സിനിമ മോഹവുമായി ടിക് ടോക്കിലും ഷോർട്ട് ഫിലിമിലും മുഖം കാണിച്ചു സ്വപ്നം കണ്ടിരുന്ന ഒരുകൂട്ടം ആളുകളെ അണിയിച്ചൊരുക്കി അടിപൊളിയാക്കിയ പാട്ട്.. പതിവ് പരിചിത മുഖങ്ങൾ ഏറെയും ഇല്ല.. തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുന്നിൽ "അതാ ഞാൻ" എന്ന് ധൈര്യത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളിച്ച ഫ്രയിമുകൾ 🔥🔥🔥🔥🔥 സിനിമയിൽ മാറ്റങ്ങൾ ഉണ്ടാവട്ടെ❤️❤️ ക്ലൈമാക്സ് എന്തെന്നറിയാത്ത ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുകൂട്ടം ആളുകൾക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത വിഷ്ണു ഉണ്ണികൃഷ്ണൻ & ബിബിൻ ജോർജ് എത്ര നന്ദി പറഞ്ഞാലും തീരില്ല. Hats of👏🏻👏🏻👏🏻... ഫെബ്രുവരി 3 നു റിലീസ് ആകുന്ന വെടിക്കെട്ടിനു എല്ലാവിധ വിജയാശംസകളും നേരുന്നു...
സാധാരണകാരുടെ ഇടയിൽ നിന്നും വന്നു ബിഗ്സ്‌ക്രീനിൽ അത്ഭുതം സൃഷ്ടിച്ച വിഷ്‌ണു ചേട്ടൻ &ബിബിൻ ചേട്ടൻ...❤ പഴയ കല്യാണ വീടുകളിലെ തലദിവസം 😊നൊസ്റ്റാൾജിയ ഇ songil കാണാം...... മിമിക്രി വേദിക്കളിൽ തിളങ്ങി നിൽക്കുന്ന രാജേഷ് ചേട്ടനെ (രാജേഷ് കടവന്ത്ര )പോലെയുള്ള ഒരുപാട് കഴിവുള്ള കലാകാരന്മാർ.... അവർക്കു ബിഗ്സ്‌ക്രീനിലേക്ക് ഒരു ചുവടുവെപ്പ്.........❤❤❤❤❤❤❤..... ആശംസകൾ....... വെടിക്കെട്ട് team❤❤❤❤
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കല്യാണവീട്ടില്‍ തലേന്ന് രാത്രി എത്തിയ ഫീല്‍. എന്റെയൊക്കെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്കിന് വഴിവച്ച വെടിക്കെട്ടിന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും,, എല്ലാവിധ ആശംസകളും,, നേരുന്നു. പടം സൂപ്പറാവട്ടെ...............
അടിപൊളി വരികൾ ഷിബു പുലർകാഴ്ച താങ്കളിൽ നിന്ന് മലയാള സിനിമ കൂടുതൽ വ്യത്യസ്തമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.... വിഷ്ണു രണ്ടു വരി മൂളിക്കൊണ്ട് കണ്ണ് നിറച്ചു കളഞ്ഞു...
കാത്തിരിക്കാന്ന് പറഞ്ഞവള്... കണ്ണോട് കണ്ണായിരുന്നവള്... മണ്ണോടു മണ്ണായി...... എല്ലാം ഉണ്ട് ഇതിൽ.... വരികൾ.. സംഗീതം.. ആലാപനം.. ദൃശ്യആവിഷ്കാരം... ഡാൻസ്..ആർട്ട്.. കോസ്റ്റുമ്സ്..പെർഫോമൻസ്... എല്ലാം ഒന്നിനൊന്നു മെച്ചം... സംവിധാനം... അത് പിന്നെ പറയാനില്ല... 🙏🏻🙏🏻🙏🏻
നമ്മുടെ വീട്ടുമുറ്റത്തു കല്യാണ തലേന്ന് വന്നപോലെ ..... മണ്ണിൽ ചവുട്ടിനിന്ന് എഴുതിയ, മനസ്സിൽ മഞ്ഞു പെയ്യിക്കുന്ന, സംഗീത സ്‌നേഹി അല്ലാത്തവർപോലും അറിയാതെ താളം പിടിച്ചു പോകുന്ന, നൃത്തം അറിയാത്തവർക്ക് പോലും ഒന്ന് ചുവടു വെയ്ക്കാൻ പ്രേരിപ്പിക്കുന്ന മലയാളപ്പാട്ട് . ഇതാണ് "വെടിക്കെട്ട് "പാട്ട് .
പേരു പോലെ തന്നെ ഒരു വെടിക്കെട്ട് പാട്ടും ...സീനും ... ചില സന്ദർഭങ്ങൾ .... പ്രിയങ്കരനായ കലാഭവൻ മണിയെ ഓർമ്മപ്പെടുത്തുന്നു.... നല്ലൊരു ടീം വർക്ക് .... എല്ലാ വിധ വിജയാശംസകളും ....👍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന, എല്ലാം കൊണ്ടും മികച്ച ഒരു ഗാനം. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ... ഇതിൽ നേരിട്ട് അറിയാവുന്നത് തകർപ്പൻ ചുവടുകളുമായി പ്രത്യക്ഷപ്പെടുന്ന കലാമണ്ഡലം വൈശാഖ് നെ മാത്രം ആണ്. ഒരു നല്ല കലാ കുടുംബത്തിൽ നിന്ന് വരുന്ന ശ്രീ വൈശാഖ് മൾട്ടി ടാലെൻ്റെഡ് ആയിട്ടുള്ള ഒരു കലാ നിപുണൻ ആണ്. അദ്ദേഹം ഏറെ താമസിയാതെ മലയാള സിനിമയിലെ ഒരു ശ്രദ്ധേയ മുഖമായി മാറും എന്ന് ഉറപ്പാണ്. എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏👍
ഈ പാട്ട് ഇപ്പോള്‍തന്നെ ഞാൻ 10 പ്രാവശ്യം എങ്കിലും കേട്ടു. നല്ല lyrics. നാടന്‍ പാട്ടിന്റെ ചാരുത. മണ്‍മറഞ്ഞു പോയതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ നിരവധി കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ വൈപ്പിന്‍ ദ്വീപിന്റെ ജനകീയ മുഖമായി മാറാനുള്ള ഭാഗ്യം വിപിന്‍, വിഷ്ണു, ബാബു ജോസ് ചേട്ടൻ എന്നീ കലാകാരന്‍മാര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. കാവില്‍ വിളക്ക്........... ......എന്ന് തുടങ്ങുന്ന നാല് വരി പാട്ട് കഴിഞ്ഞ് ഓര്‍മകളിലേക്ക് പോയിട്ട് വിഷ്ണു ഒന്ന് ദീര്‍ഘനിശ്വാസം വിട്ട് വീണ്ടും continue ചെയ്താല്‍ കുറച്ചുകൂടി നന്നായേനെ എന്ന് എനിക്ക് തോന്നി. നിര്‍ദേശം ഒന്നും അല്ലാട്ടോ... സ്നേഹത്തോടെ......
മനോഹരമായ വരികൾ, മനസിൽ തട്ടുന്ന ഈണം. കാണാനഴകുള്ള നൃത്തചുവട്, അവസാനം ഹൃദയത്തിലേക്ക് ഒരു നീറ്റൽ തന്ന അവസാന വരികൾ, വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഭാവം. എന്തുകൊണ്ടും വളരെ ഹൃദ്യമായി .എല്ലാവരും ഇരുത്തംവന്ന കലാകാരൻമാർ. അടിപൊളി. വെടിക്കെട്ട് ക്രൂവിനും ഒപ്പം ഷിബു പുലർക്കാഴ്ചക്കും എൻ്റെ അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഈ പാട്ട് പ്രോഗ്രാമിന് പാടുവാൻ താല്പര്യപ്പെടുന്നു.
പുതിയതായി പുറത്തിറങ്ങാൻ പോകുന്ന വെടിക്കെട്ട് എന്ന സിനിമയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുകയാണ് നല്ല വിജയത്തിലേക്ക് ഫിലിം എത്തിച്ചേരട്ടെ എല്ലാവിധ പ്രാർത്ഥനകളും
കേട്ടിരിക്കുന്നവന്റേ കണ്ണ് നിറക്കുന്ന ലാസ്റ്റ് വരി, eee song കേൾക്കുന്നവന്റേ മനസ് നിറയും എന്തോ ഒരു.... പറയാൻ പറ്റാത്ത ഒരു.......... എന്താ പറയുക.. ഒന്നും പറയാൻ ഇല്ല.......ഒരു രക്ഷയും ഇല്ല,. All crew പൊളി ❤️❤️❤️❤️❤️❤️❤️
Wowwwwww അടിച്ചു പൊളിച്ചു തിമിർത്തുട്ടാ... എത്ര കേട്ടാലും മതിവരില്ല അത്രക്കും മനോഹരം ആയ വരികൾ 👌👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെയും ആശംസകൾ നേരുന്നു 👏👏👏👏👏🌹🌹🌹🌹🌹🌹
ജ്യോതിഷിനും,, വെടിക്കെട്ടിന്റെ എല്ലാ ടീം അംഗങ്ങൾക്കും,, എല്ലാവിധ ആശംസകളും,, നേരുന്നു 🙏🙏🙏 എല്ലാവിധ റെക്കോർഡുകളും കടത്തിവെട്ടി മുന്നേറട്ടെ 💪💪💪💪💪✌️✌️✌️✌️✌️
വെടിക്കെട്ട് എന്ന സിനിമയിലെ ഈ ഗാനം കേട്ടു വളരെ മനോഹരമായിരിക്കുന്നു ഈ ഗാനത്തിന്റെ തുടക്കത്തിൽ പാടിയിരിക്കുന്നത് എൻറെ പ്രിയ സുഹൃത്തും സഹോദരൻ തുല്യമായ ഹരി കണ്ടം മുറിയാണ് ഒരു ഗായകന് വേണ്ടുന്ന കോളിറ്റി ഇതിൽ അഭിനയിക്കുന്ന കഥാപാത്രത്തിന് ഹരി കണ്ടം മുറിയുടെ സ്വരം കറക്റ്റ് .മാച്ചിംഗ് ആണ് അദ്ദേഹത്തെക്കൊണ്ട് ഈ ഗാനം പാടിക്കാൻ അവസരം നൽകിയ സംഗീത സംവിധായകന് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ പലപ്പോഴും ഞാൻ ഓരോ പുതിയ ഗാനങ്ങൾ കേൾക്കുമ്പോഴും ആ ഗാനം സംഗീതം നൽകിയ സംഗീതസംവിധായകർ എന്നെ വിളിക്കാറുണ്ട് ഗാനത്തെക്കുറിച്ച് കേട്ടിട്ട് വിലയിരുത്തി പറയണം ഞാൻ അങ്ങനെ ചെയ്യാറുണ്ട് ചുമ്മാ ഒരു കമൻറ് ഇട്ടു പോകുന്നതല്ല എൻറെ രീതി ഹരി കണ്ടം മുറി എന്നോട് പറഞ്ഞു ഞാൻ ഒരു പാട്ട് പാടിയിട്ടുണ്ട് ചേട്ടൻ കേട്ട് അഭിപ്രായം പറയണം എന്ന് പറഞ്ഞു അങ്ങനെയാണ് വെടിക്കെട്ടിലെ ഈ ഗാനം ഞാൻ കേൾക്കുന്നത് ഒരുപാട് സന്തോഷം തോന്നി നല്ല ഒരു ഗായകനെ കൂടിമലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വിപിൻ ജോർജിനും സഹപ്രവർത്തകർക്കും ഒരുപാട് നന്ദി ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചഎല്ലാവർക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ഈ സിനിമ വൻ വിജയമായി മാറട്ടെഎന്നു പ്രാർത്ഥിക്കുന്നു 🙏
ഈ പാട്ട് സീനിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട്. പ്രത്യേകിച്ചും പാട്ട് പാടി തുടങ്ങുന്ന മുടി വളർത്തിയ ചേട്ടൻ... തോണ്ടലില്ലാതെ എന്താഘോഷം എന്ന് പറയുന്ന ചേട്ടൻ ..ഡാൻസ് കളിക്കുന്ന കോറസ് ഗ്രൂപ്പിൽ ചുവന്ന ടീ ഷർട്ടും കഴുത്തിൽ തോർത്തും ഇട്ട ആ ചേട്ടൻ ... അനിയൻമാരെക്കാളും ആ ചേട്ടൻമാർ പൊളിച്ചു.👍
Congrats dear Rajesh kadavanthra.Iniyere മുന്നോട്ട് നയിക്കട്ടെ ഈ സിനിമയിലൂടെ.All the best to the film.Katta waiting to see. ബിബിൻ & ഉണ്ണി കൂട്ടുകെട്ട് വൻ വിജയമായി മാറട്ടെ
தமிழ்நாட்டில், இருந்து இந்த பாட்டு கேட்கும்போது அருமை, அழகான வரிகள், அழகான நடனம், இப்பாட்டை கேட்டும்போது மனதில் சந்தோசம், வாழ்த்துக்குள் அனைவருக்கும்.❤️❤️❤️
എത്ര കേട്ടാലും കൊതിമാറാത്ത പാട്ട്... വരികൾ പോലെ തന്നെ.. കാണാൻ എന്തൊരു ചന്തമാണിത്.. കേൾക്കാൻ എന്തൊരു ഇമ്പമാണത്..😍
😁😁😁
😊😊😊
J
O
വിഷ്ണു, ബിപിൻ, നല്ല കഴിവുള്ള രണ്ടു ചെറുപ്പക്കാർ, എല്ലാം രീതിയിലും നല്ല കലാകാരൻമാർ 👍👍
സത്യം.. But പാട്ടിന്റെ credit #shibu pularkazcha👍
ഇ പാട്ടിൽ നമുക്ക് അറിയാത്ത എന്നാൽ കഴിവുള്ള ഒരുപാടു കലാകാരന്മാരുണ്ട് അവർക്ക് ചെറുതെങ്കിലും ഒരു അവസരം കൊടുത്തത് വളരെ നന്മ ഉള്ള ഒരു കാര്യം ആണ് ❤️❤️❤️
👍🏻👍🏻👍🏻👍🏻
🔥
😍😍👌
🎉
ഇതിൽ അഭിനയിച്ച കുറെപേര് കോമഡി ഉത്സവം പരിപാടിയിൽ ഉള്ള കലാകാരന്മാർ ആണ്
സിനിമ മോഹവുമായി ടിക് ടോക്കിലും ഷോർട്ട് ഫിലിമിലും മുഖം കാണിച്ചു സ്വപ്നം കണ്ടിരുന്ന ഒരുകൂട്ടം ആളുകളെ അണിയിച്ചൊരുക്കി അടിപൊളിയാക്കിയ പാട്ട്.. പതിവ് പരിചിത മുഖങ്ങൾ ഏറെയും ഇല്ല.. തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുന്നിൽ "അതാ ഞാൻ" എന്ന് ധൈര്യത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളിച്ച ഫ്രയിമുകൾ 🔥🔥🔥🔥🔥 സിനിമയിൽ മാറ്റങ്ങൾ ഉണ്ടാവട്ടെ❤️❤️ ക്ലൈമാക്സ് എന്തെന്നറിയാത്ത ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുകൂട്ടം ആളുകൾക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത വിഷ്ണു ഉണ്ണികൃഷ്ണൻ & ബിബിൻ ജോർജ് എത്ര നന്ദി പറഞ്ഞാലും തീരില്ല. Hats of👏🏻👏🏻👏🏻...
ഫെബ്രുവരി 3 നു റിലീസ് ആകുന്ന വെടിക്കെട്ടിനു എല്ലാവിധ വിജയാശംസകളും നേരുന്നു...
തിങ്കളാഴ്ച നിശ്ചയം movie യും same ഫീൽ ആണ്
വെടിക്കെട്ട് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു ❤️. എല്ലാവരും പൊളിച്ചു 👏👏
😍😍😍❤️
Mahesh da
@@cooltime9186 for
Gugvjpojj
Poli poli❤️❤️
❤️🥰💥 💥⚡💥💥⚡💥
നല്ല വരികൾ, നല്ല ആലാപനം, നല്ല ചുവടുകൾ....ആ പാത്രം കൊട്ടി സ്റ്റെപ്പിട്ട് വരുന്ന ചേട്ടൻ വേറെ ലെവൽ.... മൊത്തത്തിൽ 🔥🔥🔥
അവസാനത്തെ വരികൾ കേട്ടപ്പോൾ കണ്ണ് നനഞ്ഞത് എനിക്ക് മാത്രമോ 😔😔😔😔
Aggerenu ithil verupikal
2:42 This is my favorite line 🔥🔥🔥കുറച്ച് സെക്കന്റ് മാത്രമേ ഉള്ളെങ്കിലും.. കേൾക്കുന്നവന്റെ കാതിലൂടെ നെഞ്ചിലേക്ക് ഒരു കനല് കോരി ഇട്ടപോലെ ആയി ufff 💔💔💔
അത് കേൾക്കാനായി വീഡിയോ തപ്പി വന്ന ഞ്യാൻ 😌
Njanum
😔😔🔥🔥🔥🔥🔥
Njanum athu tappi vanna👌👌
Correct
മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് മനസ്സിലോർത്ത ഞാൻ😍😍
Me to
സത്യം ഞാനും ഓർത്തു പോയി
me too
❤❤
ഞാനും 🥰
മധു പുന്നപ്ര ചേട്ടന്റെ മകൻ മഹാദേവനെ ഈ പാട്ടിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം.. സംഭവം ഒരു കലക്ക് കലക്കും അടിപൊളി വിജയമാകട്ടെ ചിത്രം
@സിബി vettoor കണ്ണാരം പൊത്തി കളിച്ചപ്പോഴു....ആദ്യത്തെ വരി പാടുന്ന പയ്യൻ ആണ് മഹാദേവൻ
ഇതിൽ ഏതാണ് മധു ചേട്ടൻ മകൻ??
@@ratheeshanjuanju3498 aa pacha lungi uduthath
Punnapra❤️❤️❤️
സാധാരണകാരുടെ ഇടയിൽ നിന്നും വന്നു ബിഗ്സ്‌ക്രീനിൽ അത്ഭുതം സൃഷ്ടിച്ച വിഷ്‌ണു ചേട്ടൻ &ബിബിൻ ചേട്ടൻ...❤
പഴയ കല്യാണ വീടുകളിലെ തലദിവസം 😊നൊസ്റ്റാൾജിയ ഇ songil കാണാം......
മിമിക്രി വേദിക്കളിൽ തിളങ്ങി നിൽക്കുന്ന രാജേഷ് ചേട്ടനെ (രാജേഷ് കടവന്ത്ര )പോലെയുള്ള ഒരുപാട് കഴിവുള്ള കലാകാരന്മാർ.... അവർക്കു ബിഗ്സ്‌ക്രീനിലേക്ക് ഒരു ചുവടുവെപ്പ്.........❤❤❤❤❤❤❤.....
ആശംസകൾ....... വെടിക്കെട്ട് team❤❤❤❤
Super
സാധാരണക്കാരിൽ സാധാരണക്കാരുടെ ആഘോഷത്തിന്റെ നന്മ നിറഞ്ഞ മനോഹരം ഗാനം ❤️❤️❤️❤️
how to get the lyrics for this song
സൂപ്പർ ഷിബു വളർന്ന് വലുതാവും നല്ല ആശംസകൾ എന്നും പറയുന്നതു പോലെ വിനയം മറക്കരുത്
P pp p0
@@deepuprasant
@@denzilantony6789 . H)
ഇതിലെ പാട്ടുകൾ കാണാൻ മാത്രം സിനിമക്ക് പോയാൽത്തന്നെ കൊടുക്കുന്ന പണം മുതലാക്കാൻ പറ്റും 😍
Thats a good point👍😊
മനോഹരം. വെടിക്കെട്ട് ടീമിനും പ്രിയ ചങ്ങാതി മഹാദേവനും അഭിനന്ദനങ്ങൾ
പടവും ഗംഭീരം 👍
പാട്ടുകളും ഗംഭീരം 👍
ഡാൻസും ഗംഭീരം 👍
സംവിധാനവും ഗംഭീരം 👍
അഭിനയിച്ച എല്ലാ.....പേരും ഗംഭീരം ❤🙏
സത്യം 👍
Nice music
AjjJJJJJi1jinbhu7p
@@binualmoosa5066 Çffcc ഡിസ്,
@@prasadkalliganprasadkallig7775🎉t
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കല്യാണവീട്ടില്‍ തലേന്ന് രാത്രി എത്തിയ ഫീല്‍. എന്റെയൊക്കെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്കിന് വഴിവച്ച വെടിക്കെട്ടിന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും,, എല്ലാവിധ ആശംസകളും,, നേരുന്നു. പടം സൂപ്പറാവട്ടെ...............
Yes എനിക്കും
Enikkum, ini ingane okke undakumo avo
ഇതിൽ അഭിനയിച്ച എല്ലാ കലാകാരന്മാരുടെ പേരുപോലും അറിയില്ല പക്ഷെ അവരുടെ പ്രകടനം ഒരു രക്ഷയും ഇല്ല. അത്യുഗ്രൻ പ്രകടനം
വെടിക്കെട്ട് ടീമിന് എല്ലാ ആശംസകളും...എല്ലാവരും സൂപ്പർ😍പാട്ട് പോലെ തന്നെ കേൾക്കാൻ ഇമ്പമുണ്ട്❤👏👏
എന്നെപോലെ ഒന്നിലധികം കേട്ടവർ ഉണ്ടോ കേൾക്കാൻ എന്തൊരു ഇമ്പമാണത് 💝💝💝
അതെ കേൾക്കാൻ എന്തൊരു ഇമ്പമാണിത് 💕💕💕
Ithil vishnu paadunna aa naaluvari 🥺🥺
അതെ 👍🏻👍🏻
Athe👍
എന്നും ഒന്ന് രണ്ട് തവണ ഇത് കേൾക്കും ❤️
അടിപൊളി വരികൾ ഷിബു പുലർകാഴ്ച താങ്കളിൽ നിന്ന് മലയാള സിനിമ കൂടുതൽ വ്യത്യസ്തമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.... വിഷ്ണു രണ്ടു വരി മൂളിക്കൊണ്ട് കണ്ണ് നിറച്ചു കളഞ്ഞു...
😘😘😘😘ഒരായിരം അഭിനന്ദനങ്ങൾ.. ഇത്രയും മനോഹരമായി ഈ ഗാനം ആവിഷ്കരിച്ചതിന്..... All crew give a big salute ✌️✌️👏👏❤️❤️
Asians ksjsdjdssos
sheenalex4moago(edited)
😘😘😘😘
Crewgivebigsalute✌️✌️👏👏♥️♥️
😂👩❤️💋👨👨👩👧👨👩👧👦👨👩👦👦👨👩👦👦💑👨👩👧👧😍❤️
മനോഹരമായ ആലാപനവും പാട്ടും അഭിനയം വിഷ്ണു ഏട്ടനും കൂട്ടരും തകർത്തു
how to get lyrics of this song
Super song
Super
👍
@@deepuprasantu can search in google
കാത്തിരിക്കാന്ന് പറഞ്ഞവള്...
കണ്ണോട് കണ്ണായിരുന്നവള്...
മണ്ണോടു മണ്ണായി......
എല്ലാം ഉണ്ട് ഇതിൽ....
വരികൾ.. സംഗീതം.. ആലാപനം.. ദൃശ്യആവിഷ്കാരം... ഡാൻസ്..ആർട്ട്.. കോസ്റ്റുമ്സ്..പെർഫോമൻസ്... എല്ലാം ഒന്നിനൊന്നു മെച്ചം... സംവിധാനം... അത് പിന്നെ പറയാനില്ല... 🙏🏻🙏🏻🙏🏻
Cute music
രാജേഷ് ബ്രോ ❤️❤️❤️❤️❤️പാട്ടും, ഡാൻസും, എല്ലാം പൊളിച്ചു 👍👍👍👍👍എല്ലാവരും അടിപൊളി ആയി💪💪💪💪💪സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് 💪💪💪💪
(എനിക്അഭിനയിക്കാൻ പറ്റാതെ പോയ )വെടി കെട്ടു സിനിമയിൽ അഭിനിയിച്ചഎല്ലാകലാകാരൻ മാർക്കും അണിയറ പ്രവർത്തകർകും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 👍❤
എല്ലാവരും ഒരേ പൊളി❤️❤️❤️❤️❤️❤️
എന്തൊരു ചന്തമാണിത്😀😀😀😍😍😍കാണാനും കേൾക്കാനും🤗
സിനിമ ഇറങ്ങി ഇത്രയും കാലമായെങ്കിലും പാട്ട് ഇപ്പൊഴാണ് കേൾക്കുന്നത്... എജാതി പാട്ട് അടിപൊളി സ്റ്റെപ്പ് സൂപ്പർ.. ഒന്നും പറയാനില്ല🎉
നമ്മുടെ വീട്ടുമുറ്റത്തു കല്യാണ തലേന്ന് വന്നപോലെ .....
മണ്ണിൽ ചവുട്ടിനിന്ന് എഴുതിയ, മനസ്സിൽ മഞ്ഞു പെയ്യിക്കുന്ന, സംഗീത സ്‌നേഹി അല്ലാത്തവർപോലും അറിയാതെ താളം പിടിച്ചു പോകുന്ന, നൃത്തം അറിയാത്തവർക്ക് പോലും ഒന്ന് ചുവടു വെയ്ക്കാൻ പ്രേരിപ്പിക്കുന്ന മലയാളപ്പാട്ട് .
ഇതാണ് "വെടിക്കെട്ട് "പാട്ട് .
കാവിൽ വിളക്ക് തെളിച്ചവള്...
കാത്തിരിക്കാന്ന് പറഞ്ഞവള്...
കണ്ണോട് കാണ്ണായിരുന്നവള്...
മണ്ണോട് മണ്ണായ് മറഞ്ഞവള്...
ചങ്ക് തകർന്നു പോയാ വരികൾ 😭💔
Heart tech
Athine kurichu onnum paranjilla movie il nokki irunu.🌝
@@gauthamvanhalen8071 പടം എങ്ങനുണ്ട്
അതെ 💕💕💕💕
Cenimayil ath parayenilla eanth story anennu
മനോഹരം.. നല്ലൊരു song.. കേൾക്കാൻ ഇമ്പം തന്നെ.. രാജേഷേ.. മഹി.. സഹോ വിഷ്ണു.. സൂപ്പർ.. ഗംഭീരമാകട്ടെ.. സൂപ്പർഹിറ്റ് ആകട്ടെ നമ്മുടെ സിനിമ.. 🥰👍👌👌❤💐💐💐🌹🌹🌹
*ഇന്ദീവരം പോലഴുകുള്ളോള്*
| Indeevaram Lyrics |
ഇന്ദീവരം പോലഴകുള്ളോള്
ഇന്ദ്രധനുസ്സിൽ പിറന്നവള്
കുന്തിരിക്കത്തിൻ മണമുള്ളോള്
ചെഞ്ചുണ്ടിൽ വിരിയും
കരിക്കിൻ പൂള്
ഇന്ദീവരം പോലഴകുള്ളോള്
ഇന്ദ്രധനുസ്സിൽ പിറന്നവള്
കുന്തിരിക്കത്തിൻ മണമുള്ളോള്
ചെഞ്ചുണ്ടിൽ വിരിയും
കരിക്കിൻ പൂള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കണ്ണാരം പൊത്തിക്കളിച്ചപ്പോള്
കണ്ണിമവെട്ടാതെ നോക്കിയോള്
കണ്ണിമാങ്ങാച്ചാറിൻ എരിവുള്ളോള്
കണ്ണീരു കണ്ടാലലിയുന്നോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
പാദാംഗതങ്ങളണിഞ്ഞവള്
പാലക്കാമോതിരമിട്ടവള്
പാലപ്പം പോലെ വെളുത്തവള്
പാമുള്ളനെപ്പോലെ തിളക്കുന്നോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കുന്നിക്കുരുപോൽ മറുകുള്ളോള്
കുങ്കുമം നെറ്റിയിൽ ചാർത്തിയോള്
കൂവളമാല കൊരുത്തവള്
കുമുദിനിപ്പൊയ്കയിൽ നീന്തിയോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
ആലിലപോലെയാടുന്നവള്
ചീരെലപോലെ ചുവന്നവള്
പേരയിലത്തളീർ കിള്ളിയോള്
കാതിലക്കിന്നാരം ചൊല്ലിയോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
വെള്ളിക്കൊലുസിട്ട പെണ്ണിവള്
വെള്ളാരങ്കല്ലു പെറുക്കിയോള്
കൈവെള്ളയിൽ നുള്ളീട്ട് ഓടിയോള്
വള്ളിപോലെന്നിൽ പടർന്നവള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കാവിൽ വിളക്ക് തെളിച്ചവള്
കാത്തിരിക്കാന്ന് പറഞ്ഞവള്
കണ്ണോടു കണ്ണായിരുന്നവള്
മണ്ണോട് മണ്ണായ് മറഞ്ഞവള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാനെന്തൊരു ഇമ്പമാണത്
Super
Super
Thanks❤❤
Thank you brohh
പേരു പോലെ തന്നെ ഒരു വെടിക്കെട്ട് പാട്ടും ...സീനും ...
ചില സന്ദർഭങ്ങൾ .... പ്രിയങ്കരനായ കലാഭവൻ മണിയെ ഓർമ്മപ്പെടുത്തുന്നു....
നല്ലൊരു ടീം വർക്ക് ....
എല്ലാ വിധ വിജയാശംസകളും ....👍
മണിച്ചേട്ടൻ miss ചെയ്യുന്നവർ undo pls like ഒന്നോർക്കാം നമ്മുക്ക് മണിച്ചേട്ടനെ 🔥🔥💫സാധാരണക്കാരുടെ മണിച്ചേട്ടൻ 🔥🔥🔥🔥❤️❤️❤️❤️ഇഷ്ട്ടം
ഷിബു പുലർകാഴ്ച്ച വീണ്ടും ഞെട്ടിച്ചു.
എഴുത്തും ഈണവും പാടിയതും ഷിബു.
കൈതാരം ഗ്രാമത്തിന്റെ അഭിമാനം.
നല്ല നാടൻ വെടി കേട്ട്.. സോങ്.. പാടിന്റ ചിത്രീകരണം ഡാൻസ്.. പൊളിച്ചു സൂപ്പർ ആയിടുണ്ട്.. സംവിധായകൻ.. ക്യാമറ മാൻ പ്രതേക അഭിനന്ദനങ്ങൾ 😍👌👍👍👍
പാലാ പള്ളിക്ക് ശേഷം കേരളക്കര കീഴടക്കാൻ 🔥 എത്തുന്ന അഡാർ ഐറ്റം ...❤️ ഇത് മലയാളികൾ മുഴുവൻ ഏറ്റു പാടുമെന്നു 😘 ഉറപ്പുള്ളവർ അടിക്ക് ഒരു ലൈക് 😍
കീഴടക്കി😂
സൂപ്പർ ❤❤
@@sureshkrishna6521 qqq
😂😂😂ഉവ്വേ
കോപ്പാണ്
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന, എല്ലാം കൊണ്ടും മികച്ച ഒരു ഗാനം. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ... ഇതിൽ നേരിട്ട് അറിയാവുന്നത് തകർപ്പൻ ചുവടുകളുമായി പ്രത്യക്ഷപ്പെടുന്ന കലാമണ്ഡലം വൈശാഖ് നെ മാത്രം ആണ്. ഒരു നല്ല കലാ കുടുംബത്തിൽ നിന്ന് വരുന്ന ശ്രീ വൈശാഖ് മൾട്ടി ടാലെൻ്റെഡ് ആയിട്ടുള്ള ഒരു കലാ നിപുണൻ ആണ്. അദ്ദേഹം ഏറെ താമസിയാതെ മലയാള സിനിമയിലെ ഒരു ശ്രദ്ധേയ മുഖമായി മാറും എന്ന് ഉറപ്പാണ്. എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏👍
സൂപ്പർ സോങ് വെടിക്കെട്ട് എന്റെ എല്ലാവിധ ആശംസകളും നേരുന്നു ഫുൾ ക്രൂവിനും അഭിനന്ദനങ്ങൾ
എന്ത് സുഖമാണ് കേട്ടിരിക്കാൻ .. കാണാൻ അതിലേറേ രസം ....പൊളിച്ച് ...🤩
കാണാൻ എന്തൊരു ചന്തമാണത് 🤍
രാജേഷേട്ടാ proud of you 😍
വിഷ്ണു മച്ചാന്റെ സീൻ കണ്ടു ആരേലും കണ്ണിൽ നിന്നും വെള്ളം വന്നോ 🤔
(ഞാൻ അല്ലാതെ വേറെ ) 😍😍ഹാർട്ട്ടച്ചിങ്
ഈ പാട്ടു കേൾക്കുമ്പോൾ മണി ചേട്ടൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതുപോലെ ❤
how to get lyrics of this song
😭😭😭😭
ഈ പാട്ടിന്റെ മാത്രം പ്രത്യേകത എന്തെന്നാൽ ഇതിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാം 100% പെർഫെക്ട് ആയി ചെയ്തിരിക്കുന്നു
നിങ്ങളുടെ പാട്ടിനു വല്ലാത്തൊരു ആകർഷണം ഉണ്ട്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... Nice..
_ഇത്രയും നാളായിട്ട് ഇത്രയും നല്ലൊരു പാട്ട് കേൾക്കാൻ സാധിക്കാതെ പോയല്ലോ __3:23__ Super dance_ 😍😘❤️🔥
പഴമയെ ഓർമിപ്പിക്കുന്ന പാട്ട് .....മനോഹരമായ അവതരണം ... Visual treatment is very good and artists done well
ഈ പാട്ട് ഇപ്പോള്‍തന്നെ ഞാൻ 10 പ്രാവശ്യം എങ്കിലും കേട്ടു. നല്ല lyrics. നാടന്‍ പാട്ടിന്റെ ചാരുത. മണ്‍മറഞ്ഞു പോയതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ നിരവധി കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ വൈപ്പിന്‍ ദ്വീപിന്റെ ജനകീയ മുഖമായി മാറാനുള്ള ഭാഗ്യം വിപിന്‍, വിഷ്ണു, ബാബു ജോസ് ചേട്ടൻ എന്നീ കലാകാരന്‍മാര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
കാവില്‍ വിളക്ക്...........
......എന്ന് തുടങ്ങുന്ന
നാല് വരി പാട്ട് കഴിഞ്ഞ് ഓര്‍മകളിലേക്ക് പോയിട്ട് വിഷ്ണു ഒന്ന് ദീര്‍ഘനിശ്വാസം വിട്ട് വീണ്ടും continue ചെയ്താല്‍ കുറച്ചുകൂടി നന്നായേനെ എന്ന് എനിക്ക് തോന്നി. നിര്‍ദേശം ഒന്നും അല്ലാട്ടോ... സ്നേഹത്തോടെ......
കാണാനും കേൾക്കാനും മനോഹരം 💞 അഭിനന്ദനങ്ങൾ 👍
മഹാദേവ നീ പൊളിക്കടാ 👏👏👏👏👏👏💪🔥🔥🔥🔥🔥🔥💪💪💪
ഒരുപാട് നന്ദി ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകക്കും നമ്മുടെ തൊട്ടടുത്ത വീട്ടിലെ കല്യാണവീടുപോലെ തോന്നി
മനോഹരമായ വരികൾ, മനസിൽ തട്ടുന്ന ഈണം. കാണാനഴകുള്ള നൃത്തചുവട്, അവസാനം ഹൃദയത്തിലേക്ക് ഒരു നീറ്റൽ തന്ന അവസാന വരികൾ, വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഭാവം. എന്തുകൊണ്ടും വളരെ ഹൃദ്യമായി .എല്ലാവരും ഇരുത്തംവന്ന കലാകാരൻമാർ. അടിപൊളി.
വെടിക്കെട്ട് ക്രൂവിനും ഒപ്പം ഷിബു പുലർക്കാഴ്ചക്കും എൻ്റെ അഭിനന്ദനങ്ങൾ
ഇനിയും പ്രതീക്ഷിക്കുന്നു.
ഈ പാട്ട് പ്രോഗ്രാമിന് പാടുവാൻ താല്പര്യപ്പെടുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാം കൂട്ടുകാർക്കും ടീം വെടിക്കെട്ടിനും 🔥ആശംസകൾ 😍😍
പാട്ടിന്റെ വരികൾ പോലെ തന്നെ കാണാൻ എന്തൊരു ചന്തമാണിത് ❤കേൾക്കാൻ എന്തൊരു ഇമ്പമാണത് ❤ അഡിക്റ്റഡ് 🎉
പുതിയതായി പുറത്തിറങ്ങാൻ പോകുന്ന വെടിക്കെട്ട് എന്ന സിനിമയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുകയാണ്
നല്ല വിജയത്തിലേക്ക് ഫിലിം എത്തിച്ചേരട്ടെ എല്ലാവിധ പ്രാർത്ഥനകളും
ഹോ എന്തൊരു സുന്ദരമാണാ പാട്ടിനോപ്പിച്ചുള്ള എല്ലാവരുടെയും സ്റ്റെപ്സ് സിംപിൾ ആണെങ്കിലും... എനിക്ക് പാട്ടിലും ഇഷ്ടമായത് ആ സ്റ്റെപ്സാണ്
All the best for the entire team of വെടിക്കെട്ട് 🥰🥰🥰🥰🥰
കേട്ടിരിക്കുന്നവന്റേ കണ്ണ് നിറക്കുന്ന ലാസ്റ്റ് വരി, eee song കേൾക്കുന്നവന്റേ മനസ് നിറയും എന്തോ ഒരു.... പറയാൻ പറ്റാത്ത ഒരു.......... എന്താ പറയുക.. ഒന്നും പറയാൻ ഇല്ല.......ഒരു രക്ഷയും ഇല്ല,. All crew പൊളി ❤️❤️❤️❤️❤️❤️❤️
വെടിക്കെട്ടിനും എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ 🔥🔥🥰🥰❤️❤️❤️👍ഇത് പൊളിക്കും
Wowwwwww അടിച്ചു പൊളിച്ചു തിമിർത്തുട്ടാ... എത്ര കേട്ടാലും മതിവരില്ല അത്രക്കും മനോഹരം ആയ വരികൾ 👌👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെയും ആശംസകൾ നേരുന്നു 👏👏👏👏👏🌹🌹🌹🌹🌹🌹
ഒരു നടൻപാട്ട് കേൾക്കുന്ന ഫീൽ.മനോഹരമായ ആലാപനം സഹോ പൊളിച്ചു. All the best the entire team of വെടിക്കെട്ട് ❤️❤️
എന്തൊരു പാട്ടാണ്. പൊളി എന്നു പറഞ്ഞാൽ പോരാ 😘😘😘.,.. സൂപ്പർ..... 🔥🔥🔥🔥...
രാജേഷേട്ടാ 😍👏❤️❤️ all the best
ഓരോ നാല് വരികളും different ഗായകർ പാടിയിരിക്കുന്നു......❤❤❤❤❤❤
ജ്യോതിഷിനും,, വെടിക്കെട്ടിന്റെ എല്ലാ ടീം അംഗങ്ങൾക്കും,, എല്ലാവിധ ആശംസകളും,, നേരുന്നു 🙏🙏🙏 എല്ലാവിധ റെക്കോർഡുകളും കടത്തിവെട്ടി മുന്നേറട്ടെ 💪💪💪💪💪✌️✌️✌️✌️✌️
ഈ cinima ആദ്യം tv യിൽ ഇരുന്ന് ചുമ്മാ ഇരുന്ന് കണ്ടത് ആണ് last ഞാൻ അറിയാതെ ഇരുന്ന് കരഞ്ഞു 😢
എല്ലാവരും പൊളിച്ചടക്കി 💯💯🥰🥰🥰👌🔥🔥🔥🔥🔥waiting 🥰🥰🥰
വെടിക്കെട്ട് എന്ന സിനിമയിലെ
ഈ ഗാനം കേട്ടു വളരെ മനോഹരമായിരിക്കുന്നു
ഈ ഗാനത്തിന്റെ തുടക്കത്തിൽ
പാടിയിരിക്കുന്നത് എൻറെ പ്രിയ സുഹൃത്തും സഹോദരൻ തുല്യമായ ഹരി കണ്ടം മുറിയാണ്
ഒരു ഗായകന് വേണ്ടുന്ന കോളിറ്റി
ഇതിൽ അഭിനയിക്കുന്ന കഥാപാത്രത്തിന് ഹരി കണ്ടം മുറിയുടെ സ്വരം കറക്റ്റ് .മാച്ചിംഗ് ആണ് അദ്ദേഹത്തെക്കൊണ്ട് ഈ ഗാനം പാടിക്കാൻ അവസരം നൽകിയ സംഗീത സംവിധായകന് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ പലപ്പോഴും ഞാൻ ഓരോ പുതിയ ഗാനങ്ങൾ കേൾക്കുമ്പോഴും ആ ഗാനം സംഗീതം നൽകിയ സംഗീതസംവിധായകർ എന്നെ വിളിക്കാറുണ്ട് ഗാനത്തെക്കുറിച്ച് കേട്ടിട്ട് വിലയിരുത്തി പറയണം ഞാൻ അങ്ങനെ ചെയ്യാറുണ്ട് ചുമ്മാ ഒരു കമൻറ് ഇട്ടു പോകുന്നതല്ല എൻറെ രീതി ഹരി കണ്ടം മുറി എന്നോട് പറഞ്ഞു ഞാൻ ഒരു പാട്ട് പാടിയിട്ടുണ്ട് ചേട്ടൻ കേട്ട് അഭിപ്രായം പറയണം എന്ന് പറഞ്ഞു അങ്ങനെയാണ് വെടിക്കെട്ടിലെ ഈ ഗാനം ഞാൻ കേൾക്കുന്നത് ഒരുപാട് സന്തോഷം തോന്നി നല്ല ഒരു ഗായകനെ കൂടിമലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വിപിൻ ജോർജിനും സഹപ്രവർത്തകർക്കും ഒരുപാട് നന്ദി ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചഎല്ലാവർക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ഈ സിനിമ വൻ വിജയമായി മാറട്ടെഎന്നു പ്രാർത്ഥിക്കുന്നു 🙏
❤️🙏
കിടിലം പാട്ട് 🥰❤️❤️ എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ ❤️❤️
കുറെ കാലങ്ങൾക്ക് ശേഷം .... നല്ല ഒരു നാടൻ പാട്ട് ശൈലിയിൽ ഒരു പാട്ട് ....കിടുക്കി 🎉
Verea pattu kelkkathondaaaa😁😁😁😁
👍👍👏👏👌
ആ.... ഹാ.... 👌👌👌ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🥰🌹ഈ സിനിമക്ക് അംഗീകാരങ്ങൾ തേടിയെത്തും ❤❤
🙏🙏
👏👏👏👏👏👏🎂👏👏🎂👏👏👏👏👏
എന്താ ഫീൽ😍❤️ഇന്ദീവരം പോൽ അഴകുള്ളോള് ഇന്ദ്രധനുസിൽ പിറന്നവള് കുന്തിരിക്കത്തിൻ മണമുള്ളോള് എൻ ചുണ്ടിൽ വിരിയും കരിക്കിൻ പൂള് 🥰❤️
Nice songg.. all the best Rajesheaattaa❤. Waiting for the movie.
ഈ പാട്ടു എന്തൊരുസൂപ്പർ.... ❤❤
ഞാൻ ഈ പാട്ടിന്റെ ഫാൻ ആണ്. ❤😍😍😍😍🥰🥰
Polichu ✨pattu vedikettu thanne mahi annanu ente ashamsakal💥❤️
ഈ പാട്ട് സീനിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട്. പ്രത്യേകിച്ചും പാട്ട് പാടി തുടങ്ങുന്ന മുടി വളർത്തിയ ചേട്ടൻ... തോണ്ടലില്ലാതെ എന്താഘോഷം എന്ന് പറയുന്ന ചേട്ടൻ ..ഡാൻസ് കളിക്കുന്ന കോറസ് ഗ്രൂപ്പിൽ ചുവന്ന ടീ ഷർട്ടും കഴുത്തിൽ തോർത്തും ഇട്ട ആ ചേട്ടൻ ... അനിയൻമാരെക്കാളും ആ ചേട്ടൻമാർ പൊളിച്ചു.👍
Super song....Rajeshetta....super.... മനസ്സിൽ നിറഞ്ഞ സന്തോഷം❤️❤️❤️❤️❤️❤️❤️
ഈ പാട്ട് ഞാൻ മിക്കദിവസവും കേൾക്കും. ഇതിന്റെ സീനിൽ അഭിനയിച്ചവർ എല്ലാം വ്യത്യസ്തമായ രീതിയിൽ അവരുടെ ഭാവപ്രകടനങ്ങൾ കാഴ്ചവച്ചു.
Sambavam polichu.. All the best vishnu & bibin👍
Congrats dear Rajesh kadavanthra.Iniyere മുന്നോട്ട് നയിക്കട്ടെ ഈ സിനിമയിലൂടെ.All the best to the film.Katta waiting to see. ബിബിൻ & ഉണ്ണി കൂട്ടുകെട്ട് വൻ വിജയമായി മാറട്ടെ
தமிழ்நாட்டில், இருந்து இந்த பாட்டு கேட்கும்போது அருமை, அழகான வரிகள், அழகான நடனம், இப்பாட்டை கேட்டும்போது மனதில் சந்தோசம், வாழ்த்துக்குள் அனைவருக்கும்.❤️❤️❤️
മലയാളം transalete
തമിഴ് എഴുതിയ ആൾ മലയാളി അല്ലെ
@@ranjitm5974 English translate nokku
Athe,ithu kandupidikkaan nalla padupattu😆😆
😍😍😍😍😍
Atrayo kalathinu shesham nalloru movie ..congrats all team...vishnu and bibin...❤
adipoli song... pattile pole thanne kelkkan enthoru impamanu ithu... Rajeshetta pwolichutta❤️❤️❤️❤️❤️
Adiboli super
♥️♥️♥️😍😍😍👌👌👌
how to get lyrics of this song
പൊളിച്ചു മക്കളെ എല്ലാവിധ ആശംസകളും നേരുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
അതിമനോഹരം 👌👌👌👌👌.. വിജയാശംസകൾ ❤❤❤❤❤👍👍👍👍👍👍
Vishu പാടുമ്പോൾ നല്ല ഫീൽ ഉണ്ടായി. നല്ലവരികളും
SUPER.. 👌👌👌👌
എല്ലാവരും തകർത്തു..
🥰🥰🥰🥰🥰🥰🥰🥰🥰
കാണാൻ എന്തൊരു ചന്തമാണത്....
കേൾക്കാൻ എന്തൊരു ഇമ്പമാണത് 🎼🎶❤️...
All the best team vedikkettu. 🔥👏
കേട്ടിരിക്കുന്നവന്റെ നെഞ്ചിൽ ഒരു കനൽ വാരി ഇടുന്ന വരി 2:40💕
Kwowuwteqi
😂😂
😂
😂
😂😂
😂
😂😂😂😂
👍🏻
Rw 1:23 ge 1:25 s 1:26
കുറച്ചു നാളിന് ശേഷം ഒരു വൈബുള്ള പാട്ടുകേട്ടു, keep it up
ഗാനമേളക്ക് പാടാൻ പറ്റിയ അടിപൊളി പാട്ട്🎵💞🎵💞💯💯😍
Nice song.....great music..... congratulations ❤️❤️❤️
അടിപൊളി song എന്റെ മനസ്സിൽ ഈ പാട്ട് കയറിപ്പോയി ❤️❤️❤️😍😍
സൂപ്പർ പാട്ട്....
മനസിൽ കുളിർമ നൽ കുന്ന
മനോഹര ഗാനം.....
😍❤️പൊളി എല്ലാരും പൊളിച്ചു
മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം കേട്ടാലോ 🥰❤🔥
All the best team vedikkettu😍😍
ഞങ്ങളുടെ മഹാദേവൻ ചേട്ടൻ ❤❤❤
❤️❤️❤️
All the best team♥️വെടിക്കെട്ട് 🥰
RUclips ലെ Ad time ൽ ആണ് ഈ പാട്ട് ആദ്യമായി കേട്ടത്. എന്റെ അമ്മയ്ക്കാണ് ഈ പാട്ട് ആദ്യം ഇഷ്ടായത്. പിന്നെ എനിക്കും. Skip ചെയ്യാതെ കണ്ടിരുന്നു.
വെടിക്കെട്ട് full group 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ all the best 🤩
എന്റെ 💕ljkkoooo😊
Randu pattum kandu randum veendum veendum kelkkan thonnunna pattukal cinemayum athupoley vamban vijayamayi theerattey ithupoleyulla sadharanakaraya kalakaranmarey munnaniyilekku konduvaranulla manassinu big salute 💖💞