👽അനുനാകികൾ - ലോകത്തെ ഞെട്ടിച്ച സത്യം | ANUNNAKI EXPLAINED | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 1,2 тыс.

  • @AFWORLD
    @AFWORLD  2 года назад +411

    Hey Guys, Try to use your Headphones for best experience 🎧
    നമ്മുടെ പുതിയ സ്റ്റുഡിയോ വീഡിയൊ വ്ലോഗ് ചാനലിൽ ഇട്ടിട്ടുണ്ടേ..
    ruclips.net/video/9lBXDUCN5Ws/видео.html

    • @devil6625
      @devil6625 2 года назад +6

      Voice illa cheta

    • @huzz_x_
      @huzz_x_ 2 года назад +7

      🖤🖤

    • @suiiiii770
      @suiiiii770 2 года назад +3

      New studio aayirikum

    • @huzz_x_
      @huzz_x_ 2 года назад +3

      @@suiiiii770 yep..!🖤

    • @abhishekkp8027
      @abhishekkp8027 2 года назад +1

      Bro , ithinde part 2 irakku

  • @mr.strange4830
    @mr.strange4830 2 года назад +1089

    ഇങ്ങനെയുള്ള video's ആണ് എന്ക്ക് വേണ്ടത് 😍😍😍

  • @adithya6648
    @adithya6648 2 года назад +114

    രഹസ്യങ്ങൾ തേടാൻ ഇഷ്ടം ഇല്ലാത്തവരായി ലോകത്ത് ആരുമില്ല ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്ന aflu ചേട്ടൻ ആണ് എന്റെ ഹീറോ

  • @shamilck9284
    @shamilck9284 2 года назад +5

    എല്ലാത്തിനും ഒരു സൃഷ്ടാവ് ഉണ്ട് അല്ലെങ്കിൽ അനുനാഗികളേ ആരാണ് സൃഷ്ടിച്ചത്

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 2 года назад +85

    അനുനാക്കികൾ ഒരു സീരീസ് തന്നെ ഞാൻ ഇപ്പോൾ കാണുന്നു nia tv എന്ന യൂട്യൂബ് ചാനൽ,, Aflu അനുനാക്കികൾ കുറിച്ച് വീഡിയോ ചെയ്യുന്നത് നോക്കി ഇരിക്ക് ആയിരിന്നു വീഡിയോ സൂപ്പർബ് 😎

  • @Greenshock
    @Greenshock 2 года назад +313

    ചെറുക്കന്റെ സംസാരവും എഡിറ്റിംഗ് ഉം ഒരു രക്ഷയില്ല
    💥💥
    ⚡വെൽകം ബാക്ക്

  • @govindjayakumar9919
    @govindjayakumar9919 2 года назад +27

    ഇരുട്ടിന്റെ രാജകുമാരൻ alfu chettan 😍❤️

  • @കൊല്ലംകാരൻ-റ6ച
    @കൊല്ലംകാരൻ-റ6ച 2 года назад +7

    ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു ഇങ്ങനെ ഉള്ള വിഡിയോ ഇനിയും പ്രേധീഷിക്കുന്നു

  • @grandgamer4939
    @grandgamer4939 2 года назад +60

    നല്ല interesting ആണ് aflu bro part-2 ചെയ്യാമോ 😊

  • @itsmeterrific64
    @itsmeterrific64 2 года назад +10

    ഞാൻ മാസങ്ങൾക്ക് മുൻപ് എഴുതിയ കുറെ കാര്യങ്ങൾ bro ഇപ്പോൾ പറഞ്ഞതുമായി സാമ്യമുണ്ട്.

  • @bonhuer1372
    @bonhuer1372 2 года назад +33

    Ithpole ulla videos inim inim venam... athum aflu parayumboo oru prathyekatha rassam aanu kekkan...rathri oru headset oke vech kekkanam... 🔥🔥... welcome back to AF world 💥💥💥

  • @Willys_vlogz
    @Willys_vlogz 2 года назад +362

    Welcome back AF WORLD❤️

    • @softgamer599
      @softgamer599 2 года назад +4

      ella video ilum ithe polethe 50 comment

    • @softgamer599
      @softgamer599 2 года назад +4

      Welcome back AF WORLD💟😂

    • @Myself.anu__
      @Myself.anu__ 2 года назад +5

      *AFLU HERE* 🖤❤️

    • @Willys_vlogz
      @Willys_vlogz 2 года назад +1

      @VARIETY EDITOR by Shorts and Videos 😘

  • @muhsinak.s6239
    @muhsinak.s6239 2 года назад +17

    Inn nerathe aanallo aflu bro..... Enthayalum pwolichu🖤🖤💞💞🥰

    • @prettyboy8299
      @prettyboy8299 2 года назад

      Ramadan masam shirk parayunnathine protsahipikkaruth... Iman polinju pokan thanne karanamavum

  • @bindujose7412
    @bindujose7412 2 года назад +144

    Aflu ചേട്ടന്റെ ഓരോ, content ഉം super 👍👍👍👍😘😘😘🔥🔥👏👏

    • @muhammedsabir4698
      @muhammedsabir4698 2 года назад +3

      അയ്ൻ aflu ചേട്ടൻ എന്നൊന്ന് ഇല്ലെങ്കിലോ... എന്തിന് ഈ കാണുന്ന വീഡിയോ പോലും നീ ചിന്തിച്ചു കൂട്ടുന്നതാണെങ്കിലോ... എന്തിന്.. ഈ കമന്റ് പോലും... നിന്റെ ഉൾമനസ്സ്... ചിന്തിക്കുന്നതാണെങ്കിലോ.... 🤯

    • @redworld4621
      @redworld4621 2 года назад

      മനസ് ഇല്ലാത്ത ചിന്ത 💕

    • @Avani14
      @Avani14 2 года назад

      @@muhammedsabir4698 🤯

  • @huzz_x_
    @huzz_x_ 2 года назад +10

    😵😳Thumbnail kand njaan njetti poyi😁🖤
    😌😎Aflu sir on fire..!🖤🔥

  • @abhilashkumar1970
    @abhilashkumar1970 2 года назад +10

    Way of telling story😘 waaaa adipwali andhaa rassaam 😍🔥💥

  • @CallistO789
    @CallistO789 2 года назад +74

    Do more space related videos ❤️

  • @mmkshorts983
    @mmkshorts983 2 года назад +26

    സംഭവം നുണയാണെങ്കിലും കേൾക്കാൻ നല്ല രസമാ

    • @shobymd3041
      @shobymd3041 2 года назад +3

      Its real

    • @HafeezRiyas
      @HafeezRiyas 7 месяцев назад +9

      നുണയല്ലെ! നിങ്ങളുടെ മതങ്ങൾ മാത്രമാണ് നുണ അല്ലാതെ ദൈവവും മനുഷ്യനും പ്രകൃതിയും അല്ല 😅

  • @absstatus6973
    @absstatus6973 2 года назад +9

    The original content king🔥🔥❤️❤️AFLU

  • @Lb-ql6fq
    @Lb-ql6fq 2 года назад +63

    Aliens make topic more interesting 🔥

  • @SORRY__BRO__I.AM__PRO
    @SORRY__BRO__I.AM__PRO 2 года назад +4

    I am thrilled and waiting for the another alien video

  • @attitude3093
    @attitude3093 2 года назад +6

    ഇനിയും aliensനെ 👽 കുറച്ച് വിഡിയോ ചെയ്യണം

  • @abdulaseeb2543
    @abdulaseeb2543 2 года назад +9

    Noha (bible) nooh (quran) ഇവരുടെ കഥയും ഈ കഥയും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്

    • @abdulaseeb2543
      @abdulaseeb2543 2 года назад

      @Linda yes abrahamic religions all are similar

  • @Michael.De.Santa_
    @Michael.De.Santa_ 2 года назад +76

    Prometheus movie il aliens aanu humans ne ondaakkiyath ennu kaanikkunnundu

  • @anzzz_.
    @anzzz_. 2 года назад +4

    Editing🔥🙌 and way of presentation 💥🤝

  • @anjanaakhilesh9088
    @anjanaakhilesh9088 2 года назад +1

    I am your biggest fan in the world and I am thrilled in your video's and waiting

  • @gdkreddotff9918
    @gdkreddotff9918 2 года назад +25

    Space il poya feel aan ithe pole olla content tharane✨🙌

    • @nazrudheenali686
      @nazrudheenali686 2 года назад

      Bro space poyt ndo

    • @gdkreddotff9918
      @gdkreddotff9918 2 года назад +2

      @@nazrudheenali686 😹ah bro ath velya kathaya.....
      Orikka njn ingane bikil paattum padi povarnn appo dhend oru space ship..... Ellarum pedich nikkana tym athinn rand anunnakki erangi vannech choikka eda pahaya sugallenn ...njn ang njettipoille nokkumbo nammada teams arnn Angane avr oru shawarma kazhikkann paranj enne vilichond poiii.... Appo aaan avde twist aaa space ship nte pilotin thalakarakkom shardhilum..... Ivarkkane ottum odikkanum ariyillanne😐 njaan viduvo ..... Njn ang aa douthyam ett eduth🔥🔥 100 ,110 parakkarnn pinne avrde aniyathide kochunte bday arnn appo athine kanikkan kond pooi spacil

    • @nazrudheenali686
      @nazrudheenali686 2 года назад +2

      @@gdkreddotff9918 😀😀 awesome

  • @fj9949
    @fj9949 2 года назад

    Broyide vedio kanuvam vellethoru vepralam your all vedios was nice bro.give me heart ❤️

  • @DJ-nh5qr
    @DJ-nh5qr 2 года назад +46

    അഫ്ലൂ ഇപ്പോൾ ലോകത്തെ ഞെട്ടിച്ചോണ്ട് ഇരിക്കുകയാണ് 💙

  • @sujiths899
    @sujiths899 2 года назад +5

    മനുഷ്യനെ സൃഷ്ടിച്ച ഈ എലിൻസ് തന്നെ ആണ് ഞങ്ങളുടെ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുള്ള ദേവി ദേവൻമാർ ആകുന്നു അവർക്ക് രണ്ടിൽ കൂടുതൽ കൈകളും കാലുകളും ആയുധങ്ങളും ഉണ്ട്‌ ഇതാണ് എന്റെ വിശ്വാസം 🕉️🙏

    • @ASARD2024
      @ASARD2024 2 года назад

      രണ്ട് കൈയും രണ്ടു തലയും ഉള്ളവർ ഒക്കെ ഇന്നും ജനിക്കുന്നുണ്ട്

    • @sujiths899
      @sujiths899 2 года назад +1

      @@ASARD2024 മനുശ്യരും ദേവകളും രണ്ടും രണ്ടാണ് ചിലർക്ക് അംഗ വൈകല്യം സംഭവിച്ചത് കൊണ്ടാണ് അവർക്ക് രണ്ട് കൈയും കാലും ഉണ്ടായത്

    • @prakasha.c709
      @prakasha.c709 2 года назад +1

      ആരൃ ദൈവം ൾക്ക് ആണ്. നാല് കൈകൾക്ക്. ദ്റാവിഡ ദൈവത്തിന്റെ. ഒരുകൈ.
      മനുഷൃരെ പോലെ.

    • @francisd6314
      @francisd6314 2 года назад +1

      ദേവന്മാർക്ക്ആയുധമോ..ഹ.ഹ.ഹ.കൊള്ളാംനല്ലകണ്ട്പിടിത്തം...

    • @sujiths899
      @sujiths899 2 года назад +1

      @@francisd6314 പിന്നല്ലതെ താങ്കൾ ദേവി ദ്യാന ശ്ലോകം വായിച്ചിട്ടില്ല അതാണ് ഇങ്ങനെ പറയുന്നത് ദ്യാന ശ്ലോകം ഇങ്ങനെ ആണ് "ശംഖ് ചക്ര ഗത ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ "എന്ന് താൻ കേട്ടിട്ടില്ലേ ശങ്കും, ഗത, ചക്രം എന്നിവ കൈയിൽ ധരിച്ചവൾ മഹാലക്ഷ്മി അതാണ് ഇതിനർത്തഒ

  • @rickgrimes4266
    @rickgrimes4266 2 года назад +151

    Now something tells me that, One of the main reason behind the creating of NASA's James Webb telescope is to find their planet.👀

    • @swalih._winchester
      @swalih._winchester 2 года назад +5

      Yeah its cinnecting bruh👀

    • @musaviiiyy
      @musaviiiyy 2 года назад +1

      Yeah maybe but everything was hidden by NASA 😒

    • @sk4115
      @sk4115 2 года назад +3

      Arikkam

    • @darwin000.
      @darwin000. 2 года назад +11

      @VARIETY EDITOR by Shorts and Videos eth tholvi da nee valavanu eta Vedio repost cheyth ana ninte 1k dream

    • @Jotaro__278
      @Jotaro__278 2 года назад +1

      Mmmm erekkore 🤔

  • @kl_boomer_ff7350
    @kl_boomer_ff7350 2 года назад +2

    Aflu great Job really interesting best wishes for your future ❤️

  • @anjalits5020
    @anjalits5020 2 года назад +15

    Puthiya studio aano... Old nekkaal Kure vethyaasamund.... Super 😍❤️

  • @Shine.s21
    @Shine.s21 2 года назад +2

    Uff ijjathi content 🖤

  • @arjun_8055__
    @arjun_8055__ 2 года назад +26

    Ee doubt enikku koraya kaalam aayi ondu Thank-you Aflu bro 🖤🖤🖤

  • @rajeshraveendran1940
    @rajeshraveendran1940 2 года назад +19

    അന്യഗ്രഹ ജീവികളാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ നമ്മളെല്ലാവരും അന്യഗ്രഹ ജീവികളെപ്പോലെ ഇരുന്നേനെ😂

    • @niranjan9452
      @niranjan9452 2 года назад +13

      അതിന് അന്യഗ്രഹ ജീവികൾ എങ്ങനെയിരിക്കും എന്ന് അറിയോ...

    • @arunlal2544
      @arunlal2544 2 года назад +2

      Avar nammale pole ullavar alla ennu aranu paranjittullathu?

  • @asrithcr7186
    @asrithcr7186 2 года назад +262

    ഏലിയൻ എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് Leo and rono ❤️

    • @Shine.s21
      @Shine.s21 2 года назад +11

      Enikkum ❤

    • @attitude3093
      @attitude3093 2 года назад +19

      ആരാണ് Leo and rono ⁉️

    • @ajmiyaharis3557
      @ajmiyaharis3557 2 года назад +24

      @@attitude3093 Lionel Messi and Christiano Ronaldo

    • @attitude3093
      @attitude3093 2 года назад +22

      അവർ എന്താ aliens ആണോ ⁉️

    • @Prawlor_69
      @Prawlor_69 2 года назад +4

      @@attitude3093 😒

  • @anumtz2715
    @anumtz2715 2 года назад +3

    Interesting topic bruhh😍❤❤❤

  • @mr.strange4830
    @mr.strange4830 2 года назад +4

    Soo excited 😍 to see this video 😍

  • @toxichk9455
    @toxichk9455 2 года назад +1

    Aa thumbnail athe chettante photo mass💥💥

  • @rinn9612
    @rinn9612 2 года назад +28

    ഇരുട്ടിന്റ രാജകുമാരൻ aflu🖤🖤

    • @suryaa.prasanth
      @suryaa.prasanth 2 года назад +1

      അത് ഡ്രാക്കുള alle

    • @BINDERS-d9v
      @BINDERS-d9v 2 года назад +1

      @@suryaa.prasanth what a thug life poli bro 🤯🤯💯🔥🔥🔥

  • @Sa-zb2yx
    @Sa-zb2yx 2 года назад +9

    This video we wanted 🤙🏻..... Upload more videos about Aliens and UFO , please..👽

  • @auphrinar2237
    @auphrinar2237 2 года назад +4

    Bro voice kurachu kuttamo next video muthal headset vechatum chela words clear alla

  • @ashinjamesjohn5447
    @ashinjamesjohn5447 2 года назад +4

    First ♥️

  • @Heartoblackie
    @Heartoblackie 2 года назад +5

    Chettante contents oru rakshayum illa kidu🔥🔥🔥👌👌👍⚡😍😍😍🥰

  • @radff2821
    @radff2821 2 года назад +2

    Alinte കഥ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @sreekanthmp9960
    @sreekanthmp9960 2 года назад +119

    Eternals സിനിമയിലെ പോലെ കുറച്ചു അന്യഗ്രഹത്തെ ജീവവർഗ്ഗം നമ്മുടെ ഭൂമിയിൽ എത്തി നമുക്കാവശ്യമായതിൽ കൂടുതൽ അറിവ് നമുക്ക് നൽകി തിരികെ പോകവേ ഒരു വലിയ പ്രളയം ഉണ്ടായി അതിൽ നിന്നും രക്ഷപ്പെട്ട ഒരു നേതാവ് ആയിരിക്കണം ഈ "നോഹ" എന്ന ബൈബിളിൽ പറയുന്ന ഒരു കഥാപാത്രം, അതിനു ശേഷം വർഷങ്ങൾ നീണ്ട Evolving ലൂടെ ആയിരിക്കണം Technology advanced ആകാത്ത കാലത്ത് ഉണ്ടായിരുന്നു എന്ന് പറയുന്ന പുഷ്പക വിമാനവും പഞ്ചഭൂതങ്ങളെ(Elements) നിയത്രിക്കാൻ ഉള്ള കഴിവും ഒക്കെ ഉണ്ടായത്. ചിലതൊക്കെ മതവൽക്കരിച്ചു പോയതുകൊണ്ട് ഇന്നും ആരും വിശ്വസിക്കാത്ത കുറേ അനേകം സത്യങ്ങൾ ഉണ്ട് ❤️❤️😍❤️❤️

    • @KINGSYBLUS-x4j
      @KINGSYBLUS-x4j 2 года назад +7

      CHANCE UND CORRECT AAYIRIKKUM

    • @niggachad8811
      @niggachad8811 2 года назад +7

      Anyagraha jeevikal ivide varunathin munne ivide animals undayrn ath pinne engane undayath

    • @lxmysteriousworld7605
      @lxmysteriousworld7605 2 года назад

      Ath normal nammal padikkunna theory

    • @lxmysteriousworld7605
      @lxmysteriousworld7605 2 года назад +1

      Perfect ayi humans ne srishtticha karyam ane parayunnath

    • @niggachad8811
      @niggachad8811 2 года назад +1

      @@lxmysteriousworld7605 appo humans ne create cheythath gid thanne alle modify cheythath alle aliens

  • @sirajms477
    @sirajms477 2 года назад

    Aflukkante video ennum thrill adipikunnathann 😘😘😘😘😘

  • @arls5342
    @arls5342 2 года назад +11

    Eee biology um history um okke padicha samayath eee vdio ang kandaa mathiyayrnn😂

  • @cyrus7915
    @cyrus7915 2 года назад +9

    പെട്ടി തുറക്കുമ്പോൾ aliens ന്റെ അപ്പനപ്പൂപ്പാന്മാരായി ഇട്ടിരുന്ന വല്ല കോണാൻ ആരിക്കും 🚶‍♂️🙂

  • @agnelshibumathew8820
    @agnelshibumathew8820 2 года назад +5

    Poli

  • @titanboyyt2639
    @titanboyyt2639 2 года назад +5

    Aflu cheetan oro karynkal prayumpol face expression poli yanu😎😎😎

  • @statusking2527
    @statusking2527 2 года назад +2

    Enik ghostine പറ്റി videos venam

  • @agiknr6451
    @agiknr6451 2 года назад +9

    Crazy about alien❣️

  • @appujalal4523
    @appujalal4523 2 года назад

    Ithupolethe videos inim pratheekshikunu ❤️😘

  • @comentmovies2365
    @comentmovies2365 2 года назад +7

    ഇരുട്ടിലെ രാജാവ് എതിപൊയി ,guys

  • @helpinghandbyr5169
    @helpinghandbyr5169 2 года назад +1

    👽👽video's weting ayirunnu 👽

  • @jyothi_ka
    @jyothi_ka 2 года назад +4

    Hallo bro💫

  • @malayali123
    @malayali123 2 года назад

    Sathyamanelum allelum intresting aahnu..powlii😍😍

  • @cristianoronaldo-rv7lo
    @cristianoronaldo-rv7lo 2 года назад +8

    Aflu ikka vikings nte video cheyyumo.
    Thats will great to hear with your voice please ❤️

  • @herenpo5658
    @herenpo5658 2 года назад +2

    An Intresting Content ❤❤

  • @sdpixar683
    @sdpixar683 2 года назад +257

    Aliens ne കുറിച്ച് കൊറേ വീഡിയോസ് കണ്ടു അതിലെല്ലാം 🙄😂 വരും അവർ മനുഷ്യരെ അടിമയാക്കും എന്നു പറയുന്നു......
    ചിലപ്പോ തോന്നും Aliens സത്യമാണെന്നു...👽👽😊😊

    • @jometjacob5711
      @jometjacob5711 2 года назад

      Aliens real aahn.... evidence ella anne ullo...kurach botham vech think cheythal manasilakum

    • @musaviiiyy
      @musaviiiyy 2 года назад +9

      Uff yenikkum edakk thonnalind..... Chindichalanengil thala punnavum😂😂

    • @rajeevsukumaran2076
      @rajeevsukumaran2076 2 года назад +11

      Aliens sathyam ayirikum ee universil namal mathrame ulu enn ilelo aliens sure ayit kanum 💯💯

    • @musaviiiyy
      @musaviiiyy 2 года назад +2

      @rajeev sukumaran yeah.. Maybe.... Dr chromentel nte storie ll oru weird news kandirunnu..... Check out 😵‍💫😵‍💫

    • @musaviiiyy
      @musaviiiyy 2 года назад +2

      @@rajeevsukumaran2076 ahh there is more chance but we don't have evidence or shit🥴😵‍💫

  • @anankrishnatk5186
    @anankrishnatk5186 2 года назад

    Polich aflu polich enik etavum eshtapetta vishayam

  • @roshanmk6300
    @roshanmk6300 2 года назад +3

    Content ❤️🔥

  • @njfossa423
    @njfossa423 2 года назад +1

    ജപ്പാനിലെ 'killing stone' ഇനെ പറ്റി വീഡിയോ ചെയ്യാമോ

  • @എന്റെയാത്രകൾ-ഛ7ത

    സത്യം .. .. ഞാനും ഇത് ആലോചിച്ചിട്ടുണ്ട് .... നമ്മുടെ പുരാണങ്ങളും മറ്റ് ഇതിഹാസ കഥകളും ചില ശാസ്ത്ര സത്യങ്ങളും വച്ച് കൂട്ടി വായിക്കുമ്പോൾ സംഭവം സത്യമാവാൻ ചാൻസ് ഉണ്ട്.

  • @mrkrizzff2904
    @mrkrizzff2904 2 года назад +1

    Background music 🎶 mass ayi 💕🔥🔥 ithinte second part koduvaro

  • @vishnusivadasan5705
    @vishnusivadasan5705 2 года назад +3

    Megalodon and titanabao vedio cheyuvoo

  • @harikrishnan2226
    @harikrishnan2226 2 года назад +1

    Content king🎊🎊🎊🎊🎊🔥

  • @ansar9496
    @ansar9496 2 года назад +5

    But. എന്ത് കൊണ്ട് അമേരിക്ക ആ box use ചെയ്യുന്നില്ല. 🤔🤔

  • @WTStudios483
    @WTStudios483 2 года назад +2

    3:34 like Tony stark suit

  • @anirudhmadakkavil3985
    @anirudhmadakkavil3985 2 года назад +9

    I think we are in a parallel universe, where humans are simulated by Outer space bodies.

  • @ALONELOVER-t9p
    @ALONELOVER-t9p 2 года назад +2

    Ee aflu chettan oru alien annakkilo🥵

  • @hanana8919
    @hanana8919 2 года назад +9

    Oru nimishavum thrill adipikunna adipolii contentumayi 🖤iruttinte rajakumaran🖤 thirichethiyirikunnu guyzzzz😎

  • @fathima2775
    @fathima2775 2 года назад

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @sh4techbyshadil336
    @sh4techbyshadil336 2 года назад +16

    ഇനി നമ്മുടെ ജീവിതം ഒരു ഗെയിം ആണെങ്കിലോ like (free guy) മൂവിയിൽ ഉള്ളത് പോലെ അത് നിയന്ധ്രിക്കുന്നത് aliens ആണെങ്കിലോ അഫ്ലുവിനെക്കൊണ്ട് വീഡിയോ ചെയ്യിപ്പിക്കുന്നതും ഞാൻ ഇപ്പോൾ ഈ കമന്റ്‌ ഇടുന്നതും എല്ലാം അവർ ചെയ്യിപ്പിക്കുന്നത് ആണെങ്കിലോ.
    🤨🤔

    • @jometjacob5711
      @jometjacob5711 2 года назад +2

      Aa vedio kure nal mumb evde ettayirunn

    • @AFWORLD
      @AFWORLD  2 года назад +8

      There’s a theory based on this,Called Simulation theory.we already did a video about it. Check out the channel 🖤

    • @yadhukrishnax2
      @yadhukrishnax2 2 года назад +2

      Matrix 😀

  • @mohdmishal
    @mohdmishal 2 года назад +1

    Aysheri🚶‍♂️

  • @safinkuttan9103
    @safinkuttan9103 2 года назад +3

    Aflu bro Vasco Da gama yude history video cheyumo

    • @AFWORLD
      @AFWORLD  2 года назад +5

      Kunjali Marakkarude videoil athellam parayunnund, kand noku 🖤

    • @safinkuttan9103
      @safinkuttan9103 2 года назад +1

      @@AFWORLD ok bro

  • @_abhisheksr_7
    @_abhisheksr_7 2 года назад +1

    First view poli video

  • @kookiegotjams55
    @kookiegotjams55 2 года назад +8

    Welcome back to AF world , aflu here🔥🔥😌

  • @swathikamohanan4884
    @swathikamohanan4884 2 года назад +1

    Supr ചേട്ടാ 💖

  • @fatimashifna6088
    @fatimashifna6088 2 года назад +6

    Ee time travelling sherikkum sathyamaano!! its really intresting topic🌈sherikkum ee bhoomiyil aarenkilum time travel chyyappettathiyitt aarenkilum keettittundo???

    • @NKR_editzz
      @NKR_editzz 2 года назад +2

      Time Travelling possible anennokkeya parayunne in future and some are claiming they came from future by time Travelling but not proved. Maybe it can be possible in future.

  • @lover7882
    @lover7882 2 года назад +1

    Here aflu💜

  • @soccer4745
    @soccer4745 2 года назад +11

    അവർ തിരിച്ചു വരട്ടെ....👽

  • @hitchhikingnomad729
    @hitchhikingnomad729 2 года назад +1

    Good job the great youtuber

  • @akdopgaming6594
    @akdopgaming6594 2 года назад +5

    I could not hear you pls decrease the volume of background music or speak loudly

  • @sachinc.s7814
    @sachinc.s7814 2 года назад +1

    Sharikkum eth pole ayirikko nadanattundavuka 🙂👀🤍

  • @maanavgaming1022
    @maanavgaming1022 2 года назад +3

    Hi I am your fan

  • @happydays3692
    @happydays3692 2 года назад +2

    Americayil evida ticket edukkana

  • @mohammedashraf1616
    @mohammedashraf1616 2 года назад +11

    Aflu പുതുതായി സൃഷ്ടിച്ച കഥ കേൾക്കാൻ ഒരു sugham🥰

  • @uzuhhhhh
    @uzuhhhhh 2 года назад +1

    Karuppine snehikkunna aflu🖤

  • @user-rg9ds2vq8h
    @user-rg9ds2vq8h 2 года назад +4

    എനിക്ക് മാത്രമാണോ AFLUവിനു താടി ഉള്ളതാണ് look എന്ന് തോന്നിയത്. 🔥🔥

  • @helpinghandbyr5169
    @helpinghandbyr5169 2 года назад +1

    Polichu❤️👽

  • @kbsgamer2629
    @kbsgamer2629 2 года назад +5

    Bro appo ee anunakikal engane aan undayath?🤔

  • @sinanmuhammed9413
    @sinanmuhammed9413 2 года назад +1

    Videoyum afluntee... Ayinte edekkoode vernna addum aflunte....
    Pratilipi 😹🙌🏻
    Kolladaaa 🤣🚶‍♂️

  • @babujose9806
    @babujose9806 2 года назад +4

    അർത്ഥമില്ലാത്ത ഹോളിവുഡ് സിനിമകൾക്കുള്ള കഥ ഉണ്ടാക്കാൻ കൊള്ളാം. ഇനി ഏതെങ്കിലും സിനിമയാണോ എന്നും അറിയത്തില്ല.

    • @NKR_editzz
      @NKR_editzz 2 года назад +1

      Eetho cinema anennu thonunnu.

    • @babujose9806
      @babujose9806 2 года назад +1

      @@NKR_editzz എന്റെ ഒരു സുഹൃത്ത് ഉണ്ട് ഇംഗ്ലീഷ് സിനിമകളിലെ കഥകൾ പരിവർത്തനം ചെയ്തു പറഞ്ഞു തരും നമ്മൾ അതിശയത്തോടെ കേട്ടിരിക്കും, അതോടൊപ്പം തെല്ലു അസൂയയും. കുറച്ചു കാലം കഴിഞ്ഞു മനസിലായി തമിഴ് നാട്ടിലൊക്കെ മൊഴിമാറ്റം ചെയ്ത ഇതുപോലുള്ള സിനിമയുടെ കാസറ്റ് ഉണ്ടാകും, ഇതുകണ്ടിട്ടാണ് 😃😃😃 അന്നു നമ്മൾക്ക് ഇതറിയില്ല. അന്നു തുടങ്ങിയതാ കെട്ടുകഥകളോടുള്ള ഇഷ്ടമില്ലായ്മ. അവനെ ഓർമ വന്നു ( ശാസ്ത്രന്വേഷണവും അതു ചർച്ചചെയ്യപ്പെടുന്നതും വളരെ നല്ലതാണ് ഇതുപോലെ ഒരു ലോജിക്കും ഇല്ലാതെ സംഭവങ്ങൾ വിവരിക്കുമ്പോൾ എന്താണ് പറയേണ്ടത് )

  • @invisiblethunder564
    @invisiblethunder564 2 года назад +1

    Bro korach sound kooti parayumo

  • @enimiee
    @enimiee 2 года назад +5

    First aavan nokkiyatha but ads 🥺💔

  • @A_K_H_I_L__
    @A_K_H_I_L__ 2 года назад +2

    Love from AF WORLD🖤🖤🖤🖤

  • @an77inlove66
    @an77inlove66 2 года назад +5

    എല്ലാരും നോമ്പ് നോറ്റോ guys😁🤍