Dhura Moothu.... | Malayalam Super Hit Poem | Paka | Lyrical Video | Murukan Kattakada

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 332

  • @sudheesh7937
    @sudheesh7937 7 месяцев назад +106

    എന്നെ പോലെ എന്നും രാത്രിയിൽ കവിതകൾ കേൾക്കുന്നവർ ആരൊക്കെയുണ്ട്...! 🖤🖤🖤

    • @ameennaseefpt8300
      @ameennaseefpt8300 7 месяцев назад +4

      നിന്നെ പോലെ ഇല്ല.
      u r always unique🙃

    • @rajeevmt3324
      @rajeevmt3324 7 месяцев назад +2

      Njnm unde

    • @vidyapai2074
      @vidyapai2074 4 месяца назад

      Njnum

    • @ArathiJNair
      @ArathiJNair 2 месяца назад

      Ennit engane urangan patunnu??😰😰

    • @HUSKY___hh
      @HUSKY___hh 2 месяца назад

      Karayan vendi kavitha kelkunnu🙂

  • @shymafayizshymafayiz8770
    @shymafayizshymafayiz8770 Месяц назад +12

    വയനാട് ദുരന്തം കഴിഞ്ഞ ഈ വേളയിൽ കേൾക്കുമ്പോൾ ഈ കവിതക്ക് കാലികപസകതി ഏറെ തോന്നിക്കുന്നു.

  • @കുസൃതിദച്ചു
    @കുസൃതിദച്ചു Год назад +37

    ഞങ്ങളുടെ മകൻ
    ദക്ഷേഷിന് യൂത്ത് ഫെസ്റ്റിവലിൽ ഈ കവിത ചൊല്ലി ഫസ്റ്റ് പ്രൈസ് കിട്ടി ശ്രീ മുരുകൻ കാട്ടാക്കട സാറിന് നന്ദി ....

  • @rincymoljoseph8886
    @rincymoljoseph8886 11 дней назад +4

    എനിക്കും first കിട്ടി

  • @nihallalu1181
    @nihallalu1181 2 месяца назад +25

    2024കാണുന്നവർ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @yaseenmubarak4475
    @yaseenmubarak4475 Месяц назад +8

    ഞാൻ ഈ കവിദ പാടി എനിക്ക് first കിട്ടി ഞാൻ സബ്ജില്ലക്ക് പോവുന്നു നാളെ ❤ Super കവിദ

  • @ramlamoideen2808
    @ramlamoideen2808 Год назад +27

    മലയാളത്തിൻ്റെ...ഭാഷ..അതിമനോഹരമാണ്...എന്നുള്ളത്...മുരുകൻ....സാറിൻ്റെ..കവിതക്ക്..മാത്രമേ....കഴിയൂ....

  • @dhanyasanthosh6560
    @dhanyasanthosh6560 5 месяцев назад +8

    സർ ന്റെ കവിതക്ക്...ചിന്തിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ട്.... ഈ കാലത്തെ സാഹചര്യം എങ്ങനെ ആണ് ന്നു ഒക്കെ കൃത്യമായി ആവിഷ്കരിച്ച കവിത 🙏🥰🥰🥰🙏ഒരുപാട് ഇഷ്ടം കവിതകൾ ❤️❤️

  • @chandrikasasimenonenon225
    @chandrikasasimenonenon225 Год назад +13

    കവിത വളരെ നന്നായിട്ടുണ്ട്. ആലാപനം ഗംഭീരം. ❤

  • @Nirmal55-l4x
    @Nirmal55-l4x Год назад +13

    Enikkum 🥇first kitti
    Arkenkilum kittiyittundo
    Enna comment🥰

  • @suhadaet5354
    @suhadaet5354 Год назад +11

    Wawooo എന്തൊരു വരികൾ 🥰

  • @priyanidhin7160
    @priyanidhin7160 11 месяцев назад +13

    District level keralolsavathil njan nale ee poem padan povuanu❤❤

  • @vijayan-g4f
    @vijayan-g4f 3 месяца назад +5

    ഇനി ഒരിക്കലും ഇത്തരത്തിൽ സംഭവിക്കാതിരിക്കട്ടെ എന്നു മനം നൊന്ത പ്രാർത്ഥിക്കാം നമ്മൾക്ക് വരികളും ആലാപനവും ഹൃദയം നുറുങ്‌ന്നു 😂😂

  • @RiyasA-kz9nn
    @RiyasA-kz9nn Год назад +30

    മരിക്കുന്നതിന് മുൻപ് നല്ലൊരു കവിത ആലാപകനാകാനാണ് എന്റെ മോഹം... 😢

    • @jayanvalsalan2478
      @jayanvalsalan2478 Год назад +1

      പരിശ്രമിക്കു ഫലം ഉണ്ടാകും

    • @Rajanravi-om1lk
      @Rajanravi-om1lk Год назад +1

      6:05 6:06 6:07 6:07 6:07

    • @sajuthomas5762
      @sajuthomas5762 Год назад

      Best wishes 👍🏻👍🏻

    • @ameennaseefpt8300
      @ameennaseefpt8300 7 месяцев назад

      മരിക്കാനുള്ള ഉദ്ദേശം ഇല്ല എന്നല്ലേ ആ പറഞ്ഞത്

    • @vidyapai2074
      @vidyapai2074 7 месяцев назад

      God bless you

  • @sreedevisreedevipv1990
    @sreedevisreedevipv1990 Год назад +7

    Murukan katakana ud poem orupadu eshatam mannu❤

  • @JoseThomas-tw6rn
    @JoseThomas-tw6rn 20 дней назад

    എത്ര മനോഹരം വരികളും ആലാപനവും ❤❤

  • @divyap5749
    @divyap5749 Год назад +12

    ഈ ലോകം എങ്ങോട്ടാണ് പോകുന്നത് എന്നോർക്കാൻ പോലും കഴിയുന്നില്ല എന്ന് വാസ്തവം...

  • @BilahariVipin
    @BilahariVipin Месяц назад +4

    2024 l kelkkunnavar oddo

  • @AkshayKannan-g9u
    @AkshayKannan-g9u Год назад +3

    Anik kavithayil ishtapetta kavitha murukan kattakaduyude paka athi manoharam romam azunelkunnu eee kavitha kettitt

  • @VijeeshpcVijeeshpc
    @VijeeshpcVijeeshpc 4 месяца назад +2

    ഹൃദയ സ്പർശിയായ വരികൾ പറയാൻ വാക്കുകളില്ല ❤❤❤

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 3 месяца назад +7

    വിക സനം സുഖം അതിനായി
    ക്കുന്നും മലയും തുരക്കും മനുജന്
    പ്രകൃതിയു ചാട്ടവാറടി അതാണ്
    കലി തുള്ളി മഴ വെള്ള പാച്ചി

    ഓർക്കുക പ്രതിരോധം പ്രതികരണം അതു പ്രകൃ തിക്കും അറിയാം

  • @neenashanto5328
    @neenashanto5328 Год назад +4

    ഞാൻ ഈ പാട്ട് പാഡി ഫിറ്റസ്റ് കിട്ടി 🎁

  • @afeelakp9570
    @afeelakp9570 2 месяца назад +1

    I love murugan ka ttakada sir ❤😊

  • @mad_musicians
    @mad_musicians Год назад +4

    Ee kavitha nalla orru padam namme padipikunnuuu❣️❣️❣️

  • @AmithaAmitha-t9e
    @AmithaAmitha-t9e 2 месяца назад +2

    Murukan kattakada most fv sing song renuka❤

  • @Naithi-ss
    @Naithi-ss 2 месяца назад +3

    ഞാൻ ഈ പ്രാവശ്യം ഈ പാട്ടാണ് പാടി

  • @kchellappankchellappan8153
    @kchellappankchellappan8153 Год назад +3

    ഹോ ... പ്രകൃതി സംരക്ഷണം ഇതിൽ കൂടുതലായി എങ്ങനെ പറയും

  • @Thushara-h3f
    @Thushara-h3f 2 месяца назад +2

    എനിക്ക് ഈ പാട്ട് ഇഷ്ടമാണ് ❤

  • @LachusVlogs-d6n
    @LachusVlogs-d6n 5 месяцев назад +1

    Excellent poem and it's presentation.

  • @afsalmohammed792
    @afsalmohammed792 2 месяца назад +3

    Ante monum first ketti

    • @Ash-tv-q6z
      @Ash-tv-q6z 21 день назад

      എവിടെ വരെ ആണ് ചൊല്ലുന്നത്? 5 മിനിട്ട് അല്ലേ time?

  • @MathukuttykdMathewkd
    @MathukuttykdMathewkd 3 месяца назад

    നന്നായിട്ടുണ്ട് മാഷേ,.. ഉഗ്രൻ...
    ഞാനും ഒരു പ്രകൃതി സ്നേഹിയാണ്......

  • @Sakeena-v8s
    @Sakeena-v8s Месяц назад

    ശെരിക്കും Super hit

  • @kannanammusatvikavk9368
    @kannanammusatvikavk9368 3 месяца назад +2

    Manushyante athyagraham varum thalamurakk bhoomiyil jeevikkan pattatha sahacharyam undakkum ennu school il paadangalil vare padikkunnu, ipo ellam ellavarum anubavich ariyuunnu....dhurantham varumbo mathram ellavarum pinnot nokum, athinu munp nammal prakrithiye drohichath aarum orkkilla...prakrithi nammale ormipikunnu.....

  • @anitamohan6211
    @anitamohan6211 Год назад +2

    Super👍

  • @jishashijoy179
    @jishashijoy179 Месяц назад +1

    Super kavitha

  • @abdulsavad3251
    @abdulsavad3251 Год назад +3

    Valare ere ishtapeta kavithakalil onn mrugan katakadav 🤍✨

  • @sanuktpa4093
    @sanuktpa4093 2 года назад +15

    Heart touching words omg please like

  • @minir2050
    @minir2050 2 года назад +17

    ഒന്നരവർഷം മുമ്പ് ഒരാള് share ചെയ്ത് കിട്ടി ഈ കവിത കേട്ടിരുന്നു.........അതിശയം തോന്നി........ കാച്ചികുറുക്കിയത്......വേദനയും,പ്രതിഷേധവും, അക്ഷമയും,അരിശവും,മുന്നറിയിപ്പും,നിസ്സഹായതയും.......എല്ലാമെല്ലാം പ്രതിഫലിപ്പിക്കുന്ന കവിത...........ഈ കവിതയ്ക്ക് കാതോർത്തു ജനം പ്രകൃതിയോട് കാട്ടുന്ന കൊടും ക്രൂരത ഒന്നുമത്യാക്കിയെങ്കിൽ........ഇല്ലെങ്കിലോന്നുമില്ല ......പ്രകൃതി അവനെ തീർത്തു കൊള്ളും.......കവിക്ക് അഭിനന്ദനങ്ങൾ..........

  • @AbdulHameed-he4ue
    @AbdulHameed-he4ue 3 месяца назад +1

    എന്റെ നാട്ടുകാരനാണ് താങ്കൾ എന്ന് പറയുന്നതിനേക്കാൾ തങ്ങളുടെ നാട്ടുകാരനാണ് ഞാൻ എന്നു പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം" പക ".എന്ന ഒരൊറ്റ കവിത മതി. വർഷങ്ങളുടെ ഏറ്റവും പിറകിൽ നിന്നു, കാലത്തിനപ്പുറം നിന്നു സംഹാരതാണ്ഡവം തിമിർത്തു പാഞ്ഞടുക്കുന്ന രാക്ഷസ തിരക്കളെ കണ്മുന്നിൽ കണ്ട് പ്രവചിച്ച ഒരു മഹാ സിദ്ധി തങ്കളിൽ കുടിയിരിക്കുന്നു കാലം അതു കാത്തിടട്ടെ....

    • @raziamuneer9111
      @raziamuneer9111 3 месяца назад

      Kannada Anna Kavita idahattinde alle

  • @LayaranjiniVk
    @LayaranjiniVk 22 дня назад

    ശരിക്കും കരഞ്ഞു പോയി😢😢

  • @shameena674
    @shameena674 Месяц назад +2

    ഈ പാട്ട് പാടാൻ ഞാൻ നാളെ സബ്ജില്ലയിൽ പോകുന്നുണ്ട്

    • @Ash-tv-q6z
      @Ash-tv-q6z 21 день назад

      എവിടെ വരെ ആണ് ചൊല്ലുന്നത്? 5 മിനിട്ട് അല്ലേ time?

    • @TravelandtalesByHaque
      @TravelandtalesByHaque 17 дней назад

      All the Best💐💐

    • @TravelandtalesByHaque
      @TravelandtalesByHaque 17 дней назад

      ഞാൻ ഇന്ന് ഈ കവിത ഒരു മത്സരത്തിൽ ആലപിക്കുന്നുണ്ട് 🙏🏻😊😍

    • @TravelandtalesByHaque
      @TravelandtalesByHaque 17 дней назад +1

      ​@@Ash-tv-q6zമ്യൂസിക് പാർട്ട്‌ ഉണ്ടാവില്ലല്ലോ പ്പൊ, ഏതാണ്ട് കിട്ടും, പിന്നെ ചില ആവർത്തനങ്ങൾ ഒഴിവാക്കാം 😊

  • @ashamolbaby7243
    @ashamolbaby7243 Месяц назад +3

    ഈ പാട്ട് പാടിയിട്ട് എനിക്ക് എപ്പോഴും first ആണ്.

    • @Ash-tv-q6z
      @Ash-tv-q6z 21 день назад

      എവിടെ വരെ ആണ് ചൊല്ലുന്നത്? 5 മിനിട്ട് അല്ലേ time?

  • @joffypanjikaranjoffypanjik3576
    @joffypanjikaranjoffypanjik3576 6 месяцев назад +2

    Great poem

  • @rincymoljoseph8886
    @rincymoljoseph8886 11 дней назад +1

    Njan undu

  • @sumiunnimadikai1635
    @sumiunnimadikai1635 2 месяца назад +1

    നല്ല കവിത❤

  • @johnsononattuk8716
    @johnsononattuk8716 8 месяцев назад +1

    അർത്ഥപൂർണം❤

  • @sabithavp2594
    @sabithavp2594 16 дней назад

    Full lyrics undo

  • @sathyansathyan7967
    @sathyansathyan7967 2 месяца назад +1

    👌👌👌

  • @afeelakp9570
    @afeelakp9570 2 месяца назад +1

    Enik ea Kavitha ishettapettu

  • @damnhotguy1711
    @damnhotguy1711 2 года назад +25

    ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വരാൻ ഇരിക്കുന്ന, അപകടങ്ങൾ ശരിക്കും മനസിലാക്കാം ഈ കവിതയിലൂടെ..

  • @Thushara-h3f
    @Thushara-h3f 2 месяца назад +1

    I like this song

  • @jincyev6358
    @jincyev6358 15 дней назад

    Nice

  • @rose8416
    @rose8416 Месяц назад

    Best poem

  • @becreativewithjyothi3008
    @becreativewithjyothi3008 3 месяца назад

    Ente molk e kavitha padit innu schoolil first kitty😊

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 3 месяца назад +1

    മുരുകൻ കാട്ടാകട 🙏🙏🙏🙏

  • @So_good_music30
    @So_good_music30 2 года назад +3

    Njan ee kavitha paadi first kitti

  • @jagamingyt2851
    @jagamingyt2851 3 месяца назад +6

    Njan ente school kalovalsathinne paddi enike first kitti

    • @manjusineesh6686
      @manjusineesh6686 2 месяца назад

      Yes

    • @Ash-tv-q6z
      @Ash-tv-q6z 21 день назад

      എവിടെ വരെ ആണ് ചൊല്ലുന്നത്? 5 മിനിട്ട് അല്ലേ time?

  • @ushadevivp8242
    @ushadevivp8242 Год назад +10

    അതിഗംഭീരം 🙏

  • @rincymoljoseph8886
    @rincymoljoseph8886 11 дней назад

    I❤ this kavitha

  • @bindhubijoy417
    @bindhubijoy417 Год назад +1

    ❤❤ super kavitha 🅿︎🅰︎🅺︎🅰︎...

  • @jaisonva9855
    @jaisonva9855 19 дней назад

    ഞാൻ ഒൻപതാം ദിവസം ചാവറോഝവത്തിൽ പാടാൻ പോകുകയാണ്

  • @raisap1827
    @raisap1827 2 года назад +5

    Very interesting kavitha🙏🙏🙏🙏

  • @hamidrahman4253
    @hamidrahman4253 Месяц назад

    ഇതിന്റെ വരികൾ text ഉണ്ടോ

  • @pankajamdivakaran7185
    @pankajamdivakaran7185 Год назад

    Super kavitha ❤❤

  • @sarithasarithashaju3058
    @sarithasarithashaju3058 3 месяца назад

    🔥❤️❤️🥰

  • @akshaykumaru.r6433
    @akshaykumaru.r6433 Год назад +4

    👍👍

  • @Trivian-h9u
    @Trivian-h9u 5 месяцев назад +2

    കവിത എനിക്ക് ഹരമാണ്

  • @aartigaud8579
    @aartigaud8579 17 дней назад

    So nice poem❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊❤😊🎉😊🎉😊🎉😊🎉😊🎉😊🎉😊🎉😊

  • @gkhvk-pb8bl
    @gkhvk-pb8bl 3 месяца назад

    Ith etra vari padanam

  • @Sushamats
    @Sushamats 4 месяца назад

    രാത്രിയിലെ നിശബ്ദതയിൽ കേൾക്കാൻ എന്തൊരു സുഖം ആണ്

  • @ratheeshratheesh1623
    @ratheeshratheesh1623 Год назад +2

    ഞാൻ പഠിച്ചു പഠിച്ചു വൈട്സ് അപ്പീൽ ഇട്ടു വല്ലാത്ത അനുമോധനം വന്നു

  • @pastorsajipeechi1136
    @pastorsajipeechi1136 Год назад +4

    നല്ല പ്രാസ ഭംഗിയുള്ള അർത്ഥവത്താ യ കവിത

  • @jeeshtnairt1248
    @jeeshtnairt1248 Месяц назад

    Ithu kelkkumbo vayanad dhurantham ormavarunni ippo

  • @y6ty
    @y6ty 2 месяца назад +1

    Yenikkum Fast kittirnu ❤

  • @vishnutech1568
    @vishnutech1568 Год назад +1

    Poli poli panni poli🔥🔥🔥🔥🔥

  • @azluyfamily2390
    @azluyfamily2390 10 месяцев назад +1

    𝙼𝚞𝚛𝚞𝚔𝚊𝚗 ❤️𝚜𝚒𝚛 𝚖𝚢 𝚏𝚛𝚊🥰🥰🥰✨

  • @silvijohn6724
    @silvijohn6724 3 месяца назад

    Enikkum third kitti❤❤

  • @IlyasAysha-wn5np
    @IlyasAysha-wn5np 2 месяца назад +1

    👌🏻👌🏻 കവിദ

  • @JasinaShiyas
    @JasinaShiyas Месяц назад

    Njan ee poem youth festival padan pokuva enthakumo entho

  • @shajuvarghesefernandez964
    @shajuvarghesefernandez964 4 месяца назад

    Wonderful 😂🎉

  • @sathyantk6304
    @sathyantk6304 Месяц назад

    👍🏼♥️♥️♥️♥️♥️♥️♥️🙏🏼

  • @izenwillie
    @izenwillie 3 месяца назад +1

    Sathiyem ale ipol Wayanad noku

  • @SureshchungathilN
    @SureshchungathilN 11 месяцев назад +2

    Hi

  • @DileepKumar-ei9tf
    @DileepKumar-ei9tf 9 месяцев назад

    കരിമണൽ പൊതിഞ്ഞെടുത്തതല്ല കമ്പനിക്ക് വില കുറച്ച് വിറ്റു

    • @ShajuJoseph-c8p
      @ShajuJoseph-c8p 5 месяцев назад

      ആര് വിറ്റു 😂😂😂😂

  • @afreedumer4288
    @afreedumer4288 Год назад +2

    Fast kidiyirunu

  • @S_h1bil
    @S_h1bil Месяц назад

    Njan 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @sulfikkarbasheer6448
    @sulfikkarbasheer6448 2 года назад +25

    Heart touching ❤️🔥

  • @divyap5749
    @divyap5749 Год назад +3

    നിങ്ങളുടെ ശിഷ്യ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ 🙏🙏🙏🔥🔥🔥

  • @Carefully-p7i
    @Carefully-p7i 2 года назад +12

    KAYIVULLAVAR ITHU ENGLISH LEKUM FRENCHILEKUM TRANSLATION CHEYUMMU. EE KAVIK LOKA PRASHTHI KITTATTE. NAMMAL MALLUSINU ABIMANIKAMALLO. ENVIRONMENT PROTECTION AMBASSADOR 😌 🙏 AAVATTE EE KAVI.

  • @sanuktpa4093
    @sanuktpa4093 2 года назад +3

    in the Univers is full waste please like

  • @alitarur680
    @alitarur680 2 месяца назад +2

    njn ee paatte paatee inik first ckifi

  • @namithakakkad286
    @namithakakkad286 2 года назад +358

    ഞാൻ ഇ കവിത പടിയിട്ട് എനിക്ക് oru മത്സരത്തിൽ first കിട്ടി

  • @afeelakp9570
    @afeelakp9570 2 месяца назад +1

    🙏🙏🧕

  • @astenbevencalvin4363
    @astenbevencalvin4363 3 месяца назад

    Thanzz

  • @sadayvlog5659
    @sadayvlog5659 3 месяца назад +2

    കവിതയുടെ തുടക്കം തന്നെ കരയിപ്പിക്കുന്നു 🙏🙏🙏🙏🙏

  • @shajibindu4963
    @shajibindu4963 Год назад +1

    Yes

  • @amminimeppat5922
    @amminimeppat5922 2 года назад +5

    2022 - 2023 വർഷത്തിൽ കാണിക്ക മാതാ സ്കൂളിൽ രണ്ടാം സമ്മാനം

  • @ragik9706
    @ragik9706 3 месяца назад +3

    എൻ്റെ മക്കൾ 2 പേർക്കും ഈ കവിത ചൊല്ലിയിട്ട് First തന്നെ കിട്ടി😊

    • @gkhvk-pb8bl
      @gkhvk-pb8bl 3 месяца назад +1

      Ella variyum cholliyo

  • @sanuktpa4093
    @sanuktpa4093 2 года назад +4

    Super song please like

  • @jayasreept4858
    @jayasreept4858 9 месяцев назад

    Vasthavam!!!😢😢😢