പരസ്പരം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് നമ്മുടെ പ്രണയം എത്രമേൽ തീവ്രമായിരുന്നുവെന്നും, ഒരുമിച്ചു പങ്കിട്ട നിമിഷങ്ങൾ എത്രമാത്രം അമൂല്യമായിരുന്നുവെന്നും നമ്മൾ സ്വയം തിരിച്ചറിഞ്ഞത്.... എന്നാൽ ഒരിക്കലും ഒരുമിക്കാനാവാത്ത വിധമാണ് നമ്മൾ ഇപ്പോൾ ആയിരിക്കുന്നത്. എനിക്കും നിനക്കു മിപ്പോൾ അവകാശികളായി..... നീറുന്ന ഓർമ്മയായി നീയെന്നിൽ ജീവിക്കുകയാണ്.. പേടിയാണ് നിന്നെക്കുറിച്ച് കൂടുതലോർക്കാൻ... ആ ഓർമ്മയിൽ ഭ്രാന്താകുമെനിക്ക്........... നീ സുഖമായിട്ടല്ല ജീവിക്കുന്നത് എന്നെനിക്കറിയാം.. അതാ ണെന്നെ കൂടുതൽ തകർത്തു കളയുന്നത്....... ഞാനിവിടെയുണ്ട്.,, എന്നിൽ നിന്നോർമ്മകളുണ്ട്...... മരണം വരെ നിന്നെ ഞാനോർക്കും.. ഈ കവിതയും നിന്നെയോർമ്മിപ്പിച്ചല്ലോ പൊന്നേ...
നഷ്ട പ്രണയം ❤️നീ അടുത്തുണ്ടായിരുന്ന കാലം....ഒരിക്കലും ഒന്നാകില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു... നിഴലായ് കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ..... ജീവിക്കുന്നു ❤️❤️❤️ കവിത അതിമനോഹരം 👍👍👍
ഹൃദയം ചുട്ടു പൊള്ളുന്നു.... തൊണ്ടയിൽ ഒരു കരച്ചിൽ വന്ന് തടഞ്ഞു നിൽക്കുന്നു..... പറയുവാൻ വാക്കുകളില്ല സർ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള രണ്ടു കവികളിൽ ഒരാളാണ് അങ്ങ്... നമിക്കുന്നു..... 🙏🙏🙏
Malavika malu, u r correct... ethra thanne shramichalum athu marakkan pattilla, orikkalum.... Enikkum und oru pranayam... Athinte sughamulla vethana...😥
"കണ്ടിട്ടു കണ്ടില്ലയെന്നഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം "... ഒരു ചിത്രകാരന് വരയ്ക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും.... എത്ര നല്ല vishual ആണിത്... മുരുകൻ സാറിനു നമസ്കാരം 😊🙏
സാർ ...ഈ കവിതകളെല്ലാം കരൾ പിരും കാലം പോലെയാണ് നഷ്ട പ്രണയം ആണെങ്കിലും.. ഇടിമുഴക്കം പോലെ പ്രകമ്പനം കൊളളിയ്ക്കുന്ന സന്ദേശങ്ങളുളള കവിതയാണ് എങ്കിലും. എന്തു സുഖമാണ് സാർ...നന്മകൾ നേരുന്നു...❤❤❤❤
ഞാനും കവിതകൾ എഴുതും. ഞാൻ ഒൻപതാം ക്ലാസ്സിൽ ആണ് എപ്പോ 45 കവിതകൾ എഴുതി. 214 like Thank you all .. Ee supportinu😁😁 eppo dance , acting , Drawing , crafting koodi und ellavarudeyum support eniyum venam 😁
ഒരുപാട് നല്ല കവിതകൾ സമ്മാനിച്ച മുരുകൻ കാട്ടാക്കട sir ന് എല്ലാ വിധ നന്മകളും നേരുന്നു......... വരികൾ ലയിച്ചു കേൾക്കാൻ പറ്റിയാൽ അവിടെ ആണ് നമ്മുടെ വിജയം........ ഒറ്റയ്ക്കിരിക്കുമ്പോൾ കേൾക്കണം ഈ കവിതകൾ
അടുത്തണ്ടയിരുന്നപ്പോൾ അറിയാൻ ശ്രെമിച്ചില്ല നിന്നെ ഞാൻ. ഇന്ന് നീ അകന്നുപോയപ്പോൾ നിന്നെയോർത്തു തേങ്ങാത്ത ദിവസമില. ഇന്നു നീ പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുന്നു. എവിടെയായാലും സുഖമായിരിക്കട്ടെ......... 😑
ശ്രീ മുരുകൻ കാട്ടാക്കട താങ്കൾ പ്രണയം എത്ര ഹൃദ്യം മധുരം മനോഹരം ആയിട്ടാണ് വർണിച്ചിരിക്കുന്നത്. നീറിൻ കൂട് ഇളക്കിയ നർമ്മം വളരെ ഇഷ്ടപ്പെട്ടു . ബാല്യം യൗവ്വന കാലത്തെ ശരിക്കും സംഭവിച്ചിട്ടുള്ള പല കാര്യങ്ങളും നന്നായി വർണിച്ചിട്ടുണ്ട്.താങ്കളുടെ ജീവിതത്തിലേ പ്രണയത്തിൻ്റെ ഒരു ശക്തിയായ പ്രതിഫലനം എന്ന് എനിക്ക് തോന്നി.. ഈ നല്ല പ്രണയകാവ്യം എഴുതി നന്നായി പാടി അവതരിപ്പിച്ചു പ്രണയിക്കുന്നവരുടെ ഹൃദത്തിൽ എത്തിച്ചിട്ടുണ്ട്.🙏🌹💕👌🌹🙏
പിറകിലുപേക്ഷിച്ചു പോന്ന കാലത്തിലേക്ക്, പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു ഈ കവിത... കാലം പടം പൊഴിച്ചു പോയ ഒരു പാമ്പ് പോലെയാണ്.. പാമ്പ് പോയാലും പാമ്പിന്റെ ഓർമ്മകൾ ആ പടം നമ്മളിൽ ഉണ്ടാക്കി കൊണ്ടിരിക്കും......
നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ. നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലായിരുന്ന പോലെ സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റ്റെ ദുഃങ്ങൾ എല്ലാം അകന്ന പോലെ നീ അടുത്തുണ്ടായിരുന്ന കാലം കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം നോക്കുന്നതെന്തിനു നീ എന്നെ എന്ന് നീ നോട്ടത്തിലൂടെ പറഞ്ഞ കാലം നേരം വെളുത്താൽ നിനക്കായ് വരമ്പത്തു നീളും നിഴൽ നോക്കി നിന്ന കാലം നീ കാണുവാനായി മരംകേറി കൊമ്പത്തെ നീറിൻറ്റെ കൂടൊന്നുലഞ്ഞ കാലം നില്ക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്ന് ഉള്ളിൽ കരഞ്ഞു ചിരിച്ച കാലം മുന്നോട്ടു പോയിട്ട് പിന്നോട്ട് നോക്കി നീ കണ്ടു ഞാൻ എന്ന് ചിരിച്ച കാലം അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം ആവണി രാത്രിയിൽ ഓർമ കൊളുത്തിയ ആതിര നാളം പൂക്കുന്നു നീല നിവാവ് നനച്ചു വിരിച്ചൊരു ചേലായിയിൽ നിഴല് ശയിക്കുന്നു വെള്ളാരംകല്ലോർമ്മ നിറഞ്ഞ ആറ്റുവരമ്പു വിളിക്കുന്നു സ്ഫടിക ജലത്തിനടിയിൽ പരലുകൾ നീന്തി നടക്കുന്നു മുട്ടോളം പാവാട ഉയർത്തി തുള്ളി ചാടി താഴമ്പൂ ഓർമ്മകൾ നീന്തും അക്കരെ ഇക്കരെ നിന്നെ കാട്ടി ജയിക്കാനായ് വെള്ളാരംകൽവനം പൂത്തൊരാറ്റിൻ വക്കിൽ വെണ്ണിലവേറ്റ് കൈകോർത്തു നാം നിൽക്കവേ വെള്ളത്തിലെ ചന്ദ്രബിംബം കുളിർകാറ്റിൽ ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ പടി ഇറങ്ങുമ്പോൾ പ്രതീക്ഷയായി കിളിവാതിൽ ആരോ തുറന്നപോലെ എന്നും പ്രതീക്ഷ പ്രതീക്ഷപോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്തകാലം പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്തകാലം പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായ് പുന്നാരമോക്കെ കൊടുത്തകാലം അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ -ഞാൻ എന്നിലുണ്ടായിരുന്ന പോലെ. നീ അടുത്തില്ലാതിരുന്നപോളോമലേ ഞാൻ എന്നിലില്ലാതിരുന്നപോലെ
ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടാകുമെന്നു വിശ്വസിച്ചിരുന്ന ബാല്യകാലം മുതിർന്നപ്പോൾ എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പ്രണയത്തെ ഓർമിപ്പിക്കുന്ന, ഇനിയും മനസ്സിൽനിന്ന് മായാതെനിൽകുന്ന വേദന മനസിലാക്കിത്തരുന്ന, നഷ്ടപെടലിന്റെ ആഴം മനസിലാക്കിത്തരുന്ന മനോഹരമായൊരു കവിത.
"നഷ്ടപ്രണയത്തിൻ ഓർമ്മ പോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ "? 😍😍😍😍മനസ്സിൽ ഉറങ്ങി കിടക്കുന്ന നഷ്ടപ്രണയത്തെ പോലും പുറത്തെടുക്കുന്ന വരികൾ😍😍😍💝💝💝💝💝💝💝👌👌
മുരുകൻ കാട്ടാക്കട സാറിന്റെ കവിതയിൽ നിന്ന് ..നീയടുത്തുണ്ടായിരുന്ന കാലം, ഞാനെന്നിലുണ്ടായിരുന്ന പോലെ '' ''നീ അടുത്തില്ലാതിരുന്ന കാലം, ഞാനെന്നിലില്ലാതിരുന്ന പോലെ...സെബാസ്റ്റ്യൻ വർക്കി
നഷ്ടപ്രണയം അതൊരു അനുഭൂതി തന്നെയാണ് പറയാതെ പറഞ്ഞ പ്രണയം ആർക്കാക്കയോ വേണ്ടി നഷ്ടപ്പെടുത്തിയത് കൈയ്യത്തും ദൂരത്തു ഉണ്ടങ്കിലും.... എല്ലാം നഷ്ടം പക്ഷെ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടുനടക്കുന്നത് ഒരു അനുഭൂതി ആണ്.
ശരിയ്ക്കും സാറിന് ഒരു തീവ്രപ്രണയമുണ്ടായിരുന്നല്ലാതെ ഇത്രയ്ക്കു ആർദ്രതയോടയുള്ള വരികൾ ഹൃദയത്ത 7 ൽ നിന്നും വരില്ല എല്ലാവരിലും Nostalgia ഉണർത്തുന്ന വരികളാണ് സാറിന്റേത് നഷ്ടപ്പെട്ടു പോയ മധുരമായ ഓർമ്മകൾ സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും പ്രണയത്തിന് ഇത്രയും ഗാഢമായ - പവിത്രമായ വരികൾ ഞങ്ങൾക്കു സമ്മാനിയ്ക്കുന്നതിന്
നേടാൻ ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു, പ്രണയിച്ചു കൊതിതീരും മുൻപേ എന്നെ തനിച്ചാക്കി നീ യാത്രയായി. ഇന്നും എന്റെ യാത്ര തുടരുന്നു നിന്റെ ഓർമ്മകളിലൂടെ അതെ നീ അടുത്തുണ്ടായിരുന്ന കാലത്തിലൂടെ...🌹
നീ ആണ് എന്നെ ഞാനാക്കിയത്... നിന്‍റെ ഓർമ്മകളാണ് എനിലെപ്പോഴും നിറഞ്ഞു നിൽക്കുന്നത്... എഴുതുന്ന വരികളിൽ... നിഴലിക്കുന്നതെന്നും നീയും നമ്മളും പഴയ ഓർമ്മകളും മാത്രം...💖
മാഷേ 😥😥😥എന്തൊരു ദുഃഖം നൽകി വീണ്ടും 😥😥😥നെഞ്ചിൽ ഓരോ വാക്കും തുളച്ചു കേറി നോവിക്കുന്നു 😥😥😥😥🙏🏽🙏🏽ഞാൻ ഇന്ന് തന്നെ പഠിച്ചു പാടും 🙏🏽🙏🏽🙏🏽നെഞ്ചിൽ വല്ലാത്ത വേദന 🙏🏽
പ്രിയകവിയെ അടുത്തു കാണാൻ ഒരുപാട് ആഗ്രഹിച്ചു അവസാനം അത് നടന്നു. കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ അങ്ങ് എത്തി. ഞങ്ങളുടെ കുട്ടികൾക്കായ് കണ്ണട എന്ന കവിത അങ്ങ് ചൊല്ലിക്കൊടുത്തു.
പ്രണയം അത് അനുഭവിച്ചാല്‍ അതില്‍ നിന്നും ഒളിച്ചോടരുത്..ഒളിച്ചോടിയാല്‍ പിന്നെ അതിനെ വീണ്ടും ഒര്‍മിക്കരുത്..ജീവിതം നമുക്ക് എല്ലാം തരികയില്ലാ..ആശിച്ചതിനേക്കാള്‍ ആശിക്കാതതാണ് നമുക്ക് ലഭിക്കുക
ഈ കവിത നെരൂദയുടെ To night I can write the saddest lines എന്ന കവിതയുമായി ഏറെ സാമ്യമുണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികൾ കുറിക്കുവാൻ എന്ന് തുടക്കത്തോടെ വിവർത്തനം ചെയ്തിട്ടുണ്ട്
രേണുകയുടെ രണ്ടാഭാഗം.നെഞ്ചിൽ തുളച്ചുകയറുന്ന വരികളും ചങ്ക് പൊട്ടിയുളള ആലാപനവും."നഷ്ടപ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ".ആത്മാർത്ഥ പ്രണയം നഷ്ടപ്പട്ടവരുടെ ഒാർമ്മകളെ ഈ കവിത തീ പിടിപ്പിക്കും.അറിയാതെ കണ്ണുനിറയും.അവിടെ പ്രണയവും കവിയും വിജയിക്കും.
എന്റെ കവിതയെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
സ്ഫടികം ജലത്തിൽ നിഴലിൻറ ഺപതീകഷ ഈശ്വരൻ നടത്തുമോ
സാർ നമസ്കാരം അർപ്പിച്ചു കൊള്ളുന്നു
Jeevitham nashtapeduthalinte ormayanu...athu mabasil ullkollan kittunn samyamanu ..swapnam
നന്ദി 😊🙏🙏🙏🙏
Namikkinnu
ഇഷ്ടം
നിങ്ങൾ മുരുകൻ കാട്ടാക്കടയുടെ യഥാർത്ഥ ആരാധകർ ആണെങ്കിൽ എവിടെ ലൈക് ചെയുക. 👍😍
മുരുകൻ കാട്ടാക്കടയുടെ ഓരോ കവിതകളും പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ ആവിഷ്കാരം തന്നെയാണു
എന്നും എൻ്റെ മനസിനെ വല്ലാതെ തട്ടിയുണർത്തിയ ഹൃദയസ്പ്രക്കായ കവിതകൾ
Daivathe allathe areyum aaradhikkarilla. Pakshe enikku eettavum ishtamulla Kavi anu Murugan Kattakkada
Good
സൂപ്പർ
നഷ്ടപ്പെടുത്താൻ തോന്നിയില്ല... കൂടെ അങ്ങ് കൂട്ടി.... ക്ലാസ്സ് മേറ്റ് നെ.......
Midukan
Bhagyavaan
ഭാഗ്യവാൻ👍
So lucky
👍
സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ആത്മാർത്ഥയി പ്രണയിച്ചു..... ഇപ്പൊ പിരിഞ്ഞു 💔💔ശുഭം 🥲🥲🥲
2024 കാണുന്നവർ ഉണ്ടോ ❣️
സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും ഒരാളെ പ്രണയിക്കുന്നത് ഒരു സുഖമുള്ള ഒരു നോവാണ് വിരാഗത്തിന്റെ പ്രണയ നോവ്
സത്യം
ശരിയാണ്. ശരിക്കും അത് അനുഭവിച്ചവർക്ക് അറിയാം എത്രതോളം വേദനിക്കുന്നുണ്ടെന്ന് എന്ന്😪😪😪😪
Valare seryanu
Sarikkum anubhavikkunnu ippol
@@abhijithsfc1637 👍
സാറിന്റെ കവിത എന്റെ ആത്മാവ് ആണ്..
സിരകളിൽ ഒഴുകുന്ന രക്തത്തിന്റെ പ്രവാഹത്തിലൊപ്പം സാറിന്റെ ഓരോ വരികളും ഒഴുകുന്നു എന്നിലൂടെ ❤️❤️❤️❤️
ചില ഇഷ്ടങ്ങളെ ഒരിക്കലും സ്വന്തമാക്കാനാവില്ല ചിലർക്കെങ്കിലും.. 💕
As chilariloral meaning
kettiyaalum pineed aa sneham undaakilla.puthiya mugam kaanumbo veendum aavazi pokum chilar
Yes
@@devangk8803 അത് ജീവൻ മനുഷ്യനിൽ വരച്ചിട്ട സ്വഭാവമാണ്
@@devangk8803 sathyam aganeyumundu chilar
ആയുധത്തേക്കാളും വാക്കുകളെക്കാളും ആഴത്തിൽ കുത്തിനോവിക്കുവാൻ കഴിയുന്നത് ഓർമകൾക്ക് ആണെന്ന് തിരിച്ചറിഞ്ഞ കാലം 😢😢😢
നഷ്ട പ്രണയത്തിൻ ഓർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ
💓💓💓👍👍👍
വേർപാട് എന്നും വേദനയാണ്..ഓർമ്മകൾ മധുരമുള്ളതും....
Qaaàa
U said it
അന്ന് നഷ്ടപ്പെട്ടത് ഒരു ഭാഗൃമായി, അതുകൊൺട് ഇന്നും ഇഷ്ടപ്പെട്ടുകൊൺടേ ഇരിക്കുന്നു😔
കറക്റ്റ് 👍👍👍👍🙏🙏
Love it
Good . kavitha. I use to hearyour. All. Kavitha.
👍👍
ശരിയാണ് അനു നഷ്ടപ്പെതുകൊണ്ട് ഇപ്പോ ഓർത്തിരിക്കാൻ കഴിയുന്നു
ഞാൻ നഷ്ടപ്പെടുത്തി .............അതിന്റെ വേദനയിൽ ഞാൻ ഇന്നും ജീവിക്കുന്നു
പരസ്പരം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് നമ്മുടെ പ്രണയം എത്രമേൽ തീവ്രമായിരുന്നുവെന്നും, ഒരുമിച്ചു പങ്കിട്ട നിമിഷങ്ങൾ എത്രമാത്രം അമൂല്യമായിരുന്നുവെന്നും നമ്മൾ സ്വയം തിരിച്ചറിഞ്ഞത്.... എന്നാൽ ഒരിക്കലും ഒരുമിക്കാനാവാത്ത വിധമാണ് നമ്മൾ ഇപ്പോൾ ആയിരിക്കുന്നത്. എനിക്കും നിനക്കു മിപ്പോൾ അവകാശികളായി..... നീറുന്ന ഓർമ്മയായി നീയെന്നിൽ ജീവിക്കുകയാണ്.. പേടിയാണ് നിന്നെക്കുറിച്ച് കൂടുതലോർക്കാൻ... ആ ഓർമ്മയിൽ ഭ്രാന്താകുമെനിക്ക്........... നീ സുഖമായിട്ടല്ല ജീവിക്കുന്നത് എന്നെനിക്കറിയാം.. അതാ ണെന്നെ കൂടുതൽ തകർത്തു കളയുന്നത്....... ഞാനിവിടെയുണ്ട്.,, എന്നിൽ നിന്നോർമ്മകളുണ്ട്...... മരണം വരെ നിന്നെ ഞാനോർക്കും..
ഈ കവിതയും നിന്നെയോർമ്മിപ്പിച്ചല്ലോ പൊന്നേ...
ഗ്രീഷ്മ ജോ ജോസഫ് സത്യം
Ayyo kannu niranju poy
.....ആ ഓർമ്മയിൽ ഭ്രാന്താകുമെനിക്ക്..... ആ ഭ്രാന്താണെനിക്കിന്ന്
ഗ്രീഷ്മ ജോ ജോസഫ് സത്യം ... കണ്ണു നിറഞ്ഞു ... നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിനെ വല്ലാതെ നോവിക്കുന്നു...😓😓😓😓
Anna Premnabas .seriyaanu...
ഞങളെ പോലുള്ള സാധാരണക്കാർക്ക് അർത്ഥം അറിഞ്ഞു ആസ്വദിച്ചു കേൾക്കാൻകഴിയുന്ന കവിത കൾ
Super. Ok
നഷ്ട പ്രണയം ഉള്ളവർക്ക് ഈ കവിത തീർച്ചയായും ഒരു വേദന തന്നെയാണ്
സത്യം
പക്ഷെ, പ്രണയം ഉള്ളവർക്കും ഇതൊരു വേദനയാണ്, ഒരു സുഖമുള്ള വേദന ❤
❤
@@sreeragkssreeragks9971 po care door open Nokia
Sharikkum
എത്ര സുന്ദരമാണ് ശ്രീ മുരുകൻ കാട്ടാക്കടയുടെ കവിതകളും ആലാപനവും ഒരു വലിയ സല്യൂട്ട് എന്റെ ഇഷ്ടപെട്ട കവിക്ക് 👍😊
Kettalum kettalum mathivarilla sirnte KAVITHAKAL
എത്ര കേട്ടാലും മതിവരാത്ത കവിതകൾ സമ്മാനിക്കുന്ന ശ്രീ മുരുകൻ കട്ടാക്കടയ്ക്കു ഒരു ബിഗ് സല്യൂട്ട്. അങ്ങയുടെ കവിതകൾ അത്രയ്ക്കും പ്രിയങ്കരം. 🥰🥰🥰
pop...o.oo..oo.o.oo
നഷ്ട പ്രണയം ❤️നീ അടുത്തുണ്ടായിരുന്ന കാലം....ഒരിക്കലും ഒന്നാകില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
നിഴലായ് കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ..... ജീവിക്കുന്നു ❤️❤️❤️ കവിത അതിമനോഹരം 👍👍👍
🥲
ഹൃദയം ചുട്ടു പൊള്ളുന്നു.... തൊണ്ടയിൽ ഒരു കരച്ചിൽ വന്ന് തടഞ്ഞു നിൽക്കുന്നു..... പറയുവാൻ വാക്കുകളില്ല സർ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള രണ്ടു കവികളിൽ ഒരാളാണ് അങ്ങ്... നമിക്കുന്നു..... 🙏🙏🙏
അനുഭവിച്ചർക്ക് അതിന്റെ ആഴം തിരിച്ചറിയുമ്പോൾ ഉണ്ടാവുന്നൊരു പിടച്ചിൽ.....
മനസ്സിൽ ഒരിക്കൽ തോന്നിയ ഇഷ്ടം അത് എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ അത് മായാതെ കിടക്കും..എത്ര മായ്ക്കാൻ ശ്രമിച്ചാലും...
malavika malu
Crt
valare shari anu
Reality
Malavika malu, u r correct... ethra thanne shramichalum athu marakkan pattilla, orikkalum....
Enikkum und oru pranayam...
Athinte sughamulla vethana...😥
@@gayathrikingini9492 saarillaato chechi.. ellaam sheriyaavum
എന്റ ഇഷ്ട കവി ..... എത്രകേട്ടാലും മതിവരില്ല;ശ്രീ മുരുകൻ കാട്ടാക്കട അഭിനന്ദനങ്ങൾ -iiii ഒരായിരം .....
ഹൃദ്യം.....
Venu St
♥
de
എന്റെ ഇഷ്ട കവി നല്ല കവിത ഒരു പാട് ഇഷ്ടമായി
"നഷ്ടപ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ"❤️❤️
Right
ജയ് ഹിന്ദ്.... സത്യം എപ്പോഴും ഓർക്കുമ്പോൾ നഷ്ടപ്രേണയം ഓരു മധുരം
Past 💔
Corona കാലത്ത്
@@salini.v9060 v
Vh
V
ഹ്
"കണ്ടിട്ടു കണ്ടില്ലയെന്നഭാവത്തിൽ നീ
കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം "...
ഒരു ചിത്രകാരന് വരയ്ക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും.... എത്ര നല്ല vishual ആണിത്...
മുരുകൻ സാറിനു നമസ്കാരം 😊🙏
*പ്രണയിക്കണം*
*മതി വരുവോളം*
*മനസ്സറിഞ്ഞു തന്നെ*
*ജീവനേക്കാൾ ഏറെ*
*നമ്മുടേതായി എന്ന് തോന്നും വരെ*
*അങ്ങിനെ അങ്ങിനെ* .....
*എന്നിട്ടു ആ പ്രണയം*
*നമ്മുക്ക് നഷ്ടപെടണം*
*അപ്പോഴറിയാം വിരഹം എന്തെന്ന്*
😍😪😍😪😍😪😍😪
I think you know the feeling
നമ്മൾ അങ്ങനെ പ്രണയിക്കും പക്ഷെ അവിടന്ന് തിരിച്ച് ഒരിക്കലും അത് കിട്ടില്ല .....😔
Reneesha VG നഷ്ട പ്രണയം 😞
നീ അടുത്തുണ്ടായിരുന്ന കാലം
ഞാനെന്നിൽ ഉണ്ടായിരുന്ന പോലെ
അനുഭവിച്ചറിഞ്ഞ സത്യം...
വരികളും, ആലാപനവും
കണ്ണു നിറയിച്ചു...
Hats off you
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം.........
ഹൃദയം കീറി മുറിക്കുന്ന വരികൾ
Nizar .vp
സാർ ...ഈ കവിതകളെല്ലാം
കരൾ പിരും കാലം പോലെയാണ്
നഷ്ട പ്രണയം ആണെങ്കിലും..
ഇടിമുഴക്കം പോലെ പ്രകമ്പനം കൊളളിയ്ക്കുന്ന സന്ദേശങ്ങളുളള കവിതയാണ് എങ്കിലും. എന്തു സുഖമാണ് സാർ...നന്മകൾ നേരുന്നു...❤❤❤❤
ല്ല
😢😢😢 പ്രണയം...
നഷ്ടപ്രണയത്തെ ഓർമിക്കും പോലെ, ഒരു അനുഭൂതി വേറെ ഉണ്ടോ?? ഇല്ല..
ഞാനും കവിതകൾ എഴുതും. ഞാൻ ഒൻപതാം ക്ലാസ്സിൽ ആണ് എപ്പോ 45 കവിതകൾ എഴുതി.
214 like Thank you all ..
Ee supportinu😁😁 eppo dance , acting , Drawing , crafting koodi und ellavarudeyum support eniyum venam 😁
എന്റെ പേര് നിഖില
❤✌👍👍👍👍👍
Uyarangalil ethatte......🥰🥰🥰
@@ajmalshaji1434 thanks
@@ajmalshaji1434 Njan eppo 10th class
ഒരുപാട് നല്ല കവിതകൾ സമ്മാനിച്ച മുരുകൻ കാട്ടാക്കട sir ന് എല്ലാ വിധ നന്മകളും നേരുന്നു......... വരികൾ ലയിച്ചു കേൾക്കാൻ പറ്റിയാൽ അവിടെ ആണ് നമ്മുടെ വിജയം........ ഒറ്റയ്ക്കിരിക്കുമ്പോൾ കേൾക്കണം ഈ കവിതകൾ
അടുത്തണ്ടയിരുന്നപ്പോൾ അറിയാൻ ശ്രെമിച്ചില്ല നിന്നെ ഞാൻ. ഇന്ന് നീ അകന്നുപോയപ്പോൾ നിന്നെയോർത്തു തേങ്ങാത്ത ദിവസമില. ഇന്നു നീ പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുന്നു. എവിടെയായാലും സുഖമായിരിക്കട്ടെ......... 😑
എന്റെ ജീവിതം
"മഴ പെയ്തു തോർന്നതിൻ ശേഷമൊരു ചെറുക്കാറ്റു കവിളിൽ തലോടും തണുപ്പുപോലെ"
കൊറോണക്കാലത്തു കേൾക്കുന്നവരുണ്ടോ ??😊
Undu
ഉണ്ട്
binu
Yes
Und
ഈ കവിത എന്റെ മനസ്സിൽ കൊണ്ടു നിങ്ങൾ ലൈക് ചുയുക 🥰🥰
ശ്രീ മുരുകൻ കാട്ടാക്കട താങ്കൾ പ്രണയം എത്ര ഹൃദ്യം മധുരം മനോഹരം ആയിട്ടാണ് വർണിച്ചിരിക്കുന്നത്. നീറിൻ കൂട് ഇളക്കിയ നർമ്മം വളരെ ഇഷ്ടപ്പെട്ടു . ബാല്യം യൗവ്വന കാലത്തെ ശരിക്കും സംഭവിച്ചിട്ടുള്ള പല കാര്യങ്ങളും നന്നായി വർണിച്ചിട്ടുണ്ട്.താങ്കളുടെ ജീവിതത്തിലേ പ്രണയത്തിൻ്റെ ഒരു ശക്തിയായ പ്രതിഫലനം എന്ന് എനിക്ക് തോന്നി.. ഈ നല്ല പ്രണയകാവ്യം എഴുതി നന്നായി പാടി അവതരിപ്പിച്ചു പ്രണയിക്കുന്നവരുടെ ഹൃദത്തിൽ എത്തിച്ചിട്ടുണ്ട്.🙏🌹💕👌🌹🙏
നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്നതോർക്കില്ല നാം 😍😔
🙏👍
💔
👍
നമ്മളേയും കൊണ്ട് എങ്ങോട്ടൊക്കെയോ പോകുന്ന കാര്യത്തിൽ സാറൊരു വിജയം തന്നെ
സമ്മതിച്ചു തന്നിരിക്കുന്നു
മരിക്കും വരെ നിന്നെ ഞാൻ ഓർമിക്കും..... പ്രണയിക്കും......
👍
എൻറെ ജീവിതം പാടിതുപോലെ പാട്ട് കേട്ടപ്പോൾ ഞാൻ എൻറെ നല്ല ഓർമ്മകളിൽപോയി thank you.
നഷ്ടപ്പെടില്ല എന്ന വിക്ഷസവുമയെ ഇന്നും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു😘❤️
എന്നെ കവിതയെ പ്രണയിക്കാനും ചൊല്ലാനും പ്രേരിപ്പിച്ച കവി... മുരുകൻ സാറിനു ആശംസകൾ 🌹🌹🌹
നഷ്ട പ്രണയത്തിൻ ഓർമ്മ പോൽ ഇത്രമേൽ മദുരിക്കും ഓർമ്മകൾ വേറെ ഉണ്ടോ ' സത്യം ഒരു പകഷെ അതു വിജയിച്ചിരുന്നെങ്കിൽ ഇ അനുഭൂതി കിട്ടില്ലായിരുന്നു.
Syam Raj Crct
hidayath for ശരിയാണ്
Syam Raj sathyamanuuuu. Ningal parangathuuu
kthomastony ഒരു പക്ഷ പ്രണയിച്ചൂ വിവാഹം കഴിച്ചു എന്നിരിക്കട്ടെ കഴിഞ്ഞു പോയ പ്രണയ നാളുകൾ ആരെങ്കിലും ഓർക്കുമോ
Syam Raj നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ മനസ്സിന്റെ വല്ലാത്ത നീറ്റലാണ് ..
പ്രണയം ഒരിക്കലും അവസാനിക്കുന്നതല്ലന്ന്ഈ കവിത ഓർമിപ്പിക്കുന്നു
നല്ല കവിത നഷ്ട പ്രണയം എനിക്കു ഉണ്ടായിട്ടില്ല ഞാൻ സ്നേഹിച്ചയാളെ തന്നെ കല്യാണം കഴിച്ചു ഇന്ന് ഹാപ്പി ആയി ജീവിക്കുന്നു
Thank god 😄😘
Congrats dear...njanum love marriage ..😍😍
snehicha aale thanne jeevithakalam kittunnathoru bagyam aanu
Happy journey bro
Bhagyam aanu
പിറകിലുപേക്ഷിച്ചു പോന്ന കാലത്തിലേക്ക്, പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു ഈ കവിത... കാലം പടം പൊഴിച്ചു പോയ ഒരു പാമ്പ് പോലെയാണ്.. പാമ്പ് പോയാലും പാമ്പിന്റെ ഓർമ്മകൾ ആ പടം നമ്മളിൽ ഉണ്ടാക്കി കൊണ്ടിരിക്കും......
എന്റെ പ്രേണയകാലം അതേപടി പകർത്തിയിരിക്കുന്നു സർ കവിതകൾ ഒരുപാടിഷ്ടം എനിക്ക് ഇ കവിത ഇന്നാ ഞാൻ കേട്ടെ. ഒരുപാട് താമസിച്ചുപോയി. നഷ്ട പ്രണയം 💕💕
ഉറങ്ങാൻ കിടന്നപ്പോൾ ഒരു കവിത കേൾക്കാൻ തോന്നി എത്ര മനോഹരം 🙏🙏🙏
എന്നിട്ടുറക്കം പോയില്ലേ 😊
ഏറെ ഇഷ്ട്ടം തോന്നിയ കവിത 😍
നീ അടുത്തുണ്ടായിരുന്ന കാലം
ഞാൻ എന്നിലുണ്ടായിരുന്ന പോലെ.
നീ അടുത്തില്ലാതിരുന്ന കാലം
ഞാൻ എന്നിലില്ലായിരുന്ന പോലെ
സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
എന്റ്റെ ദുഃങ്ങൾ എല്ലാം അകന്ന പോലെ
നീ അടുത്തുണ്ടായിരുന്ന കാലം
കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ
കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം
നോക്കുന്നതെന്തിനു നീ എന്നെ എന്ന് നീ
നോട്ടത്തിലൂടെ പറഞ്ഞ കാലം
നേരം വെളുത്താൽ നിനക്കായ് വരമ്പത്തു
നീളും നിഴൽ നോക്കി നിന്ന കാലം
നീ കാണുവാനായി മരംകേറി കൊമ്പത്തെ
നീറിൻറ്റെ കൂടൊന്നുലഞ്ഞ കാലം
നില്ക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ
എന്ന് ഉള്ളിൽ കരഞ്ഞു ചിരിച്ച കാലം
മുന്നോട്ടു പോയിട്ട് പിന്നോട്ട് നോക്കി നീ
കണ്ടു ഞാൻ എന്ന് ചിരിച്ച കാലം
അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന്
ഈക്കാലമത്രെ തിരിച്ചറിഞ്ഞു
നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം
ആവണി രാത്രിയിൽ ഓർമ കൊളുത്തിയ ആതിര നാളം പൂക്കുന്നു
നീല നിവാവ് നനച്ചു വിരിച്ചൊരു ചേലായിയിൽ നിഴല് ശയിക്കുന്നു
വെള്ളാരംകല്ലോർമ്മ നിറഞ്ഞ ആറ്റുവരമ്പു വിളിക്കുന്നു
സ്ഫടിക ജലത്തിനടിയിൽ പരലുകൾ നീന്തി നടക്കുന്നു
മുട്ടോളം പാവാട ഉയർത്തി തുള്ളി ചാടി താഴമ്പൂ
ഓർമ്മകൾ നീന്തും അക്കരെ ഇക്കരെ നിന്നെ കാട്ടി ജയിക്കാനായ്
വെള്ളാരംകൽവനം പൂത്തൊരാറ്റിൻ വക്കിൽ
വെണ്ണിലവേറ്റ് കൈകോർത്തു നാം നിൽക്കവേ
വെള്ളത്തിലെ ചന്ദ്രബിംബം കുളിർകാറ്റിൽ
ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ
അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ
അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ
നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ
മഴപെയ്തു തോർന്നതിൻ ശേഷമൊരു
ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ
നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ
പടി ഇറങ്ങുമ്പോൾ പ്രതീക്ഷയായി
കിളിവാതിൽ ആരോ തുറന്നപോലെ
എന്നും പ്രതീക്ഷ പ്രതീക്ഷപോൽ
ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ
നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ
പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്തകാലം
പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്തകാലം
പിന്നെ പതുക്കെ പിരിഞ്ഞു
പലർക്കായ് പുന്നാരമോക്കെ കൊടുത്തകാലം
അക്കാലമാണു നാം നമ്മേ
പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി
നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം
നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ
-ഞാൻ എന്നിലുണ്ടായിരുന്ന പോലെ.
നീ അടുത്തില്ലാതിരുന്നപോളോമലേ
ഞാൻ എന്നിലില്ലാതിരുന്നപോലെ
വേറെയാരുണ്ട് ഈ വരികൾ വായിച്ചു കൊണ്ട് കവിത കേട്ടത്...
JR Media aww superb congrats itrayum malayalathil ezhuthiyille
@@aiswaryaaishu5521 me
@@aiswaryaaishu5521 Me
ഞാൻ ഉണ്ട്, പടി ഇറങ്ങുമ്പോൾ എന്നിടത് പാടി ഇറങ്ങുമ്പോൾ എന്നാണ് എഴുതിയിരിക്കുന്നത്
പാവപെട്ടവനു കവിത എന്നത് മനസ്സിൽ ആക്കി തന്ന വലിയമനുഷ്യൻ ആണ് മുരുകൻ കട്ടാക്കട ഒരുപ്പാട് ഇഷ്ടം ആണ് എനിക്ക് e മഹത് വ്യക്തിയെ 💓
ഞാൻ സാറിന്റെ ഒരു വല്യ ആരാധിക ആണ് ..എല്ലാ കവിതകളും കേൾക്കാറുണ്ട് ..ദൈവം അനുഗ്രഹിക്കട്ടെ
മുരുഗൻ sir താങ്കളുടെ കവിതകൾ കേക്കുമ്പോൾ ഉണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല... അത്രയും ഹൃദയ സ്പർശിയാണ് കവിതകൾ... അഭിനന്ദനങ്ങൾ 🌹🌹❤❤❤
എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ ഒരു കനൽ എരിയുന്നു..... ഒരു പാട് ഇഷ്ടമാണ് സർ താങ്കളുടെ കവിത...
" ഓരോ തവണ ഈ കവിത കേൾക്കുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ പ്രണയിക്കുന്നു ,, സ്നേഹിക്കുന്നു എന്റെ പെണ്ണിനെ ..""--
Njaaanum🥰
Wow lucky your wife
കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി.
നീ അടുത്തില്ലാതിരുന്നകാലം ഞാൻ എന്നിൽ ഇല്ലാതിരുന്നപോലെ..
നഷ്ടപ്പെട്ടതിന്റെ വേദന ഇന്ന് ഞാൻ തിരിച്ചറിയുന്നു..
എന്നും വ്യത്യസ്ഥമാണ് സാറിന്റ വരികൾ ഹൃദയസ്പർശം ആണ് കവിത
thansy reena
th
ansy reena
തങ്കളുടെ കമെന്റിൽ നിന്നും മനസിലാക്കാം നിങ്ങളുടെ നഷ്ടം നിങ്ങളുടെ മനസിനെ എത്ര മാത്രം വേദനിപ്പിക്കുകുന്നു എന്ന്
Onnum nammalke swandham Alla.
വീണ്ടും വീണ്ടും കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന കവിതകളാണ് താങ്കളുടെ തൂലികയിൽ പിറവി കൊള്ളുന്നത്...ഇഷ്ടം
4 വയസ്സ് മുതൽ ഞാൻ പാടി തുടങ്ങിയത് അദ്ദേഹത്തിന്റെ കവിതൾ ആണ് ഒരായിരം ആശംസകൾ......
അതിശയോക്തി
എനിക്ക് ഏറെ ഇഷ്ടമുള്ള കവി എപ്പോഴും കേട്ടിരിക്കാനും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കവിത കാളാണ് അദ്ദേഹത്തിന് .....
Visuals മനസ്സിൽ കാണാൻ കഴിയുന്ന മനോഹരമായ കവിത ❤
നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം 😍😍
ഇരുന്ന് ചിന്തിക്കാൻ കഴിയുന്ന കവിതകളാണ് സാറിന്റെ കവിതകൾ. എനിക്ക് ഒരുപാട് ഇഷ്ടം ആണ്.
Sir.... അങ്ങയുടെ ഓരോ കവിതയും സ്വന്തമെന്നപോലെ....
ഉള്ളിൽ കൊണ്ട് നടക്കുന്നു പ്രിയ കവിയെയും കവിതകളെയും......
ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടാകുമെന്നു വിശ്വസിച്ചിരുന്ന ബാല്യകാലം മുതിർന്നപ്പോൾ എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പ്രണയത്തെ ഓർമിപ്പിക്കുന്ന, ഇനിയും മനസ്സിൽനിന്ന് മായാതെനിൽകുന്ന വേദന മനസിലാക്കിത്തരുന്ന, നഷ്ടപെടലിന്റെ ആഴം മനസിലാക്കിത്തരുന്ന മനോഹരമായൊരു കവിത.
'നഷ്ടപ്രണയത്തിനോർമപോൽ
ഇത്രമേൽ മധുരിക്കുംഅനുഭൂതി 'വേറെയില്ല.....
കവിത വളരെ ഇഷ്ടമായി..
നഷ്ടപ്പെടും വരെ നഷ്പ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം എന്താ വരികൾ 🔥🔥
ഒരുപാടിഷ്ട്ടാണ് സാറിന്റെ ഓരോ വരികളും... 😍😍😍😍
പ്രണയിച്ചു ഞാനന്നു പ്രണയത്തിൻ വേദനാ ദിനമൊരുനാൾ വന്നിടുമെന്നറിഞ്ഞിടാതെ, സ്നേഹിച്ചൊരെൻ ഹൃദയത്തെ നോവിച്ചു നീ സൗന്ദര്യ വേദിയിലെത്തിയ നാൾ..
അറിയാതെ പോയൊരു കാപട്യ സ്നേഹത്തെ........
നഷ്ടപ്പെടുന്നതു വരെ നഷ്ടം എന്തെന്നറിയില്ല എല്ലാവർക്കും ഈ സത്യം നേരത്തെ ബോധ്യപ്പെടട്ടെ - ഇഷ്ട കവിക്ക് അഭിനന്ദനങ്ങൾ
പ്രണയവും,,വിരഹവും തീക്ഷണമായി ആവിഷ്കരിച്ച കവിത..മനോഹരമ്മായ ആലാപനം
മുരുഗൻചേട്ട ഇനിയും നല്ലനല്ല കവിതകൾ ഞങ്ങൾക്കുവേണ്ടി പാടണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സുന്ദര കവിത ഹൃദ്യമായ അഭിനന്ദനങ്ങൾ!🌹❤️
നമ്മളിൽ പലരും പറയാൻ ആഗ്രഹിച്ചതൊക്കെ പറയുന്ന എൻടെ ഇഷ്ട കവി... ❤❤❤
"നഷ്ടപ്രണയത്തിൻ ഓർമ്മ പോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ "? 😍😍😍😍മനസ്സിൽ ഉറങ്ങി കിടക്കുന്ന നഷ്ടപ്രണയത്തെ പോലും പുറത്തെടുക്കുന്ന വരികൾ😍😍😍💝💝💝💝💝💝💝👌👌
Anna Premnabas vanarful
Hi Nice
Anna Premnabas
അന്നാമ്മേ, നഷ്ട പ്രണയം ആണ് ജീവിത അവസാനം വരെ ഓർത്തിരിക്കാൻ പറ്റിയ മധുരം...
@@Linsonmathews നിനക്കെങ്ങനെ അറിയാം 😁
പലരുടെയും പ്രണയജീവിത യാത്രയിലെ പല വിധത്തിലുള്ള കായ്ച്ചകൾ !!! മുരുകൻ സാറിന്🙏💕🙏💕🙏💕🙏💕🙏
മുരുകൻ കാട്ടാക്കട സാറിന്റെ കവിതയിൽ നിന്ന് ..നീയടുത്തുണ്ടായിരുന്ന കാലം, ഞാനെന്നിലുണ്ടായിരുന്ന പോലെ '' ''നീ അടുത്തില്ലാതിരുന്ന കാലം, ഞാനെന്നിലില്ലാതിരുന്ന പോലെ...സെബാസ്റ്റ്യൻ വർക്കി
നഷ്ടപ്രണയം അതൊരു അനുഭൂതി തന്നെയാണ് പറയാതെ പറഞ്ഞ പ്രണയം ആർക്കാക്കയോ വേണ്ടി നഷ്ടപ്പെടുത്തിയത് കൈയ്യത്തും ദൂരത്തു ഉണ്ടങ്കിലും.... എല്ലാം നഷ്ടം പക്ഷെ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടുനടക്കുന്നത് ഒരു അനുഭൂതി ആണ്.
M
ശരിയ്ക്കും സാറിന് ഒരു തീവ്രപ്രണയമുണ്ടായിരുന്നല്ലാതെ ഇത്രയ്ക്കു ആർദ്രതയോടയുള്ള വരികൾ ഹൃദയത്ത 7 ൽ നിന്നും വരില്ല എല്ലാവരിലും Nostalgia ഉണർത്തുന്ന വരികളാണ് സാറിന്റേത് നഷ്ടപ്പെട്ടു പോയ മധുരമായ ഓർമ്മകൾ സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും പ്രണയത്തിന് ഇത്രയും ഗാഢമായ - പവിത്രമായ വരികൾ ഞങ്ങൾക്കു സമ്മാനിയ്ക്കുന്നതിന്
പ്രണയത്തിന്റെ പ്രവാചകാ... അങ്ങേക്ക് ശുഭമായിരിക്കട്ടെ... ചെറുപ്പകാലത്തേക്കു തിരിച്ചു നടത്തി. നന്ദി.... 🌸🌹🌼🌺💐🍁🍁🌷🍂🌴🌺🌻🌼🌾💮🏵🌸💐🌼🌼🌷🌱🌲🌳
Manu Manoharan അങ്ങയുടെ ഈ വാക്കുകൾ എന്റെ യുവത്വത്തെ വീണ്ടും ജ്വലിപ്പിച്ചു.
s
Super
Sathiyem
Ithra adikam pookkkal veno
Woh.. ❤️കരയിപ്പിച്ചു 😘😘😘 പഴയകാലത്തേക്കു ഒരുവട്ടം കൂടി അറിയാതെ നടന്നു poyi..😍
സാറിന്റെ കവിതകൾ എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
ചില മുറിവുകൾ ഒരിക്കലും ഉണങ്ങുന്നില്ല , മരണം വരെ ചോര വന്നു കൊണ്ടേയിരിക്കും ....
അന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചിരുന്നു നീ എന്നെ തേടി വരുമെന്ന് .പക്ഷേ ഇപ്പോഴും ഞാൻ നിന്നെ ഓർമകളിൽ തിരയുന്നതെന്തിനാണാവോ
നേടാൻ ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു, പ്രണയിച്ചു കൊതിതീരും മുൻപേ എന്നെ തനിച്ചാക്കി നീ യാത്രയായി. ഇന്നും എന്റെ യാത്ര തുടരുന്നു നിന്റെ ഓർമ്മകളിലൂടെ അതെ
നീ അടുത്തുണ്ടായിരുന്ന കാലത്തിലൂടെ...🌹
😪
നീ ആണ് എന്നെ ഞാനാക്കിയത്... നിന്‍റെ ഓർമ്മകളാണ് എനിലെപ്പോഴും നിറഞ്ഞു നിൽക്കുന്നത്... എഴുതുന്ന വരികളിൽ... നിഴലിക്കുന്നതെന്നും നീയും നമ്മളും പഴയ ഓർമ്മകളും മാത്രം...💖
ഇന്ന് ആദ്യമായ് കൈരളി ചാനലിൽ ഞാനീ കവിതസാർ ആലപിക്കുന്ന കേട്ട് എന്റെ കണ്ണു നിറഞ്ഞു... നന്നായിരിക്കുന്നു.. സാർ
മാഷേ 😥😥😥എന്തൊരു ദുഃഖം നൽകി വീണ്ടും 😥😥😥നെഞ്ചിൽ ഓരോ വാക്കും തുളച്ചു കേറി നോവിക്കുന്നു 😥😥😥😥🙏🏽🙏🏽ഞാൻ ഇന്ന് തന്നെ പഠിച്ചു പാടും 🙏🏽🙏🏽🙏🏽നെഞ്ചിൽ വല്ലാത്ത വേദന 🙏🏽
നഷ്ടപ്പെടും വരെ
നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്നതോർക്കില്ല നാം.. 😊
നഷ്ടപ്രണയം ഒരു വല്ലാത്ത വിഷയം തന്നെ മറന്നു പോയതെല്ലാം ഓർത്തു പോയി പറയാൻ വാക്കുകളില്ല superb
Nashta Pathan
Nashta paranayame arrum marakilla Chetta marichallum
പ്രിയകവിയെ അടുത്തു കാണാൻ ഒരുപാട് ആഗ്രഹിച്ചു അവസാനം അത് നടന്നു. കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ അങ്ങ് എത്തി. ഞങ്ങളുടെ കുട്ടികൾക്കായ് കണ്ണട എന്ന കവിത അങ്ങ് ചൊല്ലിക്കൊടുത്തു.
പ്രണയം അത് അനുഭവിച്ചാല്‍ അതില്‍ നിന്നും ഒളിച്ചോടരുത്..ഒളിച്ചോടിയാല്‍ പിന്നെ അതിനെ വീണ്ടും ഒര്‍മിക്കരുത്..ജീവിതം നമുക്ക് എല്ലാം തരികയില്ലാ..ആശിച്ചതിനേക്കാള്‍ ആശിക്കാതതാണ് നമുക്ക് ലഭിക്കുക
നേരം വെളുത്താൽ വരമ്പത്ത് നീളും നിഴൽ കാത്ത് നിന്ന കാലം...... മനോഹരം
സാർ അങ്ങയുടെ കവിത ഞങ്ങൾക്ക് എന്നും ഇഷ്ടം ആണ്.
നഷ്ട പ്രണയത്തിൻ ഓർമപോലെ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ???
Noooooo man
❤️❤️❤️❤️❤️❤️
മറക്കാൻ ശ്രമിക്കുന്തോറും ഓർക്കുക തന്നെയാ ചെയ്തത്....ഈ കവിത അത് ശക്തമാക്കി തരുന്നു...
നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ പങ്കു വൈക്കുന്ന ഒരു സുന്ദര ശിൽപം.
What happened
ഈ കവിത നെരൂദയുടെ To night I can write the saddest lines എന്ന കവിതയുമായി ഏറെ സാമ്യമുണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികൾ കുറിക്കുവാൻ എന്ന് തുടക്കത്തോടെ വിവർത്തനം ചെയ്തിട്ടുണ്ട്
രേണുകയുടെ രണ്ടാഭാഗം.നെഞ്ചിൽ തുളച്ചുകയറുന്ന വരികളും ചങ്ക് പൊട്ടിയുളള ആലാപനവും."നഷ്ടപ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ".ആത്മാർത്ഥ പ്രണയം നഷ്ടപ്പട്ടവരുടെ ഒാർമ്മകളെ ഈ കവിത തീ പിടിപ്പിക്കും.അറിയാതെ കണ്ണുനിറയും.അവിടെ പ്രണയവും കവിയും വിജയിക്കും.
Sinoj T സത്യം ..
Sinoj T
Mmm..😑
Anna Premnabas ✅
Amrish Puri 👍
😍
സർ നിങ്ങളുടെ കവിത എനിക്ക് ലഹരി ആയി മാറി.. അത്രയും മനോഹരം ആണ് ആ വരികൾ ജീവിത യാഥാർഥ്യം
U r really right... Chikku Midhun
Thank you sir
പ്രണയം നഷ്ടമായെങ്കിലുംവേദനയിലും ഓർമ്മകൾക്ക് എന്നും മധുരം ആണ്
അല്ലേലും നഷ്ടപെട്ടതിനൊക്കെ ഒരു വല്ലാത്ത സൗന്ദര്യമാണ്.
കണ്ണിൽ ചുവക്കുന്നു
ചങ്കിൽ പഴുക്കുന്നു..
നെഞ്ചിൽ മുറിക്കുന്ന നിന്നോർമകൾ..
സാർ ഞാൻ അങ്ങയെ നമിക്കുന്ന ഈ കവിതയിലൂടെ '.....
👍👍
Kavitha kettapol kannukal niranju,
Beautiful words
അന്നത്തെ നഷ്ട്ടങ്ങൾ ഇന്ന് എന്റെ ഇഷ്ട്ടങ്ങൾ ആക്കിയ നിനക്ക് എന്റെ നന്ദി
ഇത്രയും നല്ലൊരു കവിത ഞാൻ ഈ അടുത്ത് കേട്ടിട്ടില്ല .... വളരെ നന്ദി 🙏🙏🙏🙏🙏🙏