YouTube എങ്ങനെ പണം ഉണ്ടാക്കുന്നു | How does YouTube make money

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 89

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  3 года назад +155

    ruclips.net/video/jNQXAC9IVRw/видео.html യൂട്യൂബിൽ ഏറ്റവും ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോയുടെ ലിങ്ക് .ജാവേദ് കരീം തന്നെയാണ് അവതരിപ്പിക്കുന്നത്

  • @shreddedzone2852
    @shreddedzone2852 3 года назад +114

    Mobile switchof ആക്കി വെക്കുക , എന്നിട്ട് പണിക്ക് പോവുക, അപ്പോൾ പണം ഉണ്ടാക്കാം 🤪😂😂

  • @GVRgaming10M
    @GVRgaming10M 3 года назад +104

    യൂട്യൂബ് ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ഓർക്കേനെ വയ്യ...

  • @shazzamfan6386
    @shazzamfan6386 3 года назад +121

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബറിൽ ഒരാൾ 👍👍

    • @betramvaz
      @betramvaz 3 года назад

      Absolutely right

    • @Lovela11
      @Lovela11 3 года назад

      😂

    • @Lovela11
      @Lovela11 3 года назад

      Looks like real mammootty 🙊

    • @alanshabu2576
      @alanshabu2576 3 года назад

      ഒർജിനൽ മമ്മൂട്ടി ആണോ

    • @akkientertainments3287
      @akkientertainments3287 3 года назад +8

      പുള്ളി നേരെ contentലേക്ക് ഒരൊറ്റ പോക്കാണ്...അനാവശ്യ സംസാരം ഇല്ല..👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +54

    2004 ലേ സുനാമി ഓർമയുണ്ട്... എന്റെ ചേച്ചിയുടെ ഒരു ഫ്രണ്ടും അവരുടെ കുടുംബവും സുനാമിയിൽ പെട്ട് മരിച്ചിരുന്നു...ക്രിസ്മസിന് വേളാങ്കണ്ണി പള്ളിയിൽ പോയതായിരുന്നു. ചേച്ചി പറഞ്ഞിട്ടുണ്ട്.

  • @BrightKeralite
    @BrightKeralite 3 года назад +79

    nice presentation

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +47

    യൂട്യൂബിലെ ഒരു കമന്റിന് മാക്സിമം 500 Reply മാത്രമേ ഇടാൻ പറ്റൂ എന്ന് ഈ First Video കണ്ടപ്പോഴാണ് മനസിലായത്..!!😅😅

  • @ഡാകിനിയുടെകുട്ടൂസൻ-ജ5ര

    നമ്മുടെ നാട്ടിലും ഇതുപോലയോ ഇതിനേക്കാൾറെയോ കഴിവും ബുദ്ധിയും ഉള്ള ആൾക്കാരുണ്ട്, നമ്മുടെ അധികാരികളുടെ സപ്പോർട്ട് ഇല്ലാത്തതുമൂലമാണ് പൂരിഭാഗംപേരും മുന്നോട്ട് വരാത്തത്

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 года назад +12

    കാര്യം ഒക്കെ ശരി
    ഇങ്ങാക്ക് എത്ര💰മാസം കിട്ടുന്നു സത്യം പറ

  • @sreenathsasidharan5577
    @sreenathsasidharan5577 3 года назад +33

    എന്തൊക്ക പറഞ്ഞാലും യൂട്യൂബ് ഇന്ത്യയിൽ ഇത്രയും famous ആകാൻ കാരണം ജിയോ ഉം, അംബാനിയും ആണ്

  • @Mystiq8.i
    @Mystiq8.i 3 года назад +65

    ജവാദിനെ കണ്ടപ്പോ ഈലോൺ muskine പോലെ തോന്നിയവർ ഉണ്ടോ 😆

  • @jaseelmuhammed4884
    @jaseelmuhammed4884 3 года назад +31

    സുനാമി വഴി ഉടലെടുത്ത തരംഗം യൂടൂബ്

  • @jamsheermdry2557
    @jamsheermdry2557 3 года назад +11

    അപ്പോൾ youtub ഉണ്ടാക്കാൻ കാരണക്കാരൻ ഒരു ബംഗ്ലാദേശിൽ ആണല്ലേ

  • @Madxsds2430
    @Madxsds2430 3 года назад +19

    യൂട്യൂബിന്റെ കഥ യൂട്യൂബിലൂടെ പറയുന്ന dude. അന്ന് സുനാമി വന്ന കാരണം ഇന്ന് you tube വന്നു.

  • @A____bi_nav
    @A____bi_nav 3 года назад +7

    അപ്പം മ്മുടെക്കേ കാശോണ്ടാണ് ഇവരൊക്കെ കാശുകാരായത് ല്ലേ...?

  • @ZankitVeeEz
    @ZankitVeeEz 3 года назад +39

    ഒരു സുനാമി ഉണ്ടാക്കിയ കഥ

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 года назад +23

    എന്റെ ദൈവമേ..
    ജവാദ് കരിമീന്റെ മൃഗശാലയിലെ വീഡിയോ പലതവണ നോട്ടിഫിക്കേഷൻ കണ്ടിട്ടും മൈൻഡ് ചെയ്യാതെ വിട്ട ഞാൻ 🙄🙄🙄🙄...

  • @itsmejk912
    @itsmejk912 3 года назад +14

    അല്ലേലും TV ഒക്കെ ആർക്കു വേണം..അവര് കാണിക്കുന്ന പരുവാടി മാത്രം കുത്തിയിരുന്നു കാണണം
    യൂട്യൂബ് ആവുമ്പോ എന്താണോ കാണേണ്ടത് അതു കാണാൻ പറ്റും എപ്പോഴും എവിടെന്നും എങ്ങനെയും..

  • @feynez
    @feynez 3 года назад +35

    Me at the zoo video already kandavar undo 😅👍🏼

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +12

    യൂട്യൂബ് ഉള്ളതു കൊണ്ട് ഇതൊക്കെ അറിയാൻ പറ്റി. യൂട്യൂബ് ഉയിർ ഗൂഗിൾ ജീവൻ 😜

  • @upwoodart
    @upwoodart 3 года назад +2

    യൂട്യൂബിനെ കുറിച്ച് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @prasadhari6508
    @prasadhari6508 3 года назад +7

    Well said bro ❤️

  • @pbt1728
    @pbt1728 3 года назад +2

    Informative video . ചില ഭാഗങ്ങൾ ബാക്ക് വാർഡ് ചെയ്ത് രണ്ടും മൂന്നും തവണ കണ്ടു.

  • @Goutham.24Gypsy
    @Goutham.24Gypsy 3 года назад +32

    Pcd uyir trivandrum fan
    Pcd voice ishtam ullavar like adi. I am GOUTHAM B.S
    15 years old

  • @angelnobel5051
    @angelnobel5051 3 года назад +11

    1st view
    1st like
    1st comment

  • @samcm4774
    @samcm4774 3 года назад +3

    TV channel കൾ ഇല്ലാതായലും അവരുടെ You tube ൽ തന്നെ ഉള്ള ചാനലുകൾ ഉണ്ടല്ലോ.. Asianet you tube channel, safari TV you tube channel, flower comedy you tube channel, Surya tv you tube channel.. Effect.. effect

  • @indiancr7352
    @indiancr7352 3 года назад +2

    😍😍😍ഇപ്പോൾ കോർച് കാലത്തിനുള്ളിൽ മലയാളി RUclips ബിനെ വാങ്ങും 😎😎😎AL മലയാളി ❤️

  • @jeremiahmathew4320
    @jeremiahmathew4320 3 года назад +6

    RUclipsrs ഇല്ലായിരുന്നെങ്കിൽ ഗൂഗിളിന് എന്തു പറ്റുമായിരുന്നു 😂🤣

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +4

    സൂപ്പർ dude bro☺☺

  • @siraj_popzz8690
    @siraj_popzz8690 3 года назад +3

    Meat at zoo video ഇറങ്ങിയത് 2005
    അതേപോലെ 2018 jawed kareem ആ zoo de മുന്നിൽ വീഡിയോ ചെയ്തിരുന്നു

  • @shazzamfan6386
    @shazzamfan6386 3 года назад +2

    വീഡിയോയുടെ അവസാനം സബ്സ്ക്രൈബ് ചെയ്യൂ ബെൽ ഐക്കൺ അമർത്തു എന്നൊക്കെ ഒന്ന് പറയൂ പ്ലീസ് 😂😂😂

  • @Goutham.24Gypsy
    @Goutham.24Gypsy 3 года назад +9

    Love your voice

  • @theexplorer1383
    @theexplorer1383 3 года назад +6

    Poli🔥🔥

  • @arunkb282
    @arunkb282 3 года назад +2

    യൂറ്റുബർമാരുടെ വരുമാനം എങ്ങനെ വീഡിയോ ചെയ്യുമോ

  • @theanalyst3127
    @theanalyst3127 3 года назад +7

    1st

  • @vijip3866
    @vijip3866 3 года назад +2

    Super ❤️❤️❤️❤️RUclips uyir

  • @shafentertainment1317
    @shafentertainment1317 3 года назад +6

    Ith valiya doubt aayrunnu... Tganks bro

  • @itsmejk912
    @itsmejk912 3 года назад +13

    Adds നെ പറ്റി പറഞ്ഞപ്പോൾ തന്നെ വന്നു പരസ്യം..😂

  • @brianoconner8405
    @brianoconner8405 3 года назад +7

    🥇

  • @samcm4774
    @samcm4774 3 года назад +5

    Asianet നമ്മൾ ഉദേശിച്ച ആളല്ല sir...
    asianet 2009 Star ഏറ്റെടുത്തിരുന്നു..
    ശേഷം 2019 ൽ Disney യും ഏറ്റെടുത്തു Asianet നെ..
    Asianet Star ഉം Disney യും ഏറ്റെടുത്തു channel ആണ്...
    Asianet നെ കുറിച്ചുള്ള ഈ കാര്യം അറിയുന്നവർ like ചെയ്യൂ.. അറിയാത്തവർ Comment ചെയ്യൂ

  • @drjayan8825
    @drjayan8825 3 года назад +2

    Very good information 👍 Thank you 💚🙏

  • @MAX-ri3bu
    @MAX-ri3bu 3 года назад +5

    Pin me bro😹

  • @travelroutesbyanju1659
    @travelroutesbyanju1659 3 года назад +1

    Superb video👌🏽👌🏽👌🏽

  • @football_premi
    @football_premi 3 года назад +1

    സൂപ്പർ
    ചേട്ടാ 👍👍❤️

  • @gokulkrishna6251
    @gokulkrishna6251 3 года назад +7

    🔥

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +2

    Kollaalo kaaryam

  • @jojivivekvivek7149
    @jojivivekvivek7149 3 года назад +4

    Jude 😍😍😍😍😍

  • @Kappithanofamerica1009
    @Kappithanofamerica1009 3 года назад +3

    Jude sir👌👌

  • @akshayprakash6687
    @akshayprakash6687 3 года назад +7

    Thank you for this information

  • @salimc.p7628
    @salimc.p7628 3 года назад +5

    First 🔥🔥

  • @MamuzainMamu
    @MamuzainMamu 3 года назад +6

    HI

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +3

    Dude..ur name..?

  • @fathimasuhra721
    @fathimasuhra721 3 года назад +1

    സൂപ്പർ 😄👍

  • @santhoshkr8150
    @santhoshkr8150 3 года назад

    നല്ല അവതരണം 👍👍👍

  • @theanonymousrider5634
    @theanonymousrider5634 3 года назад

    ഇത്രയും data എവിടുന്നാണ് കിട്ടുക, ആർകെങ്കിലും അറിയുമോ

  • @infinityfight4394
    @infinityfight4394 3 года назад

    നാട് ഒടുമ്പോൾ അടുവെ ഓടും..
    ഇപ്പോൾ ഉള്ള മാധ്യമങ്ങൾ ഒന്നും ഇല്ലാതാക്കില്ല

  • @ahmdsafwan1061
    @ahmdsafwan1061 3 года назад

    ഹോ അപ്പോൾ യൂട്യൂബിന്റെ ചരിത്രം ഇങ്ങനെയല്ലേ

  • @Zudoku2005
    @Zudoku2005 3 года назад +3

    No intro No outro only ഡ്യൂഡിസം 😍😍😍

  • @menwithcursedcompass1293
    @menwithcursedcompass1293 3 года назад +1

    ആങ്ങനെ സുനാമികാരണം youtube ജനിച്ചു

  • @digitaladvertisingagency4629
    @digitaladvertisingagency4629 3 года назад

    ഇതൊക്കെ എവിടുന്നു കിട്ടുന്നു Bro. 👍🏼

  • @luizgaming7256
    @luizgaming7256 3 года назад +1

    story of you tube
    The most important app In the world 😎😎😎

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 3 года назад +4

    Super

  • @naturalworlds3607
    @naturalworlds3607 3 года назад +6

    🙄❤

  • @jeffin4336
    @jeffin4336 3 года назад +6

    Spotify il oru Podcast thodagumo ❤️

  • @യുക്തിവാദി-ട5റ
    @യുക്തിവാദി-ട5റ 3 года назад +1

    ❤️❤️❤️

  • @vijithv3014
    @vijithv3014 3 года назад +1

    കുറച്ചു നാളുകൾ ആയി pcd വഴി വന്നിട്ട് ഇവിടെ വന്നാൽ ലോകത്തിലെ ഒട്ടുമിക്ക അറിവും ലഭിക്കും 👌👌🔥

  • @akshayprakash6687
    @akshayprakash6687 3 года назад +3

    Good video

  • @muralidharantm857
    @muralidharantm857 3 года назад +2

    ആദ്യത്തെ അറിവ് .....!
    🙏🙏

  • @malayaliboss2488
    @malayaliboss2488 3 года назад +3

    Frst comment🌟

  • @samueljohn9558
    @samueljohn9558 3 года назад +5

    First

  • @a.g.u_creations1501
    @a.g.u_creations1501 3 года назад +1

    RUclips നമ്മുടെ നാട്ടിലേക്ക് പണം കൊണ്ടു വരുന്നു എന്നത് തീർത്തും ശരിയല്ല കാരണം നമ്മുടെ നാട്ടിൽ നിന്ന് പരസ്യത്തിനായി ആയിരം രൂപ ഒരാൾ യൂട്യൂബിന് കൊടുക്കുമ്പോൾ അതിൽ തിരിച്ച് 500 രൂപ മാത്രമാണ് നമ്മുടെ നാട്ടിലുള്ള youtuberk കിട്ടുന്നുള്ളൂ പക്ഷേ ബാക്കിയുള്ള 500 രൂപ ഗൂഗിളാണ് പോകുന്നത് അപ്പോൾ ഇവിടെ ലാഭം പോകുന്നത് അമേരിക്കയിലേക്ക് ആണ് നമ്മൾക്ക് വലിയ പ്രയോജനമൊന്നുമില്ല. പക്ഷേ നമ്മുടെ നാട്ടിലെ ആളുകൾ പരസ്യങ്ങൾ ഇടുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിൽ മാത്രമേ ആ രാജ്യത്തു നിന്ന് നമ്മുടെ രാജ്യത്തേക്ക് പണം എത്തുകയുള്ളൂ

  • @praneesh369
    @praneesh369 3 года назад +1

    Great content 👌👌

  • @vibinkesav5419
    @vibinkesav5419 3 года назад

    Thanks dude ❤️🔥

  • @Suhaibkv123
    @Suhaibkv123 3 года назад +1

    ഡൂഡ് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ യൂട്യൂബ് പരസ്യം തുടങ്ങി, ചറ പറ പരസ്യം.

  • @Collison23
    @Collison23 3 года назад +3

    Njan 2008 aanu 😁😁😁😁😁😁

  • @niyas1419
    @niyas1419 3 года назад

    😍

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +1

    പ്രവാസിയായ ഡ്യൂഡ് 😂😂

  • @fazfaasil2230
    @fazfaasil2230 3 года назад

    Ambani was leads RUclips to heights

  • @ajith018
    @ajith018 3 года назад +1

    PCD💥🖤

  • @blackdesaad566
    @blackdesaad566 3 года назад +1

    😀

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 3 года назад

    Nice

  • @shazzamfan6386
    @shazzamfan6386 3 года назад +3

    മറ്റൊരു വീഡിയോയിൽ വീണ്ടും വരിക അതെനിക്കിഷ്ടപ്പെട്ടു പുതുമയുണ്ട് പ്രോത്സാഹനവും ഉണ്ട് 😂😂