ഒരു പാട് ഇഷ്ടപ്പെട്ടു.... എത്ര വട്ടം കേട്ടാലും ആവർത്തന വിരസത തെല്ലും ഇല്ല.... അസാധ്യം... ഇനിയും നല്ല പാട്ടുകൾക്കായ് കാതോർത്തിരിയ്ക്കുന്നു... എല്ലാ ഭാവുകങ്ങളും...😍🙏🙏👍
@@JafarIllathEntertainments *ചേട്ടാ ക്ഷമിക്കണം ഇപ്പോഴാണ് നിങ്ങളുടെ കമന്റ് ശ്രദ്ധിച്ചത് നിങ്ങടെ ഒരു സ്ഥിരമായി ഫോള്ളോവർ ആണ് ഞാൻ എല്ലാ വീഡിയോ പോലും ഇതും പൊളിച്ചു ആശംസകൾ എന്തായാലും നിങ്ങടെ ആ കമന്റ് പൊളിച്ചു* , 😘😘
കണ്ടിട്ടും കേട്ടിട്ടും മതി ആകുന്നില്ല spr song എന്നാ feel aa song aneesh sir വോയ്‌സ് kidu... Ethu pole ulla songs eniyum കേരളത്തിൽ venam.... വെള്ളിപാദസരം.... ആ vari enthu feela...
എന്റെ പൊന്നോ.... പാട്ട് സൂപ്പർ.... ഒരു രക്ഷേം ഇല്ല 👌👌👌 മ്യൂസിക്ഉം ലിറിക്‌സും ഒന്നിനൊന്ന് മെച്ചം ❤. എന്തായാലും പാട്ട് അസ്തിക് പിടിച്ചിട്ടുണ്ട് 😁😁😁 ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു...
എല്ലോളം തനി പോന്നു ഒന്നും വേണ്ട , പക്ഷേ ഒരു പെണ്ണിനെ പോറ്റാൻ നല്ല ചങ്ക് ഉറപ്പ് തന്നെ വേണം 😄 ഒരു ആയുസ് നിറഞ്ഞു നിൽക്കുന്ന ഉത്തരവാദിത്തവും ക്ഷമയും കൂടാതെ പങ്കാളിയുടെ അവസാന ശ്വാസം വരെ നിലനിൽക്കുന്ന ലാഭേച്ഛ ഇല്ലാത്ത സ്നേഹം കൂടി വേണം 🙏😊
വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു വരികേട്ടപ്പോ അത് വെച്ച് തിരഞ്ഞതാ....... lyrics and മ്യൂസിക് ഒരു രക്ഷയും ഇല്ല .... നല്ല കഴിവുള്ള കലാകാരന്റെ സൃഷ്ടി തന്നെയാണ് ഇത്........ ഇനിയും നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു.... ഉയരങ്ങളിൽ എത്തട്ടെന്ന് ആശംസിക്കുന്നു.
ആദ്യമായി അടിപൊളി എന്ന് പറയേണ്ടത് ഇതിന്റെ lyrics... shyju ചേട്ടാ തകർത്തു പിന്നീട് അത് ഇത്ര മനോഹരമായി കേൾക്കാൻ ഇമ്പം ഉള്ളതാക്കിയ Aneesh എന്ന വ്യക്തിക്ക്... പിന്നെ ഈ പാട്ടിന്റെ ദൃശ്യം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ച jaffar ikka and ശ്രീദേവി ചേച്ചിക്ക്.. പട്ടത്തി പെരുത്തിഷ്ടം...
മണിച്ചേട്ടന്റെ നേരത്തെയുള്ള പോക്ക് ഒരു നഷ്ടം തന്നെയാണ് .....മണിച്ചേട്ടന്റെ സിംഹാസനം എന്നും ഒഴിഞ്ഞുതന്നെ കിടക്കും ...പക്ഷെ ഈ പാട്ട് പാടിയതിന്റെ ഗുണമാണോ വരികളുടെ ഗുണമാണോന്ന് അറിയില്ല,,, എവിടേയോ ഒരു പ്രേത്യേകതയുണ്ട് ,എല്ലാം നന്നായിവരട്ടെ .
Tiktok account ഇല്ല.. അർജുൻ-ന്റെ വീഡിയോ കണ്ടു വന്നു.. addicted ആയിപ്പോയി.. നല്ല feel ഉള്ള ഒരു കൊച്ചു നടൻപ്പാട്ട്.. നല്ല കലാസൃഷ്ടികൾ എന്നെന്നും അംഗീകരിക്കപ്പെടും
Love from TN my ringtone now love this song sooo much but Nan Tamil aanu Pakshe my Fav Lang Fav songs in malayalam who loves Tamil song oru like adikane marakalle
കഴിഞ്ഞ ആൽബത്തിൽ ഇങ്ങള് പ്രേമിച്ച് നടന്നു❤❤ ഇതിൽ വിവാഹം കഴിച്ചു💑 അടുത്തതിൽ രണ്ട് മൂന്ന് പിള്ളേരൊക്കെ ആയിട്ട് 👨👨👦👦 ഒരു ഹാപ്പിfamily യായിട്ട് വരോ ജാഫറിക്കാ😜😂😂 സംഭവം ഒരു രക്ഷീല കിക്കിടുവാണ് ട്ടോ👍💪🌹🌹
മണിച്ചേട്ടൻ പടിയിരുന്നേൽ എന്ന് പാട്ടു കേട്ടപ്പോൾ തോന്നിപോയി.ഇപ്പൊ തന്നെ പാട്ടു അടിപൊളിയാണ്,അതിനി മണിച്ചേട്ടൻ കൂടി പടിയിരുന്നേൽ ഒന്നും പറയാനുണ്ടാവില്ല. Missing him😔
താരക പെണ്ണാളെ Audio Juke Box Tharaka Pennale Nadan Pattu 2018
VIDEO : ruclips.net/video/TOg6PimKmIc/видео.html
Super video 👍👍
JAFFAR ikka a sridevi best combo
Good
Al KShis i
@@arjyoufans6074 "l"
"""""
ഇന്നത്തെ ബഹളങ്ങളോ, ആർഭാടങ്ങളോ ഇല്ലാത്ത നല്ല വൃത്തിയും വെടിപ്പുമുള്ള കേട്ടിരിക്കാൻ തോന്നുന്ന പാട്ട്.. 👍♥
Supper
ruclips.net/video/BWdWfHmHjHw/видео.html
Currect❤
ഞാൻമൂളിപ്പാട്ട് പാടി നടക്കുന്ന പാട്ട്🙏
AnYone In 2024❣️
Yess❤
🤚🏻
🖐️
Me❤
🌝🙌🏻
എന്റെ പൊന്നു ചങ്ങായി ....ഇമ്മാതിരി ഫീൽ തരുന്ന ഒരു നാടൻപാട്ട് ഇഷ്ടപ്പെടാതിരിക്കാൻ ആർക്കെങ്കിലും പറ്റുവോ...... song & visual superb......
Yes
Crt
ee dislike adikkunna kalabodham illathathine okke nth cheyyan pattum......
Sathyatto
Yes ente boyfriend ne orthu pokunnu pashe ippo break up ayii
என்ன பாட்டு யா இது. எத்தனை தடவை கேட்டாலும் சலிக்கவே மாட்டேங்குது... Likes from tamilnadu....
ஆமா பா
Yes
This is Malayalam naadan pattu.
Malayalam song pa.
💞
ഇങ്ങനത്തെ നാടൻ പാട്ടൊക്കെ കേക്കുമ്പോളാ മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യണത്........ അല്ലേ...... സോങ് ഏതായാലും അടിപൊളി.....
പായാൻ വാക്കുകൾ ഇല്ല nice
Sathyam
@@songsing7780 s
pwolichu
😢😢😞
താരകപ്പെണ്ണിനേക്കാളും ഫീൽ തരാൻ ഈ പാട്ടിന് കഴിഞ്ഞു... അടുത്ത ഹിറ്റിനായി വെയിറ്റിംഗ്..Love U All Teamz
Supeer
Super song ouru ishttam ayi 😘😘😘😘😘
താരക പെണ്ണാളേ പാട്ടിലെ നായികയും നായകനും ആയത് കൊണ്ടാണ് കണ്ടത്. കണ്ടപ്പോൾ സൂപ്പർ അടിപൊളി. ഇനിയും ഇതു പോലുള്ള നാടൻ പാട്ടുകൾ predeekshikkunnu. 😍😍😍😍
Sax
Saxxz
Athinu tharakapennale edit cheythathalle?
Vere song alle? Onakkodi nnu name ulle
താരക പെന്നലെ അല്ല ഇന്നെന്ത എന്നോട് mindathey
Riyas Riyas Polichu
Like this song from tamilnadu... தமிழ் நாடு சார்பாக இந்த பாடலை வாழ்த்திகிறோம்...
എന്റെ പോന്നു അളിയൻ മാരെ ഈൗ പാട്ട് കേൾക്കുമ്പോൾ എനിക് ഓർമ വരുന്നത് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മണിചെട്ടനാണ്
സത്യം മണിച്ചേട്ടനെ ശെരിക്കും miss ചെയുന്നു
Manu chettane orkkumbol sangadam thonnunnu
Athu enthina
Crtt😐😐
ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവരും മൂളുകയും ചെയ്യുന്ന എത്ര പേരു ഉണ്ട്......
ഒരു രക്ഷ ഇല്ലാത്ത നാടൻ പാട്ടു ആണ് ഇത്.......
😍😍😍❤❤❤❤❤❤❤
Adithyan Adhi athe
Athe brooo
ഞാനുണ്ട് ഇപ്പോഴും എന്റെ മൂളിപാടാണ്🙏
ഈ പാട്ട് മണിച്ചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ??😍😍😥
ഞാനും ആഗ്രഹിക്കുന്നു...👍
അതിനു njan ചാകണം
Me too
#Aj #musiQ njnum
Alla allavarkkum atha eshtam
എത്ര കേട്ടാലും മതി ആവില്ല ഈ സോങ് ❤
❤❤❤👌👌👌🥰🥰
മണി chetante പകരം..... നാടൻ paatu. എന്നും നിലനില്‍ക്കും
😍😍
ഒരു പാട് ഇഷ്ടപ്പെട്ടു.... എത്ര വട്ടം കേട്ടാലും ആവർത്തന വിരസത തെല്ലും ഇല്ല.... അസാധ്യം... ഇനിയും നല്ല പാട്ടുകൾക്കായ് കാതോർത്തിരിയ്ക്കുന്നു... എല്ലാ ഭാവുകങ്ങളും...😍🙏🙏👍
മണിച്ചേട്ടന്റെ സ്വരം കൂടി ചേർന്നാൽ ഇതിലും ഫീൽ കിട്ടുമായിരുന്നു ആ മണി നാദം വീണ്ടും കേൾക്കാൻ കൊതിക്കുന്നവർ like അടി
Manju Saji
സത്യം ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ആലോചിക്കും..😘😍👍
Sathyam. Njn Ipo orthathe ullu
😨😨😭
Correct manju
29 M TNX MUKESH ANUSREE.....കൂടെ
നാടൻ പാട്ട് ഇഷ്ടപെടുന്ന എന്റെ എല്ലാ പ്രിയപെട്ടവർക്കും ഒരുപാട് നന്ദി ❤
Keerthana8
Mani Chettan brand ambassador of nadanpaatt ❤❤
*മറ്റൊരു കലാഭവൻ മണി ചേട്ടൻ..പുള്ളി ഇറക്കിയ എല്ലാ വിഡിയോയും വൻ ഹിറ്റ് ആണല്ലോ എന്തായാലും ഒരുപാട് സ്നേഹത്തോടെ ആശംസകൾ* ❤
VISHNU- കുമ്പിടി ♥♥♥♥
@@JafarIllathEntertainmentsehh ithalle athu😨😨😨😨😨
@@JafarIllathEntertainments kattooril evdya chetta veedu. ..nte veedu valapad anu
@@JafarIllathEntertainments thanks chetta ❤❤tharakapennaale + ithu
Suppperrrrrr ttaa❤❤❤❤
@@JafarIllathEntertainments *ചേട്ടാ ക്ഷമിക്കണം ഇപ്പോഴാണ് നിങ്ങളുടെ കമന്റ് ശ്രദ്ധിച്ചത് നിങ്ങടെ ഒരു സ്ഥിരമായി ഫോള്ളോവർ ആണ് ഞാൻ എല്ലാ വീഡിയോ പോലും ഇതും പൊളിച്ചു ആശംസകൾ എന്തായാലും നിങ്ങടെ ആ കമന്റ് പൊളിച്ചു* , 😘😘
ഈ പാട്ട് ഇല്ലായിരുന്നെങ്കിലോ....?
ഒളിച്ചോടി വരുന്നവർ എങ്ങനെ വീട്ടിൽ കയറും...
ഈ പാട്ട് ഉണ്ട്...
🤩🤩🤩🤩
😆😆
😂😂
Cycle agarbatthi
Athe... പട്ടത്തി undu
ഒളിച്ചോടി കല്യാണം കഴിക്കുന്നവരുടെ ദേശീയ ഗാനം
2020 fans hit like🥰🥰🥰🥰
Edit 1: Thank you guys😊😊😊😎
Polich
x
x
👌👌👌👌👌
എൻെ കല്യാണത്തിനു friends ee video ആണ് editing ചെയ്തതു bro
ഞാൻ വിളിച്ചിറക്കി കോടുന്നതാണ്
നല്ലൊരു പാട്ടായിരുന്നു.. ടിക്ക് ടോക്ക് വന്നു.. ശുഭം! ഇങ്ങനെ കൊറേ അലവലാതികള്..
Correct😄😄😄
അവരാ ഇത് ഇത്ര ഫേമസ് സോങ് ആക്കിയത് 😂😂😂
@@loveshore6861 😂
ഒരുപാട് ഇഷ്ടം മണിച്ചേട്ടന്റെ നടൻ പാട്ടിനു ശേഷം ആദ്യമായിട്ടാ ഇത്രയും സ്പർശിച്ച നാടൻപാട്ട്
എല്ലാവരും അടിച്ചു പൊളിച്ചു 😍😍😍😍
രാമകൃഷ്ണൻ ചേട്ടനെ കൊണ്ട് പാടിച്ചാലും മതിയായിരുന്നു
അടിപൊളി ഏറെമോൻ സോങ് കാണും എന്നും
Super ജോഡി.
Song അതിലും പൊളി
Acting ഒന്നും പറയാൻ ഇല്ല.
മൊത്തത്തില് എല്ലാം superb👍👍💓💓
എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല നാടൻപാട്ടുകളിലൊന്ന് അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ
Mmde mani chetank nalla range anu ee song
ലോകത്ത് ഒരു മാട്രിമോണി പോലും ഇത്രെയും കല്യാണം നടത്തികൊടുത്തു കാണില്ല
Lol😆😆😆😆
😂😂😂
✌️😅
Chiripikalle ente ponnu kurippaaa 😀😀😀😂😂😍
🤣🤣
ഞങ്ങളുടെ മകൻ കുഞ്ഞൂസിനു ഉറങ്ങാൻ ഇപ്പൊ ഈ പാട്ടുകേൾക്കണം.... അത്രയ്ക്ക് ഇഷ്ടമാണ്... പാട്ട് സൂപ്പർ...... ട്യൂൺ അടിപൊളി....
ആദ്യം കേട്ടപ്പോൾ താരക പെണ്ണാളെ പാട്ടിന്റെ അത്ര തോന്നീല... പക്ഷെ ഇപ്പൊ ഈ പാട്ടിന് കട്ട addict ആയി..... ഇജ്ജാതി ഫീൽ.... #എന്ന് ഒരുചളിങ്ങാട്ട്കാരൻ
Sathyamm bro
Nedhar Nazer
സത്യം നിക്കും ആദ്യം താരക പെണ്ണാളിന്റെ അത്ര ഇഷ്ടം തോന്നീല്ല ഇപ്പോ എന്തോ വല്ലാത്ത ഒരു ഫീൽ
അതിനു ഇവരുടെ song ആണോ താരക പെണ്ണാളേ. അത് edit ചെയ്തു ഉണ്ടാക്കിയതല്ലേ
*ഇത്* *മ്മളൊക്കെ* *വിജയിപ്പിക്കും* 😃😃
@@mrwhite6104 adipoli... Edit onumalla bhai... More than 30 million views ulla ivarde original songaaa..... Just check it up.......
കണ്ടിട്ടും കേട്ടിട്ടും മതി ആകുന്നില്ല spr song എന്നാ feel aa song aneesh sir വോയ്‌സ് kidu... Ethu pole ulla songs eniyum കേരളത്തിൽ venam.... വെള്ളിപാദസരം.... ആ vari enthu feela...
ഇത്രയും നല്ല ഒരു പട്ട് ഇങ്ങനെ ഒരു ഗതി വന്നല്ലോ
Super ജോഡി ജാഫറിക്ക and ശ്രീ ചേച്ചി..... അനീഷേട്ടൻ വോയിസ് കലക്കി ❤❤❤❤❤❤❤
Ageena😍😍
@@sreedeviunnikrishnan8372 eh ithalle athu ❤❤❤ katta fan aatto
@@rajaneeshvk438 😍😍😍
@@sreedeviunnikrishnan8372 chechide veedevdya. ..pls rply
@@sreedeviunnikrishnan8372 😍😍😍
മുല്ല കേറിപൂത്ത വള്ളിപ്പടർപ്പാണോ 😍😍😍😍😍😍😍😍😍 ഒരു രെക്ഷ ഇല്ല 😋😍😍😍
എന്റെ പൊന്നോ.... പാട്ട് സൂപ്പർ.... ഒരു രക്ഷേം ഇല്ല 👌👌👌 മ്യൂസിക്ഉം ലിറിക്‌സും ഒന്നിനൊന്ന് മെച്ചം ❤. എന്തായാലും പാട്ട് അസ്തിക് പിടിച്ചിട്ടുണ്ട് 😁😁😁
ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു...
Pinnalla
Enikkum 🤩😍😍
ഗ്രാമത്തിന്റെ നിസ്കളങ്കത അതേപടി ഒപ്പിയെടുത്തിരിക്കുന്നു..... നന്നായിട്ടുണ്ട്
വെള്ളിപാദസരം മുല്ല കേറി പൂത്ത കാർകൂന്തൽ ഞാവൽ കറുപ്പ് oww സൂപ്പർ ലിറിക്സ്
Thanks bro
😍
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണെ...
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെപ്പോഴോ
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ...
ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
ചുണ്ടു രണ്ടും ചുവന്നോളേ...
അനുരാഗം കടഞ്ഞോളേ...
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില് വെള്ളിവെളിച്ചാണ്...
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
മുമ്പോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില് മുറുകണ ചെണ്ടമേളത്താളം...
ദൂരെ കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ...
പാതിചോറു നിനക്കാടീ...
ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ...
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
Thanku bro
Thayyil
Ooooo. Very. Nice.
Binash Thayyil mi
i love this sonh
ജാഫർ നീ ആളൊരു പുലിയാണ് ഇനിയും ഇതുപോലയുള്ള ഒരു പാട് ഹിറ്റ് ഞങ്ങൾക്ക് വേണ്ടി തരുവാൻ കഴിയട്ടെ .......
ഗോഡ് ബ്ലസ് യൂ ബ്രോ
കല്യാണ പ്രായം 21 ആക്കി കഴിഞ്ഞു വന്നത് ആണ് 😂 ഇനി എത്ര 18 കാര് ഈ പാട്ടും ഇട്ടു ചാടി പോകും എന്ന് കാണണം 💖⚔️
24 bro 😁
അടിപൊളി എനിക്ക് ഇഷ്ടം ആയി രണ്ടും നല്ല ജോഡിക്കൾ ആണ് ഇത് ഹിറ്റ് ആക്കാൻ ഞാൻ പ്രാർത്ഥിക്കാം എനിക്ക് ഇഷ്ടം ആയി സൂപ്പർ 👌👌
2nd Part polund
Thank u so much😍😍
2:13 - 2:33 വെള്ളി പാദസ്വരം കാലിൽ അതില്ലേലും😍😍😍
വേറെ ലെവൽ😊
Satyam
Sathyam
,😊😊😊😊😊😊😊😊😊
Correct
arj un. Thanks☺☺☺😊😊😊😊
ഹൗ എന്താ വരികൾ നല്ല ശബ്ദം😍
*_2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ അല്ലേലും.. ശ്രീദേവി ചേച്ചിയും ഈ ചേട്ടനും പൊളി സുഹൃത്തുക്കളെ😍❤😍♥️👍_*
ഞാൻ ഒരു അമ്പതോ നൂറോ വട്ടം അല്ല കേട്ടത് എന്നിട്ടും ഒരു മടുപ്പ് തോന്നുന്നില്ല really wonderful ikkaa
same
same
Poli anu brooo i love u
Satyam
*ടിക്ക് ടോക് കണ്ടു ഈ ആൽബം കാണാൻ വന്ന ഞാൻ 😍😘😘😘❤❤❤*
same😂
njum
Njanum
Reshootty Reshma sathyam
ഞാനും...😊
2:12 ❤❤വെള്ളിപാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളിൽ വെള്ളി വെളിച്ചാണെ❤❤ ഇജ്ജാതി വരി ഒരുപാടു തവണ റിപീറ്റ് അടിച്ചു കണ്ട്
Repet mood on
എല്ലോളം തനി പോന്നു ഒന്നും വേണ്ട , പക്ഷേ ഒരു പെണ്ണിനെ പോറ്റാൻ നല്ല ചങ്ക് ഉറപ്പ് തന്നെ വേണം 😄 ഒരു ആയുസ് നിറഞ്ഞു നിൽക്കുന്ന ഉത്തരവാദിത്തവും ക്ഷമയും കൂടാതെ പങ്കാളിയുടെ അവസാന ശ്വാസം വരെ നിലനിൽക്കുന്ന ലാഭേച്ഛ ഇല്ലാത്ത സ്നേഹം കൂടി വേണം 🙏😊
അതൊക്കെ സിനിമയിൽ ആണ് mwonoose ...താലി വാങ്ങാൻ പോലും കടം മേടിക്കേണ്ടി വരുന്നവന്മാരാണ് ഈ കോളനി വാണങ്ങൾ
Bloody racist scums all over comment section
@@An0op1 👌👌👌👌👌
വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു വരികേട്ടപ്പോ അത് വെച്ച് തിരഞ്ഞതാ.......
lyrics and മ്യൂസിക് ഒരു രക്ഷയും ഇല്ല .... നല്ല കഴിവുള്ള കലാകാരന്റെ സൃഷ്ടി തന്നെയാണ് ഇത്........ ഇനിയും നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു.... ഉയരങ്ങളിൽ എത്തട്ടെന്ന് ആശംസിക്കുന്നു.
Njanum
Pollichu
Me too
Sathyam
എന്റ മോന് ഉറങ്ങാൻ ഇപ്പോൾ ഈ പാട്ട് വേണം അതുകൊണ്ട് ദിവസവും കേട്ട് ഇപ്പോൾ നാവിൽ നിന്ന് പോണില്ല അത്രക്ക് ഇഷ്ട്ടപെട്ടു പോയി സൂപ്പർ 👌👌👌👌😍
Ende monum
SHIMLASUDHEER FAZIL
P
ആദ്യമായി അടിപൊളി എന്ന് പറയേണ്ടത് ഇതിന്റെ lyrics... shyju ചേട്ടാ തകർത്തു
പിന്നീട് അത് ഇത്ര മനോഹരമായി കേൾക്കാൻ ഇമ്പം ഉള്ളതാക്കിയ Aneesh എന്ന വ്യക്തിക്ക്...
പിന്നെ ഈ പാട്ടിന്റെ ദൃശ്യം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ച jaffar ikka and ശ്രീദേവി ചേച്ചിക്ക്..
പട്ടത്തി പെരുത്തിഷ്ടം...
2024ൽ കാണുന്നവർ ഉണ്ടോ 😌🩷
Unde❤
മണിച്ചേട്ടനെ ഓർമ്മ വന്നവർ എത്രപേരുണ്ട്?? Like
*ജാഫർ ഇല്ലത്ത് മച്ചാനേ കട്ട സപ്പോർട്ട്* 💪💪💪💪💪
2019ഇൽ കേൾക്കുന്നവർ ലൈക്ക് അടിച്ചേ 😉
😠😠😠😠
2018 DEC relase ആയ song pine epozhaado kelkaaa😵😵🤢🤢😔😢😢കഷ്ടം
PUBG MALLU COMEDY 😃😃💕💕
Arakkal Kattil 🤭🤭🤫😛😛😬😬
Njan 2018 iii pattu keettatthhhheee
மிகவும் பிடித்த பாடல் 🥰💓 love from Tamilnadu
கண்டு ( saw), பண்டு (பழைய.பண்டைய), வண்டு..எப்படி எதுகை மோனை விளையாட்டு..வண்டுபோலே பறக்காடே...சுண்டு (உதடுகள்) இரண்டும் சிவந்தோளே
Statutory warning ⚠️: This song is only for entertainment purpose. And not for olichodal kalyanam 😂
👍👍👍
😂😂
😂😂
😁😁
😃😃
ഹോ വല്ലാത്തൊരു പാട്ടായിപ്പോയി കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 😘😘😘😘
Whatsapp status kand annekshichu vannavar... Oru like ittekku...... 💟💟💞💞😍😍👍👍.....
,,,😊😊😊😊
@@R96MP4 sadik
Blueeyes media
Super. Song
Ameer
I don't understand the lyrics but I love this song .... very much...😍😍...much love from Assam🙏
നാടൻ പാട്ടെന്ന് കേൾക്കുമ്പോൾ എനിക്ക് മണി ചേട്ടനെ ഓർമ്മ വരും ...😐
പാട്ട് ഒരുപാടിഷ്ടായി ...👌
Super
കേട്ടിട്ട് ഒളിച്ചോടി പോയി പെണ്ണ് കെട്ടാൻ തോന്നി പിന്നെയാ ഓർത്തേ പെണ്ണില്ലലൊന്ന്.
സിംഗിൾ passanga😂😂😂😂😂😂😂
Njn varatte ninte ghosttathi ayittu 😉😉
Super bro😀😀😀😀😀
Lol🤣
😂😂😂
ഇത്രയും കാലം താരക പെണ്ണാളേ ആയിരുന്നു നാവിൽ ഇപ്പൊ ഇതും ഇഷ്ടപെട്ടവർ ലൈക്
Brothers media frkncDbx
Brothers media super
Hi
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചു അവൾ പൊന്ന് പോലെ നോക്കുന്നവൻ കഴയിന്നുടെങ്കിൽ അവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ 💯❤️💞
1 ൽ കൂടുതൽ തവണ കേട്ടവർ അടി like
Onnu podeyy eeeepattu oruthavanyail kuduthal kelkkatha aarengilum undakumooooooooooo.... ..,???
ORU PRAVSHYAM POLUM KETILA 😂I DONT LIKE THIS ..
Oru pravasyam kettit like adicha kuzhapavo
പൊള്ളിച്ചു
Adipoli
മണിച്ചേട്ടൻ ഈ പാട്ട് പാടിയിരുന്നേൽ ഇതിന്റെ ഇരട്ടി ഫീൽ ചെയ്തേനെ 😔😔😔
Shariya.......
മണിച്ചേട്ടന്റെ നേരത്തെയുള്ള പോക്ക് ഒരു നഷ്ടം തന്നെയാണ് .....മണിച്ചേട്ടന്റെ സിംഹാസനം എന്നും ഒഴിഞ്ഞുതന്നെ കിടക്കും ...പക്ഷെ ഈ പാട്ട് പാടിയതിന്റെ ഗുണമാണോ വരികളുടെ ഗുണമാണോന്ന് അറിയില്ല,,, എവിടേയോ ഒരു പ്രേത്യേകതയുണ്ട് ,എല്ലാം നന്നായിവരട്ടെ .
രാഹുൽ രാജ്
True
Sathyam...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണേ…
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെത്തൊടാം
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ…
ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ച്
ചുണ്ടു രണ്ടും ചുവന്നോളേ…
അനുരാഗം കടഞ്ഞോളേ…
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണേ…
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
കുന്നോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍ മുറുകണ് ചെണ്ടമേളത്താളം…
പൂര കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ…
പാതിചോറു നിനക്കാടീ…
ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ…
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
❤❤❤❤❤❤
Ne muthaada 😘😘😘
Thanks
Thaks
supper
Suuper.. Thanks ketto.. Lyrics tannatinu
നല്ലൊരു പാട്ടാർന്നു😍 നിലവിൽ ഒളിച്ചാട്ടത്തിന്റെ മാസ്റ്റർ പീസ് സോങ്ങും ട്രോളോടും ട്രോളും ഏറ്റുവാങ്ങിയ ഐറ്റം😂🤣
എത്ര കണ്ടിട്ടും കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല 😍
what a magic
Super llove
Super
Super song
Super song
Manoj
ഇക്കായും ചേച്ചിയും കൂടെ പൊളിക്കുവാണല്ലോ... എന്തായാലും ..nxt ഹിറ്റിനായി കട്ട വെയ്റ്റിംങ്..😍😍🤗
Pwoli
I'm from TAMILNADU..I Like vThIs sOnG😍😍😍
ഈ ആൽബം ഒക്കെ ഒന്ന് കണ്ടു പഠിക്കണം.... ആൽബം ചെയ്തു വെറുപ്പിക്കുന്ന ടീംസ്... 😉😂😂 ഇതൊക്കെ പാട്ട്.... 😍😍😍😘😘😘😘
ഇഷ്ടായി ഒരുപാട്
Correct
രാത്രി ഈ പാട്ട് കേട്ട് ചുമ്മാ സ്വപ്നം കണ്ട് കിടക്കാൻ ഒരു സുഗമാ അല്ലേ........ 🤗🤗🤗
Aaaanoooo...sho
Serikkum..feel verethennee😍😍👌👌
Atha
Sathyam
Mmm athenneaa
കിടു jafer ikka sree ചേച്ചി കലക്കി രണ്ടുപേരുടെയും നെക്സ്റ്റ് ഹിറ്റ്
Best Couples, 2nd part polund.
Poli
Xxx
Missing that tiktok കാലഘട്ടം 😌
എനിക്കുറപ്പുണ്ട് ഇപ്പയെ കമന്റ് ഇട്ട ഇത് ഒരു 1000ലൈക് akki കിട്ടും അത്രയ്ക്ക് സൂപ്പർ പട്ടു അനു👏😁
Dislike അടിച്ച പരനാറികളോട്..... പോയി ചത്തൂടെ 😡??
സോങ് 😍😍😍😘ഒരു രക്ഷേം ഇല്ല 😍😍
Akhilesh Vr Addict aaayi jaffarikka heavy
Very good
Scrum
Dislike അടിച്ചവരെ തെറ്റ് പറയരുത്
അവർ ബങ്കാളികളാവും മലയാളം അറിയില്ലല്ലോ
Bro dislike adikkan aai youtube thurakkunnavar aairikkum!!😏
ചേട്ടനും ചേച്ചിയും പൊളിച്ച്.
പാട്ടിലുള്ള സ്ഥലങ്ങളും കിടിലൻ.
പാട്ടു പാടിയ ചേട്ടനും ഉഗ്രൻ.
😍💞💕😘😘💞💕💕
വരി നമ്മടെ നാട്ടുകാരനെഴുതീതാട്ടാ...ജിജോഷ് ഞങ്ങളുടെ കണ്ണൻ
Tiktok account ഇല്ല.. അർജുൻ-ന്റെ വീഡിയോ കണ്ടു വന്നു.. addicted ആയിപ്പോയി.. നല്ല feel ഉള്ള ഒരു കൊച്ചു നടൻപ്പാട്ട്.. നല്ല കലാസൃഷ്ടികൾ എന്നെന്നും അംഗീകരിക്കപ്പെടും
2019 ജനുവരി കാണാൻ വന്നവരുണ്ടോ 😍😍👌
@Navas Nass 😍😄
@Navas Nassda
✊😎ഉണ്ടേ
Poyloor Raja ubaid
Unde
മുൻപെങ്ങും കേട്ടിട്ടില്ലാത്ത ആവർത്തന വിരസത ഇല്ലാത്ത വരികൾ...... ഗുഡ് വർക്ക്
eanik venam ee song de lyrics
Faisel Shalu carrect
Kollamallo
ന്റെ ചങ്ക് മണിച്ചേട്ടനെ ഓർത്തു പോയിഷ്ടാ ❤❤❤😢😢😢
Nanum oorthu
@@rameestechnicalvr3113 😥😥😥😥😥😥😥😫😭😭😭😭😭😭😭😭
Sathyam 😔😔😔
Suparr bro
UYNN
I am Tamil but entha song enaku rompa pidikum 😍😍😍😍
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് ചോദിച്ചാൽ ഒരു പിടുത്തവും ഇല്ല.. ഇപ്പൊ താരാട്ട് പോലെ കേട്ടു കിടക്കുവാ എന്നും... ഏതു പൊട്ടന്മാരാ dislike ചെയ്തത്....
Sssss
Njanummmmmm
Etu thegilum onne randu pedu undaaavum
Super
നാടൻ പാട്ടുകൾ ആസ്വദിക്കാൻ അറിയാത്ത,
മണിചേട്ടനെ ഇഷ്ടപ്പെടാത്ത, ലോക തോൽവികൾ ആയിരിക്കണം Dislike ന്റെ ഉടമകൾ
ഇതൊരു പാട്ടല്ല...
വേറെ എന്തോ അത്ഭുതമാണ് 💕 എത്ര തവണ കേട്ടാലും മതിയാവുന്നില്ല 🙌🙏
Igane okke thonnunne iyalkk entho asugam ullathu konda
😉😉😉
@@athulyakrishnan1703 erekure... 😉😉
You plz consult a doctor 😉😉
@@athulyakrishnan1703 doctor de number tharuo..?? 😉
പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു .♥️♥️♥️
Love from TN my ringtone now love this song sooo much but Nan Tamil aanu Pakshe my Fav Lang Fav songs in malayalam who loves Tamil song oru like adikane marakalle
കള്ളിമുള്ളുപോലെ മുള്ളുകല്ലേലും മാളോരേ കള്ളിയവളുടെ നുള്ളൊരു മുള്ളആണേ.... cute lines..... like it.... ഇഷ്ടമുള്ളവർ ഒരു like അടിച്ചിട്ട് പോയേ
Abhirami Krishna very true
മുള്ളും നുള്ളും എന്ന എന്റെ കവിതാ സമാഹാരത്തിൽ ഞാനിതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്
Super aane
Poli anu machane 😍😍👍👍👍😊😊😊
aa kilavane ormipikathe😏
വീണ്ടും വന്നോ
ഇതും ഹിറ്റ് ആവട്ടെ
അടിക്കെടാ മക്കളെ like
ഇത് നമ്മുടെ മുത്തുമണി ആണ്
അപ്പൊ like മറക്കണ്ട
2 പേരെ കാണാൻ തന്നെ ഒരു മൊഹബത് ഉണ്ട്
good.... thought
@@whatermanhitmakerstudio5892 😍😘
ഹി ഹി രമണൻ
su...per
Thank u all😍
ഈ പാട്ട് കാണാതെ പഠിക്കണം എന്നു വിജാരിച്ചവർ ഉണ്ടെങ്കിൽ അടിമക്കളെ ലൈക്ക്✌✌👍👍💕❤
Ok
Vijarichuu... Padichuu
Njn padichu
Ariyaam.😍😍😍😘😘😘😘😘
@@anjuammu9355 sammathichu✌✌
I'm from tamil nadu but I like Malayalam song very much
Anna poli
🔥🔥🔥🔥
എന്താ ഫീൽ മുത്തേ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കാൻ തോനുന്നു
നടൻ പാട്ട് ഒരുക്കലും മരിക്കില്ല
ഞാൻ ചുമ്മാ താരക്കപെണ്ണാലെയിലെ ആളാണെന്ന് കണ്ടപ്പോൾ അല്ലെ....അടിപൊളി...എള്ളോളം അല്ല..മലയോളം ഇഷ്ട്ടപ്പെട്ടു..
Abhijith Omanakuttan s
ഇടക്കിടക്ക് ഇത് വന്നു കണ്ടില്ലെങ്കി ഒരു സമാധാനൂല്ല #addicted
Sathayam
U r right
Mmm athe sathyam
Nice
Hai
രാത്രി ടൈമിൽ കേൾക്കുമ്പോൾ ഏത് പെണ്ണില്ലാത്തവന്റ മനസിലും പ്രണയം തോന്നും ❤🔥👍
കഴിഞ്ഞ ആൽബത്തിൽ ഇങ്ങള് പ്രേമിച്ച് നടന്നു❤❤ ഇതിൽ വിവാഹം കഴിച്ചു💑 അടുത്തതിൽ രണ്ട് മൂന്ന് പിള്ളേരൊക്കെ ആയിട്ട് 👨👨👦👦 ഒരു ഹാപ്പിfamily യായിട്ട് വരോ ജാഫറിക്കാ😜😂😂 സംഭവം ഒരു രക്ഷീല കിക്കിടുവാണ് ട്ടോ👍💪🌹🌹
I am a tamilan ,,,, tiktok paathuttu vanthean,,😍😍😍,,, main reason #tanjavurpaatheanthi lines😇😇😎
Thala same
Thanks
Its "Thanjavoor pattenthina" bro ...
It means தஞ்சாவூர் பட்டு எதுக்கு???
Pever kanikk mownoose
മണിച്ചേട്ടൻ പടിയിരുന്നേൽ എന്ന് പാട്ടു കേട്ടപ്പോൾ തോന്നിപോയി.ഇപ്പൊ തന്നെ പാട്ടു അടിപൊളിയാണ്,അതിനി മണിച്ചേട്ടൻ കൂടി പടിയിരുന്നേൽ ഒന്നും പറയാനുണ്ടാവില്ല. Missing him😔
എനിക്ക് തോന്നുന്നു ഈ പാട്ടിന് ഏറ്റവും കൂടുതൽ viewers ഉണ്ടാക്കി കൊടുത്തത് ചിലപ്പോൾ tiktok ആയിരിക്കും 😂
Yes mee too
നല്ല അർത്ഥമുള്ള വരികൾ
നല്ല ഈണം
നല്ല ശബ്ദം
Altogether Nyc song
കൊറോണ സീസണിൽ വന്നവർ 😍😍 നീല മുക്കി പൊക്കോ
🖤👁️
👍👍👍
Hai
👏👏👏👍👍👍👌👌
🖤 🖐️
ജാഫർക്ക ഫാൻസ് ഇവിടെ ലൈക്... 😍
👍
Fathima Fathima ❤
@@JafarIllathEntertainmentsmuthanntta
jafar illath Jafarkkaa...
superb...... ithine endhina kurach per dislike cheithe ....
Arjyou ന്റെ ടിക് ടോക് വിവാഹങ്ങൾ വീഡിയോ കണ്ടതിനു ശേഷം.😂
Jhanum thanum matre ulenu thonunu 😂. Arjyou inte vidro kandapola ithinte original kanan thonniye.