2045 ൽ നിന്ന് വന്ന ആദമിൻ്റെ ഞെട്ടിക്കുന്ന വാക്കുകൾ | TIME TRAVELER FROM 2045 MALAYALAM | AFWORLD

Поделиться
HTML-код
  • Опубликовано: 10 сен 2021
  • Download Coinswitch kuber App and Get Rs 50 instant Bonus : coinswitch.co/in/refer?tag=ext8
    Subscribe Coinswitch kuber yt channel : / coinswitchkuber
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 4,3 тыс.

  • @AFWORLD
    @AFWORLD  2 года назад +1191

    Download Coinswitch kuber App and Get Rs 50 instant Bonus : coinswitch.co/in/refer?tag=ext8
    Subscribe Coinswitch kuber yt channel : ruclips.net/user/CoinSwitchKuber

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +23

      ഒക്കെ സെറ്റ് ആക്കിയിട്ടുണ്ട്

    • @monstergamermalayalam7255
      @monstergamermalayalam7255 2 года назад +10

      Pls

    • @statusking8275
      @statusking8275 2 года назад +20

      19 പേര് വിചാരിച്ചാൽ എനിക്ക് 1.30k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @gautham.https..
      @gautham.https.. 2 года назад +5

      Ayn

    • @mrkaalangaming4128
      @mrkaalangaming4128 2 года назад +6

      എന്റെ പോലെയുള്ള പാവം യുട്യൂബറിനെ സ്‌പോർട് ചെയ്യാമോ 😔

  • @kirank1561
    @kirank1561 2 года назад +1649

    2012 ൽ ലോകം അവസാനിക്കും എന്ന് കേട്ടവർ ഉണ്ടോ 😂

    • @ashiquenm629
      @ashiquenm629 2 года назад +68

      എന്റമ്മോ എന്തു കോമെടി ആയിരുന്നു അതൊക്കെ....🤣🤣🤣

    • @MJ_0077
      @MJ_0077 2 года назад +131

      അന്ന് ലോകം അവസാനിക്കുമോ എന്ന് ആകാശത്തേക്ക് നോക്കിയിരുന്ന ഞാൻ 😌

    • @mehdiashraf4124
      @mehdiashraf4124 2 года назад +57

      2012 December 6 🤭😂

    • @aswink6008
      @aswink6008 2 года назад +30

      @@mehdiashraf4124 2012 December 21

    • @little_lilly020
      @little_lilly020 2 года назад +40

      Njn ann LKG 😌😁

  • @user-zf7ox6uz5k
    @user-zf7ox6uz5k 2 года назад +1186

    കൊറോണയും നിപയും
    ഒരു തേങ്ങയും ഇല്ലാത്ത
    ലോകത്ത് ഒരവസരം കൂടി...!!🚶🏻‍♂️❤

    • @gamingkids9312
      @gamingkids9312 2 года назад +13

      🤣

    • @sheebasafeer6823
      @sheebasafeer6823 2 года назад +110

      തേങ്ങ ഇല്ലെങ്കിൽ ചമ്മന്തി ഉണ്ടാക്കാൻ പറ്റില😂😆😁😋🙃😊

    • @ramshad9913
      @ramshad9913 2 года назад +11

      @@sheebasafeer6823 😂🤣😂

    • @amveditsanime950
      @amveditsanime950 2 года назад +7

      @@sheebasafeer6823 😂😂

    • @Samith9003
      @Samith9003 2 года назад +21

      Oru pravashyam koodi CORONAyillaathha Aaa Pazhaya LOKAM Kananam....Alle...Ehh?

  • @safasafvanvlog5699
    @safasafvanvlog5699 2 года назад +383

    ഓരോ മനുഷന്റെ ഉള്ളിലും ഉള്ള ഒരു ആഗ്രഹം ടൈം ട്രാവൽ ✌️✌️✌️

    • @ambilykcsaneesh8586
      @ambilykcsaneesh8586 2 года назад +6

      Time travel ചെയ്യുവാണെങ്കിലും ഏത് വർഷത്തിലേക്ക് പോകും

    • @ambilykcsaneesh8586
      @ambilykcsaneesh8586 2 года назад +6

      ഞാനാണെങ്കിൽ എന്റെ ഭാവി 😃

    • @abgaming7044
      @abgaming7044 2 года назад +3

      @@ambilykcsaneesh8586 2008

    • @Women10126
      @Women10126 2 года назад +1

      Yahhh✨️

    • @abgaming7044
      @abgaming7044 2 года назад +1

      @Neena Jobind Bitcoin start ചെയ്തത് ആ സമയമാണ് നീനാ.😁😁

  • @aju_aj6419
    @aju_aj6419 2 года назад +198

    Time traveling ഉണ്ടായിരുന്നെങ്കിൽ ഒരു വട്ടം പിറകിലോട്ട് പോവാമായിരുന്നു.🙂🦋

    • @prakasanp.k3885
      @prakasanp.k3885 2 года назад +5

      Njanum

    • @user-ej7mo5es7z
      @user-ej7mo5es7z 2 года назад +1

      🙂🕊️

    • @8943432293
      @8943432293 2 года назад +2

      എന്തിനാ

    • @aju_aj6419
      @aju_aj6419 2 года назад +3

      @@8943432293 korch Karyangl cheyan ind 🌚🌝

    • @alexmmmuttathukari885
      @alexmmmuttathukari885 2 года назад +2

      Flash enu paryunna series kandukazhiyumbol time travel cheyanulla kothy pokkolum 🙃🙃

  • @Anzuuu77
    @Anzuuu77 2 года назад +936

    ആ ശബ്ദം
    കേൾക്കുമ്പോൾ
    തന്നെ ഹെഡ്സെറ്റ് തപ്പാൻ
    തുടങ്ങും...!🥰🙌🏻

  • @myApexTV
    @myApexTV 2 года назад +530

    Thanks for sharing our video! Feel free to talk about any of our other videos!

    • @terminal9191
      @terminal9191 2 года назад +10

      Hello

    • @shldash9537
      @shldash9537 2 года назад +8

      😳😳

    • @why7763
      @why7763 2 года назад +33

      Vellom sathiyamano setta

    • @shldash9537
      @shldash9537 2 года назад +6

      @@why7763 😂😂

    • @terminal9191
      @terminal9191 2 года назад +30

      പുതിയ ആരെങ്കിലും Timetravel ചെയ്ത് വന്നെങ്കിൽ ആദ്യം തന്നെ Aflu ചേട്ടന് ഒരു interview കൊടുക്കാൻ പറയേനെ 🤗

  • @MH_Altro_Yt
    @MH_Altro_Yt 2 года назад +471

    ഭാവിയിൽ നല്ലത് മാത്രം നടന്നാൽ മതിയായിരുന്നു. അങ്ങനെ നടക്കാൻ എല്ലാവരും പ്രാർത്ഥിക്കുക 🙏

    • @HARIKRISHNAN-gx9px
      @HARIKRISHNAN-gx9px 2 года назад +3

      Athinu manushyar ellathakanam ellam nashipichu

    • @joelrinish2
      @joelrinish2 2 года назад +12

      ഭാവിയിൽ mask ഇല്ലാണ്ട് പുറത്തു ഇറങ്ങാൻ പറ്റിയാ മതിയായിരുന്നു

    • @HARIKRISHNAN-gx9px
      @HARIKRISHNAN-gx9px 2 года назад +4

      @@joelrinish2 pattum bro

    • @trickshotyt1920
      @trickshotyt1920 2 года назад +3

      Tes bro

    • @ashiqnaveed9379
      @ashiqnaveed9379 2 года назад +1

      Variety venam mone

  • @user-do9mf3ti4k
    @user-do9mf3ti4k 2 года назад +134

    ലോകം എത്ര മാറിയാലും എന്റെ വീട്ടിൽ കഞ്ഞിയും പയറും ആണ് 🤭

  • @souravchandran9039
    @souravchandran9039 2 года назад +78

    ഒരു ഒറ്റ ഗവണ്മെന്റ് ആണ് എല്ലാവരെയുംമ് ഭരിക്കുന്നതെങ്കിലും. ആർമിയുടെ ആവശ്യകത എന്തിനാണ് 🤔

    • @jinshadjinu4483
      @jinshadjinu4483 2 года назад

      Athe

    • @jasim_leo_2878
      @jasim_leo_2878 2 года назад +11

      Aliens varumbo kollan😂

    • @visible1904
      @visible1904 2 года назад +2

      ആഭ്യന്തര കലാപങ്ങൾ
      ഏലിയൻ അറ്റാക്ക്
      ദുരന്തനിവാരണം
      ഒകെ വേണ്ടി ആയിരിക്കും

    • @Sebaattiii
      @Sebaattiii 2 года назад +1

      Correct 😊😊

  • @dukestuber6740
    @dukestuber6740 2 года назад +263

    2021 ആയപ്പോഴേ എല്ലാവരും ഞെട്ടി ഇനി 2045 ന്റെ കാര്യം പറയണോ 😂😂😂.... കലികാലം....

  • @healthiswealth4890
    @healthiswealth4890 2 года назад +137

    ഒരു 2050 കുടുംബശ്രീ കാഴ്ച..... "കേട്ടോ സരളേ... അപർത്തെ രമണിടെ മോൾ ആ മാക്കാച്ചി മോറാനെ പോലെ ഉള്ളവൻ ഇല്ലേ...എന്താ പറയാൻ. ആ ഏലിയൻ അവൻ തന്നെ.....അവന്റെ ഒപ്പം ഒളിച്ചോടി ത്രേ....ഇപ്പഴത്തെ പിള്ളേർ.... 😌

    • @hydrosek1565
      @hydrosek1565 2 года назад +4

      😹💥

    • @siva6312
      @siva6312 2 года назад +26

      2050 il സരളയും രമണിയും ഒന്നും കാണില്ല, ദേവനന്ദയും അമേയയും ഒക്കെ ആയരികും 😂

    • @healthiswealth4890
      @healthiswealth4890 2 года назад +3

      @@siva6312 😌

    • @smileinpain356
      @smileinpain356 2 года назад +5

      @@siva6312 ee rand namil onn ningalude sister allenkil lover allenkil crush

    • @hamidkoyathangal630
      @hamidkoyathangal630 2 года назад +2

      😂😂

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 года назад +23

    ഏതെങ്കിലും കാലത്ത് ഏലിയൻസ് വന്ന ഭൂമിയെ മുഴുവനായി പിടിച്ചടക്കാൻ ഉദ്ദേശിച്ചാൽ അന്ന് രാജ്യങ്ങളെല്ലാം ഒന്നുചേരാൻ ചാൻസ് ഉണ്ട്.

  • @badcr7623
    @badcr7623 2 года назад +103

    നമുക്ക് ഒന്നും പറയാൻ പറ്റില്ല കാരണം ഇനി അങ്ങോട്ടുള്ള ദിവസങ്ങളായാലും വർഷങ്ങളായാലും എന്തോക്കെ സംഭവിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല. എല്ലാം ഒരാൾക്ക് മാത്രമേ അറിയൂ ദൈവത്തിന്. 🙏

    • @ibru-editz
      @ibru-editz 2 года назад +3

      100 aavan sahayikkumo please please please please

    • @trolls_memesBySha
      @trolls_memesBySha 2 года назад +2

      ഒരു പക്ഷെ ദൈവം ഇല്ലങ്കിൽ

    • @stranger5962
      @stranger5962 2 года назад +1

      @@ibru-editz athinidak 🤧

    • @ibru-editz
      @ibru-editz 2 года назад

      @@stranger5962 endh bro manasilayilla

    • @stranger5962
      @stranger5962 2 года назад

      @@ibru-editz ninak onnum vera pani illa subscribers nu vendi ingnae irakaan😏

  • @user-zh7kp6fu2j
    @user-zh7kp6fu2j 2 года назад +208

    5:52
    എന്നിട്ട് venom പട്ടിയും പൂച്ച യും
    പോലെ ഡിനോസർ റോഡിൽ ലൂടെ ഓടി nadkan😅

  • @AJSL8921
    @AJSL8921 2 года назад +54

    AFTER 25 YEAR I WILL COME HERE 🌻

    • @______tanuja.h4254
      @______tanuja.h4254 2 года назад +6

      ⚡✨

    • @aneesh4394
      @aneesh4394 Год назад +1

      അതുവരെ കാത്തിരിക്കാൻ പറ്റില്ല 2025 മതിയായിരുന്നു

  • @midhlaj__roshan
    @midhlaj__roshan 2 года назад +572

    ഈ ടൈം ട്രാവൽ ചെയ്തവക്കൊക്കെ ഒരുമിച് കൂടി ഒരു മീറ്റ് അപ്പ്‌ നടത്തിക്കൂടെ
    എന്തകൊണ്ടും ആത് വളരെ നന്നായിരിക്കും 😁🙏
    ആദ്യമായിട്ടാണ് ഇത്രയും like കിട്ടുന്നത് 🙃

    • @SajiksKs
      @SajiksKs 2 года назад +5

      🤭

    • @SajiksKs
      @SajiksKs 2 года назад +3

      Athe💯

    • @MWM_Wild
      @MWM_Wild 2 года назад +1

      😂

    • @refamariyam8812
      @refamariyam8812 2 года назад +9

      ath indd stephen hawking nadthiyitundd

    • @Team_unica
      @Team_unica 2 года назад +7

      23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz💔💔💔

  • @gamingwithvaishu260
    @gamingwithvaishu260 2 года назад +9

    2045 ഇൽ എന്റെ ഈ comment കാണുന്നവർ ഉണ്ടോ 😁😁

    • @cajinn6715
      @cajinn6715 2 года назад +1

      ദീർഘ വീഷണം

  • @manudeva6b367
    @manudeva6b367 2 года назад +27

    6:18 waiting for it 🔥🔥🔥🔥👌👌👍👍
    6:25 teleportation 💯💯

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 года назад +7

    നന്നായിട്ടുണ്ട് നിങ്ങളുടെ അവതരണം അടിപൊളി ആണ് well done

  • @user-rc9ez2vx8u
    @user-rc9ez2vx8u 2 года назад +320

    പഴയ കാലതെക്ക് മടങ്ങി പോകാനാണ് എന്റെ ആഗ്രഹം 😭കഴിഞ്ഞു പോയ കാലമേ .,....😘

    • @ajuthomas9955
      @ajuthomas9955 2 года назад +16

      Sathyam njanum athu kothikkunnu kittilallo

    • @techbytech2012
      @techbytech2012 2 года назад +10

      sathyam pazhe kallam nale rasam 😊

    • @ajuthomas9955
      @ajuthomas9955 2 года назад +1

      @@techbytech2012 theeerchayayum ippozhathe ishtamalla appozha 2045 ippol thanne nashichu oombi kidakkuva appozha 2045 il

    • @I_am_renneesh
      @I_am_renneesh 2 года назад +9

      കാലമേ പോയിടാം...

    • @jasirk9058
      @jasirk9058 2 года назад +5

      Njanum athann agrahikkunath

  • @arya4913
    @arya4913 2 года назад +431

    ചില സമയങ്ങളിൽ ആകപ്പാടെ മൂഞ്ചി പോകുമ്പോൾ time travel ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന ലെ ഞാൻ🤒

    • @madhinnilav1147
      @madhinnilav1147 2 года назад

      @Lalluz 😂😁

    • @ReejithThembari
      @ReejithThembari 2 года назад +1

      അവിടുന്ന് മൂഞ്ചിയിട്ടാണ് ഇവിടെ വന്നതെങ്കിലോ!?

    • @Team_unica
      @Team_unica 2 года назад +5

      23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz💔

    • @hai5818
      @hai5818 2 года назад +2

      @@Team_unica ah cheyam

    • @pestecher915
      @pestecher915 2 года назад

      @@Team_unica 56 video ititu kitunila pineya 23

  • @soorya.s2382
    @soorya.s2382 2 года назад +3

    Poli sanam ❤

  • @simplemakerskerala3720
    @simplemakerskerala3720 2 года назад +1

    Ithupole arrivu nalkkunna youtuber♥️♥️ alfu chettan

  • @footytop2193
    @footytop2193 2 года назад +268

    2045 ൽ നമുക്ക് അഫ്ലുവിന്റെ ഈ വീഡിയോ ഒന്നൂടി കണ്ട് നോക്കാം സൂർത്തുക്കളെ 😂👌

  • @user-dl7ne6lu9f
    @user-dl7ne6lu9f 2 года назад +188

    ഞാൻ 2031ൽ നിന്ന് വന്നതാണ്..... ഇക്കൊല്ലം പ്ലസ് one പരീക്ഷ ശിവൻ കുട്ടി സാറും സർക്കാരും നടത്തും !!!😌
    Edit: ഇപ്പൊ എന്തായി ഞാൻ പറഞ്ഞത് ശെരി ആയില്ലേ 🙃

  • @hashimyazeed1335
    @hashimyazeed1335 2 года назад

    super aflu

  • @Doctoroffmobilephone
    @Doctoroffmobilephone 2 года назад +34

    ഞാൻ ത്തീർച്ചയായും പാസ്റ്റിലേക്ക് പോവും. കാരണം ദൈവം ഉണ്ടോ എന്ന് എനിക്ക് അറിയണം.

  • @chakkarakannan5078
    @chakkarakannan5078 2 года назад +96

    Welcome to AF WORLD AFLU HERE ennu ikka paranju kelkkumbo ulla aa feel athu veralevelanu😀😀✌✌😍😍

  • @thefootballlover1742
    @thefootballlover1742 2 года назад +168

    ഇരുട്ടിന്റെ രാജകുമാരൻ അഫ്ലൂവിന്റെ ഓരോ കഥയുടെ അവതരണവും കേട്ടിരിക്കാൻ നല്ല രസാ... "😍✨️അഫ്ലൂവിന്റെ സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ...!!❤️

    • @adam-qi8is
      @adam-qi8is 2 года назад +7

      സ്ഥിരം പ്രേക്ഷകർ അതു മാറ്റി വിയൂസ് അക്കി 🤭🤭

    • @aromalleo10_.
      @aromalleo10_. 2 года назад +3

      @@adam-qi8is 😂

    • @angelgeorge8353
      @angelgeorge8353 2 года назад

      Yaa indallo😁

    • @athul_leo__
      @athul_leo__ 2 года назад

      Pinnalla

    • @kbox8099
      @kbox8099 2 года назад +1

      ഉണ്ടല്ലോ

  • @aromal5460
    @aromal5460 2 года назад +10

    13:54 ഞാൻ past ലേക്ക് പോയി പരീക്ഷ കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലും 😜

  • @_faaid_
    @_faaid_ 2 года назад +2

    Enthokke ayalum aflu poliya🤩

  • @libinkrishna6412
    @libinkrishna6412 2 года назад +178

    "Corona മാറുമെന്ന് പറഞ്ഞോ അയാള് "😒😂

  • @spectatorff3600
    @spectatorff3600 2 года назад +191

    aflu's logo black&white suit
    and his T shirt
    respect 🌷🌷🌷

  • @rahulparco
    @rahulparco 2 года назад +1

    പുളളി പറഞ്ഞതൊക്കെ സത്യമാണ് ഞാനും 2045 ആണ് comment ചെയ്യുന്നത്. പക്ഷേ നമ്മുടെ കേരളത്തിൽ ഈ മാറ്റങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഇന്ന് 2045 ആയിട്ടും ഇവിടെ ഹർത്താൽ ആണ്. പ്രട്രോൾ വില വർധനവ് കാരണം.

  • @sngaming8820
    @sngaming8820 2 года назад +1

    Polli video

  • @cobasgaming3217
    @cobasgaming3217 2 года назад +255

    3015 നിന്ന് വന്നതാ ഞാൻ 🥵 Robot കാരണം ജീവിക്കാൻ വയ്യ... നമ്മളെ അവർ അടിമകൾ ആക്കി കൊണ്ട് ഇരികുവ
    പിന്നെ Aliens ഇവിടെ അമ്മയും കുട്ടികളും ആയി സുഖമായിട്ട് ജീവിക്കുക ആണ് 😂

    • @littlehappiness453
      @littlehappiness453 2 года назад +21

      Nan 3057 ninn vannathaa nan avde pradhana manthri aan 😎

    • @doctorlive3602
      @doctorlive3602 2 года назад +12

      njan 4000 ninnaa varunnathu ivida bayangara choodaaa. oru plantum illaa. yellarum marikkarayii

    • @Milllluu
      @Milllluu 2 года назад +2

      😨

    • @sheebasafeer6823
      @sheebasafeer6823 2 года назад +11

      നീ alien കുഞ്ഞാണോ👽🙃😊😂😊😎🤪😂😄🤪😏

    • @sheebasafeer6823
      @sheebasafeer6823 2 года назад +12

      @@doctorlive3602 cartoonile കഥ😏😆😊

  • @CWS_2.0
    @CWS_2.0 2 года назад +342

    "Future"ആരും ഒന്ന് എത്താൻ കൊതിക്കുന്ന മാന്ത്രിക ലോകം 🌍😍🥰

    • @mohamedjaseel6384
      @mohamedjaseel6384 2 года назад +16

      നീ ഇപ്പോഴും future lekk alle pokunnath

    • @Abhinav_rs
      @Abhinav_rs 2 года назад +3

      @@mohamedjaseel6384 sheriya🙄

    • @amveditsanime950
      @amveditsanime950 2 года назад +5

      nee eppol enale kand future aanu jeevikunne 🤐😂🤭

    • @richurichu7857
      @richurichu7857 2 года назад +2

      HAY SSM NAN NINDE VIDEOS KANARUND I AM BIG FAN

    • @funrise369
      @funrise369 2 года назад +2

      👽 me

  • @sukumarakurup8439
    @sukumarakurup8439 2 года назад

    Aflu Bro Antikythera mechanism topic aayi oru video cheyyamo

  • @bushrarasheed8520
    @bushrarasheed8520 2 года назад

    Intro polli😎

  • @_.zoro.fx.
    @_.zoro.fx. 2 года назад +61

    Time travel ചെയ്യാൻ പറ്റുമെങ്കിൽ ഞാൻ question paper adich maattum😌😌😌
    +1 🥺

  • @Theking-pu3or
    @Theking-pu3or 2 года назад +58

    ഈ ടൈം ട്രാവൽ ഉണ്ടെങ്കിൽ എന്റെ ബാല്യകാലത്തിലേക്ക് ഞാൻ ആദ്യം പോകും

  • @vickybob2110
    @vickybob2110 2 года назад +23

    നിങ്ങളുടെ വിഡിയോ വളരെ അതികം ഇന്ട്രെസ്റ്റിംഗ് ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreelathaanilkumar945
    @sreelathaanilkumar945 2 года назад

    Super video

  • @_._Sabynah_._
    @_._Sabynah_._ 2 года назад +120

    *Time travel ഇണ്ടാർന്നാൽ 2019ലേക്ക് പോവായിരുന്നു... അത്രക്ക് മടുത്തു ഈ ജീവിതം...!! 🥲🙂🤕*

    • @adam-qi8is
      @adam-qi8is 2 года назад +3

      😪😰

    • @mohamedjaseel6384
      @mohamedjaseel6384 2 года назад +3

      പോകുമ്പോൾ ഞാനും ഉണ്ടാകും

    • @teamlollipop4039
      @teamlollipop4039 2 года назад +1

      Enneyum kondupokane😒🥲

    • @Shutterspeedz
      @Shutterspeedz 2 года назад +12

      എടൊ മണ്ടാ, 2019 പോയാൽ പിന്നേം 1വർഷം അല്ലെ കാണു
      2012 പോ

    • @user-mn9yi4kd6s
      @user-mn9yi4kd6s 2 года назад +2

      2019 alla 2000 that was super

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 года назад +18

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നടന്നു വന്നവർ ആരൊക്കെ

    • @statusking8275
      @statusking8275 2 года назад +1

      19 പേര് വിചാരിച്ചാൽ എനിക്ക് 1.30k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @st4rboy277
      @st4rboy277 2 года назад

      നടന്നല്ല്ല ഓടി ചാടി 😍😍

    • @techmedianumber1
      @techmedianumber1 2 года назад

      👈👈👈 56ആകുവാൻ ഒരാളുടെ കൂറവ്

  • @nivedaa3756
    @nivedaa3756 2 года назад +1

    Poli Sanam

  • @gamersspec3932
    @gamersspec3932 2 года назад +2

    Grandfather paradox aayathu konnaal alternative reality, multiverse, paralleluniverse ennathu thudagum appol reality 1 secondil infinite realities aakum aghane indirect aayi space time ratio, balance thakarum athu vazhi universe multiple aayi split aakum
    Churukathil paranjal chathaal mathi ennu vichaarickum

  • @abhisheka4456
    @abhisheka4456 2 года назад +59

    12:10 ഈ കാര്യങ്ങളൊക്കെ doreamon ill വ്യക്തമാണ്.... ♥️

  • @rahulravi3447
    @rahulravi3447 2 года назад +25

    6:27 ഇനി മൂപ്പർ പറയുന്നത് Alien 👽 വരുന്നത് ഭൂമിയുടെ അടിയിൽ അഥവാ hollow earth AGARTHA യിൽ നിന്നാണെങ്കിൽ 🧐🧐

  • @ajinuniverse856
    @ajinuniverse856 2 года назад

    Chettan Poliyanu

  • @Seskyyyyy
    @Seskyyyyy 2 года назад +4

    Bro aa dressing trends aayittulla karyam correct akan chance und Karanam ipol namuk different coloursil dress kittunnathu kondu thanne namalk dress select cheyanum okke time povum but if there is only difference in design and not in colour then we can save time ith ente oru opinion ann

  • @user-gh2fd8kg6v
    @user-gh2fd8kg6v 2 года назад +147

    bro നിങ്ങളുടെ എല്ലാ വീഡിയോസും വേറെ level ആണ് ഇതു പോലെത്തെ നല്ല അറിവുകൾ പറഞ്ഞു തരുന്ന aflu poliyelle😉

    • @seno6090
      @seno6090 2 года назад +2

      Pinnelah

    • @rajeevpalayulla9554
      @rajeevpalayulla9554 2 года назад +1

      Polithanne ✌️🤙🤙🖤❤️

    • @ibru-editz
      @ibru-editz 2 года назад +1

      100 aavan sahayikkumo please please please please

    • @su_bra_mani
      @su_bra_mani 2 года назад +2

      @@ibru-editz orikkalum illa bro 🤣🤣🤣🤣

    • @ibru-editz
      @ibru-editz 2 года назад +2

      @@su_bra_mani 😂😂😂

  • @jopan0073
    @jopan0073 2 года назад +459

    ബാക്കി എല്ലാം അവിടെ ഇരിക്കട്ടെ....ഒരു ചോദ്യം
    ഇപ്പോൾ aadam എവിടെ ആണ്?? 🤔 തിരിച്ചു പോയാ😂

    • @_mhd.altaf_
      @_mhd.altaf_ 2 года назад +55

      Ath Nalla Oru Question , pakshe Answer ariyille🙈🙈

    • @sniper7140
      @sniper7140 2 года назад +84

      pulli corona vannu thatti ppoi.....

    • @_mhd.altaf_
      @_mhd.altaf_ 2 года назад +25

      @@sniper7140 ohh😳

    • @sniper7140
      @sniper7140 2 года назад +20

      😁😁😁

    • @_mhd.altaf_
      @_mhd.altaf_ 2 года назад +18

      @@sniper7140 🤭🤣

  • @shameershameer3589
    @shameershameer3589 2 года назад +2

    അഫ്ലൂ uyir😍

  • @fromatozstreams5474
    @fromatozstreams5474 2 года назад +252

    final twist of story - adam was a SCRIPT writer😂😂

  • @thefootballlover1742
    @thefootballlover1742 2 года назад +45

    ഇതുപോലെയുള്ള കഥയുടെ അവതരണം രാത്രിയിൽ തന്നെ കാണാൻ അല്ലെങ്കിലും ഒര് പ്രതേക ത്രില്ല് തന്നെയാണ്...!!"😁🥰❤️

    • @techmedianumber1
      @techmedianumber1 2 года назад

      👈👈👈 56ആകുവാൻ ഒരാളുടെ കൂറവ്

  • @hopworld434
    @hopworld434 2 года назад +2

    Super bro 👌

  • @vjcreations7188
    @vjcreations7188 2 года назад +4

    ഭൂമിയിലേക്ക് ഇനിയും ഡൈനോസേർസ് ഒക്കെ പിന്നയും വന്നാൽ... നുമ്മടെ ഫിറോസിക്ക ഉള്ളിയും ചേർത്ത് വരട്ടിക്കോളും😁😁😁

  • @meghana5196
    @meghana5196 2 года назад +427

    Aflu : In future continents may become district
    Me : so Kerala will become bus stand😂😂

  • @gautham.https..
    @gautham.https.. 2 года назад +80

    Yesterday is history.
    Tomorrow is mystery.
    Today is gift.
    Thats why its called “present

    • @3812editz
      @3812editz 2 года назад +5

      The legend oogway's diologue
      From kung fu panda

    • @Suryan91
      @Suryan91 2 года назад +1

      Kumfu panda

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +12

      കേട്ട് കേട്ട് തലയ്ക്ക് വട്ടു പിടിച്ചു 🙄

    • @gautham.https..
      @gautham.https.. 2 года назад +1

      @@akshay-vloggerfan2863 😂🙏

    • @gautham.https..
      @gautham.https.. 2 года назад +3

      @@akshay-vloggerfan2863 വെറുതെ ഇട്ടതാ കയിഞ്ഞ പ്രാവശ്യം ഇട്ടപോ aflu reply തന്നിരുന്നു😅

  • @akshayrams5166
    @akshayrams5166 2 года назад +2

    Enna poliii

  • @ahammedsafvan7691
    @ahammedsafvan7691 2 года назад +12

    ഇതെല്ലാം നുണ കഥകൾ മാത്രമാണ് 😊. ഈ പറഞ്ഞ ആദം എന്ന വെക്തി വലിയ ആളായിരിക്കാം. പക്ഷെ ഇതൊക്കെ പ്രാക്ടിക്കൽ ആയി നടക്കുമോ. ഒന്ന് ചിന്തിച്ചാൽ മനസ്സിലാവില്ലേ 💯😘😍

    • @anan9363
      @anan9363 2 года назад

      Pakshe chinthikan nalla reson🤣 imagination makes happy

  • @HARI-td5uw
    @HARI-td5uw 2 года назад +9

    Oru വശത്ത് Online class ഉം മറുവശത്ത് aflu വിന്റെ vedioയും 😊😊😊

  • @lucasir565
    @lucasir565 2 года назад +22

    😂😂nan 2045ഇൽ നിന്നും വന്നതാണ് നാനും ആദമും ഒരുമിച്ച് വന്നതാണ് അവൻ മൂത്രമൊസിക്കാൻ പോയതാണ് പിന്നെ കണ്ടില്ല

  • @Shibivlog
    @Shibivlog 2 года назад

    Anikk bayankaram ishtam ann i vidio

  • @alsephinalight2391
    @alsephinalight2391 2 года назад +2

    Brother sound clarity perfect anu but kurachukudi bass avato pathuke kurachu kude perfect aiyettu Dolby Atmos pole aku stero anuengelum headset use chiyumbol changing mix chiyu thank you wish you all success brother

  • @steverogers870
    @steverogers870 2 года назад +66

    ഇയാൾ കൊറോണ പ്രവചിച്ചില്ലല്ലോ.ഇതൊക്കെ തള്ള് ആണ്😏😏

  • @abiabhi7525
    @abiabhi7525 2 года назад +41

    2040 ഇത് ഒന്നും നടന്നിലേൽ അവനെ കേറ്റിയിട്ടു ചട്ടവർ കൊണ്ട് അടിക്കണം

  • @adharshreghu3270
    @adharshreghu3270 2 года назад +39

    എവടെ trump രണ്ടാമത് വരും എന്ന് പറഞ്ഞ time traveler

  • @AliAkbar-bq9hd
    @AliAkbar-bq9hd 2 года назад

    Am waiting ⏳😎

  • @Me-bq2dy
    @Me-bq2dy 2 года назад +55

    അവസാനം aflu പറഞ്ഞ qustion അയാളോട് ചോദിച്ചു കൂടായിരുന്നോ ❓️

  • @leoarshzd30
    @leoarshzd30 2 года назад +71

    ❤ മടിയില്ലാതെ ഇപ്പോൾ ഒരു ആഴ്ചയും മുടങ്ങാതെ വീഡിയോ Up Load ചെയ്യുന്ന Aflu ഇഷ്ട്ടം...!! 😘

  • @Cruzzyyyyy
    @Cruzzyyyyy 2 года назад +1

    2045anjoood koode ninte channel 1. Cr adikum🥰🥰🥰🥰🥰

  • @koshyvarghese3769
    @koshyvarghese3769 2 года назад

    Aflu Chetan poliyaato

  • @allanpkoshy7422
    @allanpkoshy7422 2 года назад +7

    ഞാൻ timetravel ചെയ്തു വന്നതാണ്. അടുത്ത കൊല്ലം
    എല്ലാവർക്കും
    ഒരു വയസ് കൂടും. സത്യം

  • @sheebasafeer6823
    @sheebasafeer6823 2 года назад +324

    ഒരു time travel മെഷീൻ കിട്ടിയാൽ
    കിളി പോയി അതിലും നോക്കിയിരിക്കും😁😁

    • @9e29amal2
      @9e29amal2 2 года назад +1

      KAZIJA

    • @abhijith8469
      @abhijith8469 2 года назад +1

      😂

    • @ibru-editz
      @ibru-editz 2 года назад +2

      100 aavan sahayikkumo please please please please

    • @Adhil__7
      @Adhil__7 2 года назад +4

      @@ibru-editz 1M aavan sahayikkumo please please please please....!😼😌

    • @ibru-editz
      @ibru-editz 2 года назад +1

      @@Adhil__7 1M aano 😲😲😲

  • @omg6952
    @omg6952 2 года назад

    I am waiting😎

  • @sydsidheeq3498
    @sydsidheeq3498 2 года назад +1

    poli macheneeee

  • @thaslimrm5334
    @thaslimrm5334 2 года назад +8

    പരീക്ഷയുടെ തലേ ദിവസം മാത്രം time traval നെ പറ്റി ഓർക്കുന്ന le. ഞാൻ

  • @CR__Aliyan__YT
    @CR__Aliyan__YT 2 года назад +113

    യന്തൊക്കെ ട്രവൽ ചെയ്താലും മനുഷ്യൻ മനുഷ്യൻ തന്നെ... സ്വഭാവത്തിൽ ഒരു മാറ്റവും വരില്ല... മനുഷ്യന്റെ. 😊

    • @vanajapb9892
      @vanajapb9892 2 года назад

      Yenthokkeyo undennu thonnunnu..bidenum modiyumokke pandamikkinushesham lokam Puthiya bharanakramathilekku povaanennu newsil kandirunnu..

  • @sijomonsajan8676
    @sijomonsajan8676 2 года назад +5

    ലോകം ഏക ഭരണത്തിൽ വരും എന്ന് ബൈബിളിൽ എത്രയോ കലങ്ങൾക് മുൻപ് എഴുതിയിട്ടുള്ളതാണ് 🤲

  • @lizardcat2728
    @lizardcat2728 2 года назад +1

    Ikka Mahabharatathe kurich oru vdo cheyyo please ikka

  • @Noboy360
    @Noboy360 2 года назад +8

    Enne pole time traveline kurich othiri nammude alfunte aduthenu padichaa arelum undoo😇

  • @justsubscribe5649
    @justsubscribe5649 2 года назад +32

    പടച്ചോൻ വിചാരിച്ചാൽ ഒരു പുല്ലും നടകൂല❤

    • @sanookaani3685
      @sanookaani3685 2 года назад +2

      പടച്ചോനെ വരെ നമ്മൾ ആണ് ഇണ്ടാക്കിയത് പിന്നെ ആണ് 😌

    • @bentennyson9883
      @bentennyson9883 2 года назад +2

      @@sanookaani3685 🤬🤬🤬

    • @ashiquenm629
      @ashiquenm629 2 года назад

      സ്വർഗ്ഗത്തിലെ ഭാഷ അറബി ആണ്

    • @sanookaani3685
      @sanookaani3685 2 года назад

      @@ashiquenm629ഞാൻ എന്തേലും പറഞ്ഞോ അയിന് സ്വർഗത്തെ പറ്റി 😲

    • @sanookaani3685
      @sanookaani3685 2 года назад

      @@bentennyson9883 ❓️❓️❓️

  • @vickybob2110
    @vickybob2110 2 года назад +2

    Yes ഫ്യുച്ചർ

  • @______tanuja.h4254
    @______tanuja.h4254 2 года назад +1

    ohh ellrum orumilunath poliya
    😍😍🙌🙌🙋

  • @intothestory6195
    @intothestory6195 2 года назад +34

    ഇരുട്ടിന്റെ രാജകുമാരൻ 💓💓
    Aflu Here🔥🔥🔥🔥🔥

  • @amazil545
    @amazil545 2 года назад +35

    അഫ്ലൂ ഇക്കാണ്ടെ എല്ലാ വീഡിയോസും കാണുന്ന എത്ര പേരുണ്ട്..!😌❤️

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +2

      ✌️♥️✌️

    • @adam-qi8is
      @adam-qi8is 2 года назад +1

      ഇടുന്നത് എല്ലാം ഒരേ കമൻ്റ് തന്നെ അന്ന് പക്ഷേ വേറെ രീതിയിൽ ഇടുന്നു 😁😇

    • @aromalleo10_.
      @aromalleo10_. 2 года назад

      Njn und😁

  • @abhitalks4268
    @abhitalks4268 2 года назад +6

    Myntra ഉളപ്പോൾ എന്തിനാ black and white 😁

  • @jipcyk9491
    @jipcyk9491 2 года назад

    Super

  • @devipriyas2655
    @devipriyas2655 2 года назад +17

    0:04 njan avathar കണ്ടിട്ടില്ല 😁

  • @sunijafrancis6928
    @sunijafrancis6928 2 года назад +17

    Welcome back to af world എന്നു പറഞ്ഞിട്ട് ഉള്ള മുഖം തിരിക്കൽ അതു കാണാൻ ഉള്ള സുഖം

  • @SterioVibezz
    @SterioVibezz 2 года назад +33

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..😍😍😍

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +5

      ഉണ്ടില്ല ഉണ്ണാൻ പോകുന്നതേയുള്ളൂ 😌

    • @soorajk4420
      @soorajk4420 2 года назад +1

      🥰

    • @nolloff9259
      @nolloff9259 2 года назад +2

      Yes

    • @techmedianumber1
      @techmedianumber1 2 года назад

      👈👈👈 56ആകുവാൻ ഒരാളുടെ കൂറവ്

    • @adam-qi8is
      @adam-qi8is 2 года назад

      @@akshay-vloggerfan2863 ഉണ്ടുന്നതിനെ കുറിച്ച് ഇവിടെ ആരും ചോദിച്ചില്ല 🤭

  • @hafizsonu7435
    @hafizsonu7435 2 года назад +19

    ഞാൻ ഫ്യൂഷറിൽ പോയി ഒരു ലൈൻ സെറ്റാക്കും 🤭🥰🥰

  • @epicgamingyt4037
    @epicgamingyt4037 2 года назад

    Bro time travel egane cheyam next athinte oru video cheyamo ❤️

  • @amalshaji4970
    @amalshaji4970 2 года назад +20

    Enikk time travel machine kittiyaal njn futuril poyi 10 examinte qiestian paper edukkum🤣🤣🤣🤣🤣

    • @aronjames2049
      @aronjames2049 2 года назад

      Appo tva vann ninna edthond pokum 😝

  • @zidhanzidhu
    @zidhanzidhu 2 года назад +6

    നല്ല വിടലാണ് എന്ന് തോന്നിയവർ like അടി 😄

  • @rasheedm6916
    @rasheedm6916 2 года назад

    Ithe pole yulla veryum video und

  • @alphamale2836
    @alphamale2836 2 года назад +7

    I am from 2085
    My classmate is Aflu's grandson...