ഏലിയൻ സിഗ്നലുകൾ ആദ്യമായ് ലഭിച്ചപ്പോൾ ?! 😱😳 WOW SIGNAL FROM SPACE EXPLAINED | MALAYALAM | AFW AFLU

Поделиться
HTML-код
  • Опубликовано: 7 фев 2023
  • Hey Fam, This video is about The Wow! signal was a strong narrowband radio signal detected on August 15, 1977, by Ohio State University's Big Ear radio telescope in the United States, then used to support the search for extraterrestrial intelligence.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam
  • РазвлеченияРазвлечения

Комментарии • 376

  • @aswinrajr251
    @aswinrajr251 Год назад +274

    Alien enn kettappo chadi keri vannavar Like Adi😂🤌

  • @Vexaris_a_god_
    @Vexaris_a_god_ Год назад +86

    തീർച്ചയായും എവിടെ എങ്കിലും ജീവൻ കാണും നമ്മൾക്ക് എത്തി ചേരാൻ പറ്റാത്ത ദൂരത്തിൽ 🖤✨️

    • @renjithgoldsmith
      @renjithgoldsmith Год назад +4

      Ys

    • @bhagathas3487
      @bhagathas3487 Год назад

      Ath entha ethicheran pattaathe?

    • @clownff2612
      @clownff2612 11 месяцев назад

      @@bhagathas3487 space il manushyanu ethicheran pattatha orupad sthalam und 😊 100 il 50% polum manushyn ethiyitilla 🙌🏻

    • @bhagathas3487
      @bhagathas3487 11 месяцев назад

      @@clownff2612 reason aann mahane njan chodichathu . ithrayum naal kazhinju angayude vilayeriya utharam kittayathil enikku yathoru vidha santhoshavum illa. Njan aa reply vazhi udheshichathu manushyarkk saadhikkathaayi orupadu kaaryangal ondayirunnenkilum pinneedu palarum athu sadhyamakkiyittondu athupole ithum sadhyamaakum. allathe manushyare kondu paataima ennilla

    • @M4Malayalam9852
      @M4Malayalam9852 6 месяцев назад

      Yes💯

  • @Keralakkarayile_gajakesarikal
    @Keralakkarayile_gajakesarikal Год назад +91

    എലിയൻസ് ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ.. ലൈക്ക് അടിക്കാനുള്ള കമന്റ്......

    • @mufassirmufassir9218
      @mufassirmufassir9218 Год назад +4

      Avarkku vayikkan kazhiyumallo urappayum like idum

    • @_anyagrahajeevi.1
      @_anyagrahajeevi.1 Год назад +13

      അടിച്ചിട്ടുണ്ട് 😁

    • @Keralakkarayile_gajakesarikal
      @Keralakkarayile_gajakesarikal Год назад

      😁👍

    • @titus1275
      @titus1275 Год назад +10

      @@_anyagrahajeevi.1 ഹായ് അനുഗ്രഹജീവി👽...അവിടെ എങ്ങനാ....ചൂടാണോ തണുപ്പാണോ?🗿😹

    • @icant6425
      @icant6425 Год назад +1

      ||| | |||||| ||| |||||||||➖

  • @user-gs6tn7mm7u
    @user-gs6tn7mm7u Год назад +75

    *അന്യഗ്രഹജീവികൾ* *ഉണ്ടന്ന് ഉറച്ച്*
    *വിശ്വാസികുന്ന എത്രപേരുണ്ട്?*
    👽👽👽🛸🛸🛸🛸

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад +1

      @@sham6923 yes grandpa 🗿

    • @daredevil1539
      @daredevil1539 Год назад +2

      ഞാൻ ഉണ്ട്!! The vastness of Universe is never understood

    • @BLOOD-LINE
      @BLOOD-LINE Год назад +2

      ചില സംഭവങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടപ്പോൾ... വിശ്വസിച്ചുപോയി 💯🚶

  • @user-yi9og8bd8s
    @user-yi9og8bd8s Год назад +69

    ഇരുട്ടിൻ്റെ രാജകുമാരൻ എത്തീരിക്കുന്നു സൂർത്തുക്കളേ🔥🖤

  • @vishnnujp5903
    @vishnnujp5903 Год назад +20

    ഓരോ vedieosum ഒന്നിനൊന്നു മെച്ചം 👍👍❤️❤️❤️

  • @ffluttappi3293
    @ffluttappi3293 Год назад +155

    Alian വീഡിയോ കാണുന്നുണ്ടെങ്കിൽ like അടി 😂😂

  • @akshai5134
    @akshai5134 Год назад +582

    എനിക്ക് തോന്നുന്നത് ഭൂമിയിൽ ഉള്ള മനുഷ്യർ മരിച്ചു കഴിഞ്ഞ്... Advance ആയിട്ട് വേറെ ഗ്രഹത്തിൽ ജനിക്കുന്നത് എന്ന് ആണെന്ന് ആണ്... അവരെ ആരിക്കും നമ്മൾ aliens എന്ന് വിളിക്കുന്നത് 😂

  • @sarath6457
    @sarath6457 Год назад +86

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

    • @arjunambady8416
      @arjunambady8416 Год назад

      Ittillenkil

    • @asmac2615
      @asmac2615 Год назад

      @@arjunambady8416 അയ്യോ... അങ്ങനെ പറഞ്ഞൂടാ..... പിന്നെ ഞാൻ എന്തിന് വന്നാ....😂

    • @shelby..5821
      @shelby..5821 Год назад

      @@arjunambady8416 😂😂 e

    • @atheistatheist941
      @atheistatheist941 Год назад

      ഹാജർ 🖐️

    • @binubose2896
      @binubose2896 Год назад

      എന്തിന്? 🙄🙄

  • @cochinfoodie6166
    @cochinfoodie6166 Год назад +4

    Ith polathe topic chey ❤❤waiting iniyum🔥🔥

  • @ridhikasuresh5673
    @ridhikasuresh5673 Год назад +6

    I saw a film of this concept 'Prometheus '

  • @shalbindavis3710
    @shalbindavis3710 Год назад +25

    നമ്മൾ അദ്യം eliyenanukale നോക്കേണ്ടത് ഭൂമിയിൽ തന്നെ ആണ്. കടലിനു അടിയിൽ സ്പെഷ്ടമായി നിരിയ്ക്ഷിക്കേണ്ടതുണ്ട്

  • @aslm18
    @aslm18 Год назад +6

    Afluu ikka ennum poliyannu❤️❤️

  • @suhailsulfi586
    @suhailsulfi586 Год назад +4

    Video kazhiyumbol aflu nammalod abiprayam parayan parayunnundalloo... Ath pole ella videos nu sheeshavum aflu nte opinion kode paranjal nannayrunnu.. 🤗

  • @unnikrishnankm4784
    @unnikrishnankm4784 Год назад +1

    Curious topic selection 😱
    Super👌🏻

  • @aadhia5949
    @aadhia5949 Год назад +7

    Congatulations for you're 2M......

  • @SureshSuresh-kv6tz
    @SureshSuresh-kv6tz Год назад +16

    എനിക്ക് തോന്നുന്നത്, മറ്റുള്ള galaxy യിലേക്ക് ഉള്ള ദൂരം തന്നെ എത്രയോ കോടി പ്രകാശ വർഷങ്ങൾ ആയിരിക്കും, അതുകൊണ്ട് ആ galaxy ൽ ഉള്ള ജീവൻ ഉള്ളവർ ഇതിനു മുൻപ് തന്നെ നമ്മളെ കണ്ടു പിടിച്ചിട്ടുണ്ടാവും. അവർ നമ്മൾക്ക് signals അയച്ചിട്ടും ഉണ്ടാവാം. പക്ഷെ signals പ്രകാശ വർഷത്തേക്കാൾ കുറഞ്ഞ വേഗതയിൽ ആണ്‌ സഞ്ചരിക്കുന്നത് എങ്കിൽ അവർ കോടിക്കണക്കിനു വർഷം മുൻപ് അയച്ച signals ഇപ്പൊ ആയിരിക്കും ഭൂമിയിൽ എത്തിയിട്ടുണ്ടാവുക. ചിലപ്പോ അതാണോ അവർ കണ്ടത്,? പിന്നെ ആ signels കാണാഞ്ഞത് അവർ അയച്ചത് ഇനിയും വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഇവിടെ എത്തുക. ഇത് ശെരി ആണ് എന്ന് തോന്നുന്നുണ്ടോ?

    • @weirdasff
      @weirdasff Год назад

      Thats true

    • @weirdasff
      @weirdasff Год назад +3

      But they are far more advanced than that, they could send signals that could reach faster.

  • @1mm0rt4L_
    @1mm0rt4L_ Год назад +26

    What if the universe is a program done by someone advanced than us?

    • @skyline6904
      @skyline6904 Год назад

      I think u watche matrix film🤣🤣

    • @1mm0rt4L_
      @1mm0rt4L_ Год назад

      @@skyline6904 I told about type 5 civilization? 👽✌️

    • @skyline6904
      @skyline6904 Год назад

      @@1mm0rt4L_ just conspirancy theory

    • @1mm0rt4L_
      @1mm0rt4L_ Год назад

      @@skyline6904 Can't completely avoid...

    • @skyline6904
      @skyline6904 Год назад

      @@1mm0rt4L_ yes someone want to believe just believe

  • @SimiDanielOshin
    @SimiDanielOshin Год назад +10

    One of my favorite content. Kudos

  • @mariya2702
    @mariya2702 Год назад +4

    Ethenkilum oru new star undaayappozho allel enthelum old star marichappozho undaaya vallo rays or something aarikkum ath signal aayi convert aakiyath👀 just my thought on this

  • @milanmanoj5100
    @milanmanoj5100 Год назад +2

    You never disappoint no one you are the best

  • @8dbassbeatz339
    @8dbassbeatz339 Год назад +8

    Afluu vroo alien ne vech ethramathe video aahn😂😂😂dec 8nu varumnn okke prnjarnnu vella nadannarnno😂❤️

  • @rojaarora6728
    @rojaarora6728 Год назад +20

    Alien വരുന്നുണ്ട് എന്ന് കേട്ടാൽ അളിയൻ ayinu ഇപ്പൊ എവിടെയാ എന്ന് ചോദിക്കും മലയാളികൾ 😌

    • @ACEDSABO11__
      @ACEDSABO11__ Год назад

      Alien വന്നാൽ അവനോട് വരെ കടം ചോക്കും 😆😂😂

  • @nxskorpion6503
    @nxskorpion6503 Год назад +9

    aliens video ishttam 😍👽👽

  • @riyasrizqin6453
    @riyasrizqin6453 Год назад +1

    Nice😍😍😍 keep going

  • @Leo--Messi10
    @Leo--Messi10 Год назад +3

    Avar nammalekaal advanced aanengil avar nammale nireekshich kondirikuga aairikkum👽🐾

  • @aravindvs6552
    @aravindvs6552 Год назад +5

    അന്ന് കിട്ടിയ മിസ്റ്റീരിയസ് സിഗ്നലിനു കൊടുത്ത പേരാണ് " WOW " അതിനൊരു പ്രേത്യേകത ഉണ്ടായിരുന്നു അതുകൊണ്ടല്ലേ അത് ശ്രെദ്ധിക്കപെട്ടത് അതിനുശേഷം സിഗ്നൽ കിട്ടിയിട്ടുണ്ടങ്കിൽ അത് രഹസ്യമായി വെച്ചതാണെങ്കിലോ ? നമുക്കറിയില്ല സത്യം ..
    നമ്മളും ഒരു ഏലിയൻസ് വിഭാഗത്തിൽ ഉള്ളവർ തന്നെയാണ് 100% .. മനുഷ്യർ യൂണിവേഴ്‌സ് എത്ര പെർസെന്റജ് എക്‌സ്‌പ്ലോർ ചെയ്തിട്ടുണ്ട്?? ഹോം പ്ളാനറ്റ് , മൂൺ , മാർസ് .. ബാക്കിയെല്ലാം ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തി അറിഞ്ഞ കാര്യങ്ങൾ പക്ഷെ ഉറപ്പില്ല , ഇത്രയും വളരെയധികം പരിമിതികൾ ഉള്ളവരാണ് മനുഷ്യർ അപ്പോൾ നമുക്കു എങ്ങനെയ പറയാൻ കഴിയുന്നെ നമ്മൾ മാത്രമാണ് യൂണിവേഴ്സിൽ ഉള്ളതെന്ന് ?? എന്ത് ടെക്നോളജി ആണ് ഇന്നുവരെ കണ്ടെത്തിയത് ? ഏലിയൻസുമായുള്ള എന്ത് ഡീറ്റെയിൽസ് ആണ് അമേരിക്ക പബ്ലിസിറ്റി ചെയ്തിട്ടുള്ളത് ? നമ്മൾ സാധാരണക്കാർ അറിഞ്ഞതൊന്നും അല്ല സത്യങ്ങൾ.. നമ്മൾ ആരാണെന്നോ നമ്മളെ ആര് കണ്ട്രോൾ ചെയ്യുന്നന്നോ നമുക്കറിയില്ല .. ചിലപ്പോൾ അനുനാകികൾ നമ്മളെ ഒരു Computer 💻 ഇത് ലോക്ക് ചെയ്തിട്ടുണ്ടാവാം .. “”We are a puppet just like a battery puppet cannot live without someone's control. Some puppets locked in computer simulations”

  • @shajisaritha314
    @shajisaritha314 Год назад +57

    Alien👽 ondakkum annu parayunnavar like😇

    • @_anyagrahajeevi.1
      @_anyagrahajeevi.1 Год назад +4

      @@sham6923 എന്ന് താങ്കൾ പറഞ്ഞാൽ മതിയോ.. കോടിക്കണക്കിനു ഗാലക്സികളും അതിലേറെ നക്ഷത്രങ്ങളും അതിലുമേറെ ഗ്രഹങ്ങളും ഉള്ള ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രം ആണ് ജീവൻ ഉള്ളത് എന്ന ധാരണ തന്നെ കടലിൽ നിന്ന് ഒരു സ്പൂൺ വെള്ളം എടുത്ത് നോക്കുന്ന പോലെ ആണ്

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад

      @@sham6923 Illa enn parayan oru theliv um ithuvare aarum kandu pidichitt illa. But und enn parayan orupad Possibilities und. Ith oru viswasam onnum allallo. Science aan. So Aliens exist cheyyunnundakum. Athin 100% sadhyatha und🙌🏻

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад

      @@sham6923 ithonnum verum prediction alla. Aliens nte roopavum mattum aan fictional. But aa concept 100% possible aaya oru karyam aan. Ee scientists okke, veettle nnu nagham kadichukond irikkumbol chidichukoottunna karyangal alla ith🙌🏻

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад

      @@sham6923 njan paranjath enth, than enikk tharunna reply enth🤦🏻‍♂️. Adyam ente cmnt sharikk vayikk🗿

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад

      @@sham6923 social media, education channels okke

  • @sahaludheenshan2511
    @sahaludheenshan2511 Год назад +2

    AFLU bro💞🔥

  • @mohammedshamil.p
    @mohammedshamil.p Год назад +1

    Aliyen vannaal polikkum 👽

  • @welcometomysoulsociety7
    @welcometomysoulsociety7 Год назад +3

    Congrats for 2M

  • @stopppppp
    @stopppppp Год назад +26

    Oru 4D world undekil chilapol ee aliens aganyoru lokath ninnan varunathekil 3D worldil ulla namuk avare kanan sadhikkilalo pakshe avark namme kanan sadhikkile chilapol avar namude idayil undekilo (only my foolish doubts 😅)

  • @athulmathew377
    @athulmathew377 Год назад +20

    Ohio university 🔥

  • @argaming1509
    @argaming1509 Год назад +2

    Finally 2 million subscribers 💗📍

  • @ayshakalamayshakalam2658
    @ayshakalamayshakalam2658 Месяц назад

    Aflu ikka poliyanu 😎😎😎

  • @zaya7530
    @zaya7530 Год назад +4

    It's all an illusion guys ningal marikunna aa time il ningal adhya swasam edukum ningal ningade ammayude vayatil irunn kanunna oru sopnam Anu ee life 😌it's a loop

    • @budies891
      @budies891 Год назад

      Athenthado thanik angane thoniyath

    • @budies891
      @budies891 Год назад

      Verity comment

    • @zaya7530
      @zaya7530 Год назад +1

      @@budies891 edak nammak oru dhejavu thonile maybe nammal ith munne kandind aairikam edak nammak angane oru ith indavane . I just said my opinion kore possibility ind nte oru ith mathram ith

    • @budies891
      @budies891 Год назад

      @@zaya7530 enikkum vallapoyum thonum nee paranjathil njan yojikunnu

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Год назад +11

    🔥🔥🔥♥️♥️

  • @abhinavvavuttan4030
    @abhinavvavuttan4030 Год назад +2

    Super 👽 video ❤

  • @statuscreativity4282
    @statuscreativity4282 Год назад +2

    ഒരിക്കലുമില്ല ഉണ്ടെങ്കിൽ തന്നെ ഈ പ്രപഞ്ചത്തിൽ കോടാനു കോടി ഗ്രഹങ്ങളുണ്ട് അതിൽ ഒരു ചെറിയ സോളാർ സിസ്റ്റത്തിന്റെ അകത്താണ് നമ്മളുടെ ഭൂമി ഈ സോളാർ സിസ്റ്റത്തിന് അകത്തുള്ള ഗ്രഹങ്ങളിലേക്ക് മാത്രമാണ് മനുഷ്യൻമാർ പോയിട്ടുള്ളൂ ഉണ്ടെങ്കിൽ ഈ കോടാനുകോടി ഗ്രഹങ്ങളുടെ ഇടയിൽ ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഉണ്ടായിരിക്കാം അത് ഒരുപക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണമെന്നില്ല ചിലപ്പോൾ അതൊരു ബാക്ടീരിയ പോലുള്ളതായിരിക്കാം, അല്ലെങ്കിൽ വിചിത്രമായ ഒരു ജീവിയായിരികാം. അല്ലാതെ Bollywood moviel കാണുന്നത് പോലെ ആയിരിക്കുല

  • @TheJoyangelo
    @TheJoyangelo Год назад

    Thanks for ur videos

  • @Yas_een_yash
    @Yas_een_yash Год назад +4

    Broo antimatter kurich video cheyyammo

  • @gokul147
    @gokul147 Год назад +3

    എങ്ങനെഗിലും എല്ലാത്തിനും ഉള്ള ഉത്തരം നമുക്ക് ലഭിക്കും കാത്തിരികാം

  • @prasanthp1901
    @prasanthp1901 Год назад +3

    Maybe avar njamuda kuda thanna kanum maybe the possible is another dimensions 🙂

  • @deltaforce1628
    @deltaforce1628 Год назад +1

    Federic valentich kurich oru vedio cheyyumo bro

  • @JerinSVarghese98
    @JerinSVarghese98 Год назад +3

    Nice video

  • @unnivk9360
    @unnivk9360 Год назад +1

    അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ❤️❤️

  • @karthikrajesh1692
    @karthikrajesh1692 Год назад +1

    Bro backrooms explaintion video cheyyamo

  • @baluarc.214
    @baluarc.214 Год назад +1

    ഒരു പവർ എവിടെയോ ഉണ്ട്....... 🙌🏼🙌🏼

  • @kabeere.p1657
    @kabeere.p1657 Год назад +4

    CONGRATS FOR 2MILLION SUBSCRIBERS 💖💞🤙🏻🤘🏻✌👍

  • @noone-mp1on
    @noone-mp1on Год назад +1

    Wow.........

  • @aravindjose686
    @aravindjose686 Год назад +2

    Please make story of Rimi Sen

  • @futurehumanlaboratory
    @futurehumanlaboratory Год назад +3

    Yes ,they are exist but we can't identify them forever because they are in another dimension

  • @sreerag7740
    @sreerag7740 Год назад +6

    😍😍😍

  • @Bepositiveeveryone777
    @Bepositiveeveryone777 Год назад +8

    1:30 ohio university 😅

  • @nihal_039
    @nihal_039 Год назад +3

    Ith cinemagicil nerathe ulla topic aan

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Год назад +2

    🔥🔥🔥

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 Год назад

    Kurachu koode interesting aayittulla contents eduthoode ithorumathiri..

  • @unnidancer6075
    @unnidancer6075 Год назад +2

    Woww

  • @binuthomas9607
    @binuthomas9607 Год назад +6

    Wow എന്ന പദം ചിലപ്പോൾ അവർ നമ്മളുമായി contact ചെയ്യാൻ ശ്രമിക്കുന്ന അല്ലെങ്കിൽ അവർ നമ്മൾക്ക് അയച്ച ഒരു code ആണെങ്കിലോ.....?

  • @christyjoseph7164
    @christyjoseph7164 Год назад +1

    Super

  • @abhimanyum6771
    @abhimanyum6771 Год назад +2

    Hai bro

  • @ShyamKumar-el1ge
    @ShyamKumar-el1ge Год назад +2

    💞🔥

  • @aswinav4738
    @aswinav4738 Год назад +1

    FAMOUS WOW!!! SIGNAL

  • @medico_02
    @medico_02 Год назад +1

    Thankan chettante....

  • @luna..i
    @luna..i Год назад +27

    mind blowing facts 😱🪄

  • @spn3343
    @spn3343 Год назад

    Super 🥰

  • @naseef7777
    @naseef7777 Год назад +1

    7 ♥️💥🥺 suuuiii

  • @BLACKPANTHER-xt3fh
    @BLACKPANTHER-xt3fh Год назад +1

    Epo akashothotu noki nadakunavarundoo🌌🌠

  • @jihajalajan6311
    @jihajalajan6311 Год назад +2

    👍🏻❤️

  • @parveen2322
    @parveen2322 Год назад +1

    Congrats 2M🤍

  • @sallufaris2k3
    @sallufaris2k3 Год назад +1

    Matrix oru vedio ake about andrew tate

  • @reshonreswin3003
    @reshonreswin3003 Год назад +11

    എനിക്ക് തോന്നുന്നത് aliens ഒരുപാട് പ്രകാശ വർഷങ്ങൾ അകലെയുള്ള ഗ്രഹത്തിലായിരിക്കും. അവർ നമ്മുക്ക് സിഗ്നൽ അയച്ചു. വർഷങ്ങൾക്ക് ശേഷം അത് നമക്ക് കിട്ടി. നമ്മൾ reply അയച്ചപ്പോഴേക്കും avar നശിച്ചു പോയ്ക്കാണും. അതുകൊണ്ടായിരിക്കും അവർ Reply അയക്കാഞ്ഞത്. അല്ലെങ്കിൽ സ്ഥലം മാറിക്കാണും . അവർ അന്നേരം ജീവിച്ചിരുന്ന ഗ്രഹത്തിൽ നിന്ന് ഒരു പാട് പ്രകാശവർഷം അകലെ യുള്ള ഗ്രഹത്തിലേക്ക് മാറിക്കാണും😀😀😀😀😀 Pls Reply

  • @kunjava338
    @kunjava338 Год назад +1

    🤩🥳

  • @thameemthammi653
    @thameemthammi653 Год назад

    Wow..,....

  • @aathy8177
    @aathy8177 Год назад +1

    👌

  • @___pk
    @___pk Год назад +1

    Mmm😌

  • @ndnshadow1702
    @ndnshadow1702 Год назад +3

    CR-7 👽👀

  • @shimnu.s
    @shimnu.s Год назад +2

    ഒരു പക്ഷെ അവർ നമ്മളെ പോലെയാണെങ്കിൽ അവർ ഭൂമിയിലേക് വന്നിട്ടുണ്ടെങ്കിൽ എപ്പോഴെങ്കിലും അവരെ നമ്മൾ കണ്ടിട്ടുണ്ടാവും മനുഷ്യനാണെന്നു കരുതി നമ്മളും സാധ പോലെ നോകീട്ടു പോയിട്ടുമുണ്ടാവും 😂

  • @dfx4641
    @dfx4641 Год назад +1

    Bro videok korchude sound kootuo

  • @explorer2833
    @explorer2833 Год назад +3

    Macha mare idhoke simulation aan

  • @andrewsolaman6136
    @andrewsolaman6136 Год назад +2

    we found it

  • @ranjithkv2559
    @ranjithkv2559 Год назад

    one universe one planet with life another life will be in next universe

  • @alienscivilization9388
    @alienscivilization9388 Год назад +1

    Ya...v aliens already made multiple colonies in the Bermuda triangle for mining minerals n fishing

  • @no7palyz
    @no7palyz Год назад +2

    Today orange moon 🌙

  • @hellssangels6771
    @hellssangels6771 Год назад +2

    🔱🙏

  • @AshikBTerry
    @AshikBTerry Год назад +3

    Nammal Nammale thanne Aliens ennu vilikkunna oru kaalam varum

  • @dhananjay77744
    @dhananjay77744 Год назад +1

    Aflu kaaranam ithinood okke interest vannavar aarokke

  • @winwavepampady9182
    @winwavepampady9182 Год назад +1

    ഇവൻ ഒരു ഏലിയാൻ ആകാൻ സാധ്യത ഉണ്ട്

  • @Adhwaid666
    @Adhwaid666 Год назад +2

    Le aliens : njagalkk publicity istammalla😅😌

  • @aadamnoor-6975
    @aadamnoor-6975 Год назад +2

    Aliens അദൃശ്യർ ആണെങ്കിലോ ചിലപ്പോൾ നമ്മുടെ കൂടെ തന്നെ ഉണ്ടെങ്കിലോ (just think )

  • @SAIDALY___0
    @SAIDALY___0 Год назад +4

    Njan alien anu 👽👽👽

  • @nikhildens9146
    @nikhildens9146 3 месяца назад

    Fvt chater❤️

  • @aadhiaadhi9400
    @aadhiaadhi9400 Год назад +1

    🖤🌸

  • @mohananv.r6676
    @mohananv.r6676 Год назад +1

    നമ്മളിൽ. നിന്നും. മറഞ്ഞിരിക്കാനുള്ള. ടെക്നൊളെജി. അവർക്കുണ്ടായിരിക്കും

  • @robyroby1202
    @robyroby1202 Год назад +1

    Multivers is so big

  • @Musiceditzon
    @Musiceditzon Год назад +1

    aliens ഇണ്ടാവും എന്നാണ് എന്റെ അഭിപ്രയം കാരണം അവർ use ചെയ്യുന്ന technology different ആയേക്കം.. കാരണം ഭൂമി ഉണ്ടാകുന്നതികൾ മുൻപ് പല ഗ്രഹങ്ങളും ഉണ്ടായിരുന്നു എന്നാണു studies പറയുന്നത്.പലതും ഹാബ്ബിറ്റബിൾ zone ആണ്....so aliens ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു

  • @abhijithappus3401
    @abhijithappus3401 Год назад +2

    Fact science( umesh aambady)💚❤️

  • @rajeshpacha6807
    @rajeshpacha6807 Год назад +4

    Bro can you do a video about matrix please

    • @Shameem911
      @Shameem911 Год назад +1

      Tate fan booy mmmm!🤣🫦

    • @AFWORLD
      @AFWORLD  Год назад +1

      Simulation theorye kurich oru video cheythittund, kandu noku 🥰🖤

    • @rajeshpacha6807
      @rajeshpacha6807 Год назад

      @@Shameem911 😜😜 yes

    • @rajeshpacha6807
      @rajeshpacha6807 Год назад

      @@AFWORLD ❤️❤️❤️ thankyou for the reply

  • @aesthetic0928
    @aesthetic0928 Год назад +23

    Aliens ഏതോ ഗ്രഹത്തിൽ നിന്ന് ന്നമ്മളെ നിരീക്ഷിക്കുന്നു. Aliens technology yil 1000x നമ്മളെ കാൾ വലിയവരാണ്... ഭൂമിയിലെ മനുഷ്യരെ നശിപ്പിച്ചു അവർ ഇവിടെ താമസം ആക്കുന്നു... ഇന്ന് ലോകത്തു നടക്കുന്ന ദുരന്തകൾ എല്ലാം അവർ ചെയുന്നതാനെകിലോ
    ഇപ്പൊ അവർ അവർക്ക് വേണ്ടേ Resources ന്നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു ഭൂമിയെ അവർക്ക് വേണ്ട രീതിയിൽ മാറ്റുന്നു... (എൻറെ imagination ആണ് 😁)

  • @mufassirmufassir9218
    @mufassirmufassir9218 Год назад

    Athalla eay prakasham sancharikkunnathinu samayam edukkunna pole kalangal pazhakkumulla messages aanenkilo ennan