സര്‍ വീട്ടീല്‍ ചെറിയതോതില്‍ വറ്റല്‍, കൊണ്ടാട്ടം [തൈര് മുളക് പാവക്ക പയറ് കൊവക്ക ] ഇതിന് ഏത് ലൈസന്‍സ വേണ്ടത് ,,,,പഞ്ചായത്തില്‍ noc കിട്ടാന്‍ എന്താണ് ചെയ്യെണ്ടത്
വീട്ടിൽ ഒരു കുടിൽ വ്യവസായം പോലെ pickle ഉണ്ടാക്കി കൊടുക്കുമ്പോൾ ഫുഡ് safty ലൈസൻസ് വേണോ? അതുപോലെ food product ന്റെഡീറ്റെയിൽസ് with ഫുഡ് safty sign വെച്ചുള്ള സ്റ്റിക്കർ എങ്ങനെ കിട്ടും? Plz reply..
Thank you. വളരെ നല്ല ഒരു ഇന്‍ഫോര്‍മേഷന്‍ ആയിരുന്നു. എനിക്ക് FMCG manufacturering തുടങ്ങാന്‍ താല്‍പര്യം ഉണ്ട്. Panchayath /municipality NOC വേണ്ടി varuo. അതിന് എന്തൊക്കെ documents ആണ് വേണ്ടത് എന്ന് പറഞ്ഞ് tharavo.
Sir can you please advise me regarding exporting spices.If I’m planning to export spices to abroad what kind of fssai should I apply for ?expecting a reply
Hello sir, I have a small doubt, I am doing a home base egg packing and selling business.. While registering in food license site it's comes under what kind of business..
Sir veetliru unniappam , mixture undaki pacj chuthu kodukan registration ready ini next procedure ennanu packer licence edukano. Labelling details onnu paryano
സര്‍ വീട്ടീല്‍ ചെറിയതോതില്‍ വറ്റല്‍, കൊണ്ടാട്ടം [തൈര് മുളക് പാവക്ക പയറ് കൊവക്ക ] ഇതിന് ഏത് ലൈസന്‍സ വേണ്ടത് ,,,,പഞ്ചായത്തില്‍ noc കിട്ടാന്‍ എന്താണ് ചെയ്യെണ്ടത്
contact the number mentioned in description
ജനുവിൻ ആയിട്ടുള്ള ഏതെങ്കിലും തുണിയുടെ ഹോൾസെയിൽ ഡീലറുടെ ഡീറ്റെയിൽസ് തരാമോ
സർ അൽഫാം, മന്തി, ഷവർമ, ജ്യൂസ് എത്രയും ചെറിയ രീതിയിൽ ഒരു കിച്ചൻ ചെയ്യാൻ ഏത് linsence ആണ് ffai ൽ എടുക്കേണ്ടത്....
Alfam alla. Alfaham
Kodattam കുടിൽ വ്യവസായം ചെയ്യാൻ എന്തെല്ലാം ചെയ്യാണം bro plz ഒന്നു പറഞ്ഞു തരുമോ
Food truck നു എന്തൊക്കെ ലൈസൻസ് വേണ്ടി വരും bro..? Rto ൽ നിന്നും.. എന്തൊക്കെ formality..?
thanks for the information. did it well👍i applied just by seeing the vdo.
Great 👍
വീട്ടിൽ ഒരു കുടിൽ വ്യവസായം പോലെ pickle ഉണ്ടാക്കി കൊടുക്കുമ്പോൾ ഫുഡ് safty ലൈസൻസ് വേണോ? അതുപോലെ food product ന്റെഡീറ്റെയിൽസ് with ഫുഡ് safty sign വെച്ചുള്ള സ്റ്റിക്കർ എങ്ങനെ കിട്ടും? Plz reply..
Yes needed, labelling teams ne approach cheyyanam , they will give sticker
വീട്ടിൽ വെച്ച് തന്നെ ഓൺലൈനായി (Amazon) Repacking business ചെയ്യാൻ എന്തൊക്കെയാണ് വേണ്ടത് ? അതിന് വേണ്ടി Food License എടുക്കാനും NOC വേണ്ടി വരുമോ ?
Yes , venam
@@GopakumarTP അപ്പോൾ അതിനുവേണ്ടി (NOC) അപേക്ഷിക്കാൻ എന്തെല്ലാം documents കൊടുക്കേണ്ടിവരും ?
ഫുഡ് ലൈസൻസ് എടുക്കാൻ NOC വേണ്ട .... ആധാർ കാർഡ്, ഫോട്ടോ, ബിൽഡിംഗ് tax paid receipt മതി .... More Information - 7034 418 418
Bro coffee, ഐസ്ക്രീം, കേക്ക്,ജ്യൂസ്,ഷവർമ, ബർഗർ അങ്ങനെ എല്ലാം കൂടെ ഉള്ള ഒരു കോഫി ഷോപ്പ് തുടങ്ങാൻ എന്തൊക്കെ ലൈസെൻസ് വേണം?
Food safty, municipal / പഞ്ചായത്ത് പെർമിറ്റ്
@@GopakumarTP thankyou ❤️
Sir, enikku curry powderum pickles um veetil undakki vilkan agrahikkunnu... Athinu njan enthokke documents anu vendathu... Please help🙏🙏
Mini supermarket തുടങ്ങാൻ മുന്‍കൂട്ടി ലൈസൻസ് എടുക്കണോ? ഏത് തരം ലൈസൻസ് വേണം?
Pls contact RJ associate , contact Number is der in business license video ..he will help you with detailed session
ഇത് മാത്രം മതിയോ....
Water test ചെയ്യണ്ടേ....
പഞ്ചായത്ത് ലൈസൻസ് വേണ്ടേ
..
Thank you. വളരെ നല്ല ഒരു ഇന്‍ഫോര്‍മേഷന്‍ ആയിരുന്നു. എനിക്ക് FMCG manufacturering തുടങ്ങാന്‍ താല്‍പര്യം ഉണ്ട്. Panchayath /municipality NOC വേണ്ടി varuo. അതിന് എന്തൊക്കെ documents ആണ് വേണ്ടത് എന്ന് പറഞ്ഞ് tharavo.
yes venam , Documents Required - For Trade License
Building Owner's Consent Letter (Rs. 200 Stamp Paper, Notarized)
Latest Property Tax Receipt
Affidavit of Applicant (Rs. 200 Stamp Paper)
Rent Agreement
Id Proof (Applicant & Building Owner)
MOA / AOA / Certificate of Incorporation / Partnership Deed
Consent Letter / Board Resolution for Authorized Signatory
Sir njan veetil cheriya reethiyil idli,dosa maavu arach kodukkan agrahikkunnu. Athinu licence veno , anenkil enganeya
Sir can you please advise me regarding exporting spices.If I’m planning to export spices to abroad what kind of fssai should I apply for ?expecting a reply
Very nice video, thanks bro
Thanks to you
Fssai License എടുക്കാൻ വേണ്ടി ലോക്കൽ ബോഡി ലൈസൻസും പേർസണൽ ID പ്രൂഫും മാത്രം അപ്‌ലോഡ് ചെയ്താൽ മതിയോ? സാനിറ്ററി സർട്ടിഫിക്കറ്റ് ആവശ്യമാണോ?
Achar veetil undaaki kadayil okay kodukkan. 12 Lakh thazhe aanenkil registration mathio
മതി
I interest to small repacking business of cardom and pepper ,can I do in my house space . What are the license I want to apply for this?
See our latest video , it explains full details
Sir, veettilirinnu fish, meat, veggies pickles undakki kodukkumpol petty retailer enna option aano kodukkendath, please reply
Pinne food items ethan kodukkuka prepared food koduthal mathiyo
Anikm itekariyam ariyanam enn undqyirunnu..
Bro സ്ട്രീറ്റ് ഫുഡ് business ചെയ്യുമ്പോൾ പഞ്ചായത്ത് നിന്ന് noc ആവശ്യം ഉണ്ടോ
Y
ഞാൻ ഒരു ചെറുകിട സോഡാ മേക്കിങ് യുണിറ്റു തുടങ്ങാൻ രജിസ്റ്റേഷൻ മതിയോ ലൈസൻസ് എടുക്കണമോ വാർഷിക വരുമാനം 12 ലക്ഷത്തിൽ താഴെ ആണ്
registration mathi
Bro Idly Dosa അരിമാവ് packet business start cheythu license apply cheyyenda category ethaanu?
Very use full video
Thanks a lot
Take away food vegetation & non veg online register cheythu... Yearly 100/-rs...athu mathram matiyo... Corporation licence veno
Catering service ഏതു business segment select ചെയ്യണം
Dairy products which catagory...etra fee ...etra days avum കിട്ടാൻ
Chetta license aeduth with a name XYZ can I change the name now? If yes , how can I change it? Pls reply
Register ചെയ്തത് ആണ് but owner accident ഇൽ maranapetu...apo fatherinte name il edkaan എന്തൊക്കെ ചെയ്യണം
Ration shop ഏതാ select ചെയ്യേണ്ടത്?
Restaurant license puthukkaan panjayathil professional tax receipt submit cheyyendathundo?
അച്ചാർ ൻ്റെതു ഏതു കാറ്റഗറിയിൽ പെടുന്നതാണ്?
ഒരു തട്ടുകട തുടങ്ങണം ചെറിയ രീതിൽ അതിനു ലൈസൻസ് വെന്നോ ഹോട്ടലിൽ അല്ല വഴിയോരത്തു
Sir,
വീട്ടിൽ, ചെറിയ തോതിൽ ഗ്രോസറി items, vegitables വാങ്ങി, sales, (below rs. 2000 daily), ചെയ്യുവാൻ, fssai registration, എടുക്കണോ? വേറെ ഏതെങ്കിലും permission വേണമോ? Please reply sir. Thanks
Yes , Trade licence from panchayth too requited , Weighing machine certified aayirikkanam
K-Swift, Udayam MSME, Trade Licence, Packing Licence Mathi, ...More details 7034 418 418 ..... Panchayath Licence venda,... Kittilla, Residential ayathu kondu
Veetil squash pulp undakeet purath kondupoi vandiyil irunnu vilkunnathinu eth option aanu edukandath
Dear,
Very good.
cheriya oru shopinu panchayath license engane online ayi edukkam athinte link parayamo
License edutho. Entha cheythath
pulses Repacking business nu vendi FMCG, Fssai License edukkanda aavashyamundo?.
Hello sir, I have a small doubt, I am doing a home base egg packing and selling business.. While registering in food license site it's comes under what kind of business..
Last one week, FSSAI Site lot of things amended, please call 7034 418 418
Thanks a lot sir
Sir mobile restaurant thudangan ethu license edukkanam
Cc super market il suply cheyyan gst venamo
What license is required for hardware shop?
Sir, goods auto yil fish sale cheyan fssai Lisence avashyam undo
Or vere enthelum papers veno
Please reply
Export.lisance.sariyaki.kodukkumo
Sir njan chilly and coriander powder pack cheithu kodukkunnund cherita reethiyilanu appol enikku enthokke license aanu vendath onnu parayamo
licence ne patti oru full video cheythitund , number um koduthitund..kindly refer ..Call RJ associate for doubts - 7034418418
@@GopakumarTP how to get NPOP certificate ?pls help me
Online അല്ലാ ണ്ട് എങ്ങനെയാ എം പന്ന എ ആണത്
Hi sir nj licensinu register cheythu athinte ref no vech login cheyyan nokiyappol not found id enna kanikunnath pls reply sir
Ro water business aathu category varum
Super bro ❤❤👍
Thnaks Bro
Repacking Business il FSSAI license edkkmbo eth category aan varunnath ..
Wholesaler , distributer , marketer , suplier ?? Ithil ethaan kodkkendath
Pls reply
Sir nammal ellam vech proper ayit apply cheythal ethra days nte ullil license kittum?
Sip up ice ethilaan varuka... Pls replay
Pachath noc yagane kittum
Reepaking എങ്ങനെ ആണ് ചെയ്യേണ്ടത്
i have made one video on that
ഐസ്ക്രീം distribution ചെയ്യുന്നവർക്ക് ഫുഡ് സേഫ്റ്റി ലൈസെൻസ് ആവശ്യമാണോ
Yes
Bakery items veettil ninn sell cheyyaan enthokke documents venam.pls reply
How to get NPOP or PSG certification for organic products? Can you help me
ഇത് എവിടുന്നാണ് എടുക്കണ്ടത്
ഇതു ക്യാൻസൽ ചെയ്യല് എങ്ങനെ വേണ്ടെങ്കിൽ
Bakery tea shop ethu license venam
Panchayth nnu kittan engane
Gopakumar doormat in elite hu video Che yam ennu paranjitu
doing research ..
തട്ടുകട ലൈയ്സൻസ് എങനെയുണ്ടാക്കുക
License undakkyo
Mobail unit food. Van eethu license aanu engane cheyyan
Hallmark licence inte karyam parayo
Ahammed Kabeer
Food truck nnu fsssai certificate veno? Vere enthellum lisence veno?
Bakery thudagan edha. Licence pleace reply
Backery how to taken License
Turn over engane kanakkakkum
Homestay eth categoryil varum
Home baking ൻ ഏതാണ് കൊടുക്കേണ്ടത്
രജിസ്റ്റർ ചെയ്താൽ mathi
Super 😊
Thank you!
👍🏻👍🏻👍🏻
പ്ലസ് റിപ്ലേ...... സിപ് അപ്പ് ഐസ് ഏതിലാണ് വരിക
കാച്ചെണ്ണ ഉണ്ടാക്കിവിൽക്കുന്നതിന് എന്തു ലൈസൻസ് ആണ് എടുക്കേണ്ടത്
Trade , packer and you must obtain a Licence from the State Drugs Controller or State Licensing Authority for the oil
@@GopakumarTP 🙏
Sip up oke yo
How to apply for medical disposable license
Sir honey Shope licence
Partnership registration enghane cheyyan parayavo please
Agreement undakkanam , contact CA Pls
Partnership Registration cheyyan Rs : 5,000/- roopa mudra paperil Deed undakanam...... Adhar Card, Pan Card, Photo, Sign, yanniva undegil easy ayi register cheyyam - Call more details 7034 418 418
Not usefull speed kooduthal not clear
Plzz reply
Mobilil ആവുമോ
Desktop version edukku..mobile ill
@@GopakumarTP health checkup, water test cheyyanam enn parannu ath veeno
Already stationary shop licence und other state person nte name il aanu ullath. Ini vere edukan pattumo?? Pls share yr contact number
Businesskerala.info@gmail.com
Bro first panchayath license kittyale appo FSSAI license applye cheyyan pattullo?
Yes.. Aa document upload cheyyanam
Bro nammal online allathe neritt anakilum first panchayath license veano..atho first fssai license apply cheyyan pattumo..
@@vishnuvk3978 avarum ee site I'll anu apply cheyyunath.. Same process.
Appo first panchayath license kittyale karyam ullu alle
@@vishnuvk3978yes