ഞാനെങ്ങനെ ഒരു home baker ആയി?? My Cake Story. How to become a homebaker, Cake ഓർഡർ എങ്ങനെ കിട്ടും??

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #mystory #ajvogs #motivation
    My Collection
    Stand Mixer amzn.to/3stjgId
    Air Brush Gun amzn.to/3rrxW9m
    Compressor amzn.to/2Qwkp3B
    Pastry Board amzn.to/31jZmDt
    Alpbhabetic Fondant Cutter amzn.to/3rwG3BS
    Fondant Cutter Tools amzn.to/3sqcjb3
    Cake Tin amzn.to/39zTomP
    Hand Mixer amzn.to/3rpnShj
    Wall Sticker amzn.to/3lW70NO
    Table Sheet amzn.to/2QwloRl
    Isomalt amzn.to/3sqK0cz
    Butterfly for Cake amzn.to/3dds26T
    കേക്ക് ഓർഡർ കിട്ടാൻ എന്ത് ചെയ്യണം
    • ഇതൊക്കെ ചെയ്താൽ നിങ്ങള...
    എന്റെ RUclips story and My first RUclips money
    • RUclips ൽ നിന്നും ആദ്യ...
    My cake story
    • ഞാനെങ്ങനെ ഒരു home bak...
    Cake sale ചെയ്തപ്പോൾ വന്ന mistake • Cake selling tips for ...
    കുറഞ്ഞ ചിലവിൽ എങ്ങനെ airbrush വാങ്ങാം
    • എങ്ങനെ ചെറിയ ചിലവിൽ ai...
    കേക്ക് ഉണ്ടക്കുമ്പോൾ എന്തിനാണ് cornflour ചേർക്കുന്നത് • കേക്ക് ഉണ്ടാക്കുമ്പോൾ ...

Комментарии • 946

  • @musthunajumusthu3282
    @musthunajumusthu3282 4 года назад +59

    masha allah😍
    ippoyan manasilayad jumi engane oru nalla teacher aayenn...😍
    kuttikalk class edth kodukkum poleyan cake ne kurichum mattum clearayi paranju thannad.
    home baker aavan kothich pakuthiknn flop aayippoya oru pad per und. avare thalarthan aan koodeyullavar sramikkar...yennal juminty ee oru class kettathil pinjy avark oru uyartheyunnelpp koodi undavaan sadhyada und.
    ith yellarkum oru motivation class koodiyan 👍❤💯✔
    iniyum orupad uyarangalil yethate yenn aashamsikkunnu.⚘

  • @AMELIASDINEANDTRAVEL
    @AMELIASDINEANDTRAVEL 4 года назад +32

    ചിലർക്ക് നമ്മൾ fresh ആയി ചെറിയ പൈസയ്ക്ക് കൊടുത്താലും satisfied alla ടേസ്റ്റില്ലാത്ത cake കൂടുതൽ പൈസ കൊടുത്തു vagiyalum കുഴപ്പമില്ല ചിലർ നല്ല സപ്പോർട്ട് ആണ്

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +5

      Ha.. athanganeyan.... ath nammalr vilayaillathora... angne.. mattullavrde adth ninn nalla rate m vangum.. nammldath varmbo bargaining.... amgnoke

    • @sulphihakkim8326
      @sulphihakkim8326 4 года назад +1

      Very truth

    • @AMELIASDINEANDTRAVEL
      @AMELIASDINEANDTRAVEL 4 года назад +1

      @@sulphihakkim8326 🙏

    • @nahalafathima7211
      @nahalafathima7211 3 года назад

      Sathyada

  • @maryrajan3797
    @maryrajan3797 4 года назад +10

    ഇപ്പോ നല്ല cake baker ആയല്ലോ അദ്യം ഒക്കെ ചെയുമ്പോൾ എല്ലാർക്കും ഓരോ തെറ്റു പറ്റും നന്നായി ചെയ്യാൻ തുടങ്ങുമ്പോൾ പഴയത് മറക്കും താൻ എല്ലാം തുറന്നു പറയുന്നത് മറ്റുള്ളവർക്ക് projodhanamanu നല്ല മനസ്സിന് നന്ദി.. God bless you

  • @zain5798
    @zain5798 4 года назад +125

    ഞാനും ഒരു ബിഗിനേർ ആണ്... എനിക്കും കൗതുകം ലേശം കൂടുതലാ... 🤣

  • @galleryofshabnahakkim
    @galleryofshabnahakkim 4 года назад +18

    കേട്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ട് 👍👍👍👍

  • @shamonpaiprashamonpaipra3775
    @shamonpaiprashamonpaipra3775 4 года назад +85

    ഞാനും ഒരുപാടു cke ഉണ്ടാക്കി... അതെല്ലാം ngbrsinum rltvsinum കഴിക്കാൻ കൊടുത്തു തീർത്തു..... ഇപ്പൊ cke വില്കാമെന്നായപ്പോൾ ആർക്കും പൈസക് വേണ്ട ഫ്രീ ആയിട്ട് mathi..... ഞാൻ തെണ്ടി കുത്തുപാള edukkarayi...... ഇവിടുള്ളോർക്കെന്നും ഫ്രീ മതി ☹️

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +7

      😆anganeyan chilar... nammal vrithik cake akunundkl avar thamme oro function um ordr tharum.. wyt dear

    • @shamonpaiprashamonpaipra3775
      @shamonpaiprashamonpaipra3775 4 года назад +4

      Mmm... അങ്ങനെ പ്രത്യാശിക്കാം അല്ലെ... ഒരുമാതിരി വൃത്തിക്കൊക്കെ ആണ് ഉണ്ടാക്കാറ് 😀

    • @aneesafareena5735
      @aneesafareena5735 4 года назад

      🤣🤣🤣

    • @rehinajunaid6421
      @rehinajunaid6421 4 года назад +2

      Enteyum avastha ith thannaya... 😥😥

    • @HasanasKitchen
      @HasanasKitchen 4 года назад +1

      True 😄

  • @smrworld1142
    @smrworld1142 4 года назад +8

    Cake making class ചെയ്തുടെ കേട്ടിരിക്കാൻ നല്ല രസം മുണ്ട് confidence കിടിനുണ്ട് thanks

  • @Niha202
    @Niha202 4 года назад +13

    11 കേക്ക് ഉണ്ടാക്കി നാട്ടിലും family ക്കും ഫ്രണ്ട്സിനും കൊടുത്തു
    12 മത്തെ കേക്ക് Order cake ആയിരുന്നു

  • @shamonpaiprashamonpaipra3775
    @shamonpaiprashamonpaipra3775 4 года назад +54

    അല്ലാഹ്... എന്റെ അതെ mind ആണല്ലോ dear 😀

  • @amruthaskitchen9611
    @amruthaskitchen9611 4 года назад +17

    സ്വന്തം കുറവുകളും എല്ലാം തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സ് നിലനിർത്തിയാൽ വിജയം കൂടെ വന്നോളും siss... ഞാൻ അമൃത... ചെന്നൈയിലാണ് ഇപ്പൊ... പതിയെ ഈ ഒരു ബിസിനസ്‌ലേക്ക് കടക്കുന്നു... help ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +2

      തീർച്ചയായിട്ടും എന്ത് സഹായം വേണമെങ്കിലും കമന്റ് വഴി ചോദിച്ചോളൂ. 😍

    • @ammu6krishna
      @ammu6krishna 4 года назад +2

      @@AJVLOGSJumiAzi beater illa oven und ath vechitt enthokke undakki vilkkan patum cookies pole

    • @dotster_here4191
      @dotster_here4191 4 года назад

      @@ammu6krishnaorder okke cheyumbol beater ullatha nallath

  • @minhaj.m3530
    @minhaj.m3530 4 года назад +22

    Same pich, enikkum cakene kurichu ഒന്നും അറിയില്ല 😜എങ്കിലും എന്തൊക്കെ ചെയ്യണം എന്നുണ്ട്

  • @hazsWorld
    @hazsWorld 4 года назад +4

    njanum oru kunju home baker aanu, , ningale pole thanneya ente anubhavangalum, best baker aavaan ulla ottathil aanu,

  • @bismicookandvlogs8657
    @bismicookandvlogs8657 4 года назад +3

    നല്ലൊരു class and മോട്ടിവേഷൻ... സെയിം സിറ്റുവേഷൻ ആണ് എനിക്കും

  • @seenaschoice
    @seenaschoice 4 года назад +1

    തുടക്കത്തിൽ എനിക്കും ഒരുപാട് ഫ്ലോപ്പ് ആയിട്ടുണ്ട്.. പിന്നെ പിന്നെ നല്ല പെർഫെക്ട് ആയി തുടങ്ങി.. ഞാൻ ബേക്കിങ് ക്ലാസ്സിനൊന്നും പോയിട്ടില്ല എന്നാലും അൽഹംദുലില്ലാഹ് ഞാനും ഇപ്പോൾ sale ചെയ്യാൻ തുടങ്ങി ... കുടുംബത്തിൽ നിന്ന് വല്ല്യ സപ്പോർട്ട് ഒന്നും ഇല്ലെങ്കിലും hus ഉം മക്കളും കട്ട സപ്പോർട്ടാണ്....😊

  • @ponnusakhi
    @ponnusakhi 4 года назад +3

    Thank u itha
    Eee video kandappol aan Confidencen vannu. Nalloru home Baker avan sadikkumenn. Nighale pole ullavaran vendath. Nighalude samsaram kettappoyan enikk oru confidence vannad.. positive energy aan thannad.thanks itha .I like uuu

  • @sheenalali21
    @sheenalali21 4 года назад +3

    Mam, നല്ല സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം. ഒന്നുചോദിച്ചോട്ടെ, 1kg rate ആണോ ഇട്ടത്. ഒരാൾ 1or 2kg എന്ന് പറയുമ്പോൾ എത്ര cup flour എന്ന് എങ്ങനെ അറിയാം?I am just a beginner.

    • @Seethapenninteadukkala
      @Seethapenninteadukkala 2 года назад

      Hi Sheela....1.25cup of (200ml cup) maida,one teaspoon baking powder,1/2 teaspoon baking soda,oru nullu uppu,3/4 cup sugar,4 eggs ithrem items vechu ee alavil undakiyal ekadesham 1/2 kilo kg sponge kitum da...550-600kg weight indakum...itu sugar syrup, whipping cream, decoration okke avumbo almost 900-1kg weight avumda

  • @panjajanyamcreations3857
    @panjajanyamcreations3857 4 года назад +4

    Thanks for your kind informations. വളരെ നിഷ്കളങ്കമായ സംസാരം. വളരെ ഇഷ്ടപ്പെട്ടു. 👍

  • @trkitchen1470
    @trkitchen1470 4 года назад +7

    എനിക്ക് കേക്ക് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാ ഉണ്ടാക്കി നോക്കുന്നുണ്ട് ഇപ്പോൾ ശെരിയായി വരുന്നുണ്ട്

  • @nithavarghese3855
    @nithavarghese3855 4 года назад +7

    Home baking start cheyyunnathinu license veenamallo.Ethinulla procedures onnu explain cheythutharamo

  • @sadiquekm842
    @sadiquekm842 4 года назад +5

    Same. Njanum ithupole thanne. Ippo start akki. Masha Allah

  • @ziluzilzila2806
    @ziluzilzila2806 4 года назад +16

    *🤣🤣ഇവിടെ ചെയ്യാൻ അറിഞ്ഞിട്ടും ordar പോയിട്ട് ഒരു പൂടപോലും കിട്ടാത്ത ഞാൻ 😬😬😬😂😂*

  • @mijuna7738
    @mijuna7738 4 года назад +1

    ഞാൻ 4 ക്ലാസ്സ്‌ തൊട്ട് cake ഉണ്ടാകാൻ തുടങ്ങി... എന്നാൽ അപ്പോൾ ഒന്നും എനിക്ക് ശെരിക്കും cake ഉണ്ടാകാൻ അറീല... hard ആയിരുന്നു... ഇപ്പൊ ഞാൻ 9 ക്ലാസ്സിലാണ്.... എൻ്റെ അയൽവാസിടെ വീട്ടിൽ നിന്ന് ഓർഡർ കിട്ടി..... ചെയ്തു..... My first order ആണ് അത്

  • @saneethanajumal9770
    @saneethanajumal9770 4 года назад +4

    Masha Allaahh.. Super motivating

  • @AbdulKareem-bf9uk
    @AbdulKareem-bf9uk 3 года назад +1

    ഞാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടോള്ളും താത്താന്റെ വീഡിയോ കാണാൻ തുടങ്ങീട്ട്. ഈ വീഡിയോ ഇന്നാണു കാണുന്നത്. എനിക്ക് ക്രീം കേക്കുകൾ ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്. എന്റെ ഫ്രഡ് ഒരു non-cream cake ഉണ്ടാക്കി സ്റ്റാറ്റസ് ഇട്ടു. അതു കണ്ടപ്പോ ഞാൻ ആ കേക്കു ഉണ്ടാക്കി. മധുരം കുറഞ്ഞു എന്നല്ലാതെ വേറെ കുറവുകൾ ഒന്നു ഉണ്ടായിരുന്നില്ല. അപ്പോ ഞാൻ black forest cake ഉണ്ടാക്കിയാലോ എന്നു ചിന്തിച്ചു. കേക്ക് ഉണ്ടാക്കി. but, whipping Cream നു പകരം fresh cream വാങ്ങി. കുറേ തവണ ഇളക്കി, ഫ്രിഡ്ജിൽ വച്ചു, ഒന്നും ശരിയായില്ല. എനിക്ക് ഭയങ്കര സങ്കടമായി😭. ഉപ്പാന്റെ കയ്യിൽ നിന്നും ചീത്ത കേട്ടു. അപ്പോഴും എന്റെ ശ്രമം നിർത്തിയില്ല. കുറേ നാളുകൾക്ക്‌ശേഷം ഒരു ബനാന കേക്ക് ഉണ്ടാക്കി. കേക്ക് പൊന്തി പോയി. എന്നിട്ട് ആ ബാറ്റർ ഉപയോഗിച്ച് രണ്ടു തവണ കേക്കുണ്ടാക്കി. അതിനു ശേഷം ഞാൻ കേക്കു ഉണ്ടാക്കീട്ടില്ല. പിന്നെ പിന്നെ കേക്കു ഉണ്ടാക്കുന്നതിൽ എനിക്ക് ഉണ്ടായിരുന്ന confidence കുറന്നു. അതിനുശേഷം ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ പൂട്ടി വച്ചിരുന്ന Cake Making എന്ന ആഗ്രഹത്തിന് പുനർജീവൻ ലഭിച്ചു. അതിന്റെ സന്തോഷത്തിൽ ഈ ചാനൽ Subscribe cheythu. Thank You for your information. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @myworldcreation6709
    @myworldcreation6709 4 года назад +7

    നല്ല അവതരണം ♥️♥️

  • @mohammedashrafjifiry2992
    @mohammedashrafjifiry2992 4 года назад +3

    Nalla motivation aanu beginnersnu. Njanum cake cheythu kodukkarund

  • @nafihpkadarkadarnafih8434
    @nafihpkadarkadarnafih8434 4 года назад +6

    Home delivery ku cash vangarundo instayil dhoore yulla aalukal undaville athil ninnum order varumbol yenganeya delivery cheyyunnath please reply me

  • @AllusVibes
    @AllusVibes 4 года назад +2

    Maashaa Allah....എല്ലാം തുറന്നു പറഞ്ഞുള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി. എനിക്കും ഒരുപാട് ഇഷ്ടമാണ് ഹോം ബേക്കർ ആവാൻ.. ഞാനും ചെറുതായിട്ടൊക്കെ പരിചയമുള്ളവർക്കൊക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.ക്ലാസ്സിനൊന്നും പോയിട്ടില്ല. പറഞ്ഞത് എല്ലാം 100 ശതമാനം ശരിയാണെന്ന് തോന്നി. എന്റെ ജീവിതത്തിലും ഒരുപാട് change വരുന്ന ഒരു വീഡിയോ ആവും ഇത്...

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      ❤️🥰alhamdulillah 🔥🤗santhosham

  • @mujeebrahman4701
    @mujeebrahman4701 4 года назад +7

    നിങ്ങൾ cream beat ചെയ്ത് എത്ര time ഫ്രിഡ്ജിൽ വെക്കും

  • @firozganak
    @firozganak 4 года назад +6

    Am fasna Firoz
    Niaan Kozhikode aan cake class ditails onn paranj theroo enikkum ithayepole nalla aagrahamaan oru home baker aavaan plss rply

  • @nisamajeed5935
    @nisamajeed5935 4 года назад +8

    njanum ചെറുതായിട്ട് കേക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്

  • @nafihvlogs970
    @nafihvlogs970 4 года назад +2

    ഞാനും ഒരുപാട് ആഗ്രഹിച്ചു കേക്ക് ബിസിനസ്‌ തുടങ്ങി... അതുകണ്ടു എന്റെ കുടുംബത്തിൽ ഒരാളും തുടങ്ങി, എന്നിട്ട് എന്റെ കേക്ക് നെ കുറിച് എല്ലാരോടും മോശായിട്ട് പറഞ്ഞു പരത്തി. ഞാൻ ഒരുപാട് കരഞ്ഞു, സങ്കടപ്പെട്ടു. ഇനിയെന്ത് ചെയ്യുമെന്ന് എനിക്കറിയൂല...

    • @jannathp7397
      @jannathp7397 4 года назад

      സാരമില്ല ട്ടോ എല്ലാം ശരിയാകും പടച്ചോനോ പറ

    • @Niha202
      @Niha202 4 года назад

      നെഗറ്റീവ് mind ചെയ്യണ്ട
      നന്നായി ചെയ്യൂ

  • @nachusworld99
    @nachusworld99 4 года назад +3

    മാഷാ അല്ലാഹ്.. help full vedio da thnq

  • @shajikumar3427
    @shajikumar3427 3 года назад +2

    Njjn cake cheythu thonee bt orders kitunila.. Plz pray for me nniki orders kitaan plz

  • @suminoufal685
    @suminoufal685 4 года назад +12

    അടിപൊളി.... ഞാനും ഇത് പോലെ തന്നെയാണ് ഇപ്പൊ ചെറുതായി ഞാനും തുടങ്ങി... താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്ന്....

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      😍

    • @supercreation6282
      @supercreation6282 4 года назад

      എന്റെ ചേനൽ വിസിറ്റ് ചെയ്ത സബ്സ്ക്രൈബ് ചെയ്തു തരുമോ

  • @jasnanaseer8216
    @jasnanaseer8216 3 года назад +2

    Thanks itha for this amazing video. Njanum oru home baker ann but valiya expert onnum allaa. Itha paranjaa pala kariyagalum ann nanum cheyuthittullath 1st cake items vangunnathu ulppadai. Ithra e video enik bhayagara useful ayii. I had really motivated through this tanxx ithuzz

  • @ghanooskitchen8450
    @ghanooskitchen8450 4 года назад +4

    Masha allh adipolyyy😍kelkan nalla rasam nd..begnrs n oru motivatn koody🥰🥰

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад

    താങ്ക്സ് ഡിയർ. ഞാൻ ഒരു ഹോം ബേക്കർ ആണ്..കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി. കേക്കിനോടുള്ള ഇഷ്ടം കൊണ്ട് വീണ്ടും വീണ്ടും ഉണ്ടാക്കും. ഹസ്സ് എപ്പോഴും പറയും ഇത് നഷ്ടകച്ചവടമാണെന്ന് പക്ഷേ, ഞാൻ,,

  • @jessdreams7190
    @jessdreams7190 4 года назад +9

    ഞാനും ഇങ്ങനെ തന്നെയാ, ഒട്ടും വയ്യെങ്കിലും വീട്ടുകാർ വഴക്ക് പറഞ്ഞാലും ഓർഡർ എടുക്കും, അത്രക് ഇഷ്ട ഇതിങ്ങ്നെ ചെയ്തോണ്ടിരിക്കാൻ, പിന്നെ ഇങ്ങ്ൾ പറഞ്ഞപോലെ കിട്ടുന്ന ക്യാഷ് ഒക്കെ ഓരോന്ന് വാങ്ങി വെക്കും 😍ന്നാലും ഇന്ക് ഇത് ഭയങ്കര ഇഷ്ട frm മലപ്പുറം ❤️

  • @dilumon2582
    @dilumon2582 4 года назад +1

    Orupad ishttamayi... athmarthathayodu koodeyulla nallaru video....👍👍👍

  • @shabanamahamood203
    @shabanamahamood203 4 года назад +3

    Inspired...all the best dear 👍

    • @ponnuslittledreamzz191
      @ponnuslittledreamzz191 4 года назад

      Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo

  • @shifushidhu8319
    @shifushidhu8319 3 года назад

    ഹായ് itha. ഞാനും ഒരു ഹോം ബേക്കർ aan. ക്രീം കേക്ക് മാത്രേ ഉണ്ടാക്കിട്ടുള്ളു. ഫോണ്ടന്റ് കേക്ക് ഉണ്ടാകാൻ നല്ല ആഗ്രഹം ഉണ്ട്. ബട്ട്‌ അതിനെ കുറിച് വല്ല്യ ഐഡിയ ഇല്ല.

  • @suharasuhara1001
    @suharasuhara1001 4 года назад +3

    അൽഹംദുലില്ലാഹ് എനിക്കിഷ്ട്ടായി ഞാനും ഒരു പുതിയ ആളാണ് എനിക്കും ഉപകരപെടുന്ന വീഡിയോ thanks

  • @jamshipkv
    @jamshipkv 2 года назад

    എനിക്ക് വല്ലാത്ത ആഗ്രഹം ആണ്. ഒരു ഹോം ബേക്കർ ആവാൻ. പക്ഷെ എനിക്ക് പരീക്ഷണം നടത്താൻ കയ്യിൽ കാശൊന്നൂല്ല്യ. ഇപ്പോൾ ഞാൻ ചെറുതായി കേക്ക് ചെയ്യും. ആദ്യം മുടൽക്കെ സ്പോഞ്ച് നല്ല സോഫ്റ്റ്‌ ആണ്. ഐസിംഗ് ഡെക്കറേഷൻ ഒന്ന് കൂടി മെച്ചപ്പെടുത്തണം

  • @anaghasajeev1815
    @anaghasajeev1815 4 года назад +4

    Ethaaa, wat a inspiration 😘😘😘😘

  • @ayshaasbi6879
    @ayshaasbi6879 4 года назад +2

    Hai I am new subscriber
    Ithil parayunna prashnam okke njn ippol anubhavich kondirikkukaya thanks alot🥰nalla athmavishvasam thonnunnu😍

  • @gulabiskitchen3851
    @gulabiskitchen3851 4 года назад +4

    Ur very inspiring👏👏

  • @arafsjava2201
    @arafsjava2201 4 года назад +1

    Sherikum Adipoly video. Oro beginnerum pass cheythu pokunna kaaryangala ningal paranja. Superb inspirational video

  • @fahidathesni4673
    @fahidathesni4673 4 года назад +5

    Masha Allah...orupad eshttayi tto

  • @suhairaaslam4165
    @suhairaaslam4165 4 года назад +2

    സത്യസന്ധമായ സംസാരം 😍എനിക്ക് ഇഷ്ട്ടായി ❤️

  • @Sameera418
    @Sameera418 3 года назад +3

    Ippazha oru confidence kittiye🙏🥰

  • @hajusfoods
    @hajusfoods Год назад +1

    Thank you dear. I am a home baker from Lakshadweep. Al hamdulillah. Allah may bless you❤❤❤

  • @HadhoosBakes
    @HadhoosBakes 4 года назад +3

    Hi. Frnds. Njanum. Oru. നല്ല home. Baker. Aayi. Ippol. താങ്കളുടെ അതെ back.. ground. ആയിരുന്നു

  • @amcreations6683
    @amcreations6683 4 года назад +2

    വളരെ ഉപകാരമായി ഇത്താ,,,സൂപ്പർ ആയി👍👍👍👍

  • @murshiumair5869
    @murshiumair5869 4 года назад +5

    Appreciate u🤝🤝🤝ma sha allah

  • @homebookbyramshi
    @homebookbyramshi 4 года назад +2

    Hi itha. Njnum ithpoleyann. Enik bayankara ishtan. Itha inspiration an. Enik 4 ordr Kitti. Paranjathilum rate kurachitan kodthe. Iniyum orders varoonn pratheekshikkunu. Enkilum ente ishtathe Matti nirthan udheshikkunila 😊😍

  • @sinanasinana6895
    @sinanasinana6895 4 года назад +3

    Masha allah enikum edpoloru agrahamund insha allah

  • @liyajosephjoseph4096
    @liyajosephjoseph4096 4 года назад +1

    എനിക്കും കൗതുകം ലേശം കൂടുതലാ.. ഇത്ത വാങ്ങിയ അത്രയും സാധനം ഞാനും വാങ്ങി വീട്ടിലെ birthday പരുവടി ഓക്കേ ചെയ്തു നോക്കുന്നു.... ഞാനും ഒരു ക്ലാസ്സ്‌ പോകണമെന്ന് വെച്ചിട്ടുണ്ട്.. കൊറോണ കഴിയണ്ടേ....
    എന്തായാലും ഇത്താന്റെ അനുഭവം ഒത്തിരി helpful aayi.... tqqqqqq

  • @fasisafufasisafu1940
    @fasisafufasisafu1940 4 года назад +5

    HOME ഡെലിവറിയെ കുറിച്ച് Next video ചെയ്യുമ്പോൾ പറയണേ.

  • @ShabnasSPICESWORLD
    @ShabnasSPICESWORLD 4 года назад +1

    Inspiration.. video dear orupad uyarangalil ethatte

  • @santhoshcc5286
    @santhoshcc5286 4 года назад +3

    അഭിനന്ദനങ്ങൾ 🏆💯🏅♥️👍🙏

  • @reenaanwer2128
    @reenaanwer2128 4 года назад +2

    Super ആയിട്ടുണ്ട് 😍
    Njanum inghanethanne aayirunnu

  • @musthafakomachankandy2099
    @musthafakomachankandy2099 4 года назад +4

    സത്യസന്തമായ വിവരണവും നല്ല അവതരണവും

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      🤗

    • @smithapm5244
      @smithapm5244 4 года назад

      Yes, she has explained everything clearly and truely without dramas.

  • @nehmma_semma
    @nehmma_semma 4 года назад +1

    Valareey Sathya santhamayi karyangal. Addipoliyaayi parann thannathan big thanx😘😘very useful vedio,,👍👍👍

  • @ashasvlogs4775
    @ashasvlogs4775 4 года назад +4

    Very useful vedio ആണ് ട്ടോ, ഞാനും home baker ആണ്, എല്ലാ vedios കാണാറുണ്ട്

    • @ashasvlogs4775
      @ashasvlogs4775 4 года назад +1

      Subscribe ചെയ്തിട്ടുണ്ട്‌, തിരിച്ചും വരില്ലേ

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +1

      @@ashasvlogs4775 already subscribe cheythathan dear🥰✌️

    • @ashasvlogs4775
      @ashasvlogs4775 4 года назад +1

      Thanks dear, Teacher, home baker കഴിവിനെ സമ്മതിക്കുന്നു 👍👍

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      @@ashasvlogs4775 😍

  • @shameelabinthsayeed4826
    @shameelabinthsayeed4826 4 года назад +2

    Masha Allah...😍intresting talk..loved it...😃😀

  • @nowrinnahas1981
    @nowrinnahas1981 4 года назад +4

    Thnxx dearr... U inspired me and all other beginners...

  • @ashifaashi3261
    @ashifaashi3261 4 года назад +2

    Very well explained video.

  • @ajmalfathima6786
    @ajmalfathima6786 4 года назад +4

    Nan veetil ndakkarund. Order edukan pediya...

  • @pubggamer5859
    @pubggamer5859 4 года назад +2

    First time aanu kanunath . Like cheythu subscribe cgeythu👍 njangalkum paranj thaa whipping cream emgane correct aakamnnu😊

  • @shamithasaith8832
    @shamithasaith8832 4 года назад +10

    Classil poyitt kittiya karyagal njagalk paranju thanoode

  • @nasminayousaf3465
    @nasminayousaf3465 4 года назад +2

    Spr enne pole thannee🤩🤩🤩

  • @sunithashereef5022
    @sunithashereef5022 4 года назад +3

    Nishkalangamaya ee vedio enikk valare ishttamayi...enikkum agrahamundu.enne help cheyyumo....please replay

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +2

      Enth doubt venmnklm chodicholoo tto🤩

    • @aneesafareena5735
      @aneesafareena5735 4 года назад +1

      ഞാൻ ഇന്ന് വൈറ്റ് ഫോറെസ്റ്റ് 1/2kg ഉണ്ടാക്കി.ഫിനിഷിങ് ഒക്കെ കഴിഞ്ഞപ്പോൾ മുക്കാൽ കിലോ ഉണ്ട്. എന്റെ അടുത്ത വീട്ടിലെ ചേച്ചി 200തന്നു കേക്ക് വാങ്ങിപോയി😭😭

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +1

      @@aneesafareena5735 350 enklum vanganm... avarod paraynde...

    • @aneesafareena5735
      @aneesafareena5735 4 года назад +1

      @@AJVLOGSJumiAzi thanks da ഞാൻ അവരെ വിളിച്ചു പറഞ്ഞു തരാം എന്ന് പറഞ്ഞു

  • @Seethapenninteadukkala
    @Seethapenninteadukkala 2 года назад +1

    Happy to hear ur sincere story

  • @rasaljaseel
    @rasaljaseel 4 года назад +5

    Njanum edupolekaya

  • @suhaaliybkghgy2108
    @suhaaliybkghgy2108 4 года назад +2

    Ithaa..Njnum ksd aanu..😍Njnum oru bigginner annu...sale cheyyaan thudageet 2 month kazhinju...40 mukalil ithu vare sale..Cheithu...masha Allah...ippo athyavashyam orderokke kittunnund...customersil ninn nalla opinion annu...😍without oven aanu..njn thanne try cheithu padichathannu..classinonnum poyilla ..

  • @minnathworld
    @minnathworld 4 года назад +4

    Nice presentation

  • @salmahaneefa4291
    @salmahaneefa4291 4 года назад +1

    Paranjadokke valare correctanu.parajayathil ninnu vijayathilek pokan kazhiyumenna confident.very very good talking,presentation.I will try.

  • @rasiyahassan6490
    @rasiyahassan6490 4 года назад +9

    5kg cake ഉണ്ടാക്കിയ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യാമോ

  • @annammadevasia5613
    @annammadevasia5613 4 года назад +2

    Mam nja bigineranea njan plumcake undakki pakshea Nadine kuzhiunnu nadubhagam nalla kattiyakunnu

  • @jasijuni4905
    @jasijuni4905 4 года назад +3

    Njanum rate kurachite cake sale cheyyal start cheythite ullu

  • @zulfamuhammedchanel8226
    @zulfamuhammedchanel8226 4 года назад +1

    Ellam open aay samsarikkunu ithpole thanne aakum cake um nalla taisty aayirikkum.nallathpole munnot pokan allah thaufeeq nalkatte aameen

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      വളരെയധികം നന്ദി.. ആമീൻ യാ റബ്ബൽ ആലമീൻ🥰

  • @saheelarafeekshahala6872
    @saheelarafeekshahala6872 4 года назад +3

    Aadham RUclipsill ninnu padichathu pinneed institute poyi padichathu thammil cake undakkumbol naalla vithyaaeam undo?

  • @nihananesrincm6361
    @nihananesrincm6361 4 года назад +2

    Njanjum cake undakki nokkarund
    Orupad thavana try cheydhu
    But undakkunnedhallam hard aagum allengil pondhi vararillaa
    Eppozhum try cheydhu kondirikkugayanu ithade ee vidio kandappol enikk oru athma vishosam undd😍😊😊😍

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад

      ട്രൈ ചെയ്തു കൊണ്ടേയിരിക്കും സക്സസ് ആകും🤗🥰

  • @mishamisha7788
    @mishamisha7788 4 года назад +5

    കാസറഗോഡ് കാരിയാണ് അല്ലെ സൂപ്പർ അങ്ങനെ oru നല്ല കേക്ക് മേക്കർ ആയല്ലോ വെരി ഗുഡ്

  • @shameeraboobacker4729
    @shameeraboobacker4729 4 года назад +1

    Sooper itha. Enik ishttayi.

  • @izaanNAyisha123
    @izaanNAyisha123 4 года назад +5

    Onday classinu ethra feesayi

  • @AbdulKareem-or7sw
    @AbdulKareem-or7sw 4 года назад +2

    👏🏻👏🏻നല്ല video

  • @amnuchungam8909
    @amnuchungam8909 4 года назад +3

    Itha Enik bayankara Ishta cake ഉണ്ടാകാന്‍... But.. Baby ulladhond clsn povan patunnilla.. ഒരു കാര്യം ചോദിച്ചോട്ടെ Plz Reply.. ഓരോ clsilum ഓരോ tips kito? Tast kootan nthelum tips

  • @Kozhikoden_Family
    @Kozhikoden_Family 4 года назад +1

    All the best dear undakiyadh super aayittund😍

  • @shanasidhi
    @shanasidhi 3 года назад +3

    Masha allah❤️
    Home bakersn ithryum nalla motivation vere kandtta😍❤️

  • @livyvinodraj5359
    @livyvinodraj5359 3 года назад

    Othiri inspirtion aayi...🥰
    Fresh flowers aano wedding cakeil oke vakkune? And Athil vachekunna vere flowers okke enthanennum evdenna vangane ennum athinte names oke onnu paranju tharuo

  • @shafalibrahimshafal3497
    @shafalibrahimshafal3497 4 года назад +6

    Njn cake aakal thudngyt kure aay but ith vare oder vannitillla.. sail cheythitilla kure free aay aaki kodtht adipoli aanenn prym ennallathe😐😔😪

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  4 года назад +3

      🤗athangane kore per... ozzy... athyavashyam nallathanenn nammak thanne feel cheyunna cake oke kurach rate kurach koduk.. rate kuravakumbo vangi thudangum... dont be upset ❤️

    • @adamz7746
      @adamz7746 4 года назад +1

      Same

    • @nisasulu6536
      @nisasulu6536 4 года назад +2

      ഞാനും ഇങ്ങനെ ആയിരുന്നു.. ഇപ്പൊ കുറേശെ കിട്ടിത്തുടങ്ങി.. wait ചെയ്യൂ.. ഓർഡറുകൾ വരാൻ തുടങ്ങും

    • @shamshadsham2948
      @shamshadsham2948 4 года назад +2

      Same.. Kure naalai njanum.. Apo home bakers evdem ഇല്ലാരുന്നു.. ഇപ്പൊ ഒരുപാട്‌ home bakers ഉണ്ട്.. Start cheidal ഓര്‍ഡര്‍ kituonn samshaya 😀

    • @ssummissummi1080
      @ssummissummi1080 4 года назад +1

      @@shamshadsham2948 crct dear.. Ipol ella natilum kuranjad 3 ,4 per undavum home bakers ayitt.ipol ellarum ithe bsns aaan..ente natil und,kurach frndsum homebaking aan.relativslum und cake bsns.enik nalla Baker avanonn valiya agrahaman bt thudangiyal orders kittumo enn samshayam thanneyan☹️☹️

  • @fathiworld
    @fathiworld 4 года назад +1

    Njanum cheriyoru cake sail cheyyunnundd paranjathokke shariyan ethupoleyulla vakkugalan ellavareyum munnott konddupogan kayiyum thengsss👌👌👌👍

  • @suluzworld7646
    @suluzworld7646 4 года назад +4

    Inspired 😍
    Keep going,All the best Dear.

  • @najeelashameem5324
    @najeelashameem5324 4 года назад +2

    Ende same mind....I likee so much ur vediooo

  • @NaurasFoodCourt
    @NaurasFoodCourt 4 года назад +3

    Nothing is impossible 👍

  • @nafihpkadarkadarnafih8434
    @nafihpkadarkadarnafih8434 4 года назад

    Hi ithoose yenik oru paad ishtayi to ithaane njanum cheriya oru home backer aayi cheythu varunnund order kuravayathukond cake undakan bayankara chadapan ipo oru dhairyam thonnunnu ithante class kandathinu shesham but oru samshayam vannu instayil upload cheyyumbol vere natil ninnum order varumbol yenganeya yethika

  • @sulphihakkim8326
    @sulphihakkim8326 4 года назад +3

    Thanks njan oru thudakakariyanu idak mathram order kittullu

    • @supercreation6282
      @supercreation6282 4 года назад

      എന്റെ ചേനൽ വിസിറ്റ് ചെയ്ത സബ്സ്ക്രൈബ് ചെയ്തു തരുമോ

  • @rafnamunavarvlog9251
    @rafnamunavarvlog9251 4 года назад +2

    Thnx. Nalla help full video. Enik e oru video vendi irinnu