Fssai licence/registration malayalam,FSSAI REGISTRATION ഇനി വീട്ടിലിരുന്നു തന്നെ ചെയ്യാം😎

Поделиться
HTML-код

Комментарии • 519

  • @ziyasziyas5358
    @ziyasziyas5358 3 года назад +145

    ഇന്നേവരെ ഒരു order പോലും തരാത്ത
    കുരിപ്പുകൾ വരെ ee msg അയച്ചു വെറുപ്പിക്കുവാ 😝😝😝
    മിനിഞ്ഞാന്ന് അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്തു 👍👍👍
    ഇത്രേം മെനക്കെടാൻ വയ്യപ്പാ 🤪🙆‍♀️

  • @vidyadharanvv9002
    @vidyadharanvv9002 3 года назад +6

    ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
    ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
    2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
    3) ഒരു സമ്മത പത്രം തയ്യാറാകണം
    4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
    5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
    6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
    7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
    8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
    9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
    നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
    പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
    ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
    ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
    പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
    ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്

  • @AJVLOGSJumiAzi
    @AJVLOGSJumiAzi  3 года назад +16

    Hi friends,
    ചില സ്ഥലങ്ങളിൽ മാത്രം ഹെൽത്ത് കാർഡ് noc സർട്ടിഫിക്കറ്റും ചോദിക്കുന്നുണ്ട് അക്ഷയയിൽ നിന്നും... എന്റെ നാട്ടിൽ ഉള്ളവർ ഒക്കെ ആക്ഷേ പോയി രജിസ്റ്റർ ചെയ്തപ്പോൾ അതൊന്നും ചോദിച്ചിട്ടില്ല.. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനും അതിന്റെ ആവശ്യമില്ല.. ഇനി അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാൻ എന്ന് പറഞ്ഞിട്ടും അവർ ഹെൽത്ത് കാർഡും noc സർട്ടിഫിക്കറ്റും ഒക്കെ ചോദിക്കുകയാണെങ്കിൽ.. അത് ചെയ്യണം.. ഞാൻ ഈ വീഡിയോയിൽ അതിനെപ്പറ്റി പറയാത്തത് കൊണ്ട് നിങ്ങൾ അക്ഷയയിൽ പോയി ചെയ്യുമ്പോൾ.. അവർ noc സർട്ടിഫിക്കറ്റ് ഹെൽത്ത് കാർഡ് ചോദിച്ചാൽ നിങ്ങൾ രജിസ്ട്രേഷൻ അല്ലെ ലൈസൻസ് അല്ലാലോ എന്നൊന്നും കൺഫ്യൂഷൻ ആവണ്ട.. അക്ഷയയിൽ പോയി രജിസ്ട്രേഷൻ എന്ന് പറഞ്ഞാൽ അവർക്ക് പറയുന്നതുപോലെ ചെയ്യുക... 🤗
    ( health card, NOC എന്നുള്ള തലവേദന ഒന്നും ഓൺലൈൻ വഴി ചെയ്യുമ്പോ ഉണ്ടാകില്ല.. അതാണ് ഞാൻ ഈ വീഡിയോ ഇട്ടത് 😎)

  • @nooraskitchenportrait7133
    @nooraskitchenportrait7133 3 года назад +26

    എന്റെ gallery ഉം ഫുൾ ഈ ഫോട്ടോ😁😁😁

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +8

    ഇത്താ വളരെ വളരെ ഹെൽപ്ഫുൾ വീഡിയോ.. ഹോം ബേക്കർ ആണ്.. അപ്പോ ഇതുപോലെ രജിസ്റ്റർ ചെയ്താ മതിലെ..

  • @jeenarajan4766
    @jeenarajan4766 3 года назад +5

    അങ്ങനെ കാത്തിരുന്ന vedio വന്നേ....... 🥰🥰💕💕💕💕 thanks ചേച്ചി കുട്ടി...... 👍👍👍

  • @babithab1674
    @babithab1674 3 года назад +1

    Thanks for your kind information👌👌👌. Registration cheyythu certificate kitti but Oru confusion vere Oru modelayirinnun fssai format. Athil name/ company endayurunnu appole name koduthu.epole logo ready cheyythu athu vere annu but name related like first letter of the name athannun logo for the cake. Any issue undakumo related fssai registration. Please reply IAM totally confused

  • @musthunajumusthu3282
    @musthunajumusthu3282 3 года назад +4

    thank you so much jumi😍😍😍✌
    Use full video...... ee news vannad muthal thalakk adi kondirikkunna enjy polulla yellavarkk vendiyum ithrayum clearayi vishadheeekarich thannadin. orupad tnx😍

  • @joyprabhajohnson2647
    @joyprabhajohnson2647 3 года назад +2

    Very usefulll vedio...
    Tahank u very much...
    Now ia m cleared
    I like ur voice,

  • @jibuthomasthomas2764
    @jibuthomasthomas2764 3 года назад +3

    Thank u so much 4 d information..much awaited video...God bless u..sending u lots f luv 4m Bangalore...

  • @shaisha490
    @shaisha490 3 года назад +1

    Thanks ..manassilaavunna vidham paragaaranud..saadharana reedhiyil ulla samsaaram..oru kalagoo model aakkeetto onnum aalla..ishttaayeettooo😍😍🥰👍

  • @krishnapriyat.p560
    @krishnapriyat.p560 3 года назад +2

    Thanks for your valuable information.....😍😍

  • @sananazrinshahil117
    @sananazrinshahil117 3 года назад +1

    Useful Videos Masha Allah Ellavarum Tontion Ayi Erikukayanna Samayamannu Alhamdulillah Allahu Ellavarkkum Oru Vazhi Kannichu Tharum Kathurakshikkattea Enneapolea Ullavar E Familyil Undo 👍👍👍👍👍👍👍👍👍👍👍👍👌❤️🥰

  • @nasriyank3741
    @nasriyank3741 3 года назад +1

    Cake bake aayi kayinjaal nalla sticky aayitaan. Ee cakinte otti nilkunned end kondaan. Endaan ottal maraan cheynded. Plzz reply me

  • @noushiscreation3512
    @noushiscreation3512 3 года назад +1

    Helpful video aanutto....thanku so much 👍

  • @HennasTaste
    @HennasTaste 3 года назад +1

    Useful video.. Id card mobile photo edthit direct upload akan patuo? Athinu size okke indo?

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  3 года назад

      Akaam.. size matchalla ennan oanikkunnathnkl size kurrakanm.. size oke kurakkunna app und.. mobile il.. play storil size compress

  • @nibafathima1933
    @nibafathima1933 3 года назад +2

    Thank you so much 😊😊

  • @shymaanaz44
    @shymaanaz44 3 года назад

    Ee kittunna online print mathiyo?, atho original cirtificate pinneed post vazhi varumo?, angane vannathayi parayappedunnu

  • @jubairiyajubi5169
    @jubairiyajubi5169 3 года назад +2

    Ente ponne... Kathirikkuvaayirunnu ee videok
    Njan apply cheythitund. but innathek 1week aayi messagum kaathirikkuaa😍

  • @rinshyniyas6569
    @rinshyniyas6569 3 года назад

    Njngaludeth 4 per kooditilla oru cake selling business aanu.. Appo engane registeration cheyya.. 4 perkkum onn madiyo.. Adho 4 perum seperate register cheyyanoo.. Adhine patti ariyumo. .. Adonn paranj taravo

  • @sajnasajnafaisal5631
    @sajnasajnafaisal5631 3 года назад +1

    Ee oru vediok vendi waiting ayirunnu ningal parajad shariyanu gallerifuullanu ee photo thankyou somuch

  • @nabeelac4920
    @nabeelac4920 3 года назад +2

    Mashallah ... Thankyou itha

  • @aneeiqu1420
    @aneeiqu1420 3 года назад

    Signature idunnathin vendi printout Eduth thane cheyyano. Image editoril poyi signature positionil kondvech save Cheyth upload cheythaappore. ?Because scanner Illa.
    Ini Nov 1 mutual mathree registration cheyyan pattu?

  • @cocobeemoments2229
    @cocobeemoments2229 3 года назад +1

    Thank you dear sis

  • @Sumayyaom
    @Sumayyaom 3 года назад +1

    First view thank u itha 😍

  • @lissydavid5548
    @lissydavid5548 3 года назад

    Useful video ayrnnuto. Eniku ariyanullathu namalu baking class nadathumbo studentsnu eganeyanu namude class attend cheythathinulla certificate kodukunathu. Onnu fast ayi rply tharane. 🙏Plzz

  • @sajuppathrose2144
    @sajuppathrose2144 3 года назад

    Chechi homemade wine shopil kodukunathnu enthoke procedure cheyanam
    Registration or license
    And how

  • @fathimanaseebafathimanasee9026
    @fathimanaseebafathimanasee9026 3 года назад +21

    ഈ vedio എന്നെ പോലെ ഉള്ള ഹോം ബെകേസിന് ഒരു ആശ്വാസം ആണ്

  • @marjusminnus7781
    @marjusminnus7781 3 года назад

    Online വഴി നമ്മൾ തന്നെ ചെയ്യുന്നത് nallathano... അതും same value തന്നെ kitumo??

  • @abheestastes4811
    @abheestastes4811 2 года назад

    Pickle bussiness start cheyyanum fssai registration mathiyo. Category of business il entha kodukendath.pls rply

  • @sulfeenafaizal8767
    @sulfeenafaizal8767 3 года назад +1

    Very helpful siss. god bless you 🥰

  • @chimbuscafe3164
    @chimbuscafe3164 3 года назад

    Thanks dear....ingane paranjalum manasilavum indu tto

  • @mj-fu7tj
    @mj-fu7tj 3 года назад +2

    Thank you 🥰

  • @darsanavava1083
    @darsanavava1083 3 года назад +1

    Thanks ഇത്താ. Very help full

  • @momskeralacuisinebylujaina1423
    @momskeralacuisinebylujaina1423 3 года назад +2

    Thanks for the information

  • @asnamol3236
    @asnamol3236 3 года назад

    Thanks diyar ഞാനും കേക്ക് ഉണ്ടാക്കി പുറത്ത് കൊടുക്കാറുട് ഇത്രയും നല്ല അറിവ് പറഞ്ഞു തന്നെ തിൽ ഒരു പാട് നന്ദി 👍👍👍

  • @yousufs3173
    @yousufs3173 3 года назад +1

    Ithu cheyyan health card nirbandhamano....? Pls rply

  • @jayalekshmij444
    @jayalekshmij444 3 года назад +1

    Referance number mail or phonil വരുമോ അതോ അപ്പോൾ വരുന്നത് മാത്രമേ ഉള്ളോ

  • @ashinraj5244
    @ashinraj5244 3 года назад +4

    Hi is fish vendors
    And fish achar (home delivery) not shop (small scale business ann)
    Need license or fssai registration?

  • @savithakarkera9034
    @savithakarkera9034 3 года назад +2

    Thank you😊

  • @salimonai
    @salimonai 2 года назад

    ഞാൻ രെജിസ്ട്രേഷൻ ചെയ്തപ്പോൾ ആദ്യം കമ്പ്യൂട്ടറിലും പിന്നീട് മൊബൈലിലും ആയി രണ്ട് ലോഗിൻ id കിട്ടി. ഡോക്യുമെന്റ് അപ്‌ലോഡ് &payment ചെയ്യാനുണ്ട്.ഇപ്പോൾ ലോഗിൻ ചെയ്യുമ്പോൾ multiple എൻട്രി ഉണ്ട് എന്ന് message കിട്ടുന്നു. അതുകൊണ്ട് proceed ചെയ്യാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്?

  • @lijikalesh2461
    @lijikalesh2461 2 года назад

    Dish wash, liquid ethoke cheriya business cheyanam ennund. Athinu licence venno? Eth licence

  • @binduck8397
    @binduck8397 3 года назад +1

    Orupadu tension aayi erikukayayirunnu epol samadhanamayi ee karyangal paranju thannathinu orupadorupad thanks god bless you

  • @afridmohammed4635
    @afridmohammed4635 3 года назад +3

    First❤️

  • @kanzahalakhaleel8390
    @kanzahalakhaleel8390 3 года назад

    Register cheydhal veedoke vann cheque cheyyumenn parayunnadh sathyano?pls rply

  • @deepaaneesh8630
    @deepaaneesh8630 3 года назад

    Chechy dhosha mav supply ithu pole register cheytha mathiyo..food production category alle..

  • @umaibankadav5116
    @umaibankadav5116 3 года назад +2

    ഞാൻ ലൈസൻസ് ആണ് എടുത്തത് ഇനി രജിസ്റ്റർ ചെയ്യണോ

  • @ShanaSalah
    @ShanaSalah 3 года назад +3

    Thank uuuuu mutheeee❤️❤️❤️🥰🥰

  • @SHAIMAASADIQUE
    @SHAIMAASADIQUE 3 года назад

    Hello, new registration kurich onnu parayumo. Medical certificate aavasyam undoo. Pls

  • @saydusyd4028
    @saydusyd4028 3 года назад +1

    Useful video ithaaa😊😍

  • @sajeerasajeer5930
    @sajeerasajeer5930 3 года назад

    Ithaa new site aayille engana registration cheyyann vedio idamo..pls itha enikkum home Baker aavan nalla aagrahamund ..ithade Ella vedio um kanarund ...🙏🙏

  • @siyasiya8663
    @siyasiya8663 3 года назад +2

    Thank youuu

  • @safafathima1402
    @safafathima1402 3 года назад +3

    Itha enikk 14 age aanu njan cake vilkkunnund vallya order onnum illenkilum kurach order okke varunnund enikk ith edukkan pattumo? Plzz rply

    • @fathima5838
      @fathima5838 3 года назад +2

      Hi itha njanum 14 age student Ann
      Enikk ee registration cheyyan pattumooo
      Pls ans for mee

  • @Ammukunjan
    @Ammukunjan 2 года назад +2

    Chechi athille njan veetil cake okke indakkarund
    Purathekk kodukkarilla....
    Appo ippo indakki kodukkanam enn und appo licence illa.....
    Registration cheythalum mathiyo
    License nu pakaram

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  2 года назад

      License venda
      Registration thaneyan vendath

  • @nasriyashihabshabu123zayan2
    @nasriyashihabshabu123zayan2 3 года назад +2

    Thank you....

  • @shanashanss6026
    @shanashanss6026 3 года назад +2

    Helpful ithaaa😍😍

  • @Mimyself
    @Mimyself 3 года назад

    Passwrdm usernname um engne apply cheyand kital avde kodthalale regstr cheyende ? Athn munb phonil engne kitye

  • @hasnamaliyekkal2444
    @hasnamaliyekkal2444 3 года назад +1

    November 1n shesham arkelum register cheyyan pattiyo

  • @fathima0-6
    @fathima0-6 2 года назад

    Sis, ippazhum ithe reethiyil thannanno registration..... Home baking

  • @muhammedshibili4b82
    @muhammedshibili4b82 3 года назад +1

    Helpful video. Thanks itha

  • @sithunest5882
    @sithunest5882 3 года назад +2

    മാസ്ക് സാനിറ്ററൈസർ തുടങ്ങിയവ വിൽക്കുന്നതിനും റീ പാക്കിങ് ഫുഡ് ഗ്രെൻസ് എന്നിവക്ക് ഈ ലൈസൻസ് ആവശ്യമാണോ?

  • @shaluzbakes
    @shaluzbakes 3 года назад +1

    Iththa enikk 17 age aan enikk cherthayitt order okke kittunnud appo enikk fssai reg cheyyan pattumo.... Plz rply 😍🤗

  • @fayisakp9448
    @fayisakp9448 3 года назад

    Pan cardum health cardum veno അക്ഷയയിൽ poyal regisration cheyyan

  • @midilajmuhsin9676
    @midilajmuhsin9676 3 года назад

    നവംബർ 1 നു മുൻപേ കേക്ക് രജിസ്റ്റർ ചെയ്യാതെ സെയിൽ ചെയ്യുന്നതിൽ പ്രോബ്ലം ഉണ്ടോ

  • @youandmecraftcreations6245
    @youandmecraftcreations6245 3 года назад

    Apol health card edukende?? Registrtn cheiyan ??? Reply

  • @sulthanabinthsikkandar637
    @sulthanabinthsikkandar637 3 года назад +4

    Very useful video 👍

  • @aneeshaanshad3435
    @aneeshaanshad3435 3 года назад +1

    Thanks daaa epo samadanamayiii..

  • @soumyarajesh3843
    @soumyarajesh3843 3 года назад +2

    Thank u🙂

  • @mariapaul151
    @mariapaul151 3 года назад

    Shopsileku sell cheyanum category manufacturer thanne aano

  • @AshiquaAkbar
    @AshiquaAkbar 3 года назад +13

    ഇന്ന് പോയിട്ട് ചെയ്യാൻ പറ്റുന്നില്ല. സൈറ്റ് മാറി. നവംബർ 1.മുതലാണ് തുടങ്ങുക എന്ന് പറഞ്ഞു

    • @hasnamaliyekkal2444
      @hasnamaliyekkal2444 3 года назад +1

      Enikum cheyyan pattunnilla phonilude nokiyitu

    • @ansinashameer8979
      @ansinashameer8979 3 года назад +1

      Yes All india site change akunathite error anu,nov 1 muthal akullu
      If any changes rules

  • @ashasvlogs4775
    @ashasvlogs4775 3 года назад

    Thanks, useful vedio

  • @gayusanisani8092
    @gayusanisani8092 3 года назад +1

    Nalla presentation... 👌👌

  • @surumiijas6785
    @surumiijas6785 3 года назад +1

    Hii ithaa.. Njan cake maathram sale cheyyunullu apo snacks ennulla option aanoo
    .

    • @surumiijas6785
      @surumiijas6785 3 года назад

      Vere videoyil parayunadh manufacturesil.. All food processing ennathan home bakerin vendath ennanalloo.. Reply tharanammtta ithaa

  • @vlog-du4tf
    @vlog-du4tf 3 года назад

    പാൻ കാർഡ്, ഹെൽത്ത്‌ കാർഡ്, ആധാർ കാർഡ് എന്നിവയൊക്കെഹോം ബേക്കേഴ്സിന് രജിസ്റ്റർ ചെയ്യാൻ വേണമെന്ന് ഒരു വിഡിയോയിൽ കണ്ടു.. Plz reply ചേച്ചി......

  • @diluzdays779
    @diluzdays779 3 года назад

    Itha ipo register cheyan nokkipo 2999/- kanikunu sheriyanoo

  • @drnikhitapraveen1835
    @drnikhitapraveen1835 3 года назад

    Cake mathram sell cheyyan, petty snacks option thenne ano kodukendad

  • @akshayachittar0932
    @akshayachittar0932 3 года назад

    ഇത്താ വളരെ വളരെ ഹെൽപ്ഫുൾ വീഡിയോ

  • @alfiyahaneefa3085
    @alfiyahaneefa3085 3 года назад +1

    Tnkz itha

  • @soumyaraj1146
    @soumyaraj1146 3 года назад

    Plzzz reply eee site allee for registration?

  • @shammushammas672
    @shammushammas672 3 года назад

    Jazakallah khair ithaa

  • @devussstvm7944
    @devussstvm7944 3 года назад

    Itha njan innale 10.11.20 register cheythu
    Enikku ente bakery de peru edit cheyyan pattumo
    Plz help

  • @raseenamp3575
    @raseenamp3575 3 года назад

    Thank u for this useful video

  • @musthafanaravoor373
    @musthafanaravoor373 3 года назад +1

    thank you

  • @vyshakhkp782
    @vyshakhkp782 5 месяцев назад

    Fssai registration & fssai license തമ്മിൽ എന്താ വ്യത്യാസം???

  • @anjithalekshmia8441
    @anjithalekshmia8441 3 года назад

    Registration at railway station ennanalo kanikunnth. ?? Please reply.

  • @sajeerasajeer5930
    @sajeerasajeer5930 3 года назад +1

    Ippo site under maintenance nna kanikkunnath🙄🙄 enda cheyya?😥

  • @shinymichael7687
    @shinymichael7687 3 года назад +1

    Very helpful thanku

  • @burshaachu628
    @burshaachu628 3 года назад

    Thnx dear ❤️❤️

  • @haslefreeman1613
    @haslefreeman1613 2 года назад

    Mushroom cultivation and sell from home. How to obtain name like yours 'queen cakes'? . Need registration or license? Thanks in advance

  • @asna6947
    @asna6947 3 года назад +1

    1st comment. 2nd view. 2nd like

  • @fasilm6160
    @fasilm6160 3 года назад

    Address kodkkumbo first bake cheyyunna place address aano kodkkendath??

  • @jaisworldofficial4617
    @jaisworldofficial4617 3 года назад

    Company name illa ഞാൻ വീട്ടിൽ ആണ് ഉണ്ടാകുന്നത്. അപ്പോൾ എന്താന്ന് കൊടുക്കണം.

  • @nawrishnawranawra867
    @nawrishnawranawra867 3 года назад +1

    Registration cheyyan age undo?

  • @sre914
    @sre914 2 года назад

    Ippol registration cheyyumbol home bakersnu oneil adikkam food undakkan pattumo.
    exp:chips or snacks okke undaaki vilkkan pattumo

  • @salmanbm241
    @salmanbm241 3 года назад +1

    Password enganeyaa kittuvaa.. plzz rply

  • @kochikaran0077
    @kochikaran0077 3 года назад

    Label ഒട്ടിച്ചുവിൽക്കുന്നതിനു വേറെ license വേണമെന്നു കേട്ടു legal metrology packing license ഇല്ലെങ്കിൽ 5000 പിഴ അടക്കടിവരുമെന്നുകേട്ടു. Registration ചെയ്തവർക്ക് cake pizza boxil നമ്മുടെ label ഒട്ടിച്ചു കൊടുക്കാൻ സാധിക്കുമോ?

    • @kochikaran0077
      @kochikaran0077 3 года назад

      ഇതേകുറിച്ചു ആർകെങ്കിലും അറിയാമെങ്കിൽ പറയുക..

  • @favaskalluparamban9523
    @favaskalluparamban9523 3 года назад

    Address pinneee njmk edit cheyaan pattumo register cheythaal?

  • @singervaishnavy360kerala6
    @singervaishnavy360kerala6 2 года назад

    Chechi eniyk snacks oke undaakana athinum ith thanna alle vendath

  • @beenakuriakose5397
    @beenakuriakose5397 3 года назад

    Epol foscos il alle registration...ath onnu kanikkamo njn kore noki, nadakkunnilla ....pls help

  • @binduck8397
    @binduck8397 3 года назад +1

    Ennathe vloge kandathinu sesham mobilel try cheythu but 100 Rs alla 2000 and 3000 okeyanu Regi fees aayi kanunnathu enthanu cheyyendathu Please reply

    • @advocateanas5185
      @advocateanas5185 3 года назад

      അത് agent സൈറ്റ് ൽ ആണ്... ഡയറക്റ്റ് വീഡിയോയിൽ പറയുന്ന സർക്കാർ സൈറ്റ് ൽ തന്നെ കയറുക✌️