Puzhu Pulikal | Kammatipaadam| Audio Songs| Dulquer Salmaan, Rajeev Ravi | Official

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 4 тыс.

  • @Jithinrajthottumbay
    @Jithinrajthottumbay Год назад +262

    ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ വിനായകൻ തന്നെയാണെന്ന് അറിഞ്ഞപ്പോൾ അൽഭുതം ❤

  • @lijonj3537
    @lijonj3537 4 года назад +1292

    വല്ലാത്തൊരു ആത്മാവാണ് ഈ പാട്ടിന് headphon വെച്ച് കണ്ണടച്ച് കേട്ടാൽ ഈ ലോകം വിട്ട് പോയ രണ്ടാത്മാക്കൾ വന്ന് പാടി തരുന്നപോലൊരു ഫീലാണ് ♥♥

    • @ashinvsaji8319
      @ashinvsaji8319 3 года назад +6

      💯

    • @shansatan666
      @shansatan666 Год назад +6

      Angane feel cheytha ore oru song 96 le song aanp

    • @LM10888
      @LM10888 Год назад +5

      @@shansatan666 life of ram song anno

    • @SSs-lt2jh
      @SSs-lt2jh Год назад

      @@shansatan666 96 eth song bro

    • @shansatan666
      @shansatan666 Год назад +1

      @@SSs-lt2jh kadhale kadhale

  • @mehmucaxrod499
    @mehmucaxrod499 8 лет назад +942

    ഇതാണ് പടം. ഇതാണ് പാട്ട്.എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം

  • @devgowri
    @devgowri Год назад +1127

    വിനായകൻ ഒരു സംഗീത സംവിധായകൻ കൂടി ആണെന്ന് അറിഞ്ഞതിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കുന്നവർ...👍

  • @dinesh-sh4hh
    @dinesh-sh4hh 5 лет назад +1719

    "ഡാ പറങ്കി മജീദെ...... ഞാൻ വരൂട്രാ... "
    ഗംഗ 👏👏
    വിനായകൻ ❤️❤️❤️❤️

    • @sijuvl8109
      @sijuvl8109 4 года назад +23

      ആ വാക്കിനു നന്ദി.

    • @salmanfariz988
      @salmanfariz988 3 года назад +4

      😘😘😘

    • @arundas3743
      @arundas3743 2 года назад +2

      😍

    • @sumithsurendran4611
      @sumithsurendran4611 3 месяца назад

      😊

    • @SongofSongzz
      @SongofSongzz 2 месяца назад

      അത് പറഞ്ഞിട്ട് ഒരു നടപ്പുണ്ട് 🔥

  • @amllemans
    @amllemans 4 года назад +2207

    ഒരു കോറോണകാലം, വളരെ അർത്ഥം നൽകുന്ന രചന.... മനുഷ്യൻ തന്റെയെന്നഹങ്കരിച്ചു ഈ.. കാടും, മലകളും, പുഴയും.. എല്ലാം അതിന് തന്നെ സ്വന്തം എന്ന്‌ മനസ്സിലാക്കി തരുന്നു...🙏

  • @vivekvinayan3520
    @vivekvinayan3520 Год назад +803

    Music director - vinayakan 😍 lyrics ❤‍🔥

  • @shinemattapilly9996
    @shinemattapilly9996 3 года назад +1384

    കമ്മട്ടിപ്പാടം പറയാൻ വാക്കുകൾ ഇല്ലാത്ത സിനിമ... 👌👌👌👌👌👌👌👌👌👌👌

  • @shajihamzas
    @shajihamzas 7 лет назад +613

    അടിച്ചമർത്തപ്പെട്ട രണ്ടു അടിമകളുടെ സംഭാഷണംപോലെ ...

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 4 года назад +8623

    ഞാനും ഒരു പുലയൻ ആണ് അതിൽ ഇന്ന് അഭിമാനം തോന്നുന്നു 💪💪💪🙏🙏🙏

    • @vishnunatraja
      @vishnunatraja 4 года назад +763

      പുലയം എന്നാൽ സംസ്കൃത ഭാഷയിൽ കൃഷിഭൂമി agriculture land എന്ന് അല്ലേ അർഥം .... പുലയർ എന്ന വാക്കിന്റെ അർത്ഥം കൃഷി ചെയ്യുന്നവർ/ കൃഷിക്കാർ എന്നൊക്കെ അല്ലേ അർഥം വരിക

    • @onlyskillnogoal1900
      @onlyskillnogoal1900 4 года назад +452

      Jathiyum mathavum paranj ororuthanmar irgiyittund

    • @sanoopsivan1913
      @sanoopsivan1913 4 года назад +113

      ആണേൽ പോയി ഊമ്പു മൈരേ..ഇവിടെ ഒരു മതമേ ഉള്ളു മനുഷ്യൻ അതിൽ പുലയൻ പറയൻ നായർ ബ്രഹ്മണൻ ഒന്നും ഇല്ല.നിന്നെ പോലെ ഉള്ളവന്മാർ ആണ് ജാതി പേര് പറഞ്ഞു തമ്മിൽ തല്ലാൻ നടക്കുന്നത് ഓരോ മൈരൊക്കെ

    • @vineethmkd1569
      @vineethmkd1569 4 года назад +180

      @@sanoopsivan1913 ജാതിയത ഇല്ലാതാക്കാൻ താങ്കൾക് കഴിയുമോ.....? .

    • @sanoopsivan1913
      @sanoopsivan1913 4 года назад +272

      @@vineethmkd1569 ജാതി നോക്കിയാണോ സുഹൃത്തേ നിങ്ങൾക് സുഹൃത്തുക്കൾ ഉള്ളത് അത് ജാതി നോക്കി ആണോ....

  • @dileepdivakaran9147
    @dileepdivakaran9147 7 лет назад +1192

    വിനായകൻ ഒരു പുതിയ സന്ദേശമാണ്.... കുറേ സൂപ്പർ താരങ്ങൾ മാത്രമല്ല മലയാള സിനിമ എന്ന സന്ദേശം..... മലയാള സിനിമയിൽ അരങ്ങു വാഴുന്ന ജാതി മേൽക്കോയ്മക്കുള്ള കനത്ത വെല്ലുവിളിയും.....

    • @shebinsafaru3983
      @shebinsafaru3983 6 лет назад +15

      DILEEP DIVAKARAN onnupodappaa

    • @shebinsafaru3983
      @shebinsafaru3983 6 лет назад +26

      Avdem jaathi melkoymaa....ninakk pranthano..

    • @themadmax4196
      @themadmax4196 6 лет назад +18

      Ivanokko pranthano, party classil poyi aayathayirikmm

    • @thundermonkey4249
      @thundermonkey4249 6 лет назад +13

      Jathi Melkoyma illatha oru sambhavam alla....

    • @riyasmuhammedryz3850
      @riyasmuhammedryz3850 5 лет назад +131

      @@shebinsafaru3983 അയാള് പറഞ്ഞതിലെന്താണ് തെറ്റ് ? ഇന്നും ജാതി വേര്‍തിരിവ് നിലനില്‍ക്കുന്നില്ലേ ? താഴ്ന്ന ജാതിക്കാരെ ഇന്നും നികൃഷ്ടരായി കാണുന്നില്ലേ ? ഇവരെപ്പോലുള്ള താഴ്ന്ന ജാതികള്‍ക്ക് പെണ്ണ് കൊടുക്കരുതെന്ന് അയല്‍ക്കാരായ രണ്ട് പേര്‍ സംസാരിക്കുന്നത് എന്റെയൊരു സുഹൃത്ത് കേട്ട് അവന്‍ ഞങ്ങളോട് സങ്കടം പറഞ്ഞിട്ടുണ്ട്...വിപ്ലവം പറയുന്നവരും ഇതിലുണ്ടെന്നത് പച്ചയായ സത്യം...!

  • @mkdjithu
    @mkdjithu 13 дней назад +16

    വല്ലാത്തൊരു ഭീകരത!! 2025ലും കേൾക്കാൻ വരുന്നവർ ഇവിടെ കമ്മോൺ ❤️

  • @AjayKumar-fh7dk
    @AjayKumar-fh7dk Год назад +228

    Vinayakan the Music Director 🔥❤️

    • @dineshdinesh3618
      @dineshdinesh3618 11 месяцев назад +2

      നമ്പൂതിരിയും, നായരും വാല് ചേർക്കുമ്പോൾ, നമുക്കും ആയിക്കൂടെ

  • @roshanmuhammed9337
    @roshanmuhammed9337 3 года назад +175

    Lyrics:
    Njaan ariyumKuralukalellaam Entetho ponnacha…
    Nee ariyum Kuralum chankum Ellarudem ponmakane…
    Njaanembiya Chaarum charavum Madhuvalle ponnacha…
    Nee monthiya Madhu nin chora Chudu chora pon makane…
    Naam pottiya Pokka likkara Naam pottiya pokka likkara Engei poi nallacha… Nee vaariya Chudu chorop pam Venthae poi nan makane…
    Akkanum maa malayonnum Nammuda thalla enmakane…
    Ee kayal kayavum karayum Aarudeyu malla enmakane…
    Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal
    Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal
    Pala kaala Paradei vangal Pula yaadi kal nammalumoppam
    Narakichu porukkum ividam… Bhoolokam thirumakane…
    Kalahichu marikkumm ividam Ihalokam en thirumakane…

  • @sayooj0369
    @sayooj0369 4 года назад +3736

    കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌ 💥

  • @jaseemnn
    @jaseemnn Год назад +24

    ഗംഗ .....മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രം ❤..മരണ ഭയം ഇത്രയും തീവ്രമായി കാണിച്ച ഒരു സിനിമ ഇല്ല ..

  • @vysakhpv9009
    @vysakhpv9009 3 года назад +60

    ഏത്ര തവണ കേട്ടാലും പിന്നെയും വരും ഒന്നൂടി കേൾക്കാൻ
    ഓഹ് ടെൻഷൻ അടിച്ചിരിക്കുമ്പോൾ തരുന്ന ആശ്വാസം 🥰

  • @sivananthans5179
    @sivananthans5179 6 лет назад +4007

    I m tamilan bt i hearing this song more than 100tyms

  • @stebincjohn4259
    @stebincjohn4259 6 лет назад +104

    കമ്മട്ടിപ്പാടത്തെ പിള്ളേർ ബസല്ല. ട്രെയിൻ വരെ തടയും 😍

  • @Kichoos
    @Kichoos Год назад +27

    ഇത്രകാലം ഈ പാട്ട് കേട്ടിട്ടും ഇതിന്‍റെ മ്യൂസിക് ഡയറക്ടര്‍ ആരാണെന്ന് ശ്രദ്ധിച്ചിരുന്നില്ല. അത് ആരാണെന്ന് അറിഞ്ഞിട്ട് ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ വല്ലാത്തൊരു ഫീല്‍..

  • @primaljoseph255
    @primaljoseph255 8 лет назад +2091

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
    നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..
    ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
    നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ..
    നാം പൊത്തിയ പൊക്കാളിക്കര
    നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ
    നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ,,
    അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ
    ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ
    പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
    പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
    പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
    നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
    കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ...

  • @vipinlalcp5202
    @vipinlalcp5202 2 года назад +34

    ഒരു ജനതയുടെ ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ സിനിമ അഭിനയിച്ചവരെല്ലാം ജീവിച്ചുകാണിച്ച പടം എന്നും ജന ഹൃദയത്തിൽ നിലനിൽക്കുന്ന സിനിമ എന്തോ അത്രയ്ക്ക് അങ്ങട് ഇഷ്ട്ടപ്പെട്ടു ഇത് 💞💞💞 heart touching lyrics 💞

  • @SarathEss
    @SarathEss Год назад +38

    പുലയർ കലാപരമായി നല്ല കഴിവുള്ള ആളുകൾ ആണ്.അവരെ നമ്മുടെ പൂർവികർ അടിച്ചമർത്തിയതുകൊണ്ടാണ് അവരിലെ പല കലാകാരന്മാരെയും നമ്മൾ അറിയാതെ പോയത്. മോഹൻലാലും മമ്മൂട്ടിയും ഒക്കെ വർഷങ്ങൾ കൊണ്ട് അഭിനയം തൊഴിലാക്കി കാണിച്ചതിലും വലുതാണ് വിനായകൻ ഇതിലൂടെ കാട്ടിത്തരുന്നത്. ഒന്നോ രണ്ടോ പ്രധാന വേഷങ്ങൾ ചെയ്ത വിനായകൻ അഭിനയത്തിൽ താര രാജാകകന്മാരെ കടത്തിവെട്ടും എന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു.

    • @Anjali-jh8hj
      @Anjali-jh8hj 11 месяцев назад

      🎉🎉🎉🎉🎉🎉

    • @nikhilms3336
      @nikhilms3336 5 месяцев назад

      😂😂മോനെ..

  • @MechanicSajith
    @MechanicSajith 2 года назад +110

    നല്ല വരികളും വിനായകന്റെ തകർത്ത അഭിനയവും 💕

    • @gokulnathg5801
      @gokulnathg5801 Год назад +1

      പാട്ടും വിനായകൻ തന്നെ ആണ്.🙄

  • @subairzz
    @subairzz 7 лет назад +4391

    ഞാൻ കണ്ട ഏറ്റവും ശക്‌തമായ സിനിമ

  • @balaramanpasupathy2907
    @balaramanpasupathy2907 4 года назад +354

    I from chennai, feel good song, after hearing this song, i was crying. Malayalam movies is the best in indian cinema. I dont know malayalam.

  • @fortuner510
    @fortuner510 7 лет назад +154

    whatta classic! love this movie so I have watched it thrice.. I am a kannadiga from Bangalore however have affinity with Malayalam movies

    • @RR-tp5gy
      @RR-tp5gy 7 лет назад +2

      All About Movies please do wath malayalam movie iyyobinte pusthakam

  • @user-hh8tp1kx9h
    @user-hh8tp1kx9h 2 года назад +365

    ഞാനറിയും കുരലുകളെല്ലാം
    എന്റേതോ പൊന്നച്ചാ...
    നീ അറിയും കുരലും ചങ്കും
    എല്ലാരുടേം പൊന്മകനെ ..
    ഞാനെന്തിയ ചാറും ചാരവും
    മധുവല്ലേ പൊന്നച്ചാ ..
    നീ മോന്തിയ മധു നിൻ ചോര
    ചുടു ചോര പൊൻ മകനെ ..
    നാമ്പോട്ടിയ പൊക്കാളിക്കര
    നാമ്പോട്ടിയ പൊക്കാളിക്കര
    എങ്ങേപോയ് നല്ലച്ഛാ
    നീ വാരിയ ചുടു ചോറൊപ്പം
    വെന്തേ പോയി നന്മകനെ ..
    ആ കാണും മാമലയൊന്നും
    നമ്മുടേതല്ല എന്മകനെ ..
    ഈ കായൽ കയവും കരയും
    ആരുടേയുമല്ല എന്മകനെ ..
    പുഴു പുലികൾ പക്കി പരുന്തുകൾ
    കടലാനകൾ കാട്ടുരുവങ്ങൾ
    പുഴു പുലികൾ പക്കി പരുന്തുകൾ
    കടലാനകൾ കാട്ടുരുവങ്ങൾ
    പലകാല പരദൈവങ്ങൾ
    പുലയാടികൾ നമ്മളുമൊപ്പം
    നരകിച്ചു പൊറുക്കുമിവിടം ..
    ഭൂലോകം തിരുമകനെ ..
    കലഹിച്ചു മരിക്കുമിവിടം ..
    ഇഹലോകം എൻതിരുമകനെ ..
    താനെ .. താനെ .. തക തന്താന്നേ ....
    താനെ .. താനെ .. തക തന്താന്നേ ....

  • @joby3950
    @joby3950 6 лет назад +764

    എന്താ ഒരു ഫീൽ ഈ പാട്ട്ഇപ്പോഴും കേൾക്കുമ്പോ.ചങ്ക് പെടയാ..
    😪😪വിനായകൻ ചേട്ടാ 100കോടി😓🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Satheeshkarakkad
    @Satheeshkarakkad Год назад +65

    ഒരു ജനതയുടെ സംഗീതം..... Composed by :-VINAYAKAN TK

  • @vidhyagopi3032
    @vidhyagopi3032 Год назад +47

    Music director one and only vinayakan🔥🔥🔥🔥♥️ മനസ്സിലായോ സാറേ 😊♥️

  • @sajeevkv7584
    @sajeevkv7584 2 года назад +54

    നല്ല വരികൾ അതിനൊത്ത ശബ്ദ്ധവും, എത്രകേട്ടാലും മതിവരില്ല 👍👍👍👍

  • @പ്രകാശ്ഭായ്
    @പ്രകാശ്ഭായ് 8 лет назад +436

    നമ്മുടെയൊക്കെ ജീവിതം ആണല്ലോ തമ്പുരനെ.........

  • @ClassicNadodi
    @ClassicNadodi 7 лет назад +408

    malayalam movies are setting benchmark...unique style of movie making..i am from tamilnadu.....This film is the best ever film that i have watched....its going to stay top always in my mind

  • @abdullamelethil3862
    @abdullamelethil3862 7 лет назад +85

    'നീ വല്ല്യസുന്ദരൻ അല്ലെടാ സൽമാൻ ഖാൻ...

  • @rahulremanan2696
    @rahulremanan2696 2 года назад +28

    മനസിനെ എങ്ങോട്ടോ പിടിച്ചു വലിക്കുന്ന ഫീൽ.. ഏറ്റവും ശക്തമായ ഫീൽ ഉണ്ടാക്കിയ മൂവി.. വേറെ ഒരു സിനിമയും ഇത്ര ഫീൽ ഉണ്ടാക്കിയിട്ടില്ല

  • @muzamilmuzamil3217
    @muzamilmuzamil3217 8 лет назад +488

    വിനായകൻ നുമ്മട മുത്താണ്... ഒരു അവാർഡ് ഇപ്രാവശ്യം ഇദ്ദേഹത്തിന് കൊടുത്തിലെങ്കിൽ വലിയ സങ്കടമാണ് ഞങ്ങൾക്ക് ''...

    • @akhil2539
      @akhil2539 7 лет назад +1

      😃😃😃

    • @abhijithsnair916
      @abhijithsnair916 7 лет назад +1

      Pollichu

    • @arunpt7375
      @arunpt7375 6 лет назад

      Yes

    • @basilvarghese9414
      @basilvarghese9414 6 лет назад

      മുത്താണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @annagutirez5973
    @annagutirez5973 6 лет назад +208

    This is one of the best gangster stories I’ve seen come out of India. Definitely a must watch movie. Also kudos to Dulquer playing a fabulous role..

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 4 года назад +27

      More over a gangster movie... It is the movie about ernakulam (Kochi) City......it has past life of ernakulam. When i was watching the movie i just felt i was brought back to thirtee years ago... KAMMATTI PADAM..... Kammatti was the name of rice..... It was cultivated on ernakulam... That rice field was. Became kochi city.

    • @حضرمون
      @حضرمون 4 года назад +18

      This isn't a gangster movie. It is a movie about a group of people with lower social status, where they lived in the middle of acres of cultivation land of paddy and how those lands turned into concrete jungles. It also depicts that these men are still considered low class even today and that's where all corporates dump wastes.

    • @AIEDUCATIONEXPRESS
      @AIEDUCATIONEXPRESS 4 года назад +4

      Not a gangster movie , watch angalamy diaries for gansta feels

  • @santhoshswaminadhan2434
    @santhoshswaminadhan2434 5 лет назад +5603

    2020 ലും തിരഞ്ഞു വന്നവർ അടി like 😊
    .
    .
    2021 ൽ തിരഞ്ഞു വന്നവരും അടി മക്കളെ like 🔥

  • @shanoopvm1502
    @shanoopvm1502 Год назад +67

    MUSIC DIRECTOR :VINAYAKAN ❤🔥🔥🔥

  • @pradeepm3964
    @pradeepm3964 4 года назад +90

    അഹങ്കാരവും അസൂയയും ഒരു പക്ഷി പോലെ ശരീരത്തിൽ നിന്നും പറന്ന് പോകുന്നത് പോലെ ഉള്ള ഒരു ഫീലിംഗ്

  • @deepasiddhu7209
    @deepasiddhu7209 7 лет назад +187

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ?
    നീയരിയും കുരലും ചങ്കും എല്ലാര്ടേം പൊന്മകനേ
    ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ .....'.thiricharivukalude vasandhakaalam'.....iniyengilum nammal thirinju nokkanam....avanavane thanne..hatsoff for the makers.

    • @younusyounu2348
      @younusyounu2348 5 лет назад

      Deepa Siddhu this is mucical sosialisam

    • @higuitclub
      @higuitclub 5 лет назад +1

      🀄

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 4 года назад +1

      @Vaisakh M ഞാനും പുലയൻ ജാതി ആണ് അതിൽ അഭിമാനം കൊല്ലുന്നു 💪💪💪💪❤️❤️❤️❤️

    • @swalihmonstartech6480
      @swalihmonstartech6480 4 года назад +1

      Tnx

  • @sajithabinokumar4592
    @sajithabinokumar4592 3 года назад +20

    ചോര നീരാക്കി തമ്പുരാൻ മാരുടെ മുന്നിൽ ഒരു നേരത്തെ അന്നത്തിനായി യാചിച്ചു നിക്കേണ്ടി വന്ന, കായലുകളും നീർച്ചോലകളും രാപകലില്ലാതെ കുത്തിപ്പൊക്കി കൊട്ടാരങ്ങൾ പണിതു കൊടുത്തു, ബലിയാകേണ്ടി വന്ന മുതു മുത്തച്ഛൻ മാരുടെ ഓർമ്മകൾ വേട്ടയാടുന്നു. ഈ വരികൾ കേൾക്കുമ്പോൾ

  • @anandhuappoozz7608
    @anandhuappoozz7608 4 года назад +42

    ഈ പടം ഉണ്ടാക്കിയ ഓളം uffff
    പിന്നെ bgm, and music aiyooo
    രോമാഞ്ചഫിക്കേഷ൯ 😍😍😍😘😘😘😘

  • @samlikc4412
    @samlikc4412 4 года назад +104

    വിനായകൻ കരിയറിൽ തന്നെ അടിപൊളി സിനിമ ❤❤

  • @sajitha26
    @sajitha26 4 года назад +80

    ഞാൻ എറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാള സിനിമയിലെ ഒരു മനുഷ്യൻ അത് ഇദ്ദേഹം ആണ് ❤️❤️

  • @sana-xn4vi
    @sana-xn4vi Год назад +150

    വിനായകന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഈ ഗാനം സംഗീത സംവിധാനം വിനായകൻ ആണെന്ന് അറിഞ്ഞത് 🥰🥰🥰

    • @mahi_talk
      @mahi_talk 6 месяцев назад +1

      ഡിസ്ക്രിപ്ഷൻ കണ്ടില്ലേ നീ 😂

  • @seemans2810
    @seemans2810 8 лет назад +156

    watched yesterday midnight. no words to express how beautifully all lived their characters. ganga is still haunting. literally not able to forget ganga. salutes to vinayakan. what a natural actor. superb movie.

  • @ektharalimuhammed3223
    @ektharalimuhammed3223 8 лет назад +145

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാര്ടേം പൊന്മകനേ ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ?
    നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ
    നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ? ...
    നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നൻന്മകനേ അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ ...
    ഈ കായൽക്കയവും കരയും ആരുടേം... അല്ലെൻ മകനേ
    പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ... കലഹിച്ചു മരിക്കുന്നിവിടം -
    ❤☺

  • @murugarajranganathan5476
    @murugarajranganathan5476 4 года назад +94

    இந்த மலையாள பாட்டின் வெறித்தனமான ஒரு தமிழ் ரசிகன் நான்

  • @aadhi775
    @aadhi775 Год назад +62

    വിനായകൻ്റെ ഇൻ്റർവ്യൂ കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നതാ❤

    • @msmidhunmurali2546
      @msmidhunmurali2546 8 месяцев назад +1

      കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌

  • @sathyajithr6826
    @sathyajithr6826 4 года назад +18

    Pure masterpiece 💯ഇത്രക് മനസിലേക്ക് കേറിയ വേറൊരു മലയാളം സിനിമ ഇല.. അത്രക് powerfull🔥🔥🔥

  • @SanoopSwaminathan
    @SanoopSwaminathan 8 лет назад +229

    എനിക്ക് വളരെയധികം ഇഷ്ടമുള്ള പാട്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.

  • @bluemoonpictures6796
    @bluemoonpictures6796 4 года назад +88

    im from Tamilnadu Tirunelveli i'had seen this movie more than 50 times ♥♥♥ and suggest my friends to see this movie .

  • @sachindude-vm8sw
    @sachindude-vm8sw Год назад +14

    ബസ് സ്റ്റാന്റിലെ അനൗൺസ്‌മെന്റിന്റെ ശബ്ദവും വിനായകന്റേത്..❤️വിനായകനും അദ്ദേഹത്തിനെ പുറത്താക്കാൻ നടക്കുന്നവരും തമ്മിൽ എത്രയോ ദൂരം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്..❤️

  • @akbalkbal4393
    @akbalkbal4393 7 лет назад +286

    ടാ പറങ്കി മാജിദേ..
    ഞാൻ വരംട്ട്രാ.....
    ഉമ്മാ ബിരിയാണി കഴിക്കാൻ..
    വരുംട്ടാ ഞാൻ.....
    numma മച്ചാൻ p❤lich....song
    തകർന്നു പോകും.
    my f❤v

  • @jithurajr5398
    @jithurajr5398 4 года назад +97

    My fav.❤️
    കടുത്ത വിനായകൻ ആരാധൻ ❤️
    Music: Vinayakan 🔥🔥

  • @ShafeekPF
    @ShafeekPF Год назад +7

    ജാതിയും മതവും അല്ല മനുഷ്യത്വമാണ് വലുത് എന്ന് വീണ്ടും തെളിയച്ച സിനിമ ❤❤❤Excellent song

    • @Najeem-il8ty
      @Najeem-il8ty Год назад

      Mairanu..ninakk ithuvare oru ideayum kitteetillla..veruthe konakkan varalle

  • @alanjacob642
    @alanjacob642 4 года назад +90

    Vinayakan fans arumille ivide

  • @snsism503
    @snsism503 8 лет назад +303

    I find movie makers from malayalam the most sensible ones. This is what art is. They make such beautiful movies with so much ease. Dont even dare to compare it with bollywood, it is full of copied crap

    • @aham-mumukshu-asmi
      @aham-mumukshu-asmi 7 лет назад +10

      @twaght -True. The fact that Pulimurugan is the highest grossing Malayalam movie shows how Malayalees want masala movies too. And they were acting like they dont watch such movies.

    • @junkievideo
      @junkievideo 7 лет назад +2

      SUHAS NAIR please. We had our bad phase too. Remember the late 1990s and early 2000s?

    • @1234vedas
      @1234vedas 6 лет назад +3

      SabretootH those were glorious ages of Malayalam movies too. Pls watch masterpieces like Devasiram kireedam,chenkol, vanapraatam,rajasooyam,paithrukam,etc.

    • @jayeshmonlbs
      @jayeshmonlbs 6 лет назад +3

      Verum 5 laksham mathi enikk cinema pidikkan .. arelum koodunno ;)

    • @ashinvsaji8319
      @ashinvsaji8319 3 года назад +1

      @@jayeshmonlbs script indo ?

  • @zainmuhammed4700
    @zainmuhammed4700 3 года назад +144

    എത്ര വർഷം കഴിഞ്ഞാലും ആ ഫീൽ.. Masterpiece item.. 💥❤️

  • @tanjirahmedchowdhury4177
    @tanjirahmedchowdhury4177 2 года назад +17

    What a amazing movie😯after watching this movie i am shocked how they make that type of movie?Dulquer Salman acting always best undoubtedly💪
    Love from🇧🇩🇧🇩

  • @Ains-qc3dy
    @Ains-qc3dy Год назад +8

    എന്നെങ്കിലും വിനായകനെ നേരിട്ട് കാണാൻ സാധിച്ചാൽ ആ മനുഷ്യന്റെ കരം പിടിച്ച് കുലുക്കി ഞാൻ ഈ പാട്ടിന്റെ നാലു വരി അദ്ദേഹം കേൾക്കെ നമ്മുടെ നാടിനോടായ് ഉറക്കെ പാടി കേൾപ്പിക്കും. (Jolly Joseph. K.R. varapuzha.)🙏

    • @bennyjohnp9687
      @bennyjohnp9687 Год назад

      Kalahichu marikunnividam... Eha lokam en thirumakane♥️

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 4 года назад +183

    Iam not malayali...
    Malayalam Film industry is Another lever..🙏😍😍

    • @anez1478
      @anez1478 Год назад +1

      Ennittu ninte profilil video motham malayalam aaanalloda🤢

    • @stellerff1439
      @stellerff1439 Год назад

      ​@@anez1478😂 iyy athokke pozhi nokkiyo

    • @anez1478
      @anez1478 Год назад

      @@stellerff1439 haann machaan nalla thallalaaanu😁

    • @shihabumer5455
      @shihabumer5455 Год назад

      ​@@anez1478😂😂 onte name nokk

  • @shafeeqzidane3924
    @shafeeqzidane3924 6 лет назад +1689

    2019 ൽ കേൾക്കുന്നവർ ലൈക്കടിക്കിനിടാ മക്കളെ...

  • @sanilkuthirummal6513
    @sanilkuthirummal6513 Год назад +3

    വിനായകൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടപ്പോൾ അതിൽ anchor പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ അത്ഭുദം ആയി വിനായകൻ രണ്ട് സിനിമയിൽ മ്യൂസിക് കമ്പോസ് ചെയ്തു എന്ന്.അപ്പൊ അത് കേട്ടിട്ട് മതി ബാക്കി ഇന്റർവ്യൂ കാണൽ എന്ന് വിചാരിച്ചു വന്നു കണ്ടു ഐയ്യോ ഒരു രക്ഷയും ഇല്ല ഞെട്ടിച്ചു കളഞ്ഞു ഇങ്ങേർക്ക് ഈ കഴിവും ഉണ്ടെന്ന് അറിഞ്ഞാപ്പപ്പോൾ. രണ്ടു പാട്ടും അടിപൊളി പക്ഷെ കൂടുതൽ ഇഷ്ടം ആയത് കമ്മട്ടിപ്പാടത്തിലെ ഈ ഒരു പാട്ട് ആണ് ♥️🔥🔥✌️🙏🙏

  • @umesanabhiabhiumesan7326
    @umesanabhiabhiumesan7326 Год назад +5

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ഈ മനുഷ്യനെയും, SGK യും നേരിൽ കാണുക എന്ന് ❤❤

  • @nishaunnikichuchazhoorjose1876
    @nishaunnikichuchazhoorjose1876 4 года назад +13

    എറണാകുളം നഗരത്തിൽ എതാണ്ടി തേ കാലഘട്ടത്തിൽ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന എനിക്ക് ഗൃഹാതു രത്വ മുണർത്തുന്ന അനുഭവമാണ് കമ്മട്ടി പാടം രാജിവ് രവി മഹാനാണ്

  • @Amal-gj4lf
    @Amal-gj4lf 2 года назад +9

    ചേർത്തല ആലപ്പുഴ വഴി thiruvaanthapurathekkkk പോകുന്ന ബസ്സ് സ്റ്റാൻഡിൻ്റെ വടക്ക് ഭാഗത്ത് പാർക് ചെയ്തിട്ടുണ്ട്...ഇന്നത്തെ എറണാകുളം ബസ്സ് സ്റ്റാൻഡ് nte വടക്ക് ഭാഗം ആയിരുന്നു യദാർത്ഥ കമ്മറ്റിപ്പടം എന്ന് ആർക്കൊക്കെ അറിയാമായിരുന്നു...അത് പറഞ്ഞ് തരുന്ന Director Brilliance..

  • @mhbcreations
    @mhbcreations 2 года назад +33

    അഭിനയിച്ച എല്ലാവരും ജീവിച്ചു കാണിച്ചു തന്ന സിനിമ 💖💖💖

  • @ebyjeorge1431
    @ebyjeorge1431 Год назад +27

    വിനായകന്റെ ഇന്റർവ്യൂ കണ്ടിട്ട് വരുന്നവർ ഇവിടെ ലൈക്ക് 😍😍

  • @sonya.p4455
    @sonya.p4455 4 года назад +20

    ഓരോ വാക്കും വന്നങ്ങ് തറക്കുവാ.. AMAZING LYRICS

  • @Bigboss-kf4gu
    @Bigboss-kf4gu 5 лет назад +67

    ഒറ്റപ്പെടൽ രാത്രിറൂമിൽ ഹെഡ്സെറ്റിൽ ഫുൾ സൗണ്ട്...... 🙂

  • @ayubtanur184
    @ayubtanur184 4 месяца назад +8

    വിനായകനാണ് മലയാളത്തിലെ റിയൽ ഹീറോ

  • @thefirstcell23
    @thefirstcell23 Год назад +10

    Reel kandu vanna njn...🤗
    "Vinayakan"..🔥🔥🔥
    കഴിവ്..👌👌
    വേറെ ഒന്നും കൂടി ഉണ്ട്, Trans movie title song..🔥🔥

  • @തോമസ്ഷെൽബി-ത7ഴ
    @തോമസ്ഷെൽബി-ത7ഴ 4 года назад +8

    ചില സിനിമകൾ തീരുമ്പോ നെഞ്ചിൽ ഒരു ഫീൽ അനുഭവപ്പെടും..
    ഇവിടെ ഒരൊറ്റ പാട്ടിൽ അത് കിട്ടി ❤️
    ഏതൊക്കെയോ കാലത്തിന്റെ ഓർമകൾ നമ്മളെ വിളിക്കുന്ന ഒരു ഫീൽ ❤️❤️❤️
    വാക്കുകൾ ഇല്ല 🙏

  • @satheeshsss6980
    @satheeshsss6980 8 лет назад +2125

    ഈ വർഷത്തെ മികച്ച നടൻ ആകാനുള്ള യോഗ്യത വിനായകന് തീർച്ചയായും ഉണ്ട് ,
    ഇനി അത് കൊടുത്തില്ലാ എങ്കിൽ അവന്റെയൊക്കെ അവാർഡ് കൊടുപ്പ് എന്ന് കേട്ടാൽ ആട്ടി തുപ്പും ഞാൻ .
    ഒരു സാധാ മലയാളി

    • @sreeunplugged4885
      @sreeunplugged4885 8 лет назад +11

      True ... these days awards are just a JOKE , they are going to entitle only stardom.

    • @kannansubrahmaniam935
      @kannansubrahmaniam935 8 лет назад +6

      സത്യം

    • @deppj8715
      @deppj8715 8 лет назад +12

      satheesh.... national awardine vare yogyatha unde....vinayakane.. but lobby of the north as usual will play their part...

    • @ravipv3236
      @ravipv3236 8 лет назад +25

      ലീലയിലെ ജഗദീഷിന്റെ അഭിനയവും ശ്രദ്ധേയമാണ്.... അത്രയും ഡെഡിക്കേഷന് നല്കി അവതിരിപ്പിച്ച ഈ രണ്ട് കഥാപാത്രങ്ങളാണ് 2016 ലെ മലയാള സിനിമയുടെ മികച്ച സംഭാവന.

    • @CopyPasteWarrior
      @CopyPasteWarrior 8 лет назад +15

      Amithabh Bachchanu inni ads inum koodeye national award kodukkan bhaakki ullu. pulli ethu chavaru cheythaalum appo eduthu kodukkum National Award

  • @ishaprardhana8078
    @ishaprardhana8078 2 года назад +10

    ఒక కరోనా సమయం, చాలా అర్థాన్ని ఇచ్చే కూర్పు.... మనిషి తన గురించి గర్విస్తాడు.. అడవి, పర్వతాలు, నది.. అన్నీ తనవేనని మీకు అర్థమయ్యేలా చేస్తుంది...🙏

  • @shibinjoseph1460
    @shibinjoseph1460 4 года назад +24

    Vinayakan should get a National Award for this movie...

  • @annagutirez5973
    @annagutirez5973 6 лет назад +66

    I’m proud of seeing such great content based movies coming out of Kerala...

  • @musthafaulladan5087
    @musthafaulladan5087 8 лет назад +69

    ബാലനും ഗംഗനും കരയിപ്പിച്ചു കളഞ്ഞു.

  • @niveditanarendran2445
    @niveditanarendran2445 3 года назад +9

    നമ്മൾ ഓരോരുത്തരുടേം ഉള്ളിലും പരസ്പര സ്നേഹവും ബഹുമാനവും, അതിൽ ഉപരി പല ശാസ്ത്രങ്ങളിൽ ഉള്ള traditionally കൈമാറി വന്ന ശാസ്ത്രിയ+മാനസിക അറിവുകളും എല്ലാം അടങ്ങുന്നതാണ് ഓരോ കുടുംബവും.അതാണ്‌ India. നമ്മൾ എന്ന് അമ്മ, അമ്മുമ്മ, അച്ഛൻ, അച്ചാച്ചൻ പറയുന്ന അറിവുകൾക്ക് വില കൊടുത്ത് അത് മനസ്സിലാക്കാൻ ശ്രമിക്കുന്നോ, അവിടെ നാം എന്ന വ്യക്തിക്ക്‌ വികസനം ഉണ്ടാവുന്നു.
    ഈ തലമുറയിൽ എങ്കിലും മനുഷ്യർ അറിവുകളെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിച്ചാൽ എത്ര നല്ലതാണ്.
    ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ ഓരോ പറയന്റെയും , പുലയന്റെയും ഉള്ളിൽ വലിയ ഒരു ശാസ്ത്രിയ അറിവു കാണാം.
    അവർക്ക് (പഴയ തലമുറ) ഇന്നത്തെ കാർഷിക അധ്യാപകർ /professors ന്റെ അതെ /അതിലും മികച്ച position ന് അർഹരാണ്.
    അറിവുകൾ അംഗീകരിക്കതിടത്തോളം കാലം നമ്മൾ തമ്മിൽ തർക്കിച്ചു ജീവിക്കും, തർക്കിപ്പിക്കാൻ പലരും ഉണ്ടാവുകയും ചെയ്യും.
    പഴമയുടെ ആ വലിയ അറിവിനും ജീവനും ഒരു കോടി പ്രണാമം🙏🏼

    • @niveditanarendran2445
      @niveditanarendran2445 3 года назад

      ആഗ്രഹിക്കുന്നു, അങ്ങിനെ ഒരു കാലം...

    • @sarank2910
      @sarank2910 3 года назад +1

      @@niveditanarendran2445 👍🏻🇮🇳

  • @laxman1505lax
    @laxman1505lax 4 года назад +15

    Don't understand a single word but came here how many times I dont even remember and what a masterpiece movie vinayagan received a much deserved award for this role. 👍

  • @rakrocksable
    @rakrocksable 3 года назад +61

    Pride of Malayalam our own poet Anwar Ali ❤️

  • @luciddreamer5442
    @luciddreamer5442 6 лет назад +1837

    *2019 ൽ വന്നവർ ഇവിടെ വാ*

  • @bijubhaivarghese5721
    @bijubhaivarghese5721 6 месяцев назад +75

    Who came after watching vedan singing this song

  • @kelvinwilsonk
    @kelvinwilsonk 8 лет назад +53

    was not aware of this side of vinayakan... :) brilliant...

  • @vivekdulquer4631
    @vivekdulquer4631 5 лет назад +401

    ഇപ്പൊ ഈ 2019 ലും കേൾക്കുന്നവരുണ്ടോ

  • @freejufaisal
    @freejufaisal 5 лет назад +21

    Ee filminte motham sathu ee paattilundu. What a feel!!!

  • @Lucifer66651
    @Lucifer66651 10 месяцев назад +3

    എനിക്ക് മതമില്ല ജാതിയില്ല സമുദായമില്ല ഭംഗിയുമില്ല ഞാൻ മനുഷ്യനാണെന്ന് തോന്നിയിട്ടുമില്ല പക്ഷെ എനിക്ക് ഈ ലോകത്തുള്ള എന്തിനെയും സ്നേഹിക്കാൻ അറിയാം ഞാൻ എനിക്കായി കണ്ടുപിടിച്ച എന്റെ വഴി ദുർഘടമായിരുന്നു ഈ ലോകം എനിക്ക് സമ്മാനിചതാണ് ഈ വഴി

  • @ashiqueali7174
    @ashiqueali7174 4 года назад +271

    കമന്റ്സ് വായിച്ചു കേൾക്കുന്നവർ ലൈക്‌ ലൈക്‌

  • @shyamkv4797
    @shyamkv4797 6 лет назад +38

    I saw this movie long back a year ago when i heard this song i was just into the new feeling specially the starting vocal chorus..the song is totally raw of country music..I love the compose even though I don't know Malayalam..and I love the Malayalam movies so classy I tell people to watch Malayalam movies even though I don't understand

  • @habeebrahmantharamma
    @habeebrahmantharamma 8 лет назад +332

    വിനായകനും ബാലനും ഇവർ രണ്ടുപേരുടേതാണ് കമ്മട്ടിപ്പാടം വിനായകൻ super

    • @SIDHRAentairtaiment
      @SIDHRAentairtaiment 8 лет назад +16

      പറങ്കി മജീദിനെ മറക്കരുത്

    • @mathewsthomas5062
      @mathewsthomas5062 8 лет назад +7

      Music Director : VINAYAKAN

    • @vijeeshnath88
      @vijeeshnath88 8 лет назад +1

      habeeb t

    • @jitheshkjithesh8205
      @jitheshkjithesh8205 8 лет назад

      habeeb t sathyam

    • @sabooooz
      @sabooooz 8 лет назад +43

      Why don't you guys mention Dulquer..??? ohh he is son of another star and he started career with a pedigree.. guys this is one of his finest acting.. even every character appeared good and done their performance like awesome... atleast 1% of credit should go to director and script writer 😏😏😏.. don't flow along the wind, watch and observe movie...

  • @SongofSongzz
    @SongofSongzz 2 месяца назад +1

    സമൂഹത്തിൽ‌ അരികു ചേർക്കപ്പെട്ടുപോയവന്റെ കഥ കൂടിയാണ് രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടം. ഈ പാട്ടിലുണ്ട് ഈ ചിത്രത്തിന്റെ ആത്മാവ്. അന്‍വർ അലി എഴുതി നടൻ വിനായകൻ ഈണമിട്ട് സുനിൽ മത്തായിയും സാവിയോ ലാസും ചേർന്നുപാടിയ പാട്ടിനൊപ്പം ചിന്തകൊണ്ടും മനസു കൊണ്ടും മലയാളം താളം പിടിക്കുകയാണ്. അത്രയും ശക്തമാണ് അൻവർ അലിയുടെ പാട്ടെഴുത്ത്. ഈണവും അങ്ങനെ തന്നെ. വിനായകന്റെ അഭിനയം പോലെ ജീവസുറ്റത്.
    മണ്ണിനെ അതിന്റെ ശ്വാസത്തെ തിരിച്ചറിയുവാൻ കഴിയുന്നത് ആർക്കാണ്. ഒരുപിടി മണ്ണു പോലും സ്വന്തമായില്ലാത്തവർ അല്ലെങ്കിൽ അവിടെ നിന്ന് പുറത്താക്കപ്പെട്ടവർ അല്ലെങ്കിൽ അതിനോട് ചേർന്ന് അധ്വാനിച്ച് അന്നന്നത്തെ അന്നത്തിന് വക തേടുന്നവർ അല്ലേ? തീർച്ചയായും അവരെ കുറിച്ചാണ് അവരുടെ തിരിച്ചറിവുകളെ കുറിച്ചാണീ ഗാനം. വെട്ടിപ്പിടിച്ച് ജീവിക്കാൻ എന്നും എപ്പോഴും കുറേ പേരും നരകിച്ച് ജീവിക്കാന്‍ മറ്റു ചിലരും. ഭൂമിയിലെ നിയമം എന്നും എപ്പോഴും അങ്ങനെയാണ്. അവരുടെ പാട്ടാണിത്. അവരുടെ ജീവിതമാണിവിടെ പാടുന്നത്. അവർ തിരിച്ചറിഞ്ഞ, മറ്റുള്ളവർ ഒരിക്കലും തിരിച്ചറിയാനിടയില്ലാത്ത സത്യത്തെ കുറിച്ചുള്ള ഉണർത്തു പാട്ട്.
    ഉടുക്കിന്റെ മാസ്മരികതയിൽ പിറന്ന ഗാനത്തിന്റെ അവതരണം തന്നെ വിഭിന്നമാണ്. ഒരച്ഛന്റെയും മകന്റെയും സംഭാഷണത്തിൽ നിന്ന് തുടങ്ങുന്ന ഗാനം അവസാനിക്കുന്നത് ഒരു ബസ് റൂട്ടിന്റെ അനൗൺസ്മെന്റിലാണ്. മനുഷ്യർ അതിരുകളിട്ട് കെട്ടിപ്പൊക്കിയ ഭൂമിയും വെട്ടിപ്പിടിച്ച കായലോരകളും അങ്ങനെ സ്വന്തമാക്കിയതൊന്നും നമ്മുടേതല്ലെന്ന് പറയുന്ന ഗാനം ആരുമല്ലാതായിപ്പോയവന്റെ നിലവിളി കൂടിയാണ്. പാട്ടിന്റെ ഉൾത്തലമെന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ ശ്രദ്ധയോടെ വായിക്കണം വിലയിരുത്തണം അതിന്റെ വരികള്‍. എന്റേത് എന്റേതെന്ന ധാർഷ്ട്യത്തോടുള്ള തിരുത്തുപാട്ട്.

  • @extremiztic
    @extremiztic 8 лет назад +31

    HAUNTING! What a brilliant composition!

  • @kl.25punalurmediainquire70
    @kl.25punalurmediainquire70 4 года назад +163

    ഇനി എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും.... !!!!

  • @vishnugopal8825
    @vishnugopal8825 6 лет назад +192

    Music director : വിനായകൻ😉💪💪👌👍

  • @ABINSIBY90
    @ABINSIBY90 3 года назад +4

    സാധാരണ രാജീവ്‌ രവി ഫീച്ചർ ഫിലിമുകളോട് അത്ര താല്പര്യമില്ലാത്തതാണ്, പക്ഷെ കമ്മട്ടിപ്പാടം ഈ സിനിമ ഒത്തിരി ഇഷ്ട്ടപെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വൈകാരികത. മനസ്സിൽ എന്നും കാത്തുസൂക്ഷിക്കുന്നൊരു സിനിമ. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്, എന്താണെന്നറിയില്ല..

  • @ashbro4985
    @ashbro4985 4 года назад +9

    Naan car la glass pooti ittitu full sound la vechu kepean...nalla effect song...lotz of lv from kanyakumarii😍

  • @satheeshanirudhan9332
    @satheeshanirudhan9332 7 лет назад +218

    എവിടെയോ ഒരു വേദന പോലെ
    വരികളിലോ ആലപനത്തിലോ

    • @noufalkabeerkaeer1656
      @noufalkabeerkaeer1656 5 лет назад +1

      Yes broooo

    • @noufalkabeerkaeer1656
      @noufalkabeerkaeer1656 5 лет назад +2

      Kettalum Kettalum mathiyavunnilla

    • @manikkuttanmanikkuttanmani1752
      @manikkuttanmanikkuttanmani1752 5 лет назад +2

      കേരള ഭൂപ്രദേശത്തിന്റെ കനലാണ് ' കായൽത്തീരപ്രദേശമായ ..കൊടുങ്ങല്ലൂർ മുതൽ ചേർത്തലവരെ

    • @dhaneesh328
      @dhaneesh328 3 года назад

      സത്യം