Baghdad | Murukan Kattakkada Famous Malayalam Poem | Video Song

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,1 тыс.

  • @shibubhasker4589
    @shibubhasker4589 3 года назад +168

    ഈ കവിതയുടെ താഴെയുള്ള കമൻ്റു ബോക്സിലെ കമൻ്റുകൾ സന്തോഷം കൊണ്ടെൻ്റെ കണ്ണു നിറയ്ക്കുന്നു. എത്ര ടെക്നോളജി വളർന്നാലും ടിക് ടോക്കുകൾ വന്നാലും നല്ല കവിതയെ കവിയെ സ്നേഹിക്കുന്നവരുണ്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ

  • @merimerii3336
    @merimerii3336 6 лет назад +232

    ഒരു 100 പ്രാവശ്യം കേട്ടു. എന്നിട്ടും മതി ആവുന്നില്ല.
    അഭിനന്ദനങ്ങൾ.
    നല്ല മ്യൂസിക്.
    അഭിനന്ദനങ്ങൾ ഏവർകും.

  • @hameedzodiac649
    @hameedzodiac649 7 лет назад +183

    പ്രിയ സര്‍, ഒരായിരമാവര്‍ത്തി കേട്ടാലും വീണ്ടും ...കൊതിക്കുന്ന സതൃങ്ങള്‍ Thank you sir

    • @laluk.k8100
      @laluk.k8100 6 лет назад +2

      c 0

    • @preethadas.5358
      @preethadas.5358 3 года назад

      Sir അങ്ങയുടെ കവിതകൾ കാലങ്ങളോളം മലയാളിയുടെ മനസില്‍ നിലനില്‍ക്കും ente മകള്‍ ഒത്തിരി സമ്മാനങ്ങള്‍ വാങ്ങിyittunde സാറിനെ ഒന്ന് നേരില്‍ കാണണമെന്ന് അവള്‍ക്ക് valiya ആഗ്രഹമാണ്

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 6 лет назад +329

    ഇതെത്ര തവണ കെട്ടുവെന്ന് ഓർത്തെടുക്കാൻ പറ്റില്ല..... അങ്ങെയെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല.....

  • @mayabineesh3745
    @mayabineesh3745 6 лет назад +352

    Sir, ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു. അത്രക്ക് ഞാൻ അങ്ങയുടെ കവിതകളെ സ്നേഹിക്കുന്നു

    • @greeshmaammu3797
      @greeshmaammu3797 5 лет назад +12

      എനിക്കും sir ne നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട്

    • @onedayyouwillbemyfan
      @onedayyouwillbemyfan 5 лет назад +4

      നടക്കും

    • @qwertyqwerty9542
      @qwertyqwerty9542 4 года назад +4

      Njn kantitund.schoolil oru programin vannitund

    • @entertainmentdesk2758
      @entertainmentdesk2758 4 года назад +3

      വാക്കുകളിലെ ഈ കടുകട്ടി പെരുമാറ്റത്തിലില്ല. എനിക്ക് ഒരു NSS trip note baakamaayi kaanan pattiyirunnu, sir ishttam

    • @raseenaisck8030
      @raseenaisck8030 4 года назад +4

      Same to you

  • @utduviexvjvekxe8308
    @utduviexvjvekxe8308 5 лет назад +153

    ഇനി ഈ ലോഗത്തു ഒരു യുദ്ധവും ഒരു അലി ഇസ്മായിലും വീണ്ടും പുനർജനിക്കാതിരുക്കട്ടെ

  • @shareeftm5687
    @shareeftm5687 5 лет назад +150

    ഇന്നത്തെ കവികളിൽ ആകെ ഞൻ നിങ്ങളുടെ കവിതകൾ മാത്രമേ കേള്കാരുളൂ ഇത്രയും മനോഹരമായി എഴുതാൻ നിനഗളെകൊണ്ടേ പറ്റു.sir

  • @nitheeshkvk6481
    @nitheeshkvk6481 9 месяцев назад +53

    2024ൽ കേട്ടവർ ♥️

  • @anirudhanvr7475
    @anirudhanvr7475 5 лет назад +96

    മലയാളം ഉള്ളടത്തോളം മരിക്കില്ല ഈ ശബ്ദവും ഈ വരികളും

  • @simixfrancis8113
    @simixfrancis8113 4 года назад +21

    ഈ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന സത്യങ്ങളും, രോഷത്തിന്റെ ജ്വാലകളും നിങ്ങളുടെ വരികളിലും, ശരീര ഭാഷയിലും... അഭിനന്ദനങ്ങൾ

  • @aslamkhalid6963
    @aslamkhalid6963 7 лет назад +367

    കവികളെയും ,എഴുത്തുകാരെയും തള്ളിപ്പറയുന്ന സാമൂഹ്യബോധമില്ലാത്തവൻമാരുടെ വിരലുകൾക്ക് തകർക്കാൻ കഴിയുന്നതല്ല താങ്കളുടെ കഴിവുകൾ.... താങ്കൾ ജീവിക്കുന്നത് ഞങ്ങളുടെ ഹ്യദയത്തിലാണ് സർ

    • @fasilfaisu1315
      @fasilfaisu1315 5 лет назад +4

      സത്യം പറയാമല്ലോ സങ്കടവും കരച്ചിലും വരും

    • @nithinnandan7219
      @nithinnandan7219 5 лет назад +1

      Aslam khalid

    • @saneeshmklm9660
      @saneeshmklm9660 4 года назад +2

      അതെ.. തീർച്ചയായും

    • @ironicgoldwin6297
      @ironicgoldwin6297 3 года назад +1

      First of all,.......kavikale enthinan aakar thallikalayunnath?talentin vela ille?

  • @sangeethajacob9027
    @sangeethajacob9027 4 года назад +10

    അന്ന് അലി ഇസ്മായിലാണെങ്കിൽ ഇന്ന് അലൻ കുർദി...നാളെ വേറൊരു ബാല്യം.എക്കാലവും കാണും യുദ്ധ - ദുരന്ത സ്മരണകളുടെ മുറിവുകൾ നമ്മുടെ ഹൃദയത്തിൽ അവശേഷിപ്പിച്ച ചില ബാല്യങ്ങൾ. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
    സർ....ഇനിയും ഇങ്ങനെയുള്ള മനോഹരമായ കവിതതാ സൃഷ്ടികൾ തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @remack4709
    @remack4709 2 года назад +14

    വർഷങ്ങൾ അനസ്യുതമൊഴുകുമ്പോഴും ഇന്നും ഈ വരികളെ ഈ ശബ്ദത്തെ ഒരുപാട് ബഹുമാനിക്കുന്ന... കവിതകൾഒരുപാട് ഇഷ്ടപെടുന്ന കവിത എന്ന് പോലും പറയാൻ ആകാതെ ചില വാക്കുകൾ കൂട്ടി ചേർത്ത് എഴുതി തുടങ്ങിയ ഒരു അക്ഷരസ്നേഹി🙏

  • @maharoof47
    @maharoof47 5 лет назад +313

    2020ൽ ഈ കവിതക്ക് ഇന്ത്യയിലെ ഒരുപാട് പ്രസക്തി ഉണ്ടാകും എന്നുറപ്പ്

    • @dailyvlogs7379
      @dailyvlogs7379 4 года назад +11

      Kashmirilano

    • @Akhils83
      @Akhils83 4 года назад +1

      Fhccccccchcxcxc

    • @Akhils83
      @Akhils83 4 года назад +1

      Ccccchxfux chihuahua ccchjchicccc

    • @Akhils83
      @Akhils83 4 года назад +2

      Ccich chhod ccxccccgxccchcccccc chh x chhuc chh

    • @thajuddeenthajuddeen7927
      @thajuddeenthajuddeen7927 4 года назад +2

      സംശയമെന്ത്

  • @manojpainter4444
    @manojpainter4444 6 лет назад +70

    ഈ കവിത ഞങ്ങളിൽ എത്തിച്ചതിൽ വളരെ നന്ദി

    • @radhak464
      @radhak464 3 года назад +2

      നല്ല കവിത, Thank You

  • @KL05kottayamkaran
    @KL05kottayamkaran 5 лет назад +40

    സർ എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല എല്ലാ കവിതകളും എനിക്ക് ഇഷ്ടം ആണ് വരികളുടെ അർഥം വളരെ വലുതാണ് ആലാപനം വളരെ സുന്ദരവും ആണ്

  • @vozamaraktv-art5595
    @vozamaraktv-art5595 4 года назад +60

    ശ്രീ മുരുകൻ കാട്ടാക്കട, നിങ്ങൾ ശരിക്കും ഒരു പ്രതിഭാസം തന്നെ ആണ് !!!!

  • @zulziyatalkz545
    @zulziyatalkz545 4 года назад +25

    ഒന്നും പറയാനില്ല ..🙏🏻🙏🏻 അറിയാത്തത് കൊണ്ടല്ല പറഞ്ഞാൽ മതിയാവാത്ത കൊണ്ടാണ് 👏🏼👏🏼👏🏼👏🏼

  • @jobimathew5175
    @jobimathew5175 5 лет назад +10

    Ee kavitha Baghdad il irunnu kelkkunna jhan. iam working iraq baghdad .kerala kannur💪💪💪💪

  • @salamparambath4639
    @salamparambath4639 7 лет назад +84

    വല്ലാത്തൊരു അവതര ണ മികവ്.... അഭിനന്ദനങ്ങൾ....

  • @adhnanmohammed09
    @adhnanmohammed09 6 лет назад +52

    ആധുനിക മലയാള കാവ്യത്തിന്റെ പ്രതീകം... പുതിയ ശൈലികൾ ആവിഷ്കരിച്ച്, കോലമില്ലാത്ത ട്രെന്റ് പാട്ടുകൾക്ക് മറുപടി കൊടുക്കാനും മലയാള കവിതക്ക് പുതുജീവൻ നൽകാനും താങ്കൾക്ക് സാധിക്കട്ടെ...
    എന്റെ പ്രിയപ്പെട്ട കവി 💖💖

  • @sudheeshvs184
    @sudheeshvs184 4 года назад +57

    2021 ല് വന്നവരുഡോ

  • @sreeragnalin2897
    @sreeragnalin2897 7 лет назад +202

    അഭിനന്ദനം പറയേണ്ടതിനെക്കാൾ ഉയരത്തിൽ ആണ് കവിത

  • @prajeeshpm7445
    @prajeeshpm7445 5 лет назад +33

    വരികളും ആലാപനവും സൂപ്പർ... .. മുരുകൻ ചേട്ടാ

  • @binukuttan8812
    @binukuttan8812 3 года назад +33

    നെല്ലിക്ക തിന്നിട്ട് വെള്ളം കുടിച്ചത് പോലെ ..... കേൾക്കുംന്തോറും മധുരം കൂടി കൂടി വരുന്നത് എനിക്ക് മാത്രമാണോ❤️❤️❤️❤️❤️❤️❤️❤️❤️

    • @SureshKumar-sg4pc
      @SureshKumar-sg4pc 3 года назад

      ❤❤🌹u😍❤

    • @JobyChengara-lv4mg
      @JobyChengara-lv4mg Год назад +1

      ഈ കമന്റ്‌ വായിക്കുമ്പോൾ മുരുകൻ കാട്ടാക്കട സാറിന്റെ നെല്ലിക്ക എന്നൊരു കവിത ഓർമ വരുന്നു

    • @sethumadhavanparappurath4988
      @sethumadhavanparappurath4988 8 месяцев назад +1

      Nellikka another masterpiece

  • @ഷാജിപാപ്പൻ-യ5മ

    *ഞാൻ കവിതകൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് കണ്ണട എന്ന ഓഡിയോ കാസ്സെറ്റ് കേട്ടതിനു ശേഷമാണ്*

  • @abyjohn2843
    @abyjohn2843 6 лет назад +67

    നല്ല കവിത അതിനൊത്ത ആലാപനവും. Salute you sir

  • @ajmalaju4966
    @ajmalaju4966 7 лет назад +64

    യുദ്ധം നമ്മുക്ക് നൽകിയ സമ്മഞങ്ങൾ അവയുടെ അഗതങ്ങൾ നമ്മുക്ക് കവി വളരെ മനോഹരമായ ഇവിടെ വിവരിക്കുന്നു നമ്മുക്ക് പ്രാർത്ഥിക്കാം ഇനിയും ഒരു യുദ്ധത്തെ കാണാതിരിക്കാൻ

    • @sreeharivlog5177
      @sreeharivlog5177 6 лет назад +1

      നല്ല കവിതയാണ് ഞാൻ മുരുകൻ സാറിന്റെ ഒരു ഫാൻ ആണ് ഞാൻ കലോത്സവവേദികളിൽ സാറിന്റെ ഈ കവിത പാടിയിട്ടുണ്ട് സമ്മാനവും കിട്ടിയിട്ടുണ്ട്

    • @anandhuanandhu7702
      @anandhuanandhu7702 5 лет назад +1

      എന്ത് സുന്ദരമായ വരികൾ

    • @successhappens7116
      @successhappens7116 4 года назад +1

      Ajmal Aju 😊👍🏻

  • @anithaani2696
    @anithaani2696 6 лет назад +58

    ശക്തമായ വരികൾ...

  • @NONAME-ih7df
    @NONAME-ih7df 6 лет назад +21

    കവിത ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതിയ ചിന്തകൾ വരുന്നു

  • @mdevanarayanan1071
    @mdevanarayanan1071 Год назад +12

    ചെറുപ്പത്തിൽ എന്നെ haunt ചെയ്ത ഒരു കവിത, ഒരു യുദ്ധതിന്റെ ഭീകരത വളരെ നന്നായി അവതരിപ്പിച്ചു

  • @sheelamohan6671
    @sheelamohan6671 3 года назад +6

    എത്ര തവണ കേട്ടാലും മതിവരാത്ത കവിത ആലാപനം ത്തിലും മെച്ചം നന്ദി മുരുകന്‍ sir

  • @gincydennis
    @gincydennis 7 лет назад +19

    Not even a single day in my life will pass without hearing my favourites, it's one among them.
    Thank you so much 😊

  • @ajantapunalur3173
    @ajantapunalur3173 10 месяцев назад +3

    വർത്തമാന കാലത്ത് കണ്ണു നനയാതെ ഈ കവിത മുഴുവൻ കേൾക്കാൻ കഴിയില്ല! ഫലസ്തീനിൽ അരുംകൊല ചെയ്യപ്പെടുന്ന പിഞ്ചുമക്കളുടെ സ്മരണയിൽ !

  • @rajurajeevam6855
    @rajurajeevam6855 7 лет назад +461

    ഒന്നും പറയാനില്ല സാർ , മലയാളവും മലയാളിയും ഉള്ള കാലത്തോളം ഈ വരികളും ശബ്ദവും നിലനിൽക്കും

  • @Sivani12557._
    @Sivani12557._ 4 года назад +6

    ഞാനും കവിതയെഴുതും. വളരെ നന്നായിട്ടുണ്ട് super

  • @nairpandalam6173
    @nairpandalam6173 7 лет назад +45

    സർ, താങ്കളുടെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.

  • @kingswafwan4140
    @kingswafwan4140 3 года назад +11

    കവിതകൾ.. എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😋

  • @detrofx
    @detrofx 2 года назад +1

    ഇന്നാ ണ് ഈ കവിത കേൾക്കുന്നത്
    എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല സർ അതി മനോഹരമായ കവിത.. മ്യൂസിക് മനോഹരം. ഹൃദയ പാളികളിൽ തുളച്ചു കയറി കണ്ണു ന്നയ്ക്കുന്ന വരികൾ 🙏

  • @sreejeshsreekuttan2355
    @sreejeshsreekuttan2355 6 лет назад +18

    അങ്ങേയുടെ കവിതകൾ ഇരുകൈകളും നീട്ടി ഞാൻ സ്വീകരിക്കുന്നു

    • @sambhukumar376
      @sambhukumar376 6 лет назад

      Please keep respect
      Don't use these types of words to indicate a honorable peroson

  • @madhunilambur3626
    @madhunilambur3626 9 месяцев назад

    സാറിനെ നേരിട്ട് കണ്ട് ഹസ്തദാനം നൽകാൻ സാധിച്ച ഞാനെത്ര ഭാഗ്യവാൻ. കവിത നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ട്. യാതൊരു അഹങ്കാരവുമില്ലാത്ത ഒരു എളിയ മനുഷ്യൻ. Love you a lot. ❤

  • @jayasreejayasree7474
    @jayasreejayasree7474 6 лет назад +7

    സർ അങ്ങയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചം. ഏതു കൂടുതൽ മെച്ചം പറയുക വയ്യ ഒപ്പം ആലാപനവും അതിഗംഭീരം രേണുക എന്റെ പ്രിയ കവിത

  • @thsalim966
    @thsalim966 3 года назад +2

    എക്കാലത്തെയും ഹ്റദയസ്പ്റുക്കായ ഈമനോഹര കഴിക്കും മനോഹരമായ ആലാപനത്തിനുംഅനുമോദനങ്ങൾ.ബാഗ്ദാദുകൾ സാമ്രാജ്യത്വ ം പുതിയ സ്ഥലങ്ങളിൽ ആവർത്തിക്കുന്നു.ഒടുവിൽഫലസ്തീനിലും. ഈകവിതക്ക് പ്രസക്തി ഏറെ.

  • @shefiullahmahmood3212
    @shefiullahmahmood3212 6 лет назад +67

    "ബഹുമാനപ്പെട്ട മുരുകന്‍ സര്‍" ആസിഫായെക്കുറിച്ചു ഒരു കവിതയെഴുതാന്‍ അപേക്ഷിക്കുന്നു. സാറിന്‍റെ പച്ചയായ ഭാഷയാണ് ഞങ്ങക്കിഷ്ട്ടം.... ദയാവായി തേങ്ങുന്ന മാതാപിതാക്കള്‍ക്ക് വേണ്ടി... വേദനിക്കുന്ന സഹോദരിമാര്‍ക്ക് വേണ്ടി... ജാതിമതമില്ലാതെ തേങ്ങുന്ന ഭാരതത്തിന്‌ വേണ്ടി ... അതിര്‍ത്തികളില്ലാതെ തേങ്ങിയ ലോകത്തിനുവേണ്ടി....

  • @avaneethaneesh8827
    @avaneethaneesh8827 9 месяцев назад +15

    2k24 ill കാണുന്നവർ ആരൊക്കെ ഉണ്ട് 🎉🎉🎉

  • @premg516
    @premg516 6 лет назад +6

    Heart toching... എന്നും കേൽകും....

  • @neethukundora4086
    @neethukundora4086 3 года назад +2

    കവിത എന്ന് കേൾക്കുമ്പോൾ തന്നെ sir ന്റെ voice ആണ് first mind ഇൽ വരിക. ❤️❤️

  • @sivakumar.pkumar8091
    @sivakumar.pkumar8091 5 лет назад +4

    സർ വളരെ നല്ല കവിത നല്ല ആലാപനം അങ്ങയുടെ ശബ്ദം വളരെ നല്ലത്
    ബിഗ് സല്യൂട്ട്

  • @vinodac4792
    @vinodac4792 4 года назад +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിത..... അഭിനന്ദനങ്ങൾ

  • @sajnaniyas1076
    @sajnaniyas1076 6 лет назад +27

    കവിത സാധാരണ ജനങ്ങളിലെക്കെത്തിച്ച കവി

  • @ABC-ed3qg
    @ABC-ed3qg 4 года назад +2

    നല്ല വരികൾ എഴുതാൻ കഴിയുന്നവർക്ക് അതിന്റെ സത്ത ഉൾക്കൊണ്ട്‌ കൊണ്ടു പാടാനും കൂടി കഴിയുന്നു എന്നതും അനുയോജ്യമായ ശബ്ദം കൂടി ലഭിച്ചുവെന്നതും അത്ഭുതപെടുത്തുന്നു....

  • @salahukoottal2152
    @salahukoottal2152 4 года назад +7

    ബാഗ്ദാദ്. പക. നെല്ലിക്ക. കണ്ണട. രക്തസാക്ഷി എന്റെ favourite ഗാനങ്ങൾ

    • @raveendranadhakurup2173
      @raveendranadhakurup2173 3 года назад

      Ed Baghad matheramalla Hamas v/s Esrayel also ennu theerumo ee kannuneer

    • @manjushajayan7598
      @manjushajayan7598 Год назад +1

      Oru karshakante athmahathyakurippum super Kavitha yanu

  • @darshanchand4434
    @darshanchand4434 2 года назад +1

    ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നീറുന്നു, കണ്ണുകൾ അറിയാതെ നിറയുന്നു.......

  • @saranyas1854
    @saranyas1854 3 года назад +4

    കവിതകൾ കേട്ടു തുടങ്ങിയത് അങ്ങയുടെ വരികൾ നെഞ്ചിൽ തറച്ചപ്പോഴാണ് 🙏

  • @deepthyr1712
    @deepthyr1712 4 года назад +2

    College arts program nu sir ennodu samsarichu i think that moment was a gift from god.....Thanks

  • @madhupvcheruvathur6520
    @madhupvcheruvathur6520 4 года назад +5

    Sri. Kattakada, താങ്കൾ എന്റെ ഹൃദയത്തെ പറിച്ചെടുത്തുകൊണ്ടുപോയല്ലോ. ഒരുപാട് സ്നേഹത്തോടെ...

  • @neenuelizebeth93
    @neenuelizebeth93 3 года назад +1

    എത്ര കേട്ടാലും മതിയാവില്ല....
    അത്രമേൽ പ്രിയം..
    ഇന്നും മുഴങ്ങുന്നു ബാഗ്ദാദ്..💔

  • @adarshthulaseejaya
    @adarshthulaseejaya 5 лет назад +206

    2020 ജനുവരിയിൽ ഇവിടെ വന്നവർ ആരുണ്ട്.

    • @lincegeorge2256
      @lincegeorge2256 4 года назад +3

      October 2020

    • @Saint_nigaff
      @Saint_nigaff 4 года назад +3

      Adop

    • @illuminesis8236
      @illuminesis8236 4 года назад +4

      2021 jan ✋

    • @Faisalbinabu
      @Faisalbinabu 4 года назад +2

      2021 വീണ്ടും അനിൽ ഏട്ടന്റെ വിയോഗം വല്ലാണ്ട് ഒന്നുല്ല

    • @althafkallambalam
      @althafkallambalam 4 года назад +1

      2021 ജനുവരി ✌️

  • @anniesjoseph8047
    @anniesjoseph8047 Год назад +1

    കേട്ടാലും കേട്ടാലും മതിവരാത്ത കവിത . വരികളും അവതരണവും super❤

  • @Wickieeez
    @Wickieeez 5 лет назад +3

    Sir Im blessed to have you as my malayalam teacher at st.josepshs school . U were smething beyond a teacher . Still remember those class walls 🙏❤

  • @shihabuddeenaa3425
    @shihabuddeenaa3425 3 года назад +1

    സർ സൂപ്പർ കേട്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ♥️♥️♥️♥️

  • @ajmalshalu7299
    @ajmalshalu7299 4 года назад +8

    2020 June 22 Monday ഷാർജയിൽ നിന്ന് കേൾക്കുന്നു

  • @rasherashe3325
    @rasherashe3325 Год назад +1

    ആവേശ മുള്ള കവിത Sir ഇനിയും ഇതു പോലെ ഭാവിയിൽ ഉണ്ടാവാൻ പ്യാർത്ഥിക്കാം

  • @rafeeke6674
    @rafeeke6674 5 лет назад +3

    ഉള്ളിൽ ഒരു പൊള്ളലായി വിങ്ങുന്ന ഓർമ്മകളായി ദുരന്തഭൂമിയിൽ നമ്മളെ എത്തിക്കും മുരുകൻ സാർ

    • @rafeeke6674
      @rafeeke6674 5 лет назад +1

      അനീതിക്കും അസമത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ തൂലികയാൽ അതിശക്തമായി പ്രതിരോധം തീർക്കുന്നു മുരുകൻ കാട്ടാക്കട ഒരു സാഹിത്യകാരൻ പരമമായ ധർമ്മവും അതുതന്നെയാണ് തൂലിക പടവാൾ ആകുക ഹൃദയപൂർവ്വം ഞങ്ങൾ കൂടെയുണ്ട്

  • @remiljoy4628
    @remiljoy4628 2 года назад +1

    യുദ്ധ ഭീകരത എത്രത്തോളമെന്ന് കാണിച്ചുതരുന്നൊരു കവിത
    കട്ടാക്കട ഇഷ്ടം❤

  • @jannahabdulkader5929
    @jannahabdulkader5929 5 лет назад +23

    ഞാൻ അങയുടെ കവിതകളെ ഒരുപാട് ഇഷ്ടപ്പെടുന്നു

  • @meenumeenu4519
    @meenumeenu4519 3 года назад +2

    ഇതിലെ കുറച്ചു വരികൾ എനിക്ക് വലിയ ഇഷ്ട... ഇടക്കിടക്ക് മൂളി കൊണ്ട് നടക്കാറുണ്ട് 🥰🥰🥰🥰🥰🥰

  • @irshanaichu9277
    @irshanaichu9277 5 лет назад +3

    വരികളിലെ വാക്കുകളുടെ മൂർച്ച മനുഷ്യത്വത്തിന്റെ ഹൃദയത്തെ തീർച്ചയായും മുറിപ്പെടുത്തും...

  • @abilashjk7839
    @abilashjk7839 5 лет назад +6

    ഞാൻ ഒരു കാട്ടാക്കടക്കാരൻ എന്നതിൽ അഭിമാനിക്കുന്നു .

    • @drsreejith8509
      @drsreejith8509 5 лет назад

      Abilash jk njanum kattakada evda chetta

  • @balakrishnansandhya5782
    @balakrishnansandhya5782 Месяц назад

    വർഷങ്ങൾക്കു മുൻപ് ഞാൻ പ്രീഡിഗ്രിക്ക് കോളേജിൽ പഠിക്കുമ്പോളാണ് ഈ കവിത ഞാൻ ആദ്യമായി കോളേജ് ഫെസ്റ്റിവലിൽ രാജേഷ് ആലപിക്കുന്നത് കേട്ടത് സ്കൂളിൽ ഞങ്ങൾ വേറെ ഡിവിഷനിൽ ആയിരുന്നു വർഷങ്ങൾക്കുശേഷം പത്രത്തിൽ വന്ന അവന്റെ ഇരുപതാം ചരമാവാർഷികം കണ്ടു തകർന്നുപോയി

  • @GreenmarkDC
    @GreenmarkDC 5 лет назад +7

    കവിത എഴുതുമ്പോഴോ അതു ചൊല്ലുമ്പോഴോ മാത്രമല്ല ഒരു കവി കവിയാകുന്നത്..ഹൃദയത്തിൽ, ആത്മാവിൽ ഒരു കവി കൂടി ഉണ്ടാവണം, നിഷ്പക്ഷനായ മനുഷ്യസ്നേഹിയായ,പ്രകൃതിസ്നേഹിയായ ഒരു മനുഷ്യനുണ്ടാവണം..
    ശ്രീ മുരുകൻ കാട്ടാക്കട ഇതെല്ലാമാണ്..
    ദൈവം ദീര്ഘയുസ് നൽകട്ടെ...

    • @vijayangovindan6917
      @vijayangovindan6917 3 года назад

      ഓരോ വരികളു० മനോഹര० പാടിയ
      ത് അതിലു० മനോഹര०

  • @soundofsilence2403
    @soundofsilence2403 3 года назад +1

    More agonising than actual scenes and ambience of the apocalyptical Baghdad. Belligerence of expression and awesome rendition has multiple impacts of agony pathos and blood dripping pain. Blessed pen in a garnished creation garishly rendered. ❤️

  • @sijivijayan3127
    @sijivijayan3127 6 лет назад +17

    എന്നെങ്കിലും ഒരിക്കൽ സാറിനെ നേരിട്ട് കാണാനും കവിത താങ്കൾ ചെല്ലുന്നത് കേൾക്കാനും കാത്തിരിക്കുന്നു.

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 3 года назад +1

    എത്ര കേട്ടാലും മതിവരാത്ത കവിത ആലാപനം അതി മനോഹരം

  • @abiab_zz1790
    @abiab_zz1790 6 лет назад +4

    എത്ര ശക്തമായ വാക്കുകൾ... വരികൾ

  • @lekhapr5729
    @lekhapr5729 4 года назад +3

    ഒരു പാട് ഇഷ്ടമുള്ള കവി!

  • @harikrishnan436
    @harikrishnan436 6 лет назад +2

    Parayan vakkukal ella orupadu late ayii e kavitha kelkkan .... kettappol orupadu eshttam ayiii...

  • @azeez4930
    @azeez4930 3 года назад +4

    കണ്ണട, ബാഗ്ദാദ് ഇവ രണ്ടും ഓരോ പ്രാവശ്യം കേൾക്കുബോഴും പുതിയ പുതിയ അർത്ഥം, കാലത്തെ അതിജീവിക്കുന്ന വരികൾ

  • @ashoknair4173
    @ashoknair4173 4 года назад +1

    എത്ര കേട്ടാലും മതിയാവില്ലാ. കേൾക്ക കേൾക്ക മധുരിക്കുന്നു.

  • @fahadgreensweet2168
    @fahadgreensweet2168 5 лет назад +164

    2019ൽ ഇത് കേൾക്കാൻ ആരുണ്ട്

  • @DoctorHealthJokesNTalks
    @DoctorHealthJokesNTalks 3 года назад +2

    എന്നും ഏതു കാലത്തും പ്രസക്തമായ വരികൾ 😍😍

  • @malayaleeskitchen7155
    @malayaleeskitchen7155 7 лет назад +49

    super

    • @sanilkumar9755
      @sanilkumar9755 7 лет назад +5

      Indian times Entertainment channel super

    • @rajankm8063
      @rajankm8063 7 лет назад +1

      suuuuuper

    • @musthafakamalmusthafakamal3554
      @musthafakamalmusthafakamal3554 7 лет назад +1

      Indian times Entertainment channel supar

    • @gamingprime1619
      @gamingprime1619 7 лет назад +1

      Indian times Entertainment channel suckslol

    • @johnsontc1399
      @johnsontc1399 7 лет назад +1

      ഹൃദയത്തിൽ നൊമ്പരംകൊള്ളുന്നകവിത.നല്ല അവതരണം...

  • @Pelefanbrazil
    @Pelefanbrazil 5 лет назад +1

    സൂപ്പർ ഫീൽ കവിത..മുരുകൻ സർ വേറെ ലെവൽ

  • @vijivijiviji9408
    @vijivijiviji9408 4 года назад +3

    ഞാൻ എന്നും ഇത് ഒരു 6പ്രാവശ്യം കേൾക്കും

  • @IruthSreedharan
    @IruthSreedharan 3 года назад +2

    Vallathoru manthrikatha ee varikalkkum shabdathinum❤️❤️🔥🔥

  • @Soumya-vo8vk
    @Soumya-vo8vk 10 месяцев назад +96

    2024 കേൾക്കുന്നവരുണ്ടോ

  • @Rkanathil
    @Rkanathil 4 года назад +1

    നിങ്ങൾക്ക് തുല്യമായ ഒരു ജിന്ന്...... അത് അനിലേട്ടൻ....👌👌👌

  • @aswinaswinap1738
    @aswinaswinap1738 4 года назад +4

    Tension relief poem. ✌❤⭐

  • @vimaladevi5208
    @vimaladevi5208 3 года назад

    സാറിനെ നേരിൽ കാണണം ennundayirunnu.എൻ്റെ കൊച്ചു മകളുടെ കല്യാണത്തിന് sir വന്നു.തിരക്കായതിനാൽ കാണാൻ പറ്റിയില്ല.സാറിൻ്റെ കവിതകൾ ശി ഗംഭീരം.പറയാൻ വാക്കുകൾ ഇല്ല.സാറിൻ്റെ കവിതകൾ വളരെ ഇഷ്ടം ആണ്.ആയുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @meharoospramod5464
    @meharoospramod5464 4 года назад +3

    July 2020 what a powerful lines....

  • @badushabadharudheen6212
    @badushabadharudheen6212 3 года назад +1

    പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന്റെ യാഥാർഥ്യത്തിൽ സ്വാന്തം വിശ്വാസം സംരക്ഷിക്കാൻ ജീവനും കയ്യിൽ പിടിച്ച് പോരാടുന്ന ഒരു ജനതയുടെ ഇന്നിന്റെ മുഖം മുന്നിൽ കാണുന്നുണ്ട് . ആ കണ്ണീരിൽ ഒരൽപ്പം സമാധാനത്തിനും പ്രാർത്ഥനയ്ക്കുമായാണ് ഈ കവിത വീണ്ടും കേൾക്കുന്നത് . എല്ലാ യുദ്ധങ്ങളും മനുഷ്യരാശിക്ക് ആപത്താണ് എന്ന തിരിച്ചറിവിലും സ്വാന്തം രാജ്യത്തെ സംരക്ഷിക്കാൻ പോരാടി മരിച്ചവർക്കു മുന്നിൽ പണത്തിനുവേണ്ടി ഓടുന്ന ഈ തലമുറയിലെ ഒരു കഴുതയാണ് ഞാനും . പലസ്തീൻ ജനതയുടെ പോരാട്ടത്തിനൊപ്പം ...🇵🇸 🇮🇳

  • @musthaque813
    @musthaque813 Год назад

    ഇസ്രായിൽ ഫലതീൻ പ്രശ്നങ്ങൾ മനസ്സ് പിടഞ്ഞു പോയി 2023 കേൾക്കുമ്പോൾ കൂടുതൽ മനസ്സിനെ പിടിച്ചുലകുന്നു. എങ്ങനെ ഉറങ്ങും ഫലസ്തീൻ മക്കളെ ഓർത്ത്. കണ്ണുനീരല്ലാതെ തരാൻ ഒന്നുമില്ല. എല്ലാ നിസ്‌ക്കര ശേഷവും പ്രാർത്ഥിക്കുന്നുണ്ട്. സ്വർഗത്തിൽ ഒരുമിച്ചു കാണാം.

  • @salmanulfariskk1
    @salmanulfariskk1 4 года назад +454

    2021 ൽ കേൾക്കുന്നവർ ആരുണ്ട്

  • @themist7601
    @themist7601 4 года назад +2

    ഹലാല്‍ ലൗ സ്റ്റോറിയില്‍ ഒന്നതലയിട്ടുപോയപ്പോളാണ് കാണുന്നേ.
    കേട്ടത് ഇപ്പൊഴാണ്.ഉള്ള് കോറി..,
    എല്ലാം മറക്കാം..ഇനി മനുഷ്യത്വം മാത്രം ഓര്‍ക്കാം.🌹
    Spread happiness & peace

  • @jyothipriyamvmaramkollil4621
    @jyothipriyamvmaramkollil4621 6 лет назад +3

    വളരെ മനോഹരം ..

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 года назад

    മുരുകൻ കാട്ടാക്കട യുടെ കവിത ആണ് .
    പലരും സ്കൂളിൽ പാടുന്നത്.
    എൻ്റെ അനിയത്തി ചെറുപ്പത്തിൽ പാടിയിട്ടുണ്ട് ഒരു തൈ നടുമ്പോൾ എന്ന കവിത ....
    👌👌👌👌

  • @saderia5719
    @saderia5719 5 лет назад +18

    Please someone translate what he is talking about I'm from Iraq north of Baghdad

    • @cricketandentertainmentvid1731
      @cricketandentertainmentvid1731 5 лет назад

      It is a poem about Baghdad..

    • @A372575
      @A372575 5 лет назад +10

      @SIDERA, a poem against war in the backdrop of Iraq US war, Poet uses a narration style where Ali Ismail Abbas 12 year old boy who lost both his arms in a US air strike narrates the overall scene. A very strong poem

    • @saheeraaziz8456
      @saheeraaziz8456 4 года назад +1

      @@A372575 thanks alot

  • @vidhyabalan2343
    @vidhyabalan2343 6 лет назад +2

    What a beautiful poem. A big thanks for you

  • @മലയാളംമതിയാവോളം

    Socially indebted poem. Congrats.

  • @lifeandentertainment4478
    @lifeandentertainment4478 3 года назад +1

    വളരെ വിഷമം ഉണ്ടാക്കുന്ന വരികൾ Tune കൊള്ളാം 😊👍👌😢💐