എങ്ങനെ 10 കോടി രൂപ ആസ്തി ഉണ്ടാക്കാം | How to Earn 10 Crores

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #Wealth_Creation #SIP
    More Videos:
    -മ്യുച്ചൽ ഫണ്ട് പോലെ റിയൽ എസ്റേറ്റിലും ഇൻവെസ്റ്റ് ചെയ്യാൻ ഒരു അവസരം
    • മ്യുച്ചൽ ഫണ്ട് പോലെ റി...
    -Buy Financial Product in 7Steps
    - • ഫിനാഷ്യൽ പ്രൊഡക്ട് വാങ...
    -How to Increase your Income
    - • എങ്ങനെ വരുമാനം കൂട്ടാം...
    ----------------------------------------------------------------------------------
    Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

Комментарии • 281

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  3 года назад +35

    Sorry about the marker! will correct it from here on.

  • @vimalvinayan9534
    @vimalvinayan9534 3 года назад +13

    This strategy is already been explained by many in various videos . Expecting new & quality strategy from you

  • @ameeraliali1922
    @ameeraliali1922 3 года назад +54

    വണ്ടിടെ അടവടക്കാൻ ഒരു 2350 രൂപ കിട്ടിയാൽ സന്തോഷം

    • @abuaazra
      @abuaazra 3 года назад +23

      വണ്ടി ഒരു അസറ്റ് അല്ല. വണ്ടി ലയബലിറ്റി ആണ്. Richman mind setല്‍ വരുമാനത്തില്‍ നിന്ന് അസറ്റ് ആണ് create ചെയ്യേണ്ടത്. പിന്നെ ആ അസറ്റില്‍ നിന്നുള്ള വരുമാനം കണ്ട് വണ്ടി വാങ്ങാമായിരുന്നു.

    • @udayabanup8449
      @udayabanup8449 3 года назад +1

      Google pay

    • @ajithpookkoottur9157
      @ajithpookkoottur9157 3 года назад

      😀

    • @muhammedsahl9547
      @muhammedsahl9547 Год назад

      ​@@abuaazravandi asset ayum upayokikam

    • @whitewolf12632
      @whitewolf12632 10 месяцев назад

      Second fz vangi thalkkalathekk oppichu. Appo save aaya cheriya thuka sip cheyyunnu

  • @26ttony
    @26ttony 3 года назад +36

    5 വർഷം ആയിട്ടും hike കിട്ടാതായപ്പോ ചെറിയ രീതിയിൽ companyil നിന്നു മോഷണം തുടങ്ങിയിട്ടുണ്ട്...10cr ഉണ്ടാക്കണം.

    • @iconcreation1235
      @iconcreation1235 3 года назад

      Hahaha അത്യാഗ്രഹം

    • @alsajsainudeen5982
      @alsajsainudeen5982 3 года назад +1

      വല്ലാത്ത മറുപടി ബ്രോ

    • @FFSVI
      @FFSVI 3 года назад

      😁

    • @sumeshpunnath7855
      @sumeshpunnath7855 3 года назад

      വര്ഷം 5 % എങ്കിലും തന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് ബ്രോ, കഴിഞ്ഞ 15 വർഷത്തിൽ 3 കമ്പനി മാറി അങ്ങനെ സാലറി കൂടിയതല്ലാതെ ഒരു ഹൈക്കും കിട്ടിയില്ല, hr ലെ സ്ട്രാറ്റജി ടീം ഏതു ലോകത്തെ സ്ട്രാറ്റജി ആണ് പ്രാവർത്തികമാക്കുന്നത് എന്നറിയില്ല ഡയലോഗ് മാത്രേ ഒള്ളു ആക്ഷൻ ഇല്ല 😂😂

    • @sealand1448
      @sealand1448 3 года назад

      😃👍

  • @sijibabu82
    @sijibabu82 3 года назад +6

    താങ്ക് യൂ സർ ഇത് കണ്ടപ്പോൾ തന്നെ 10 കോടിയായി

  • @vaisakhbg1284
    @vaisakhbg1284 3 года назад +17

    Verum 10000 rupaykk degree um vach joli chyunna orupaadu perund.. athanu ee society ilae sadharana karandae avastha 🙂

    • @themothialbani4523
      @themothialbani4523 3 года назад +3

      Mutual Funds vitt kalayanam nnit direct investment cheyanam nnut wait for dips & accumulate and distribute in highs. Then rebalance again do it for 20yrs moshamallatha oru amnt indakkan pattavunnathe ollu😹😹

    • @themothialbani4523
      @themothialbani4523 3 года назад

      only good companies ill diversified ayit cheyanam

  • @SreelakshmiSreelakshmisunnikri
    @SreelakshmiSreelakshmisunnikri 3 года назад +6

    oru 1000 rs undarunnel paralized aaya nte achanum heart patient aaya ante ammakkum medicine vaangamaarunnu. ee kittunna net polum ayalvakkathe checheede wifi hotspot sowjanyam. jeevikkan ullathu maathram ankilum daivam thannal mathi aarunnu sir

  • @AKCTU
    @AKCTU 3 года назад +2

    ഒരാൾക്ക് 5000 രൂപയാണ് monthly salary ആണ് കിട്ടുന്നത് എങ്കിൽ ആയാൾ അതിൽ ഒരു 1500 save ചെയ്താൽ മതി.
    NB: 1500 അല്ലെങ്കില് ഒരു 1000 എങ്കിലും.
    ഇതിന് കഴിഞ്ഞില്ലെങ്കിലും ഒരു 500.

  • @praveenprasannan3379
    @praveenprasannan3379 3 года назад +32

    15 rs kodth oru marker vagyrnkl

  • @aadiths4492
    @aadiths4492 3 года назад +9

    It's really thought provoking 🙏

  • @sahidurahmank5008
    @sahidurahmank5008 3 года назад +2

    Sir oru sharashari malayali 30k masam undakkunnu.ayalkku engane 10 cr undakkam

  • @shanudaniel3406
    @shanudaniel3406 3 года назад +2

    Sir , Gold ഒരുനല്ല investment അല്ലേ ഭാവിയിലേക്ക്? അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് പറയാമോ??

  • @vishalvijay625
    @vishalvijay625 3 года назад +2

    Thank you sir, also please give the advice on the best possible return on investment schemes on latest market possible trends

  • @hafeeskly
    @hafeeskly 3 года назад +2

    Hiii. Smallcase ലെ all weather investment scheme നല്ലതാണോ???
    അതിൽ SIP ആയിട്ട് invest ചെയ്യുന്നുണ്ട്.....

  • @NEETJEEMENTOR
    @NEETJEEMENTOR 3 года назад +1

    Hi sir,
    How you made your thumbnail?
    Means Using which application?
    Videos are very good.
    Thanks

  • @faizalmh7
    @faizalmh7 3 года назад +4

    Already started in the process of financial freedom.

  • @rijukvasu7848
    @rijukvasu7848 4 месяца назад

    Ente abhiprayam investment koode life enjoy cheyyan kazhiyanam. Nammude ayuss ethre anenn ariyillallo.
    20% for investment
    10 % for entertainment

  • @MuneerKhan-gh2ti
    @MuneerKhan-gh2ti 3 года назад +1

    Sir this is a brilliant suggestion and I agreed the benefit. But If we save like this then when we can enjoy or achieve milestones in our life. After retirement it will be too late.

  • @sadamanushyan1228
    @sadamanushyan1228 3 года назад +6

    *ഓഹ്ഹ് അത്രേം ഒന്നും വേണ്ട. ചിലപ്പോൾ ഞാൻ അഹങ്കാരിച്ചു പോകും 😜*

  • @anirudhanu553
    @anirudhanu553 3 года назад +5

    Sir nu ethra crore asthi ind

  • @manus7351
    @manus7351 3 года назад +7

    Hi sir, pls do a video on investment methods for children . Including risks and benefits.

  • @mohanthaliyil9730
    @mohanthaliyil9730 3 года назад +1

    25 വർഷം കഴിഞ്ഞ് 10 കോടി കിട്ടുമ്പോൾ നമുക്ക് ബാക്കിയുള്ള ജീവിതം എത്രകാലം ആയിരിക്കും അതായത് ജീവിതത്തിൻറെ നല്ല ഭാഗം മുഴുവൻ സമ്പാദിക്കാൻ വേണ്ടി ശ്രമിച്ചു സമ്പാദ്യം മുഴുവൻ കിട്ടുമ്പോ നമുക്ക് വയസ്സായിരിക്കും ഇതാണോ ജീവിതം

  • @dileepkumardileep3816
    @dileepkumardileep3816 3 года назад +2

    Sir indian cooperative credit society limited details ഒന്നു പറയാമോ

  • @kiransamthomas
    @kiransamthomas 3 года назад +6

    Nikhil'inu 10 crores ondo ippo kayyil?

  • @drunkman4282
    @drunkman4282 3 года назад +9

    NRI സിനു mutual fundഇൽ ഇന്ത്യക്ക്‌ വെളിയിൽ നിന്നു കൊണ്ട്‌ ഇന്വെസ്റ്റ്‌ എങ്ങനെ ചെയ്യാം എന്നു വിഡിയൊ ചെയ്യാമൊ

    • @roadbrand2321
      @roadbrand2321 3 года назад

      Nattile nomber kayyilundankil ningalkk avide ninn cheyyam

    • @SurajInd89
      @SurajInd89 3 года назад

      If you are not from US or Canada, the procedure is the same as that for residents. You can start an SIP at any fund house website and link your NRE/NRO account for the payments. US or Canada residents cannot invest in most mutual funds (UTI, Parag Parikh and Birla sunlife are the only ones that accept I know of)

  • @babulouis9318
    @babulouis9318 3 года назад +11

    ഒരു മാർക്കർ pen....?🙄🙂

  • @vishnur1995
    @vishnur1995 3 года назад +28

    നിങ്ങളുടെ ആസ്തി എത്രയാ വളച്ചു ച്ചു റ്റാതെ ഒറ്റ ആ ൻ സ ർ തരാമോ

    • @drdeensacupuncture8061
      @drdeensacupuncture8061 3 года назад +16

      ഇദ്ദേഹം നല്ല സമ്പത്തു ഉണ്ടാക്കിയ വ്യക്തി ആയിട്ട് ആണ് എനിക്ക് മനസ്സിൽ ആകുന്നത്. കാരണം ഇദ്ദേഹത്തെ ഞാൻ കുറച്ചു ദിവസം ആയിട്ടേ ഫോളോ ചെയ്യാൻ തുടങ്ങിയത്.
      അപ്പോൾ തന്നെ ചില സാമ്പത്തിക ഉണർവ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

  • @mageshg6358
    @mageshg6358 3 года назад

    Pls advise On Mutual fund Vs PMS ?Which one is better for 10 year period for NRIs ?

  • @JibinJKV
    @JibinJKV 3 года назад +2

    Hello Sir, I have some doubts on your calculations, might be I’m wrong..🤔 how come 25k monthly SIP will become 4CR 300 months ( 25 years * 12 ) could you please explain..? I have SIP for 24k monthly basis that’s y little curious about it 😊

  • @abyvijayan5670
    @abyvijayan5670 3 года назад +1

    എങ്ങനെ എവിടെ invest ചെയ്യണം എന്ന് പറഞ്ഞു തരുമോ 🙏

  • @domdom8288
    @domdom8288 3 года назад +4

    മാസത്തിൽ 1 lakh ഇൻവെസ്റ്റ്‌ ചെയ്യാൻ എനിക്ക് പറ്റും. But എവിടെ invest ചെയ്യും?
    Stock market ഇൽ already invested big എമൗണ്ട്.

    • @rajeevgeorge9629
      @rajeevgeorge9629 3 года назад +1

      Best investment option
      Call 7902848189

    • @k.m.kerala3116
      @k.m.kerala3116 3 года назад +3

      ഇങ്ങനെ സംബാധിച്ച് തിന്നാനും യോഗംവേണേ

    • @SurajInd89
      @SurajInd89 3 года назад +2

      Use some portfolio management services (PMS). Most of them accept investments from 50 lakh onwards.

    • @soorajsukumaran8825
      @soorajsukumaran8825 3 года назад +2

      Njn mcom finace cheythu sap course cheythittindu.. Enikoru job reffer aakmo sir??

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 года назад

      Oru hospital project und investmentin thalparyam undo

  • @arunvarghese8367
    @arunvarghese8367 3 года назад +1

    Sar mutual fund refer cheyar undo ??

  • @jijopv8452
    @jijopv8452 3 года назад

    Sir everyone saying about sip.. Actually how to identity a good returning scheme of stock or commodity

  • @evergreen097
    @evergreen097 3 года назад

    U r from which place of ernakulam sir?

  • @tintuthomas107
    @tintuthomas107 3 года назад +6

    200 വർഷം ആയുസ് കിട്ടുമോ എങ്കിൽ നോക്കാം ആത്മീയ കാര്യത്തിനും time വേണം 😁

  • @advmailadv796
    @advmailadv796 3 года назад

    Suitable MF Scheme which can relay also please suggest if wish to start SIP...sir

  • @Surya-z9h
    @Surya-z9h 3 года назад +2

    Sir retirement age ithra cash vechit endu cheyanaanu?...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +10

      Vere aarem depend cheyyathe financial freedomode santhoshamayi jeevikkam

  • @sachinsam5380
    @sachinsam5380 3 года назад +1

    sir oru marker vangiyal nannavum

  • @sijojosee
    @sijojosee 3 года назад +10

    ഇതൊക്കെ മുന്പേ തന്നെ താങ്കൾ തന്നെ sip related വീഡിയോസിൽ പറഞ്ഞിട്ടുള്ളതല്ലേ.. ചുമ്മാ sip യെ കുറിച് പറയാതെ അറ്റ്ലീസ്റ്റ് എന്തൊക്കെ സിപ് ഫണ്ടാണ് നല്ലതെന്നു പറയു

    • @nja2087
      @nja2087 3 года назад +1

      uti nifty fifty , hdfc sensex index fund, kotak small capital...miraie asset emeging bluechip, moneycontrol, പോയി ഒന്നൂടെ ചെക്ക് ചെയുക.

  • @mpj5951
    @mpj5951 3 года назад +1

    Valuable...
    God bless u🙏

  • @akhilmj5515
    @akhilmj5515 3 года назад +1

    Thank you

  • @bojo-
    @bojo- 3 года назад +12

    നിങ്ങൾ white board ഇൽ എഴുതുന്നത് എന്തിനാണ്.. നിങ്ങൾ എഴുതി പടിക്കുകയാണോ.. ഞങ്ങൾക്ക് വേണ്ടി ആണെങ്കിൽ, sorry.. ഒന്നും കാണാൻ പറ്റില്ല.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +4

      Noted. Thank you for feedback

    • @bbcm59373
      @bbcm59373 3 года назад

      Try a Red coloured marker

    • @lidiyageorge2939
      @lidiyageorge2939 3 года назад +2

      There are better ways to tell this esp to someone who is teaching something

    • @AbhilashM-ss3ys
      @AbhilashM-ss3ys 4 месяца назад

      Sir, നമ്മളൊക്കെ ചെറിയ വരുമാനമുള്ള വരാണ്...private സർവീസ്....ഇതൊക്കെ സ്വപ്നം മാത്രം...

  • @06sreejin
    @06sreejin 2 года назад

    Can you please suggest some good SIP for investment
    How I will start invest in mutual funds
    Please advise

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      Sure. Please mail the amount you want to invest and duration to nikhil@talkswithmoney.com

  • @evergreen097
    @evergreen097 3 года назад

    If 5000 for 10 yrs what will be the amount

  • @nishanthcm9326
    @nishanthcm9326 3 года назад +7

    Sir 10 lakh vach 17 yr option sell cheyyuvanel 100cr aaville?... Monthly 5-8% kittumallo

    • @SurajInd89
      @SurajInd89 3 года назад +3

      You were able to make that kind of profit only because it’s a trending market. Stay in the market for at least one full market cycle and you will realise what kind of returns you can actually make by option selling. If someone can make consistently 5-8% every month, then that person can replace Warren Buffet as the best investor in the world.

    • @AH-hv6tn
      @AH-hv6tn 3 года назад +2

      @@SurajInd89 Exactly, I was literally laughing seeing how casually he said 5-8% per month 😅 The problem is that most beginner traders have only been in this massive bull market so they are keeping their expectations alarmingly so high.

    • @riyanrasheed2504
      @riyanrasheed2504 3 года назад +1

      @@SurajInd89 Well @ShariqueShamsudheen has been making consistent profits from option selling. I guess he is making more than 6-8% per month. And he is teaching how he is doing that. So in that case I guess its possible.

    • @_SJ_777
      @_SJ_777 3 года назад

      @@riyanrasheed2504 Then he can give the proof of how much advance tax he has paid for the coming FY. Because if he is so sure that he makes 5-8% per month (as someone suggested here) then there should not be any problem with paying advance tax. And yeah, some traders do give proof of advance income tax they have filed.

    • @SurajInd89
      @SurajInd89 3 года назад +1

      ​@@riyanrasheed2504 Dear friend, we are on the biggest bull run our markets have ever witnessed. In such a trending market, profits are easy and people make it easily too. But don't expect that in the long run. There is no strategy in option selling that can guarantee consistent profits. It is very important to keep your expectations at reasonable levels so that you can win in the long run.

  • @alanjerry578
    @alanjerry578 3 года назад +2

    ചേട്ടാ ഞങ്ങൾ കേരളാ ഗ്രാമീൺ ബാങ്കിൽ നിന്ന് കാർഷിക ലോൺ എടുത്തട്ടുണ്ടായിരുന്നു . ഇപ്പോൾ മോറട്ടോറിയം ഉള്ളതു കൊണ്ട് പലിശ അടയ്ക്കേണ്ടതുണ്ടോ ? കാർഷിക ലോണിൽ പലിശയ്ക്ക് എന്തെങ്കിലും ഇളവു കിട്ടാൻ സാധ്യത ഉണ്ടോ? ആരും കാർഷിക ലോണിനെ സംബന്ധിക്കുന്ന ഒരു വീഡിയോയും youtube-ൽ പറയുന്നില്ല plz reply

  • @FFSVI
    @FFSVI 3 года назад +2

    Nikhil Ettan pwoli pwoliye❤️

  • @arunpullan7729
    @arunpullan7729 3 года назад +2

    mutual fund taxation onnu parayoo

  • @jibinthomasbabu8637
    @jibinthomasbabu8637 3 года назад +2

    ഇത് taxable അല്ലെ?

  • @RNiverse5
    @RNiverse5 3 года назад

    Many thanks for sharing.

  • @shabeeb1441
    @shabeeb1441 6 месяцев назад

    Thank you sir ❤

  • @RubinMamiyil
    @RubinMamiyil 3 года назад

    Demonitization vannappo aanu njan MF il invest cheyyan thudangiyath. Ippo kurachu index fund, global funds, blue chip funds l okke invest cheyyunnundu. Invest cheyyan pedichu nilkaruth. Start cheyyu, chilappo short term return negative ayirkkum.long term l 15-20% enthayalum return kittum. Timely exit cheyyanum nokkanam, market high ayirikkumpol.

    • @oeg444
      @oeg444 2 года назад

      Market high anen engane anu ariyuka?

    • @RubinMamiyil
      @RubinMamiyil 2 года назад

      @@oeg444 stock valuations high avumpol. Peak l exit cheyyan pattilla. Nammalde target meet aayal exit cheyyuka. Target based investing aanu MF l nalladh.

    • @oeg444
      @oeg444 2 года назад

      @@RubinMamiyil oh thankyou! Njan ee topicil arivu nedi varunnathe ullu. Will learn more about it

    • @RubinMamiyil
      @RubinMamiyil 2 года назад +1

      @@oeg444 Good. Start investing in some index funds. Motilal Oswal aanu njan index funds nu prefer cheyyunnadh. Ente colleagues ne okke njan aanu mf l invest cheyyichadh

    • @oeg444
      @oeg444 2 года назад

      @@RubinMamiyil chetan etra nalayi invest cheyunnu? Itrem naal kond ulla benefit share cheyamo,?

  • @Vijith2255
    @Vijith2255 3 года назад +6

    Use a proper marker pen...

  • @shihaskunhumohamed
    @shihaskunhumohamed 3 года назад

    Best investment mutual fund eethanu.?

  • @grandmasternmj7632
    @grandmasternmj7632 3 года назад

    Give names of few SIP which gives 100% guarantees return of 12% per annum

  • @mychoice228
    @mychoice228 3 года назад

    Sirunu etra aasthiyundu

  • @aruno9
    @aruno9 3 года назад

    Good suggestion

  • @janardhananjanardhanan.r8652
    @janardhananjanardhanan.r8652 3 года назад +1

    സാർ എനിക്ക് ശബളം 25000ഉളൂ.കല്ലാണംകഴിഞ്ഞുഎത്രരുപ.ഇടാമം.എത്ബേങ്കിൽപോണംഒന്നുപറയു

    • @dia6976
      @dia6976 3 года назад +1

      Full chilava.. Saho kalyabam kazhinja

    • @SurajInd89
      @SurajInd89 3 года назад +1

      തുടക്കക്കാർക്ക് 50-30-20 റൂൾ ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യങ്ങള്‍ക്ക് 50% (12,500), ആഗ്രഹങ്ങൾക്ക് 30% (7,500), നിക്ഷേപത്തിന് 20% (5,000). ഇൻഷുറൻസ്, എമർജൻസി ഫണ്ട് എന്നിവ റെഡി ആക്കിയ ശേഷം ഈ രീതിയിൽ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. SBI, Axis, HDFC, ICICI തുടങ്ങിയ ബാങ്കുകൾക്ക് എല്ലാം മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്.

  • @BASICS97
    @BASICS97 3 года назад

    *Very Good Information*

  • @sharathgn1586
    @sharathgn1586 2 года назад

    Thank you sir

  • @amalus7055
    @amalus7055 3 года назад

    Adhyam machanu indakikudee. Angane aanenki utubeil Vann ingane .....

  • @mysticjourneys
    @mysticjourneys 3 года назад +2

    കുറെ ആളുകൾ വെൽത്ത് നെ പറ്റിയോ അത് ഉണ്ടാക്കുന്നതിന് പറ്റിയോ യാതൊരു സംബന്ധം ഇല്ലാത്ത കമൻ്റുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
    നമ്മൾ കമെൻ്റ് വായിക്കുന്നത് ഈ ചളികൾ കാണാനല്ല , അങ്ങ് നൽകുന്ന ഉത്തരങ്ങൾ കാണാൻ ആണ്.
    ദയവായി അനാവശ്യ കമൻ്റുകൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ അത്തരത്തിൽ അവഹേളിക്കുന്ന അത്തരം പ്രൊഫൈൽ കളെ ചാനലിൽ നിന്നും ബാർ ചെയ്യാൻ അഡ്മിൻ മാർ ശ്രദ്ധിക്കണേ...
    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്നത് തന്നെ വലിയ കാര്യം.. അത് മനസ്സിലാക്കാതെ കുറെ ചളി കമൻ്റുകൾ വാരി വിതറാൻ കുറെ കൂട്ടരും

  • @LibinMathilakam
    @LibinMathilakam 3 года назад +1

    Informative

  • @exodus2902
    @exodus2902 Год назад

    ഒരു സംശയം ഈ കോടീശ്വരന്മാരെല്ലാവരും SIP, mutual fund, trading etc വഴി ആണോ ഈ ലെവലിൽ എത്തിയേകുന്നത്?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +1

      Nalloru percentage equity or equity based investment und avark

    • @exodus2902
      @exodus2902 Год назад

      @@MoneyTalksWithNikhil ഓക്കേ sir 🤝

  • @muthukumarg9301
    @muthukumarg9301 3 года назад +2

    Not worth. At last you reach a sale's point or scheme. Normal peoples can't afford.

  • @sebastianbaisel4810
    @sebastianbaisel4810 3 года назад +5

    GOD BLESS YOU SIR🔥🔥🔥🖐🏻😇👍🏻❤❤❤

  • @vinodmathew4931
    @vinodmathew4931 3 года назад

    Thank u.. sir..

  • @trndogaming
    @trndogaming 3 года назад +3

    Enna pne iyaalk aa 10 kodi undaakitt veetil veruthe irunna porae..nthina RUclips video oke idunne😁😁

  • @salfas2010
    @salfas2010 3 года назад

    Board is not visible...

  • @techtube9738
    @techtube9738 3 года назад

    Next time don't use this marker for your board

  • @bijua4972
    @bijua4972 3 года назад +2

    Oru 5000 monthly SIP 20 varshatheke cheythal ethra kittum sir

    • @SurajInd89
      @SurajInd89 3 года назад +3

      At 12% return, SIP of 5000 grows to 50 lakh in 20 years. If you increase the SIP amount by 10% every year (5000 in first year, 5500 in second year, 6050 in third year...), then the investment grows to 1.15 crore in 20 years.

    • @bijua4972
      @bijua4972 3 года назад

      Sir, Enike 10% interestil oru Loan unde. Ethinde EMI 5000 Rs koottunadano ,SIP cheyunadano nallath

    • @bepositive2018
      @bepositive2018 3 года назад +1

      @@SurajInd89 i dont understand, can you show me how calculated them

    • @SurajInd89
      @SurajInd89 3 года назад +1

      @@bepositive2018 You can google for sip calculator and incremental sip calculator and use the online calculators. The values I put here are approximate. And inflation is not taken into account.

    • @SurajInd89
      @SurajInd89 3 года назад +1

      @@bepositive2018 You can use the following links (assuming RUclips won't delete it)
      Normal SIP: sipcalculator.in/
      Incremental SIP: www.advisorkhoj.com/tools-and-calculators/sip-with-annual-increase

  • @magisterialon7654
    @magisterialon7654 Год назад

    Your age sir?

  • @shodjishbp3570
    @shodjishbp3570 3 года назад

    Thanks bro 🙏😍

  • @travelworld3195
    @travelworld3195 3 года назад +1

    ഇൻവെസ്റ്റ്‌ ചെയ്‌താൽ നഷ്ടപ്പെടില്ല എന്ന ഉറപ്പ് ആർക്കും തരാൻ പറ്റില്ല, so better start small scale business, never invest anywhere, 3 lakh ഉണ്ടേൽ ചെറിയ ഒരു കട തുറക്കാം, ഒരു ജോലിക്കാരനെ വെച്ച് തുടങ്ങാം

    • @bibinkanjirathingal
      @bibinkanjirathingal 3 года назад

      ലോക്ക്ഡൗൻ വന്നാൽ പൂട്ടി ഇടേണ്ടി വരും.തുറന്നാൽ കച്ചോടം കിട്ടില്ല

    • @anjanaajay7976
      @anjanaajay7976 3 года назад +1

      SIP longterm'l നഷ്ടം വരില്ല.

    • @travelworld3195
      @travelworld3195 3 года назад

      @@anjanaajay7976 nashtam und, share market like a fire

  • @rafeequekuwait3035
    @rafeequekuwait3035 3 года назад

    ഇതിൽ നിക്ഷേപാ പലിശയും കൂട്ടിയും ആണോ നാലു കോടി യുടെ കണക്കു പറഞ്ഞു t

  • @gopikrishnanr67
    @gopikrishnanr67 3 года назад

    Good information

  • @nevadalasvegas6119
    @nevadalasvegas6119 3 месяца назад

    Nalla kodeswariya penninte pinnale nadannu avale valachu kalyanam kazhikuka😂

  • @nithindev.s557
    @nithindev.s557 3 года назад

    Valuable one👌

  • @anvinisworld6857
    @anvinisworld6857 3 года назад

    Adyam nalloru joli..... Pinne saving

  • @vermaak86
    @vermaak86 3 года назад

    Inthinellam oru joli venam ennarinja le njaan...

  • @radhakrisna3493
    @radhakrisna3493 3 года назад

    Super ideas

  • @UnniVailathur-vi4ov
    @UnniVailathur-vi4ov 2 месяца назад

    🥰🥰thanks

  • @vypindelhi9458
    @vypindelhi9458 3 года назад +2

    ഇടക്ക് മുടങ്ങിപ്പോയാൽ നിക്ഷേപിച്ച തുക കുറയാതെ തിരികെ കിട്ടുമോ?

  • @sreejithpr6818
    @sreejithpr6818 3 года назад +1

    Thank you 🕉️🕉️🕉️

  • @abhijithkb5537
    @abhijithkb5537 3 года назад +1

    10000 rs 10 mutual fundil (1000 sip each) invest cheyyunathano nallathu atho 10000 rs oru single sip il invest cheyyunnathano nallathu . Ethanu kooduthal income kittukka or 2um same result aano? For 10 - 15 years. Please answer

    • @animonct
      @animonct 3 года назад +1

      Oru fund matram choose cheyunath risk anu athupole nala fund anel earningsum athil ninayirikum kituka.
      Better go for 4 funds 2500 each
      Mirae asset fang+ fof etf
      Paragh parigh flexi cap fund
      Icici or axis bluechip fund
      Sbi or dsp small cap fund.
      Mirae assetil ipol lumpsum ayit oru amount koodi iduka anenkil nala growth kitum

    • @SurajInd89
      @SurajInd89 3 года назад +4

      10 mutual funds is too much. It will drag your returns. Choose 2-4 good funds each from different category depending on your risk appetite.

    • @abhijithkb5537
      @abhijithkb5537 3 года назад +1

      @@animonct thank you

    • @abhijithkb5537
      @abhijithkb5537 3 года назад

      @@SurajInd89 thank you

    • @basil3130
      @basil3130 3 года назад +1

      @@animonct sip invest ചെയ്യാൻ app ഏതാണു നല്ലത്,how can we trust these apps like grow angel brocking etc ?
      അതോ ഏതെങ്കിലും bank vazhi invest ചെയ്യണത് ആണോ safe

  • @peterv.p2318
    @peterv.p2318 3 года назад +1

    പൈസ എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് താങ്കൾ പറഞ്ഞോ?
    ശരിക്കും മനസിലാകാത്തതു കൊണ്ട് ചോദിക്കുന്നതാന്ന്... ❤️🙏

  • @aneeshaneeshdennis4337
    @aneeshaneeshdennis4337 3 года назад

    Investment avide

  • @shalirajpp4372
    @shalirajpp4372 3 года назад +1

    5 crore after 25 years means
    Today's 20 lak around

  • @hibahiza8652
    @hibahiza8652 3 года назад +7

    ഒരു മണിക്കൂർ കൊണ്ട് 836 k views എന്താ ഇത്

    • @NIYA5T
      @NIYA5T 3 года назад +3

      K illa only 836 numbers bro

    • @gowri4850
      @gowri4850 3 года назад

      😹😹ith vare 100k plum ayilla

  • @arunkumar-uv7kr
    @arunkumar-uv7kr 3 года назад

    ICCSL indian co operative credit socity limitted. Sir ethine kurichu parayamo. 10 to 12%interest aanu offer cheyyane

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      Personally njan convinced alla, athukond njan suggest cheyyukayilla.

  • @ubaizubi601
    @ubaizubi601 3 года назад

    Dream ❣️1 crore.

  • @jithin8496
    @jithin8496 3 года назад

    Good sir❤

  • @Maplenattil
    @Maplenattil 3 года назад +3

    Oru 10 varsham munpe ningale kandayrnenkil innu oru 10 lakshamenkilum ondaki idukam aayrnu😒😒

    • @latheef1987
      @latheef1987 3 года назад +5

      താങ്കൾ 10 വർഷം കഴിഞ്ഞാലും ഇത് തന്നെ പറയും
      ഇപ്പൊ മുതൽ നോക്കൂ .. late is better than never

    • @Maplenattil
      @Maplenattil 3 года назад

      @@latheef1987 sathyam😂

  • @achu8185
    @achu8185 3 года назад

    2.5 lakh monthly salary undarnna ente hus ipo 1 lakhil ethi....😥....uaeyil aanu....pavam....

    • @jasilr9028
      @jasilr9028 3 года назад +1

      me too uae

    • @nishadnimshaj1843
      @nishadnimshaj1843 3 года назад

      Uae athupora kochee

    • @achu8185
      @achu8185 3 года назад

      @@nishadnimshaj1843 aalde hardwork dedication okke kond varshangal konda athrem ethiye...thazhekk pokunnonte vushamam ayalkke manassilaku...

  • @maheshpalliyara
    @maheshpalliyara 3 года назад +2

    Thank you so much for the valuable informations, sir ഈ Axis long term equity fundil 10000/- per month sip ചെയ്‌താൽ സർ പറഞ്ഞപോലെ 10cr ഉണ്ടാക്കിയെടുക്കാൻ കഴിയുമോ?

  • @sibimuzic7248
    @sibimuzic7248 3 года назад

    Too much money will make us sick. Better love peace than money..

  • @hhjluppougr
    @hhjluppougr 3 года назад +5

    Just 10k indakkan patto😁😂

  • @keralathebest
    @keralathebest 3 года назад +7

    നരേന്ദ്രമോഡി രാജി വക്കുക

  • @Saleemsrr
    @Saleemsrr 3 года назад

    What is SIP?

  • @MrAjithkumarps
    @MrAjithkumarps 3 года назад +3

    ഇതൊക്കെ എത്രയോ തവണ പറഞ്ഞ കാര്യങ്ങൾ ആണ്, same ടോപ്പിക്ക് തന്നെ വീണ്ടും വീണ്ടും 🙄🙄 not useful...