How to Eat Almonds to Get All Benefits, ബദാം ഗുണങ്ങൾ ലഭിക്കാൻ എങ്ങനെ കഴിക്കാം,

Поделиться
HTML-код
  • Опубликовано: 21 ноя 2020
  • ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ബദാം സ്ഥിരമായി കഴിക്കുന്ന വർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #AmazingBenefitsofAlmonds
    #ബദാംഗുണങ്ങൾലഭിക്കാൻഏങ്ങനെകഴിക്കാം
    #HowtoEatAlmondstoGetAllBenefits
    #HealthBenefitsofEatingAlmonds
    #BenefitsofSoakedAlmonds
    #ബദാംഎങ്ങനെകുതിർത്ത്കഴിക്കാം
    #WhatistheBestWaytoEatAlmonds
    #WhatHappensifyouEatAlmondsEveryDay
    #HowtoEatAlmondsinProperWay
    #ബദാംസ്ഥിരമായികഴിക്കാൻ
    #AlmondsDailyUsage
    നിരവധി #ആരോഗ്യ #ഗുണങ്ങൾ അടങ്ങിയിട്ടുള്ള #ബദാം കഴിക്കേണ്ട രീതിയും, സ്ഥിരമായി കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിർത്താൻ #ബദാം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ല താണ്. എന്നാൽ അത് എത്ര അളവിൽ ആണ് കഴിക്കേണ്ടത്, എങ്ങനെ കഴിക്കണം എന്നതിനെ കുറിച്ച് പലർക്കും നിശ്ചയമില്ല. നാട്ടിലും, വിദേശത്തും സുലഭമായി ലഭിക്കുന്ന ഈ #ബദാം നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗമാണ്. വലിപ്പം കുറഞ്ഞതും കൂടിയതുമായ ഇനത്തിൽ മാർക്കറ്റിൽ നിന്നും ലഭ്യമാകുന്ന ബദാം ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വായിക്കാവുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാനും, നമ്മുടെ #എല്ലുകൾക്കും, #പല്ലുകൾക്കും കൂടുതൽ ബലം വർദ്ധിപ്പിക്കാനും, #മാംസപേശികൾക്ക് ഉറപ്പു കൂട്ടാനും, തൊലിപ്പുറത്ത് കൂടുതൽ തിളക്കം വർദ്ധിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ ബദാം എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകളും, കുട്ടികളും കഴിക്കേണ്ട രീതിയെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. അങ്ങനെ മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഈ ബദാം ദൈനംദിന ജീവിതത്തിൽ മുഖ്യ പ്രാധാന്യമർഹിക്കുന്നു. കുട്ടികൾക്കും മുതിർന്നവരുടെയും ബുദ്ധിവികാസത്തിനു വേണ്ടി കഴിക്കാൻ ഗുണകരമായ ഈ #ബദാം പാർശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 519

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +169

    ബദാം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 15 മുതൽ 20 വരെ എണ്ണം കഴിക്കാവുന്നതാണ്. കുതിർത്ത ബദാം ഇൻറെ തൊലികളഞ്ഞ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ തൊലി കളയാതെ കഴിക്കുന്നതു കൊണ്ടും ദോഷമില്ല.

    • @arunraveendran4
      @arunraveendran4 3 года назад +39

      ആര് പറയുന്നത് വിശ്വസിക്കേണം.

    • @Shakodan123
      @Shakodan123 3 года назад

      Some eat as it is . So which is better ? Harm of if eaten with the skin ?

    • @brahmadathanks150
      @brahmadathanks150 3 года назад +1

      @@Shakodan123 ेंंंंं

    • @sunshineshining4167
      @sunshineshining4167 3 года назад

      Thanks for your information.

    • @nadiyanujum6780
      @nadiyanujum6780 3 года назад

      Ok doctor

  • @ayishakarangadan4568
    @ayishakarangadan4568 3 года назад +16

    വളരെ ഉപകാരമായി ഡോക്ടർ നന്ദി നമസ്കാരം.

  • @jessyjoseph4442
    @jessyjoseph4442 3 года назад +4

    If u add one elakka seeds the milk get very good flavor&helps in digestion also&tasty too.

  • @subramanianct1463
    @subramanianct1463 3 года назад +11

    വളരെ ഉപകാരപ്രമായ അറിവാണ് ഡോക്ടർ പങ്കു പങ്കുവക്കുന്നത് വളരെ നന്ദി.

  • @mohananpillai3049
    @mohananpillai3049 3 года назад +3

    Happy Information Sir Paravoor

  • @josethundathil7692
    @josethundathil7692 3 года назад +1

    Very good information, thank you Doctor

  • @sadikali234
    @sadikali234 2 года назад +2

    thank you sir for valuable information.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад

    Thanks Dr for your valuable information and good presentation🙏🏻

  • @DDdd-nj7mc
    @DDdd-nj7mc 3 года назад +7

    ماشاء الله 🥰🥰 നല്ല ഒരു അറിവ്

  • @mrmartinmanu
    @mrmartinmanu 3 года назад +5

    Good job thank you sir

  • @sujathas2354
    @sujathas2354 3 года назад +2

    Thank you very much sir usefulmessage

  • @jhayarani925
    @jhayarani925 3 года назад +10

    സാർ വളരെ ഒരു നല്ല ആര്യോ ഗുണകരമായ വീഡിയോ ആയിരുന്നു നന്ദി

  • @junaid7911
    @junaid7911 3 года назад +1

    Masha allah...nalla information...

  • @sheebasaji7618
    @sheebasaji7618 2 года назад +3

    Sir, ബദാം കഴിക്കുന്നത് കൊഴുപ്പ് കൂടും, കൊളസ്‌ട്രോൾ കൂടുമെന്നാണ് കരുതിയിരുന്നത്, എന്നാൽ ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു, ഹാർട്ടിനു നല്ലതാണെന്നു അറിഞ്ഞതിൽ സന്തോഷം, thanks for your valuable information..

  • @maheshj1880
    @maheshj1880 3 года назад +2

    Explain beautifully

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +4

    ഗുഡ്മെസ്സേജ് ser ഇത്‌ കഴിക്കേണ്ട രീതി യും ഗുണങ്ങളും രോഗങ്ങളെ കാനറോളും എല്ലാ അറിവുകളും തന്ന സെർ ന് ഒരായിരം നന്ദി godbless you

  • @muralie753
    @muralie753 3 года назад +1

    Good information,. thank you doctor

  • @mohannair3789
    @mohannair3789 3 года назад +2

    Good suggestion.

  • @sinumol6272
    @sinumol6272 3 года назад +3

    Thank you doctor👍

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 года назад +9

    Thank you sir 😃

  • @achupattar5505
    @achupattar5505 3 года назад +7

    Very good sir☺️

  • @hamzaabubakar3527
    @hamzaabubakar3527 3 года назад +1

    Gud information
    Thank u sir

  • @mashooramol1318
    @mashooramol1318 3 года назад +2

    Very useful video.

  • @ravik7513
    @ravik7513 3 года назад +1

    Useful video thanks

  • @rajanmkau7219
    @rajanmkau7219 3 года назад +5

    Badham should be consumed soaked and without peeling the skin.

  • @kknanunanukk5547
    @kknanunanukk5547 2 года назад +1

    Very googl info,thanks.

  • @chitramenon917
    @chitramenon917 3 года назад +6

    Thank you sir.

  • @akshayakiran6696
    @akshayakiran6696 3 года назад +2

    Good presentation

  • @johnthomas1778
    @johnthomas1778 2 года назад +1

    ThankyouDoctor

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 года назад +1

    Tq sir. Alhamdullilah.

  • @jalajapmenonpmenon9785
    @jalajapmenonpmenon9785 3 года назад +2

    Good information sir

  • @mohammedrafeeque3924
    @mohammedrafeeque3924 3 года назад +3

    Good information👍

  • @chandrikapunthuruthi9989
    @chandrikapunthuruthi9989 3 года назад +6

    Very good information thank you doctor🙏

  • @Mohamedali-kg8jz
    @Mohamedali-kg8jz 3 года назад +2

    Thanks sir

  • @manupalara8681
    @manupalara8681 2 года назад +1

    VERY VERY GOOD BADHAM THANKS SIR

  • @zaheealiyar6977
    @zaheealiyar6977 3 года назад +4

    Very good . Very useful .thank you Dr.

  • @vijayalekshmid8089
    @vijayalekshmid8089 3 года назад +1

    Thank you sir

  • @lillylilly6250
    @lillylilly6250 3 года назад +2

    Thank you sir it is very good knowledge .I like your talk.

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Thank you doctor

  • @manojjosejose2813
    @manojjosejose2813 3 года назад +1

    Thanks Doctor

  • @sindhyaprakash1272
    @sindhyaprakash1272 3 года назад +2

    Thanku Dr

  • @sarada438
    @sarada438 3 года назад +7

    Greate very useful thanks doctor

  • @shifanasalman7866
    @shifanasalman7866 3 года назад

    Tnks doctor good information🥰

  • @arathisukumaran196
    @arathisukumaran196 3 года назад

    Thanku Docture

  • @shijilamk7787
    @shijilamk7787 Год назад +1

    താങ്ക്സ് ഡോക്ടർ... 🌹👌🙏🏻

  • @KPSVlog678
    @KPSVlog678 3 года назад +1

    Thanks doctor

  • @thameemyousuf8194
    @thameemyousuf8194 3 года назад +1

    Thanks

  • @sosammaabraham5064
    @sosammaabraham5064 3 года назад +7

    thanks for good information

  • @user-jz1lv9ti1z
    @user-jz1lv9ti1z 23 дня назад

    Very good information thank you doctor

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 года назад

    Good message

  • @rejureju8671
    @rejureju8671 3 года назад +1

    Thank u sir

  • @sindhumohan7706
    @sindhumohan7706 3 года назад +9

    Very useful information. Thank you sir

  • @ashmilmon2164
    @ashmilmon2164 3 года назад +1

    Very useful vdio thnks alot

  • @ahamedkutty7212
    @ahamedkutty7212 3 года назад +3

    Good

  • @nspillai6622
    @nspillai6622 3 года назад +2

    Thanks Dr. Useful information

    • @moidheen1801
      @moidheen1801 3 года назад +1

      യൂറിക്ക് ആ സിറ്റു്റുള്ളവർക്ക് കഴിക്കാൻ പറ്റുമോ ഡോക്ടർ ?

    • @muhammedashraf7158
      @muhammedashraf7158 2 года назад

      Well doctor

  • @muhammeduv3898
    @muhammeduv3898 3 года назад +1

    Thank u dr

  • @leelamathai274
    @leelamathai274 3 года назад

    Thanks Dr. O k sir

  • @divyaliju7499
    @divyaliju7499 3 года назад +7

    Thank you💐

  • @hajirarahman5515
    @hajirarahman5515 3 года назад +3

    Thak you Dr👌

  • @ishaqanthanath2801
    @ishaqanthanath2801 3 года назад

    Dr are ishtamay

  • @bt4540
    @bt4540 3 года назад +11

    ماشاءاللہ.... جزاك اللهُ‎

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +3

    Very good information....thanku sir...🙏

  • @kabirkavungal1045
    @kabirkavungal1045 3 года назад +1

    Good nice job

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад

    Kollam nannayirunnu

  • @rajanplamootilbangalore1510
    @rajanplamootilbangalore1510 3 года назад +1

    Very good information we wait for other videos

  • @anamikanarayanan
    @anamikanarayanan 3 года назад +1

    Sir sugarinu pakaram unakkamundhiri use cheitha ndhegilum prblm undakumo

  • @GeorgeT.G.
    @GeorgeT.G. 2 года назад

    very informative video

  • @amniyavafa8168
    @amniyavafa8168 3 года назад +1

    Sir. Vericose vein problem parayamo please

  • @joym.r2153
    @joym.r2153 2 года назад

    Thanku. Sir

  • @jayagopi362
    @jayagopi362 3 года назад +6

    Thanks for your valuable information . God bless you. Doctor

  • @kochuthressia3118
    @kochuthressia3118 3 года назад +1

    Thankyou doctor...

  • @shahabansha7130
    @shahabansha7130 3 года назад

    Thanku dr

  • @mariamvlogs5802
    @mariamvlogs5802 3 года назад +3

    Thank you Sir 👍🌷

  • @nihal_efx
    @nihal_efx 3 месяца назад

    Well explained🎉

  • @alithundiyil1931
    @alithundiyil1931 3 года назад +1

    Thanks, Dr.... വളരെ ഉപകാരപ്പെടുന്ന വിവരം,
    കറുത്തകടല കുതിർത്തിക്കഴിക്കുമ്പോൾ തൊലി കളയണോ....?

  • @SeenathPp-kr5ho
    @SeenathPp-kr5ho 5 месяцев назад

    Thankyousir

  • @xavierpc1072
    @xavierpc1072 6 месяцев назад

    Thanks you

  • @thaslyrahman7868
    @thaslyrahman7868 3 года назад +3

    Dr ..rheumatoidine kurich vdo idaavo.... husin 158 olam und....naatil chigilsa undo

  • @getreadyfordigin...7712
    @getreadyfordigin...7712 3 года назад +1

    എന്റെ doubts clear ആയത് ee video കണ്ടതിനു ശേഷം ആണ്.........thanku

  • @thasnimwahid1773
    @thasnimwahid1773 3 года назад +3

    Nice information, njan badham um dates um fruits um milk l juice aayi makkalkku kodukkunnundu .dates, fruits koodeyidunnathinu kuzhappamillallo

  • @nafmm1133
    @nafmm1133 3 года назад +2

    juice adikumbol pinch turmeric powder kudi cherthu kudkan patumo? kaphaket undaaayath kondaan

  • @OuO_cookie_1
    @OuO_cookie_1 3 года назад +1

    Good 👍👌

  • @roodi_ramshid_kl71
    @roodi_ramshid_kl71 3 года назад +3

    കിഡ്‌നി കലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😍

  • @sheelasworld1486
    @sheelasworld1486 2 года назад +1

    In avyurvedam says dont remove the almond 'a skin .which I have to believe

  • @jacobvarghese4732
    @jacobvarghese4732 2 года назад +2

    Doctor mark different opinion , paavam nammal yenthu cheyyum.Oral parayum eating badam with skin maate doctor parayum with out skin.

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Месяц назад

    ഡോക്ടർ നമസ്കാരം ഡോക്ടർ തന്നെ ഈ അറിവ് വളരെ ഉപകാരപ്രദമാണ് ശരീരത്തിന്റെ ആരോഗ്യം കുറഞ്ഞു പോകുന്നതിനുള്ള എന്തെങ്കിലും ഒരു ആരോഗ്യം നിലനിർത്താനുള്ള എന്തെങ്കിലും ഒരു ടിപ്സ് പറഞ്ഞു ഉപേക്ഷിക്കരുത് ഡോക്ടർ 🙏🙏🙏♥️♥️

  • @sureshbangalore426
    @sureshbangalore426 7 месяцев назад

    Removing Soaked badam skin is advisable as the skin leads to the digestive changes. 4 -5 badam per day is recommended

  • @seenuworld390
    @seenuworld390 3 года назад

    Tank you

  • @sanofershanavas997
    @sanofershanavas997 6 месяцев назад

    Thank sir❤❤

  • @omanas5302
    @omanas5302 3 года назад

    കൊള്ളാം നോക്കട്ടെ

  • @raniyarafeeq244
    @raniyarafeeq244 2 года назад

    Badham tholiyodu koode roast cheyd milkil add cheyd kazhikkamo sir

  • @Krishnakumari-sf3ub
    @Krishnakumari-sf3ub 3 года назад

    താങ്ക് യു സർ

  • @jijinaanuabi1040
    @jijinaanuabi1040 3 года назад +1

    Sir ith adikam kazichsl chood alle ullil enthelum kozappom u do

  • @MinhajMysha
    @MinhajMysha 3 года назад

    supper bro...

  • @littleideaentertainments2190
    @littleideaentertainments2190 3 года назад

    Enikkumnamajapathilthadasamaye thirod cancer annu randuthavana opera chaithu fattyliverum undid ethu~kaxhichal mathiyaw

  • @georgethomas9590
    @georgethomas9590 3 года назад

    Tku Dr

  • @vaishnaviraj8831
    @vaishnaviraj8831 2 года назад

    Nice....

  • @nishuvpa4394
    @nishuvpa4394 3 года назад +1

    Al Hamdu lillah enik കൊളസ്‌ട്രോൾ നല്ലോണം ഉണ്ട്
    ബ്ലോക്കിന് സാധ്യത ഉണ്ട്
    മനസ്സിലാക്കാൻ ഉബകാരമായി

    • @nishuvpa4394
      @nishuvpa4394 3 года назад

      Enik LDL കോളസ്ട്രോൾ 328und

  • @harithamolth125
    @harithamolth125 2 года назад +2

    Badam Soak cheyth peel cheyth continues aayi kazhichal Vannam vakkumo sir

  • @alibayalibay4015
    @alibayalibay4015 3 года назад +1

    Mashaalhha