സെവൻ ബേബി സ്റ്റെപ്പ്, ആയിരങ്ങളെ കടത്തിൽ നിന്നും മോചിതനാക്കിയ തന്ത്രം | Dave Ramsey's 7 Baby Steps

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Forget everything you know about money-management plans. With Dave’s 7 Baby Steps, you don't need a degree in finance to take control of your money. Anyone can do it! With each step, you’ll change how you handle money-little by little.
    Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    ----------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

Комментарии • 281

  • @bineeshpkuruvila4927
    @bineeshpkuruvila4927 3 года назад +260

    സർ.. കാലം ഒരിക്കൽ താങ്കളെ സ്മരിക്കും... ഒരുപാട് പേരെ ജീവിതത്തിൽ മുൻപത്തിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനു... ഒരു വട്ടം സർ നെ കാണണം എന്ന് ആഗ്രഹമുണ്ട്....

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +13

      🙏

    • @josesanal6487
      @josesanal6487 2 года назад +29

      സാറിന്റെ വീഡിയോ ഒരു 6 വർഷം മുന്പേ കാണുവായിരുന്നേ ഇന്ന് തെണ്ടെടി അവസ്ഥ വരില്ലായിരുന്നു

    • @sasisasidharan8903
      @sasisasidharan8903 2 года назад +2

      Good

    • @layamollayamol5048
      @layamollayamol5048 2 года назад +4

      ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰🥰

    • @josesanal6487
      @josesanal6487 2 года назад

      @@layamollayamol5048 thank you

  • @potospotos4078
    @potospotos4078 3 года назад +4

    Hello, great videos.
    Please make a video specifically for women, to save money and to make more money, especially for young women beginning their career.

  • @subyjhonjhon6687
    @subyjhonjhon6687 3 года назад

    👍🙏

  • @sundaystatus4166
    @sundaystatus4166 3 года назад +216

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം
    ചെറിയ സാലറികിട്ടുന്ന ഞാൻ വെറും മൂന്നു മാസത്തിനുള്ളിൽ എന്റെ "കുടുക്ക പൊട്ടിച്ചപ്പോൾ 14600/രൂപ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം.....
    👍... 😃😃😃😃😃

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 года назад +6

      How

    • @boyskk6946
      @boyskk6946 2 года назад +4

      എടാ ഭയങ്കരാ 😘😘

    • @aachusachu9953
      @aachusachu9953 2 года назад +12

      0 വരുമാനം ഉള്ള jangal കുടുക്ക വച്ചിട്ട് ഉണ്ട് ഇടാൻ ഒന്നും കിട്ടുന്നില്ല

    • @anishjacob2906
      @anishjacob2906 2 года назад

      @@aachusachu9953 കുടുക്ക വച്ച് ചുമ്മാതിരിക്കാൻ മാന്ത്രിക കുടുക്ക ഒന്നുമല്ലാലോ വെച്ചേ ...എഴീച്ച് പണിക്ക് പോടെയ് ...

  • @jayakumarpushparajan9461
    @jayakumarpushparajan9461 3 года назад +41

    Sir , താങ്കൾ മുൻപ് പറഞ്ഞ പ്രകാരം ബാങ്ക് ലോൺ , ബാങ്ക് പറഞ്ഞ തുകയിൽ നിന്ന് 3000 രൂപാ കുടുതൽ അടക്കുന്നു , ഒരു വർഷമായിട്ട് ,അതിൻ്റെ ഗുണം ഉണ്ട്

  • @illiascm
    @illiascm 3 года назад +66

    എന്റെ അഭിപ്രായം ഒരിക്കലും ലോൺ എടുക്കരുത് അത് ഹോം അയാലും മറ്റേതും , ലോണില്ലാതെ ജീവിച്ചാൽ മനസ്സുഖം അനുഭവിക്കാം അല്ലെഗ്ഗിൽ മണിമാളികയിൽ മലർന്ന് കിടന്ന് ദീർഘ സ്വാസം വിടാം 😭

    • @steffys1005
      @steffys1005 3 года назад +6

      loan edukkathe ellarkum veedu vekkan pattiyenu varilla

    • @illiascm
      @illiascm 3 года назад +4

      @@steffys1005 അങ്ങിനെയുള്ളവർ KSFE ചിട്ടി പോലുള്ളവ പരീക്ഷിക്കുന്നതാവും ലോണിനേക്കാൾ നല്ലത്

    • @steffys1005
      @steffys1005 3 года назад +9

      @@illiascm adhinu kore naal wait cheyyanam, veedu athyavashyam aay varumbol loan alle pattullu...vaadaka veetil thamasikkunnadhinekkal loan aagum appol labham. cheriya varumanam ullavar mikkavarum adhanu loan edukkunnadhu.

    • @illiascm
      @illiascm 3 года назад +1

      @@steffys1005 ശെരിയാ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      👌

  • @premanand2195
    @premanand2195 2 года назад +16

    കാര്യമായ രോഗം വന്നാൽ എല്ലാ babi steps ഉം കളഞ്ഞിട്ട് ഓടിപ്പോകും. 😭

    • @manjuhari2281
      @manjuhari2281 2 года назад

      ശരിയാ ഞാൻ തന്നെ അതിനു ഉദാഹരണം കടം വന്നത് അസുഖം കാരണം ഹസ്ബൻഡ് ന് ഹൃദ്രോഗം വന്നു എല്ലാ പ്ലാനും മാറ്റി മറിഞ്ഞു രണ്ടു ബ്ലോക്ക് ഓരോവർഷമായി നീക്കി ഇപ്പോൾ ബാങ്ക് കാരുടെ ജപ്തി ഭീഷണി വരെ എത്തി നിൽക്കുന്നു

    • @arjunc8416
      @arjunc8416 Год назад +1

      Always need a insurance policy

    • @sanusathishgobi9125
      @sanusathishgobi9125 Год назад

      Medical insurance...

    • @jishnukp-ls3fl
      @jishnukp-ls3fl 4 месяца назад

      Medical insurance man

  • @rejithavineesh5667
    @rejithavineesh5667 3 года назад +9

    Ithrayum karyangal cheyyaan pattumenkil ayaalku kadam udaavenda karyam illallo 😂😂🤣🤣

    • @greeshmapillai4048
      @greeshmapillai4048 2 года назад

      Financial mismanagement kaaranam kadam kayariya oraal athil ninn engane raksha pedum ennathaane vedio. Do watch the original Dave ramsey show. Millions of people have turned their lives around because of him

  • @playboy9508
    @playboy9508 3 года назад +36

    ഓരോ stepilum മാറാകാതിരിക്കുക 'Health is wealth'. 😁

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +10

    Good information sir, thank you 👍 I am also your client. Your team service is very appreciative

  • @wild5398
    @wild5398 2 года назад +2

    15000 salary
    2200 ലോൺ
    1000 muthoot
    800 schoolfee
    500 recharge
    2800 petrol
    1000 curent bill
    gas 1120
    veettuchilavu -5000
    idhaaanu ekadhesa kanakku no smoking ,no vellamadi oru hospital case madhi kanakku thettaan ellaavarum upper middile classukalkku class edukkunnu lower middle class ... adhinum thaazhe ullavarum edhu system apply cheyyum

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад +1

      Varumanam koottuvan parisramikku. Oru health insurance edukkunnath nallathanu

    • @wild5398
      @wild5398 2 года назад

      @@MoneyTalksWithNikhil yes thank you..

  • @pranavam2024
    @pranavam2024 3 года назад +6

    സാർ മികച്ച സേവിംഗ്സ് രീതികളെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @kpsahal77
      @kpsahal77 3 года назад +1

      Invest in 4 banks upto min 100 I had now 6 lacs it's my friends trick

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 3 года назад +42

    നിഖിൽ സാർ, സാമ്പത്തിക പ്രശ്നങ്ങൾക്ക്, താങ്കളുടെ പരിഹാരമാർഗ്ഗങ്ങൾ, വളരെ പ്രായോഗികവും ഉപകാരപ്രദവുമാണ്😍 👍ഒരുപാട് നന്ദി🙏🙏

  • @sebastianthankachen3046
    @sebastianthankachen3046 3 года назад +3

    Dear Sir
    ഈ അടുത്ത് അസിം പ്രേംജി പറഞ്ഞ crypto currancy investment നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please...

    • @917439
      @917439 3 года назад

      അത്‌ ഒരു advt അല്ലെ,

  • @forexhunter8446
    @forexhunter8446 3 года назад +16

    ഇത്രയും പൈസ സേവ് ചെയ്യാൻ ഉണ്ടെങ്കിൽ അയാൾക്ക് പിന്നെ കടം ആകേണ്ട കാര്യം ഇല്ലല്ലോ😁😁😁

    • @abdulvahid2159
      @abdulvahid2159 3 года назад

      😂😂😂

    • @kpsahal77
      @kpsahal77 3 года назад +1

      പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ

    • @yoonusyoonus7040
      @yoonusyoonus7040 3 года назад

      Potananale

  • @abdulbasith9796
    @abdulbasith9796 2 года назад +5

    You Explained very Well sr ❤️👍👍

  • @thankuish
    @thankuish 3 года назад +5

    അപ്പൊ ഗോൾഡ്‌ ലോണോ? Canara ബാങ്കിൽ നിന്നും ആണ് എടുത്തത് .interest 7.50% ആണ്.🙂

    • @muhammadsha7063
      @muhammadsha7063 3 года назад

      indian overseas bank l ഇപ്പൊ 7% l കിട്ടും

  • @vineethvvn7
    @vineethvvn7 2 года назад +1

    ഇവിടെ എത്തിപ്പെടാൻ കുറച്ച് വൈകി പോയി സർ.... എങ്കിലും വൈകിയിട്ടില്ല എന്ന് വിശ്വസിച്ചു ഇന്ന് മുതൽ മുൻപോട്ട് പോകും... 🙏🏼

  • @Vaishnavnairajith
    @Vaishnavnairajith 3 года назад +13

    Thank you Nikhil Sir for giving a lead... especially about Dave Ramsey

  • @seamoon77
    @seamoon77 25 дней назад

    Ente bro nalla kadathil pettirikayanu aalkar pidich valikun ath karanam tension kond sukamilathe ayi ini endhu cheyan patum kadam theerkan

  • @khaleel4401
    @khaleel4401 3 года назад +1

    Very good information , please explain NRE യിൽ ഷെയർ മാർക്കറ്റ് സ്റ്റാർട്ട് ചെയ്ത ആൾ, NRE സ്റ്റാറ്റസ് ക്യാൻസൽ ആകുബോൾ എന്താണ് ചെയ്യേടത്.. NRE സ്റ്റാറ്റസ് ക്യാൻസൽ അയാൾ ഫണ്ട് എങ്ങിനെ ട്രാൻസ്ഫർ ചെയ്യാൻ പറ്റും

  • @nidheesht854
    @nidheesht854 3 года назад +3

    Snowball method link share cheyyamo

    • @storyteller6152
      @storyteller6152 3 года назад +1

      ruclips.net/video/6U12sPvdZsk/видео.html 👌

  • @sunnythomas5405
    @sunnythomas5405 2 года назад +5

    Very useful steps to follow well explained. If your income is taxable it is advisable to keep the home loan running instead of closing it. You can save lots of money due to income tax rebates applicable for home loans. Money so saved can be invested in SIP.

  • @CMD8522
    @CMD8522 3 года назад +2

    Nikhil sir inte subsciber aayilayirunengil njan thendi poyaane🙏Nice video👌

  • @sujadhvarghese1062
    @sujadhvarghese1062 3 года назад +6

    കൊള്ളാം ..

  • @pradeepchandran255
    @pradeepchandran255 3 года назад +4

    8th Baby step..".stay healthy"

  • @sreekumarampanattu4431
    @sreekumarampanattu4431 3 года назад +5

    Good information...Thank you Nikhilji

  • @playearn7200
    @playearn7200 3 года назад +7

    Sir... ETF ആണോ MUTUAL fund ആണോ നല്ലത്... Nippon bees Etf SIP ചെയ്താൽ നല്ലതാണോ? എപ്പോഴും buyers ഉണ്ടാകുമോ?

  • @abhilashptb
    @abhilashptb 3 года назад +3

    Very very usefull, try to implement this, tnk u, god bless..

  • @nidhi-gj1oz
    @nidhi-gj1oz 3 года назад +7

    ഒരു ദിവസം വേദനം 1100
    മാസകണക്ക്
    ബാങ്ക് ലോൺ 16000
    ചിട്ടി 5000
    വീട്ട് ചെലവ് 10000
    കുടുംബശ്രീയിൽ 13000
    വീട്ടിൽ 6 പേര് കൊറോണ കാരണം വേറെ ആർക്കും ജോലി ഇല്ല . ഇതൊക്കെ ഉണ്ടങ്കിൽ തന്നെ ലൈഫ് പൊളിയല്ലേ😊😊

    • @illiascm
      @illiascm 3 года назад +5

      തളരാതെ മുന്നേറുക ഈ യുഖവും കടന്ന് പോവും നല്ലൊരു ജീവിതം കടന്ന് വരും , താങ്കളേക്കാളും മോശമായ അവസ്ഥയിൽ നിന്നും കരകയറിയ ഒരാളാ ഞാനും , കഠിനന്ത്വാനം സത്യസന്തത ആത്മാർതത ഉത്തരവാദിത്വം ഇവയിൽ വിട്ട് വീഴ്ച്ച ചെയ്യാതെ മുന്നേറുക വിജയിക്കും ഉറപ്പ്

    • @anandkumarcv2239
      @anandkumarcv2239 3 года назад +1

      Sir paranja pole interest kurakkanu njan ITC BANK il paranju avide interest kurakkunna system illanna paranjth sir

  • @vipinpk8539
    @vipinpk8539 3 года назад +4

    Hai... Master of financial planning in kerala 💐💐💐

  • @ratheesh8659
    @ratheesh8659 2 года назад

    ഇവിടെ ബാക്കി ഉള്ള 65% ആൾക്കാരും കണ്ടം വഴി ഓടിക്കോ......
    ..

  • @abhiea5319
    @abhiea5319 2 года назад +6

    Thank you for these valuable informations. Ente kannil ente parents aanu nan kandathile aetom best financial experts. Nattile jobs vechu avar did the maximum. Veedu vekkan matram allathe no kadam no loan nothing. Athum 1997 1998 timile veedu aayi.Kochile korachu strict financial environment arunelum valuthakumthorum every needs were satisfied to the fullest. Oru car medichathu polum athoru burdene allatha situation ayapam aanu. Actually athoke enne akaarunu. Paisa waste akunnathu kanditte illa. Nooru roopakkum athinte imp koduthaanu talking. Nan polum nooru roopa alle ollu enu paranjha , ollenno ennu chothikum. Retired ayitum chittikal cherunnu.Avare pole akuka ennathaanu ente dream. Athokkuvo ennu ariyathilla.but will try.

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 года назад +4

    ആ എന്റെ ഓട്ടോ വിറ്റാൽ കിട്ടില്ല 75 സേവിങ്
    പിന്നെ 3 മാസത്തെ ചിലവിനു മാറ്റിവെക്കാൻ ഇവിടെ ഒരു മാസത്തെ ചിലവിനെ അണ്ണാച്ചി വരണം ☹️
    പിന്നെ ലോൺ അത് ഇപ്പൊ അടച്ചിട്ടും വല്യേ കാര്യ ല്ലാ
    അല്ല ഇതിപ്പോ നമ്മളെ പോലെ ഉള്ളവർ ക്കല്ല എന്ന് എന്നറിയാം എന്നാലും നിങ്ങടെ വീഡിയോ എപ്പോളും കണ്ണും

  • @vijayankrishnan1717
    @vijayankrishnan1717 2 года назад

    സാർ നല്ല വാക്കുകൾ ഒരുപാട് thankyou 🙏👍❤👌🙏

  • @byjukannoor5252
    @byjukannoor5252 3 года назад +7

    Sir ഏതാണ് ഈ പേപ്പർ onu വേണ്ടാത്ത പേഴ്സണൽ ലോൺ

    • @jestinbosco277
      @jestinbosco277 3 года назад +1

      Credit card loan ille... Here in UAE athinu interest polum illa. Pinne may be our employer will give personal loan.. Check with your HR

  • @srimanikandanpillaiss79
    @srimanikandanpillaiss79 2 года назад +3

    വരെ മനോഹരം സർ

  • @Santhoshsignals
    @Santhoshsignals Год назад

    Sir ee situation l oru business karanu engane munnotu povan pattum sir. Impossible

  • @rasheed.k8308
    @rasheed.k8308 3 года назад +3

    Very informative video and good presentation

  • @AjithKumar-gj4mu
    @AjithKumar-gj4mu 2 года назад

    സാറിന്റെ ഓഫീസ് trading പണം സ്വീകരിക്കുന്നുണ്ടോ

  • @johnjoko8069
    @johnjoko8069 3 года назад +3

    Thank you sir 😊😊

  • @whiteprinttaro3144
    @whiteprinttaro3144 3 года назад +8

    വളരെ ഉപകാരപ്രദമായ വിഷയം .....👍

  • @reenajose5528
    @reenajose5528 2 года назад

    Plz onnnu blesss cheayyanea onnu prarthikkanea

  • @sherbanasherin4988
    @sherbanasherin4988 2 года назад +4

    സർ. നിങ്ങളും നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയും ചേർന്നാൽ നമ്മുക്ക് നമ്മുടെ കേരളത്തെ നല്ല നിലയിൽ രക്ഷിച്ചേട്ടുക്കാം. നമ്മുടെ തലമുറ രക്ഷപ്പെട്ടേക്കും.

    • @starbucksadmin7265
      @starbucksadmin7265 2 года назад

      Santhosh kulangara is nothing special

    • @sherbanasherin4988
      @sherbanasherin4988 2 года назад

      @@starbucksadmin7265 നിങ്ങൾക് അദ്ദേഹം ഒരു വ്യത്യസ്തൻ അല്ലായിരിക്കാം. പക്ഷെ എല്ലാവർക്കും അങ്ങനെ അല്ല

    • @starbucksadmin7265
      @starbucksadmin7265 2 года назад

      @@sherbanasherin4988 അദ്ദേഹം യാത്രയുടെ ഒക്കെ തുടക്കക്കാരൻ ആയിരുന്നു . പിന്നെ പുള്ളി mainly മാർക്കറ്റിംഗ് ആണ് . നിങ്ങൾ ലോകം സഞ്ചരിക്കുമ്പോൾ മനസ്സിലാവും . ഞാൻ ഒത്തിരി രാജ്യങ്ങളി സഞ്ചിരിച്ചിട്ടുണ്ട് .

  • @saheedkalliyadanpoyil6857
    @saheedkalliyadanpoyil6857 3 года назад +1

    Hello Sir
    I recently started TATA ethical fund SIP
    INR 50K per month
    What’s your opinion about it ??
    I ready some article that the current market boom will be vanished anytime in future
    Appreciate your comment.

  • @leothomas4681
    @leothomas4681 3 года назад +2

    Verry good money saving method

  • @sudheermuhammed6311
    @sudheermuhammed6311 3 года назад +3

    Enik 23 vayassund. Achanu asugam vannu vtl irippanu. Achan njangalk vendi palishakk edutha kadam ipol njan aaanu veetunnath. Azhchayil 1500 /- pinne masam adavu 2100. Ith aanu enik ipol ulla kadam ente salary 750/day aaanu njan engane ee kadam veetum. Veetile baaaki karyangal okke engane panam kandethum. Sadarakaraya ellavarkum ingane kadam undennu ariyam. ith engane pariharikkam onnuparanj tarumo. ???

    • @Thankan9876
      @Thankan9876 3 года назад +1

      Chitti koodi paisa pidikkuka..
      Friends koodi chittti thudanguka..
      Paisa eduth adakkua...etrem pettennu allenkil mothal avide kidakkum..interest adachu ooppadu verum..

    • @positivevibesonly1415
      @positivevibesonly1415 2 года назад

      My problem too,

    • @adarshanand8538
      @adarshanand8538 2 года назад

      Achanu eppol engane ind

    • @positivevibesonly1415
      @positivevibesonly1415 2 года назад

      അച്ഛൻ മരിച്ചു 😪

    • @healthywaytowealth9385
      @healthywaytowealth9385 2 года назад

      May I help you?

  • @JaleelPacha
    @JaleelPacha 3 года назад

    പ്രവാസിക്ക് സേവിങ് ബാങ്ക് അക്കൗണ്ട് through ഓഹരി ട്രെഡിങ് ചെയ്യാമോ?,NRE status ഉള്ളവർ സേവിങ്സ് അക്കൗണ്ടിൽ കൂടി ചെയ്താൽ പെനാൽറ്റി വരുമോ?
    ഇങ്ങനെ ചെയ്യുന്നവർ /അറിവുള്ളവർ pls comment,

  • @ambilit1568
    @ambilit1568 3 года назад

    സാർ.... ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ.. പ്ലീസ് ഹൽപ് me

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      Please mail to nikhil@talkswithmoney.com or reach@9567337788 between 10am and 5pm on working days

  • @salaudeenph9699
    @salaudeenph9699 2 года назад +4

    സീറോ ലെവൽ , ബിലോ സീറോ ലെവൽ ആളുകളെ പരിഗണിച്ചിട്ടില്ലേ എന്നൊരു സംശയം.
    കടം കാട് പിടിച്ചു നിൽക്കുന്നവർ എങ്ങനെയാണ് സേവിങ്സ് നെ കുറിച്ച് ചിന്തിക്കുക.😍

  • @bindkrisna5264
    @bindkrisna5264 2 года назад

    Ksrtc kkare koodi onnu rekshikkamo sr..

  • @unnikrishnanpt5985
    @unnikrishnanpt5985 3 года назад +2

    For buying equity , low shares prices / high share priced one..which onewe should buy? do one vdo about it.

  • @mithlajporuthiyil1023
    @mithlajporuthiyil1023 2 года назад

    Idh oru ideayum kittula sadharanakkaaaran

  • @ismailrta3817
    @ismailrta3817 2 года назад

    Income kuravayadhanallow sir
    Problem

  • @ansalma7853
    @ansalma7853 3 года назад +2

    Thankyou sir

  • @danielphilipose8998
    @danielphilipose8998 2 года назад +1

    Really good advice. Thanks a lot. You

  • @rameshu1880
    @rameshu1880 2 года назад +2

    Really very Useful msg 👍

  • @jijinnchacko2491
    @jijinnchacko2491 3 года назад +2

    All precious vedio, great ideas

  • @SafeerSefi
    @SafeerSefi 3 года назад +5

    Plan B: Buy Bitcoin (Buy as little 1000inr Bitcoin or Ethereum every month for future saving and high growth)
    Enne around 20Lakh (86k aed home undakkan vaangiya persnl loan) kadathil ninnu rakshichath Ethereum Cryptocurrency aanu, 2018 il 3 graphics card install cheyth 2021 aayappothinu ~5 Ethereum mined and sold those ETH to payoff full personal loan in May2021 high.

    • @pradeepprabhakaran1805
      @pradeepprabhakaran1805 3 года назад

      Enthanu onnum manasilayilla

    • @racingedgemumbai7557
      @racingedgemumbai7557 3 года назад +1

      മനസിലാകാത്തവർ ആണ് അതിൽ പോയി ചാടുന്നത്....

    • @Joseph-kh6tt
      @Joseph-kh6tt 3 года назад

      Bro I'm interested on crypto currency , which app is the best?

  • @aravindkariyaram6712
    @aravindkariyaram6712 3 года назад

    Engine cheyyuvan parayanentheluppam, mannil... Onnu cheyyathirikkala.. nathileppam, 1 lak salary undenkil try cheyyam

  • @dsm848
    @dsm848 3 года назад +2

    Thank you

  • @VinodKumar-wk1by
    @VinodKumar-wk1by 3 года назад +2

    Nalla information sir

  • @unnimr9546
    @unnimr9546 3 года назад +7

    Simple presentation and informative session .Thank you sir

  • @anilanamika6611
    @anilanamika6611 3 года назад +1

    Thank you sir

  • @anesbensilom7228
    @anesbensilom7228 2 года назад +1

    Nice

  • @keerthanaayurvedicsdrbinil1495
    @keerthanaayurvedicsdrbinil1495 2 года назад

    Emergency fund etra kalam konde save cheyanam?

  • @sajeevkumarsajeevkumar441
    @sajeevkumarsajeevkumar441 3 года назад +2

    Super 👍🙏🙏

  • @jojojohnson3435
    @jojojohnson3435 3 года назад +3

    ❤👍👍

  • @jijojacob4351
    @jijojacob4351 3 года назад +2

    Good info

  • @saneerms369
    @saneerms369 3 года назад +3

    Amazing

  • @AARYANKARTHIK32200
    @AARYANKARTHIK32200 3 года назад +1

    My present situation....

  • @theGrandmaster38
    @theGrandmaster38 3 года назад +2

    Good information 👍

  • @shafeeqhusain7935
    @shafeeqhusain7935 3 года назад +2

    Thankyou sir

  • @sakeerhussain2840
    @sakeerhussain2840 3 года назад +2

    Thank you sir

  • @sr-oc6lo
    @sr-oc6lo 2 года назад

    Sir ok agraham undu anaal varavannum kattum chalavu undankil anda chauya sir . Any loophole pls

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      Chilavu kurakkan nokkuka. Forced/compulsory investment pole thudanganam

  • @ദുർഗാവാഹിനി
    @ദുർഗാവാഹിനി 3 года назад +1

    ❤️

  • @ismailrta3817
    @ismailrta3817 2 года назад

    Anganay save chayyum

  • @kamalradhakrishnan4077
    @kamalradhakrishnan4077 3 года назад +2

    Good information💫

  • @sanilg9740
    @sanilg9740 2 года назад +2

    Thank you Sir 🙏🙏❤️

  • @yoonusyoonus7040
    @yoonusyoonus7040 3 года назад

    Ok 3 masathinulil 1 akum

  • @Meenoottychakkaracom
    @Meenoottychakkaracom 2 года назад

    Sir eniku salary 30000 rs. Eniku oru sahacharyatil 40 lakhs kadakaran akendi vannu. Itellam palaril ninnum vangiyata. Bank loans alla. Ipo ellarum orumichu chodikunu.ente per month chilavu ipo 5000 rs anu.kurachu time chodichal arum sammatikunilla. Eniku salary certificate illa, swanthamayi sdalavum illa. Eniku oru margavum kitunilla sir. Ente salary 25000 vechu monthly adakamarunu.Oru 10 lakhs kitiyal alkare paranju nirtam. But edillate loan kittillalo.

    • @arjunc8416
      @arjunc8416 Год назад

      30000 salary indayittu salary certificate ille ??

    • @arjunc8416
      @arjunc8416 Год назад

      Ippo enthayi karyangal

  • @vfcfans5648
    @vfcfans5648 2 года назад

    5 ലക്ഷം കടം ഉണ്ട്

  • @laiboosfoods5755
    @laiboosfoods5755 3 года назад

    താ വന്നു താ പോയി അങ്ങനെ ആണ് ഇമ്മളെ കയ്യിൽ.. കായി.. കുറച്ചു ആയി തീരെ കാണാൻ ഇല്ല

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      കയ്യിന്മേൽ കായി വരുമ്പോ തന്നെ കുറച്ച് മാറ്റിവയ്ക്കന്ന്

    • @laiboosfoods5755
      @laiboosfoods5755 3 года назад

      @@MoneyTalksWithNikhil ഇനി വെക്കണം... ഇങ്ങള് നന്നായി പറഞ്ഞു തന്നു....

  • @FFSVI
    @FFSVI 3 года назад +2

    Love you Nikhil Ettan.💞

  • @prasanthprasu6236
    @prasanthprasu6236 3 года назад +2

    ThnkU Sir❤️

  • @lakshmip305
    @lakshmip305 3 года назад +1

    Great...information sir

  • @justonelife7197
    @justonelife7197 3 года назад +1

    excellent video,expecting more videos

  • @believersfreedom2869
    @believersfreedom2869 3 года назад +20

    ആകാശത്തിന് കീഴിൽ രക്ഷക്കായി ക്രിസ്തുവല്ലാതെ മറ്റൊരു നാമവും നൽകിയിട്ടില്ലയെന്നു വി.ബൈബിൾ അരുളി ചെയ്യുന്നു!! നമ്മുടെ വേദനകളിൽ ഈ നല്ല ദൈവത്തെ നമുക്കു വിളിച്ചാപേഷിക്കാം!!അവൻ ഒരിക്കലും കൈ വിടില്ല!!!!🙏🙏🙏🙏

  • @muhamedali7868
    @muhamedali7868 3 года назад +1

    Interesting videos

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    Useful video 👌👌👌

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 года назад

    New white hair with white shirt combination 👍🏿👍🏿👍🏿👍🏿👍🏿 .Good advice 🙏🏼🙏🏼🙏🏼🙏🏼

  • @seethikareem
    @seethikareem 3 года назад +2

    Thank You💖

  • @traderman5869
    @traderman5869 3 года назад +3

    TRADERS
    ഇന്നും Live Trading video ഇട്ടിട്ടുണ്ട് Price Action based Anu എല്ലാ Videos ഉം താൽപര്യമുള്ളവർക്ക് കാണാo 👍😀

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      All the best

    • @traderman5869
      @traderman5869 3 года назад

      @@MoneyTalksWithNikhil thanks sir 👍 എല്ലാ videos ഉം കാണുന്ന Subscriber ആണ്❤️

  • @rubeenanabeel600
    @rubeenanabeel600 Год назад

    Thank you sir❤️

  • @abduljaleel4391
    @abduljaleel4391 3 года назад +1

    Very good information thanks 🙏

  • @reenabenoy2047
    @reenabenoy2047 2 года назад +1

    👍👍👍🙏

  • @khaleel4401
    @khaleel4401 3 года назад +2

    Thank you sir

    • @sijiratheesh2690
      @sijiratheesh2690 2 года назад

      Sir,anikku 5 LA kadamundu,oru loan aduthal kuzappam undo,njn loan aduthittilla,plz,reply.

  • @kismetmedia7546
    @kismetmedia7546 3 года назад

    Sir neritu meet cheyan oru appointment tharamo??

  • @saleenanoushad4335
    @saleenanoushad4335 6 месяцев назад

    good.information.givathoothanthanny

  • @positivevibesonly1415
    @positivevibesonly1415 2 года назад

    എനിക്ക് അത്യാവശ്യം കടമുണ്ട് 7ലക്ഷം. ബ്ലേഡ് പൈസ പോലെ അടവ് പോയി കൊണ്ടിരിക്കുന്നു. എനിക്ക് രക്ഷപ്പെടാൻ പറ്റുന്നില്ല. എനിക്ക് 2-3 വർഷത്തേക്ക് ലോൺ ആയിട്ട് എങ്കിലും കിട്ടിയാൽ രക്ഷപ്പെടായിരുന്നു. പക്ഷെ സിബിൽ ഇല്ല 😪 ഒന്നിനും പറ്റാതെ നിക്കുന്നു

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад +1

      Eth Oru valiya kattun alla
      Please negotiate with lenders and work hard

    • @positivevibesonly1415
      @positivevibesonly1415 2 года назад

      @@MoneyTalksWithNikhil yes sir, still working hard, but i can't overcome from these

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      @@positivevibesonly1415 please write with all details to our mail I’d, let’s see if we can add any value

    • @positivevibesonly1415
      @positivevibesonly1415 2 года назад

      @@MoneyTalksWithNikhil thankyou.