ധനികൻ ആകണോ? ഈ മണി മാനേജ്മെന്റ് സിസ്റ്റം പിന്തുടരൂ | How to Properly Manage Your Money Like the Rich

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 273

  • @g_varghese745
    @g_varghese745 2 года назад +12

    you Tube Channel തുടണ്ടുന്നതാണ് ഈ കാലത്തു് പണക്കാരനാകാനുള്ള നല്ല മാർഗ്ഗം..

    • @Kgprasad
      @Kgprasad 9 месяцев назад

      😂😂😂😂

    • @devamatha4802
      @devamatha4802 6 месяцев назад

      എന്ത് എടുത്തു ചെയ്യും

  • @nehjakp4333
    @nehjakp4333 4 года назад +4

    സാറിന്റെ വീഡിയോ മിക്കതും ഞാൻ കാണാറുണ്ട്. ഒരു ഇൻഷുറൻസ് അഡ്വൈസർ എന്ന നിലയിൽ എനിക്ക് സാറിന്റെ വീഡിയോ ഇൽ നിന്നും അറിവ് ലഭിച്ചു സർ താങ്ക്സ് സർ

  • @MubashirKK
    @MubashirKK 2 года назад +12

    4:55 ഇങ്ങനെ പുറത്ത് കിട്ടുന്ന ഷേയർകൾ എങ്ങനെയാണ് വാങ്ങുന്നത്?
    മിനിമം എത്ര രൂപ വേണ്ടിവരും?
    ഇതിനെ കുറിച്ച് പറയുമോ

  • @soorajk.m9356
    @soorajk.m9356 4 года назад +3

    സാറിന്റെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.

  • @nirmalson806
    @nirmalson806 Год назад +2

    Listed ആയിട്ടുള്ള bluechip companies എന്തൊക്കെയാണ്

  • @muralidharan8195
    @muralidharan8195 4 года назад +162

    സർ എനിക്ക് 47 വയസ്സുണ്ട് .കൂലിപ്പണിയാണ് .. എങ്കിലും 30 to 50 thousand വരെ വരുമാനമുണ്ട്. investment കൂടുതലും KSFE chitty കൾ ആണ് എന്നെപ്പോലെയുള്ളവർക്ക് ,ഏതായിരിക്കും നല്ല investment,,,, വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @vinayakumarr9035
      @vinayakumarr9035 4 года назад +31

      ഏതു കൂലിപണിക്കാ ചേട്ടാ 50000 വരുമാനം കിട്ടുന്നത്? കളിയാക്കിയതല്ല അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിച്ചുപോയതാണ്.

    • @ratheeshkr7667
      @ratheeshkr7667 4 года назад +44

      @@vinayakumarr9035
      പച്ചക്കറി കടയിൽ, 1200 daily കിട്ടുന്നവരെ എനിക്കറിയാം.
      മീൻ കച്ചവടം, ice ക്രീം കച്ചവടം, വീട് design ചെയ്യുന്ന marsory.
      , കുറെ ഉണ്ട് പറയുമ്പോൾ ചിലത് ബിസിനസ് ആണെന്ന് പറഞ്ഞാലും, ചിലർ ജോലിക്കാരാണ്. 1600 വരെ സാലറി കിട്ടുന്നുണ്ട്.

    • @muralidharan8195
      @muralidharan8195 4 года назад +101

      @@vinayakumarr9035 ചേട്ടാ എനിക്ക് മരപ്പണിയാണ്... സ്വന്തമായി work എടുത്തു ചെയ്യുകയാണ്.. എൻ്റെ ശമ്പളം കഴിഞ്ഞ് ഓരോ വർക്കു കഴിയുമ്പഴും കരാർ പറഞ്ഞുറപ്പിച്ച തുക ബാലൻ സു കാണും..... അങ്ങനെ ശരാശരിയിൽ ഉള്ള കണക്കാണ് പറഞ്ഞത്.... ഞാൻ 1 ലക്ഷം വരെ സമ്പാദിച്ച മാസമുണ്ട് .സമ്പാദ്യമെല്ലാം KSFE ചിട്ടിയിലാണ്

    • @TZB2011
      @TZB2011 4 года назад +35

      അഭിനന്ദനങ്ങൾ, മുരളീധരൻ! ഞാനൊരു വിദഗ്ദൻ അല്ല. എന്നാലും അനുഭവത്തിൽ നിന്നു ഒരു കാര്യം പറയാം. ഇനി KSFE യിൽ നിന്നു ചിട്ടി പിടിച്ചാൽ ആ പണം സർക്കാർ ട്രഷറിയിൽ 366 ദിവസത്തേക്കു നിക്ഷേപിക്കുമ്പോൾ 8.5% പലിശ മാസം തോറും ലഭിക്കും. ഉദാഹരണത്തിന് 5 ലക്ഷം രൂപയ്ക്ക് ഒരു വർഷത്തെ പലിശയായി 42500/- രൂപ ഇപ്പോൾ കിട്ടും. ഒരോ മാസവും 3541 രൂപാ പലിശ കിട്ടും. ആ പലിശ കൊണ്ടു ചേരാവുന്ന KSFE ചിട്ടിക്കു വീണ്ടും ചേർന്നാൽ അതൊരു സുരക്ഷിതമായ നിക്ഷേപമായി വളരും. ചിട്ടിവട്ടമെത്തുന്നതു വരെ ട്രഷറിയിൽ FD ഉണ്ടായിരിക്കണം.
      @Nikhil, your advice is very useful and simple.
      Let me express my gratitude, as well!

    • @Lolanlolan304
      @Lolanlolan304 2 года назад +15

      @@vinayakumarr9035 madyam vagal, ciggeratte upayogikal, lottery vagikal onnum illa enundel ee logathu eatavum valya danikar kuuli panikaaraanu....
      Innu per day kulli panikarude minimum wage 1000 - 1600 aanu depends on their work....
      Sunday kuudi work chythal kittum...
      Timenu work chyunavere aalukal veendum vilikum

  • @hakeemkp
    @hakeemkp 4 года назад +8

    Sir നിങ്ങളിടെ 3 വീഡിയോ ഞാൻ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു...👍

    • @anishhaneefa7782
      @anishhaneefa7782 2 года назад +1

      ബാക്കിയും കാണു പുള്ളി പുലിയാണ്

  • @YTGAlpha
    @YTGAlpha 10 месяцев назад

    Lottery madyam illenkil ethu panikaranum rekshapedum

  • @preethabalachandran5001
    @preethabalachandran5001 9 месяцев назад

    Mutual funds നെ കുറിച്ച് പറയാമോ sir

  • @sanilm88
    @sanilm88 4 года назад +3

    Sir, വളരെ നല്ല systamatic plan aanu avatharippichathu. Thank you.
    Long term investment il Sovereign gold bonds demat account vazhi SIP reethiyil purchase cheytal profitable aavillee.

  • @traveler_in_India
    @traveler_in_India 4 года назад +3

    Sahodhara.... Njangale polulla auto driversinum koodi pattiya vallathum para

  • @askarperal8269
    @askarperal8269 11 месяцев назад

    Thank you sir,for this valuable vdo

  • @manojmathew3522
    @manojmathew3522 Год назад +2

    Sir,Kindly share your opinions on investing in life settlement fund in US dollar.

  • @manjarimanoj9904
    @manjarimanoj9904 4 года назад +3

    Can you please introduce some valid unlisted share and agents.

  • @Babu.955
    @Babu.955 4 года назад +3

    സാറെ ഇതുപോലെ വർഷങ്ങൾക്ക് മുമ്പ് ബോർഡിൽ വരച്ച് എല്ലാ തരം Bond പേപ്പറുകളും കാണിച്ച് കോടികൾ തട്ടിയ അനവധി കമ്പനികൾ ഉണ്ടായിട്ടുണ്ട് അതിൽ എന്റെ പത്ത് ലക്ഷം പോയി ക്കിട്ടി മറ്റു പലരുടെയും ലക്ഷങ്ങളും നഷ്ടപ്പെട്ടു Tycoon.manchiyam. money chain. അങ്ങിനെ ഒട്ടേറെ കമ്പനികൾ ഇപ്പോൾ 100% സത്യ സന്ദതയുള്ള ഇൻവെസ്റ്റ് കേട്ടാലും എനിക്കും നാട്ടുകാർക്കും പേടിയാണ്

  • @jlearner4605
    @jlearner4605 4 года назад +12

    Advises aside, you look like a humble rich man in movies/tv.

  • @fazilfazil5775
    @fazilfazil5775 4 года назад +1

    ഗുഡ് സാർ

  • @indiamusicindiamusic525
    @indiamusicindiamusic525 4 года назад +2

    നല്ല അറിവ്... 🌷

  • @shortsmalayalam002
    @shortsmalayalam002 Год назад +1

    സാ ദാരണക്കാർക്ക് മനസ്സിലാക്കിത്തരാമോ

  • @muhamedfaizal1
    @muhamedfaizal1 3 года назад +1

    Very good points... Thank you🙏

  • @vinayansubramanian653
    @vinayansubramanian653 4 года назад +1

    Good information

  • @suhanashukur1569
    @suhanashukur1569 2 года назад +1

    Gold vangikkunnath nallathaanoo

  • @shamilhaja7699
    @shamilhaja7699 3 года назад +3

    Please elaborate on short term investment - where could that be done?

  • @b2t293
    @b2t293 4 года назад +6

    Good information. Could you suggest a good term insurance (family term insurance preferably)with critical illness coverage?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Bittu Thomas ok. Please contact us and provide your personal detail

  • @fathimafidha848
    @fathimafidha848 2 года назад +1

    Current scenario 1 acre of land sell cheythal etra kittum.

  • @sajithchellath22
    @sajithchellath22 4 года назад +1

    സർ എനിക്കൊരു മ്യൂച്ചൽഫണ്ട് ചെയ്യണമായിരുന്നു ആദിത്യ ബിർള ഇക്വിറ്റി ഫണ്ട് ഒന്ന് വിശദീകരിക്കാമോ

  • @sunilvamadevan1354
    @sunilvamadevan1354 4 года назад +8

    Expect that in some the videos we may get introduced to some of the best books as well for further reference on managing finances , investment & savings ! Thanks !

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Sunil Vamadevan I like automatic millionaire by David B.
      Richest man in Babylon is another one

  • @ABC-pn8xd
    @ABC-pn8xd 2 года назад

    Aadhym money undakanulla margm parayamo. Wrk from home

  • @hsksrkkrishnan61
    @hsksrkkrishnan61 4 года назад +2

    Forex tradingineyum Bitcoins neyum sambhandhichu oru video cheyyumo sir,

  • @ajamsheerz
    @ajamsheerz 4 года назад +3

    Very informative topic 👏

  • @Chapzzfazz
    @Chapzzfazz 4 года назад +2

    Sir LR trending ഇതിനെ കുറിച്ചുളള അഭിപ്രായം ഒന്ന് പറയുമോ

    • @riyasrak1098
      @riyasrak1098 4 года назад

      Enikum. ariyumo

    • @riyasrak1098
      @riyasrak1098 4 года назад

      nallathanennokke prayumudd
      cheransmenmud

    • @aneeshrt1623
      @aneeshrt1623 4 года назад

      @@riyasrak1098 call 8921531831

  • @kesavanvn3661
    @kesavanvn3661 3 года назад +1

    Good

  • @TRAVELLAR77
    @TRAVELLAR77 Год назад +2

    Super 💕💕

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Thankssir👍👍👍🌅🌅🌅

  • @shameelm1166
    @shameelm1166 4 года назад +2

    Good message ,thank you sir 🌹🌹🌹

  • @anishkumaru7732
    @anishkumaru7732 4 года назад +1

    Itrayokke arivulla thankal ente kodeeswaranmarude pattikayil kayarathepoyath

  • @12345677468
    @12345677468 4 года назад +1

    sir very good

  • @thahawafymamba6774
    @thahawafymamba6774 4 года назад +2

    കണ്ണൂർ

  • @sarathchandranpj
    @sarathchandranpj Год назад

    How can I buy CIAL share?

  • @hsksrkkrishnan61
    @hsksrkkrishnan61 4 года назад +3

    Unlisted compayude shares vangunnathinum hold cheyyunnathinum agencies undo ? Current situation il CIALinte shares vangunnathu oru gambling pole aakumo ?

  • @meltonponveli5329
    @meltonponveli5329 4 года назад +1

    Unlisted shares eghane medikkum. Please oru vedio edumo

  • @jerongamer2442
    @jerongamer2442 4 года назад +1

    good sir

  • @MAKAssociates-v6w
    @MAKAssociates-v6w 9 месяцев назад

    Hi

  • @sikhilsk3316
    @sikhilsk3316 4 года назад +5

    Hi sir video very hlpfull, my humble suggestion need some more energy 😊

  • @explorewitharunradhakrishn7631
    @explorewitharunradhakrishn7631 4 года назад +1

    Informative video sir.....👌🏻👌🏻

  • @askarvanimel786
    @askarvanimel786 3 года назад +2

    Sir kochin airportinte shares kittan aare sameeebikkanam?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      Njangal sahayikkam. Please mail to nikhil@talkswithmoney.com

    • @askarvanimel786
      @askarvanimel786 3 года назад

      @@MoneyTalksWithNikhil Thanks sir , alrady contact cheythittund i want appointment next month next week sir okay

  • @ibrusibrahim786vlogs
    @ibrusibrahim786vlogs Год назад

    Sir grow &5pisa ഡൗൺലോഡ് ചെയ്‌തു പക്ഷെ ആധാർ അപ്‌ഡേഷൻ ആകുന്നില്ല ഫോൺ നമ്പർ കാരറ്റാണ് മെസേജ് വരുന്നുണ്ട് 403probiden ennu kanikkunnu

  • @damodarankookal8502
    @damodarankookal8502 8 месяцев назад

    Nalla Pani Theppu Pani. We say ironing.

  • @SREEDHARAN_M
    @SREEDHARAN_M 4 года назад +1

    Superb sir

  • @dhanusharaj9282
    @dhanusharaj9282 Год назад

    Can you please suggest a good term plan and critical illness plan.
    Thanks in advance

  • @manjuanup175
    @manjuanup175 4 года назад +1

    Disability insurance should also be included in safety no?

  • @nasarbc7448
    @nasarbc7448 4 года назад +1

    Korona kaalath nadako sir

  • @renjithjacob6091
    @renjithjacob6091 3 года назад +1

    Very informative sir

  • @nevadalasvegas6119
    @nevadalasvegas6119 6 месяцев назад

    Kannur airport share edukarudhu

  • @jithoosmail
    @jithoosmail 4 года назад +7

    Could you please make a video on how to buy the unlisted shares such as those of CIAL that you mentioned in bucket# 3?

    • @anthonyrene3379
      @anthonyrene3379 3 года назад

      I dont mean to be offtopic but does any of you know of a way to log back into an instagram account??
      I somehow forgot the password. I appreciate any tips you can offer me

    • @marcoroy5209
      @marcoroy5209 3 года назад

      @Anthony Rene Instablaster :)

    • @anthonyrene3379
      @anthonyrene3379 3 года назад

      @Marco Roy Thanks for your reply. I found the site through google and I'm in the hacking process now.
      Seems to take a while so I will reply here later with my results.

    • @anthonyrene3379
      @anthonyrene3379 3 года назад

      @Marco Roy It did the trick and I actually got access to my account again. I am so happy!
      Thanks so much, you really help me out!

    • @marcoroy5209
      @marcoroy5209 3 года назад

      @Anthony Rene you are welcome =)

  • @janardhananr7382
    @janardhananr7382 4 года назад +3

    Any program on fixed income scheme for those planning retirement

  • @vilbiraju637
    @vilbiraju637 4 года назад +10

    Could you please recommend the % of total income to be invested in each bucket.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Vilbi Raju depends on your income and goals. Please WhatsApp with details of yours

    • @mohdnajeeb6636
      @mohdnajeeb6636 4 года назад +1

      Good question.thank you

    • @mohdnajeeb6636
      @mohdnajeeb6636 4 года назад +1

      @@MoneyTalksWithNikhil .sure will

  • @dasammaharidas6351
    @dasammaharidas6351 4 года назад +3

    Hi Sir , I am an NRI, will be back to India shortly can you advice me regarding good financial management after my retirement. Also I would like to know about good medical and life insurance policies.

  • @sruthimadhuram
    @sruthimadhuram 4 года назад

    Thank you

  • @languagetrainingandfun9625
    @languagetrainingandfun9625 3 года назад +1

    Greate motivation

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ Год назад +1

    24 news interview kanan idayayi.thankal shradhicho ennariyilla,idakkidakk oru interviewil upayogikkan padillatha bhashakal thankal upayogikkunnund,example familykku povket money kodukkunna karyam paranjappol ivattakalekond ennu ottum respect illathe parayunnathu kettu

  • @ajmalajuzzz3927
    @ajmalajuzzz3927 2 года назад +3

    പിശുക്കിയാൽ കാശു ഇണ്ടാകുമോ..????

  • @jubsfash
    @jubsfash 4 года назад +2

    Unlisted shares engananu online ayi purchase cheyan patuo?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      agents vazhium chila online platform vazhi oke buy cheyan pattum.

  • @Binoymj
    @Binoymj 4 года назад +1

    Good Thought.. thanks for the video

  • @globalhuman6064
    @globalhuman6064 4 года назад +1

    God bless you sir. Nice video

  • @thahawafymamba6774
    @thahawafymamba6774 4 года назад +2

    പൊളി

  • @jamsheerahammed01
    @jamsheerahammed01 4 года назад +1

    Thank you sir, keep going on

  • @Vascodecaprio
    @Vascodecaprio 4 года назад

    നമസ്കാരം കു

  • @mashaallah2511
    @mashaallah2511 4 года назад +2

    ഡ്രൈവർ ചേരാവുന്ന പോളിസി പറഞ്ഞു tharumo

  • @prasanthnaduvath6090
    @prasanthnaduvath6090 2 года назад +1

    ❤️❤️❤️

  • @RosE-is1rc
    @RosE-is1rc 4 года назад +1

    Give examples please

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 4 года назад +5

    Nice commentary.good explanation.The idea of investing in unlisted profit making companies is an excellent idea.. Investment in mutual funds are good only when the market crash.Good real-estate especially in the commercial building segment in cities are much more attractive.Becauswie we will get returns at every month and in future it will give huge appreciation far more better than in blue chip investment.Because blue chip companies everywhere is very very high price even during this corona period.

  • @VinuNe
    @VinuNe 4 года назад +4

    Good video
    ♥️

  • @sandeepm6099
    @sandeepm6099 4 года назад +1

    👍

  • @praveenkp2801
    @praveenkp2801 4 года назад +1

    HI NIKHIL, good vedio

  • @Sreejithponkunnam
    @Sreejithponkunnam 4 года назад +4

    Critical illness insurance detailed video cheyyamo. Lic k undo. Which is best

  • @crazy-kc8kz
    @crazy-kc8kz Год назад +1

    Ithpoole ulla arivkondonnum ennepoolullavar padikkilla. Lifeill nalloru adi kittumbho, athinn shesham ella padikkum 😌🥲 🥴..... But ethra kittiyennullathinn aathiyam kanakk edukkanam 😂

  • @rosnernepolean8324
    @rosnernepolean8324 4 года назад +5

    I am 33 years old and I plan to start investing in mutual funds for my retirement .Can you please suggest me any good funds . My investement amount will be 5000 RS per month .

  • @sanalattuveappil
    @sanalattuveappil 4 года назад +3

    Why you are always saying mutual fund why cant we invest in index fund stable stocks for long time?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Beyond Thoughts thats good. Stock is good. Based on your risk , holding period please invest

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Mutual fund is generally a known term.

  • @Drvishnucnair
    @Drvishnucnair 4 года назад

    👌

  • @vishnuravindran359
    @vishnuravindran359 4 года назад +1

    Unlisted shares engane vaangan pattum???

  • @azZZfnzr
    @azZZfnzr 4 года назад +1

    👍🏻👍🏻👍🏻

  • @sarathnandakumar1575
    @sarathnandakumar1575 3 года назад

    Sir wish to call you which timefree for you

  • @ashrafmv3647
    @ashrafmv3647 4 года назад

    👍🏻👍🏻✅👌

  • @althafmpm8059
    @althafmpm8059 4 года назад +1

    How to invest in unlisted companies ? any online platform/broker is available ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      No online I know. Please contact and let me know your requirement

    • @shaheelahammed3400
      @shaheelahammed3400 4 года назад

      You can start trade stok market I'll help you daily trade I'll give u best signal two day just watch after you invest daily incom

    • @shaheelahammed3400
      @shaheelahammed3400 4 года назад

      More details watsap me 9747668475

  • @RisaRiyas
    @RisaRiyas 4 года назад

    Ipo noki veka pani kittit noka pinma

  • @navasblubird6643
    @navasblubird6643 4 года назад +1

    LIC ഏജൻറാണ് ലേ ?

  • @shaficr7603
    @shaficr7603 4 года назад +2

    Sir nmbr theramo

  • @rahal0490
    @rahal0490 Год назад +1

    Bucket kallan kattalo 😢

  • @Viewpoint-1984
    @Viewpoint-1984 4 года назад

    Is it the right time to invest in Gilt Funds?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      yes, its safe. please note that interest rate change risk is there with Gilt fund. Please be aware your holding period

    • @Viewpoint-1984
      @Viewpoint-1984 4 года назад

      Money Talks With Nikhil Thanks for the reply.I have a plan to invest 10 L as lumpsum in Axis Gilt Fund?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      AP1984 ok

  • @Harikumar9
    @Harikumar9 4 года назад +1

    Njan 1360000 lakhs rupees 2014 Novemberil housing loan eduthu 20 years anu kalavathy. Massam ethra Riupa adakkanam. 9.25% interest. Engane pettannu adachu theerkkan pattum. Please dayavayi reply tharika. pettannu.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Thankalk EMI ayi varunnath ekadesham Rs 12,500 annu , ipo ekadesham Rs.11,42,000 thirich adakan kanum. Thangalude EMI amountinte oppam additionalayit kurach amount kudi cheruth payment cheythal vegam thanne loan close cheyyan sadhikunnathannu.

    • @antonyt.f1267
      @antonyt.f1267 4 года назад

      Additional amount adakumbol, early closing angane valathum bhadhakam ano.

  • @gurudevandevan8462
    @gurudevandevan8462 4 года назад

    ടെം ഇൻഷുറൻസ്കാരെ എങ്ങനെ വിശ്വസിക്കും ??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Term insurance അത്യാവശ്യമാണ്‌. നല്ല കമ്പനിയുടെ നോക്കി എടുത്താൽ കുഴപ്പമില്ല.

    • @ajeerkalathil1708
      @ajeerkalathil1708 2 года назад

      @@MoneyTalksWithNikhil can u suggest any..?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      @@ajeerkalathil1708 please mail to nikhil@talkswithmoney.com

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 года назад

    Sir nu riet investment undo

  • @Epilepsycoachvijin
    @Epilepsycoachvijin 4 года назад +2

    സർ 20000 രൂപ ശമ്പളം ഉള്ള വ്യക്തിക്ക് യോജിച്ച ഫിനാൻഷ്യൽ മാനേജ്മെൻ്റ് പറഞ് തരാമോ

  • @refilurself
    @refilurself 2 года назад

    RUclips kondulla gunangale

  • @shafipcathavanadu6287
    @shafipcathavanadu6287 Год назад +2

    പ്രശ്നം ഇതൊന്നുമല്ല , ഇങ്ങനെ മാറ്റി വെക്കാനുള്ള പൈസ കയ്യിൽ കിട്ടുന്നില്ല എന്നതാ.. വരവിനേക്കാൾ കൂടുതൽ ചിലവാണ്.

  • @byjujohn9760
    @byjujohn9760 4 года назад +2

    After all knowing all this things why are you not rich? R you rich ?

    • @pramod3124
      @pramod3124 4 года назад +3

      he is telling about money management,not money making

    • @rajeevv135
      @rajeevv135 4 года назад +6

      It’s bad when someone questions someone’s ability. Man, appreciate the free knowledge someone is sharing. Thank you Sir for sharing the investment info👌🏼👏🏼

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +3

      @@rajeevv135 Thank you for the comment.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      @@pramod3124 Thank you for the comment. ❤️

    • @FarahGhanem1998
      @FarahGhanem1998 4 года назад +2

      Oh! My poor Byju, appreciate the opportunity to grab some knowledge than raising the an irrelevant question

  • @vijaydivakaran9512
    @vijaydivakaran9512 4 года назад

    DO THEY INVEST IN GOLD...???

  • @aseescchennamkulangara8293
    @aseescchennamkulangara8293 4 года назад +20

    സാർ ധനികൻ ആണോ

    • @kulappullyappan700
      @kulappullyappan700 3 года назад +18

      Aavam... Allayirikkaam... But this is use ful... Thanks sir for videos

    • @shababt7852
      @shababt7852 3 года назад +9

      He is rich with knowledge at least

    • @rageshdamodaran4616
      @rageshdamodaran4616 3 года назад +5

      No doubt. He is rich.

    • @binumdply
      @binumdply 2 года назад +3

      He is

    • @MuhammedVaz
      @MuhammedVaz 8 месяцев назад

      Dhanikanmark neramundo namuk paranjtharan .neramundayalum paranjtharo😊

  • @seamoon77
    @seamoon77 2 года назад

    Ningale kananenkil evide varanam

  • @sajeevdamodaran4721
    @sajeevdamodaran4721 4 года назад

    അളിയാ ഇത് അളിയൻ ചെയ്യാത്തത് എന്ത്?