നമ്മൾ വിശ്വസിച്ചതെല്ലാം പച്ചക്കള്ളം ?!! DARWIN'S THEORY EXPLAINED | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 1,5 тыс.

  • @AFWORLD
    @AFWORLD  2 года назад +802

    Hey Guys, വീഡിയൊ മുഴുവനായ് കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.ഡാർവ്വിന്റെ സിദ്ധാന്തം തെറ്റാണെന്നോ ശരിയാണെന്നോ തെളിയിക്കുകയല്ല മറിച്ച് അതിനെകുറിച്ച് ഒരു ധാരണ നൽകുക എന്നത് മാത്രമാണ് വീഡിയോയുടെ ഉദ്ദേശം
    #getdarkified 🖤😊

    • @Jennifer-fd2zc
      @Jennifer-fd2zc 2 года назад +24

      Ethu 10thi padikan ind.. thanks chetto nalle bio exam anuu SSLC model Darwin's theory padikan ind 😌😊

    • @mejusmee8953
      @mejusmee8953 2 года назад +2

      Seryaanu😂

    • @enthamone9316
      @enthamone9316 2 года назад +8

      Nale model exm anu athil ee bhakam cheriyoru confusion indayirunu nannayi you tube edkan thoniyathu alnkil ithu kanoolayirunu😂

    • @sringa6825
      @sringa6825 2 года назад +3

      Thankzz brohh❤nale bio model exm aahn🙂

    • @navaneeth.leo.1576
      @navaneeth.leo.1576 2 года назад +1

      Bilagy model nu padikkan youtubel keriya njaan. Biolagy last chapter padichi

  • @stanley8555
    @stanley8555 2 года назад +1340

    10 th class il evolutionary theory nnu paranja valare difficult ayatulla portion ethrem മനോഹരമായി അവതരിപ്പിച്ച, AFLU bhai kk nte oru salute🔥🔥🔥🔥🔥

    • @Adithyan_vk
      @Adithyan_vk 2 года назад +64

      Nala biolagy exam ethe sure question

    • @unnimayar5783
      @unnimayar5783 2 года назад +30

      @@Adithyan_vk 10th ppls😂

    • @mejusmee8953
      @mejusmee8953 2 года назад +20

      Naale biology..ee lesson padichattillarnnu...thenkzz😂😂

    • @xoloseditzz
      @xoloseditzz 2 года назад +15

      Athra difficult onnum allallo. Kurach aelle ullu

    • @tumblraudios6065
      @tumblraudios6065 2 года назад +13

      But english medium students "ulakithinoodumm!!! 🙂💔

  • @anandhusree8769
    @anandhusree8769 2 года назад +386

    ശാസ്ത്രം അത്രയും പുരോഗമിക്കാത്ത ആ കാലഘട്ടത്തിൽ അദ്ദേഹം അത് ചിന്തിക്കാൻ കാണിച്ച ബുദ്ധിയോട് respect തോന്നുന്നു.. ❤️❤️ love uu aflu

    • @ahamedyaseen8614
      @ahamedyaseen8614 2 года назад +21

      Love you darwin..afluu alla

    • @Ajay-tg8xs
      @Ajay-tg8xs 2 года назад

      @@ahamedyaseen8614 😂😂

    • @shibugeorge1541
      @shibugeorge1541 Год назад

      Oru videe yuda theory...science nda paril pracharipikapedumpol...puchaam thonbunu..

  • @btsfangirl5025
    @btsfangirl5025 2 года назад +54

    ഞാൻ +1 padikunu historiyil ആദ്യത്തെ പാഠം ആണ് ede
    Eee വിഡിയോയിൽ paryunde എല്ലാം ശരിയാണ്☺️ അവയുടെ fosilugal ആഫ്രിക്കയിൽ നിന്നാണ്
    Kandatiyitulade

  • @ameen41957
    @ameen41957 2 года назад +61

    ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥

  • @sethulakshmin410
    @sethulakshmin410 2 года назад +162

    നാളെ Biology Modal Exam ആണ്. ഇപ്പോൾ ഈ Chapter പഠിച്ച് ചേട്ടൻ്റെ വീഡിയോ വന്നോ എന്ന് നോക്കാൻ വന്നതാ 😆😆

  • @cruzz.720p
    @cruzz.720p 2 года назад +356

    10th ക്ലാസ്സിലെ Last Chapter ഇതാ ഇന്ന് Exam ആ ഇത് കണ്ടപ്പോൾ ആ ആ പാഠം നോക്കിയില്ലലോ എന്ന് ഓർമ്മവന്നത് ഏതായാലും കണ്ടിട്ട് പോകാം 😂❤💞

  • @maxviber1723
    @maxviber1723 2 года назад +8

    സത്യം പറയാമല്ലോ teacher ethui പഠിപിച്ചപോൾ njan മൈൻഡ് ചെയ്തില്ല അനാൽ aflu sir. You are great 💕💕

  • @ajmall___6003
    @ajmall___6003 2 года назад +8

    കുറെ അറിവുകൾ പറഞ്ഞു തരുന്ന മ്മളെ aflu😍❤️

    • @nandhu1077
      @nandhu1077 2 года назад

      Bro ithokke real ano??

  • @RolexGustavo555
    @RolexGustavo555 2 года назад +21

    ഇങ്ങനെയുള്ള ശാസ്ത്ര സത്യങ്ങൾ പറഞ്ഞ തന്ന് മതങ്ങളുടെ പച്ച കള്ളങ്ങൾ പൊളിച്ചടുക്കുന്ന aflun എന്റെ വക big salute🔥🔥🔥

    • @ronaldr1324
      @ronaldr1324 2 года назад +1

      Matham nth kallam ann padipichath

    • @pesman231
      @pesman231 2 года назад

      😒

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 года назад +10

      @@ronaldr1324 mathathil evolution bazhi manushyam aayi ennano padippikkunnathe... 🙂

    • @faithsuperstition3236
      @faithsuperstition3236 2 года назад

      @ antony athe pattikkapettupoyi ente bhalyam

    • @ronaldr1324
      @ronaldr1324 2 года назад +1

      @@ദശമൂലം_ദാമു-സ4വ alla.. Evaluation anu sheri enn prove chyyam pattuo. Athum illalo

  • @fay4z
    @fay4z 2 года назад +16

    ഇന്ന് sslc biology model exam ആണ്.......tysm❤️‍🩹😻

  • @ααα-φ6ξ
    @ααα-φ6ξ 2 года назад +103

    10 std biology 8 chapter explanation, 😹 nale exam ezthan povaan, vdo nannnai useful aayiii❤️ thankz

    • @mallubnl_here
      @mallubnl_here 2 года назад

      😹💯

    • @neyjar0055
      @neyjar0055 2 года назад +2

      7 anno 8 alle

    • @ααα-φ6ξ
      @ααα-φ6ξ 2 года назад +1

      @@neyjar0055 athe athe

    • @anaghablayil6931
      @anaghablayil6931 2 года назад +3

      Ee part deleted alle this year
      Edit: okok states syllabus aanenkil chilappo undakumtto...Njan pettannu cbse aanennu karuthi

  • @ajithieee
    @ajithieee 2 года назад +31

    Biology ser എന്തൊക്കെയോ പറഞ്ഞു അന്ന്...😕❌
    ഇന്ന് ഇപ്പൊ ഇക്ക പറഞ്ഞത് ഇക്ക് വള്ളിപുള്ളി തെറ്റാതെ പറയാൻ കഴിയും 🙂❤️.
    shortcoming of the education sector either

  • @ParvathiTVXA
    @ParvathiTVXA 2 года назад +60

    നാളെ Biology Exam Aannu...😁.. Darwina പഠിച്ചു book വെച്ചതേയുള്ളൂ.. 😇☺️

  • @sharunkalleri4895
    @sharunkalleri4895 2 года назад +14

    ഇരുട്ടിന്റെ രാജകുമാരൻ🖤🖤🖤

  • @pranavnp6033
    @pranavnp6033 2 года назад +1

    നിങ്ങടെ interesting videos ഇനിക്ക് എന്നും ജീവനാണ്

  • @amazingworld640
    @amazingworld640 2 года назад +38

    Once again the king of dark come with mysterious episode🔥🔥🔥

  • @samsamuvel1629
    @samsamuvel1629 2 года назад +1

    നല്ല രസവആണ് അഫ്ലൂ വീഡിയോ കാണാൻ skip അടിക്കാൻ തോന്നില്ല

  • @far_racer_6669
    @far_racer_6669 2 года назад +60

    Nale Bio Exam... Poli... Last Chap 😌💕

    • @Ajay-yc5pm
      @Ajay-yc5pm 2 года назад +6

      😂😂😂 All the best 😁

    • @SaalcoGaming
      @SaalcoGaming 2 года назад +1

      Athu sheriya nale biology aanu 🥲

    • @mohith281
      @mohith281 2 года назад +1

      Social 🤕

    • @SaalcoGaming
      @SaalcoGaming 2 года назад

      @@mohith281 ahh 😖

    • @Ajay-yc5pm
      @Ajay-yc5pm 2 года назад +1

      @@mohith281 enikk science 😁🙈🙈

  • @motivationalhub2126
    @motivationalhub2126 2 года назад +2

    Nee oru teacher aayirnenkil kuttikalokkee enno rakshapettirnnu
    Well explained 🤩🤩🤩

  • @psygaming63
    @psygaming63 2 года назад +84

    Nalle sslc model exam anu biology🥲🥲🥲🥲🥲🥲🥲🥲
    Darwin theory ഒകെ പഠിക്കാൻ ഉള്ളതാ 😂😂
    അതുകൊണ്ട് പറഞ്ഞു തന്നതിന് tnku😂😂♥️♥️♥️

    • @sayanthmk555
      @sayanthmk555 2 года назад +3

      Vallom padicho bro njan onnum padichillaa

    • @psygaming63
      @psygaming63 2 года назад +2

      @@sayanthmk555 😂😂😂പഠിച്ചു കഴഞ്ഞു bro😅ss totatillaaaaaaaa

    • @mejusmee8953
      @mejusmee8953 2 года назад +1

      Ee lesson padichollaarnnu...ippo ee topic manassilaayii😂😂😎😜

    • @DEVINCARLOSss
      @DEVINCARLOSss 2 года назад +2

      @@psygaming63 SS ozhich vakki ellam njanum padich😄

    • @AjithKumar-tm1wi
      @AjithKumar-tm1wi 2 года назад

      @@DEVINCARLOSss engane indarnnu exam. (Enikku OK aayirunn)

  • @comentmovies2365
    @comentmovies2365 2 года назад +2

    Poli video bro, unniyum ithupole videokalum varatte

  • @ssworld7063
    @ssworld7063 2 года назад +8

    Aflu ikka tnq nale enikki biology exam aahn(model).
    Parinamam last chapter aahn.
    Ippo video kandappol ellam padichapole ind👍🏻

  • @TechworldbySUHAIB
    @TechworldbySUHAIB 2 года назад +1

    Bro inganathe topic eni mudhal eduthal nannayirikkum interesting 👏✌

  • @gokul6976
    @gokul6976 2 года назад +9

    Nilavil evolution theory il vishwasikkam ❤️

  • @Vaishnav7878-y5h
    @Vaishnav7878-y5h 2 года назад +15

    നാളെ model ezhuthan biology ഡാർവിന്റെ സിദ്ധന്ധം പഠിച്ചു നിർത്തിയതേ ഉള്ളു,😑😑😑😑😑

    • @rashid4304
      @rashid4304 2 года назад

      🥴

    • @parvathyparu2005
      @parvathyparu2005 2 года назад

      😅😂

    • @peseljo2234
      @peseljo2234 2 года назад

      Padichath veruthe aayo broo

    • @parvathyparu2005
      @parvathyparu2005 2 года назад

      @@peseljo2234 അങ്ങനെ ആകാൻ വഴി ഇല്ല. നാളെ പോയി എക്സാം എഴുത്

  • @darkzz_ffkyc
    @darkzz_ffkyc 2 года назад

    Aflukka... Ingalk eathenkilum schoolil jolikk pokkoode... Teachermar padipichitt manasilakatha bhagam polum ingane video cheyth njank manasilayenkil.... Hats off❤

  • @redfx4473
    @redfx4473 2 года назад +4

    Ithu 10il padikkanudu nala biologyde modela poliii💥💥💥💥

  • @TOC-qv3ru
    @TOC-qv3ru 2 года назад +46

    10ാം ക്ലാസ്സിൽ ബിയോളജിയിലെ ലാസ്റ്റ് ചാപ്റ്ററിൽ Darwin's theory പഠിക്കാൻ ഉണ്ട്. അതേ പത്താംക്‌ളാസിൽത്തന്നെ ഹിസ്റ്ററിയിൽ charls Darwin എയും അദ്ദേഹത്തിന്റെ theory യെയും സൂചിപ്പിക്കുന്നുണ്ട്.
    ഈ കഥ മുന്പേ സ്കൂളിൽ ടീച്ചേർസ് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.
    പക്ഷെ അതൊക്കെ മറന്നുപോയിരുന്നു 😄 ഇപ്പോഴാണ് അത് ഒന്ന് ഓർത്തെടുത്തത് 😂😂😂

    • @navaneeth.leo.1576
      @navaneeth.leo.1576 2 года назад

      Njnum

    • @cruzz.720p
      @cruzz.720p 2 года назад

      Innu Biology Exam aa Model

    • @TOC-qv3ru
      @TOC-qv3ru 2 года назад

      @@cruzz.720p biology oru simple subject aahnu bro language polethanne eluppamaanu biology yum 💯
      Oru 1½ hour athinu vendi mattivechal sure undd model examinum publick exaaminum full markk edukkan pattum 👍

    • @cruzz.720p
      @cruzz.720p 2 года назад +1

      @@TOC-qv3ru അതെ biology simiple ആ പഠിച്ചാൽ 😂 എനിക്ക് വലിയ പാട് ഇല്ലാ

    • @TOC-qv3ru
      @TOC-qv3ru 2 года назад

      @@cruzz.720p exam കഴിഞ്ഞില്ലേ? എങ്ങനെയുണ്ടായിരുന്നു?

  • @MrFrank-zf2tx
    @MrFrank-zf2tx 2 года назад +9

    King Is Back🔥🥰

  • @jaavogaming6403
    @jaavogaming6403 2 года назад +2

    Ningallu enikkoru youtuber maathram alla oru vigaaram koodiyaannu
    Enthu prashnam indenkilum ningallde video kandaal mathi nammede preshnam entha poolum marakkum ennittu ningallde utharamillatha kadhakallude chinthakall maathram aavum
    I respect him in you
    Story
    Your stylish videos
    Your gett up

  • @ashmina__sherin1719
    @ashmina__sherin1719 2 года назад +9

    Daa aflu inikk nale biology exam aan. Last padam engane padikkum enn vicharikkumboya nee athine korich video ittath🤣. Thanks

  • @rzagamer8319
    @rzagamer8319 2 года назад +2

    Poli aliya njn ith
    Biologiyill thallapunakki chithichtt
    Pollu kittilla tnx ra ippo oru pidikitti😍😍😍😍😍😍

  • @freefireb2r530
    @freefireb2r530 2 года назад +3

    Ithu 10il padikkan unde
    Thanks for the information 😊

  • @Jeeva.Shanthi
    @Jeeva.Shanthi 2 года назад +6

    മനുഷ്യനാവാൻ ഒരു കഴിവ് ആണ് 🖤

  • @anumtz2715
    @anumtz2715 2 года назад +7

    World evolution...ennum interesting topic 🤩❤❤

  • @ajeshajeshajesh1263
    @ajeshajeshajesh1263 2 года назад +2

    Aflu annan uyir❤️

  • @jithins_12
    @jithins_12 2 года назад +15

    this video is very important for +1 history students
    thanku aflu bro

  • @velayudhana3807
    @velayudhana3807 2 года назад +2

    Biology class eduthu thannathin
    Thanks Bro 😍😍😘😘

  • @babuts8165
    @babuts8165 2 года назад +8

    ഇത്രയും സങ്കീർണത നിറഞ്ഞ ഒരു തിയറിയെ 5 മിനുറ്റിൽ പറഞ്ഞ് തീർത്ത്.... പിന്നെ "എന്താണ് ഈ തിയറിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം " എന്ന് ചോദിക്കാനുള്ള ആ ഒരു ഇതുണ്ടല്ലോ ... അത് വലിയൊരു ഇതു തന്നെയാണ് ബ്രോ !

    • @Yfjgdgjj
      @Yfjgdgjj 2 месяца назад

      ആ.....🔥 ആ ഒരു ഇത് ഒരിത് തന്നാണ്😶‍🌫️

  • @vgaming1905
    @vgaming1905 2 года назад +4

    Time Machine kandu pidichirunnu enkil past I'll poyitt enthaanu sherikinum undaayathu ennu gaveshanam cheythu varaam aayirunnu

  • @muhammadshahin499
    @muhammadshahin499 2 года назад +6

    നാളെ sslc ബയോളജി മോഡൽ എക്സാം ആണ്. ഡാർവിൻ സിദ്ധാന്തം ഇപ്പൊ പഠിച്ചു തീർന്നെ ഉള്ളു

  • @drmaniacgaming3229
    @drmaniacgaming3229 2 года назад +2

    സിനിമാജിക് എന്നൊരു ചാനൽ നല്ല രീതിയിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട് എല്ലാരും പോയി കാണു ഒന്ന്🔥🔥🔥🥰🥰

  • @bhagathas3487
    @bhagathas3487 2 года назад +6

    Af world of education ❤️
    10th le chap ottayadikku padippichu😁

  • @meenu9716
    @meenu9716 2 года назад +2

    Informative 👍

  • @sajithaismayil332
    @sajithaismayil332 2 года назад +5

    ഈ chapter കഴിഞ്ഞു. ഇന്ന് ബിയോളജി മോഡൽ exam കഴിഞ്ഞു വന്നേ ഉള്ളു. ഇക്ക പറഞ്ഞെ എല്ലാം ടെസ്റ്റിൽ ഉള്ളതാണ്

  • @fathima2775
    @fathima2775 2 года назад

    അടിപൊളി വീഡിയോ എനിക്കിഷ്ടപ്പെട്ടു ഇതുപോലെത്തെ വീഡിയോകൾ ഇടണം ചേട്ടാ

  • @adithyadas1413
    @adithyadas1413 2 года назад +29

    +2 biology Evolution chapter il same saadhanam padikkan nd. Ini eanthayalum ath kashtapett padikkanda aflu machan paranjath full thalel kerind ini exam nu poyi English il eazhithi vechal mathy ..... 😀 Thanks bro😎

    • @mejusmee8953
      @mejusmee8953 2 года назад +2

      10 th lum indd 😂😂

    • @hpcreations5394
      @hpcreations5394 2 года назад +1

      Monday model exam nu ezhutha 😁😁😁

  • @sologamer9588
    @sologamer9588 2 года назад +1

    Enik aflu bro nte video ishttm aan pakshe ee video enthoo attraction cheyyunnu

  • @fathima_rubi
    @fathima_rubi 2 года назад +5

    nalle model examinte last chepter aflunte videoyilude padichu

  • @CRAXYGAMING-r6x
    @CRAXYGAMING-r6x 2 года назад +2

    Aflu ser is back gooys✨️💕💥

  • @Funkishere
    @Funkishere 2 года назад +4

    Nale sslc model Biolagy exam eyuthunnavarkk thunayaayi nammude aflu chettan..... 😍

  • @saniyasebastian2051
    @saniyasebastian2051 2 года назад +2

    Aflu 🖤

  • @creativeworld2718
    @creativeworld2718 2 года назад +13

    ഡാർവിന്റെ' പ്രകൃതിനിർധാരണം വഴിയുള്ള ജീവ വർഗ ഉല്പത്തി'...... 50 വയസിൽ ഡാർവിൻ എഴുതിയ book.

  • @yadhu334
    @yadhu334 2 года назад +2

    What a coincidence! Njn ith naaalathe examinu padikukayaayirunnu appo ithumaayi bandhappetta video vannu😊😇

  • @navaneethsanthosh3714
    @navaneethsanthosh3714 2 года назад +3

    Sslc exam എഴുതാൻ പോകുന്ന ഞാൻ.....
    Sslc biology last chapter padikkan ee video full kandal mathi ..❤💕😍

  • @sparrowgaming7499
    @sparrowgaming7499 2 года назад +1

    Thanku aflu for helping SSLC students 🥰🥰

  • @user-ib1cp3gt9s
    @user-ib1cp3gt9s 2 года назад +70

    അല്ലേലും നമ്മൾ ചെറിയ ക്ലാസ്സുകളിൽ പഠിച്ച പലകാര്യങ്ങളും വലിയ ക്ലാസ്സിൽ എത്തിയാൽ തെറ്റാണെന്ന് പറയും 🥲

    • @lllllllll2079
      @lllllllll2079 2 года назад +2

      ആന്ന് A ന്ന് എഴുതി B ന്ന് വാഴിക്കാൻ പറയും 😹

    • @Techmaster214
      @Techmaster214 2 года назад +1

      🤣🤣

    • @CreatureDomain
      @CreatureDomain 2 года назад

      But This Is Correct

    • @itscrozoverboy4030
      @itscrozoverboy4030 2 года назад

      Yes cheriya classil 3-5 =2 annenn padichu pakshe high school ethiyappo ath -2aayi

    • @CreatureDomain
      @CreatureDomain 2 года назад

      @@itscrozoverboy4030 No. 5-3. 3-5 is different that 5-3. 5-3=2 ALWAYS.
      3-5= -2

  • @althafalthu3562
    @althafalthu3562 2 года назад +1

    Model bayolagi examination mumb video cheyatha adipolyayyene

  • @akashcp3413
    @akashcp3413 2 года назад +7

    ❤️

  • @__azlu_x_4252
    @__azlu_x_4252 2 года назад +2

    Malle Biology exam Anne Ee vidio valiya opakaram ayi Thanaz...

  • @aa14edits24
    @aa14edits24 2 года назад +41

    ശെരിക്കിനും ഇപ്പൊൾ ഏത് കഥയാണ് വിശ്വസിക്കുക...🙃🙃
    പക്ഷെ തൽക്കാലം ഞാൻ ഇത് വിശ്വസിക്കുകയാണ് കാരണം aflukkante ഈ Explaining കേട്ടാൽ ഏതു കഥയും വിശ്വസിച്ചു പോകും..☺️☺️🤗

    • @mohammedmf1485
      @mohammedmf1485 2 года назад +5

      “Theories are not facts”
      remember this

    • @melokeys8789
      @melokeys8789 2 года назад +11

      @@mohammedmf1485 but fact are theories

    • @luky4937
      @luky4937 2 года назад +3

      @@mohammedmf1485 then tell me what is the fact ??

    • @falsehoodvanished2165
      @falsehoodvanished2165 2 года назад

      @@melokeys8789 thoughts are also theories

    • @Goutham1826
      @Goutham1826 2 года назад

      @@mohammedmf1485 theories are facts hypothesis are not facts

  • @Kukku-r6g
    @Kukku-r6g 2 года назад +2

    Inn biology model eyuthan povan
    Thank you........
    Nale mathsum ayi bhadhappettath edutha mathi........ 😅

  • @Adrenalinewave
    @Adrenalinewave 2 года назад +6

    ഇനി ഇപ്പോൾ 10th examഇന് ബിയോളജി ലാസ്റ്റ് chapter പഠിക്കേണ്ടിവരില്ല 😂 ബുക്കിലുള്ളത് full explain ചെയ്തു ❤️

  • @MASTERGR-sh5mf
    @MASTERGR-sh5mf 2 года назад +1

    I am your new subscriber 🥳

  • @roshanvlogs9037
    @roshanvlogs9037 2 года назад +14

    nala biology exam aa thank u bro for explain this lesson

  • @anwersafu915
    @anwersafu915 2 года назад +1

    Kore ayi aflunde videos njan kaanarila exam ayathu kondu ipozhanu you tube onnnu eduthunnokunnathu

  • @Insterstellar_traveller
    @Insterstellar_traveller 2 года назад +3

    Aflu bro oru school sir aayal adipoli ആയിരിക്കും boar adikaadhe classil irikaan, class edukunne onnum pinne veetil pooyi padikandivarilla😃

  • @HarikrishnaSanthoshHarikri-l6p
    @HarikrishnaSanthoshHarikri-l6p 7 месяцев назад +1

    Darwin ennalum oru killadi thanne😮

  • @animp4
    @animp4 2 года назад +5

    ഞാനൊരു സത്യം പറയട്ടെ.......... പണ്ടത്തെ പത്താം ക്ലാസ്സ്‌ ചേട്ടൻമാരെയും ഇപ്പോഴത്തെ പത്താം ക്ലാസ്സ്‌ ചേട്ടന്മാരെയും നോക്കിക്കേ.... വലിയൊരു ഡിഫറെൻസ് ഇല്ലേ 🤔🤔🤔

    • @jawharali5750
      @jawharali5750 2 года назад +2

      Athu generation gap aanu natural selection alla

    • @animp4
      @animp4 2 года назад

      @@jawharali5750 🙃

    • @jawharali5750
      @jawharali5750 2 года назад

      @@animp4 edited

  • @athulyagireesh8484
    @athulyagireesh8484 2 года назад

    one chapter verum 11 minutes kond nannyi manasilaakki thannu.....eanik ee chapter or ee subject thalayil kearunne ellaayirunnu.but eppo oru idea okke vannu.thanks for post tha video.....

  • @кҭҭ
    @кҭҭ 2 года назад +3

    Kanjavine kurich explain chyyyo

  • @nikolatesla1353
    @nikolatesla1353 2 года назад +1

    വെറുതെ അല്ല chanel 1.7m ആയത് 💪🏻👌🏻😘

  • @troiko_jod
    @troiko_jod 2 года назад +5

    Teachers paranju thannappol polum etrakk manassilayilla 💯💯🙏

  • @Malluworld12
    @Malluworld12 2 года назад +2

    *aflu ഇക്കാ പോളി😍💋*

  • @teslamyhero8581
    @teslamyhero8581 2 года назад +4

    ഈ ലോകത്തു എല്ലാം ദൈവം ഉണ്ടാക്കിയതാണെന്നു വിശ്വസിക്കാനാണ് എല്ലാ മതക്കാർക്കും ഇഷ്ടം.. അങ്ങനെ യാകുമ്പോൾ ഒന്നിനെപ്പറ്റിയും നിരന്തരമായി അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടല്ലോ 😀😀😀

    • @sreeharictr6467
      @sreeharictr6467 5 месяцев назад

      ശെരിയാണ്.. പിന്നെ കൂടുതൽ ബുദ്ധിമുട്ടണ്ടല്ലോ.. എല്ലാത്തിനും ഒരു ഉത്തരം... ദൈവം 😄😄

    • @sreeharictr6467
      @sreeharictr6467 2 месяца назад

      @monnRiaz 😆😆😆

    • @sreeharictr6467
      @sreeharictr6467 2 месяца назад

      @monnRiaz ശെരിയാ.. നീ ഇപ്പൊ ഇത് എഴുതുന്ന മൊബൈൽ ഫോൺ പോലും ദൈവം സൃഷ്ടിച്ചതാവും ലേ.. 😆😆

    • @sreeharictr6467
      @sreeharictr6467 2 месяца назад

      @monnRiaz പിന്നെ... 🤣

  • @ajimsha9143
    @ajimsha9143 2 года назад

    nammukku ariyathe kore kariyangal nammuk padippich tharuna aflu salute

  • @ameen41957
    @ameen41957 2 года назад +128

    9.00 PM ആയപ്പോൾ ദാ നമ്മടെ സ്വന്തം AFLU എത്തി ഗൂയ്‌സ്...!!😻👌🏻💙
    ഇനി നല്ല കഥകൾ കേട്ട് ഇരിക്കാം...!!😗💙🙌🏻

    • @ARSHAR-h2t
      @ARSHAR-h2t 2 года назад +4

      ഞാൻ പറഞ്ഞദ ഇപ്പൊ വിഡിയോ ചെയ്യാൻ 😌🖤

    • @aminulihsan6169
      @aminulihsan6169 2 года назад +1

      തള്ള് 😂

    • @ARSHAR-h2t
      @ARSHAR-h2t 2 года назад

      @@aminulihsan6169 noh mahn 😌

    • @tiny_doodles
      @tiny_doodles 2 года назад

      Unda aaan

    • @ARSHAR-h2t
      @ARSHAR-h2t 2 года назад

      @@tiny_doodles thenga

  • @G0JO2006_
    @G0JO2006_ 2 года назад +1

    10thile biology chapterile kariyam nannayi expline cheytha aflu chettan uyireee

  • @akshaychemrakkadan8091
    @akshaychemrakkadan8091 2 года назад +47

    ഡാർവിന്റെ തിയറി തെറ്റിയാലും പരിണാമം ഒരിക്കലും തെറ്റില്ല അതിന്റെ തെളിവ് നിങ്ങളുടെ ഓരോ സെല്ലിലും ഉണ്ട്

    • @shibugeorge1541
      @shibugeorge1541 2 года назад +1

      Pazham annu..

    • @shibugeorge1541
      @shibugeorge1541 2 года назад

      @@abgth. ninda koothil.

    • @blackhole194
      @blackhole194 2 года назад +5

      ശെരിയ bro

    • @blackhole194
      @blackhole194 2 года назад +6

      @@shibugeorge1541 പോയി ദൈവത്തിന്റെ താങ്ങിക്കോ

    • @shibugeorge1541
      @shibugeorge1541 2 года назад

      @@blackhole194 Nanam illaloda pattieee...Oru rajythinda paaru kalayaan?...

  • @pranavc.ppranavc.p4791
    @pranavc.ppranavc.p4791 2 года назад +2

    ഇങ്ങളുടെ വിഡിയൊ സൂപ്പർ ആണ്🥰🥰🥰

  • @naugntygurl4084
    @naugntygurl4084 2 года назад +9

    10tham clsila biology last chaptr 'the path traversed by lifeum ithum thammil compare cheyunnavarundoo😆😆

  • @godff5204
    @godff5204 2 года назад +1

    Kidu biology ith thanne padam

  • @MADMAX-gp6pb
    @MADMAX-gp6pb 2 года назад +3

    10thil padikan und ath scientifically prove cheythatind "urey Miller experience"

    • @abhinav2731
      @abhinav2731 2 года назад

      അത് origin of life ആണ് അല്ലാതെ origin of species അല്ല

  • @ADARSH-uk1ef
    @ADARSH-uk1ef 2 года назад +2

    First ❣️

  • @pr_na_v
    @pr_na_v 2 года назад +4

    Nalthe examinu helping ayi🥰

  • @Sanusha275
    @Sanusha275 2 года назад +1

    Useful information👍🏻

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +5

    പത്താം ക്ലാസ്സിൽ വച്ചു, ബയോളജിയിൽ പഠിച്ചു മടുത്ത ഒരു പാഠം ആയിരുന്നു ഇത് 🤯

  • @iibaaah9847
    @iibaaah9847 2 года назад +1

    Pazayaa Blue🔵 DP Ayirunuu anikee ishtam ayirunaa 😮

  • @Spider12330
    @Spider12330 2 года назад +56

    Sslc Biology last chapter പേടിച്ചോണ്ടിരിക്കുന്ന le ഞാൻ... 😌🥴

    • @music-xl1zs
      @music-xl1zs 2 года назад +3

      Simple chap alle ☺😊😍

    • @Spider12330
      @Spider12330 2 года назад +3

      @@music-xl1zs yah... Broh😁 full twist😁

    • @aravind.__ajith
      @aravind.__ajith 2 года назад +3

      💯😂

    • @shibilimsak2714
      @shibilimsak2714 2 года назад +4

      നീ ഒന്നും pass ആകാൻ പോകുന്നില്ലടാ😂 മലയാളം എഴുതാൻ പോലും അറിയില്ല 😅

    • @kfaakku3815
      @kfaakku3815 2 года назад +1

      Bro manassilakki padicha mathi pinne dwarfism okke simple aan

  • @arunmarkose2642
    @arunmarkose2642 2 года назад +1

    Road to 2million 🌹💞😘😘😍😘❤️❤️❤️💞💞

  • @mohammedyahiyampmp260
    @mohammedyahiyampmp260 2 года назад +8

    Content poli 🔥🔥 tomorrow 10th biology exam aaaan

  • @azaru8672
    @azaru8672 2 года назад

    Afuluka ennum ingantha vidio idane 🥰

  • @shahnahh__
    @shahnahh__ 2 года назад +8

    ഇതെല്ലാം 10th ബയോളജിയിൽ ഈ വർഷം പഠിച്ചിട്ടിരിക്കുന്ന ഞാൻ 😁.... ശെരിക്കും ഒരു പൊതുപൂർവികനുണ്ടാകണം... പരിണാമത്തിന്റെ പാതയിൽ എവിടെ വെച്ചോ പലതായി പിരിഞ്ഞിരിക്കണം..... അതിലേതെങ്കിലും ഒരു ശാഖയിൽ കുരങ്ങുകളും മറ്റും ഉൾപ്പെട്ടിരുന്നിരിക്കണം......

  • @sathyaevmjmj997
    @sathyaevmjmj997 2 года назад

    Aflu is a good teacher

  • @wassappmate
    @wassappmate 2 года назад +8

    നാളെ ബയോളജി മോഡൽ എക്സാം.. ഡാർവിൻ തീയറി ചോദിച്ചാൽ എഴുതാൻ ഉള്ളത് ആയി 😌🔥

  • @swaragrk9622
    @swaragrk9622 2 года назад +1

    Aysheri 🙂

  • @peseljo2234
    @peseljo2234 2 года назад +7

    Nale SSLC Model exam aan Biology aan Athil 8th chapter il Darwin's Origin of species padikkan ind ... ini ee video kand manass maari ath padikkunnilla njan 😂🤣

  • @sportstime8143
    @sportstime8143 2 года назад +2

    Road to 2M 🤩🤩😍😍

  • @belvinthomas8818
    @belvinthomas8818 2 года назад +5

    Anunaki....one of the most conspiracy theory in this evaluation 👽