Ellolam thari ponnenthina | Pattathi | Official Malayalam Video Song 2020 | Mukesh Anusree

Поделиться
HTML-код
  • Опубликовано: 1 июн 2020
  • Producer And Copyright By : Anusree Audios And Videos
    Click Here To Subscribe Now.........goo.gl/QUWmL9
    Directed By : Binil Bala
    Producer By : Mukesh Anusree
    Album : Pattathi
    Dop : Niran Ghosh,
    P © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anusree Audios And Videos
    Call & Whats App 09847413555
    * ANTI-PIRACY WARNING * This content is Copyright to Anusree Videos. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Music : Shyju Avaran
    Singer : Aneesh Edakkulam
    Lyrics : Kannan Mangalath
    Artist : Jafar & Sree Devi
    Gimbal Camera :Nidheesh Veka , Brijesh Muraleedharan
    Mixing And Mastering : Dev Major
    Editing :Mentos Antony,
    Makup : Shafeek Shefi,
    Art : Venu Paanthara
    Thanks : ,Achappam,Vijeesh,Prasnth,Vishak,Sudheesh,Prathu
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Karoke Lyrics Video എള്ളോളം തരിപൊന്നെന്തിനാ
    www.youtube.com/watch?v=S6iZk...
    Mukesh
    / anusreevideo. .
    / mukeshanusre. .
    Karoke Lyrics Video Tharakapennale : • Video
    Subscribe Now
    Anusree Music : ruclips.net/channel/UCvVI...
    Anusree Audios And Videos : / anusreea. .
    പട്ടത്തി എത്തിട്ടാ | എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ | Nadan Pattu 2019
    Set Your Caller Tunes Now 💗
    .....................................................
    Ellolam Thariponnendhina Thani Thanjavooru Pattendina 💘
    Idea
    For Dialer Tones Dial : 5678910876756
    Vodafone
    For Callertune Dial : 53710876756
    Airtel -
    For Hello Tune Dial : 5432116721877
    BSNL
    Sms BT Space : 10876756 to 56700
    Kallumala Kathil Kammalathillelum 💘
    Idea
    For Dialer Tones Dial : 5678910876757
    Vodafone
    For Callertune Dial : 53710876757
    Airtel -
    For Hello Tune Dial : 5432116721975
    BSNL
    Sms BT Space : 10876757 to 56700
    Vellaram Kallilmuthamidum 💘
    Idea
    For Dialer Tones Dial : 5678910876795
    Vodafone
    For Callertune Dial : 53710876795
    Airtel -
    For Hello Tune Dial : 5432116721939
    BSNL
    Sms BT Space : 10876795 to 56700
    Kannoram Vanna Ponnambili 💘
    Idea
    For Dialer Tones Dial : 5678910876796
    Vodafone
    For Callertune Dial : 53710876796
    Airtel -
    For Hello Tune Dial : 5432116721917
    BSNL
    Sms BT Space : 10876796 to 56700
    Velipadhasaram Kalilathilelum 💘
    Idea
    For Dialer Tones Dial : 5678910876739
    Vodafone
    For Callertune Dial : 53710876739
    Airtel -
    For Hello Tune Dial : 5432116721897
    BSNL
    Sms BT Space : 10876739 to 56700
    Apple Music I Tunes : itunes.apple.com/us/album/pat...
    Listen in Wynk Music : wynk.in/music/song/ellolam-th...
    Amazon Music :
    Anusree Videos Olakkade Moodu ഒലക്കടെ മൂട് Contact For Enquiries......Call & Whats App 09847413555 facebook...... / olakkade-moo. . Email Id : promotionteamolakkademoodu@gmail.com
    Set this song as your Caller Ring Back Tone :
    Anusree Videos Olakkade Moodu ഒലക്കടെ മൂട് Worldwide RUclips Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest
    #AnusreeAudiosAndVideos#AnusreeVideos#OlakkadeMoodu
    Category
    Music
    Music in this video
    Learn more
    Listen ad-free with RUclips Premium
    Song
    Ellolam Thariponnendhina
    Artist
    Mukesh Anusree
    Album
    Pattathi
    Licensed to RUclips by
    [SIDMM] Anusree Audios and Videos (on behalf of Anusree Audios And Videos); LatinAutor - Warner Chappell, [Simca Pub] South India digital Music Management, LatinAutor, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM
  • ВидеоклипыВидеоклипы

Комментарии • 1,8 тыс.

  • @anusreeproductions
    @anusreeproductions  4 года назад +2516

    25 മില്യൺ വ്യൂസ് ഉള്ള എള്ളോളം തരിപൊന്നെന്തിനാ വീഡിയോസ് ചില സാങ്കേതിക കാരണങ്ങളാൽ വീഡിയോ കാണുന്നില്ല .അതുകൊണ്ടാണ് റീ അപ്‌ലോഡ് ചെയേണ്ടി വന്നത് .നമ്മുടെ ലീഗൽ ഡിപ്പാർട്മെന്റ് ടീം വീഡിയോ റിക്കവർ ചെയ്തു കൊണ്ടിരിക്കുകയാണ് .

    • @najamsk7537
      @najamsk7537 4 года назад +29

      😀😁😂

    • @PaaChusworld
      @PaaChusworld 4 года назад +24

      Atha njnum orthe.. pinne upload ntha enn

    • @sadiqali1353
      @sadiqali1353 4 года назад +23

      ഞാനും കുറെ തപ്പി പ്ലേയ്‌ലിസ്റ്റിൽ ഇട്ടിരുന്നു ഞാൻ

    • @aftersix9487
      @aftersix9487 4 года назад +15

      റിക്കവർ ആയി കിട്ടിയാൽ പറയണം ട്ടൊ. We are also facing the same problem. Legal movements നെ പറ്റി അറിയാത്തതുകൊണ്ടാ

    • @prabhamary8118
      @prabhamary8118 4 года назад +10

      Views Ellam poyallo😐

  • @mrnabaati5484
    @mrnabaati5484 4 месяца назад +327

    2024ൽ ഈൗ പാട്ട് കേൾക്കുന്നവരുണ്ടോ..... ഉണ്ടെങ്കിൽ ഇവിടെ common......,. 🥰

  • @nihalslowmo2168
    @nihalslowmo2168 Год назад +712

    2023 ൽ ഈ സോങ് കേക്കുന്നവർ ഉണ്ടോ????🤗🤪
    ഉണ്ടങ്കിൽ like👍 അടിച്ചേക്കണേ....🤓

  • @itsme-yq1qy
    @itsme-yq1qy 3 года назад +1597

    പാട്ട് പോളിയാണ്... ❤️👌
    ടിക്ടോക്കിൽ വന്ന് വെറുപ്പിച്ചു. എങ്കിലും സോങ് ഇഷ്ടം 💖😊

    • @yafizshahul1125
      @yafizshahul1125 3 года назад +10

      Adi vanuru like ee song ishtham

    • @giftyaj8509
      @giftyaj8509 3 года назад +4

      Athe

    • @aceraphael847
      @aceraphael847 3 года назад +6

      Njn ee song adiyamayit original video kanunath...tiktokil ketathu kond athinod enikipom verupanu...😶

    • @aneeshkumar1239
      @aneeshkumar1239 2 года назад +1

      Tik tok ന്റെ ദേശീയ ഗാനം 😁😁

    • @user-nd9ug4rx2o
      @user-nd9ug4rx2o 2 года назад +1

      @@aneeshkumar1239 gennappi kalyanan okke ingane alle bro😂🤣

  • @shaijuavaran5604
    @shaijuavaran5604 2 года назад +2081

    ഞാൻ സംഗീതം ചെയ്ത എൻ്റെ പ്രിയപ്പെട്ട പാട്ട്..... നന്ദി എല്ലാവരോടും അറിയിക്കുന്നു.

  • @vinodkichu6145
    @vinodkichu6145 4 года назад +2611

    ഒളിച്ചോടുന്നവരുടെ ദേശിയ ഗാനം 😊

  • @sooraj..
    @sooraj.. 3 года назад +1728

    2022 ൽ കേൾക്കുന്നവർ ഉണ്ടൊ???
    ഒന്ന് like ചെയ്തിട്ട് പോണേ❤
    😍😜😂
    👇

  • @kamal_VFC.
    @kamal_VFC. Год назад +160

    2024ൽ കേൾക്കാൻ വന്നവർ ഉണ്ടോ ♥️😘

  • @Vishnu_a_93
    @Vishnu_a_93 3 года назад +508

    ഈ പാട്ട് എപ്പോ കാണുമ്പോളും ഒളിച്ചോട്ടം ഓർമ വരും

    • @poojajayakumar773
      @poojajayakumar773 2 года назад +3

      Satym😁

    • @aruns740
      @aruns740 2 года назад +3

      😁😁

    • @user-go1tg8tz3i
      @user-go1tg8tz3i 2 года назад +2

      @@aruns740 ഇവിടെയും വന്നോ 😌😌

    • @aruns740
      @aruns740 2 года назад +1

      @@user-go1tg8tz3i ☺️☺️ mm vannu😁😁😁😁😁😂

    • @aruns740
      @aruns740 2 года назад +1

      @@user-go1tg8tz3i enikkettavum kooduthal ishtamulla song naadanpaatil e songaa😊😁🙂👌👌

  • @re6645
    @re6645 3 года назад +546

    പാട്ടിന്റെ വരി ഒരു രക്ഷയും ഇല്ല പൊളി

    • @deepdeepa4119
      @deepdeepa4119 3 года назад +9

      പൊളി വരികൾ 😍

    • @jishal8182
      @jishal8182 3 года назад +13

      Kannappi🇩🇪 on fire🔥😂

    • @sureshtv3423
      @sureshtv3423 3 года назад +1

      Ya current

    • @premiumchat5943
      @premiumchat5943 3 года назад +1

      Kennappi spotted

    • @re6645
      @re6645 3 года назад +6

      @@premiumchat5943 ഒന്ന് പോടോ

  • @wereinlovefanpage9158
    @wereinlovefanpage9158 3 года назад +704

    എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് ഇറങ്ങിയപ്പോ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല 😇😇

  • @aneeshcaaneesh1714
    @aneeshcaaneesh1714 2 года назад +293

    നുമ്മ പാടിയപാട്ടാണ്...............എല്ലാം ഈശ്വരാനുഗ്രഹം...............

  • @SuperMan-gt9yp
    @SuperMan-gt9yp 3 года назад +2816

    പലരുടെയും വീട്ടിലെ അംഗസംഖ്യ കൂട്ടിയ പാട്ട് 😂😂😂

    • @man-en2gn
      @man-en2gn 2 года назад +19

      😅

    • @AslamAslam-bo4di
      @AslamAslam-bo4di 2 года назад +21

      സത്യം🌿🌿🌿🌿🌿🌿🌿🌿🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

    • @lj.fx_7
      @lj.fx_7 2 года назад +11

      😂

    • @anusha_arackal
      @anusha_arackal 2 года назад +7

      😂😂🤣🤣

    • @tvrtvr6708
      @tvrtvr6708 2 года назад +2

      😂😂😂

  • @sandeeppalayil
    @sandeeppalayil 3 года назад +238

    ഈ പാട്ടിനെ വിമര്‍ശിക്കുന്നോരുണ്ടാകും,,,പക്ഷെ സ്നേഹത്തിന്ടേം പ്രണയത്തിന്ടേം തീവ്രത മനസ്സിലാക്കിത്തരുന്ന പാട്ടും നിമിഷങ്ങളുമാണിത് ♥

    • @rejitha7964
      @rejitha7964 Год назад +4

      യെസ് പാട്ട് കേൾക്കാൻ സൂപ്പർ ആണ് 👍👍👍❤️

    • @ambadyambady4013
      @ambadyambady4013 Год назад +1

      🫂🫂🫂🥰

    • @GURDIANS_OF_GOD
      @GURDIANS_OF_GOD Год назад +1

      ❤️

  • @muhammednishad5657
    @muhammednishad5657 4 года назад +1797

    ടിക്ടോക്ക് കല്ല്യാണങ്ങളുടെ
    ദേശീയ ഗാനം ...😂😂😂

  • @vishnu-edits9352
    @vishnu-edits9352 2 года назад +609

    പല അമ്മമാരുടെയും സമാധാനം കളഞ്ഞ പാട്ട്

  • @rajeshbharathan7057
    @rajeshbharathan7057 3 года назад +33

    നായകനും നായികയും നല്ല ചേർച്ച ആണ്,
    നായകൻ താമര പൂവ് പിടിച്ചു നിൽക്കുമ്പോൾ
    നായിക വരമ്പിലൂടെ കുസൃതി ചിരിയുമായി വരുന്ന രംഗം ഒരു പാടു സന്തോഷം നൽകുന്നു
    അതിനുശേഷം അവരുടെ മനോഹരമായ നൃത്തവും,photography super

  • @silpam427
    @silpam427 4 года назад +2514

    Tiktok നിർത്തലാക്കിയതിന് ശേഷം വരുന്നവർ ഉണ്ടോ 😂😂

    • @sykesvlogz
      @sykesvlogz 3 года назад +6

      😁😂

    • @sajidmpsajid795
      @sajidmpsajid795 3 года назад +4

      😁😁😁😁😅😅😅

    • @nayanas1989
      @nayanas1989 3 года назад +5

      Yzz bro

    • @sunilkumartp3055
      @sunilkumartp3055 3 года назад +9

      ടിക് ടോക് കാണാറില്ല ഈ ഗാനം ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനമാണെങ്കിൽ അതെന്റെ ഹസ്സിന്റെ ചേട്ടന്റെ മോളും കഴിഞ്ഞ ആഴ്ച പാടി ബട്ട്‌ അവൾ പോയത് അവൾക്കു വേണ്ടി നിശ്ചയം കഴിഞ്ഞവന്റെ കൂടെ തീരുമാനിച്ച വിവാഹത്തിൽ നിന്ന് അവളുടെ വീട്ടുകാർ പിന്മാറി പക്ഷെ അവൾക്കു വേറെ ആളെ വേണ്ടെന്നവൾ തീരുമാനിച്ചു

    • @sunilkumartp3055
      @sunilkumartp3055 3 года назад +3

      ടിക് ടോക് കാണാറില്ല ഈ ഗാനം ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനമാണെങ്കിൽ അതെന്റെ ഹസ്സിന്റെ ചേട്ടന്റെ മോളും കഴിഞ്ഞ ആഴ്ച പാടി ബട്ട്‌ അവൾ പോയത് അവൾക്കു വേണ്ടി നിശ്ചയം കഴിഞ്ഞവന്റെ കൂടെ തീരുമാനിച്ച വിവാഹത്തിൽ നിന്ന് അവളുടെ വീട്ടുകാർ പിന്മാറി പക്ഷെ അവൾക്കു വേറെ ആളെ വേണ്ടെന്നവൾ തീരുമാനിച്ചു

  • @Sabnadrupath12
    @Sabnadrupath12 3 года назад +370

    Tiktokil കേട്ട് വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം tiktok ban ചെയ്തതിനു ശേഷം വന്ന് നോക്കിയപ്പോ ഇഷ്ടപെട്ട പാട്ട്... ഇതാണ് പണ്ട് ഭാനുപ്രിയ പറഞ്ഞത് വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം സ്നേഹമാണെന്ന്... 🤭

  • @nishadks100
    @nishadks100 3 года назад +528

    When this song comes on Tik tok it was disturbance , but original song I am giving 100/100

  • @maimoonamaimu6256
    @maimoonamaimu6256 3 года назад +69

    Ee song ishttammullavar like adi👍👍👍

  • @rolexsir4766
    @rolexsir4766 2 года назад +736

    പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയതിനു ശേഷം ഈ പാട്ട് കാണാൻ വന്ന ഞാൻ 🤣🤣

    • @adiiithh4334
      @adiiithh4334 2 года назад +11

      🤣🤣🤣

    • @sneha1341
      @sneha1341 2 года назад +5

      😄

    • @appuachu4380
      @appuachu4380 2 года назад +4

      🤣🤣🚩

    • @varghesescaria7676
      @varghesescaria7676 2 года назад +6

      അതും ഇതുമായിട്ട് ntha ബന്ധം broh🙄🙄🤔🤔

    • @gayathrips7428
      @gayathrips7428 2 года назад +2

      Ithellaathe e paattil ningal verae onnum kaananille

  • @nikhilbabu2434
    @nikhilbabu2434 3 года назад +98

    ഈ ചെക്കന്റെ കല്യാണം ഇന്നാണ്... എല്ലാവിധ ആശംസകളും നേരുന്നു...

  • @mankadakkaran
    @mankadakkaran 2 года назад +195

    പണ്ട് ക്ലാസ്സിലെ ഒരു പെൺകുട്ടിയെയും കൂട്ടി ഈ പാട്ട് വെച്ച് tik tok marriage ചെയ്തതിന് നാട്ടുകാര് പിടിച്ച് തച്ച ചങ്കിനെ ഓർക്കുന്നു. 😂😂

  • @monishasinu7387
    @monishasinu7387 Год назад +56

    എന്റെ 2വയസുള്ള അതുമോന്റെ ഫേവറേറ്റ് song❤ഇതു ഇട്ടു കൊടുത്താലേ അവൻ ഉറങ്ങു അവന്റെ താരാട്ടു പട്ടാണിത് 🥰

    • @antonymm9297
      @antonymm9297 Год назад +1

      Super

    • @nichooskalilokam8609
      @nichooskalilokam8609 10 месяцев назад +1

      എന്റെ മോനും 2 വയസുള്ളൂ അവനക്കും നല്ല ഇഷ്ട

  • @remyar9742
    @remyar9742 3 года назад +199

    Oho my god ആദ്യമായി ആണ് ഞാൻ ഈ വീഡിയോ സോങ് കാണുന്നത്‌.. ഇത്രയും നല്ല ഒരു പാട്ട് ആണോ ടിക്ടോക് കാര് കാരണം ഞാന്‍ വെറുത്തത്....

  • @harulniza
    @harulniza Год назад +105

    2023ൽ കേൾക്കുന്നവർ ഉണ്ടോ??? ഒന്ന് like ചെയ്തിട്ട് പോണേ ❤️ 😍😜😂👇👇

  • @higherbeingX
    @higherbeingX 3 года назад +90

    ഒരു തേന്മാവിൻ കൊമ്പത്തു ഫീലിംഗ്..

  • @aravinthrjm1855
    @aravinthrjm1855 3 года назад +165

    சங்க தமிழை தன்னுள் வைத்துள்ள மலையாளம் 💗🙏
    #அடேங்கப்பா என்ன ஒரு கிராமத்து பாட்டு

  • @varun_v_nair
    @varun_v_nair 3 года назад +53

    2:15
    എന്തോ ഒരു വല്ലാത്ത feel 💞

  • @albinthodupuzhakkaran
    @albinthodupuzhakkaran 2 года назад +37

    നല്ലൊരു പാട്ടാണ്❤️.... നെഗറ്റീവ് കമെന്റ് വരാൻ കാരണം ,ടിക് ടോക് കല്യാണങ്ങളാണ്😤😤

  • @rimbochivlogs
    @rimbochivlogs 2 года назад +163

    2022 ഇൽ ഈ പാട്ടു കേൾക്കൻ വന്നവർ ഇവിടെ വന്നു ഒരു 👍 രേഖപ്പെടുത്തേണ്ടതാണെന്ന് അറിയിച്ചു കോള്ളുന്നു..

    • @mylifemyroolsmyhappiness4937
      @mylifemyroolsmyhappiness4937 Год назад

      നിർബന്ധമാണെങ്കിൽ ചെയ്യില്ല😡😡😡

    • @rimbochivlogs
      @rimbochivlogs Год назад +1

      @@mylifemyroolsmyhappiness4937 തന്നോട് ആരെങ്കിലും അതിന് നിർബന്ധമാണെന്ന് പറഞ്ഞോ?? 😡😡😡😡😡

  • @AnamikaAllu
    @AnamikaAllu 2 месяца назад +9

    E song thalakk pidich kallyanam kaicha le njan🙄🙄🙄🙄😂😂😂😂,

  • @DJJISHNUCMK
    @DJJISHNUCMK 2 года назад +108

    *2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ അല്ലേലും.. ശ്രീദേവി ചേച്ചിയും ഈ ചേട്ടനും പൊളിയാ അല്ലെ സുഹൃത്തുക്കളെ😍😍♥️👍*

  • @maimoonamaimu6256
    @maimoonamaimu6256 3 года назад +53

    Comment noakki pattu kelkkunnavr undengill like adi 👍👍

  • @vjcetian
    @vjcetian 3 года назад +56

    I am from Kandahar. Don't understand a single word. But music doesn't have any boundaries. Favourite song

  • @Akhilwilfred
    @Akhilwilfred 4 месяца назад +10

    ഒളിച്ചോട്ടകാരുടെ ദേശിയ ഗാനം കേൾക്കാൻ 2024 വന്നു 😅😊...

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +446

    00:50അവിടുന്ന് തുടങ്ങും ദേശീയഗാനം

  • @balu9437
    @balu9437 3 года назад +183

    FFC പിള്ളേർ ഹാജർ വെക്കുക
    Love from Germany 🇩🇪

    • @aliyarc.a150
      @aliyarc.a150 3 года назад +24

      "Colony" എന്ന് പറഞ്ഞു തരം താഴ്ന്നു കാണേണ്ട ആവശ്യമുണ്ടോ??
      അവരും മനുഷ്യരല്ലേ അവർക്കും ജീവിക്കാനുള്ളതല്ലേ ഈ ഭൂമി??
      അവരാരും നിന്റെയൊന്നും വീട്ടിൽ വന്നു പാടിയ പാട്ടല്ലല്ലോ??
      നിനക്കൊക്കെ ഇഷ്ടമുണ്ടെൽ കേട്ടാ മതി..
      പിന്നെ സ്നേഹിക്കുന്നവർ ഒന്നിക്കുന്നത് തെറ്റാണോ??
      സ്നേഹിക്കുന്നവനെ ഒഴിവാക്കി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു പരിചയവും ഇല്ലാത്തൊരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ കരഞ്ഞു തീർക്കുന്നതിനെയാണോ "അന്തസ്സ്" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്??
      നിന്നെപ്പോലുള്ളവരാണ് കേരളത്തെ UP ആക്കാൻ നോക്കുന്നത്.
      പോയി ചത്തൂടെ മൈരേ??

    • @aswing2706
      @aswing2706 3 года назад +35

      @@aliyarc.a150 ഒരു ജോലിയും കൂലിയും ഇല്ലാത്ത മീശ മുളക്കാത്ത കിളിന്ത് ചെക്കന്മാർ അത്ര പോലും പ്രായം ഇല്ലാത്ത പെണ്ണിനെ ചാടിച്ചു കൊണ്ടവരുന്നതിനെ ആണ് ട്രോളുന്നത്. അത്ര കാലം വളർത്തി കൊണ്ടു വന്ന മാതാ പിതാക്കളുടെ മുഖത്തു അടിക്കുന്ന പോലെ അല്ലെ അത്.
      ഒളിച്ചോടനാം എങ്കിൽ സ്വന്തം നിലയിൽ നിൽക്കാൻ ആകുന്ന സമയത്ത് ആകണം. അല്ലാതെ അച്ഛനെയും അമ്മയെയും ഊമ്പിച്ചിട്ട് ആകരുത്

    • @sayanth6257
      @sayanth6257 3 года назад +6

      @@aswing2706 u crct man

    • @sayanth6257
      @sayanth6257 3 года назад +4

      @@aliyarc.a150 premichavan vallya nokkum nnano parayunnath.

    • @Sachusachu234
      @Sachusachu234 3 года назад +5

      @@aliyarc.a150 ayin avan nine onnum prnjillelo nink kuzpam anenel ni poyi enthanne vechal cheyy colonis

  • @sarathbabu4867
    @sarathbabu4867 Год назад +19

    ഒരു ഇടക്ക് വീട്ടുകാരുടെ ഉറക്കം കളഞ്ഞ പാട്ട് 💫
    Addicted with song ❤🥰

  • @Vishu95100
    @Vishu95100 4 года назад +222

    ഇറങ്ങിയ കാലത്ത് കുറേ കേട്ട പാട്ടാണ്.. അന്നും ഇന്നും ഇഷ്ടമാണ്.. പക്ഷേ..

  • @BharathirajaG-qi7kx
    @BharathirajaG-qi7kx 2 месяца назад +4

    From tamilnadu madurai...,,( சூப்பர் பாடல்)

  • @akshayyatkar274
    @akshayyatkar274 2 года назад +94

    I am from Maharashtra I really don't understand this song but this was one of my favorite malyalam song
    😊👌❤❤😍😍😍😊👌❤❤🍫👑🙏👌👍❤

    • @varghesescaria7676
      @varghesescaria7676 2 года назад +4

      That's our malayalam song✌🏻✌🏻✌🏻

    • @anupa1090
      @anupa1090 2 года назад +4

      👍💛

    • @shaheenshaikh5745
      @shaheenshaikh5745 2 года назад +3

      thanks. bhai

    • @salvincs8220
      @salvincs8220 Год назад +1

      Iam from white dwarf.. I really dont understand this song. But this was one of my favorite song

    • @arunres362
      @arunres362 Год назад

      Tumi kainansu hai

  • @sachumon6065
    @sachumon6065 2 года назад +18

    പാട്ടു കേൾക്കാൻ നല്ല രസമാണ്, വരികളും, സംഗീതവും, ശബ്ദവും.....

  • @bijuvs7219
    @bijuvs7219 3 года назад +52

    E patt padya chattanu oru big salute nalla voice ❤️🤟💕😍

  • @saranvs4641
    @saranvs4641 3 года назад +22

    2k21 ൽ ഈ മനോഹര💕
    പ്രണയ ഗാനം❤️ കേൾക്കുന്നവർ ഇവിടെ like 👍

  • @RanjithaSathyaVlog
    @RanjithaSathyaVlog 2 года назад +35

    I am from Tamilnadu..❤️ one of my favourite song 🥰🥰🥰

  • @rahulsivadas8405
    @rahulsivadas8405 3 года назад +74

    Etreem nalloru song aanu tiktok nashipichath

  • @silpam427
    @silpam427 4 года назад +469

    Tiktok ഇല്ലാത്തവർ ഉണ്ടോ 😂

  • @masterez92
    @masterez92 3 года назад +26

    I love the song ആര് എന്തുപറഞ്ഞാലും

  • @nasheenashee4347
    @nasheenashee4347 2 года назад +32

    ഈ പാട്ടു കേട്ടാൽ നമ്മുടെ കലാഭവൻ മണിച്ചേട്ടനെ ഓർമവരുണ്ട് ❤

  • @prabilashkayanadath3969
    @prabilashkayanadath3969 Год назад +18

    എന്റെ ചങ്ക് ബിനിൽ സംവിധാനം ചെയ്ത ആൽബം 👌🥰

  • @devsb
    @devsb 2 года назад +16

    Jo & Jo കണ്ടിട്ട് വന്നവർ ഉണ്ടോ😂

  • @gameofdude8771
    @gameofdude8771 2 года назад +29

    ഒരു കാലത്ത് എല്ലാ വീടുകളെയും വിറപ്പിച്ചവൻ . "കൊട്ടും കുരവയും....." മുതൽ കേട്ടാൽ തീർന്നു🤣😂
    അതൊക്കെ ഒരു കാലം

  • @Meenoottytalks
    @Meenoottytalks 3 года назад +138

    Love From Germany🇩🇪

  • @amarjithsnc4652
    @amarjithsnc4652 4 года назад +33

    "തേൻ തെന്നൽ ആണോ താരമ്പൻ ആണോ" പുതിയ ദേശീയ ഗാനം ആയി തെരഞ്ഞെടുത്തിരിക്കുന്നു

  • @georgeabhijith3509
    @georgeabhijith3509 4 года назад +101

    ഇവര് തൊടുന്നത് എല്ലാം പൊന്ന് ആണെല്ലോ

  • @jaya-tf9ve
    @jaya-tf9ve Год назад +11

    ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനം ♥️👍 ഐ ലവ് ദിസ് സോങ് 😘😘

  • @manikandanm8371
    @manikandanm8371 26 дней назад +1

    ഈ പാട്ടിനെ കുറ്റം പറയുന്നവർ കേൾക്കാൻ ഇമ്മമുള്ള്ളം ധാരാളം പേർ ഇഷ്ടപ്പെടുന്നതുമായ പഴയ മലയാള സിനിമാ ഗാനങ്ങളുടെ അർത്ഥം നോക്കിയിട്ടുണ്ടോ?

  • @davidsharma7128
    @davidsharma7128 4 года назад +98

    I am tamillan I like this song very nice ❤❤❤

  • @arunmax971
    @arunmax971 Год назад +6

    2023 ൽ കേൾക്കുന്നവർ ഉണ്ടോ

  • @Xman459
    @Xman459 2 года назад +14

    ഈ പാട്ട് കേൾക്കുമ്പോ എന്തോ feel ആണ് 😍😍😍
    നെഞ്ഞത്ത് അമ്പു കേറുന്ന പോലെ

  • @sitharasuresh7121
    @sitharasuresh7121 3 года назад +167

    കണ്ണാപ്പി FROM EKM🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪

    • @shabinasshabinas1629
      @shabinasshabinas1629 3 года назад +2

      😂😂😂

    • @statuscorner7760
      @statuscorner7760 3 года назад

      Wow

    • @statuscorner7760
      @statuscorner7760 3 года назад

      Ayyo

    • @statuscorner7760
      @statuscorner7760 3 года назад +1

      Ith ennatha sadanam

    • @sitharasuresh7121
      @sitharasuresh7121 3 года назад +3

      FAN OF ERACHI DEVIL FROM ERNAKULAM SHORT NAME KANNAAPII 🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪

  • @teejaythomsana8954
    @teejaythomsana8954 3 года назад +26

    Love from Tamilnadu

  • @akiframbo4294
    @akiframbo4294 3 года назад +63

    🇩🇪anthem😂

    • @roborobo6147
      @roborobo6147 3 года назад +7

      @@aliyarc.a150 eda copy paste vaname. Ninak ith thanne joli. Ella commentinte adiyilum ondallo vazhe... kannapi vaname

    • @sayanth6257
      @sayanth6257 3 года назад +1

      @@aliyarc.a150 nee etha myre

    • @atriptothescreen1085
      @atriptothescreen1085 3 года назад

      @@roborobo6147 😆😆🤣🤣sathyam

  • @adithyaadithya4970
    @adithyaadithya4970 3 года назад +67

    I am From Mangalore (Karnataka) my Favourite Malayalam Song this one ❤️❤️

  • @mudhun
    @mudhun 2 года назад +8

    ഒരു മെഗാ ഫീൽ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടി ❤❤❤❤

  • @rafeekvandumthara5694
    @rafeekvandumthara5694 2 года назад +28

    JoJo കണ്ടതിനു ശേഷം വന്നവരുണ്ടോ 🤔🤔🤣

  • @sanaselina1525
    @sanaselina1525 2 года назад +10

    കേട്ടാലും കേട്ടാലും മതി വരാത്ത song ഇത് ഞാൻ 25പെട്ടമാ കേൾക്കുനെ 🥰🥰

  • @balajiprakash3502
    @balajiprakash3502 2 года назад +27

    Recently addicted to this song ♥️ From Tamilnadu Learning Malayalam ♥️

    • @banklootful
      @banklootful 5 месяцев назад

      The first kaLLi refers to cactus, and the second kaLLi is her (who stole his heart)...nuLLu (pinched his heart)..Even that is a sharp sting like the thorn of cactus.

  • @sir.basilmj
    @sir.basilmj 2 года назад +14

    പഴയ യുദ്ധക്കളത്തിൽ ഒക്കെ പോയപ്പോൾ ഒന്ന് കേൾക്കാൻ തോന്നി 🤣🤣😇.

  • @annmarytomy3660
    @annmarytomy3660 3 года назад +39

    Ellolam Thari Ponnenthina,
    Thani Thanjavuru Pattemthina,
    Thankam Thaliyana Pattu Thilangana,
    Chantham Ninakkadi,
    Kandu Kothuchavar Chendum Kondennum,
    Pandu Pande Karakkadi, Vand Pole Parakkadi,
    Kallumalakathil Kammalathillelum,
    Ararum Kannuvech Pokum, Kanni Kathirane,
    Kallimullupole Mullukalallelum, Malore
    Kalliyavalude Nulloru Mullane,

    • @banklootful
      @banklootful 5 месяцев назад

      The first kaLLi refers to cactus, and the second kaLLi is her (who stole his heart)...nuLLu (pinched his heart)..Even that is a sharp sting like thorn of cactus

  • @Kichuxtux
    @Kichuxtux 4 месяца назад +4

    2024 kalkunnavarundooo😊

  • @keerthananandana1570
    @keerthananandana1570 5 месяцев назад +2

    2024😌ill e song kelkunavar unddo

  • @s___j495
    @s___j495 10 месяцев назад +2

    2023 ജൂലൈ കാണുന്നവർ ഉണ്ടോ 🤣❤️

  • @SANJU-ff9le
    @SANJU-ff9le 2 года назад +15

    ഈ പാട്ട് 1 വർഷത്തിന് ശേഷം കാണുന്നവരുണ്ടോ

  • @muthumurugesan8702
    @muthumurugesan8702 3 года назад +48

    சங்ககால தமிழ் தனக்குள் வைத்த மலையாளம் semma

  • @TheShiyazie
    @TheShiyazie Месяц назад +1

    ട്രോൾ ഉണ്ടെങ്കിലും ഒരു സിനിമ ഗാനമോ അതിനേക്കാൾ മനോഹരമാണ് ഈ ഗാനം

  • @sreekutty379
    @sreekutty379 Месяц назад +3

    ഒളിച്ചോടുന്നവർക്കുള്ള സംസ്ഥാന ഗാനം 😂😂😂

  • @maheshp6863
    @maheshp6863 Год назад +11

    Lots of love from tamilnadu😍🤩❤️🥰😻💖😘👌

  • @dhineshrajeditz6284
    @dhineshrajeditz6284 3 года назад +176

    I don't know the meaning of this lyrics. But overall it's really awesome. It gives peace to my heart. Credits goes to team. Love from Tamilnadu😍..

    • @sidharth3329
      @sidharth3329 3 года назад +4

      Nalatha🇩🇪

    • @remyaabhilash4012
      @remyaabhilash4012 2 года назад +1

      Ye

    • @maheshg9392
      @maheshg9392 2 года назад

      I watch this song everyday since pandemic..

    • @sobhapg1862
      @sobhapg1862 Год назад +1

      Meaning is not so important.
      But the prominent and funny fact is that this is official song of love marriage in our state Kerala😂😂😂

    • @Yadh13
      @Yadh13 Год назад +1

      Hey man i am tamil. But i can understand malayalam and can talk🙂

  • @rockshekpradeepan5422
    @rockshekpradeepan5422 Год назад +4

    நான் ஒரு தமிழனா ஆனா இந்த பாட்டு எனக்கு ரொம்ப பிடிக்கும் என்னவோ தெரியல இந்த பாட்டுல ஒரு ஒரு புத்துணர்வுக்கு கொண்டு வரும் எனக்கு ரொம்ப இந்த போட்டோ புடிக்கும் உண்மையான காதலுக்கு அர்த்தமுன்னு நினைக்கிறேன்

  • @vishnukv2260
    @vishnukv2260 4 месяца назад +2

    2024 va mona like adi❤

  • @ismailibrahim7023
    @ismailibrahim7023 4 года назад +53

    ടികി ടോളികളുടെ ദേശീയ ഗാനം !!!. 50സെക്രട്ടറി ഇവിടുന്നു അങ്ങ് തുടങ്ങും.... 😂😂

  • @akhilabraham6621
    @akhilabraham6621 4 года назад +149

    Arjyou video kand vannavar like

  • @THEJOKER-lh2wx
    @THEJOKER-lh2wx 2 года назад +6

    *After Jo & Jo* 😂

  • @aadil7348
    @aadil7348 Год назад +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤️

  • @christoraj5484
    @christoraj5484 2 года назад +8

    ജോ & ജോ ഇൻ്റർവെൽ സീൻ😂😂😂🤣🤣🤣 നു ശേഷം

  • @aneeshmohan7224
    @aneeshmohan7224 2 года назад +8

    2022 ഇൽ ജോ &ജോ കണ്ടവർ വന്നു എങ്കിൽ ഒരു ലൈക് അടിക്കാം ഒരു 10ലൈക്

  • @kannanswt3809
    @kannanswt3809 Год назад +2

    ഈ പാട്ട് 2023ൽ കേൾക്കുന്നവർ ഉണ്ടങ്കിൽ ഇവിടെ ലൈക് ❤️

  • @sujiths2748
    @sujiths2748 Год назад +7

    2023 ൽ ഒളിച്ചോടുന്നവരുടെ ഗീതം കേൾക്കാൻ വന്നവർ ഉണ്ടോ?.. 😁😆

  • @samuelsaji1148
    @samuelsaji1148 4 года назад +43

    Pattu kelkumpol mani chettane ormikunnu

  • @sangeethpradeep4885
    @sangeethpradeep4885 2 года назад +7

    After seeing jo and jo edit version 😌😁

  • @_axxhu___
    @_axxhu___ 4 месяца назад +3

    2024 keelkkunna aareelum undo🫣

  • @user-pr3rk1gv5p
    @user-pr3rk1gv5p 6 месяцев назад +1

    രണ്ടെണ്ണം അടിക്കുമ്പോ എനിക്ക് ഈ പാട്ട് കേൾക്കണം 😂😂

  • @marvelellousarmy2160
    @marvelellousarmy2160 4 года назад +197

    It's an amazing song but tiktok😂

  • @akhiljithcp6855
    @akhiljithcp6855 2 года назад +8

    Jo&jo കണ്ടു വരുന്നവർ ഉണ്ടോ.......

  • @Sreesreactions
    @Sreesreactions 3 года назад +19

    അങ്ങനെ അവസാനം കോളനിആന്തം കണ്ടു.....പെവർ🔥🔥🔥

  • @jawad829
    @jawad829 4 года назад +23

    This dude is the mallu "Mr Steal your Girl"

  • @kiransne999
    @kiransne999 2 года назад +6

    ഏട്ടന്റെ വോയിസ്‌ uff oru rekshayilaa 😘💝