Chilum Chilum Thalamaay | Aadupuliyattam Movie | Najim Arshad, Rimi Tomy | Jayaram,Ramya Krishnan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ♪ Song Credits
    Song : Chilum Chilum Thalamaay
    Film : Aadupuliyattam
    Music : Ratheesh Vega
    Lyrics : B K Harinarayanan
    Singer : Rimi Tomy, Najim Arshad
    ♪Stream all songs from 'Aadupuliyattam' here
    RUclips Music : bit.ly/2Te6soZ
    Amaozn Music : amzn.to/3dD4GHD
    Apple Music / iTunes : apple.co/31noXMq
    Spotify : spoti.fi/3m4QCd1
    Wynk Music : wynk.in/u/jLHv...
    Jio Saavn : bit.ly/34bsLC7
    Gaana : bit.ly/2HiyywV
    Yandex Music : bit.ly/35aKnxf
    Napster : bit.ly/2HgmDQv
    Deezer : bit.ly/3m0PGpP
    #RatheeshVega #NajimArshad #RimiTomy #Jayaram #RemyaKrishnan #Aadupuliyattam
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • ВидеоклипыВидеоклипы

Комментарии • 1 тыс.

  • @adithyaadhi7474
    @adithyaadhi7474 Год назад +6772

    2024 ൽ ഇ Song വെച്ച് കാണുന്നവർ ഉണ്ടോ 😌😍🖤

  • @delnamathew4834
    @delnamathew4834 8 месяцев назад +168

    ഒരു ദിവസം പോലും കേൾക്കാതെ ഇരിക്കാൻ പറ്റണില്ല 💙addicted to this song 🙌🙌🙌🙌najim 👌and rimi👌1:12 its mind soothening ⚡️⚡️കാട്ടുമല്ലി പൂവ് കണ്ണുചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ ⚡️⚡️

  • @sowmyajayan9082
    @sowmyajayan9082 8 месяцев назад +10

    2024 january ഇൽ കാണുന്ന ഞാൻ ❤❤❤❤

  • @Rajeshpp066
    @Rajeshpp066 Год назад +14

    Aranu nannayi padiyathu ennu doubt anu..no doubt randalum thakarthu....superb voice❤

  • @pratheeshgt2090
    @pratheeshgt2090 Год назад +6

    Super song

  • @parvathyparu2667
    @parvathyparu2667 Год назад +5

    സൂപ്പർ 👌👌🌹🌹🌹🌹🌹

  • @PriyaBinu-t1m
    @PriyaBinu-t1m 6 месяцев назад +1

    Yes I really love ❤

  • @Harisankarks-e7i
    @Harisankarks-e7i 4 месяца назад +1

    2024 song കേൾക്കുന്ന് പൊളി നല്ല വൈബ് കിട്ടുന്നു 🥰🥰🥰

  • @abeezabu4126
    @abeezabu4126 7 месяцев назад +2

    2025 ഇൽ kelikkunnavar undo😌🤗💟

  • @Soumiya420
    @Soumiya420 7 месяцев назад +1

    Ee song estamullar like adi

  • @ShameenaP-wo1bo
    @ShameenaP-wo1bo 4 месяца назад

    ✨❤

  • @sanalkumarsanal9697
    @sanalkumarsanal9697 3 месяца назад

    Kanunnudyy❤️❤️❤️

  • @rkvishnuff6430
    @rkvishnuff6430 9 месяцев назад +1176

    2024 ഇത് കേൾക്കുന്നവർ ഉണ്ടോ?? Feel❤️‍🔥

  • @abhilashunnithan3226
    @abhilashunnithan3226 6 месяцев назад +171

    എന്തിന് 500 പാട്ടുകൾ ...ഇത് പോലൊരു 5 എണ്ണം മതി❤❤❤റിമി ❤

  • @abhishekkrishnan9808
    @abhishekkrishnan9808 10 месяцев назад +572

    എന്നെ പോലെ instayil reel കണ്ടിട്ട് വന്നവർ ഉണ്ടോ... 😚😚

    • @laavagamer1201
      @laavagamer1201 7 месяцев назад +6

      No

    • @RatheeshMadattatu
      @RatheeshMadattatu 6 месяцев назад

      Yaahhh

    • @NileenaJishnu-g4j
      @NileenaJishnu-g4j 6 месяцев назад

      Yess

    • @shaijum5196
      @shaijum5196 6 месяцев назад

      ഞാൻ 😁😁😁

    • @shaijum5196
      @shaijum5196 6 месяцев назад

      ഞാൻ ഇൻസ്റ്റയിൽ ഇപ്പോൾ ഒരു റിലും ചെയ്തു 😁😁😁😁

  • @sreeharikh7928
    @sreeharikh7928 8 месяцев назад +221

    2024 anyone? ❤

  • @rajeshs5050
    @rajeshs5050 Год назад +478

    ""കാട്ടുമല്ലിപ്പുവു കണ്ണ്ച്ചിമ്മിയോ.... മനം കൊതിക്കും കാലമിങ്ങു വന്നുവോ.... ""

    • @Meenakshy.
      @Meenakshy. 7 месяцев назад +10

      "orma than venal maanjuvoohhhh
      Aaasha than megham vannuvooooooo!!!"😩💓

    • @vishakhunnikrishnan8098
      @vishakhunnikrishnan8098 4 месяца назад +5

      കാർത്തികൈ വാണിൻ വെണ്ണിലാ... ചേർത്തു നീ തുകും പുഞ്ചിരി.. 𝘜𝘧𝘧🔥😍💙

  • @RajiLeelamani
    @RajiLeelamani 5 месяцев назад +43

    വേറൊരു comment 2025ഇൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🫰

  • @rahulrpillai3627
    @rahulrpillai3627 8 месяцев назад +213

    2024 ആരെങ്കിലും Ondo? ❤

  • @jayasreenair5773
    @jayasreenair5773 Год назад +273

    ചിലും ചിലും ചില്‍.. താളമായ്
    മാര്‍ഗഴിപ്പൂന്തെന്നലായ്
    വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
    ആടിമാസവര്‍ഷമായ് ആദ്യമോഹരാഗമായ്
    ആര്‍ദ്രമായ്.. പുല്‍കിയോ.. ആരോ
    ചില്ലുപോല്‍.. ചിന്തും ചോലയോ
    മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിക്കും.. കാലമിങ്ങു വന്നുവോ
    ചിലും ചിലും.. ചില്‍ താളമായ്
    മാര്‍ഗഴിപ്പൂന്തെന്നലായ്
    വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
    ( തം തര ..)
    ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
    ആശതന്‍ മേഘം.. വന്നുവോ
    എങ്ങോ... മഴപ്പക്ഷി പാടുന്നുവോ
    എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവ
    ഏതോ വസന്തം വഴിതെറ്റി വന്നെന്‍
    ഉയിരില്‍.. ഇളന്തേന്‍ ഒഴിയേ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിയ്ക്കും കാലമിങ്ങു വന്നുവോ
    കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ
    ചേര്‍ത്തു നീ.. തൂകും പുഞ്ചിരി
    രാവിന്റെ ഉള്‍ക്കാട് മായ്ക്കുന്നുവോ
    തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ
    മൗനാനുരാഗം മൊഴിയായി മാറി
    കരളിന്‍.. ചിമിഴില്‍ നിറയേ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിക്കും കാലമിങ്ങു വന്നുവോ
    (ചിലും ചിലും.. .ചിൽ)

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Год назад +888

    തുടക്കത്തിലെ ആ കോറസ് നൈസ് ആണ്
    നജീം nd റിമി Vocals Superb

  • @sreeaji578
    @sreeaji578 2 месяца назад +44

    ഇന്ന് കാണുന്നവര്‍ ഉണ്ടോ 😊😊

  • @123movies18
    @123movies18 Год назад +399

    ബസിൽ കേട്ട് ഇഷ്ടപ്പെട്ടു
    2023 ൽ തപ്പി വന്ന ഞാൻ ❤️......കോറസ് ഒരു രക്ഷയുമില്ല 👐🏻

    • @AdhithyanKs-uv5re
      @AdhithyanKs-uv5re Год назад +6

      Same😂

    • @karanjithu825
      @karanjithu825 Год назад +6

      Njnum ❤

    • @radhikaajith4427
      @radhikaajith4427 11 месяцев назад +3

      god.. I also first heard it on the bus..

    • @anusvideos9274
      @anusvideos9274 10 месяцев назад

      Oh God njanum busil kettu vannatha unbelievable ❤❤❤❤❤😮😮😮😮😮😮😮👌👌👌👏👏👏✌️✌️✌️✌️👍👍👍💖💖💖💖🥰🥰🥰😍😍♥️♥️

    • @shajeevanvk7964
      @shajeevanvk7964 10 месяцев назад +1

      Sameeee😁

  • @sreehari941
    @sreehari941 8 месяцев назад +177

    ഈ പാട്ടിന്റെ വരികൾകും ഒരു പ്രത്യേക ഫീൽ ആണ് 💓💓

  • @arunmartin8016
    @arunmartin8016 8 месяцев назад +249

    തിയേറ്റർ എക്സ്പീരിയൻസ്.. Ee song വേറെ ലെവൽ annu♥️

  • @sanjayKumar-pg7hh
    @sanjayKumar-pg7hh 11 месяцев назад +18

    പാട്ട് എല്ലാം ok... രാജാവ് ഏത് ബാലെ ഗ്രൂപ്പിലെ ആണ് 😂

  • @athira_vaiga_naiga_adhiya
    @athira_vaiga_naiga_adhiya 9 месяцев назад +101

    2024 ൽ song വച്ചു കാണുന്നവർ indo ഞാൻ എന്റെ കുഞ്ഞിനെ ഉറക്കുന്നത് ഈ song വച്ചിട്ട 😍

  • @BhaavanaParuzz
    @BhaavanaParuzz 7 месяцев назад +7

    ചിലും ചിലും ചില്‍.. താളമായ്
    മാര്‍ഗഴിപ്പൂന്തെന്നലായ്
    വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
    ആടിമാസവര്‍ഷമായ് ആദ്യമോഹരാഗമായ്
    ആര്‍ദ്രമായ്.. പുല്‍കിയോ.. ആരോ
    ചില്ലുപോല്‍.. ചിന്തും ചോലയോ
    മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിക്കും.. കാലമിങ്ങു വന്നുവോ
    ചിലും ചിലും.. ചില്‍ താളമായ്
    മാര്‍ഗഴിപ്പൂന്തെന്നലായ്
    വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
    ( തം തര ..)
    ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
    ആശതന്‍ മേഘം.. വന്നുവോ
    എങ്ങോ... മഴപ്പക്ഷി പാടുന്നുവോ
    എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവ
    ഏതോ വസന്തം വഴിതെറ്റി വന്നെന്‍
    ഉയിരില്‍.. ഇളന്തേന്‍ ഒഴിയേ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിയ്ക്കും കാലമിങ്ങു വന്നുവോ
    കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ
    ചേര്‍ത്തു നീ.. തൂകും പുഞ്ചിരി
    രാവിന്റെ ഉള്‍ക്കാട് മായ്ക്കുന്നുവോ
    തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ
    മൗനാനുരാഗം മൊഴിയായി മാറി
    കരളിന്‍.. ചിമിഴില്‍ നിറയേ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിക്കും കാലമിങ്ങു വന്നുവോ
    ചിലും ചിലും.. .ചില്‍ താളമായ്
    മാര്‍ഗഴിപ്പൂന്തെന്നലായ്
    വിരല്‍ തൊടുന്നു.. നെഞ്ചിനെ ആരോ
    ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ്
    ആര്‍ദ്രമായ് പുല്‍കിയോ... ആരോ
    ചില്ലുപോല്‍.. ചിന്തും ചോലയോ
    മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ
    കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
    മനം കൊതിക്കും കാലമിങ്ങു വന്നുവോ

  • @princyreejesh950
    @princyreejesh950 Год назад +113

    2023 ൽ ആരെങ്കിലും ഉണ്ടോ ഗയ്‌സ്
    🥰🥰🥰

  • @vyshthetics
    @vyshthetics 8 месяцев назад +107

    3:00 Ufff his voiceeee!!!!!!✨😩

  • @HotelsrilakshmiNarayan
    @HotelsrilakshmiNarayan 7 месяцев назад +99

    😢ഈ പാട്ടു ഇത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.... തുടക്കം സൂപ്പർ....ഡയറക്ടർ.....👍🙏🙏🙏🙏

  • @vimalvimalkannan9795
    @vimalvimalkannan9795 Год назад +212

    ചില പ്രതേക സഹചാരികളിൽ ഇത് കേക്കാൻ വന്നവർ ഉണ്ടോ

  • @s_a_k3133
    @s_a_k3133 7 месяцев назад +25

    കാട്ടു മല്ലി line കേൾക്കാൻ വന്നവർ ഇവിടെ കാമോൺ 😍🤘

  • @sanojmathew5616
    @sanojmathew5616 2 месяца назад +12

    2025 ൽ ഇ song വെച്ച് കാണുന്നവർ ഉണ്ടോ ❤️

    • @layz1425
      @layz1425 2 месяца назад +2

      2026🥹🤌🏻

  • @joicytibin1591
    @joicytibin1591 Год назад +241

    നജിം റിമി voice മനോഹരം

  • @Kichux-h
    @Kichux-h 8 месяцев назад +33

    Who is watching 2024 😇

  • @amalkrishna5529
    @amalkrishna5529 Год назад +35

    വല്ലാത്ത ഒരു ഫീൽ. ആണെങ്കിൽ ഒരു 👍 അടി

  • @akashchikku4750
    @akashchikku4750 Год назад +238

    പാടുന്നവരോട് പ്രണയം തോനുന്നു ❤️

  • @anujasajeev003
    @anujasajeev003 6 месяцев назад +25

    2024ലിൽ കേൾക്കുന്നുണ്‌ടോ 😊

  • @gopakumar4111
    @gopakumar4111 5 месяцев назад +17

    2024 ൽ ഈ song കേൾക്കുന്നവർ ഉണ്ടോ ☺️

  • @BiggbossMalayalams6225
    @BiggbossMalayalams6225 5 месяцев назад +14

    "ഏതോ വസന്തം വഴി തെറ്റി വന്നെൻ
    ഉയിരിൽ ഇളതേൻ മൊഴിയേ...."😩 Feel it

    • @-sk3tq
      @-sk3tq 4 месяца назад

  • @mr.commentator10
    @mr.commentator10 Год назад +145

    പാട്ടിനേക്കാളും ഇഷ്ടപ്പെട്ടത് കോറസ് ആണ്❤️

  • @chippymol2683
    @chippymol2683 Год назад +191

    എന്തോ heart vibrate ചെയ്യും ... ഈ song..... ... എനിക്ക് വേറെ vibe കിട്ടുന്ന സോങ് ആണ് ഇതു

  • @starkcmmp4711
    @starkcmmp4711 Год назад +140

    1:12 melting❤️❤️

  • @anasanuanasanu4277
    @anasanuanasanu4277 11 месяцев назад +40

    3:05 rimi expression 😍

  • @snowy5317
    @snowy5317 Год назад +213

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്, നല്ല രസം 🙂

  • @sajeshsajesh5550
    @sajeshsajesh5550 Год назад +58

    Najim റിമി voice ❤️❤️❤️

  • @aswinchandranp.c2913
    @aswinchandranp.c2913 8 месяцев назад +10

    2024 il kaanunnavar undo 0:36

  • @nithyakrishna5565
    @nithyakrishna5565 9 месяцев назад +25

    "തം തര" എന്ന് പാട്ടിന്റെ തുടക്കത്തിൽ തുടങ്ങുന്ന portion nice 🔥🔥

    • @shylockisthere
      @shylockisthere 9 месяцев назад +1

      Instayil itta same comment aanallo😄

  • @rajeshs5050
    @rajeshs5050 Год назад +28

    ഈ പാട്ട് ഒരുദിവസം പോലും കേൾക്കാതെ കിടക്കാൻ പറ്റില്ല...

  • @_gamer_ezio
    @_gamer_ezio 4 месяца назад +8

    2025 il kanan irikkunnavar undooo

  • @SitonMollik-o4b
    @SitonMollik-o4b 3 месяца назад +5

    2032 ith kanunnavar undo☺️☺️

  • @Amrutha...
    @Amrutha... 8 месяцев назад +17

    Reel kandu vannavar undo😊

  • @jobinjose1200
    @jobinjose1200 8 месяцев назад +10

    05:44 ൽ പിച്ചവച്ച നാൾമുതൽക്ക് പാട്ടിന്റെ ട്യൂൺ

  • @AbhinavMh-po2im
    @AbhinavMh-po2im 6 месяцев назад +13

    reels കണ്ട് വന്നവർ ആവും അധികവും 😂❤

    • @manunarayanan4003
      @manunarayanan4003 6 месяцев назад +1

      അതെ 🤣🤣 ഞാൻ റീലും ചെയ്തു ഈ song നു 😄

  • @aneenac.k19
    @aneenac.k19 7 месяцев назад +8

    തിയേറ്റർ പോയി ഈ മൂവി കാണണം seen ആണ് ഈ സോങ് വരുമ്പോ ❤💗🌬️💨

  • @arjunmuchukunnu4245
    @arjunmuchukunnu4245 Год назад +41

    രതിഷ്
    വേഗാ
    പൊളിച്ചു❤️❤️❤️❤️🎶🎙️🎧🎵🎵

  • @rahul.r4526
    @rahul.r4526 3 месяца назад +3

    സത്യം പറഞ്ഞാ..... ഈ പാട്ടു പോളിയ നല്ല feel ഉണ്ട്...... എന്തൊ ..... എവിടെയാ ഈ vido ആയിട്ട് പൊരുത... പെടുന്നില്ല.... എൻ്റെ മാത്രം അഭിപ്രായം....😐

  • @SleepyGlobe-hq5bm
    @SleepyGlobe-hq5bm Месяц назад +2

    August 4 kanunnavar undo

  • @vaibhavsreejith5640
    @vaibhavsreejith5640 Год назад +20

    Blessing sound rimiyudethu.. Ee voice nannayi malayala cinemayil use cheythittilla oru music directorsum

  • @harinandana.k9931
    @harinandana.k9931 7 месяцев назад +7

    നജീം അർഷാദ് നെ ഇഷ്ടമുള്ളവർ ❤

  • @mr.commentator10
    @mr.commentator10 Год назад +15

    2023 Attendence ഇവിടെ 😌❤️

  • @shanthilalitha4057
    @shanthilalitha4057 Год назад +144

    ചിലും ചിലും.. ചില്ല്... താളമായി...മാർകഴിപൂതെന്നാലായി...ചിഞുചോലയോ മനോഹരം ആണ് 💐❤️🌹👌👍💐നന്ദി നമസ്കാരം ആലാപനം ശൈലി സൂപ്പർ ആണ് 💐🙏🏻👌

    • @SelvaRaj-lf1cb
      @SelvaRaj-lf1cb Год назад +1

      👍👌🙏

    • @sujathak9722
      @sujathak9722 Год назад +1

      Llllllk

    • @mybabychannel8986
      @mybabychannel8986 Год назад +1

      @@SelvaRaj-lf1cb p0p

    • @rathnaakka7614
      @rathnaakka7614 Год назад

      🇨🇮👈👉🧕🇦🇪🕉️👈👉🤟👉✋🙏🤳✍️😂🙏🙏🙏🙏🙏✋👎👍✋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂👍👍👍👍👍👍👍👍👍👍👍✋👈☕🕉️✋👈👍☑️👉🇨🇮👎🏠👎👎🏵️👈👍🏵️🏠👎👉🇨🇮👉🇨🇮🕉️🙏🙏🙏😂🙏🙏🙏🙏🙏🙏🙏🙏🙏🙏✋👎👍✋👍☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️👍👍👍✋👈👎👍☑️👉🇨🇮🕉️👎👍👎👈✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋☑️☑️☑️☑️☑️☑️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍☑️☑️☑️☑️☑️☑️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🧕👈👎👉✋👍👈🧕🇦🇪🕉️👈👉🤟👉🇨🇮🙏😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✋👍👍👍👍👍👍✋☑️👈

    • @rathnaakka7614
      @rathnaakka7614 Год назад

      ✋👍🙏😂🙏😂🙏😂🙏😂🙏😂🙏🕉️👉🇨🇮🙏🙏🙏🙏🙏😂😂😂😂🙏🙏🙏🙏🙏🙏🙏🙏✋👈☑️👉🤟👎👍✋👈👍👍👍👍👍👍👍👍🏵️👈👍🍵🏠🏵️🕉️👎👉🇨🇮✋👍👍👍👍👍👍👍😂😄✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋🇨🇮👉🇨🇮🙏🤳✍️🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️👈👈

  • @vinithaudhayan6792
    @vinithaudhayan6792 Год назад +67

    Najim nd Rimi combo awesome 👌👌👌feelfull❤

  • @geethamanoj6488
    @geethamanoj6488 2 месяца назад +3

    Ippol ethoru pazhaya patt kettalum comment nokiyal
    “2024 lil kaanunnavarundo enn dialogue mathrame ollu😆

  • @sreekumarvnair4333
    @sreekumarvnair4333 8 месяцев назад +12

    ഞാൻ ഇന്നലെ insta യിൽ ഒരു പോസ്റ്റ്‌ ഇട്ടപ്പോ ആ ഈ song കണ്ടത് കോളേജ് ടൈം ഇൽ മെയിൻ ആയിരുന്നു ഈ song ഒരുപാട് നല്ല ഓർമ്മകൾ മനസിലേക്ക് വീണ്ടും പടി കടന്നു വന്നു

  • @sinujamolsiji5102
    @sinujamolsiji5102 2 месяца назад +2

    1:12 this part🥀

  • @SadetchM
    @SadetchM Год назад +26

    ഈ പാട്ട് കേൾക്കുമ്പോഴൊക്കെ പ്രണയിക്കാൻ തൊന്നും അതെന്താ 😂

  • @dd-pv1hp
    @dd-pv1hp Год назад +41

    സിനിമ ishttamallenkilum ഇതിലെ എല്ലാ പാട്ടും കിടു 👌😊

  • @wilson0001
    @wilson0001 4 месяца назад +5

    Wonderful song..മകൻ കാറിൽ കേൾക്കുന്നത് കേട്ടപ്പോൾ...കൊതി ആയി...തുടക്കത്തിലേ..jingle style സൂപ്പർ...

  • @vishnuns-2004
    @vishnuns-2004 10 месяцев назад +14

    എന്തൊരു ഫീലിമാണ് ഈ പാട്ട് കേൾക്കാൻ ❤️❤️❤️

  • @ThulasiMani-m7z
    @ThulasiMani-m7z 8 месяцев назад +15

    2024 like adiiii..❤

  • @ajithamadhu3716
    @ajithamadhu3716 Год назад +29

    Rimi& Najim super song love you both

  • @athmav-com
    @athmav-com 7 месяцев назад +75

    2025ലും കേൾക്കുന്നവരുണ്ടോ👀❤️

    • @uturn2971
      @uturn2971 7 месяцев назад +7

      😂

    • @shaijum5196
      @shaijum5196 6 месяцев назад +2

      ഞാൻ കാണുന്നുണ്ട് ❤😊

    • @vysakh077
      @vysakh077 6 месяцев назад +5

      Endd njan (time traveler)

    • @amidhun784
      @amidhun784 6 месяцев назад +4

      2026il still watching

    • @athmav-com
      @athmav-com 6 месяцев назад +2

      @@amidhun784 keep going, ini 2030il kaanam😊

  • @nainakrishnaprasad5797
    @nainakrishnaprasad5797 6 месяцев назад +10

    Njn daily kelkkunna oru song ane... Fav onn ane... 😍

  • @SreenandNandu-rs7mi
    @SreenandNandu-rs7mi 7 месяцев назад +3

    2024🥹💥

  • @rajisamrokckzz7347
    @rajisamrokckzz7347 Год назад +20

    2022 il kelkkuna oral

  • @ashabindu2824
    @ashabindu2824 Год назад +87

    എന്താ മനോഹരമായ ഗാനം........ 👌👌👌👌feeling Happy..... Congrats to the music director, rimi and najeem🥰🥰🥰

  • @ascellamenorah486
    @ascellamenorah486 7 месяцев назад +7

    Adhyamayi ee paatu kettath njan 10il padikumbol aanu varshangalk shesham veendum suggestions il vannu kanan edayayi ... Ipola ellla nostalgia varunnu.m super song..❤❤❤❤ orupad ishtam

  • @uturn2971
    @uturn2971 7 месяцев назад +12

    Rimi de voice so soothing ❤️🌸

  • @santhilalu7933
    @santhilalu7933 Год назад +18

    നജീം ഇക്ക

  • @ameenaanzar9558
    @ameenaanzar9558 Год назад +39

    2 perum Adipoli voice🥰🥰🥰🥰🥰kelkkumpol ulla feel vere 🥰❤️

  • @kebinnaveen3971
    @kebinnaveen3971 Год назад +5

    2024 ee song kanum ennu urapulavar indo

  • @midhunlal6136
    @midhunlal6136 Год назад +17

    Wow Rimi and Arshad super combination it’s amazing song 🎧 🎶

  • @aryas.j7872
    @aryas.j7872 4 месяца назад +4

    2024 may kelkkunnavar undo

  • @wayanadanmallu716
    @wayanadanmallu716 10 месяцев назад +6

    2024 vannavar like cheyy😂❣️

  • @radhikaajith4427
    @radhikaajith4427 11 месяцев назад +65

    Rimi, najeem combo voice suprb... I dnt knw how many times i heard it❤❤❤

  • @maheshtk6345
    @maheshtk6345 Год назад +27

    അതീവ സുന്ദരി ആയിരിക്കുന്നു റിമ്മി.💗❤️💓💔💕💖💗💘💙💞💝🖤💜🧡💛💚

  • @captainamerica7108
    @captainamerica7108 Год назад +30

    Rimi najim voice❤️❤️❤️

  • @അന്തകാലം
    @അന്തകാലം 8 месяцев назад +11

    This song theater experience 💥

  • @avinkj4842
    @avinkj4842 7 месяцев назад +3

    Ee pattinte opam padunavar indooo

  • @manojtheertha5141
    @manojtheertha5141 9 месяцев назад +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് എന്നും എപ്പോഴും 😉😉 കേൾക്കുമ്പോൾ എന്തോപോലെ 🤭🤭🤭

  • @farhanmundackal
    @farhanmundackal Год назад +22

    കണ്ണൻ താമര കണ്ണൻ
    കണ്ണൻ താമരകുളം
    താമരകുളം കണ്ണൻ 💓💓
    ❤️ഡയറക്ടർ ഓഫ് ദി യൂണിവേഴ്സ് ❤️

  • @BilbiAlattil
    @BilbiAlattil 8 месяцев назад +3

    Eeee

  • @sujitharajesh4170
    @sujitharajesh4170 3 месяца назад +1

    Ella songs ntem cmt boxil aadhyam kanunna cmt aanh
    "Anyone hear this song in 2k24" 😂😂😂
    wtf

  • @jithuzzs7644
    @jithuzzs7644 8 месяцев назад +5

    Ee song reel kandu vannavar like adi

  • @abdulrasikt7739
    @abdulrasikt7739 Год назад +52

    ആടുപുലിയാട്ടം 2016 മൂവി സോങ്‌ ♥️♥️♥️♥️

  • @Abhi36949
    @Abhi36949 6 месяцев назад +4

    2:30 Fav❤️metling..... 3:17

  • @gineeshgopalakrishnan8084
    @gineeshgopalakrishnan8084 Год назад +10

    ചില്ലുപോൽ ചിന്തും ചോലയോ..... 🥰❤️🥰

  • @nair.jayashankar
    @nair.jayashankar 8 месяцев назад +5

    Rimi is higly underrated as a singer🤍