താങ്കളുടെ videos നല്ലൊരു inspiration തരുന്നു ... ഞാൻ ലക്ഷങ്ങൾ കളത്ത വ്യക്തിയാണ് ... എല്ലാം തിരിച്ച് പിടിക്കാമെന്ന വിശ്വാസം എനിക്ക് വന്നതു പോലെ ഒരു spark .. Good video thanks
ഇതിൽ നിന്നും എനിക്ക് ഒന്ന് മനസിലായി..24 വർഷം ഞാൻ poor man ആയിരുന്നു..7 വർഷം മിഡിൽ ക്ലാസും. ഇപ്പോൾ Rich man ലേക്ക് ജീവിതം മാറ്റി തുടങ്ങി. ജോലി ചെയ്യുമ്പോൾ നിങ്ങളുടെ വിഡിയോ കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി തരും. ജീവിത ലക്ഷ്യം മറക്കാതിരിക്കാനും സഹായിക്കും.
ഇത് കേട്ടപ്പോൾ കിട്ടിയ തിരിച്ചറിവ്. ഞാൻ വീട്ടിൽ ഈ വർഷം തന്നെ ദീർഘ കാലം വരുമാനം ലഭിക്കുന്ന ജാതി റംബുട്ടാൻ തെങ്ങു കവുങ്ങ് ഒക്കെ വെച്ചു പിടിപ്പിക്കാൻ തീരുമാനിച്ചു. 💟ഒരു ചെറിയ ലോങ്ങ് term ഇൻവെർസ്റ്മെന്റ്. 😜
ഒരുപാട് നന്ദി ശാരിക് , എനിക്ക് വിദ്യഭ്യാസം കുറവാണ് ഈ വീഡിയോയിൽ 3 ആമത് പറയുന്നത് പോലെ ആണ് ഞാൻ ജീവിക്കുന്നത് , പലരും എന്റെ ചിന്താഗതി തെറ്റാണെന്ന് പറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അൽഭുതതൊപ്പം സന്തോഷവും തോന്നി , ഇപ്പോ എനിക്ക് മനസ്സിലായി ഞാൻ ശെരിയായ പാതയിൽ ആണെന്ന് thank God ,
ഒരു middle class കാരന്റെ ജീവിതമാണ് ഈ പറഞ്ഞത്.എന്റെ ജീവിതത്തിൽ njan അനുഭവിച്ച കാര്യങ്ങൾ 👍ആവശ്യമില്ലാതെ എടുക്കുന്ന loan ഒക്കെ നിർത്തി ആ cash ഒരു long term deposit തുടങ്ങി ഇപ്പൊ ഒരു സമാധാനമുണ്ട് 😄
Asset medichittu karyam illa income generate cheyan kazhivulla asset medikanm ... Eg car asset anu but ath vach income generate akan patiyille pani paalum
@@nimeshvv5537 അത് പൂർണ്ണമായും ശരിയല്ല. കാറിനെ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് അനുസരിച്ച് ഇരിക്കും. ഒരു സെലിബ്രിറ്റി വില കൂടിയ കാർ വാങ്ങുമ്പോൾ അത് അയാളുടെ സെലിബ്രിറ്റി സ്റ്റാറ്റസിനെ വർദ്ധിപ്പിക്കുന്നു...... അയാളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണല്ലോ അയാളുടെ അസറ്റും...
' വിധി ഒരു വാതിലടയ്ക്കുമ്പോൾ വിശ്വാസം മറ്റൊരു വാതിൽ നമുക്ക് തുറന്നു തരുന്നു.' സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരായേക്കാം .. പക്ഷെ സ്ഥിരോത്സാഹം നമ്മുടെ സ്വപ്നങ്ങളെ സഫലമാക്കും ....
ബുക്ക് മുൻപ് വായിച്ചപ്പോൾ ആദ്യത്തെ കഥ കഴിഞ്ഞ് ബാക്കി ഭാഗം നന്നായി മനസിലായില്ലായിരുന്നു. fundfolio പഠിച്ചു തുടങ്ങിയപ്പോൾ ബുക്ക് വീണ്ടും വായിച്ചു എല്ലാ ഭാഗവും ഇപ്പോൾ നന്നായി മനസിലായി. Thanku sir 😊💓
Please watch this video completely 🙏🏼 Don't miss from 11:06 Buy Rich Dad Poor Dad (Malayalam) - amzn.to/2MV3jHD Buy Rich Dad Poor Dad (English) - amzn.to/3hqCKrO
Another point worthy to remember, financial freedom is not about how rich you are, its about how many days you can survive if you stop working today... So always keep the life simple
If I had 1crore: 20lakh - land 30 lakh - house 3lakh - appliances 7lakh - day to day accessories. Balance 40.. Pff + gold etf (30lakh) 10 lakh - active trading( stocks , derivatives, forex )
I read this book the first thing during initial lockdown... After that I searched for stockmarket learning materials... Then I found my Aashan( Sharique bro) ... Rest is history 😍
“Winners are not afraid of losing. But losers are. Failure is part of the process of success. People who avoid failure also avoid success.” ― Robert T. Kiyosaki, Rich Dad, Poor Dad
Shariq bayi and rachana rande videos kandu inspire aayi, demat start cheythu 2 days 2500 profit um kitti. 60000 invest cheythappol. Will do more trading. Fd ittitu kittunnathu verum 4.5 percent per annum. But share trading is much more. Thanks for sharing these information.
" Future belongs to those who can see the invisible, those whose minds can see what their eyes can't." Robert T. Kiyosaki Refrence Book : Second Chance .
" ദരിദ്രരും ഇടത്തരക്കാരും പണത്തിനു വേണ്ടി ജോലി ചെയ്യുന്നു " " ധനികരാകട്ടെ തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പണത്തിനായി ജോലി ചെയ്യുന്നു " Highly motivated.
Stock market inu vendi fund folio group ullathupole financial freedom thinum oru group thudangiyaal nannayirunnu. Ithupolulla videosum useful book summary discussion um, tips, personal insights okke share cheyyaaan. 😊🤗🤗🤗🤗🤗 As always, athisakthavum, beegaravumaaya video. 😊😊😊😊😊😊 Thank you so much.
നിങ്ങൾ പോളിയാണ് sir.. എന്റെ ചിന്താഗതി ശരിക്കും സർ പറയുന്ന പോലെ ആണ്. ഞാൻ എപ്പോഴും ലാഭം മാത്രം നോക്കുന്ന oralanu. അതായത് ഞാൻ എന്തു കാര്യം ചെയ്യുകയാനാണെകിലും അതു കൊണ്ട് എനിക്ക് ലാഭം ആണോ എന്ന്. പൈസ ഒരു കാര്യത്തിൽ ഉപയോഗിക്കുമ്പോൾ.. അതു എനിക്ക് ഇരട്ടി ആക്കാൻ പറ്റോ എന്ന്. മാത്രം അല്ല.. ചിലപ്പോ ആ ചിന്താഗതി sefish ആണോ എന്ന് ഒരു തോന്നൽ. പിന്നെ ഞാൻ എപ്പോഴും എന്റെ ലൈഫിൽ ചെയ്യുന്ന ചെറിയ കാര്യത്തിൽ പോലും ലാഭം kandathan ശ്രമിക്കാറുണ്ട്.ഒരു രൂപ പോലും verudh ചിലവായാൽ ഒരു വിഷമം ആണ്..
ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ് പണം കൊണ്ട് എല്ലാം നേടാം എന്നുള്ളത് മണ്ടത്തരം ആണ് പാവപ്പെട്ട എത്രയോ ആൾക്കാർ സന്തോഷത്തോടെ ജീവിക്കുന്നു എന്നാൽ കിടന്നാൽ ഉറക്കം വരാത്തവർ അധികവും സമ്പന്നർ ആയിരിക്കും
True still money needed for many important things in life especially when it comes to Health factor , pettanu oru asugam vannal , athinu treatment chayaan money venam
എനിക്ക് ഇഷ്ടപെട്ട കുറച്ചു പോയിന്റ്. 1. The avoidance of money just as psychotic as being attached to money. 2. Job is a short term solution for long term problem. 3. The illiterate of 21st century will not be those who can't read and write,but those who can't learn, unlearn and relearn. 4. It is gambling if you're throwing money into a deal and praying and it is not gambling if you know what are you doing. 5. Its good to broke at 30s 6. Talented people is poor don't because of what they know but what they don't know. 7. I have never met a rich person who has never lost money. 8. Show me a happy loser , I will show you a loser. 9. Find a reason greater than reality. 10. You and your children future will determined by choices you make today not tomorrow.
വെപ്രാളം പിടിച്ചോടുന്ന ആധുനിക ന്യൂജൻ മനുഷ്യരുടെ ഒരു പ്രതിനിധി യാണ് താങ്കൾ.സുഖകരമായ സാധാരണ ജീവിതത്തിന് എല്ലാം കുറച്ചു മതി.ഭക്ഷണം ഏറെയായാലുണ്ടാകുന്ന പ്രശ്നം തന്നെയാണ് മറ്റ് ജീവിതകാര്യങ്ങളിലും സംഭവിയ്ക്കുന്നത്. S H
Robert T Kiyosaki 1997: Rich Dad poor dad എഴുതി famous ആയി. 2020: Filed for bankruptcy. Class action suit ഇദ്ദേഹത്തിന്റെ companyക്കെതിരെ file ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പണകാരനാകാൻ ഒരു പുസ്തകം എഴുതി..അങ്ങനെ കുറച്ചു കാശ് കൈയിൽ വന്നു..
Pulli lifeil enth cheythu ennath theerchayayum debatable aanu. Life fullum ith maathram pokki pidich kond nadannu. Vere onnum kaaryam aayitt cheythittilla. But here let's just focus on this amazing thing that he taught ❤️
Ente oru samshayam rich avuka ennathinekkalupari engigine santhoshavanayirikkam ennullathalle pradhanam rich allathe thanne life il orupadu happy yayirikkunnavare kandittundu!
Feel the difference! Within 1 hour 7.2k views(if it is FA the view will be 1.5k) .... Everyone need instant- ready made success.... Power of attractive thumbnail.
shareeq ഒരു 15 വർഷം മുൻപ് ആണ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഇന്ന് ഞാൻ കോടീശ്വരൻ ആകുമായിരുന്നു കാരണം സ്റ്റോക് മാർക്കറ്റിൽ എനിക്ക് ഉണ്ടായ നഷ്ടം 25 ലക്ഷം ആണ്
Sir i ordered rich dad poor dad book from flipkart You videos are interesting and motivating me a lot My dream is to become an Entrepreneur Thank you sir for giving impressing videos like this
1)10 ലക്ഷം രൂപ ആശുപത്രി ലു കൊടുക്കാൻ മാറ്റി വക്കും. 2)2 വർഷം ഫാമിലി ക്ക് കഞ്ഞി കുടിച്ചു പോകാൻ ഉള്ള അമൗണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഇടും. എന്നിട്ട് കാർ,ഫോൺ ഒക്കെ ചിന്തിക്കാം
Health is wealth... എന്ന് പേര് കേട്ട ഇൻവെസ്‌റ്റർ മാർ പറയുന്നതിന്റെ കാര്യം അറിയാവോ???? ജീവിക്കാൻ പഠിച്ചാൽ മതി..നല്ല ഭക്ഷണം...ശുദ്ധമായ വായു...പാർപ്പിടം...ഫുൾ ഹാപ്പി മൂഡ്
My rule 1: if somebody is making big money he will not brag about it in social media ആരെങ്കിലും വലിയ പണം സമ്പാദിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീമ്പിളക്കില്ല
ഭാഗ്യത്തിൽ മാത്രം ഫോക്കസ് ചെയ്യരുത് ( നിങ്ങളുടെ കഴിവുകൾ ടാലൻറ് കഠിനധ്വാനം എജുക്കേഷൻ ഇതെല്ലാം ഫോക്കസ് ലക്ഷ്യമാക്കി നീങ്ങുക APJ abdul kalam നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും)
Actually after reading this book I got lot of insight on financial planning and how to value money rather than spending for unwanted chores.The language and presentation was outstanding.
One thing you missed explaining is creating cash flow from stock market . Dividend investing and Put options to earn cash flow . The point here is focusing on cash flow rather than capital gains by selling the asset. This principle conflicts with your trading principles.
താങ്കളുടെ videos നല്ലൊരു inspiration തരുന്നു ... ഞാൻ ലക്ഷങ്ങൾ കളത്ത വ്യക്തിയാണ് ... എല്ലാം തിരിച്ച് പിടിക്കാമെന്ന വിശ്വാസം എനിക്ക് വന്നതു പോലെ ഒരു spark .. Good video thanks
Ee comment ettittu 1 year aayi. What's your status now ?
Hlo?
ലക്ഷങ്ങൾ മാറി ..ഇപ്പൊ കോടികൾ ആയി
ക്ഷമ വേണം സമയം എടുക്കും..😌
ഇത് വരെ salary വാങ്ങി ചിലവാക്കി ജീവിച്ചിരുന്ന ഞാൻ മാറ്റി ചിന്തിച്ചു തുടങ്ങിയത് താങ്കളുടെ വീഡിയോ കണ്ടത് മുതൽ ആണ്
ഇതിൽ നിന്നും എനിക്ക് ഒന്ന് മനസിലായി..24 വർഷം ഞാൻ poor man ആയിരുന്നു..7 വർഷം മിഡിൽ ക്ലാസും. ഇപ്പോൾ Rich man ലേക്ക് ജീവിതം മാറ്റി തുടങ്ങി. ജോലി ചെയ്യുമ്പോൾ നിങ്ങളുടെ വിഡിയോ കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി തരും. ജീവിത ലക്ഷ്യം മറക്കാതിരിക്കാനും സഹായിക്കും.
ഇത് കേട്ടപ്പോൾ കിട്ടിയ തിരിച്ചറിവ്. ഞാൻ വീട്ടിൽ ഈ വർഷം തന്നെ ദീർഘ കാലം വരുമാനം ലഭിക്കുന്ന ജാതി റംബുട്ടാൻ തെങ്ങു കവുങ്ങ് ഒക്കെ വെച്ചു പിടിപ്പിക്കാൻ തീരുമാനിച്ചു. 💟ഒരു ചെറിയ ലോങ്ങ് term ഇൻവെർസ്റ്മെന്റ്. 😜
Rich Dad Poor Dad വായിച്ചവരും വായിച്ച് തുടങ്ങിയവരും നീലം മുക്കിക്കോ.... ഇജ്ജാതി Eye-Opener 🔥🔥🔥
Vayich chapter 7 ethi: "Overcoming Obstacles"
Online ayi vayikkan endhelum vazhi undo
മലയാളം PDF ആരെങ്കിലും Send ചെയ്ത് തന്നാൽ വളരെ ഉപകാരം (പകരം English pdf തരാം )
@sherief
English pdf ayach tharamo
Zlibrary il poi pdf download cheyuka ennit readera il poi vayikuka
All d best
ഒരുപാട് നന്ദി ശാരിക് , എനിക്ക് വിദ്യഭ്യാസം കുറവാണ് ഈ വീഡിയോയിൽ 3 ആമത് പറയുന്നത് പോലെ ആണ്
ഞാൻ ജീവിക്കുന്നത് , പലരും എന്റെ ചിന്താഗതി തെറ്റാണെന്ന് പറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അൽഭുതതൊപ്പം സന്തോഷവും തോന്നി , ഇപ്പോ എനിക്ക് മനസ്സിലായി ഞാൻ ശെരിയായ പാതയിൽ ആണെന്ന് thank God ,
ഒരു middle class കാരന്റെ ജീവിതമാണ് ഈ പറഞ്ഞത്.എന്റെ ജീവിതത്തിൽ njan അനുഭവിച്ച കാര്യങ്ങൾ 👍ആവശ്യമില്ലാതെ എടുക്കുന്ന loan ഒക്കെ നിർത്തി ആ cash ഒരു long term deposit തുടങ്ങി ഇപ്പൊ ഒരു സമാധാനമുണ്ട് 😄
,
അടപടലം മുഞ്ചിയാലോ?
@@ghostliveshere456 poor dad mind..
കൈയിൽ കുറച്ച പണം വന്നാൽ അത് കൊണ്ട് കുറച്ചു asset വാങ്ങുക . എന്നിട്ട് അതിൽ നിന്ന് ഉണ്ടാകുന്ന പണം കൊണ്ട് Luxuries വാങ്ങാം .
Kayyil orikkalum panam dharalam varilla. Eppozhum invest cheyyan panam adhyame mattuka . Athippol ethra kuravayalum.
Asset medichittu karyam illa income generate cheyan kazhivulla asset medikanm ... Eg car asset anu but ath vach income generate akan patiyille pani paalum
@@arunms260 Car is not an asset, it's a liability bro
Pay yourself first
@@nimeshvv5537 അത് പൂർണ്ണമായും ശരിയല്ല. കാറിനെ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് അനുസരിച്ച് ഇരിക്കും. ഒരു സെലിബ്രിറ്റി വില കൂടിയ കാർ വാങ്ങുമ്പോൾ അത് അയാളുടെ സെലിബ്രിറ്റി സ്റ്റാറ്റസിനെ വർദ്ധിപ്പിക്കുന്നു...... അയാളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണല്ലോ അയാളുടെ അസറ്റും...
' വിധി ഒരു വാതിലടയ്ക്കുമ്പോൾ വിശ്വാസം മറ്റൊരു വാതിൽ നമുക്ക് തുറന്നു തരുന്നു.'
സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരായേക്കാം .. പക്ഷെ സ്ഥിരോത്സാഹം നമ്മുടെ സ്വപ്നങ്ങളെ സഫലമാക്കും ....
ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല. Financial freedom ആണ് financial management aim. ആഗ്രഹങ്ങൾ അല്ല ആവശ്യം വേണം നിറവേറ്റാൻ. Thanks for insight.
"DON'T WORK FOR MONEY, MAKE MONEY WORK FOR YOU....!"
Robert T. kuyosaki
ബുക്ക് മുൻപ് വായിച്ചപ്പോൾ ആദ്യത്തെ കഥ കഴിഞ്ഞ് ബാക്കി ഭാഗം നന്നായി മനസിലായില്ലായിരുന്നു. fundfolio പഠിച്ചു തുടങ്ങിയപ്പോൾ ബുക്ക് വീണ്ടും വായിച്ചു എല്ലാ ഭാഗവും ഇപ്പോൾ നന്നായി മനസിലായി. Thanku sir 😊💓
Please watch this video completely 🙏🏼 Don't miss from 11:06
Buy Rich Dad Poor Dad (Malayalam) - amzn.to/2MV3jHD
Buy Rich Dad Poor Dad (English) - amzn.to/3hqCKrO
nice....
u can also run thru how u acheived ur financial freedom at young age....
Ithinte audio book undenn kettitt und... Athinte link undo?
Poor dad : study well get better job and safe.
Rich dad : start business
And the poor dad's son is now a rich dad, while the rich dad's son is now poor and unmarried, or a poor dad himself.
Rich Dad is not a real person
And the robert : Good mrng debt..... Stock for losers..... I dony pay taxes😌😂
0:12 Answer to this before watching full
I'll invest in
1) Mutual fund for long term
2) hold debt free stocks
:-)
🔥🔥🔥🔥🔥🔥
Mutual fund long term
@@ShariqueSamsudheen bro... Pi enna crypto currency kurich oru video cheyyamo??
Please
പല വീഡിയോയിൽ കേട്ടറിഞ്ഞ കാര്യങ്ങളാണ് എന്നാലും Sharique shamsudheen പറയുമ്പോൾ ഒന്നുകൂടി ആഴ്ന്നിറങ്ങുന്നു.
നിങ്ങൾ വേറെ ലെവലാണ് ഭായ്.
❤️❤️❤️
എന്റെ favorite books - Rich Dad Poor Dad and Richest Man in Babylon 😍 ... എന്നത്തെയും പോലെ ഇന്നത്തെ video ഉം pwoli 😍
❤️❤️❤️
Another point worthy to remember, financial freedom is not about how rich you are, its about how many days you can survive if you stop working today...
So always keep the life simple
That's one perspective. Another way to do it is to set whatever standard of life you want to live and then build enough assets to support that
If I had 1crore:
20lakh - land
30 lakh - house
3lakh - appliances
7lakh - day to day accessories.
Balance 40..
Pff + gold etf (30lakh)
10 lakh - active trading( stocks , derivatives, forex )
People say money can't buy happiness ,but poverty can't buy anything .
സമൂഹവും, സ്വയവും നമ്മളെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്നും, സ്വതന്ത്രമാകുന്നതിന് സ്വയം തന്നെ ചില തിരിച്ചറിവുകൾ ഉണ്ടാവേണ്ടതുണ്ട്
I read this book the first thing during initial lockdown... After that I searched for stockmarket learning materials... Then I found my Aashan( Sharique bro) ... Rest is history 😍
Rest is smoke
Nothing will get damn sure
Maybe not for you mate... I'm getting better and better 💪
@@TheShortLyfe ur vibe ending days are coming . 😄😄
@@TheShortLyfe all power to you brother.💯🙌
last year i read this book and this changed my life,now I am 15 yrs old following the path of entreprenuership💝💝
How old now...
Poli video iniyum pradeekshikunnu ❤️❤️
ഇജ്ജാതി ഒരു വീഡിയോ...🙏
അതിന്റെ പ്രസന്റേഷൻ..!🔥
കിടിലൻ.. കാണണം.. കണ്ടിരിക്കണം..!!🔥🔥
Ee book njn vangi.ആദ്യമായാണ് broയുടെ Video കാണുന്നത്,വളരെ നല്ലൊരു video,
Thank you bro..💯💯😍
Rich dad poor dad.. Thank you sahriq. വായിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല..
Dear Sharookh Sir..... You r One of the best Teachers I have ever me
After reading Rich Dad Poor Dad, realized the fact that the rich dad in my story is You. Thanks for inspiring.
Happy Father’s Day
😅
“Winners are not afraid of losing. But losers are. Failure is part of the process of success. People who avoid failure also avoid success.”
― Robert T. Kiyosaki, Rich Dad, Poor Dad
💜💜💜
ഇന്നാ ഒരു നീലം മുക്കിയ ഹൃദയം... പിടിച്ചോ.... 🤗🤗🤗🤗
Your stock market series is a huge asset! it's gonna generate income for many years for sure...Great going
Exactly
💯💯💯
Yes for sure
Not for many years !! Forever !!
💥💥💥, 💯💯👍online supermarket it will change your life💥💥💥💯💯👍👍
Shariq bayi and rachana rande videos kandu inspire aayi, demat start cheythu 2 days 2500 profit um kitti. 60000 invest cheythappol. Will do more trading. Fd ittitu kittunnathu verum 4.5 percent per annum. But share trading is much more. Thanks for sharing these information.
❤️❤️❤️
Ippol 60k kaali aayi kaanum alle?
@@sudeeppushpajan7179 illa, swing trade alle oru nashtavum vannitilla
@@ARUNVIJAY-qc9ry intraday cheytha account kaali aakum...4 month ayitt market kayaruvalle everyone is making money...wont last long...
@@ARUNVIJAY-qc9ry u need to study a lot to invest in stock market...
" Future belongs to those who can see the invisible, those whose minds can see what their eyes can't."
Robert T. Kiyosaki
Refrence Book : Second Chance .
ഞാൻ അന്വേഷിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.. thanks dear for doing such an ideological vedio.. 👌
ഒരു ബൈക്കു ലോൺ എടുക്കണം എന്നു പ്ലാൻ ചെയ്ത ഞാൻ ആ ബുക് വായിച്ച ശേഷം ഉപേക്ഷിച്ചു..
Entha bro karanam
ഞാനും 🤣
എത്ര ലളിതമായി പറഞ്ഞു തന്നു സൂപ്പർ ബ്രോ 🙏🙏🙏🙏🙏💞💞💞💞💞👌
" ദരിദ്രരും ഇടത്തരക്കാരും പണത്തിനു വേണ്ടി ജോലി ചെയ്യുന്നു "
" ധനികരാകട്ടെ തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പണത്തിനായി ജോലി ചെയ്യുന്നു "
Highly motivated.
The only book read in my life and now started reading THE INTELLIGENT INVESTOR , try this also. Good one👍🏻
"A fool and his money is one big party" - Robert Kiyosaki
🔥🔥🔥
💥💥💯💯👍online supermarket will change your life💥💥👍💯💯💯
Robert kiyosaki
Thank u brother..Kandathil vech ettavum nalla useful aaya..very understanding aaytulla oru channel... Iniyum ithpole ulla videos pratheekshikkunnu
Stock market inu vendi fund folio group ullathupole financial freedom thinum oru group thudangiyaal nannayirunnu. Ithupolulla videosum useful book summary discussion um, tips, personal insights okke share cheyyaaan. 😊🤗🤗🤗🤗🤗 As always, athisakthavum, beegaravumaaya video. 😊😊😊😊😊😊 Thank you so much.
Namukk plan cheyyaam 💪🏼👍🏼
ഉപദേശം കൊള്ളാം സക്സസ് ആകണം
താങ്ക്യൂ റിച്ച് ഡാഡ്
ഈ ബുക്ക് മലയാളം DC Books ൽ available ആണ്...
Thank you
Shamsudheen Sir 👍😊❤️
Ath agane kittum?
I bought by Amazon
@@tusathar3453 etra rate
നിങ്ങൾ പോളിയാണ് sir.. എന്റെ ചിന്താഗതി ശരിക്കും സർ പറയുന്ന പോലെ ആണ്. ഞാൻ എപ്പോഴും ലാഭം മാത്രം നോക്കുന്ന oralanu. അതായത് ഞാൻ എന്തു കാര്യം ചെയ്യുകയാനാണെകിലും അതു കൊണ്ട് എനിക്ക് ലാഭം ആണോ എന്ന്. പൈസ ഒരു കാര്യത്തിൽ ഉപയോഗിക്കുമ്പോൾ.. അതു എനിക്ക് ഇരട്ടി ആക്കാൻ പറ്റോ എന്ന്. മാത്രം അല്ല.. ചിലപ്പോ ആ ചിന്താഗതി sefish ആണോ എന്ന് ഒരു തോന്നൽ. പിന്നെ ഞാൻ എപ്പോഴും എന്റെ ലൈഫിൽ ചെയ്യുന്ന ചെറിയ കാര്യത്തിൽ പോലും ലാഭം kandathan ശ്രമിക്കാറുണ്ട്.ഒരു രൂപ പോലും verudh ചിലവായാൽ ഒരു വിഷമം ആണ്..
സ്ഥിരമായി കാണുന്നവർ like അടിച്ചേ...
Suppar
💥💥💥💯💯it will change your life💥💥💥💯💯👍e-commerce
💥💯
ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ് പണം കൊണ്ട് എല്ലാം നേടാം എന്നുള്ളത് മണ്ടത്തരം ആണ് പാവപ്പെട്ട എത്രയോ ആൾക്കാർ സന്തോഷത്തോടെ ജീവിക്കുന്നു എന്നാൽ കിടന്നാൽ ഉറക്കം വരാത്തവർ അധികവും സമ്പന്നർ ആയിരിക്കും
True still money needed for many important things in life especially when it comes to Health factor , pettanu oru asugam vannal , athinu treatment chayaan money venam
എനിക്ക് ഇഷ്ടപെട്ട കുറച്ചു പോയിന്റ്.
1. The avoidance of money just as psychotic as being attached to money.
2. Job is a short term solution for long term problem.
3. The illiterate of 21st century will not be those who can't read and write,but those who can't learn, unlearn and relearn.
4. It is gambling if you're throwing money into a deal and praying and it is not gambling if you know what are you doing.
5. Its good to broke at 30s
6. Talented people is poor don't because of what they know but what they don't know.
7. I have never met a rich person who has never lost money.
8. Show me a happy loser , I will show you a loser.
9. Find a reason greater than reality.
10. You and your children future will determined by choices you make today not tomorrow.
വെപ്രാളം പിടിച്ചോടുന്ന ആധുനിക ന്യൂജൻ മനുഷ്യരുടെ ഒരു പ്രതിനിധി യാണ് താങ്കൾ.സുഖകരമായ സാധാരണ ജീവിതത്തിന് എല്ലാം
കുറച്ചു മതി.ഭക്ഷണം ഏറെയായാലുണ്ടാകുന്ന പ്രശ്നം തന്നെയാണ് മറ്റ് ജീവിതകാര്യങ്ങളിലും സംഭവിയ്ക്കുന്നത്.
S H
Robert T Kiyosaki
1997: Rich Dad poor dad എഴുതി famous ആയി.
2020: Filed for bankruptcy. Class action suit ഇദ്ദേഹത്തിന്റെ companyക്കെതിരെ file ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
പണകാരനാകാൻ ഒരു പുസ്തകം എഴുതി..അങ്ങനെ കുറച്ചു കാശ് കൈയിൽ വന്നു..
"I can more easily teach twenty pupils the right path to follow than be one of the twenty and follow my own teachings "
- The Merchant Of Venice
Corporate bankruptcy is different, he is still a millionaire. Don't know much about his company morality.
Enthayalum cash ondakkiyavane......cashine Patti parayan pattu
But his business model is not an ideal one to get motivated..
Pulli lifeil enth cheythu ennath theerchayayum debatable aanu. Life fullum ith maathram pokki pidich kond nadannu. Vere onnum kaaryam aayitt cheythittilla. But here let's just focus on this amazing thing that he taught ❤️
പൊളിസാനം..അതി ശക്തമായ concept
Ente oru samshayam rich avuka ennathinekkalupari engigine santhoshavanayirikkam ennullathalle pradhanam rich allathe thanne life il orupadu happy yayirikkunnavare kandittundu!
Theerchayayum happiness aanu final aim. Already vere videoyil discuss cheythath aanello
Eth nalla book Annu .njan eth vayich thirarayi .njannum eth follow cheyyan thudanjhi. Thanks for doing such a video.
8:07
Confirm aakaan pinneem onnoode revise adich vech nokki 😅😅😍😍😍
Polii😆❤️❤️
😆😆😆
ഒരുപാട് വൈകിപ്പോയി...ഇപ്പൊ വീഡിയോസ് one by one കണ്ടുകൊണ്ടിരിക്കുകയാണ്🥰
Feel the difference! Within 1 hour 7.2k views(if it is FA the view will be 1.5k) .... Everyone need instant- ready made success.... Power of attractive thumbnail.
True 😂😂😂
സത്യം പരമാർത്ഥം😅😅😅👏
ഈ കാര്യങ്ങൾ ഒക്കെ ഈ vedio കാണുന്നതിന് മുമ്പ് തന്നെ ഞാൻ ജീവിതത്തിൽ ചിന്തിച്ചിട്ടുണ്ട്
Broad and structured explanation. mentioning kiyoski's ideas added a formulated and inspired way. Well presented as always. Loved your style 🔥
Thank you! ❤️
💥💥💥💯💯👍e-commerce it will change your life 💥💥💯💯👍
@@businessworld7038change cheytho..?
നിങ്ങളുടെ voice super athupole എല്ലാവർക്കും നല്ല രീതിയിൽ manassilakkikodukkanulla കഴിവ് 👍👍
A great book and read it before, but the way you are presenting is even better, and motivational, thanks a lot and all the best
Rich Dad
poor Dad സൂപ്പർ...
Summery....thanksss
sr....
shareeq ഒരു 15 വർഷം മുൻപ് ആണ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഇന്ന് ഞാൻ കോടീശ്വരൻ ആകുമായിരുന്നു
കാരണം സ്റ്റോക് മാർക്കറ്റിൽ എനിക്ക് ഉണ്ടായ നഷ്ടം 25 ലക്ഷം ആണ്
@WhatsApp⊕①③④⑦②⓪①①⑦②② hi
Yes.. ആദ്യമേ വായിച്ചിട്ടുണ്ട്.. നല്ല ബുക്ക് ആണ്...... അതുപോലേ the സീക്രട്ട്.. എന്ന ബുക്കും വായിക്കുക.. 👍
Sir i ordered rich dad poor dad book from flipkart
You videos are interesting and motivating me a lot
My dream is to become an
Entrepreneur
Thank you sir for giving impressing videos like this
Do your research on Cryptocurrencies.. I believe they are the future.. Only invest in the top coins.. Most others are scams.
2014 rich dad poordad vayikan sramichirunnu....but boring aayirunnu...
6years later on 2020 its prescious book to me... love rich dad poor dad
1)10 ലക്ഷം രൂപ ആശുപത്രി ലു കൊടുക്കാൻ മാറ്റി വക്കും.
2)2 വർഷം ഫാമിലി ക്ക് കഞ്ഞി കുടിച്ചു പോകാൻ ഉള്ള അമൗണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഇടും. എന്നിട്ട് കാർ,ഫോൺ ഒക്കെ ചിന്തിക്കാം
Health is wealth... എന്ന് പേര് കേട്ട ഇൻവെസ്‌റ്റർ മാർ പറയുന്നതിന്റെ കാര്യം അറിയാവോ???? ജീവിക്കാൻ പഠിച്ചാൽ മതി..നല്ല ഭക്ഷണം...ശുദ്ധമായ വായു...പാർപ്പിടം...ഫുൾ ഹാപ്പി മൂഡ്
എന്റെ കൂടപ്പിറപ്പാണ് ഈ പുസ്തകം 😍
My rule 1: if somebody is making big money he will not brag about it in social media
ആരെങ്കിലും വലിയ പണം സമ്പാദിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീമ്പിളക്കില്ല
Yes. 💯
Thank you 💗💗💗 njn ipo vayichu kondirikkukayanu
Rich Dad ആയാലും Poor Dad ആയാലും ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ Non Risk Dad ആകാനെ പറ്റു 🤝❤️
ഭാഗ്യത്തിൽ മാത്രം ഫോക്കസ് ചെയ്യരുത് ( നിങ്ങളുടെ കഴിവുകൾ ടാലൻറ് കഠിനധ്വാനം എജുക്കേഷൻ ഇതെല്ലാം ഫോക്കസ് ലക്ഷ്യമാക്കി നീങ്ങുക APJ abdul kalam നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും)
Take a complete session on mediclaim health Insurance etc. Best way for choosing a health Insurance and the steps for it
സാമ്പത്തിക ഭദ്രത കൈവരിച്ചതിനു ശേഷം മാത്രമേ കാർ വാങ്ങൂ എന്നു തീരുമാനിച്ചു.55. വയസിൽ കണ്ണ് കാണുമോ എന്തോ
Hehe 😊🙏
Kannu kandillealum driver rea veachu oodikaalooo.... Because sambathikka bathradha indallooo
@@shinasshajahan406 ithaanu attitude
@@shinasshajahan406 mass 🔥
മേടിക്കാൻ പറ്റുന്ന കാർ ഇപ്പോൾ മേടിച്ചോ.. പറ്റുന്ന വീട് മേടിച്ചോ... ബാക്കി സേവ്
നിങ്ങളോട് ചുമ്മാ ഒരു നന്ദി പറയുന്നു ബ്രദർ....... താങ്ക് യു
ഒരിക്കൽ എന്റെ അസറ്റ് കൊളമും നിറയും... അന്ന് ഞാനെന്റെ സ്വന്തം കാറില് വരും.ഞാൻ......എന്റെ...... സ്വന്തം കാറില് വരും........😄❤️😜
Pinnalla 🔥🔥
😆😆😆
പണം നല്ലയാളുകൾക്ക് ഉണ്ടായാൽ അത് സമൂഹത്തിന് നല്ലതാണ് തിരിച്ചായാൽ വളരെ അപകടവും
😍
💥💥💥💯💯👍online supermarket it will change your life💥💥💯👍👍
💪Eee video kannumbol annu cheyitha thettukalda aazham manasilakuna ... Iniyegilum durthadikuna nirthi invest cheyan thudagannnam...👍
Thank you so much we need more motivation like this than scams and frauds.. all videos in this channel i watched
soul talk video kandappo thenne order cheythu ......waiting😍😍
"കിട്ടിയാൽ ഊട്ടി; അല്ലേൽ ചട്ടി " ഇതിലും മനോഹരമായ ഒരു ഉപദേശം ഞാൻ വേറെ കേട്ടിട്ടില്ല
Kollam nalla aasayum.. chuttumullavari nirieshiechal correct vivrumkittumm.. kidukkie thiemarthu.. 💞💕💞💕
Rich dad poor dad book njn last month muthal read chyan thudangi... inspiration Stories,Must read book
Perfect introduction I had ever seen
Actually after reading this book I got lot of insight on financial planning and how to value money rather than spending for unwanted chores.The language and presentation was outstanding.
Very good explanation,mansilay karyangal
The only book i have read in my entire life 😆
Now we all fundfolio students have creating there assets, by next 5-7 year who all are consistent in this will definitely conquer financial freedom
Exactly 🔥
My Favorite Book And One Of the Must Read Book
One thing you missed explaining is creating cash flow from stock market . Dividend investing and Put options to earn cash flow . The point here is focusing on cash flow rather than capital gains by selling the asset. This principle conflicts with your trading principles.
Bro:from where can I get the share market knowledge...please 🤔
@@bestbuddies123 did uhh find the platform??
@@aishwarya6870ningakk kittiyo
നമ്മൾ ഇങ്ങനെയൊന്നും എവിടെയും കേട്ടിട്ടില്ലല്ലോ അല്ലേ 😴😂
🤣🤣🤣
Aaay, ottum Kelkkatha vakkukal ahnalla😄😄😄😄(oru karyam koodi athinde oppam parayum ennale jeevithathilek nalla oru partner ne kittulu ennum )😄😄😄
😂😂🤣🤣🤣 hahaha
Haajar athi shakthamaayi 🔥
8:08 min fav part of this video
Edk inganathe items kodraatoo😂🙌🏽
Polikkaam 🔥
Super vdo... epo vdo starting style nd music superb nd ofcourse ur video too
നാളൈ നമ്മൾ ഒണ്ടോ അറിയില്ല. അടിച്ചു പൊളിച്ചു ജീവിക്കു
Correct.
AWESOME , INSPIRING VIDEO THANK YOU SS , അതിശക്തമായി മുന്നോട്ട് തന്നെ
Sharique bai Darkstock ഉപയോഗിച്ച് ഒരു വീഡിയോ ചെയ്യാവോ? ഒരുപാട് സ്കാനറുകള്‍ ഒക്കെ അതില്‍ നമുക്ക് കിട്ടുന്നുണ്ട്.
@Sharique Samsudheen
With regard to risk this is the most ideal thought."You can't stop waves but you can learn to surf"
Its better to place camera little far away. There is some focusing prblm.
Reboot
💥💥💯💯👍e-commerce will change your life💥💥💥💯💯👍👍
Thangalode enganaa nani parayanam enne ariyillaaa..... you are doing a great job man keep going full support 👏🏻
I have read this book, it's really fantastic book. The way you explain the book is really good you have touched all the points in it .. thank you
Thank you! ❤️
tnx for the video sir, ee book njan vayichittundu ♥️👍
Thank you very much sir,
It changed my all attitudes
You re a Inspirational Mentor....
May God Bless you...
Best wishes❤️❤️❤️
മച്ചാനെ നിങ്ങൾ വേറെ level ആണ്
You are also a Great Story Teller 🙏