назад
Disc bulge Ayurveda treatment without surgery| ഡിസ്ക് തള്ളൽ ആയുർവേദ ചികിത്സ| പൂർണ്ണമായും മാറുമോ?
Knee joint degeneration Ayurveda treatment without surgery| കാൽമുട്ട് എല്ല് തേയ്മാനംആയുർവേദ ചികിത്സ
Просмотров 541Год назад
Knee joint degeneration Ayurveda treatment without surgery| കാൽമുട്ട് എല്ല് തേയ്മാനംആയുർവേദ ചികിത്സ
Scoliosis Ayurveda treatment| സ്കോളിയോസിസ് ആയുർവേദ ചികിത്സ| Scoliosis management without surgery
Просмотров 3,1 тыс.Год назад
Scoliosis Ayurveda treatment| സ്കോളിയോസിസ് ആയുർവേദ ചികിത്സ| Scoliosis management without surgery
Varicose Ayurveda treatment| വെരിക്കോസ് വെയിൻ ആയുർവേദം| വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ| ഒറ്റമൂലികൾ
Просмотров 866Год назад
Varicose Ayurveda treatment| വെരിക്കോസ് വെയിൻ ആയുർവേദം| വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ| ഒറ്റമൂലികൾ
Constipation Ayurveda treatment Malayalam| മലബന്ധം ആയുർവേദ ചികിത്സ| കാരണം കണ്ടെത്തി ചികിത്സിക്കൂ...
Просмотров 1,1 тыс.Год назад
Constipation Ayurveda treatment Malayalam| മലബന്ധം ആയുർവേദ ചികിത്സ| കാരണം കണ്ടെത്തി ചികിത്സിക്കൂ...
Sathakuppa & Sthree roga| single drug for PCOD, FIBROID, Endometriosis| ഗർഭാശയമുഴയും ശതകുപ്പയും
Просмотров 3,7 тыс.Год назад
Sathakuppa & Sthree roga| single drug for PCOD, FIBROID, Endometriosis| ഗർഭാശയമുഴയും ശതകുപ്പയും
Knee joint treatment without surgery| കാൽമുട്ടിലെ എല്ലുതേമാനം ആയുർവേദ ചികിത്സ| Knee pain Ayurveda
Просмотров 271Год назад
Knee joint treatment without surgery| കാൽമുട്ടിലെ എല്ലുതേമാനം ആയുർവേദ ചികിത്സ| Knee pain Ayurveda
രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുളള കാരണങ്ങളും ചികിത്സയും| Bed wetting Ayurveda treatment
Просмотров 330Год назад
രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുളള കാരണങ്ങളും ചികിത്സയും| Bed wetting Ayurveda treatment
ഓട്ടിസം ആയുർവേദ ട്രീറ്റ്മെൻറ്| Autism Ayurveda treatment| സ്പെഷലിസ്റ്റ് ഡോക്ടർ സംസാരിക്കുന്നു
Просмотров 1,7 тыс.Год назад
ഓട്ടിസം ആയുർവേദ ട്രീറ്റ്മെൻറ്| Autism Ayurveda treatment| സ്പെഷലിസ്റ്റ് ഡോക്ടർ സംസാരിക്കുന്നു
Psoriasis Ayurveda treatment Malayalam| സോറിയാസിസ് യഥാർത്ഥ കാരണങ്ങളും ആഹാര ശൈലികളും| Dr Anumod
Просмотров 29 тыс.Год назад
Psoriasis Ayurveda treatment Malayalam| സോറിയാസിസ് യഥാർത്ഥ കാരണങ്ങളും ആഹാര ശൈലികളും| Dr Anumod
കുട്ടികളിലെ വയറുവേദന കാരണങ്ങൾക്ക് അനുസരിച്ച് ചികിത്സ? Kids abdomen pain| Stomach pain
Просмотров 247Год назад
കുട്ടികളിലെ വയറുവേദന കാരണങ്ങൾക്ക് അനുസരിച്ച് ചികിത്സ? Kids abdomen pain| Stomach pain
Appendicitis Ayurveda treatment| അപ്പൻഡിസൈറ്റിസ് ആയുർവേദ ചികിത്സ| Dr Anumod Kakkassery MD (Ay)
Просмотров 4,6 тыс.Год назад
Appendicitis Ayurveda treatment| അപ്പൻഡിസൈറ്റിസ് ആയുർവേദ ചികിത്സ| Dr Anumod Kakkassery MD (Ay)
ഉപ്പൂറ്റി വേദന ചികിത്സ| Plantar Fasciitis Ayurveda treatment Malayalam| Calcaneal spur |Dr Anumod
Просмотров 4 тыс.Год назад
ഉപ്പൂറ്റി വേദന ചികിത്സ| Plantar Fasciitis Ayurveda treatment Malayalam| Calcaneal spur |Dr Anumod
കുഴിനഖം ആയുർവേദ ചികിത്സ| Toe nail(fungal infection)treatment| നഖം കുത്തി പഴുക്കൽ ഒറ്റമൂലി| Dr Anumod
Просмотров 586Год назад
കുഴിനഖം ആയുർവേദ ചികിത്സ| Toe nail(fungal infection)treatment| നഖം കുത്തി പഴുക്കൽ ഒറ്റമൂലി| Dr Anumod
AC യുടെ തണുപ്പും വായനയും തലവേദനയ്ക്ക് കാരണമാകുന്നു? Headache and reading? Dr Anumod| Marian Ayurveda
Просмотров 130Год назад
AC യുടെ തണുപ്പും വായനയും തലവേദനയ്ക്ക് കാരണമാകുന്നു? Headache and reading? Dr Anumod| Marian Ayurveda
ഡിസ്ക് ബൾജ്( തള്ളൽ, തേയ്മാനം) കാരണങ്ങൾ,ഡിസ്കിലെ ജലാംശം കുറയുന്നത് എന്തുകൊണ്ട്? Disc bulge Ayurveda
Просмотров 17 тыс.Год назад
ഡിസ്ക് ബൾജ്( തള്ളൽ, തേയ്മാനം) കാരണങ്ങൾ,ഡിസ്കിലെ ജലാംശം കുറയുന്നത് എന്തുകൊണ്ട്? Disc bulge Ayurveda

Комментарии

  • @CKNani
    @CKNani 3 часа назад

    ഏതാന്ന് ശരി

  • @AboobackerPk-jq1ik
    @AboobackerPk-jq1ik День назад

    ഈ ഡോക്ടർ മാർ എന്തെങ്കിലും പൊട്ടത്തരം പറയുന്നു

  • @Basheela9846-fs2bx
    @Basheela9846-fs2bx День назад

    എനിക്ക് ഈ പ്രശ്നം ഉണ്ട്. ആയർവേദം ചെയ്ത് വന്നതാണ് മാറ്റം ഉണ്ട്. എന്നാലും സാർ പറഞ്ഞപോലെ താൽകിലികാംമായി കുറയും 8വർഷം ആയി തുടരുന്നു

  • @ibrahimp9524
    @ibrahimp9524 День назад

    ഇത്ര പൊട്ടത്തരം ഇതിന്നു മുമ്പ് കേട്ടിട്ടില്ല 😊

  • @ibrahimp9524
    @ibrahimp9524 День назад

    ധാരാളം ബദാം cashew nuts ഞാൻ കഴിക്കാറുണ്ട് 62വയസ്സ്. ഒരു പ്രശ്നവും ഇല്ലാ

  • @user-fk6zi7gl4t
    @user-fk6zi7gl4t 2 дня назад

    Sir contact No - Pls

  • @lixonantony8632
    @lixonantony8632 3 дня назад

    അൾസർ താങ്കൾ പറഞ്ഞത് ശെരിയാണ്. ക്രോൺസ് ഡിസീസ് ഈ പറഞ്ഞത് ആയിട്ട് ഒന്നും ബന്ധം ഇല്ല സത്യം പറഞ്ഞാൽ താങ്കൾക്ക് ഇതിനെ പറ്റി ഒരു കിണ്ടിയും അറിയില്ല എന്നത് ആണ് സത്യം

  • @ammu2596
    @ammu2596 3 дня назад

    Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. ഞാൻ തൃശ്ശൂർ ആണ് എനിക്ക് വയറുവേദന ഉണ്ട്

  • @theophine100
    @theophine100 3 дня назад

    ഡോക്ടറുടെ സ്ഥിരമായ സ്ഥലം എവിടെയാണ് ഇതിന് കിടത്തി ചികിത്സ ആവശ്യമാണോ അല്ലെങ്കിൽ നമ്മൾ മരുന്ന് വീട്ടിൽ ഇരുന്ന് കഴിച്ചാൽ മതിയോ

  • @itsmekhaiz2690
    @itsmekhaiz2690 5 дней назад

    Oru kayar kittiya thingi marikka Ithonnum kazhikkaathe irunnaal chathu pokum😮

  • @itsmekhaiz2690
    @itsmekhaiz2690 5 дней назад

    I respect you doctor Pakshe enikk kurach parayaan und ee coffe athupole nigal paraja foods okke ellaarum kazhikkunne aanu ath mathram aanallo eduth paraje

  • @valsantk9648
    @valsantk9648 5 дней назад

    ഇയാൾക്ക് കാശ് കിട്ടാൻ വേണ്ടി തട്ടിവിടുകയാണ്.

  • @ReshmiReshmi-v3n
    @ReshmiReshmi-v3n 5 дней назад

    Sir വിളിക്കാൻ നമ്പർ ഒന്ന് തരുമോ

  • @SunilKumar-ze5fe
    @SunilKumar-ze5fe 5 дней назад

    എല്ലാവരും ഡോക്ടർമാർ ആര് പറയുന്നത് വിശ്വസിക്കണം...

  • @Eubkknbggcvk
    @Eubkknbggcvk 6 дней назад

    Aarelilum koduthoo

  • @user-xh3xz8tx6e
    @user-xh3xz8tx6e 6 дней назад

    അലോപ്പതിയിലെ പോലെ ആയുർവേദത്തിൽ ശാസ്ത്രീയ പഠനങ്ങൾ ശരിയായി നടക്കുന്നില്ല എന്നു തോന്നുന്നു അതുകൊണ്ടായിരിക്കാം ആയുർവേദ ഡോക്ടർമാരിൽ ബദാം കഴിക്കേണ്ട രീതിയെക്കുറിച്ച് അഭിപ്രായ ഭിന്നത ഉണ്ടാകന്നത്

  • @jafarsadique3298
    @jafarsadique3298 7 дней назад

    nalla doctor❤

  • @rajiar4761
    @rajiar4761 7 дней назад

    Podiyude peru paranjutharo

  • @samadkappoor8053
    @samadkappoor8053 7 дней назад

    എന്റേത് മാറി

  • @Lekshmifamilyvlogs
    @Lekshmifamilyvlogs 9 дней назад

    ഡോക്ടറെ എന്റെ പേര് ലക്ഷ്മി. എനിക്ക് ഫിസ്റ്റുല വന്നു അതിന്റെ ട്രാക്ക് പോയി swell ആയി.swell ആയ ഭാഗം കീറി പഴുപ്പ് കളഞ്ഞു. ഫിസ്റ്റുല remove ചെയ്യിതു. Swell ആയ ഭാഗത്ത് കൂടി വീണ്ടും പഴുപ്പ് വരുന്നു ഇപ്പോ ആ മുറിവ് അടഞ്ഞു അതിലെ പഴുപ്പ് പുറത്ത് പോവുന്നില്ല അതിനു എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ

  • @reshma4148
    @reshma4148 11 дней назад

    ഡോക്ടർ, എന്റെ മോൾ രാത്രി മാത്രം നല്ല ചുമ ഉണ്ട്.

  • @saleemnv4481
    @saleemnv4481 12 дней назад

    ഏതു foodum അധികം കഴിക്കാതിരിക്കുക

  • @saleemnv4481
    @saleemnv4481 12 дней назад

    ഒരാൾ nuts കഴിക്കാൻ പറയും ....വേറൊരാൾ കഴിക്കരുതെന്ന് പറയും ...എന്റെ openion ആവശ്യത്തിനുള്ള അളവിൽ എന്തുംകഴിക്കാം ....അളവ് ശ്രദ്ധിച്ചാൽ മതി ....ചോറു പോലെ nuts കഴിക്കരുത് ...👍

  • @shyjamadu7950
    @shyjamadu7950 12 дней назад

    എങ്കിൽ പൊടിയുടെ പേരും കൂടി ഇടണ്ടേ ഇത് ചുമ്മ കുടിയൻ മാരെ കൊണ്ട് മടുത്തു

  • @jayeshk6570
    @jayeshk6570 12 дней назад

    Sir, Pscoriasis കൊണ്ട് എന്റെ life താളം തെറ്റി സർ. തലത്തിലാണ് ഈ പ്രശ്നം നല്ല tension ഉണ്ട് ജിമ്മില്‍ പോയാൽ ഇത് controllആകുമോ?

  • @satheesankk5957
    @satheesankk5957 12 дней назад

    തനിക്ക് ബദാം കച്ചവടകാരോട് വല്ല വീരോധവുമൂണ്ടോ താൻ ഇത് കഴിക്കേണ്ട

  • @SheejaAbbas-b3f
    @SheejaAbbas-b3f 12 дней назад

    എത്ര cash ചിലവാകും

  • @pushpapg3099
    @pushpapg3099 13 дней назад

    Podi engane namaku kittum sir

  • @kamaalhydharali3527
    @kamaalhydharali3527 13 дней назад

    ഇവൻ ആരെടാ

  • @shanuzworld982
    @shanuzworld982 13 дней назад

    Podiyude Peru parayumo

  • @aiswaryaps327
    @aiswaryaps327 14 дней назад

    Sir brain development delay treatment undo

  • @chandrashekharmenon5915
    @chandrashekharmenon5915 14 дней назад

    Dear doctor, I would just like to know whether you will be able to administer medicines for the prevention of blocks also? Is this clinic part of John Marian Hospital led by the famous doctor Manoj Johnson?

  • @saransanker5092
    @saransanker5092 14 дней назад

    Njan adishan free enna marunnu koduttu yatoru falavum ella 3000roopapostalcharj200 stryum poyi

  • @dscooking2320
    @dscooking2320 16 дней назад

    കോവിഡ് ബാധിച്ചതിനു ശേഷം , autistic features കാണിക്കുന്ന കുട്ടികളുടെ EEG and MRI ഇൽ variations കാണാറുണ്ടോ

  • @ManjakochT.V
    @ManjakochT.V 16 дней назад

    Very rare and useful information Dr🙏🙏🙏

  • @ManjakochT.V
    @ManjakochT.V 16 дней назад

    Very good information Dr🙏🙏🙏

  • @ManjakochT.V
    @ManjakochT.V 16 дней назад

    Thanks Dr🙏

  • @shabunasainan5513
    @shabunasainan5513 16 дней назад

    Ee utubers onninum sammathikkilla..enthu cheyyum😮

  • @shihabtv9676
    @shihabtv9676 17 дней назад

    What.is.this.

  • @reejasrussel2154
    @reejasrussel2154 18 дней назад

    Sir ente monu adenoid problem und... One year munpu njangal surgery cheythu.. Ipozhum avan athil ninnum recover aayittilla.. Frequent aayi ear infection varunnu... Allergy ude problem und..sir please enikku sir ne contact cheyanam.. Njangal tvm aanu... Please reply sir... 🙏

  • @granitefinefloors6195
    @granitefinefloors6195 18 дней назад

    ദഹനശക്തിയില്ലാത്തവൻ എന്ത് ഭക്ഷണം കഴിചാലും പ്രശ്നമാണ് | ആദ്യം ദഹനപ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.

  • @user-be4kx7xn7j
    @user-be4kx7xn7j 19 дней назад

    Thankyou sir

  • @deepeshdeepesh5487
    @deepeshdeepesh5487 20 дней назад

    Adress

  • @SunilSunil-ge3cf
    @SunilSunil-ge3cf 20 дней назад

    ഓൺലൈൻ ആയി കിട്ടുമോ?

  • @SunilSunil-ge3cf
    @SunilSunil-ge3cf 20 дней назад

    Fistula ക്ക് ഓപ്പറേഷൻ ചെയ്തു. തത്കാലം കുറവ് ഉണ്ട്. ഇനി വരാതിരിക്കാൻ ഈ മെഡിസിൻ ലഭിക്കാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?

  • @ManjakochT.V
    @ManjakochT.V 20 дней назад

    Very good information Dr🙏

  • @RenukaPk-po6dm
    @RenukaPk-po6dm 21 день назад

    സർ. Thrissur എവിടെ ആണ് ഇരികുന്നത്

  • @kpabacker108
    @kpabacker108 22 дня назад

    U tube കാഷ് കൊടുക്കൽ നിർത്തിയാൽ എല്ലാ പ്രശ്നവും തീരും

  • @dayanandpanicker
    @dayanandpanicker 22 дня назад

    ഇന്നുവരെയും ulcerative colitis, chrons എന്തുകൊണ്ട് വരുന്നു എന്ന് സയൻസ് കണ്ടുപിടിച്ചിട്ടില്ല. എരിവും പുളിയും ടെൻഷനും ഒരു കാരണമല്ല.chrons /ulcerative colitis ഉണ്ടെങ്കിൽ സ്‌ട്രെസ്, എരിവ്, പുളി എന്നിവ ഇതിന്റെ ആധിക്യം കൂട്ടുന്നു എന്നേയുള്ളു. ഒരു ശരിയായ ട്രീറ്റ്മെന്റ് ഇല്ലാത്ത രോഗമാണ്. ഇടയ്ക്ക് കുറച്ചു കാലം വിട്ടു നിന്നിട്ടു (remission period )തിരിച്ചു വരാറുണ്ട്. താങ്കൾ പറയുന്ന ibs വലിയ പ്രശ്നമില്ലാത്ത രോഗമാണ്.ulcerativ colitis, chrons.. ഇവ inflammatery bowel disease വിഭാഗത്തിൽ പെടുന്നു. ഇതിൽ കുടലിൽ നീർക്കെട്ടും, ulcers ഉണ്ടാകും എന്നാൽ ഐബിഎസിൽ കുടലിൽ നീർകെട്ട് ഉണ്ടാകില്ല. Ibs ചില ആഹാര ക്രമീകരണങ്ങൾ നടത്തിയാൽ ആശ്വാസം ലഭിക്കും. Ibs, ibd ഇവ രണ്ടുരോഗങ്ങളാണ്

  • @mohamednahyanp.n2ndc691
    @mohamednahyanp.n2ndc691 22 дня назад

    Very good information