വമ്പുറ്റ ഹംസ-2 | URATH YA MOULAL URBA |

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 361

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 8 месяцев назад +174

    Lyrics: Traditional
    തിമൃദമെ ദുൽ ദുൽ
    ഉരത്ത് യാ മൗലൽ ഉറൂബാ
    ഉഷിർ യെങ്കൾ യാ ഹബീബ
    ഉദി മങ്കും ത്വാബ ത്വാബ
    യാ റസൂലള്ളാ
    പെരിയോൻ ഉമയ് ഇറക്കയ്
    ഫേശും ജിന്നിൻസ് ഇടക്കയ്
    ഫിരിശം റസൂലതാക്കയ്
    യാ സ്വഫിയള്ളാ
    ബരിശയ് റഹ്മത്തിനള്ളാ
    ബഅസാക്കി യുള്ളതല്ലാ
    ബരുത്തപ്പെടുത്താനല്ല
    യാ നജിയള്ളാ
    (ഉരത്ത് യാ)
    ബദർ യുദ്ധ കളം തന്നിൽ
    പടവെട്ടി വിജയിച്ച
    ബഹുമാനർ ശുഹദാഉൽ ബദ്‌രീങ്ങളെ
    ഉദി കത്തും ഇസ് ലാ മിൽ
    ഉയിർ മാലും കൊടുത്തുള്ളെ
    ഉചിതപോർ പുലികളാം ശുഹദാക്കളേ
    (ബദർ യുദ്ധ)
    ഖുദ്റത്തുടയോനും കല്പിച്ചൂ ഗുണ ത്വാഹാ റസൂലിനെ സ്നേഹിച്ചൂ
    പതറാതെ തൗഹീദ് മുന്തിച്ചു സത്യ
    പാന്ഥാവിൽ വീരത്വം കാണിച്ചൂ
    നുസ്‌റത്തെ മലക്കുകൾ
    ആകാശത്തിന്നിറങ്ങിയേ നിറവായേ
    സബീലാടിയ ശുഹദാക്കളേ
    അസദുൽ ഇലാഹീ റളിയള്ളാഹ്
    ചാടി ട്ടസ് വതുമവിടുന്ന് മാറടാ..
    അസ്ഹാബർ ഹൗളിലിന്നാരടാ
    ജലം എടുക്കുന്നോരുണ്ടെങ്കിൽ കോരടാ..
    (അസദുൽ)
    പിടയുന്ന പടവാളും ഇടി പൊടി പൊരുതി
    അടർക്കളം പടർക്കളം
    അടിപൊടി പരതി
    അടരാടും അസ് വതിനൊരുവെട്ട് കൊടുത്ത്
    ചാടുന്ന അസ് വത്
    പാടെ മറിഞ്ഞല്ലോ
    ചാടി പുലി ഹംസ താഴെ മറിച്ചല്ലോ
    മശ് രിഖിലും മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനീ
    മഹ്ശറിലെ പുണ്ണ്യ ശഫാഅ
    ത്തിന്റെ യജമാനീ
    സയ്യിദുൽ കൗനൈനീ
    തിരു നബി തൻ
    പോരിശ ചരിതം ഞാനുരക്കുന്നേ പൂവിൻ മദ്ഹ് പാടുന്നേ
    തിരു ത്വാഹാ നബിയിൽ സ്വലാത്തും നൽ സലാമുന്നേ ചൊല്ലി ഞാൻ തുടങ്ങുന്നേ
    തിമിർധമെ ദുൽ ദുൽ
    വരവിലെ സൽസൽ
    തിറമലി ജൽ ജൽ അണവായീ
    കരമിതിൽ ഖദ്ദം കരിശമിൽ മദ്ദം
    വനിയൊരു ശദ്ദം ഇടുവാനേ
    (തിമിർധമി)
    സമീനത് കിടുങ്കി മല പല കുലുങ്കി
    കുഹിമനം നെടുങ്കി ഉരമാനെ
    സുഹ്റബി മാരർ പുലിയലി വീരർ
    അടലുടെ കീരർ സുരമാനേ
    ✍️ഫസലു റഹ്മാൻ ചെണ്ടയാട്
    Ph: 9526315692

  • @ISMAILDESIGN
    @ISMAILDESIGN 8 месяцев назад +10

    Uff 🔥 Fasaluന്റെ sound 💥
    വാ... മുഹിബ്ബീങ്ങൾ.....👍🏻👍🏻
    അല്ലാഹു ശബ്ദം നിലനിർത്തിക്കൊടുക്കട്ടെ ! ആമീൻ🤲🏻
    എല്ലാരും കൂടിയപ്പോൾ ഉഷാറായി✨✨😍

  • @binth_faizy
    @binth_faizy 8 месяцев назад +4

    😍🌸

  • @nooremadeena8964
    @nooremadeena8964 8 месяцев назад +4

    പഴമയിലേക്ക് തിരിഞ്ഞു പുതുമയിലൂടെ കടന്നു
    ആസ്വാദനത്തിന്റെ വഴിയിൽ കടന്നപ്പോഴേക്കും വരികൾ തീർന്നുപോയി ...
    വീഡിയോ ഒന്നൂടെ വിശാലമായിരുന്നെങ്കിൽ ...
    പ്രിയരാം മാദിഹീങ്ങൾ ഫസലുവിനും കൂട്ടുകാർക്കും എല്ലാവിധ ഭാവുകങ്ങളും ...
    പിന്നണി പ്രവർത്തകർക്കെല്ലാം ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ...
    🤲🤲🤲

  • @nasarnachi3592
    @nasarnachi3592 8 месяцев назад +3

    അൽഹംദുലില്ലാഹ്

  • @muneerarafeeq2999
    @muneerarafeeq2999 3 месяца назад

    👍🏼👍🏼

  • @HafizfayizKallery
    @HafizfayizKallery 8 месяцев назад +12

    എന്നും മാറ്റങ്ങളിലൂടെ ചരിത്രം കുറിക്കുന്ന Habibi media ഒരായിരം അഭിനന്ദനങ്ങൾ💕

  • @NoufalK-q5r
    @NoufalK-q5r 4 месяца назад

    ❤❤❤

  • @SeenathSaifu-sj9mj
    @SeenathSaifu-sj9mj Месяц назад +5

    പാടാൻ കഴിവുള്ള നിങ്ങൾ മൂളിയാൽ പോലും സൂപ്പറാണ്. പിന്നെന്തിനാണ് Music ഉൾപ്പെടുത്തുന്നത് ? നിങ്ങളെപ്പോലുള്ളവരുടെ പാട്ട് Music ഇല്ലാതെ കേൾക്കാനാണ് കൂടുതൽ ഇഷ്ടം

  • @muhammedashadop5
    @muhammedashadop5 8 месяцев назад +157

    ആദ്യ വൊള്യത്തിൽ (വമ്പുറ്റ ഹംസ )ഈ ഉള്ളവനും പാടിയിരുന്നു.... ഇതിൽ പങ്കെടുക്കാൻ പറ്റിയില്ല... വലിയൊരു നഷ്ടം.....

    • @Habeebi_Media
      @Habeebi_Media  8 месяцев назад +4

      🤍🤍🤍

    • @rsdwayanad6085
      @rsdwayanad6085 8 месяцев назад +6

      Vol - 3 ൽ Select ചെയ്യാം നോക്കാം...😎😂😂😂

    • @SuneerSuneerpyd-gu8ik
      @SuneerSuneerpyd-gu8ik 7 месяцев назад +1

      ​@@Habeebi_Media❤

    • @unknown-qh2gb
      @unknown-qh2gb 7 месяцев назад +3

      Ok.. ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.... വേണ്ട നടപടി സ്വീകരിക്കുന്നതാണ്....

    • @MurshiManiyoor
      @MurshiManiyoor 6 месяцев назад +1

      സാരില്ല്യ പോട്ടെ..

  • @HIJAZMEDIA
    @HIJAZMEDIA 8 месяцев назад +5

    മാഷാ അള്ളാഹ്..ഹൃദ്യം 💕
    തിമൃദമെ ദുൽ ദുൽ

  • @ibzmediain
    @ibzmediain 8 месяцев назад +6

    Mashaallah ❤
    ചിത്രത്തിൽ നിന്ന് മാഞ്ഞു തുടങ്ങിയ ഓരോ വരിയിലും വലിയ ചരിത്രങ്ങൾ കോർത്തു വെച്ച പഴയ പാട്ടിനെ പൊടി തട്ടിയെടുത്ത് ഇവർ മൊഞ്ചോടെ അവതരിപ്പിച്ചു. ❤
    ഇനിയും ഒരുപാട് അത്ഭുതങ്ങൾ പിറക്കട്ടെ..... ❤

  • @ShareenSari
    @ShareenSari 8 месяцев назад +5

    Masha allah👌👌👌എല്ലാവരും നന്നായി പാടി onnum പറയാനില്ല 🥰🥰👍അള്ളാഹു ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shafeerashaju6748
    @shafeerashaju6748 8 месяцев назад +3

    ماشاءالله 👌👌👌
    തിരുനബി തൻ പോരിശ ചരിതം ഞാൻ ഉരക്കുന്നേ. 💥💥💥
    സ്റ്റാറ്റസ് വിഡിയോ കണ്ടത് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു..
    കാത്തിരിപ്പ് വെറുതെ ആയില്ല.. നന്നായിട്ടുണ്ട് 👌👌👌

  • @ajmaladamajmaladam5040
    @ajmaladamajmaladam5040 8 месяцев назад +4

    Mashaallah 🤍😍🥰🔥👌 onnum parayan ella .athrayum adipoli 👍 ellarum soopper 🔥🔥 varikal 👍👌 adipoli 👏🎉

  • @Zaeemart_
    @Zaeemart_ 8 месяцев назад +4

    ❤❤❤🎉🎉🎉Fasalu Rahman chendayad . Rabeeh pallippuram . Hafiz naeem . Mubeenul haque . Shibil pannippara ..........adipoli super fantastic....❤❤

  • @firdhousvaduthala
    @firdhousvaduthala 8 месяцев назад +7

    ചരിത്രം കുറിക്കപ്പെട്ടത് 🔥

  • @Supperpast
    @Supperpast 8 месяцев назад +6

    ബദർ ഗാനങ്ങളും മറ്റു ഇസ്ലാമിക ഗാനങ്ങളും അതുപോലെ മദ്ഹും പാടുമ്പോൾ ഇസ്ലാമിൽ നിഷിദ്ധമായ മ്യൂസിക് ഉപകരണങ്ങൾ പാടില്ല ഹറാമിനോട് നന്മ ചെയ്താലും അതിനെ നന്മ എന്ന് പറയാൻ പറ്റില്ല.

  • @ansarshazz6296
    @ansarshazz6296 8 месяцев назад +4

    Vambutta hamza masha allah
    Iam waiting

  • @sadiqnani2255
    @sadiqnani2255 8 месяцев назад +4

    Vol-1 എന്റെ 1 1/2 വയസ്സ് ഉള്ള മോന് ഭയങ്കര ഇഷ്ട്ടമാണ്. ഇതും കാണിച്ചു കൊടുക്കണം 🥰

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 8 месяцев назад +3

    ماشاء الله...
    കാത്തിരുന്ന song😊 അള്ളാഹു ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @abdul.......lll1823
    @abdul.......lll1823 8 месяцев назад +3

    Nice work❤❤❤
    Fasalu rahman and party.....ഇങ്ങള് എല്ലാരും ഒരേ പോലെ ഒരേ പൊളി ❤💥🔥😅

  • @പ്രണയംഹബീബിനോട്-ശ9റ

    Masha allah 😍masha allah ❤.... പറയാൻ ഒന്നും ഇല്ല അത്രക്കും അടിപൊളി ആയിട്ട് എല്ലാവരും മനോഹരം ആയി പാടി....

  • @KL-kn5ce
    @KL-kn5ce 7 месяцев назад +5

    മഹത്തായ ഒരു പരിശ്രമമാണ് നിങ്ങൾ നടത്തുന്നത്, മറഞ്ഞ് പോയ ഒരു പാട് പടപ്പാട്ടുകളെ തിരിച്ച് കൊണ്ട് വരാൻ നിങ്ങൾ ശ്രമിക്കണം. എല്ലാ വിധ പിന്തുണയും

  • @പ്രണയംഹബീബിനോട്-ശ9റ

    ഓരോ വരികളും അതിമനോഹരം ആണ് ❤🙌... ആ വരികളെ അതിനേക്കാൾ മനോഹരമായി എല്ലാവരും പാടി.... Super super 💞👌🏾👌🏾👌🏾👌🏾....

  • @Shafikmprm
    @Shafikmprm 8 месяцев назад +5

    ഞാൻ കേട്ട് തുടങ്ങി 😘❤️

  • @sadeedasadeeda2683
    @sadeedasadeeda2683 8 месяцев назад +3

    ഇതിൻ്റെ മ്യൂസിക് ദഫ് ആണോ അതോ മറ്റെന്തെങ്കിലും ആണോ പാട്ട് Super But ഹറാം കലരാതെ ആസ്വദിക്കാനാണ് ഇഷ്ടം So replay

  • @muhammedarsad5666
    @muhammedarsad5666 8 месяцев назад +4

    Alhamdulillah ❤️👌

  • @muhammedshibilshibil-zj3vp
    @muhammedshibilshibil-zj3vp 8 месяцев назад +4

    Alhamthulillah 🥰🥰🥰

  • @Anshidirumbuzhi11
    @Anshidirumbuzhi11 8 месяцев назад +3

    🥰🥰🥰 mashaallah ❤️ വളരെ സുന്ദരമായ വരികൾ 👍🏻 എല്ലാവരും നന്നായി പാടി. 😍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം

  • @husainkpakara9788
    @husainkpakara9788 8 месяцев назад +4

    ♥️♥️👍👍

  • @muhammedashadop5
    @muhammedashadop5 8 месяцев назад +4

    പെട്ടെന്ന് തീർന്ന് പോയി.....😢

  • @rsdwayanad6085
    @rsdwayanad6085 8 месяцев назад +4

    Faslu...🥰 ടീം...🔥❤️🔥❤️🔥
    vol-3 പ്രതീക്ഷയോടെ...❤️

  • @Rrrrrrr-lk8wt-lk8wt
    @Rrrrrrr-lk8wt-lk8wt 8 месяцев назад +4

    ❤❤❤❤❤❤❤

  • @irshadsulfa786
    @irshadsulfa786 8 месяцев назад +5

    ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഈ പാട്ടുകൾ. ഇപ്പൊ കേൾക്കാൻ കഴിഞ്ഞു 'അൽഹംദുലില്ലാഹ് '🎉🤩😍

  • @NaihaMariyam6.7
    @NaihaMariyam6.7 8 месяцев назад +3

    ഇതുവരെ കേട്ട ത് കുറച്ച് കുറച്ച് പാട്ടായിരുന ഇപ്പോൾ ഫുൾ പാട്ട് കേട്ടു അൽഹംദുലില്ല എന്താ പറയുക മാഷാ അള്ളാഹ് സൂപ്പർ ഇനിയും ഇതിനേക്കാൾ ഉയരത്തിൽ അള്ളാ ഹു നിങ്ങളെ എല്ലാവരെയും എത്തിക്കട്ടെ റബ്ബീ ന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ - ആമീൻ❤❤❤❤❤❤🤲🏻🤲🏻

  • @nooremadeena313
    @nooremadeena313 8 месяцев назад +3

    ماشاء الله 🌹🌹🌹

  • @thalseehbava4781
    @thalseehbava4781 8 месяцев назад +4

    Mashallah

  • @aadhilmuhammed7161
    @aadhilmuhammed7161 8 месяцев назад +4

  • @AmeenanoufalAmeena
    @AmeenanoufalAmeena 8 месяцев назад +3

    Polichu team 🥰❤️❤️ ഫസുലു ഉസ്താദിന്റെ song masha allah oru rakshayum illa poliiiiiii❤️❤️❤️❤️❤️❤️

  • @speechmedia3752
    @speechmedia3752 8 месяцев назад +3

    ഫസ്‌ലു ❤️❤️❤️❤️
    പറുദീസയിലെ മുല്ല vol 4 ഇറക്കുന്നില്ലേ

  • @ajmaladamajmaladam5040
    @ajmaladamajmaladam5040 8 месяцев назад +4

    Waiting 🥰

  • @afna1840
    @afna1840 8 месяцев назад +4

    Maa shaa Allah ❤

  • @nooremadeena8964
    @nooremadeena8964 8 месяцев назад +4

    ماشاءالله
    الحمدلله
    بارك الله

  • @SameeraSidhiq-et5pb
    @SameeraSidhiq-et5pb 8 месяцев назад +4

    👌👌👌👌❤❤❤❤

  • @muhammedshifas2855
    @muhammedshifas2855 8 месяцев назад +3

    🥰🥰😍Patt.yirangiyal.ayachutharumo? 💋♥️🥰🥰😍😍😍😍😍😍😍 Nannayittnd paattu ❤️❤️😍🥰

  • @suhainasinuz
    @suhainasinuz 8 месяцев назад +3

    ❤🎉

  • @MuhammedAli-y4g
    @MuhammedAli-y4g Месяц назад +2

    ഉരത്ത് യാ എന്ന പാട്ട് ഇതേ മുട്ടിൽ കിട്ടുമോ ദഫ് കളിക്കാനാ

  • @amansvlog7335
    @amansvlog7335 8 месяцев назад +3

    👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤❤❤❤❤🤲🤲🤲🤲🤲

  • @NoufiyaAlRushdamueena
    @NoufiyaAlRushdamueena 8 месяцев назад +4

    Mashallah.. Old is gold🤩
    Your effort is well done..super chorus ❤🌹

  • @sameerck6949
    @sameerck6949 8 месяцев назад +2

    മുജീബ് റഹ്മാൻ നിങ്ങളെ ഓരോ സോങ്ങും ഒന്നിനൊന്നു മെച്ചമാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രക്ക് മനോഹരമാണ് അവതരണവും എല്ലാം 🥰

  • @junaidchorukkala3544
    @junaidchorukkala3544 8 месяцев назад +4

    Well done❤

  • @beeranbeeran7519
    @beeranbeeran7519 7 месяцев назад +6

    വമ്പുറ്റ ഹംസ (റ ) 3 veanamm

  • @thwahamayyil6704
    @thwahamayyil6704 8 месяцев назад +3

    🇸 🇺 🇵 🇪 🇷 ... ❤️❤️❤️❤️❤️

  • @Junaidmp
    @Junaidmp 8 месяцев назад +4

    Masha Allah ♥️

  • @AsmaAchu-t2o
    @AsmaAchu-t2o 8 месяцев назад +3

    Masha allah❤️❤️❤️

  • @AfiBasheer-g5z
    @AfiBasheer-g5z 8 месяцев назад +3

    💝💚💝

  • @harisneelanchery7739
    @harisneelanchery7739 8 месяцев назад +3

    ❤❤

  • @adil821
    @adil821 8 месяцев назад +3

    Mashalla 😍😍

  • @ilalmadeena5519
    @ilalmadeena5519 16 дней назад +2

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു🥰🥰🥰

  • @muhammedashadop5
    @muhammedashadop5 8 месяцев назад +3

    Adipoli mashallah

  • @fathimasahal3350
    @fathimasahal3350 8 месяцев назад +3

    👏❤️

  • @nabeelpista6513
    @nabeelpista6513 8 месяцев назад +4

    ഞാനും കേട്ടു മാഷാ അള്ളാ 👍🏻👍🏻👍🏻

  • @abdurasak1453
    @abdurasak1453 8 месяцев назад +3

    ما شاء الله❤✨

  • @vajidpn5672
    @vajidpn5672 7 месяцев назад +2

    എന്നും variety ആണ് ഫസലുന്റെ പാട്ടുകൾ 🥰🥰🥰🥰🥰🥰🥰
    എങ്ങിനെ comments എഴുതണമെന്ന് അറിയില്ല അത്രക്കും, super 🌹🌹🌹🌹🌹🌹🌹
    ഇനിയും ഒരുപാട് എഴുതാനും പാടാനും നാഥൻ തുണ്ണകട്ടെ🤲🤲🤲🤲🤲🤲

    • @Habeebi_Media
      @Habeebi_Media  7 месяцев назад

      Aameen🥰🤲🏻

    • @juINDIAn
      @juINDIAn 17 дней назад

      ഉസ്താഡുമാർക്കെങ്കിലും മ്യൂസിക് ഹറാം ആണെന്ന് ഓര്മപ്പെടുത്താനുള്ള ആർജവം വേണം, അല്ലാതെ തോന്നയാസങ്ങളെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത്, ഇതും dj യും തമ്മിൽ എന്ത് മാത്രമാണ്.

  • @AdiAju
    @AdiAju 6 месяцев назад +3

    Iniyium varumenna pratheekshayoode

  • @fasilmampad1066
    @fasilmampad1066 8 месяцев назад +3

    അടിപൊളി

  • @عاليةليةفاطمة
    @عاليةليةفاطمة 8 месяцев назад +3

    ما شاء الله ❤❤❤

  • @zuhairelamkulam6626
    @zuhairelamkulam6626 8 месяцев назад +3

    ❤✨

  • @fahadatholi1526
    @fahadatholi1526 8 месяцев назад +3

    this team ❤️🤌

  • @zaihamehrish8728
    @zaihamehrish8728 8 месяцев назад +3

    Masha Allah✨✨✨

  • @swalahudheenrahmani4433
    @swalahudheenrahmani4433 8 месяцев назад +3

    ماشاءالله ❤

  • @MuhammediyasM.A
    @MuhammediyasM.A 5 месяцев назад +3

    Ma Sha Allah.. നല്ല ശബ്ദമാണ്. Allah നിലനിർത്തട്ടെ ❤️

  • @Muneer-me5fz
    @Muneer-me5fz 8 месяцев назад +4

    ഈ പാട്ടുകളൊന്നും, അല്ലാഹുവിനോടോ അവന്റെ , റസൂലിനോടോ ,, മുഹബ്ബത്ത് കൊണ്ടോ ഇഷ്ടമായതുകൊണ്ടോ, അല്ല ഇവര് പാടുന്നത്, പണമെന്ന മോഹത്തിന് മാത്രം,,,, മത്സരങ്ങൾ മാത്രം, മ്യൂസിക്, ഉപയോഗിക്കാതെ ദഫ് ഉപയോഗിച്ച് ഇവർ പാടട്ടെ,, എങ്ങനെയുണ്ട് നോക്കാലോ, അല്ലാഹുവിന്റെ റസൂൽ പറഞ്ഞു, ഒരുകാലത്ത്, മ്യൂസിക്, ഹലാലാക്കുന്ന,, ആൾക്കാർ വരുമെന്ന്,, മ്യൂസിക്, ഇബിലീസിന്റെ ഖുർആൻ ആണ്, ആ ,ഇബിലീസിന്റെ, ഖുർആനും പിടിച്ചാണ്, അല്ലാഹുവിനെ പറ്റിയുള്ള പാട്ടുകളും, അവന്റെ റസൂലിനെ പറ്റിയുള്ള പാട്ടുകളൊക്കെ, പാടുന്നത്,, തൊപ്പിയും, വെള്ള ജുബ്ബയും, അണിഞ്ഞ ആളെ പറ്റിക്കാൻ,, ഇവർക്ക് പണിയില്ലെങ്കിൽ നമ്മൾ പണി കൊടുക്കാം,, അല്ലാതെ ഇസ്ലാമിനെ പറയിപ്പിച്ചിട്ടില്ല പൈസ ഉണ്ടാക്കേണ്ടത്

    • @Habeebi_Media
      @Habeebi_Media  8 месяцев назад +4

      ഒരാളുടെ നിയ്യത്തിനെ നിങ്ങൾക്ക് എങ്ങനെ വിലയിരുത്താനും ചോദ്യം ചെയ്യാനും കഴിയും...? നല്ല നിയ്യത്തിൽ ഇങ്ങനെ ചെയ്യുന്നോരെ കൂടി നിങ്ങൾ ആക്ഷേപിക്കുകയല്ലേ നിങ്ങൾ ചെയ്തത്. നിങ്ങൾ പറഞ്ഞതിന് ഉള്ള മറുപടി - ഞങ്ങളുടെ നിയ്യത്ത് നല്ല നിലക്ക് അല്ല എങ്കിൽ ഞങ്ങൾക്ക് റബ്ബ്‌ മറുപടി നൽകട്ടെ. നിങ്ങൾ പറഞ്ഞത് പോലെ അല്ലെങ്കിൽ റബ്ബ്‌ നിങ്ങൾക്ക് ഇരുലോകത്തും മറുപടി നൽകട്ടെ. ആമീൻ.

    • @ShafiKollam-so5zf
      @ShafiKollam-so5zf 8 месяцев назад +3

      Ee pattil music illa.studiovil idunna kott mathram

    • @ShafiKollam-so5zf
      @ShafiKollam-so5zf 8 месяцев назад +2

      Ippol irangunna Ella pattilum ee kottan.noushadh usthadhinte ulppede Ella pattilum.ith haramalla

    • @mhdmajid
      @mhdmajid 8 месяцев назад +3

      നിങ്ങൾ അവരുടെ നെജ്ജകം തുറന്ന് പരിശോദിച്ചോ അവരുടെ നിയ്യത്ത് എന്താണന്നറിയാൻ.ബദ്രീങ്ങളോടും മുത്ത് റസൂലിനോടുമുള്ള മുഹബ്ബത്ത് യഥാർത മുസ്ലിമിൻ മാത്രമേ ഉൻടാവൂ.

    • @mohammedshafi5193
      @mohammedshafi5193 8 месяцев назад +2

      Ingal pani kodkunna alanalle.enthoke pani anu ningaledthullath. Salary ethra kodkum parayta. Pani illatha alukale sahayikalo

  • @shifanafathima3770
    @shifanafathima3770 7 месяцев назад +6

    ആദ്യത്തെ ഭാഗത്തിൽ ഇങ്ങനത്തെ മ്യൂസിക് ഇല്ലല്ലോ 😰ഇതെന്താണ്. .മ്യൂസിക് ഒഴിവാക്കിയിരുന്നെങ്കിൽ മുഴുവനും കേൾക്കാമായിരുന്നു 🙌

    • @Habeebi_Media
      @Habeebi_Media  7 месяцев назад +4

      ആദ്യ ഭാഗത്തിൽ ഉപയോഗിച്ച മുട്ടുകൾ തന്നെ ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളു 🙌🏻. പാട്ടിന്റെ താളത്തിന് അനുസരിച് ചിലതിൽ മുട്ട് കൂടുതൽ വേണ്ടി വരും ചിലതിൽ കുറച്ച് മുട്ടുകൾ മാത്രമേ വേണ്ടി വരുള്ളൂ.മ്യൂസിക് വേറെ rytham വേറെ രണ്ടും വേർതിരിച് അറിയാത്തതിന്റെ പ്രശ്‌നം ആണിത്. 🙌🏻

    • @habeebinteummathi6353
      @habeebinteummathi6353 7 месяцев назад

      👍

  • @rinshapp1478
    @rinshapp1478 8 месяцев назад +3

    Masha allaha 🥰🥰🥰

  • @fida_fiduz69
    @fida_fiduz69 8 месяцев назад +3

    Masha allah 🥰

  • @fathimaameena1432
    @fathimaameena1432 8 месяцев назад +3

    Faslu nte pattu super. But music...

  • @ashjahanu6722
    @ashjahanu6722 8 месяцев назад +3

    Masha allah ❤

  • @Farshanaanas
    @Farshanaanas 8 месяцев назад +3

    Masha Allah🥰

  • @thajudheen8073
    @thajudheen8073 8 месяцев назад +3

    Masha Allah ❤❤ rabb iniyum uyarangalil ethikkatte 🤲🤲

  • @ummulmashitha4424
    @ummulmashitha4424 8 месяцев назад +3

    ما شاء الله ❤

  • @basheervalanchery
    @basheervalanchery 8 месяцев назад +3

    ماشاء الله

  • @midlajvlogs8444
    @midlajvlogs8444 Месяц назад +2

    4:57

  • @anvarmusaliar9850
    @anvarmusaliar9850 8 месяцев назад +3

    Masha Allah supar😍😍😍😍

  • @muzammilzammi9040
    @muzammilzammi9040 8 месяцев назад +4

    Super👍👍

  • @sithumolu9461
    @sithumolu9461 8 месяцев назад +3

    Poli❤

  • @nabeesarafeeq
    @nabeesarafeeq 8 месяцев назад +3

    Mashaallah

  • @rasiyarasi9710
    @rasiyarasi9710 8 месяцев назад +3

    ماشاءالله

  • @abdulvahid8944
    @abdulvahid8944 8 месяцев назад +3

    Mashalla ❤❤❤🥰🥰

  • @arshadmaniyoor5049
    @arshadmaniyoor5049 8 месяцев назад +4

    Big fan fasluuu❤❤

  • @noushadK-d6r
    @noushadK-d6r 8 месяцев назад +3

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @AdiAju
    @AdiAju 6 месяцев назад +4

    Ramzan Mubarak 🎉

  • @aishathmoosa154
    @aishathmoosa154 2 месяца назад +3

    Mashaallah ❤❤

  • @ahammedfarhan4977
    @ahammedfarhan4977 3 месяца назад +2

    വമ്പുറ്റ ഹംസ - 3 waiting

  • @Rahees_11_spot
    @Rahees_11_spot Месяц назад +1

    തിമൃദമെ ദുൽ ദുൽ ഈ song full undo

  • @SafreenaSafree-ye5jk
    @SafreenaSafree-ye5jk 29 дней назад +2

  • @ShibilefxenimeShibil
    @ShibilefxenimeShibil 8 месяцев назад +3

    ❤❤❤❤❤❤❤

  • @fajarbinmahmood6674
    @fajarbinmahmood6674 8 месяцев назад +3

    ❤️

  • @_nabeel__muhammed
    @_nabeel__muhammed 8 месяцев назад +3

    Faslu❤