കവിയൂരിലെ കൂട്ടമരണം; പീഡനം; ഉത്തരം കിട്ടാത്ത 16 വര്‍ഷം: കേസ് ഡയറി ​| Kaviyoor Case | Explainer Video

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 392

  • @rajeshvk4399
    @rajeshvk4399 4 года назад +200

    C.B.I യുടെപരാജയമല്ല ഈകേസിൽ പല പ്രമുഖരും കുടുങ്ങുമെന്നായപ്പോൾ C.B.Iയെസ്വാധീനിച്ച് കേസ് വഴിതിരിച്ചു വിട്ടത്ആണ്....

  • @favouritemedia6786
    @favouritemedia6786 4 года назад +154

    *Tiger സിനിമയിൽ ഇതേ പോൽ ഒര് സീൻ ഉണ്ട്... ഗോപിക icu ൽ കിടക്കുമ്പോൾ... muzafir നെ കാണുമ്പോൾ പേടിക്കുന്നത്... ഇപ്പൊ മനസിലായി ആ സീൻ എവിടുന്നു inspire ആയതാണെന്ന്*

  • @vasanthivishwanath4084
    @vasanthivishwanath4084 4 года назад +76

    ആ ശ്രീമതിയെ വേണ്ട പോലെ ചോദ്യം ചെയ്താൽ പറയും സ്വന്തം മോനും വേറെ ആരെല്ലാം ആണെന്ന്.

  • @kiranrs7959
    @kiranrs7959 4 года назад +264

    കിളിരൂറിൽ ബിനീഷ് കോടിയേരിക്കും കവിയൂരിൽ m.a ബേബിക്കും പങ്കുണ്ടെന്ന് പറയപ്പെടുന്നു

    • @josephreetha9974
      @josephreetha9974 4 года назад +15

      Correct

    • @mohanan203
      @mohanan203 4 года назад +64

      PK ശ്രീമതിയുടെയും അവരുടെ അനുജത്തി ഇന്ദിരയുടെയും (ജയരാജൻ്റെയും) മോനും പങ്കുണ്ട് എന്നാ ക്രൈം നന്ദകുമാർ പറയുന്നത്

    • @saranyaraj1623
      @saranyaraj1623 4 года назад +8

      Cbi ye vilaykkeduthu . Abaya case pole🙄

    • @Theperson12isdead
      @Theperson12isdead 3 года назад +9

      MA baby അല്ല മറ്റൊരു പ്രമുഖൻ ആണ്

    • @stijomathew5193
      @stijomathew5193 3 года назад +3

      MA baby ahno aa vip?

  • @Than_os
    @Than_os 4 года назад +125

    Police നു traffic duty മാത്രം കൊടുക്കണം. മറ്റു കേസുകള് തരം തിരിച്ചു പ്രത്യേക അന്വേഷണ agency ഉണ്ടാക്കി നിയോഗിക്കണം. ഈ നിലവിലെ ഊള സംവിധാനം മാറ്റണം.

    • @amruthamanayath4570
      @amruthamanayath4570 4 года назад +8

      Political control ozhivaakkanam. Autonomy venam

    • @vijinvijay
      @vijinvijay 4 года назад +12

      അനാവശ്യ നിയന്ത്രണം എടുത്ത് മാറ്റിയാൽ ഏത് കേസും എത്രെയും പെട്ടെന്ന് അന്വേഷിക്കുന്ന ആൺപിള്ളേർ കേരളാപോലീസിലുണ്ട്... പക്ഷെ കള്ള രാഷ്ട്രീയക്കാർ മാറി നിക്കണം..🤷‍♂️

    • @chirichiri5067
      @chirichiri5067 4 года назад

      @@vijinvijay atanu satyam

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 4 года назад +105

    2020 ജീവിച്ചിരിക്കുന്നവർക്ക് കുറെ വേദന തന്നുവെങ്കിലും മരണപ്പെട്ടവർക്ക് ശാന്തി കൊടുത്തു....5 ജീവനുകളെയാണ് ഈ ലോകത്തുനിന്ന് പറഞ്ഞുവിട്ടത് അപ്പോൾ അവർക്കു ഇനിയെങ്കിലും നീതി കിട്ടണ്ടേ???

  • @johans7378
    @johans7378 3 года назад +78

    എത്ര തെളിവ് ഉണ്ടക്കിലും ഈ ലോകത്തിൽ ശിക്ഷ ഉണ്ടാക്കില്ല പക്ഷെ ദൈവകോതിയിൽ ശിക്ഷ ഉണ്ടാകും. നമുക്ക് കാത്തിരിക്കാം

    • @sojosoman7851
      @sojosoman7851 2 года назад +1

      ദൈവത്തിന് ഈ പാവങ്ങളോട് അല്പം കരുണ കാണിക്കാവായിരുന്നു അന്യകക്ഷ്ണ ഉദ്യോഗസ്ഥൻമ്മാരെ യെങ്കിലും നേർവഴിക്കു നടത്താമായിരുന്നു

  • @ganeshmurthi1445
    @ganeshmurthi1445 4 года назад +182

    ഈ മഹാ പ്രപഞ്ചം അതിനുള്ള ഉത്തരം നൽകും ഉറപ്പാണ് കാലം എന്ന സമുദ്രം പ്രളയമായി പേമാരിയ്യായി നിറയും

    • @GangaKk-n5d
      @GangaKk-n5d 5 месяцев назад +1

      സത്യം ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു

  • @jithinraj6847
    @jithinraj6847 2 года назад +32

    പ്രതികരിക്കാൻ കഴിവില്ലാത്ത ആത്മാക്കൾക്കായി പ്രപഞ്ച ശക്തി നടപടി എടുത്തു കൊളളും.

  • @WE-ft7bq
    @WE-ft7bq 4 года назад +72

    ഏതു കൊലകൊമ്പൻ ആയ കുറ്റവാളി ആണെങ്കിലും ശിക്ഷിക്കപ്പെടണം. അതല്ലെങ്കിൽ നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾ കൂടും.

    • @rajeshb7455
      @rajeshb7455 4 года назад +1

      Keralathil ldf udf thulayanam engil theliyum

  • @arundas2932
    @arundas2932 4 года назад +254

    ആ ശ്രീമതി എന്ന മോള് എന്നാ നിസാരം ആയിട്ടാണ് പറയുന്നത്....

    • @sajeevkumara221
      @sajeevkumara221 4 года назад +25

      പട്ടി പൊലയാടി മോള്

    • @Viishnujithhd
      @Viishnujithhd 4 года назад +13

      ഇവൾ തീവ്രത അളക്കാൻ മിടുക്കി ആണ്

    • @vibhasatheesh7399
      @vibhasatheesh7399 4 года назад +5

      Aaa thallachi anubavikuka thanne cheyyum... Naaaayi... 🤬🤬🤬🤬🤬🤬🤬🤬🤬Mol

    • @sheebaps8419
      @sheebaps8419 4 года назад +1

      Avr ഇത്ര karyamayit onnum arinjoodatha polla samsarikannu... നാശത്തിലേക്കാണ് dashe ninthayakka pokku.... സത്യം porath വര tannachyum

    • @soorajsoorajkuttan6910
      @soorajsoorajkuttan6910 4 года назад +2

      പന്ന മോള്

  • @zillionaire23
    @zillionaire23 2 года назад +34

    Vip കൾ. ബേബി, കോടിയേരി, sp ഗോപിനാഥ്, ബിനീഷ് കോടിയേരി, ബേബിയുടെ മകൻ, സജി നമ്പ്യട്ട്, ജോയ് ആലുക്കാസ്, ശ്രീമതിയുടെ മകൻ

    • @ദിനേശൻ
      @ദിനേശൻ Год назад +2

      ഹവാലേട്ടൻ ഇപ്പോ അനുഭവിക്കുന്നു.... കർമ്മ

    • @ദിനേശൻ
      @ദിനേശൻ Год назад +3

      ജഗതി

    • @Knightrider699
      @Knightrider699 Год назад +1

      ​@@ദിനേശൻjagathy vidhura case alle

    • @leo-messi61
      @leo-messi61 10 месяцев назад

      ​@@Knightrider699 yes

    • @നീലി-1
      @നീലി-1 8 месяцев назад +3

      ​@@ദിനേശൻath vithura

  • @bhagyaraj1509
    @bhagyaraj1509 3 года назад +50

    സൂര്യനെല്ലി, കിളിരൂർ, കവിയൂർ ഏതാണ് കേരളത്തിൽ തെളിഞ്ഞത്

  • @madmax5855
    @madmax5855 4 года назад +51

    .... കവിയൂരിലേ കുറ്റവാളിയെ കണ്ടുപിടിക്കാൻ ഇന്ത്യയിലേ ഒരു അന്വേഷണ സങ്കങ്ങൾക്കും കഴിയില്ല എന്നുറപ്പാണ് - ആ കുറ്റവാളികളേ ദൈവം ശക്ഷിച്ചു കൊള്ളും.

    • @sinuydw
      @sinuydw 2 года назад +5

      ഒരുത്തന് ഇന്ന്‌ കിട്ടി.. ബാക്കി പുറകെ വരും

  • @tippu.....986
    @tippu.....986 4 года назад +201

    ദൈവം എന്നത് ഉണ്ട്‌ എന്നതിന്റെ തെളിവ് 29.10.2020 vip കുടുങ്ങി

    • @Chikku34
      @Chikku34 4 года назад +24

      Athinu seshm kanan vanavar like

    • @saiakshaykumar6081
      @saiakshaykumar6081 4 года назад +18

      @@Chikku34 ഇനി ഇതെല്ലാം തെളിയിക്കണം അല്ലാണ്ട് എന്തിനാ നമ്മളൊക്കെ ഇവിടെ ജീവിക്കണേ

    • @athirasajeev8402
      @athirasajeev8402 4 года назад +3

      Aara athu

    • @anilambani803
      @anilambani803 4 года назад +6

      Vip കുടുങ്ങിയിട്ടില്ല

    • @sbabu5736
      @sbabu5736 4 года назад +16

      M a baby Enna chetta koodi undu

  • @Viswanath940
    @Viswanath940 4 года назад +114

    ഇതിലെ ഒരാൾ ബാംഗ്ലൂർ കൊതുക് കടി കൊള്ളുന്നു

    • @Vismay.44
      @Vismay.44 4 года назад +14

      വെറും കൊതുക് കടി അല്ല E D കൊതു ന്റെ കടി

    • @ssbhavayamibhami2977
      @ssbhavayamibhami2977 10 месяцев назад

      അതാരാ

    • @theonlychild4719
      @theonlychild4719 9 месяцев назад

      ​@@ssbhavayamibhami2977 bineesh kodiyeri

    • @നീലി-1
      @നീലി-1 8 месяцев назад

      ​@@ssbhavayamibhami2977bineesh kodiyeri

  • @englishlense
    @englishlense 3 года назад +50

    ഇതെല്ലാം വിശ്വസിക്കുന്ന .... അണികള്‍ ഇനി അവരുടെ വീട്ടിലെ പെണ്‍കുട്ടികളെ ... പാര്‍ട്ടിക്ക് കൊടുക്കും ... അവരെയും ... കൊന്നു കളഞ്ഞാലും ... കുടുംബം പാർട്ടി വിടരുത്

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +71

    VIP യെ ഞങ്ങൾ കണ്ടു .CB. I കണ്ടില്ല. ഇപ്പോൾ അഗ്രഹാർ ജയിലിൽ ഉണ്ട്

    • @anthu-zk8he
      @anthu-zk8he 3 года назад +1

      Atha ara vip

    • @darkvillifighter7856
      @darkvillifighter7856 2 года назад +7

      @@anthu-zk8he ഇപ്പോൾ ഒരണ്ണം ചത്തില്ലെ അതിന്റെ സന്തതി

    • @anthu-zk8he
      @anthu-zk8he 2 года назад +2

      @@darkvillifighter7856 kodiyerinta makalo

    • @vyshakkc7058
      @vyshakkc7058 2 года назад +2

      Elaya makananu

  • @bijukc150
    @bijukc150 4 года назад +146

    V S അച്ചുമാമൻ അറിയാം എല്ലാം... പക്ഷെ പറയില്ല... കാരണം bacteriya

  • @Vismay.44
    @Vismay.44 4 года назад +37

    ആ മരിച്ചു പോയ കുടുബത്തിനും നിതി ലെഭിക്കില്ല
    ലെഭിക്കുമായിരുന്നു എങ്കിൽ എന്നെ കിട്ടിയേനെ 14 വർഷം സിബിഐ കുന്ദം മറിഞ്ഞട്ടു എന്തായി

  • @sharon1074
    @sharon1074 4 года назад +16

    The Case should be reopened

  • @johnvarghese4645
    @johnvarghese4645 4 года назад +31

    Respected Sree.....yillatha......Mathy teacher......0.001% innocent means?...if ur granddaughter had happened this incident what will u say 100 %?........u should answer the question in the Gods court ....hell is waiting 4 u?

  • @sindhuarappattu1718
    @sindhuarappattu1718 4 года назад +35

    ബിനീഷ് കോടിയേരി ഇപ്പോള്അറസ്റ്റിലായല്ലോ, ഈ കേസ് തെളിയിക്കാനവസരമുണ്ടാകുമോ?

  • @shidhinlalkklal
    @shidhinlalkklal 4 года назад +59

    Sreemathi teacher she is not women

  • @parvathy.539
    @parvathy.539 3 года назад +25

    ആ 5 മനുഷ്യർക്ക് മാത്രം അല്ല ഈ സമൂഹത്തിലെ പെണ് കുട്ടികൾ ഉള്ള ഒരു കുടുംബത്തിനും നീതി ഇല്ല എന്ന് എഴുതു വെയ്ക്കണം. മുടിഞ്ഞു പോകും ഇതിനു ഒക്കെ കാരണക്കാർ ,ലോകം എന്ത് എന്നു പോലും അറിയാതെ ഇല്ലാതെയായ ആ കുഞ്ഞുങ്ങളുടെ ശാപം ഇവനെ ഒക്കെ ഇഞ്ചിഞ്ചായി വേട്ടയാടും. ഈശ്വരൻ ഇവനൊന്നും മക്കളെയും കുടുംബവും കൊടുക്കാതെ ഇരിക്കട്ടെ അല്ലേൽ അവരും അനുഭവിക്കേണ്ടി വരും

  • @faisalnishan8366
    @faisalnishan8366 2 года назад +38

    ലത നായർ എന്ന പോലാടി മോളെ നല്ല രീതിയിൽ ഒന്നു പെരുമാറിയാൽ സത്യം പുറത്തു വരും

    • @BK-oq3nx
      @BK-oq3nx 2 года назад +7

      Evalalle "sari"yeyum.. Evale ethuvare aarum konnille????

  • @binusd9817
    @binusd9817 3 года назад +23

    Teacher? ഇവർ 😂 ഇവരുടെ മകൻ ഇതിൽ ഉണ്ട്. ഇത് കൊലപാതകം

  • @vidyavidya007
    @vidyavidya007 4 года назад +22

    Ma baby annennu kelkkunnallo

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +64

    ശ്രീ മതി എന്ന വാക്കിൻ്റെ അർഥം
    സ്ത്രീ മതി എന്നാണോ?
    ശ്രമതിയുടെ മുഖo
    പിണറായിടെ പോലത്തെ ഐശ്വര്യം കെട്ട ദുർമുഖം

  • @India8867
    @India8867 Год назад +11

    തള്ള അറിയാതെ വെളിപ്പെടുത്തിയത് ആരും ശ്രധിച്ചില്ല। മോളേ നീ ഒന്നും പറയണ്‌ട എന്ന്!!!

  • @kvsugandhi9921
    @kvsugandhi9921 4 года назад +19

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ, ഇപ്പോൾ പിടിച്ച VIP

  • @sasidharanpillai2486
    @sasidharanpillai2486 3 года назад +14

    Crime NANDAKUMAR Enna Superman Ee Casinte A to Z Story Kandethiyitundu. Brighting Nandakumar

  • @varghesens2815
    @varghesens2815 4 года назад +12

    ശ്രീമതി ഇതിൽ ഒരു expert

  • @tomseetim374
    @tomseetim374 4 года назад +43

    Arrest this teacher😡😡😡

    • @kvsugandhi9921
      @kvsugandhi9921 4 года назад +7

      സത്യം, ഈ ടീച്ചറെ പിടിച്ച് ഒന്ന് കുടഞ്ഞാൽ VIP യെ അറിയാൻ പറ്റും

    • @neyyattinkaragopan3042
      @neyyattinkaragopan3042 8 дней назад

      @kvsugandhi9921 aval class edkunnuth criminals in aanu teacher 🤮

  • @sebastiankottaram435
    @sebastiankottaram435 4 года назад +16

    Sreemathi teacher also is BBF. She also will have to face GOD

  • @daspk2144
    @daspk2144 4 года назад +15

    ശാരിയുടെ ശരീരത്തിൽ copper കൂടുതലായി കണ്ടിരുന്നു എന്നാണ് വാർത്ത വന്നത്

    • @shajipk80
      @shajipk80 4 года назад +3

      ആ hospital അധികാരികൾ സഹകരിച്ചിരുന്നതായും അറിഞ്ഞിരുന്നു.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +68

    Kodiyeri Balakrishnan, Joy Alukkas, Saji Nanthiyaat, MA Baby son, PK Sreemathy son...oru gang bang

    • @RahulRaj-ig3uk
      @RahulRaj-ig3uk 2 года назад +12

      Bineesh kodiyery

    • @rajinivinod197
      @rajinivinod197 2 года назад +3

      evanmaar thanne

    • @mithunmp9579
      @mithunmp9579 10 месяцев назад

      Ma baby itself

    • @indujavnair6247
      @indujavnair6247 9 месяцев назад

      Deivame

    • @sherien123
      @sherien123 9 месяцев назад +2

      Ivarku arkum ithu vare oru kuzhapavum ilalo. Enthelum cheythitundel shiksha anubhavikuka thanne venam

  • @sindhuarappattu1718
    @sindhuarappattu1718 4 года назад +49

    അനഘ കേസ് വീണ്ടുമന്വേഷിക്കാന് എന്താണു ചെയ്യേണ്ടത് ?

    • @sobhasudevan8852
      @sobhasudevan8852 3 года назад +3

      പുനരന്യൂഷണം വേണം.

    • @itsme-ow8ut
      @itsme-ow8ut 2 года назад +21

      സത്യം എന്നെങ്കിലും പുറത്ത് വരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ

    • @dileeprajan6259
      @dileeprajan6259 2 года назад +5

      @@itsme-ow8ut yes

    • @ഹാഷിംകാസറഗോഡ്-ഭ4ഫ
      @ഹാഷിംകാസറഗോഡ്-ഭ4ഫ 2 года назад +6

      തീർച്ചയായും വീണ്ടും അന്വേഷണം വേണം

    • @darkvillifighter7856
      @darkvillifighter7856 2 года назад +3

      @@ഹാഷിംകാസറഗോഡ്-ഭ4ഫ യെസ്

  • @dipudn2410
    @dipudn2410 2 года назад +9

    Countdown starts from today🤞🏻

  • @Reshmi98765
    @Reshmi98765 2 года назад +17

    See the way PK Sreemathy talks. She doesn't even have a bit of compassion towards that girl or family. She is challenging the judiciary through these words. She must make an apology to the public. She must be reminded that she was not supposed to support the criminal's side, instead must extend help to the police to solve the case. If she refuses to do so, that implies the involvement of PK Sreemathy or her beloved ones in this case. Shame on you PK Sreemathy. You shouldn't have been our minister. How such criminals could be in politics? Who gave vote to these.....

  • @Dream-farming-passion
    @Dream-farming-passion Год назад +9

    ഇതിനു കാരണം ആയവർ നരകിച്ചു ചാകും കാലം അത് നമുക്ക് മുന്നിൽ തെളിയും

  • @peechirahmathulla
    @peechirahmathulla 4 года назад +33

    കൊറോണ ഇല്ലായിരുന്നെങ്കിൽ അച്ചുമമാൻ വന്ന് പത്രസമ്മേളനം നടത്തി vip യെ പറയുമായിരുന്നു പക്ഷേ എന്തു ചെയ്യാം ....കൊറോണ സോഷ്യൽ distance .....

  • @gs.beautyspot.7435
    @gs.beautyspot.7435 3 года назад +12

    എന്താ അവളുടെ മുഖം കാണിക്കാൻ
    ഇത്ര മടി ഫോട്ടോഗ്രാഫർക്ക്‌ അവളെ ആരും കാണേണ്ട എന്ന് വച്ചിട്ടാണോ
    നാശം 😡

  • @allimullaandfamily9278
    @allimullaandfamily9278 4 года назад +7

    Daivam koduttu....

  • @madhusoodanannairsreedhara8996
    @madhusoodanannairsreedhara8996 4 года назад +18

    എല്ലാം മനസ്സിലാക്കിയിട്ടും കോടതിയും പൊട്ടന്മാരേ പോലെ തെളിവില്ലായെന്നുള്ള ത് സത്യമായും ശരിവയ്ക്കുമോ?

  • @Oman01019
    @Oman01019 4 года назад +8

    By testing the spum crime can easily prove,that even a common can understand. Why police has not done that? Dead father could not have influenced the police. So at least father has not done it.

  • @neelmalayalam
    @neelmalayalam 4 года назад +14

    നീതി ഉറപ്പാക്കേണ്ടത് നീതി പീഠത്തിന്റെ ബാധ്യതയാണ്, പക്ഷെ എവിടെയാണ് നീതി നടാപ്പിലകേണ്ടത് അവിടെ നീതി നടപ്പാക്കാൻ ബാധ്യതയുള്ളവർ ഇല്ലാ എന്ന് കാലം ത്തെളിയിക്കുന്നു. എന്നാൽ ഈ കുറ്റം ചെയ്തവർ ഒരു കുറ്റവാളിയുടെ മനസ്സുള്ള വ്യക്തിയാണ് എങ്കിൽ അവർ ഉറപ്പായും നാളെ പിടിക്കപ്പെടും.. ഇവിടെ അല്ലെങ്കിൽ മറ്റൊരു നാട്ടിൽ..

  • @greenlifetimelapse9280
    @greenlifetimelapse9280 4 года назад +55

    ബിനീഷ് കോടിയേരി അല്ല കേട്ടോ

    • @govindansami123sami9
      @govindansami123sami9 4 года назад +8

      പിന്നെ കോടിയേരി വാലേഷ്ണനോ?

    • @ratheeshraghunathan7529
      @ratheeshraghunathan7529 3 года назад +3

      Jagathiyum, m a baby yum Sri mathi polayaa#@.chide monum ithil ulpettitilla

    • @ssbhavayamibhami2977
      @ssbhavayamibhami2977 10 месяцев назад

      ​@@ratheeshraghunathan7529ജഗതി ചത്തു ജീവിക്കുകയല്ലേ

  • @shilinpavithran7095
    @shilinpavithran7095 2 года назад +18

    ബിനീഷ് ന്റെ പേര് എല്ലാവരും പറയുന്നു. അതിന്റെ കാരണം എന്താണ്?

  • @vineethemmnauel1875
    @vineethemmnauel1875 4 года назад +15

    God's court will rise soon and all hidden things will be disclosef

  • @davidcrocket5335
    @davidcrocket5335 4 года назад +13

    Lost the trust in CBI. They must get justice.

  • @sylverarrows7129
    @sylverarrows7129 Год назад +5

    ഇപ്പോളും ആ വഴി പോകുമ്പോൾ ആ വീട് കാണുമ്പോൾ ഉള്ളിൽ ഒരു തീരാ നോവ് ആണ് 😪

    • @Knightrider699
      @Knightrider699 11 месяцев назад +1

      Broh sherikkum ith kolapathakam aahno ee anagha ku oru auto driver 18 lere love letter oke koduthu ennu newspaper vayichu and also anaghayude music teacher te makalkkum entho bendham und enu parayunnu real aayittu ariyumo?

    • @Knightrider699
      @Knightrider699 11 месяцев назад +1

      Enthekilum ariyumekil parayavo

    • @naseeraayyoob8945
      @naseeraayyoob8945 10 месяцев назад +1

      Babba adikunudaloo

    • @neyyattinkaragopan3042
      @neyyattinkaragopan3042 8 дней назад

      @Knightrider699 fake stories aanu unnathare rakshikkan

  • @ameen7798
    @ameen7798 4 года назад +8

    Ellavarkkum ariyam sir, enthayalum mammal vidoola enikku 18 vayasu appozha samphavam ippo enikku 34 aaye vip utharamund athokke thelijolum avanta sukhakaranimisham varate waiting Kerala readyakkiye purathu ninnum Vanna autorikshakaran thelivu vech avaneyum dhurooha sahajaryathil kolapettu.

  • @amysusan3454
    @amysusan3454 3 года назад +8

    നമ്മുടെ നിയമവും നിയമപാലകരും ചേർന്നു തന്നെ പ്രതികളെ രക്ഷിക്കുന്നു കിളിരൂർ കേസിൽ ശാരിയുടെ മൊഴി എടുത്തത് ഐജി ശ്രീലേഖ ആണ് അവർ പോലും പലരുടെയും സമ്മർദ്ദത്തിന് വഴങ്ങി എന്നത് എത്ര പരിതാപകരം ആണ് 😔😔 ഈ vip കളെല്ലാം നിയമത്തിന്റെ മുൻപിൽ നിന്നും രക്ഷപെട്ടു ഇവനൊക്കെ ചാകുന്നതിനു മുൻപ് അനുഭവിക്കാതെ ഏതായാലും പോകില്ല 😠😠😠vipkale രക്ഷിക്കാൻ ഇവിടെ ഉള്ള എല്ലാവരും ഒറ്റക്കെട്ടാണ്

  • @darkvillifighter7856
    @darkvillifighter7856 2 года назад +19

    ഒരുത്തൻ ചത്തു ഇനി അനുഭവിക്കാൻ ബാക്കി ഉണ്ട് കുറച്ചു എണ്ണം

  • @rajmohan8615
    @rajmohan8615 10 месяцев назад +4

    കുടുംബത്തോടെ കൊന്നുകളഞ്ഞു കോടിയേരിയുടെ മകൻ

  • @Satya_4870
    @Satya_4870 2 года назад +9

    we people from kaviyoor eagerly waiting for know the truth!!

  • @revanth3508
    @revanth3508 4 года назад +49

    Latha nair knows the truth . So if she is questioned thoroughly she should be able to reveal who were involved

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад +4

      Athe ellam ariyunnaval Latha ,ennittum evidokkeyo thappi nadakkunnu.

    • @anjupradeepa7431
      @anjupradeepa7431 2 года назад

      Letha nair epoyum undo?

    • @revanth3508
      @revanth3508 2 года назад +1

      @@anjupradeepa7431 Isn’t she still in jail

    • @indujavnair6247
      @indujavnair6247 Год назад +1

      അവരു കിളിരൂർ പീഡന കേസിൽ ആണോ ജെയിലിൽ ശോ e oru സ്ത്രീ കാരണം എത്ര പേര് മരിച്ചു

  • @Kochikaran3242
    @Kochikaran3242 4 года назад +7

    kashtam,, thettu cheythavareyum, athu poozhthivachavanmareyum Dhaivam veruthe vidilla

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +8

    ശ്രീമതി..... ലത നായർ ....നിങ്ങൾക്കും ഉണ്ടല്ലോ ഒരു താമര പൂ കയ്യിൽ ബിനീഷ് എന്ന ' ദുഷ്ടനും അവൻ്റെ ശിങ്കിടികൾക്കും നിങ്ങളുടെ കയ്യിലുള്ള താമര പൂ ഇഷ്ടമില്ലാത്തതു കൊണ്ടാണോ ആ പെണ്ണിനെ ഇങ്ങനെ ആക്കിയാത്
    ലതാനായർ കൂട്ടിമാമാ..... ശ്രമതി നിനക്കും കിട്ടും ഈശ്വര ശിക്ഷ

  • @criminal710
    @criminal710 2 года назад +4

    Ente veedu kaviyoor anu.. eppozhum aaa veedu kanumbol vallathe vishamam varum

    • @ReshmaJustin-i3t
      @ReshmaJustin-i3t Год назад +1

      അടഞ്ഞു കിടക്കുവാണോ

    • @Knightrider699
      @Knightrider699 11 месяцев назад +1

      Sherikum ithu sucide thanne aahno??

    • @criminal710
      @criminal710 11 месяцев назад +4

      അടഞ്ഞു കിടക്കുവാ..
      കാട് പിടിച്ചു

    • @Knightrider699
      @Knightrider699 11 месяцев назад

      @@criminal710 sherikum suicde aahnno? e anagha ku oru auto driver jinesh enu ulla aal 18 lere love letter koduthu aanoke news paper ill vayichu pi nneh anaghayude music teacher rude makal kum entho bendham undannu pathrathil vayichu ee family oke patty ariyumo broh ku?

    • @criminal710
      @criminal710 11 месяцев назад

      @@Knightrider699 no

  • @littlelee180
    @littlelee180 8 дней назад

    Vithura caseu. Soornyanelli caseum kaviyoor pinne kiliroor caseum reopen cheyanam

  • @nandu990u
    @nandu990u 4 года назад +36

    സിബി ഐയിലും കാണും ചില പുഴിക്കുത്തുകൾ

    • @amruthamanayath4570
      @amruthamanayath4570 4 года назад +4

      Evidence Kerala Police nashippichaal pinne avar yendhu cheyyum

  • @padmakool2700
    @padmakool2700 4 года назад +8

    മോനെ രക്ഷിക്കാൻ വേണ്ടി പാട് പെടുന്നു....

  • @jayamohan5152
    @jayamohan5152 4 года назад +17

    The curse of a Brahmin won't go simply,

  • @4news979
    @4news979 4 года назад +30

    കൂതറ കുറ്റ അനോഷണം

  • @krishnaennumkumar4126
    @krishnaennumkumar4126 4 года назад +13

    ഇതിനു ഇടയാക്കിയ വരെ കൊന്നിട്ടു പോക്കണമായിരുന്നു

  • @jayajames9538
    @jayajames9538 3 года назад +6

    Truth will reveal one day...wait

    • @revanth3508
      @revanth3508 2 года назад +1

      Justice will come from God

  • @shashikalanspeaks2798
    @shashikalanspeaks2798 3 года назад +4

    തനിക്ക് എത്ര പണം കിട്ടി

  • @sreeshaanandat4552
    @sreeshaanandat4552 2 месяца назад +1

    Latha nair kadannu uruluvyrkum....ellam thirichu verum...... ethre perde shapam kitti kaanum......

  • @ratheeshraghunathan7529
    @ratheeshraghunathan7529 3 года назад +2

    Chirimathi sthree thanneyano

  • @madhusoodanannairsreedhara8996
    @madhusoodanannairsreedhara8996 4 года назад +12

    PK ശ്രീമതിയുടേ ഈ അഭിനയങ്ങൾ തന്നേ ഉന്നതന്മാർക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാകും. ത്രീമതിയുടേകോടതിയിലുള്ളവർക്കും

    • @babujose3888
      @babujose3888 4 года назад

      Aaa VIP ആരാണ്. വിഎസ് അച്യുതാനന്ദൻ ബോതം കേട്ട് കിടക്കുകയാണ്

    • @sojosoman7851
      @sojosoman7851 2 года назад

      കേന്ദ്രത്തിലേക്കു ഒന്ന് വിളിച്ചു പറഞ്ഞു അന്യോഷിച്ചു കൂടെ പിള്ളേച്ചാ ഇനി അവരും കാശു വാങ്ങി പ്പോകുവായിരിക്കും

    • @deepthi4780
      @deepthi4780 2 года назад

      @@sojosoman7851 kendrathilekkonnum vilikkanda, dhaivam kodutholum, angerkk sakshiyum thelivinteyum aavashyam onnulla,

    • @tcltv-ei2eu
      @tcltv-ei2eu Год назад

      aavatte. jos has other jobs

  • @krpkrp6757
    @krpkrp6757 4 года назад +3

    Name parayandadi.....ellathinum kanakund....mothom enaum adapadalam theerate enn prarthikunnu...cheythavarum kootuninavarum sathyam marachu vechavarkum

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +9

    ശ്രീ മതി ടീച്ചറേ ഏതു പോലീസുകണ്ടു പിടിക്കും പിണറായിയുടെ പോലീസോ ?
    നല്ല കഥ'

  • @ssbhavayamibhami2977
    @ssbhavayamibhami2977 10 месяцев назад +2

    P k ശ്രീമതി നല്ല അഭിനയം

  • @vineethvijayan8491
    @vineethvijayan8491 4 года назад +7

    Cpm leaders anu pinnil ennu anu parayapedunathu, PK sreemathi was trying hard to claim no rape happened that made huge doubt among people.

  • @sisv6141
    @sisv6141 2 года назад +2

    Daivam und,daivathinte neethiyeyum sikshayeyum thadukan arkum kazhiyilla

  • @sindhuxlr8
    @sindhuxlr8 4 года назад +3

    Utharam ellavarkum ariyam bineesh kodiyeri babyyude makan srimatiyude makan joy allukas iniyum purathu varatha list ukal

  • @ദിനേശൻ
    @ദിനേശൻ Год назад +5

    VIP ഹവാലേട്ടന്റെ സ്വത്ത് ED കണ്ടുകെട്ടി.... കർമ്മ

  • @kmupeter7355
    @kmupeter7355 3 года назад +4

    Ee papam ellamkoodiyane cancerum, jayil vasavum, d n a testum, irunnu nirangiyum chilarellam kazhiyunnathe.

  • @rajanivinod6398
    @rajanivinod6398 3 года назад

    Evalanna chilakunne

  • @cvjoseukken8259
    @cvjoseukken8259 4 года назад +6

    Bhrama rakshas veruthe irikkilla.
    Ithil pankulla Ella prathikaleyum vettayadum.
    Ellavareyum kudumbathode nsippikkum.
    Bhrama hattyakku paiharamilla.

    • @aaryag5315
      @aaryag5315 Год назад +1

      True! They'll suffer in another births also... Until and Unless the Soul is satisfied. It's 💯 true... Curse of a Brahmin is severe!

    • @revanth3508
      @revanth3508 10 месяцев назад

      @@aaryag5315sahodara , deivam enna jeevajalangaleyum srishticha shaktikku ellavarum oru poleyanu. As shaktikku jaathi illa , mathamilla. Athukondu innocent aya aalkkarude kannuneer veenittundengil athinu deivathinte kodathiyil justice undavum . Athukondu kaviyoor casil pankaduthavarrku mathramalla shapam , kiliroor, vithura , sooryanelli , abhaya ee casukalilum Ethe shaapam undavum

  • @manump1277
    @manump1277 4 года назад +16

    അന്ന് ശ്രീമതി ടീച്ചർ യുഡിഫ് ഗവണ്മെന്റ്ഇൽ മന്ത്രി ആണ് അല്ലെ. സൂപ്പർ

    • @manump1277
      @manump1277 4 года назад +1

      @@Joyful.Journeys Both happened in UDF period (2001-2006)

    • @kiranrs7959
      @kiranrs7959 4 года назад +7

      @@manump1277 മന്ത്രി അല്ല അന്ന് അവർ mla ആയിരുന്നു

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 года назад +5

    Teacher told Mola nee onnum parayalla

  • @sandrakuruvilla
    @sandrakuruvilla 3 года назад +6

    Ee latha nair eppo evida? Jail il thanne anello alley? 🙄

  • @GijuAnto-eq3dp
    @GijuAnto-eq3dp Год назад

    Solidarity in the time of Elections.

  • @Dream-farming-passion
    @Dream-farming-passion Год назад

    Vip baby ആരാണ്

  • @dreamslight8600
    @dreamslight8600 Год назад +2

    Karma is aboomerng eppo etha anubavikkunnu 🙏🙏🙏🙏🙏🌺

  • @rajanivinod6398
    @rajanivinod6398 3 года назад +2

    Allathinum mela deyivamundallo anubavikunnundallo

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 4 года назад +3

    Crime Nandakumar will give the answer

  • @anithak9550
    @anithak9550 3 года назад +2

    Anubavikathe pokilla onnum

  • @shabnak8723
    @shabnak8723 Год назад +2

    Avasam ellam Cancer vannu narakichu chavunnu

  • @jewel679
    @jewel679 4 года назад

    Nta sherikkum sambhavam?

  • @ejaspkamal
    @ejaspkamal 3 года назад +8

    ആ ബിനീഷ് കോടെയെരിയെ പൊക്കിയാൽ തെളിവ് കിട്ടും

  • @sindhuarappattu1718
    @sindhuarappattu1718 4 года назад +9

    നാണംകെട്ട cBI
    നാണം കെട്ട നിയമം

  • @ratheeshraghunathan7529
    @ratheeshraghunathan7529 3 года назад +1

    Chirimathi padakka kambaniyude vediyanallo

  • @പൊന്നുകുട്ടൻ
    @പൊന്നുകുട്ടൻ 2 месяца назад +1

    അവരുടെ വാക്കുകളിൽ ഉണ്ട് യഥാർത്ഥ കുറ്റവാളികൾ

  • @devilalsahadevan4675
    @devilalsahadevan4675 3 года назад +4

    Adhyam anweshicha police karude pidippkedanu karanam!!.DNA test was the solid evidence

  • @nargisnourinfashion8520
    @nargisnourinfashion8520 3 года назад +4

    സെൻട്രൽ ബ്യുറോ ഓഫ് ഇടിയറ്റ്

  • @56ഇഞ്ച്ചാണകം
    @56ഇഞ്ച്ചാണകം 4 года назад +15

    എന്തായിരിക്കും ആ കുടുംബത്തിന് സംഭവിച്ചത്‌...

    • @shajipk80
      @shajipk80 4 года назад +9

      ശരിക്കും ഒരു വിഷമം തോന്നുന്നു. ഇവിടെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം. അതും നാലു മരണം. മറ്റുള്ളവരെ പോലെ ജീവിക്കാൻ അവകാശമുള്ളവർ ഇവരുടെ മരണത്തിൽ പോലും അനിതി കാണിക്കുന്നു. അധികാരത്തിന്റെ , പണത്തിന്റെ , കൈയ്യിലിരുപ്പിന്റെ മിടുക്ക്.
      last ൽ യാതൊരു ഉളുപ്പുമില്ലാതെ എല്ലാം പാവം അച്ഛൻ നമ്പു തിരിയുടെ തലയിൽ (മരിച്ചു കിടക്കുന്ന ആൾ എന്തായാലും തിരിച്ചു പറയില്ലല്ലോ?)
      അനഘമാത്രമല്ല പെൺമകൾ എന്നോർക്കണം ? പ്രമുഖരെ രക്ഷിക്കാൻ വേണ്ടി എന്തിനിത്ര ക്രൂരത . ദുർ മരണത്തിലും സമാധാനം കൊടുക്കാതെ .
      എതായാലും ഒരു കടുംബത്തെ ഇല്ലാതാക്കിയതിലും ഒരു കാരണo ഉണ്ടാവില്ലേ. ജീവിക്കാനുള്ള അവകാശം ഉന്നതർക്കു മാത്രമോ?