Vithura Case | Adv. Subhalekshmi H. Interview | Sanitha Manohar | truecopythink

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 59

  • @maaya-hl7ny
    @maaya-hl7ny 4 месяца назад +22

    വളരെ നന്നായി സനിത . ഇവരെ ഇപ്പോൾ തന്നെയാണ് കേൾക്കേണ്ടത് . എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല എന്ന് ചോദിക്കുന്നവർ കാണട്ടെ കേൾക്കട്ടെ

  • @rb483
    @rb483 4 месяца назад +8

    കേൾക്കാൻ തന്നെ പറ്റുന്നില്ല.. ഹോ ആ കുട്ടി കടന്നു പോയ വഴികൾ..... നമുക്കൊന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല...... ഒന്നും പറയാനില്ല... Simply Great.... 👌🏻👌🏻👌🏻

  • @anandk395
    @anandk395 4 месяца назад +18

    ആങ്കറുടെ ചിരി മുഖം സഹിക്കാനാവുന്നില്ല
    വിതുര ........ യെക്കുറിച്ച് വിശദമായ റിയുന്നത് ആദ്യമായാണ്.
    T C Tയ്ക്ക് നന്ദി

    • @venugobal8585
      @venugobal8585 4 месяца назад +2

      May be,, she,,, have no,, sense,,,,

    • @Ddhee345
      @Ddhee345 4 месяца назад +3

      Exactly ഒരു empathy ഇല്ലാത്തത് പോലെ

  • @Higher-lifer
    @Higher-lifer 4 месяца назад +2

    What an empathetic and brave woman you are 🙏🏻!!!!Adv. subhalakshmikku ശതകോടി പ്രണാമം 🙏🏻

  • @jithinmk9098
    @jithinmk9098 4 месяца назад +14

    That constant smile on the face of anchor is uncalled for since the interviewee is detailng a harrowing and sorrowful experience. If youre not able to show empathy, can have some etiquette.

  • @suseelanadoor7738
    @suseelanadoor7738 4 месяца назад +12

    നല്ല ഉദാഹരണം ദിലീപ്

  • @joybs1
    @joybs1 4 месяца назад

    Adv: Subhalakshmi is talking from her heart !! Feeling really great to know that there are some good people still alive in this world like her !! A big salute for her !! She is really an angel!!❤ I can't even imagine how this poor girl went through that !! I really don't have words to say!! How ridiculous is our system!! 😢😢😢

  • @manojithkrishnan
    @manojithkrishnan 4 месяца назад +4

    Her Empathy❤

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl 4 месяца назад +4

    😢😢😢😢😢😢 very sad....

  • @sreenii5445
    @sreenii5445 4 месяца назад +22

    Why is the anchor always smiling even when asking questions related to a rape case. It looks very discomforting and out of place. A senior editor of THINK true copy should have atleast some sense of how to present a matter and respond while dealing such serious topics where the person being interviewed is giving such detailed and sensitive information

  • @prasannaem
    @prasannaem 4 месяца назад +1

    കേട്ടിരിക്കാനാവുന്നില്ല, ഭയങ്കരം!

  • @sunilraj343
    @sunilraj343 4 месяца назад +3

    True.talk

  • @TheAjayajayajay
    @TheAjayajayajay 4 месяца назад +5

    Justice delayed is justice denied. Same can happen with actress case as well

    • @vineetha6942
      @vineetha6942 4 месяца назад

      The injustice has already happened. Pretty sure every single man involved in dealing with that case has seen the evidence videos and probably wanked as well. And they've shared it in their circles as well JUST like how other men and boys do their "locker talks" and share videos.
      Hope atleast one generation of boys are raised properly. Hope all girls are raised to be as strong as her.

    • @priyag1901
      @priyag1901 4 месяца назад +1

      Such a joke😂😂😂... Which actress case?? No comparison with what the vidura girl endured or for that matter any real rape victim.

  • @anuajith8553
    @anuajith8553 4 месяца назад +10

    Anchor ചിരിക്കണ്ടായിരുന്നു 😔

  • @SKSLSKNK
    @SKSLSKNK 4 месяца назад +1

    🙏🏼🙏🏼

  • @a1221feb
    @a1221feb 4 месяца назад +3

    TP Senkumar🔥🙏

  • @SeethaGopalakrishna
    @SeethaGopalakrishna 4 месяца назад +7

    Interviewer needs training in sensitivity

  • @JerrinRaj-v7t
    @JerrinRaj-v7t 4 месяца назад +3

    ആങ്കറുടെ ചിരി ഇൻട്രോയിൽ മാത്രമെ ഉള്ളൂ. പിന്നീട് അവർ ഗൗരവത്തോടെ അവരെ കേട്ടിരിക്കുന്നതാണ് കാണുന്നത് . ഈ ആങ്കറോടുള്ള ബഹുമാനം തന്നെ അവർ ഗസ്റ്റിനെ പറയാൻ അനുവദിക്കുന്നു എന്നതാണ് . വക്കീലും ചിരിക്കുന്നുണ്ടല്ലോ. വക്കീൽ ചിരിക്കുന്നിടത്താണ് അവർ ചിരിച്ചത് . അത് വക്കീലിനോട് ചിരിക്കുന്നതായാണ് തോന്നിയത് . അതും പ്രതികളെ പറയുമ്പോൾ . നമ്മൾ ആരും ആ പെൺകുട്ടിയെ ഇതുവരെ ഒാർത്തീട്ടില്ല. അവരെ മറ്റൊരാളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞല്ലൊ. എന്ത് വേദനയിലൂടെയാണ് ആ പെൺകുട്ടി പോയത് . അവളെ വേശ്യ എന്ന് അധിക്ഷേപിച്ചവരാ സമൂഹവും നീതിപീഢവും. അവർ സംസാരിക്കാൻ തയ്യാറാണെന്ന് പറയുന്നത് കണ്ടു. സാധിച്ചാൽ കൊണ്ടുവരണം.

  • @bindhus4164
    @bindhus4164 4 месяца назад

    Subha Lakshmi madam feeling great respect to you ❤. Sen sir thankale orth proud thonunu. Sir ethra nalla oru officer ayirunuvennu madam ivide parayunnu. Big salute

  • @whitesanctumartgalleryandc1287
    @whitesanctumartgalleryandc1287 4 месяца назад +1

    🙏🏽🙏🏽🙏🏽

  • @TheAjayajayajay
    @TheAjayajayajay 4 месяца назад +7

    Is jagathy involved in this case?

    • @nisam1637
      @nisam1637 4 месяца назад

      അങ്ങനെ എവിടെയോ വായിച്ചത് പോലെ, ഉറപ്പില്ല

    • @harikrishnant5934
      @harikrishnant5934 4 месяца назад +2

      Undu.. Accident Vannondu aalikal marannu

    • @devikan3884
      @devikan3884 4 месяца назад

      Sooryanelli case alle

    • @jishavijay256
      @jishavijay256 4 месяца назад

      Yes

    • @harikrishnant5934
      @harikrishnant5934 4 месяца назад

      Vithura case.. Trivandrum.. Jagathym aa kuttiye rape cheythu... Court il Rekshapettu..
      2012 karma phalam kitti.. Avastha.... Onnineyum.. Human or animal.. Upadravikkathe Jeevikkuka...

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hi 4 месяца назад

    🙏🙏

  • @priyag1901
    @priyag1901 4 месяца назад +1

    Is the Suresh same as in suryanelli case? Suresh alias shajahan?

  • @Priya-pz8z
    @Priya-pz8z 4 месяца назад

    ആങ്കർ ഉം ഒരു ചെന്നായ ജേർണിയലിസ്റ്റ് തന്നെ അവൾ full happy ഇത്രയും ക്രൂരത ഒക്കെ കേൾക്കുമ്പോൾ പേടിയാവുന്നു

  • @harikrishnant5934
    @harikrishnant5934 4 месяца назад +5

    Aa interviewer nte chiri... 😮😢😢😮😮😮... Sister abhaya maricha day il room Lundarunna mattoru student annu chirichu Kondaanu incident asianet nodu paranjathu😢😢😢

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni 4 месяца назад

    👍

  • @fasilaomar5089
    @fasilaomar5089 4 месяца назад +1

    എൻ്റെ ചുറ്റുമുള്ള പെൺമക്കളെ ഓർത്ത് എനിക്ക് പേടിയാകുന്നു😢

  • @harikrishnant5934
    @harikrishnant5934 4 месяца назад +6

    Entho joke kelkkunna Polirikkunna anchor😮

  • @harshathampi4314
    @harshathampi4314 4 месяца назад

    🥺

  • @geethypanicker4343
    @geethypanicker4343 4 месяца назад

    ദയവായി anchorinte ചിരി വിട്ടിട്ടു ഈ വിഷയത്തിന്റെ ഗൗരവം, നമ്മുടെ സമൂഹത്തിന്റെ അപചയം നിയമം govt എന്നിവയുടെ മോശം പ്രവർത്തനം എന്നിവയിൽ ശ്രദ്ധിക്കുക

  • @fithascookingandtraveling
    @fithascookingandtraveling 4 месяца назад +1

    ജഡ്ജിമാർ എല്ലാവരും സ്ത്രീകൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @bindhus4164
      @bindhus4164 4 месяца назад

      😂 honey Varghese madam thine arkum ishtamallalp

  • @umagm7319
    @umagm7319 4 месяца назад +1

    Ariyunna perukal parayatte

  • @padmanabhannairg7592
    @padmanabhannairg7592 4 месяца назад +4

    T.P.Senkumar ethra unnathanennu chinthichunokkuka.

  • @SBMADHU-r9u
    @SBMADHU-r9u 4 месяца назад +1

    ജഗതി , കസ്റ്റംസ് കമ്മീഷണർ കുട്ടപ്പൻ ഇവന്മാരെല്ലാം അനുഭവിച്ചു.

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 4 месяца назад +1

    ഈ അഡ്വകേറ്റല്ലേ ജനകീയ കോടതിയിൽ വന്നു വിവരക്കേടുകൾ വന്നു പറഞ്ഞത്?

  • @Meimei__243
    @Meimei__243 4 месяца назад +2

    Anchor ഒരു ഔചിത്യം ഇല്ലാത്ത വ്യക്തി

  • @harikrishnant5934
    @harikrishnant5934 4 месяца назад

    Aaghoshikkunnathu media aanu.

  • @brainstorm8397
    @brainstorm8397 4 месяца назад

    Yeaah one of them in wheelchair for yrs, Deivathinte vidhi..

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hi 4 месяца назад

    Parichayamulla mugham jagathy sreekumar. Kodathy ayale sikshochillenkilum.daivathinde kyi oppu pathinja ee casil daivam enna valiya justice ayalkk shiksha vidichu

  • @umagm7319
    @umagm7319 4 месяца назад

    Suresh enna ayal oru muslim anu... Peru mattiyathanu.

  • @TheAjayajayajay
    @TheAjayajayajay 4 месяца назад +8

    Justice delayed is justice denied. Same can happen with actress case as well

  • @RaniJacob-c1n
    @RaniJacob-c1n 4 месяца назад +3

    🙏🏽