മോനെ നല്ല ഭാവിയുണ്ട് ഒരിക്കലും പ്രസീദ ചാലക്കുടി പാടാൻ വിളിച്ചാൽ പോവരുത് മണിചേട്ടന് പകരക്കാരനാണ് മോൻ അദ്ദേഹത്തിന്റെ ആത്മാവ് അനുഗ്രഹം നൽകട്ടെ വലിയ പാട്ടുകാരനാകും ❤️
എന്താ ശബ്ദം 🖤🖤 മക്കളെ നിനക്ക് നിനക്ക് വേണ്ടി നിനക്കായി ഒരിടം കണ്ടെത്താൻ കഴിയും. ആർക്കും പകരക്കാരൻ ആകല്ലേ. നീ നീയായി തന്നെ നേടു. പ്രിയപ്പെട്ടവനെ നിനക്ക് എല്ലാവിധ ആശംസകളും. ഒന്നൂടെ പറയുന്നു. നീ പകരക്കാരൻ അല്ല.🔥
ഒർജിനൽ കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ മോൻ ഈ പാട്ട് പാടി മറ്റൊരു തലത്തിൽ എത്തിച്ചു. നന്ദി, ലോകം അറിയുന്ന വലിയൊരു ഗായകനായി വരും
🥰 ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട് മോനെ ഒരുപാട് ഉയർച്ചയിലെത്തും ശബ്ദം സൂക്ഷിക്കുക 🙋♂️ കൊല്ലപ്പരുത് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക ശബ്ദം ❤️❤️❤️ പറയുന്നത് മനസ്സിലാകുന്നുണ്ടോ , നിന്നെ തേടിയെത്തും ഒരുപാട് ഒരുപാട് പ്രോഗ്രാം 👍
Insta കണ്ട് തപ്പി പിടിച്ചു വന്നതാ 😍😍
Njanum
Njanum❤
ഞാനും 😍
ഞാനും
Njanum ❤
Insta വഴി വന്നവർ ഉണ്ടോ ❤️
Aaa
ya
Ys❤❤
yes ❤ varunna vayi anu
Yes
കേരളക്കര ഏറ്റെടുക്കാൻ പോകുന്ന നാടൻ പാട്ടുകാരൻ മോൻ തന്നെ❤❤❤
ശാന്തമായി ഒഴുകുന്ന ഒരു പുഴയോരത്ത് ഇരിക്കുമ്പോ കിട്ടുന്ന ഒരു കുളിർമ ഈ പാട്ട് കേട്ടപ്പോ അനുഭവിച്ചു ❤❤❤
ഇത് ചുമ്മാ ഒരു വൈറൽ അല്ല, അത്ര നന്നായി പാടുന്നു ഈ മുത്ത്.... ❤️❤️❤️🥰🥰😘
ഇത് കേട്ടിട്ട് ഒർജിനൽ കേട്ടപ്പോൾ ഒരു ഫീലും ഇല്ലാത്ത അവസ്ഥ.. സൂപ്പർ ❤❤
കലാഭവൻ മണിക്ക് ശേഷം കേട്ട നാടൻപാട്ടിനു പറ്റിയനല്ല വോയിസ് സൂപ്പർ 🥰🥰
മോനെ നല്ല ഭാവിയുണ്ട് ഒരിക്കലും പ്രസീദ ചാലക്കുടി പാടാൻ വിളിച്ചാൽ പോവരുത് മണിചേട്ടന് പകരക്കാരനാണ് മോൻ അദ്ദേഹത്തിന്റെ ആത്മാവ് അനുഗ്രഹം നൽകട്ടെ വലിയ പാട്ടുകാരനാകും ❤️
Athe ❤❤
Mone super da...❤
❤❤❤❤❤❤
😂😂😂❤❤
❤
ഇതിലും വലിയ "പൊന്നെന്തിനാ പൊന്നേ"
😘😘😘😘 എന്തൊരു voice ആണ് മുത്തേ 🙏🙏🙏ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘
മുത്തേ ഞാൻ നിന്റെ പാട്ടുകേട്ടു സന്തോഷേകൊണ്ട് കരഞ്ഞുപോയി മോന്റെചിരിച്ചു കൊണ്ട് പാടുന്ന ആ മുഖംമറക്കാൻ കഴിയില്ല സൂപ്പർ മോനെ സൂപ്പർ
വളരെ നന്നായിട്ടുണ്ട് ഒരുപാട് പ്രാവശ്യം കേട്ടു കണ്ണുകൾ നിറഞ്ഞു പോയി ഒരു വല്ലാത്ത ഫീൽ ❤❤❤❤❤
സത്യം
❤❤❤ 2:10 and 3:38 rekshyilla adipoli
എന്റെ പൊന്ന് അനിയൻ കുട്ടാ എന്തിനാ പൊന്ന് തങ്കകുടമല്ലെ മോനേ . Voice അതി മനോഹരം ഏട്ടന് ഒരുപാട് ഇഷ്ടമായി .....❤❤❤❤
പൂങ്കുയിൽ വസിക്കുന്ന തൊണ്ട !
ഇതുപോലെ അനന്യമായ വോക്കൽ കോർഡുകൾ മെനഞ്ഞ പ്രകൃതിക്ക് പ്രണാമം ! ❤❤❤
3:40 uff 📈🔥
Onnum പറയാൻ ഇല്ല മോനെ ⚡️🤍നല്ല ഭാവി ഉണ്ട് ✨⚡️
2:11 uff 👀🤍📈💎
എന്താ ശബ്ദം 🖤🖤 മക്കളെ നിനക്ക് നിനക്ക് വേണ്ടി നിനക്കായി ഒരിടം കണ്ടെത്താൻ കഴിയും. ആർക്കും പകരക്കാരൻ ആകല്ലേ. നീ നീയായി തന്നെ നേടു. പ്രിയപ്പെട്ടവനെ നിനക്ക് എല്ലാവിധ ആശംസകളും. ഒന്നൂടെ പറയുന്നു. നീ പകരക്കാരൻ അല്ല.🔥
Seen voice ❤️❤️❤️🥰🥰🥰🥰 ഈ പ്രയാത്തിയിൽ ഇത്രയും പാടിയങ്കിൽ വലുതാകുമ്പോൾ എത്ര മാത്രം പാടും ❤❤❤
Wow.. അടിപൊളി.. ആരെയും ശ്രദ്ധിക്കാതെ enjoy ചെയ്തു പാടണംട്ടോ.. ഇതിലും വലിയ വേദികളിൽ പാടാൻ അവസരം ഉണ്ടാവട്ടെ... May God bless you Yadav Krishna.. 💗💗💗💗
മോനെ ഒറിജിലിനെക്കാൾ supper❤️❤️❤️❤️❤️
സത്യം 😍😍
Yes
മകനേ സൂപ്പർ നീ ലയിച്ചു പാടുകയാണ് തുടരണം🙏🙏
❤❤❤❤❤ശെരിക്കും ജീവനുള്ള പാട്ടാണിത് 🌹♥️♥️♥️♥️♥️♥️♥️♥️♥️
പാട്ട് ഇടയിൽ ഉള്ള കൈകൾ കൊണ്ടുള്ള സ്റ്റെപ്പ് കല് അതിമനോഹരമാണ്,പാട്ട് ഗംഭീരം...
ഒരുപാട് ഒരുപാട് തവണ കേട്ടു... എത്ര കേട്ടാലും കൊതി തീരില്ല. ഗംഭീരം 👏
കേരളക്കരയുടെ ഹൃദയം കവരാനുള്ള ഒരു മാജിക് ദൈവം മോൻ്റെ ശബ്ദത്തിൽ ഒളിച്ചു വെച്ചിട്ടുട്ട്. ❤❤❤ നീ ഉയരങ്ങളിൽ എത്തും Sure
കലാഭവൻ മണിച്ചേട്ടന്റെ പോലെ നാടൻ പാട്ടുകൊണ്ട് ഉയർന്നു വാടാ കുട്ടാ ❤️❤️❤️💋💋💋💋💋
എത്ര happy ആയിട്ട് പാടുന്നു മോൻ... സൂപ്പർ 🙏👌👌❤️❤️❤️😘😘😘
Mona oru രക്ഷയുമില്ല very talent god bless you ❤
Super മോനേ എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല അത്രക്കും സൂപ്പർ❤
പാട്ടും ചിരിയും കളിയും എല്ലാം സൂപ്പർ ആണു ട്ടോ
Super dah mutheee
Voice melting💖❣️
Hi ponnu... Ninde paattu ketappol kalabhavan mani ettande voice ketapole aayi. Aa devi ninne aashirvadichu iniyum nalla nalla pattugal padan yogam tharatte.
മോന്റെ ആ ചിരിച്ചുകൊണ്ട് ഉള്ള മുഖഭാവം വലിയൊരു ഭാവി മുന്നിലുണ്ട്.. അഭിനന്ദനങ്ങൾ ചക്കരെ ❤❤❤
I am from Bangalore,but I love this song God bless you team❤❤❤❤
നല്ല പാട്ട്
മോന് നല്ല ഭാവി ഉണ്ടാകട്ടെ
എന്തൊരു feel ആണ്, നമ്മൾ അങ്ങ് ലയിച്ചിരുന്നു പോകും 😍 god bless u dear ❤️
❤❤❤അടിപൊളി ഇനിയും ഉറയാരങ്ങള്ളിൽ എത്താട്ടോ👍🏻👍🏻👍🏻❤🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
TV shows pileru malsarikkunnu, evide nice ayi padi kayadi vangunnu talented kids
ഒർജിനൽ കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ മോൻ ഈ പാട്ട് പാടി മറ്റൊരു തലത്തിൽ എത്തിച്ചു. നന്ദി, ലോകം അറിയുന്ന വലിയൊരു ഗായകനായി വരും
Tik tok സമയത്ത് എല്ലാവരും കളിയാക്കിയ പാട്ട്. സത്യം പറഞ്ഞാൽ ഈ പാട്ടിന് വല്ലാത്തൊരു ഫീൽ ആണ്❤
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല...❤❤
കിടിലം പെർഫോമൻസ് 🔥🔥🔥
Hai monu
Ninte video search cheythu kittiyatha..
You sing so wel.l very clear singing.
U r a future mani chettan.
Well done and all wishes 🎉🎉🎉
3:40😩✨
Instagramil ninnu vannavar undo
S
Njn
𝘚𝘶𝘱𝘦𝘳𝘣 മോനെ❤️👌
𝘛𝘪𝘬𝘛𝘰𝘬 വെറുപ്പിച്ച പാട്ട്
എനിക്ക് ഇഷ്ട്ടമല്ലാത്തൊരു പാട്ട്
പക്ഷേ ഇത് കേട്ടപ്പോൾ🥰❤️
𝘙𝘦𝘱𝘦𝘢𝘵🎧
Iam total addicted❤
Instayil kand thappi pidichu vannatha ✨✨✨❤❤🤗
Love from Sri Lanka🇱🇰 ❤
It's a emotion ❤️🔥
എന്റെ പൊന്നു മോനെ നീ ഇങ്ങനെ പാടല്ലേ നിന്നെ കണ്ണ് വെച്ച് പോകും അത്രക്ക് സൂപ്പറാ ❤❤❤❤❤
ചെക്കൻ ഒരു രക്ഷയും ഇല്ല അടിപൊളി വോയിസ് 🥰🥰🥰👍👍👍
Repeat adich kandavar like adi❤
ഏതാ മൂഡ്😮😮❤❤❤
🥰 ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട് മോനെ ഒരുപാട് ഉയർച്ചയിലെത്തും ശബ്ദം സൂക്ഷിക്കുക 🙋♂️ കൊല്ലപ്പരുത് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക ശബ്ദം ❤️❤️❤️ പറയുന്നത് മനസ്സിലാകുന്നുണ്ടോ , നിന്നെ തേടിയെത്തും ഒരുപാട് ഒരുപാട് പ്രോഗ്രാം 👍
സഹോദരൻ പാചകം ചെയ്യുന്നു 🌷❤️🔥
Pandu pande karakkadeii...superrbb...mone
2:12 minutes very nice voice of cool feel must understand this lyrics and music ❤️ thanks for all team people 🙏 congratulations to all 🎉
വെടിച്ചില്ല് വോയിസ് 🔥 മണി ചേട്ടന് ശേഷം ഇത്രേം നല്ലൊരു വോയിസ് ആദ്യം കേൾക്കാ.... നീ മുത്താടാ... ഒരുപാട് ഉയരങ്ങളിൽ എത്തും ❤️
ഇന്നുടെ ഞാൻ ഇവന്നെ കണ്ടത്തെ ഒള്ളു മണ്ണാർക്കാട് സബ്ജില്ലയിൽ ഇവൻ ഉണ്ടായിരുന്നു 🫶🤍😊😉
Chiri adipoli 👌👌👌👌
ഒന്നും പറയാനില്ല മോനേ... ഒറിജനൽ കേൾക്കാൻ തോന്നില്ല മോന്റെ പാട്ടു കേട്ടാൽ . ദൈവം അനുഗ്രഹിക്കട്ടെ . വലിയ ആളാവട്ടെ
എന്താ ഫീൽ അടിപൊളി മുത്തേ
maturity is when realize its not cringe song
Flower Tv program il e muthine kaanan aagrahikunnavar like 👍
സൂപ്പർ 🎉🎉🎉
Meaw
Avante chiri... Poli
എന്റെ മോനെ, മോൻ ഇനിയും നല്ലനല്ലഉയരങ്ങളിൽ, എത്തട്ടെദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
മനോഹരമായ ശബ്ദം.... 👍🏻❤️
അടുത്ത മണിച്ചേട്ടൻ നീ വാ ഈ ലോകം നിനക്കും തുറന്നിടും ഞങ്ങളുടെ മനസും ♥️
3:39 🥰
Polich mutte
Polichu mutheee
ഈ കന്നി കതി രിനെ ആരും കണ്ണുവെയ്ക്കരുത് 👍👍👍
ഞാൻ യൂടുബ് വഴി വന്നു ❤❤മോനെ അടിപൊളി 🎉🎉
Super Mone adipoli voice
3:40💎🤍
3:39❤️🤩
Supper ayi mone❤❤❤
Such a talented boy😭🔥
മോനൂട്ടാ സൂപ്പർ 😍😍😘😘😘👍🏽👌🏽👌🏽👌🏽
മുമ്പോരം വന്ന പൊന്നമ്പിളി അവൾ കണ്ണോരം വന്ന കണ്ണാന്തളി🎉🎉🎉🎉🎉🎉
Yadhav nammade schoolilthe muthaaaneer love from cpy 🎒❤❤❤❤❤❤❤🎉🎉🎉🎉🎉 love you mutheee ninte senior aane ippo njan 10thil ijj muthaadaaa
ഏത് സ്ക്കൂളിലാണ്. മോനെ കോണ്ടാക്റ്റ് ചെയ്യാനുള്ള ഫോൺ നമ്പർ പറയാമോ പ്രോഗ്രാമിന് ക്ഷണിക്കാനാ
மிகவும் அருமையான படைப்பு தம்பி ❤ உன் அன்பு வீண் போகாது விரைவில் 1 மில்லியன் 💚🌎பார்வையாளர்கள் பெறும் இப் பாடல் காவியம் ❤
എനിക്ക് ഈ മോനുമായിട്ട് വീഡിയോ കോൾ വിളിക്കാൻ ഭാഗ്യമുണ്ടായി ❤️❤️❤️❤️ സൂപ്പർ മോനെ ❤️❤️❤️നീ നമ്മുടെ മുത്താണ് ❤️❤️
Instagram ഇങ്ങോട്ട് വഴിതിരിച്ചുവിട്ട ആരേലും ഉണ്ടോ 😂
2:12 இதயம் 💓❤️ திருடப்பட்ட வரிகள்
Oru kalath TIK TOK bharicha song🥲💔
N̺e̺x̺t̺ k̺a̺l̺a̺b̺h̺a̺v̺a̺n̺ m̺a̺n̺i̺ ❤
Super മനസ്സിൽ കുളിർമ്മ നൽകുന്ന പാട്ടും ശബ്ദവും എന്നെന്നും നന്മകൾ നേരുന്നു 💗💗💗💗💗💗
Mind blowing bro ❤
Voiceeeeeeee sprrrrrrreeeeeeeeeeee drear Aniyaaaaaa
നന്നായി ആസ്വദിച്ചു പാടി. അഭിനന്ദനങ്ങൾ മോനേ.❤
Insta reel kanditt vannatha ❤
Awww powli😍
എന്തുരസമാണ് മോന്റെ പാട്ടുകേൾക്കാൻ ഒരായിരം ആശംസകൾ 👌👌❤❤❤
Polichu muthee...❤❤❤❤
ചക്കര മോനാണ് ❤❤❤
Superb da muthee ❤❤❤