Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
HTML-код
- Опубликовано: 24 ноя 2024
- Our Consultants are available Monday through Saturday and get the help you need on your journey, +91 9562 732 575 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #miracle #miraclenutrient #omega3 #nutrient #nutrients #omega3benefits #omega3fishoil #omega3fattyacid
ഡോക്ടർ, ഞാൻ ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ദിനചര്യകൾ മാറ്റി ഇപ്പോൾ കാല് വേദന തൈറോട് കുറഞ്ഞു എന്റേയും ഒത്തിരി പാവപ്പെട്ട ജനങ്ങളുടെയും പ്രാർത്ഥന യുണ്ട് നന്ദി ഡോക്ടർ
Kellam. Nìlaave. Ariv
Thyroid engana kuranje.pls reply
Thyrode undennu enghaneyanu ariyuka
@kamaru Banu omega nganeyanu kazhichath weekly one aano
@@duamaryam8442 ദിവസം ഓരോന്ന് (ഒമേഗ ഫിഷ്ഓയിൽ ക്യാപ്സൂൾ)
ഡോക്ടർ ഇങ്ങനെ ആവണം നല്ല ഒരു message ആണ് തന്നത് വളരെ നന്ദി ഡോക്ടർ ❤
ഡോക്ടറുടെ വീഡിയോ ജനങ്ങൾക്ക് വളരെ ഉപകാരപ്രതം ആണ് അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
Sathyam thank you dr❤️❤️
Yes, correct
Thank u Dr,.. ഒരു യൂട്യൂബർ എന്നതിലും ഉപരി വീട്ടിലെ ഒരാൾ പറഞ്ഞു തരുന്ന പോലെ ആണ് താങ്കളുടെ അവതരണം..... ഇനിയും ഒരുപാടു നല്ല വീഡിയോ അവതരിപ്പിക്കാൻ സാധിക്കട്ടെ..
Thankyousomuchsir❤
Good Dr 🤩... മനുഷ്യനെ രക്ഷിക്കാൻ അല്ല പല ഡോക്ടർമാരും ശ്രമിക്കുന്നത് മരുന്ന് കമ്പനികളെ രക്ഷിക്കാൻ ആണ്.. 🤩
100%
Exctly
100%സത്യം
Correct 👌
@fithscookingtravel
E ഡോക്ടറും നല്ല കത്തി ആണ്... അങ്ങോട്ട് ചെന്ന് തല വെച്ച് കൊടുത്താൽ 10000 പോകും.. എല്ലാം ടെസ്റ്റും ചെയ്യും.
ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട്. അതിൽ പറയുന്ന പോലെ തന്നെ ഞാൻ എല്ലാ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട് എനിക്ക് തൈറോയിഡ് ഗോയ്റ്റർ ഉണ്ട് ചെറുത് ആണ് അത് കൊണ്ട് സർ പറയുന്ന പോലെ എല്ലാം ജീവിതത്തിൽ മാറ്റി കൊണ്ടിരിക്കുന്നു.. 🌹🌹🌹. സാറിനും കുടുബത്തിനും എന്റെ എല്ലാവിധ ആശംസകൾ. ❤Thanks സർ 🙏🙏🙏
അറിഞ്ഞിരിക്കേണ്ട ഒരു കാര്യങ്ങളാണ് ഓരോ വീഡിയോയിലും പറഞ്ഞ് തരുന്നത് എല്ലാ വീഡിയോ സം കാണാറുണ്ട്. താങ്ക്സ് Dr
ഇങ്ങനെ വേണം ഒരു dr.ഇന്ന് ഒരു ഹോസ്പിറ്റലിൽ പോയാൽ ഒരു ഡോക്ടർ ഉം ഇതു പോലെ explain ചെയ്തു തരില്ല.thank u dr.നിങ്ങളാണ് യഥാർത്ഥ dr.❤ഇങ്ങനെ വേണം❤😊
Evide dr ku cash kitum.athareele😂
Doctor... ഒരു കാണപ്പെട്ട ദൈവം ആണ് ♥️🥰👍🤩🙏🙏🙏🙏👌🏻
ദൈവം നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ
ഇതാണ് ഡോക്ടർ 🙏🙏🙏 ഇങ്ങനെ ആയിരിക്കണം ഡോക്ടർ 🙏
Believe..This gentleman is no medical doctor...he is only a yoga practituoner...dont be shocked..pls check his actual qualification...yes...true..
സർ ഒരുപാട് നല്ല കാര്യങ്ങളാണ് ഒരുപാട് നല്ല അറിവുകൾ. ഇനിയും ഇതുപോലെത്തെ ഒരുപാട് നല്ല വീഡിയോകൾ.
നന്ദി ഡോക്ടർ പരീക്ഷിക്കുവാൻ തീരുമാനിച്ചു. നന്നായി വരട്ടെ
NUTRILITE
Salmon Omega-3 Softgels
Dr താങ്കളെ കാണുന്നത് തന്നെ ഒരു സന്തോഷം 🙏
Thank you Dr. for your valuable advice.. I appreciate your effort and patience to present it so simple .
Thanku.sir
Sir, ,, സാറിന്റെ മിക്ക വീഡിയോസ്
ഞാൻ കാണാറിട് നല്ല information ജനങ്ങളിൽ എത്തിക്കുന്ന. സാറിന്റെ നല്ല മനസിന് ഞാൻ അഭിനദിക്കുന്നു 🙏🙏🙏🙏🙏
NB, സാറിന്റെ കടുത്ത ഒരു ആരാധികയും മാണ്
🙏🙏🙏🙏
Hai namaskaram sir.Thanks...sirwashorantente.ella anugrahagalum undavattea...
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Doctor u are so grate. Yellavarkkum manasilakunna reethiyil yellavarudeyum nanmaye cholliyum correct information tharunna angaye daivam anugrahikkatte
മരുന്ന് കമ്പനികളുടെ അന്തകൻ .., Love മനോജ് Dr
Sir, I HAVE CHANGED FOOD HABITS,LIMITED CARBOHYDRATES BY 50%, NOW FEEL GOOG,Thanks a lot
Njan pcod patient aanu, belly fat kurakkan enthu cheyyannam
അരിഭക്ഷണം കുറയ്ക്കുക
Good guidance. Thank you Dr.
Valare...arivu.nalkiyathinu..orupad.nanni.sir....
നിങ്ങൾ വെറും ഡോക്ടർ മാത്രമല്ല ജനങ്ങളിലേക്ക് ദൈവം അയച്ച ഒരു വിലമതിക്കാൻ പറ്റാത്ത ഒരു നിധിയാണ് നിങ്ങൾ സാർ
If you could start doing medicine courier service outside india it will be a great for many people
Thank you so much
Dr.Ettavum,best omega3 oriflame companyudethane ..
Thank u very much for the good information doctor you are awesome 😎💯
ചിരി കണ്ടാൽ തന്നെ രോഗികളുടെ അസുഖം മാറും സത്യം 🙏🏼🙏🏼
Dr 48 വയസ്സുള്ള ഒരു lady ആണ് കൊളസ്ട്രോൾ നോക്കിയപ്പോൾ 185mg. HDL 37. LDL 128, TGL 103, VLDL 20 . Omega 3 കഴിക്കണോ? ഏതാ വാങ്ങേണ്ടത് എങ്ങനെ കഴിക്കണം pls reply
Dr. യുടെ welcoming കേൾക്കാൻ നല്ല ഭംഗി ഉണ്ട്.
Dr. ഞാൻ use ചെയ്യുന്നുണ്ട് dr. പറയുന്നത് correct ആണ്. എനിക്ക് എന്റെ Hus advice ചെയ്ത് തന്നത് ആണ്...
ഡോക്ടർ എനിക്ക് ആമവാതമാണ്. 6 വർഷമായി. അലോപ്പതി മെഡിസിൻ ആണ് കഴിക്കുന്ന ത്. ഇപ്പോഴും കാലിന്റെ ജോയിന്റിന് നല്ല വേദന ഉണ്ട്. ഞാൻ പല ചികിത്സയും ചെയ്തു. ഒന്നും പൂർണ്ണ മായി മാറു ന്നില്ല. രണ്ട് ദിവസം മുമ്പ് vit Dയും Anti TPO യും test ചെയ് തു നോക്കി. vit D.കുറവാണ്. Anti TP O 163 ഉണ്ട്. ഡോക്ട റെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. (മലപ്പുറം) കോട്ടക്കലിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട്.
സർ RCM തവിടെണ്ണ ഒരു സ്പൂൺ കഴിക്ക്.. വെറും വയറ്റിൽ -
Try 100 % result -
@@sebastiannellikunnel6847 👍👍👍
Sir പറഞ്ഞതിന് ശേഷം.. വാങ്ങി കഴിച്ചു.. Nalla ഒരു ഉന്മേഷമുണ്ട്.. ജോലിയിലും ..
Ethu brand aanu?
Aeth brand aanu? Plz reply
Brand plse@@anjalirajan5801
Sir thankalude video kandu njan ante food kurachu milk ozivaki vayarinte vedana kuranju thanks docter
Informative thank you dr
Thanku doctor .very good information.helpful to me
Please share a vedio for Dust allergy
Good morning doctor
I have watched most of your videos on thyroid problems because I have hyper thyroid problems. As per a doctor's advice I am consuming 75 mg thyronorm tablet but not finding much relief. I feel terribly fatigue sometimes that takes me to uncontrollable sleepiness. Your videos are helping me a lot.Thank you doctor. I wish to consult you in person to get the best treatment.
Hypo thyroid patients take Thyronorm. Not HyperThyroid patients.
Dr ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പർ 👌
Thank you docter
It would be highly apprcited if you would suggest few heathy brands
Hai Dr. Good after noon
Thank you very much for your valuable speech and devices. God bless you and your family always...
Dr video ellam super ane👍
Athe Dr.coconut oil is best 👌👌👌
ഡോക്ടർ, ഞാൻ മീൻ കഴിക്കാറില്ല. എനിക്ക് pcod, fatty ലിവർ ഉണ്ട്. ഞാൻ omega 3 tablet എത്ര അളവിൽ കഴിക്കണം ഏതു സമയത്താണ് കഴിക്കേണ്ടത്.
Omega 3 കഴിക്കുന്നതുകൊണ്ട് uric azid കൂടുമോ doctor
Rcm .Nutricharge veg omega is super .14 years above children to
Sir criatinen leval 1.5 ullavarkku meen gulika kazhikkunathu kondu preshnam undakumo
What about codliver oil ? Is it good? The capsules that we get at the medical stores.
I am taking "ETHYL OMEGA"1000mg
Dha240,Epa360
ഡോക്ടർ താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി. ഒരു സംശയം ഉണ്ടായിരുന്നു, ഡോക്ടറുടെ വീഡിയോ നേരത്തെ കണ്ടപ്പോൾ തന്നെ ഒമേഗ ത്രി വാങ്ങി ഞാൻ തൗസൻഡ് എം ജി കഴിക്കുന്നുണ്ട് സ്ഥിരമായി. ഏത് കമ്പനിയുടെ ആണ് ഒമേഗ ത്രി മെച്ചം ഒന്ന് പറയുമോ ഡോക്ടർ പ്ലീസ്
ഞാൻ മെഡിക്കൽ ഷോപ്പിൽ ചോദിക്കുമ്പോൾ 1000 mlg ഇല്ലെന്ന് പറയുന്നു
Flax seed kazhichu nokku
dr ടെ വീഡിയോ കണ്ട് ഒമേഗാ ത്രീ ഞാൻ കഴിക്കുന്നുണ്ട് ഒരു വർഷമായി ഇപ്പോൾ ജോയിന്റ്സ് വേദനയൊക്കെ മാറി triglycerides കുറഞ്ഞു വേറേ പല ഗുണങ്ങളും ഉണ്ടായി. നന്ദി dr.
Which brand,pls reply
Thank you so much Doctor
Thank you Sir! Omega 3, Sevan seas
brand capsules nallethano?
reply please...
You are a good doctor.
Thank you dear doctor.I will share it to my children
Forever companiyude artic sea എന്നാ product അടിപൊളി ആണ്. അതിൽ omega3 25000mg per 100 g adagiyittund. വളരെ result orriented അയിട്ടുള്ള product ആണ്.
Good result aano? ഇപ്പോളും use ചെയ്യുന്നോ?
Thaks dr
Dear Dr.. We all love you 🌹💕💐
God bless you 🙏🏻🌹
Thyroid, gasproblem , fatty liver, cholestrole ivakku medicine kazhikkunnu. medicines Thyronorm50, pantosec 40mg (pantoprazole),Evion 400, Rozavel 5mg ithrayum medicines daily kurachu years ayi kazhikkunnu .koode Omega3 kazhikkamo?sir please reply. l am 62 age women.sir please reply.
Omega 3 ethu brand aanu use cheyyendathu
Manoj johnson dctrinte തന്നെ use cheyu... johnmariansinte എല്ലാ clinicilum ലഭിക്കും ❤
Good video orupadu eshttayi God bless you doctor orupadu uyarangalil ethatte 👏🙏👍
Bp kurav ullavark omega 3 kayikamo??
Hi Doctor Manoj, I’m a big fan of you and always listen to your advices.Im living abroad and recently had an online consultation with one of your Doctors in Johnmarian.To be honest I have to say that your online consultation services are poor. The Doctor wasn’t giving any proper advice and was aiming to end the conversation soon. Only when I ask something he responds. I don’t understand why it’s like that.After showing the reports he just said something and ended and didn’t get back to my questions properly.I was not intending to post it publicly but had to so that you can take necessary actions.Thankyou
thank u for your social commitment
Doctor , Bipolar disorder നേ കുറിച്ച് ഒരു വീഡിയോ ഇടാമോ, അത് treatment ചെയ്ത് മാറുന്ന അസുഖമാണോ
Life long treatment.
Dr poliya👌👌👌
Thank u sir eth combani anu omega 3 nallath ennu paranju tharumo
RCM Nutricharge Veg Omega is good.
World No1 Omega 3 Salmon omega...
Nutrilite Brand...
Doctor ൻ്റെ എല്ലാ vibto കാണാറുണ്ട്
Sir. I am using cod liver oil from lupin. Is it beneficial?
I would say , i have thyroid nodule on both the thyroid and was planning for surgery. But then my own research on google and all the wonderful video done by these doctors helped me in identifying the problem. And I stopped having any wheat product or gluten food, i have done a USG neck scan a couple of days back and it showed size of nodule is reduced , i was very happy knowing that and why not post it here if it helps others??
Thank you doctor for the valuable advice. My cholesterol level came normal after 1 year following your diet tips and excercise, without any medicine
ഇഷ്ടം ❤️❤️dr
Can pregnant woman take omega3? What is the dosage and frequency if can?/pls reply
ഒത്തിരി ഒത്തിരി നന്ദി സർ
Nice and clear explanation sir ❤️👌
👍
Sir nalla companiyude omega 3 onnu paranju tharumo husinu bhayankaraneerketta back paina raville azhunelkumbozha kooduthal dayavu chaithu parayane
World No1 Brand. Nutrilite Salmon Omega 3...
Gan veg ആണ്.omega.3 fish oil ethara gm kayi kkanam.
Omega 3 with EPA+DHA or Cod liver Fish Oil Caps or Salmon Omega..?
Which brand..?
How long to use and what’s the daily dosage?
Pls provide whole details..!
Thanks
Alaska.... from Amazon
Epa dha nutrilite
@@santhoshmundayat5798 Alaska fake only buy original
Use forever artic sea
Can you suggest a good onega 3 and normal dosage also
Thank you doctor 🙏👏🏻👌
Good information doctor 👍
75 years ഉള്ള heart, stroke okke വന്ന എന്റെ അച്ഛന് daily omega3 tab കൊടുകാമോ
നല്ലതാണ്
Thank you very much Doctor.
May God bless you Dr🙏🙏🙏
Nalla omega3 suppliment eatha? Athukoodu para
Thank you for all your valuable advice
Thanku.. Dr❤
ഡോക്ടർ upselutly correct 🥰🥰
Spell.absolutley
Upselutly അല്ല Absolutely.
Ur a gem dr. Dr cod liver oil supplement kuttikalku kazhikamo
Dr. ഞാൻ 61 വയസ്സുള്ള sugar, hypertensive, and colostrol എന്നി അസുഖങ്ങൾക്ക് ഏകദേശം 15 വര്ഷമായി മരുന്നുകൾ കഴിക്കുന്നുണ്ട് ഇപ്പോൾ ഷോൾഡർ വേദനയായി ഡോക്ടറെ കണ്ടപ്പോൾ Renerve plus കഴിക്കാനും Physiotheraphy ചെയ്യാനുമാണ് പറഞ്ഞിരിക്കുന്നത്. ഈ vedeo കണ്ട ശേഷം ഒമേഗ 3 കൂടി കഴിച്ചാൽ കൊള്ളാമെന്ന് തോന്നി എനിക്ക് . അതുകൊണ്ട് എത് ബ്രാൻഡാണ് നല്ലത് എന്നു ക്കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും. സാറിനെന്നും നന്മ നേർന്നുകൊണ്ട് . അശോകൻ Pk,
Dr, ഞാൻ 17വർഷം ആയ്ട്ട് തൈറോയ്ഡ് ഇന് മരുന്നെടുക്കുന്നു ഇപ്പൊ 3വർഷമായി ഷുഹരും കൊളസ്‌ട്രോളും പ്രെഷർ എല്ലാം ഉണ്ട് ഫയങ്കര വണ്ണം ഉണ്ട് കുറയ്ക്കാൻ നോകീട്ടു കുറയുന്നില്ല ഇനി ഞാൻ എന്താ ചെയ്യേണ്ട ത്
ഫോറവർ ആർടിക്സീ വില കുറച്ച് കുടതലെങ്കിലും ഒമേഗ 3 യും 9 ഉം കുടിയതാണ്
Wow omega 3 fatty acid is the best
@@anushap7585 how I get
California Gold Nutrition, Omega-3, Premium Fish Oil, 100 Fish Gelatin Softgels
God bless you dr.
Mudi kozhichil kurayumo
Omega 3vilakoodiya marunnano contnus aayi kazhikkano kurekalam kazhikkano
Very good information
Thank u Dr
God bless you Dr
Good afternoon doctor
Sir: കുട്ടികളിൽ omega 3 എത്ര വയസ്സുമുതൽ കൊടുത്തു തുടങ്ങാം
Biotin capsule oru vdo cheyumo
KRIL OIL നല്ല ഒരു Option ആണൊ?
Sir, tension nu marunnu kazhikunna aalku omega 3 Kazhikamo..?
Good afternoon doctor. Your vedios have been so informative and useful to many of us. Just a small help sir, on the omega 3 supplements, I have been taking cod liver oil on a regular basis as adviced by my doctor. Would this enough .
Which is the best brand of Omega 3
മീൻഗുളിക ഏത് കമ്പനിയുടെയാണ് നല്ലത് വാങ്ങേണ്ടത്
Modi care
RCM