ഷെയർമാർക്കറ്റിനെ വിശ്വസിച്ച് പണമിടാനാകുമോ ? | Sharique Samsudheen Interview | The Cue

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 242

  • @ragnerlothbrok1737
    @ragnerlothbrok1737 3 месяца назад +44

    Shariq, He is the man Who introduced me to the world of Stock Market 💚💚

  • @akhilkumar-xz2ed
    @akhilkumar-xz2ed 3 месяца назад +23

    Sharique ഉയിർ ❤️. Genuine & transperant. ട്രെഡിങ്ങിനെ പ്രൊമോട്ട് ചെയ്യുമ്പോളും long term investment is a must എന്ന് നമുക്ക് പറഞ്ഞു തരുന്നു

    • @geethapramod4025
      @geethapramod4025 3 месяца назад +4

      Then he sold trading course and bought bmw, benz and made money and stopped such fraud activities 😅😅

    • @mohammedrafiquemk-pm2uf
      @mohammedrafiquemk-pm2uf 3 месяца назад

      Investment only right 👌

  • @susanabraham8875
    @susanabraham8875 2 месяца назад +2

    ഞാൻ ഒരു financial അറിവും ഉള്ള ആളായിരുന്നില്ല, last രണ്ടു വർഷമായി trading തുടങ്ങി, തുടക്കത്തിൽ എന്നെ ഇൻഫ്ലുൻസ് ചെയ്ത ആളാണ് ഈ മനുഷ്യൻ, അഭിമാനത്തോടെ ഞാൻ പറയും ഞാൻ നിങ്ങളിൽ നിന്ന് പലതും പഠിച്ചു 🎉
    ജോലി രാജി വച്ചു full time trading പ്ലാൻ ചെയ്യുന്നു
    അനാവശ്യമായി ഈ മനുഷ്യനെ തെറി പറയുന്നവർ അറിയാൻ 😊
    നല്ല കാര്യങ്ങൾ എടുക്കുക, പിന്നെ സ്വന്തം തലയും ചിന്താശേഷിയും ഉപയോഗിക്കുക, then you will win

  • @midhunpalayi
    @midhunpalayi Месяц назад +1

    Interview എന്ന് പറഞ്ഞാല് ഇതാണ്. That question selection. അത് ചോദിക്കുന്ന രീതി. simply great ❤

  • @hareesyonus3287
    @hareesyonus3287 3 месяца назад +3

    Defenitely he is courageous...... Motivating....... Influencing..,..

  • @princealex8709
    @princealex8709 3 месяца назад +3

    ഇദ്ദേഹം ഒരുപാട് പേർക്ക് മാർഗനിർദേശം നൽകിയ ആൾ❤❤

  • @fulla4023
    @fulla4023 3 месяца назад +35

    Shariq, എന്ത് യോഗ്യതയാ എന്ന് പറയുന്നവർ ശ്രദ്ധിക്കുക അയാൾ ആരെയും നിർബന്ധിച്ചു trade ചെയ്യിപ്പിക്കുന്നില്ല.. നമ്മൾ trade ചെയ്ത് p&l ഉണ്ടാക്കുമ്പോൾ അതിന്റെ ഒരു അംശംവും അയാൾക് കിട്ടുന്നില്ല.. നമുക്ക് വേണമെങ്കിൽ trade ചെയ്യാം അതിൽ വിജയിക്കുന്നത് നമ്മുടെ സ്റ്റോക്ക് സെലെക്ഷൻ പ്രോപ്പർ time ആവുമ്പോൾ ആണ്.. അല്ലാതെ കിട്ടിയ സ്റ്റോക്ക് എടുത്ത് ലോസ് വന്നിട്ട് അയാളോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 😂

  • @muhammedrafeeque103
    @muhammedrafeeque103 3 месяца назад +6

    ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട്ടാണ് ഷെയർ മാർക്കറ്റ് മേഖലയെ കുറിച്ച് അറിയുന്നതും പിന്നെ പഠിക്കുന്നതും. ഇപ്പോ എല്ലാ മാസവും profitil ആണ് ട്രേഡ് ചെയ്യുന്നത്

  • @muhammedrafeeque103
    @muhammedrafeeque103 3 месяца назад +4

    അതിശക്തം 💥💥

  • @madhava7618
    @madhava7618 3 месяца назад +8

    Best Q? Anchor 👍🏽 അവതരണം🤞🏽

  • @sabushamsu
    @sabushamsu 3 месяца назад +2

    അതിശക്തം 💥💥

  • @SyamLk-fz5mm
    @SyamLk-fz5mm 3 месяца назад +1

    sharique nte video covid kalathu kanttu tradingil vanna alla njan.............................. Agane vannavar like adikku

  • @hellcat-yt5ub
    @hellcat-yt5ub 3 месяца назад

    Thankyou Shariq for teaching and taking us to this world from 2020 onwards❤
    Miss all those sunday live sessions
    Hope to see you back again

  • @Ameen_mashoor
    @Ameen_mashoor 3 месяца назад +135

    Dear sharique shamsudheen. താങ്കൾ കോറോണയുടെ സമയത്ത് സ്റ്റോക്കമാർക്കറ്റ് സീരീസ് തുടങ്ങുമ്പോൾ താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു.പക്ഷെ താങ്കൾ കൊടുക്കുന്ന ട്രേഡിങ്ങ് കോഴ്സ് ഇപ്പോഴത്തെ മാർക്കറ്റ് കണ്ടിഷനിൽ വർക്ക്‌ ആവില്ല എന്ന് താങ്കൾ മനസ്സിലാക്കിയിട്ടും അത് ചെയ്താൽ profitable ആവുമെന്ന് പറയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

    • @ab1ek145
      @ab1ek145 3 месяца назад +17

      Stock market is a place to invest and grow money. Do SIP in mutual fund u will not lose money. Trading is tough don't complain Shariq for that.

    • @Ameen_mashoor
      @Ameen_mashoor 3 месяца назад

      @@ab1ek145 there are somany genuine influencers in social media. They aren't promoting trading in derivatives. They also sayim that it is not for retail participants, our fm nirmalaji saying that and sebi also saying that. But these people telling we can make 1% profit im week easly in their channels. But when they came to another channel or stage saying that trading is dangerous not easy. Thats why. You can check all the video of ss in youtube. You cam find it. I am following him almost 5 years

    • @nishabbasheer5872
      @nishabbasheer5872 3 месяца назад +4

      He is not selling any courses bro

    • @manzoorali3793
      @manzoorali3793 3 месяца назад +23

      Shariq ആരോടും trade cheyyan പറഞ്ഞിട്ടില്ല
      ട്രെഡിങ് നിങ്ങളുടെ ചോയ്സ് ആണ് but ഇൻവെസ്റ്റ്‌ എല്ലാവരും ചെയ്യണം എന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്

    • @arun0071234
      @arun0071234 3 месяца назад +6

      He stopped course's long back.

  • @babumon656
    @babumon656 3 месяца назад +6

    ഷെയർ മാർക്കറ്റിൽ tarding ചെയ്തു ക്യാഷ് കളയുന്നവർ ആണ് 95% ആളുകളും, 5% മാത്രം ആണ് ലോങ്ങ്‌ term ഇൻവെസ്റ്റ്‌ ചെയ്തു വമ്പൻ ലാഭം ഉണ്ടാക്കുന്നത്.. 5-6 വർഷം കൊണ്ട് 10 ഇരട്ടിയും 20 ഇരട്ടിയും ആകും... ഒരു ലക്ഷം രൂപ 5 വർഷം കൊണ്ട് 10 ലക്ഷം ആകുന്നത് കാണാം.. ക്ഷമ വേണം.. അല്ലാതെ ട്രെഡിങ് ചെയ്തു കളിച്ചു ഇരുന്നാൽ നാശം തന്നെ അന്ത്യം

  • @kdk342
    @kdk342 3 месяца назад +38

    സ്റ്റോക്ക് മാർക്കറ്റിൽ 90% ആൾക്കാർക്കും നഷ്ടമാണ് 10% ആളുകൾക്കേ ലാഭമുള്ളൂ. അതുകൊണ്ടുതന്നെ കൂടുതലും മോശം അഭിപ്രായം ആയിരിക്കും. പ്രശ്നം മാർക്കറ്റിനല്ല നമ്മൾക്കാണ് എന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിച്ചാൽ രക്ഷപ്പെടും.

    • @PspPs-d9r
      @PspPs-d9r 3 месяца назад +3

      Trade ചെയ്യരുത് ഭൂരിപക്ഷം പേർക്കും പൈസ നഷ്ടപ്പെടും long term invest ചെയ്യുക

    • @TRENDYTRADER-m9o
      @TRENDYTRADER-m9o 3 месяца назад +1

      എങ്ങനെ ചെയ്താലും പണം ആദ്യം പോകും അത് ഒരു നിയമം ആണ് പിന്നീട് നമ്മൾ തന്നെ പടിച്ച് പടിച്ച് ശരിയാക്കി എടുക്കണം 😢🤗

    • @aboobacker8234
      @aboobacker8234 3 месяца назад

      90% പരാജയം,പരാജയം തന്നെയല്ലേ

    • @bijuandissery
      @bijuandissery 3 месяца назад +7

      90% ന് ട്രെയിഡിങ് ആണ് നഷ്ടം ഉണ്ടാക്കിയത് ഇൻവെസ്റ്റ്ങ് വഴി അല്ല രണ്ടും രണ്ടാണ് എന്ന് മനസ്സിലാക്കു

    • @vinodvk9986
      @vinodvk9986 3 месяца назад +2

      നല്ല ലോങ്ങ്‌ term invester ആകുക ക്ഷമ ഉള്ളവനാകുക, വിജയം ഉറപ്പാണ്

  • @vargheseantony9136
    @vargheseantony9136 3 месяца назад

    Learn and apply from this gentleman. He is genious. I am learning from him at 54. Know your income and future income and spend wisely.

  • @bineeshkk353
    @bineeshkk353 3 месяца назад +30

    ഇയാളുടെ സ്റ്റോക്ക് മാർക്കറ്റിന്നെ കുറിച്ചുള്ള ക്ലാസ്സ്‌ കൊള്ളാം, അത് മാത്രം ഫോളോ ചെയ്യുക, ശേഷം പല പല യുട്യൂബിഴ്സിൽ നിന്നും കുറച്ചു കുറച്ചു കാര്യങ്ങൾ എടുക്കുക, എന്നിട്ട് സ്വാതമായി സ്വിങ് ട്രെഡിങ് ചെയ്യുക, സ്റ്റോക്ക് മാർക്കട്ടെന്ന, മഹാ മാർക്കറ്റ് നിങ്ങളെ നിരാശപ്പെട്ട്ത്തി ല്ല.

    • @MFGAMING-24
      @MFGAMING-24 3 месяца назад

      💯

    • @mmsadhik
      @mmsadhik 3 месяца назад +1

      Correct... സ്വന്തം ഐഡിയ ചെയ്യുക. Vijayikum..

  • @ab1ek145
    @ab1ek145 3 месяца назад +6

    Stock market is a place to invest and grow money. Do SIP in mutual fund u will not lose money. Trading is tough don't complain Shariq for that.

    • @alvinrozario4523
      @alvinrozario4523 3 месяца назад

      Yes, Sip will not make Losses, but the growth is small.
      Share market is a risky affair, but has a higher growth Rate.

    • @ab1ek145
      @ab1ek145 3 месяца назад

      @@alvinrozario4523 there are many mutual funds with 30 to 40 percentage returns. Is it low returns?

  • @souleshv.k4282
    @souleshv.k4282 2 месяца назад

    💪💪athisaktham 💪💪

  • @lijeeshpayyoli5293
    @lijeeshpayyoli5293 3 месяца назад

    അതിശക്തം💪🏻💪🏻💪🏻

  • @mubashirmubashir6672
    @mubashirmubashir6672 3 месяца назад

    Shariqu ❤❤.. Ur my best teacher..

  • @Sreee9947
    @Sreee9947 3 месяца назад

    Thank you ❤🙏👍

  • @irshadummar8895
    @irshadummar8895 2 месяца назад

    Athishaktham

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 3 месяца назад +3

    ആശാൻ 😍

  • @mujeeblilu8530
    @mujeeblilu8530 3 месяца назад

    ഷെയർമാർകെറ്റിൽ ഇൻവെസ്റ്റ്‌ ചെയ്താൽ ഒരു മനുഷ്യന്റെയും കാശ് പോവില്ല.. അത് ദീർഘ കാലത്തേക്ക് ആണെങ്കിൽ.. തുടക്കകാർക് Mutul Fund ആണ് നല്ലത്... Trading പൂർണമായും ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം

  • @radeeshkp5771
    @radeeshkp5771 3 месяца назад

    Athishaktham ❤❤

  • @Jammuej888
    @Jammuej888 3 месяца назад +2

    Athishaktham

  • @education4146
    @education4146 17 дней назад

    2 Dmat account ullavarkku Option tradingil ore സമയം same share different brockers ninnu vangamo?

  • @asokanuttolly5846
    @asokanuttolly5846 3 месяца назад +5

    😊1980 കാലഘട്ടത്തിൽ കൂടുതൽ ബ്രോക്കർമാരും fraud ആയിരുന്നു. ഷെയർ വിൽക്കാൻ കാശൊന്നുംകയ്യിൽ കിട്ടിയില്ല.ഡിമാറ്റ് അക്കൗണ്ട് തുടങ്ങിയതിനു ശേഷം അതെല്ലാംമാറി. ഇപ്പോൾ നമ്മൾ സേഫ് ആണ്. 😂😂😂😂😂

  • @GrowWealthPath
    @GrowWealthPath 3 месяца назад +6

    Sharique karanam aanu aggressive aayi market il invest cheyyan tudangiyath. Ippol investment value 5crore cross aayi. 1-2 years il financially independent aavum

    • @Girlwithfaith7
      @Girlwithfaith7 3 месяца назад +1

      Stocks to invest? Onn parayamo

    • @GrowWealthPath
      @GrowWealthPath 3 месяца назад

      @@Girlwithfaith7​​⁠​​⁠​​⁠ athu suggest cheyyanamenkil ningalude risk profile, duration of investment ariyanam. ടെലിഗ്രാം @arudada

    • @GrowWealthPath
      @GrowWealthPath 3 месяца назад

      @@Girlwithfaith7​​⁠​​⁠​​⁠​​⁠ athu suggest cheyyanamenkil ningalude risk profile, duration of investment ariyanam.

  • @sreeragkr17
    @sreeragkr17 3 месяца назад +3

    Athishaktham

  • @kunjustories
    @kunjustories 3 месяца назад +2

    best

  • @noushadtk7005
    @noushadtk7005 3 месяца назад

    Can u explain what is meta force?

  • @ayimamenvlog
    @ayimamenvlog 3 месяца назад

    🎉🎉🎉❤444%റിട്ടേൺ... Athisaktham🎉

  • @rashidyaseen
    @rashidyaseen 3 месяца назад

    Shariq ❤

  • @malluworld13
    @malluworld13 3 месяца назад +12

    Intraday ഒഴിവാക്കി swing ,ലോങ് term ആണേൽ പൈസ ഉണ്ടാക്കാം..പഠിച്ചിട്ട് മാത്രം

    • @ashikaz7380
      @ashikaz7380 3 месяца назад +2

      Intraday um padich chayital cash undakam

    • @athul3318
      @athul3318 3 месяца назад

      ​@@ashikaz7380intraday padikan etha vazhi??..plz reply..

  • @evinfernandez3102
    @evinfernandez3102 3 месяца назад +1

    Kollathinte muth ❤

    • @amithmenon670
      @amithmenon670 3 месяца назад +2

      Keralathinte mayrr...

    • @shariquesamsudheen6516
      @shariquesamsudheen6516 3 месяца назад

      ​@@amithmenon670Your father's cashew nut bro!! Bullshit.

    • @nipunpala
      @nipunpala 3 месяца назад +1

      ​@@shariquesamsudheen6516you mean; Cashew nut = അണ്ടി?

  • @sabuabram8287
    @sabuabram8287 3 месяца назад

    👌👌

  • @thesapien6501
    @thesapien6501 3 месяца назад

    I think intraday traders has great mindset... ഇന്നത്തെ പരുപാടി കഴിഞ്ഞു.. ബാക്കി നാളെ... 😊

  • @kabeershah6426
    @kabeershah6426 3 месяца назад +23

    കുറച്ച് പേരെ കുറേ കാലം പറ്റിക്കാം, കുറേ പേരെ കുറച്ച് കാലവും പറ്റിക്കാം. പക്ഷെ എല്ലാവരേയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല.

    • @patrlsco861
      @patrlsco861 3 месяца назад +1

      Ath entha angana

    • @MubashirKK
      @MubashirKK 3 месяца назад +1

      Correct 💯

    • @Miscxpres
      @Miscxpres 3 месяца назад +2

      അതിനു അയാള് നിങ്ങളെ വിളിച്ചോ പറ്റി ക്കപ്പെടാൻ...അയാള് അയാളുടെ ബിസിനസ് സ്കിയുന്നു, ട്രേഡിംഗ് മിന്തഃഖ് ടാർഗറ്റ്, അതിൻ്റെ discipline കുറിച്ചും പറഞ്ഞു,..അതിൽ ലോസ് ഉണ്ടാകാനുള്ള സാധ്യത പറഞ്ഞു..ഇതൊക്കെ പറഞ്ഞിട്ടും..നിങ്ങൾക്ക് ലോസ് ഉണ്ടായിട്ടും ഉണ്ടെങ്കിൽ, അത് നിങ്ങളുടെ പ്രശ്നം ആണ്...അയാള് ബിസിനസ് ചെയ്ത് സക്സസ് ആയി..

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 2 месяца назад +3

      Pottatharam oru alankaramakkaruth

  • @libinlr7895
    @libinlr7895 3 месяца назад +1

    TATA AIA fund invest cheyyan kollamo ?

  • @alwintjose1
    @alwintjose1 3 месяца назад

    ❤❤❤

  • @jkmech1
    @jkmech1 3 месяца назад

    He is genuene

  • @gokulgnath5957
    @gokulgnath5957 3 месяца назад

    inteeviewer ❤️

  • @elizhabathjose1599
    @elizhabathjose1599 3 месяца назад +18

    Mr Sharique plz stop giving interviews if you don't have anything new to say. It's now very boring and irrigating

    • @CSBTOnline
      @CSBTOnline 3 месяца назад +1

      ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആണ് മാഡം മറുപടി കൊടുക്കുക... താങ്കൾക്ക് skip ചെയ്യാനുള്ള option ഉണ്ടല്ലോ...

    • @bennyben6224
      @bennyben6224 3 месяца назад +2

      ​@@CSBTOnlineHe is repeating the shame shit ever were. Just like tapricode. Really very boring yaar..

    • @pachikulath7855
      @pachikulath7855 3 месяца назад +2

      PR WORK AANU....PUTHIYA ENTHENKILUM UDAYIPPU UNDAAKUM

    • @jammyjoyal
      @jammyjoyal 3 месяца назад

      @@elizhabathjose1599 people are obsessed with Orators in kerala

    • @nirmalkamath
      @nirmalkamath 3 месяца назад +2

      May be its boring and irritating for you, but not for everybody.

  • @kevinkamaron2056
    @kevinkamaron2056 2 месяца назад

    Stock market il yearly ethra roopa varae invest cheyyan pattum

  • @Joy-gw2gy
    @Joy-gw2gy 3 месяца назад +1

    ആശാനേ.... അതിശക്തം ❤💪🏼

  • @jabirsahara600
    @jabirsahara600 3 месяца назад

    👍👍

  • @Maheshkmn
    @Maheshkmn 3 месяца назад +9

    ഇതൊക്കെ കണ്ട് കാശ് കളയുന്നവരോട് സഹതാപം മാത്രം. വർഷങ്ങളായി നല്ല പരിശീലനം നേടിയ ശേഷം ട്രേഡ് മാത്രം ജോലി ആയി ചെയ്തു ചെയ്ത് വരുന്ന കമ്പനികളിലെ ഡീലർമാർക്ക് വരെ ഇന്ന് കിട്ടിയാൽ നാളെ പോകും. പിന്നെ ആണ് സാധാരണക്കാരൻ റിച്ച് ആവാൻ പോവുന്നത്😂.ട്രേഡ് ചെയ്തു റിച്ച് ആകുവാണേൽ എല്ലാ സ്റ്റോക്ക് broking കമ്പനികളിൽ ഡീലർ ആയും മാനേജർ ആയും വർക്ക് ചെയ്യുന്നവർ ഇപ്പോൾ ശത കോടീശ്വരൻ മാർ ആയി മാറിയേനെ 😂😂😂 9 വർഷം ഈ ഫീൽഡിൽ ജോലി ചെയ്ത അനുഭവത്തിൽ പറയുവാ. പണി ചെയ്തു ജീവിക്കൂ

    • @anilsbabu
      @anilsbabu 3 месяца назад

      പണി ഒന്നും ചെയ്യരുത് എന്നു പറയുന്നില്ല, മറിച്ചാണ് 16:00 - 16:30 ഒന്നുകൂടി കേട്ട് നോക്കൂ.

    • @rahula1029
      @rahula1029 3 месяца назад

      Mutual fund ok ano

    • @Maheshkmn
      @Maheshkmn 3 месяца назад

      @@rahula1029 മ്യൂച്ചൽ ഫണ്ടുകൾ മിനിമം 3 വർഷത്തെ ടൈം പിരീഡിലേക്ക് ആണേൽ നല്ലതാണ്. ലാർജ് ക്യാപ്പ് സ്റ്റോക്കുകളും ലോങ് പിരീഡിലേക്ക് മ്യൂച്വൽ ഫണ്ടുകൾ പോലെ മികച്ച അവസരമാണ്. ട്രേഡിംഗ് പക്കാ ചൂതാട്ടം ആണ്. Don't go for it.

    • @sijojoseph6970
      @sijojoseph6970 3 месяца назад

      ​@@rahula1029 long term mutual fund best, my experience

    • @Maheshkmn
      @Maheshkmn 3 месяца назад

      ​@@rahula1029Mutual fund is good for a longer period. Invest for atleast 5 years (SIP or Lumpsum). Take it based in past performance and future forcast. Large cap stocks also doing the same thing. സ്റ്റോക്ക് മാർക്കറ്റ് എന്നാൽ ഇൻവെസ്റ്റ് ചെയ്യാനുള്ളതാണ്. അല്ലാതെ ഗാംബ്ലിംഗ് നടത്തി പൈസ കളയരുത്.

  • @noufalprojexon3242
    @noufalprojexon3242 3 месяца назад +2

    2 varaam munpey idhehatintey oru RUclips video apredeeksitamaayi kanaan idayaayi..cheriyareetiyil trading tudangi..oru 10-12k intraday cheyth aadyamaasangalil pooykittu..but 2yearsinippuram salariyudey nalla oru percentage invest cheyyunundu..atyaavasyam profitil aanu my portfolio even my mutual fund and equity..

    • @jammyjoyal
      @jammyjoyal 3 месяца назад

      Thallu

    • @noufalprojexon3242
      @noufalprojexon3242 3 месяца назад +1

      @@jammyjoyal atinu njaan pulledey strategy aanu use cheyyunatenno pulliaanu enney sahaayikkunatennoo njaan paranjitilla tallennu parayaan...tradinginey and investinginey kurich ariyaan kazinjath aa video kandath kondaanubennaanu udheschath...ath kond verey pala videokalum kand itiney kurich koodutal padikkan kazinju...njaan trading alla cheyyunnath investing aanu mostly mutual fund dear...😏😏

    • @jammyjoyal
      @jammyjoyal 3 месяца назад

      @@noufalprojexon3242 good...But the reality is different

    • @CSBTOnline
      @CSBTOnline 3 месяца назад +3

      ​@@jammyjoyalതനിക്കറിയാത്തത് എല്ലാം തള്ള് ആണെന്ന് പറയുന്ന മൊയന്തുകൾ 2024 ലും ഉണ്ട് അല്ലെ 😂

    • @noufalprojexon3242
      @noufalprojexon3242 3 месяца назад

      @@CSBTOnline ellam ariyaamennu paranj nadakunnaa aalukaley etra sremichalum paranj manasilaakkan patilla broo...🤓

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 3 месяца назад

    😍😍😍

  • @SHAJI.GShaji
    @SHAJI.GShaji 3 месяца назад

    👍🏼👍🏼👍🏼👍🏼👍🏼

  • @jammyjoyal
    @jammyjoyal 3 месяца назад

    Koya cueee

    • @CSBTOnline
      @CSBTOnline 3 месяца назад

      Try Itch Guard man...😂

  • @shibulal6733
    @shibulal6733 3 месяца назад +44

    എല്ലാ ഇന്റർവ്യൂവിലും ഒരേ കാര്യങ്ങൾ തിരിച്ചും മറിച്ചും പറയുന്നു. ട്രഡിങ് കോഴ്സ് വിറ്റ് പൈസ ഉണ്ടാക്കി, ഇപ്പോൾ ആ പരിപാടി നിർത്തി. പണ്ട് ചെയ്ത് വച്ച കുറച്ച് നല്ല വിഡിയോകൾ ഉണ്ട് എന്നത് ഒഴിച്ചു നിർത്തിയാൽ ഇയാളുടെ യോഗ്യത എന്താണ്??

    • @athulp7368
      @athulp7368 3 месяца назад +1

      This is the truth.

    • @jeevangeorge2070
      @jeevangeorge2070 3 месяца назад +2

      I'm a victim of him. Breakout batch (course) member. His ideas are not working now. He fooled thousands of people by selling the course worth ₹20k and made enough money. Now his strategy is not working, so he stopped selling the course. Now he is making money by selling algo trading setups and broking business.

    • @bijukoothattukulam1720
      @bijukoothattukulam1720 3 месяца назад +3

      +2 😂😂

    • @nicewin
      @nicewin 3 месяца назад +3

      ജനങ്ങളെ പറ്റിക്കാൻ എളുപ്പമാർഗം 🤣🤣🤣🤣

    • @alkamenon2079
      @alkamenon2079 3 месяца назад

      ​@@shariquesamsudheen6516How much you made by selling trading course bro??

  • @Civilised.Monkey
    @Civilised.Monkey 3 месяца назад +3

    6:46 Aahh ha Atheyoo hha ha Ayyada .. Mm.. Shamzu

  • @vipine12345
    @vipine12345 3 месяца назад

    19.09.2024❤

  • @jammyjoyal
    @jammyjoyal 3 месяца назад +1

    Delete ayilla bhagyam

  • @MubashirKK
    @MubashirKK 3 месяца назад +1

    ഒരാളുടെ നഷ്ടം ആണ് മറ്റൊരാളുടെ ലാഭം...😂

    • @sajeersv3554
      @sajeersv3554 3 месяца назад +1

      ഓക്കേ മൊല്ലാക്ക... 😊❤️

  • @Raghavan907
    @Raghavan907 3 месяца назад +17

    ഇവൻ പൈസ ഉണ്ടാക്കിയത് യൂട്യൂബിൽ നിന്നാണ്. അല്ലാതെ ഷെയര് മാർക്കറ്റിൽ നിന്ന് അല്ല. അത് എല്ലാവരും മനസിലാക്കിയാൽ നല്ലത്.

    • @manzoorali3793
      @manzoorali3793 3 месяца назад +7

      അദേഹത്തിന്റെ pnl അദ്ദേഹം കാണിക്കുന്നുണ്ടല്ലോ
      കണ്ടിട്ടില്ലേ 😂

    • @threebangles
      @threebangles 3 месяца назад +10

      തീരെ അസൂയ ഇല്ലാത്തോണ്ട് കുഴപ്പമില്ല 😌

    • @manzoorali3793
      @manzoorali3793 3 месяца назад +1

      @@threebangles athe😂

    • @anjalir5481
      @anjalir5481 3 месяца назад

      😂

    • @TRENDYTRADER-m9o
      @TRENDYTRADER-m9o 3 месяца назад

      Share market is a money mine 🤑

  • @shajiks1242
    @shajiks1242 2 месяца назад +1

    his PMS with algo was not worth. quit

  • @Civilised.Monkey
    @Civilised.Monkey 3 месяца назад

    Economy: 🫣
    Public economy: 🤧

  • @jithinjithin2062
    @jithinjithin2062 3 месяца назад +1

    Buy ചെയ്താലും sell ചത്താലും loss മാത്രം വരും... Loss ആയാലും profit ആയാലും tax അടികുകേം ചെയ്യും... ഒരിക്കൽ കയറിയാൽ ഊരി പോരില്ല.. Pure gambling

  • @Poly-g9i
    @Poly-g9i 3 месяца назад

    Ithil ninnum oru urupika kitila...ellam.kondupkum

  • @രമണൻ-ഥ9ട
    @രമണൻ-ഥ9ട 3 месяца назад +7

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

    • @CSBTOnline
      @CSBTOnline 3 месяца назад

      രമണൻ ഇപ്പോൾ എന്ത് ചെയ്യുന്നു?😂

    • @alwintjose1
      @alwintjose1 3 месяца назад

      @@CSBTOnline😂

    • @susanabraham8875
      @susanabraham8875 2 месяца назад

      കുപ്പി അടച്ചു വക്ക് രമണാ..allenkil എറിഞ്ഞു പൊട്ടിക്കു 🤣

  • @jayaramanpr8159
    @jayaramanpr8159 3 месяца назад +1

    Kerala people who owns houses and give on rental are extremely greedy and squeeze tenants on rentals and say 100 rules which in fact gives a lot of pressure. It is always better to own a house in Kerala eventhough there is exyreme climate change in Kerala which alliws a pwrson to die early.

  • @Bijubinu-51
    @Bijubinu-51 3 месяца назад +10

    ഇവൻ ആരുടെയോ പണം തട്ടിച്ചത് ആയിട്ട് ഒരു പരാതി ഉണ്ട് അത് യൂട്യൂബിൽ ഉണ്ട് അത് എന്താണെന്ന് കൂടി ചോദിക്കുക ഇന്റർവ്യൂ എടുക്കുമ്പോൾ

    • @CSBTOnline
      @CSBTOnline 3 месяца назад +4

      അതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ

  • @scuba2739
    @scuba2739 3 месяца назад

    Stock market എന്ത് അണ് പഠിപ്പിച്ചുത് അശൻ

  • @yeswetalk1993
    @yeswetalk1993 3 месяца назад

    e aniyan annu anne stock market ill kondu vannathu

  • @ASEFunTechs
    @ASEFunTechs 3 месяца назад +7

    എൻ്റെ cash എല്ലാം പോയി😢😢 നശിച്ച market.😢😢😢

    • @shiningstar958
      @shiningstar958 3 месяца назад +14

      It's not market. it's you .simply you

    • @Firozkhant
      @Firozkhant 3 месяца назад

      😂

    • @Mamzarabdu
      @Mamzarabdu 3 месяца назад +1

      Market for ever, daily trade is opposite concept of market,market is not for trade,only for investment
      ( within 3 year I have 100% return)

    • @mohammedkamshyadka7458
      @mohammedkamshyadka7458 3 месяца назад

      Ethre poyi?

    • @TRENDYTRADER-m9o
      @TRENDYTRADER-m9o 3 месяца назад +1

      Padichuu cheyyuuu 🤗

  • @sanjusiva899
    @sanjusiva899 3 месяца назад +13

    Ee pottanmar paryunnth kett trading nu irangiyaal jeevitham swaha. Mutual Fund is best.

    • @jaleelvilliappally
      @jaleelvilliappally 3 месяца назад

      Exactly mutual fund is only best

    • @muhamedali7868
      @muhamedali7868 3 месяца назад +2

      Mutual fund also invest in equity the ultimate truth😂❤️

    • @letmecook69420
      @letmecook69420 3 месяца назад +1

      RISK edkan dairyam indenki mathi Stock. Dairyam illa, time illa enn ollavar go with mutual funds.
      NB - Mutual fundsilum avar invest cheyyunathu stock sil aane

    • @PT-lo4ii
      @PT-lo4ii 3 месяца назад

      Trade sookshivh cheyyendathanu pattillel cheyyaruth.trade cheyyunna orupad perundallo...😊

    • @hellcat-yt5ub
      @hellcat-yt5ub 3 месяца назад

      undakthavark angna paryam

  • @jammyjoyal
    @jammyjoyal 3 месяца назад

    Ente comment delete cheythu Takkiya koya

    • @athul3318
      @athul3318 3 месяца назад

      Cmnt ethayirun??

    • @jammyjoyal
      @jammyjoyal 3 месяца назад

      @@athul3318 Takiya kalla

  • @jerry4464
    @jerry4464 3 месяца назад +3

    കള്ളം സ്റ്റൈലിൽ പറഞ്ഞാൽ അവൻ ഫിനാൻഷ്യൽ അഡ്വൈസർ ആയി, എന്തെക്കെയാണോ ആവോ, പാവപ്പെട്ട ആളുകളെ പറ്റിക്കാൻ

  • @zeekman-sci
    @zeekman-sci 3 месяца назад

    പണം ആവശ്യം എന്നൊക്കെ ആരും ആരെയും പഠിപ്പികണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.. എല്ലാവരും പറ്റുന്ന പോലെ ശ്രമിക്കുന്നത് തന്നെ അണ്.. , പണം ഉണ്ടായാലേ ജീവിക്കൻ പറ്റൂ എന്നൊക്കെ പറയുന്ന കാണുമ്പോൾ ചിരി വരുന്നു.. ഈ 800 കോടി ജീവിച്ചിരിക്കുന്നത് എങ്ങനെ എന്നൊരാൾ പറയണോ.. , എല്ലാവരും പണക്കാർ ആയാൽ എന്താകും എന്ന് ചിന്തിച്ച് നോക്കിയോ അന്ന് പണം കൊണ്ട് ആൻ്റെ നീഡ് എല്ലാം നടക്കില്ല.. കുറെ പാവപെടവർ ഉൾക്കൊണ്ട് മാത്രം അണ് പണക്കാർക്ക് പണം കൊണ്ട് ഓരോന്നും വാങ്ങാൻ പറ്റുക..

    • @alvinrozario4523
      @alvinrozario4523 3 месяца назад

      ചോദ്യം എന്തെന്നാൽ നമ്മൾ ഏത് ഭാഗത്ത് നിൽക്കണം എന്നാണ്.

  • @jammyjoyal
    @jammyjoyal 3 месяца назад +2

    Koyas ....Think they are smart..😂

    • @rameespni1364
      @rameespni1364 3 месяца назад +1

      We are brilliants, you ares donkeys🙂😊

    • @CSBTOnline
      @CSBTOnline 3 месяца назад +1

      നല്ല ചൊറിച്ചിൽ ആണല്ലോ മൊയന്തേ

    • @jammyjoyal
      @jammyjoyal 3 месяца назад

      @@Googlere-d2t Hisbullah kittunnundu...72 hooris

    • @jammyjoyal
      @jammyjoyal 3 месяца назад

      @@Googlere-d2t poyi parambil panniedukkada...mattalluvanne pattikathe...

  • @binuphilip9840
    @binuphilip9840 3 месяца назад

    Only for youtube money . Non sense

  • @തങ്കൻ-ഭ2ശ
    @തങ്കൻ-ഭ2ശ 3 месяца назад +3

    താങ്കൾക്ക് എങ്ങിനെ വേണമെങ്കിലും ജീവിക്കാം പണം ചിലവഴിക്കാം, കാരണം കോവിഡ് കാലത്ത് എന്നാവരും ഒരു പണിയും ഇല്ലതെ ഇരുന്നപ്പോൾ അവരുടെ കണ്ണിൽ പൊടി ഇട്ട് കോഴ്സ് കച്ചവടം നടത്തി അത് കൃത്യസമയത്ത്‌ നിക്ഷേപിച്ച് അതിൽ നിന്നും പണം ഉണ്ടാക്കി ഇഷ്ടം പോലെ കസ്റ്റമേഴ്സും ആയി. ശിഷ്ട കാലം സുഖലോലുപതിയിൽ മൃഷ്ടാനം വെട്ടി വിഴുങ്ങാം.

    • @CSBTOnline
      @CSBTOnline 3 месяца назад +1

      കോഴ്സ് വിറ്റോ? താങ്കൾ വാങ്ങിച്ചിരുന്നോ ആ കോഴ്സ്??

    • @തങ്കൻ-ഭ2ശ
      @തങ്കൻ-ഭ2ശ 3 месяца назад +1

      @@CSBTOnline ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പറ്റിക്കപ്പെട്ടു എന്ന് പിന്നിടാണ് മനസ്സിലായത്

    • @shariquesamsudheen6516
      @shariquesamsudheen6516 3 месяца назад +1

      ​@@തങ്കൻ-ഭ2ശ എന്നാൽ താൻ പോയി കേസ് കൊടുക്ക് ബ്രോ

    • @CSBTOnline
      @CSBTOnline 3 месяца назад +1

      @@തങ്കൻ-ഭ2ശ ഏതാണ് ആ കോഴ്സ്, എവിടെ നിന്നാണ് താങ്കൾ അത് വാങ്ങിയത്?

    • @sajeersv3554
      @sajeersv3554 3 месяца назад

      ​@@തങ്കൻ-ഭ2ശകേസ് കൊടുക്ക്. അയാൾ പറഞ്ഞോ ഈ കോഴ്സ് എടുത്താൽ പണക്കാരൻ ആവും എന്നോ മറ്റോ????

  • @aakhilanand01
    @aakhilanand01 3 месяца назад

    Onninum kollathe anchor.. oru homeworkum cheyyathe vannu interview cheyunne

  • @jobit3628
    @jobit3628 3 месяца назад +9

    തള്ളിതള്ളി ഒറ്റ മറിക്കലാ ...

    • @shinasnc
      @shinasnc 3 месяца назад +8

      Skillsum bhudi ullavan 10 undakum 20 30 undakan.ilatavan ithepole parnj moonji irikum😅

  • @pachikulath7855
    @pachikulath7855 3 месяца назад +13

    ഒരുപാട് പേരെ option ട്രേഡിംഗ് എന്ന ചതി കുഴിയിലേക്ക് ചാടിച്ചു.. കോഴ്സ് വിറ്റും തനിക്ക് കമ്മീഷന്‍ കിട്ടുന്ന ബ്രോക്കര്‍ അക്കൌണ്ട് എടുപ്പിച്ച് കാശ്‌ ആയപ്പോ Screen ഔട്ട് ആയ.... മോന്‍... പുതിയ ഉടായിപ്പ് മായി വരുന്നു...

  • @User7446xck
    @User7446xck 3 месяца назад

    Nothing special about this 😅

  • @jprakash7245
    @jprakash7245 3 месяца назад

    ഇവന് ഇനിയും മതിയായില്ലേ... 😂🙄

  • @bennyben6224
    @bennyben6224 3 месяца назад +4

    ഒരു യൂട്യൂബ് ചാനൽ തുടങ്ങി കുറച്ച് വിഡിയോ ഇട്ട് famous ആയാൽ പിന്നെ അവൻ എല്ലാം തികഞ്ഞവൻ ആയി. എന്താണ് ഇവരുടെ യോഗ്യത background എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. ചാനൽ ആയ ചാനലിൽ എല്ലം interiew, ഇവർക്കൊന്നും വേറെ പണി ഇല്ലേ. Filim promotion pole. ഇതൊക്കെ എത്ര കാലം സഹിക്കണമോ എന്തോ!!

  • @user-to3nv9hc9q
    @user-to3nv9hc9q 3 месяца назад +11

    😅😅😅tips കൊടുത്ത് കാശ് ഉണ്ടാക്കുന്ന ആശാൻ😅😅😅

    • @369media8
      @369media8 3 месяца назад +7

      Tips കേട്ടിട്ടും ഇപ്പോളും മാറി ചിന്തിക്കാത്ത കമന്റ് മാൻ 😊

  • @Fayis1341
    @Fayis1341 3 месяца назад +4

    Fake mon 😂

  • @konarkvideos7847
    @konarkvideos7847 3 месяца назад +5

    തള്ളാശാൻ

  • @Kakka145
    @Kakka145 3 месяца назад +8

    ഇയാളുടെ ക്ലാസ് ok ആണു..beginers.. ്ന്
    പക്ഷേ ടിപ്സ് failure..
    അതുകൊണ്ട് പൈസ പോയി..ആർക്കും അനുഭവം ഉണ്ടാകാതെ ഇരിക്കാതെ

    • @TRENDYTRADER-m9o
      @TRENDYTRADER-m9o 3 месяца назад +1

      എങ്ങനെ ചെയ്താലും പണം ആദ്യം പോകും അത് ഒരു നിയമം ആണ് പിന്നീട് നമ്മൾ തന്നെ പടിച്ച് പടിച്ച് ശരിയാക്കി എടുക്കണം 😢🤗

  • @Civilised.Monkey
    @Civilised.Monkey 3 месяца назад +1

    Behind the Screen
    Sharique:Njan e Channel Aangu edutalo
    The clueless CUE: 🧖🏽🥸

  • @laijusageelaijusagee3679
    @laijusageelaijusagee3679 3 месяца назад +3

    2:15 cash pokum nokkikandu eduka